Open Federal Bank NRO Account Through Fed Net | ഫെഡറൽ ബാങ്കിന്റെ NRE ഉള്ളവർക്ക് NRO ഓപ്പൺ ചെയ്യാം

Поділитися
Вставка
  • Опубліковано 19 сер 2024
  • How to Register Fed Net : • How to setup Fednet Ap...
    How to Apply Pan : • Pan card within 10 min...
    -------------------------------------------------------------
    Recharge and pay bill Using Paytm :
    • Add Money to PayTm , R...
    Register FedMobile App :
    • install and setup Fedm...
    Open Federal Bank NRE / NRO Account :
    • OPEN FEDERAL BANK NRE ...
    Open Federal Bank SB Account :
    • Open Federal Bank Savi...
    Canara Bank Net Banking :
    • Register Canara Net ba...
    -------------------------------------------------------------
    Whatsapp Group :
    chat.whatsapp....
    Facebook Group : / 249343896280785
    Facebook Page :
    / techloversksa
    / anaskc62
    #AnasKc #FederalBankNRO #OpenNRO

КОМЕНТАРІ • 198

  • @ANASKC
    @ANASKC  3 роки тому +2

    How to Register Fed Net : ua-cam.com/video/tqnMp-OEWQ0/v-deo.html
    How to Apply Pan : ua-cam.com/video/pPYdJBUk8m8/v-deo.html
    -------------------------------------------------------------
    Recharge and pay bill Using Paytm :
    ua-cam.com/video/4buL1syRCyo/v-deo.html
    Register FedMobile App :
    ua-cam.com/video/83I4bIyGeS8/v-deo.html
    Open Federal Bank NRE / NRO Account :
    ua-cam.com/video/LwjaBiBTZSY/v-deo.html
    Open Federal Bank SB Account :
    ua-cam.com/video/olF5l4UEb5Q/v-deo.html
    Canara Bank Net Banking :
    ua-cam.com/video/ZHyvyPgRuyM/v-deo.html
    -------------------------------------------------------------
    Whatsapp Group :
    chat.whatsapp.com/GR1qqsPbm1gAWPyzVxTsEI
    Facebook Group : facebook.com/groups/249343896280785/
    Facebook Page :
    facebook.com/TechLoversKSA
    facebook.com/AnasKc62

  • @mohammedfasilt4239
    @mohammedfasilt4239 3 роки тому +3

    നിങ്ങൾ പ്രവാസികളുടെ മുത്താണ് ബ്രോ 🌹🌹🌹❤❤

  • @rabeeshpm3352
    @rabeeshpm3352 3 роки тому +2

    പ്രവാസികൾ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പണമിട്ടൽ.. സമ്പാദ്യം നഷ്‍ടമാകും. പ്രവാസികളെ ചൂഷണം ചെയ്യുക എന്നൊരു ലക്ഷ്യം മാത്രമാണ് പ്രവാസികൾക്കുവേണ്ടി ഫെഡറൽ ബാങ്കിന്റെ എല്ലാ പദ്ധതികളും... ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി വീടുവെക്കാൻ ലോൺ എടുത്തു വഞ്ചിക്കപ്പെട്ട ഒരു പ്രവാസിയാണ് ഞാൻ 5വർഷമായി കേസ് നടത്തുന്നു...
    സുക്ഷിച്ചാൽ ദുഃഖിക്കേണ്ട..
    അനുഭവം കൊണ്ട് പറയുന്നതാ... മരുഭൂമിയിൽ കഷ്ടപ്പെടുന്ന സാമ്പദ്യം നിങ്ങൾക്ക് നഷ്ടമാവാതിരിക്കട്ടെ... പെട്ടുപോയാൽ പിന്നെ പറഞ്ഞിട്ടുകാര്യമില്ല...

  • @muhamedalikavungal2393
    @muhamedalikavungal2393 3 роки тому +1

    I was thinking about this how to open NRO account . Tx for good information

  • @hakeemkattil1772
    @hakeemkattil1772 Рік тому

    SBI ൽ NRI അക്കൗണ്ട് ഉള്ളവർക്ക് FEDERAL ബാങ്കിൽ NRO അക്കൗണ്ട് എങ്ങനെ ഓൺലൈൻ അയി ഓപ്പൺ ചെയ്യാൻ കൈയ്യും

  • @shihabudheenpp9023
    @shihabudheenpp9023 3 роки тому

    ഞാൻ ഇതിന് മുമ്പ് ഓൺലൈൻ റീഫണ്ടിനെ പറ്റി സംശയം ചോദിച്ചിരുന്നു 7 ദിവസമാണ് അതിന്റെ കാലാവധി താങ്കൾ പറഞ്ഞത്, ജരീർ ബുക്ക് സ്റ്റോർ ആണ് അവർ പറഞ്ഞത് 14 വർക്കിം ഡൈസാണ്, അത് ആയി, ഇത് വരെ റിഫണ്ട് വന്നില്ല, എവിടെയാണ് പരാതി കൊടുക്കേണ്ടത് റിപ്ളെ തന്നാൽ വലിയ ഉപകാരമായിരുന്നു

    • @ANASKC
      @ANASKC  3 роки тому

      ഇൻബോക്സിൽ വരോ

  • @arifali859
    @arifali859 21 день тому

    NRO account atmഎങ്ങനെകിട്ടും Bro

  • @alawiksa574
    @alawiksa574 3 роки тому +1

    NRE യിൽ എങ്ങനെ പാൻകാർഡ് add ചെയ്യുക ?

  • @rakhivr8485
    @rakhivr8485 2 місяці тому

    Nthinte base il aanue nammal scheme select cheyyendathu? Fed mobile vazhi nro account open cheyyan pattile?

  • @rameestk347
    @rameestk347 2 роки тому

    UAE Visa Cancel Cheyth Njan Nattil Vannu .. Njan Avdnn NRI account Cheythirinnu .. Ippol Nattil Ethy New SIM Eduthu .. Ippo Fed Mobile Open Aavunilla ..

  • @khalidtharakkal1220
    @khalidtharakkal1220 3 роки тому +1

    സാദാ അക്കൗണ്ട് എങ്ങിനെ nro ആക്കാം

  • @keralagreengarden8059
    @keralagreengarden8059 3 роки тому

    വളരെ ഇഷ്ട്ടപ്പെട്ടു

  • @shayalmon6735
    @shayalmon6735 2 роки тому

    Enikku nro account thudangan pattunnila no sho pancard enna kanikkunnathu nre acccunt ullathanu

  • @aburayan2331
    @aburayan2331 3 роки тому +1

    Nri അക്കൗണ്ട് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

  • @Yasir-wr7sh
    @Yasir-wr7sh 3 роки тому

    ഞാൻ ചെയ്തു എല്ലാം ok ആയി

  • @mahiklth1680
    @mahiklth1680 10 місяців тому

    Bro FedNet വഴി NRO അക്കൗണ്ട്‌ open ചെയ്തു കഴിഞ്ഞാൽ പിന്നെ ATM കാർഡ് കിട്ടുവാൻ ബാങ്കിൽ തന്നെ പോകണോ 🙏

  • @usamankanmadrasmadraskan8220
    @usamankanmadrasmadraskan8220 3 роки тому

    ഫെഡറൽ ബാങ്ക്‌ atm പിൻ മറന്നു പോയി.. ഇനി എങ്ങനെ സൗദിയിലിരുന്നു പുതിയ പിൻ no കിട്ടുക. എൻഡ് ചെയാം. പ്ലീസ് റിപ്ലൈ

  • @noushadmuttannisserilab6212
    @noushadmuttannisserilab6212 3 роки тому

    അക്കൗണ്ട് സെലക്ട് ചെയ്യുമ്പോൾ nri അക്കൗണ്ട് ലിസ്റ്റിൽ വരുന്നില്ല എന്താണ് കാരണം

  • @siyadsainu4045
    @siyadsainu4045 3 роки тому +1

    Canara nro open video cheyyu

  • @rafeeqmattil8527
    @rafeeqmattil8527 4 місяці тому

    Nre nro customer ID engane merge cheyyam

  • @deepadivakaran6471
    @deepadivakaran6471 3 роки тому

    When u take NRO account very careful because bank will not explain u about the tax procedure, they will simply tell to open NRO account ,so before putting money we have to fill tax return form ,otherwise we will lose our money. Be careful

  • @kunhumva
    @kunhumva 3 роки тому

    കാനറാ ബാങ്കിന്റെ ഓൺലൈൻ വഴി മറ്റു ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്...

  • @akhilsoman3768
    @akhilsoman3768 Рік тому

    bro..nro accoundil nammal engane naatil number add cheyyum..in case namukk aa accound vazhi google pay use cheyyan kazhiyumo.....

  • @shintoxvr5178
    @shintoxvr5178 Рік тому

    ഇങ്ങനെ ഓപ്പൺ ചെയ്‌ത അക്കൗണ്ട് നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫെഡ് മൊബൈലിലും ഓട്ടോമാറ്റിക് ലിങ്ക് ആകുമോ?

  • @muhammedshafi6523
    @muhammedshafi6523 3 роки тому

    Anta adaar cardil link chaytha sim number cut aaue poye eni antha chayyaaa

  • @rashidmuhammad5569
    @rashidmuhammad5569 2 роки тому

    Fednet ൻറെ registration ചെയ്യുമ്പോൾ device authentication ഓപ്ഷനിൽ നാട്ടിലെ സിം ആണോ സെലക്ട്‌ ചെയേണ്ടത്? 2 sim option കാണിക്കുന്നു.

  • @augustinethomas8337
    @augustinethomas8337 3 роки тому +1

    Federal bank NRI,NRO Account
    UPI facility's are not available.Ethu adhyme ariyamarunegill njan NRO thudangillarunnu 😜.

    • @ANASKC
      @ANASKC  3 роки тому

      Ennan ini oru local bank thudangi nro close cheyyoo

    • @AveragE_Student969
      @AveragE_Student969 2 роки тому

      enikum pani kitty bro

  • @muhammadsubair790
    @muhammadsubair790 3 роки тому

    tnx ബായ്🌹🌹

  • @afshadillath489
    @afshadillath489 3 роки тому

    Hello brother
    Engane technician Iqama renew cheyyan pattum
    Without diploma
    SCE registration renew cheyyan option kaanunnilla so iqamayum renew cheyyan kazhiyunnilla
    Please reply or 1 video
    23 December 2020 iqama expire aakum leavinu nattil pokan nikkaya

  • @noushadnambaram4760
    @noushadnambaram4760 3 роки тому

    Njan nro eduthapo noor nro (current ac) eni athe change cheythe fed nro power aakkan pattumo. Fed net vazhi..

  • @abdulmanaf442
    @abdulmanaf442 2 роки тому

    Bro nro account ninnum cash yengane transfer cheyyam fed mobile vazhi

  • @lallu6112
    @lallu6112 Рік тому

    Bro nre account already und nro aakkan bank il apply cheythirunu ethra days edukkum ready aavan

  • @muhammedshukkur4661
    @muhammedshukkur4661 3 роки тому

    Candi Mobil banking App നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @salihusman8156
    @salihusman8156 3 роки тому

    സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ nro. ഓപ്പണ്‍ ചെയ്യുന്ന വീഡിയോ ഉണ്ടോ

  • @AMPPY-wm3cr
    @AMPPY-wm3cr 3 роки тому

    Fedaral ബാങ്കിൽ സാധ normal അക്കൗണ്ടിൽ എത്ര പൈസ വരെ diposit ചെയ്തു വെക്കാം..

  • @srgroup3137
    @srgroup3137 3 роки тому

    സൂപ്പർ

  • @alikunju4007
    @alikunju4007 3 роки тому

    Good information

  • @Englishdotcom1
    @Englishdotcom1 3 роки тому

    I am a teacher working in ksa but not on a work visa.I mean i am the dependent of my husband. So can i open a bank account here in ksa?

  • @mansoorpoovancheeri399
    @mansoorpoovancheeri399 3 роки тому

    ഇതിൽ പാൻ കാർഡ് ചോദിക്കുന്നില്ലല്ലോ

  • @KiRaN-bj6hd
    @KiRaN-bj6hd 3 роки тому

    Thanks 😊 man

  • @Shamsudheenpp009
    @Shamsudheenpp009 3 роки тому

    Engineyanu Pan card upload cheyyuka fed nett vazhiyo atho fed mobile vaziyo

  • @anuthankachan1808
    @anuthankachan1808 3 роки тому

    If I have joint nre account, is it possible to open nro account thru fednet...? Please advise.

  • @joby.jj293
    @joby.jj293 3 роки тому

    Ningalu super Aanu....

  • @aneeshneelayi7266
    @aneeshneelayi7266 3 роки тому

    Enik NRE and NRO account und ,ATM card 1 ullu ed ubayogich 2 Account ilyum cash widrow chyamo

  • @ajmalqatar7011
    @ajmalqatar7011 2 роки тому

    Thank u❤❤❤❤🌹🌹🌹

  • @bijuchacko85
    @bijuchacko85 Рік тому

    Nro open cheythal athu vazhi phone pay acyive akkan pattumo

  • @thasleemthangal2732
    @thasleemthangal2732 3 роки тому

    Thanks bro

  • @mufeedkannur9908
    @mufeedkannur9908 2 роки тому

    Bro NRO account balance engane check cheyya ethakilum app undo plz reply 🙏

  • @harifvava2526
    @harifvava2526 2 роки тому

    സൗദിയിൽ നിന്നും ഫെഡറൽ ബാങ്ക് എടിഎം കാർഡ് നഷ്ടപ്പെട്ടാൽ രണ്ടാമത് എങ്ങനെയാണ് എടുക്കാൻ പറ്റുക

    • @ANASKC
      @ANASKC  2 роки тому

      Bankil vilichu request cheyyuka

  • @mohammadmubarakmayyery2466
    @mohammadmubarakmayyery2466 Рік тому

    Fed mobile this option available or not?

  • @libuabraham3438
    @libuabraham3438 3 роки тому

    Brother Is it possible for NRO or NRE Account to international Money transfer ???

  • @fayismv3845
    @fayismv3845 Рік тому

    State ment Engane kanum

  • @nousmassnousmass9754
    @nousmassnousmass9754 3 роки тому

    സൗദി ഇക്കാമ എക്സ്പർയാൽ പാസ്പോർട്ട് പുതുക്കാൻ പറ്റുമോ?

  • @muhammadaliali6116
    @muhammadaliali6116 2 роки тому +1

    ഫെഡ് മൊബൈൽ അപ്ലിക്കേഷൻ ഈ സൗകര്യം ലഭ്യമാണോ

  • @Cool-gh9sz
    @Cool-gh9sz 2 роки тому

    Already federal bankil NRO ac ഉണ്ട് അതിൽ NRE ac എങ്ങിനെ open ചെയ്യാം???

  • @shameers4401
    @shameers4401 3 роки тому

    Alinma account open aakkunna video pls

  • @haribkhan46
    @haribkhan46 Рік тому

    Federal Nro account google pay work avoo???

  • @afsanaappu1234
    @afsanaappu1234 2 роки тому

    already nro account add aane. but adil ninnm transaction pattunnilla. yy?

    • @ANASKC
      @ANASKC  2 роки тому

      Kyc complete cheythittundo

  • @benjacky
    @benjacky 2 роки тому

    Bro NRO account open cheythu ithinte passbook and ATM card engane kittum ..? evide aane kittuka

    • @ANASKC
      @ANASKC  2 роки тому

      Atm cardin request kodukkuka, passbook kittan branchil pokanam

  • @gccksa3996
    @gccksa3996 3 роки тому

    അടുത്തത് വരട്ടെ

  • @Bilalbasimayisha
    @Bilalbasimayisha 3 роки тому

    Bro enikk NRE accountum NRO accountum und. Ith vech njan fedmobile open cheithirunnu. Ippo aa phone complaint und. Vere phonilekk enikk ee app mattanam. Appo ella detailsum kodukkaan choykkumo Aadhyam muthal. Enikk onnum ormayilla PIN Mathrame ormayullu.marannu poyal aadhyam namukk ee details vere kodukkan pattumo. Atho PIN mathram koduthal mathiyo. Pls reply

    • @ANASKC
      @ANASKC  3 роки тому

      Account number, card number എന്നിവ മതി

  • @saidkk9
    @saidkk9 3 роки тому

    swiping machine എങ്ങനെ യാണ് യൂസ് ചെയ്യുന്നത് ഒന്ന് വിശദീകരിക്കാമോ

    • @ANASKC
      @ANASKC  3 роки тому

      Mada pay video kanoo, UA-cam.com/SaudiTips

  • @jamsheerkkjamsheerkk2842
    @jamsheerkkjamsheerkk2842 3 роки тому

    Sib nre nro aganaa chayaam

  • @shinsonkmathew7239
    @shinsonkmathew7239 Рік тому

    Nro അക്കൗണ്ടിനു atm കിട്ടുമോ

  • @muhammedriyas35
    @muhammedriyas35 3 роки тому

    സൗദിയിൽ നിന്നു എങ്ങിനെ nre atm കാർഡ് ആക്റ്റീവ് ചെയും?

    • @ANASKC
      @ANASKC  3 роки тому

      Bankil vilichu paranjal cheythu തരാറുണ്ട്

  • @muhammedansab
    @muhammedansab 3 роки тому

    Ikka fedbook il nro nre account und nro account engane add cheyyam

    • @ANASKC
      @ANASKC  3 роки тому +1

      Ore customer id yil anel automatically കാണിക്കും

  • @AveragE_Student969
    @AveragE_Student969 2 роки тому

    bro NRO account ullavark UPi engane kittum?
    njan try cheythitt kittunnilla

  • @Memyself550
    @Memyself550 3 роки тому

    Njn oru pravasi aane nde atm expired aykn ini ividunn egane athe puthukuka?

    • @ANASKC
      @ANASKC  3 роки тому

      bankil vilichu new card request cheyyoo

  • @shajushajahhan6584
    @shajushajahhan6584 3 роки тому

    എടിഎം പാസ് ബുക്കും എങ്ങനെ ലഭിക്കാൻ വ്യക്തമാക്കിയില്ല

    • @ANASKC
      @ANASKC  3 роки тому

      fed net vazhi request cheyyanam

  • @user-vo2fp9wq4o
    @user-vo2fp9wq4o 3 роки тому

    വിദേശത്ത് നിന്നും എടുക്കാൻപട്ടുമോ

  • @user4gjgzjzhs637dhdh
    @user4gjgzjzhs637dhdh 3 роки тому

    നാട്ടിൽ സാദാ അക്കൗണ്ട് ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉണ്ട് അത് എൻആർഐ അക്കൗണ്ട് ആക്കാൻ പറ്റുമോ

    • @ANASKC
      @ANASKC  3 роки тому

      nro aakkaam

  • @slal9406
    @slal9406 2 роки тому

    Bro എനിക്ക് ഫെഡറൽ ബാങ്കിൽ ഒരു SB Account ഉം NRE അക്കൗണ്ടും ഉണ്ട് അതിൽ fedmobile ആപ്പിൾ NRE Account മാത്രമേ കാണിക്കുന്നുള്ളു. എനിക്ക് രണ്ട് അക്കൗണ്ടും. ഒരു fedmoblie ആപ്പിൾ കൊണ്ടുവരാൻ സാതിക്കുമോ. ബ്രാഞ്ച് same ആണ്

    • @ANASKC
      @ANASKC  2 роки тому +1

      sadhikkilla, rand customer id alle

    • @samali9284
      @samali9284 Рік тому

      Nre account normal account lek automatic convert aavum

  • @shakirfarsu4469
    @shakirfarsu4469 3 роки тому

    Ikka.. NRI il nammal kodutha mobile number chenge cheyyan enthagelul Vazhi undo.

    • @fouseedkuniyil7589
      @fouseedkuniyil7589 3 роки тому

      Open fednet, select customer service, new request, you can change email and mobile number there

  • @jaseeelkalikavu7432
    @jaseeelkalikavu7432 3 роки тому

    ikka ഒരു സംശയം pan card ഇല്ലാതെ എത്ര പൈസ വരെ ഒരു സമയം ഇടാം

  • @clup_FZ_010
    @clup_FZ_010 3 роки тому

    Bro saudi lu house driver nu salary certificates edan patto

    • @ANASKC
      @ANASKC  3 роки тому

      Which bank

  • @sumeshkumar4659
    @sumeshkumar4659 2 роки тому

    NRO accountnu ATM card kittillea
    Details paranju tharamo

    • @ANASKC
      @ANASKC  2 роки тому

      kittum, request kodukkanam

  • @shijijoseph2496
    @shijijoseph2496 2 роки тому

    Eniku nro account anu ippol ollathu athu nre edukan pattumo ithupolae

    • @ANASKC
      @ANASKC  2 роки тому

      Nre edukkunna video vere und

  • @keralagreengarden8059
    @keralagreengarden8059 2 роки тому

    വീണ്ടും വീഡിയോ കണ്ടു, FbL ൻ്റെNre Account എടുത്തു Pan Card upload ചെയ്തു!അതുവഴി Nro Account എടുത്താൽ പാസ്ബുക്ക്, ചെക്ക് ലീഫ് എങ്ങനെയാണ് ഇവിടെ കിട്ടുന്നത്. അതിനു പ്രത്യേകം Requist കൊടുക്കാൻ സാധിക്കുമോ ???

    • @ANASKC
      @ANASKC  2 роки тому +1

      vere request kodukkanam, nro edukkanda

    • @keralagreengarden8059
      @keralagreengarden8059 2 роки тому

      @@ANASKC ok അനസ്

    • @keralagreengarden8059
      @keralagreengarden8059 2 місяці тому

      ഇക്കാമ പുതുക്കാത്ത വ്യക്തിയുടെ Nre അക്കൗണ്ട് ഇപ്പോൾ പ്രവർത്തിക്കുന്നു. എന്നാൽ Trasnction നടത്താൻ പറ്റുന്നില്ല. visa പുതുക്കി kysc update ചെയ്യാനാണ് ബാങ്ക് പറയുന്നത്.ആ വ്യക്തിക്ക് fednet വഴി Nro എടുത്താൽ ട്രാൻസ്ക്ഷാൻ നടത്താൻ പറ്റുമോ?

  • @azeezafra7957
    @azeezafra7957 3 роки тому

    SIB NRO ഉള്ളവർക്ക് NR1 എങ്ങനെ Open ചെയ്യാം

    • @ANASKC
      @ANASKC  3 роки тому

      sbi ariyoola

  • @nizamudeencm2081
    @nizamudeencm2081 Рік тому

    Bro.. fed Mobile appil.. NRE. yum NRO. yum orumichu activate cheyyan pattumo..please reply

  • @alanmthomas8109
    @alanmthomas8109 3 роки тому

    എങ്ങനെയാണ് federal bankന്റെ kyc onlineaayi register cheyunnthe.oru reply thannal valiya ഉപകാരമായിരുന്നു.

    • @ANASKC
      @ANASKC  3 роки тому

      wa.me/966546853324

    • @ANASKC
      @ANASKC  3 роки тому

      ഇതിൽ വരൂ

  • @sameerpulikkal6921
    @sameerpulikkal6921 3 роки тому

    Hi. Fedmobile new version video ഉണ്ടോ

    • @ANASKC
      @ANASKC  3 роки тому +1

      ചെയ്യണം

  • @Nadirshadileepcreations
    @Nadirshadileepcreations 2 роки тому

    Savings account NRo account aakan maatan sathikumoo

  • @hakeemkattil1772
    @hakeemkattil1772 3 роки тому

    NRO & NRE account സെയിം ബാങ്കിൽ ആവണം എന്ന് നിർബന്ധമുണ്ടോ..

  • @Ummusahla
    @Ummusahla 3 роки тому

    2 കൊല്ലമായി nri അക്കൗണ്ട് use ചെയ്തിട്ട് അത് ഇനി എങ്ങനെ തിരിച്ചു use ഫുൾ ആക്കാം

    • @ANASKC
      @ANASKC  3 роки тому +1

      bankil vilikkanam

    • @Ummusahla
      @Ummusahla 3 роки тому

      @@ANASKC അതിലെ ബാലൻസ് അറിയുമോ

    • @Ummusahla
      @Ummusahla 3 роки тому

      Federal bank ആണ്

    • @ANASKC
      @ANASKC  3 роки тому

      Bankil vilikkal maathramaan vazhi

  • @muhammadsameeh6193
    @muhammadsameeh6193 2 роки тому

    Fed mobile app ubayogich nro acoundil ulla cash nattilk ayakkan pato?

    • @ANASKC
      @ANASKC  2 роки тому +1

      Yes

    • @muhammadsameeh6193
      @muhammadsameeh6193 2 роки тому

      Ath engane an cheyyal... Athin enth methad an cheyendath

    • @ANASKC
      @ANASKC  2 роки тому

      Whatsappil message cheyyoo : Wa.me/966546853324

  • @AveragE_Student969
    @AveragE_Student969 2 роки тому

    bro, njan UAE’il ninnum ente federal NRO accountilek paisa ayakkarund, athil enthenkilum prashnamundo?
    i mean tax or enthenkilum cutting undakumo?

  • @navastp2083
    @navastp2083 3 роки тому

    👍👍

  • @ambaliakbarali
    @ambaliakbarali 3 роки тому

    ❤️

  • @rameestk347
    @rameestk347 2 роки тому

    Hy Broo

  • @sahirap8898
    @sahirap8898 3 роки тому

    Anaska federal nri accont PhonePe yil add cheyyan patto ? Plz rply

    • @ANASKC
      @ANASKC  3 роки тому

      No

    • @navazkld538
      @navazkld538 2 роки тому

      NRI yil phonepe akunnilla .Indian mob no chodikkunnu.ente no uae mob aan

    • @ANASKC
      @ANASKC  2 роки тому

      Sorry, nre, nro account il upi kittilla

  • @vishnuraj9818
    @vishnuraj9818 3 роки тому

    NRO seperate ATM card kittumo

    • @ANASKC
      @ANASKC  3 роки тому

      വേണേൽ കിട്ടും, yearly charge undavum

  • @keralagreengarden8059
    @keralagreengarden8059 3 роки тому

    NREഇല്ലാത്തവർക്ക് NRO ഈ രീതിയിൽ എടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ

  • @raneeshkarunagappally7797
    @raneeshkarunagappally7797 3 роки тому

    😍😍😍

  • @khalidsisasifa
    @khalidsisasifa 3 роки тому

    NRE accountil puthuthayi nominee add cheyyan option undo

    • @ANASKC
      @ANASKC  3 роки тому

      ഉണ്ട്

    • @ANASKC
      @ANASKC  3 роки тому

      wa.me/966546853324

  • @nithinshaji284
    @nithinshaji284 3 роки тому

    Oru application il 2account upayogikamooo

    • @ANASKC
      @ANASKC  3 роки тому

      same id aano

  • @sanudude2408
    @sanudude2408 3 роки тому

    Nre accontil pancad add cheyyan option undo

    • @ANASKC
      @ANASKC  3 роки тому

      Bankil vilichu പറയണം

    • @sanudude2408
      @sanudude2408 3 роки тому

      Ok thank bro

  • @monuskvk
    @monuskvk 3 роки тому

    Accountൽ pan online ആയി update ചെയ്യാന്‍ കഴിയുമോ

    • @ANASKC
      @ANASKC  3 роки тому

      Yes, eatha bank

    • @monuskvk
      @monuskvk 3 роки тому +1

      Federal bank

  • @enjoywithkannansiva4136
    @enjoywithkannansiva4136 2 роки тому

    Bro...NRI account und ...nikavilla SB account nro akkan pattumoo...online vazhii

    • @ANASKC
      @ANASKC  2 роки тому

      Pattum, ഏതാണ് ബാങ്ക്

    • @enjoywithkannansiva4136
      @enjoywithkannansiva4136 2 роки тому

      Federal bank avdya thannaya nri accountum ullath

    • @ANASKC
      @ANASKC  2 роки тому

      Bankil വിളിച്ചു പറഞ്ഞാല് മാറ്റി തരും, അല്ലെങ്കിൽ ഫെഡ് നെറ്റ് വഴി വേറെ nro തുടങ്ങാനും പറ്റും, വീഡിയോ cheythittund

  • @jahfar9432
    @jahfar9432 2 роки тому

    Nattile saving Account nro aakaamo

    • @ANASKC
      @ANASKC  2 роки тому +1

      Pattum, നഷ്ടം ആണ്