Tahveel Al Rajhi അപ്പ്ലിക്കേഷൻ എങ്ങനെ സെറ്റപ്പ് ചെയ്യാമെന്നും അതിൽ നാട്ടിലെ അക്കൗണ്ട് ആഡ് ചെയ്തു നാട്ടിലേക്ക് എങ്ങനെ പണം അയക്കാമെന്നുമാണ് ഞാൻ ഈ വീഡിയോയിൽ കാണിക്കുന്നത്. ഇപ്പോൾ പണം അയക്കാൻ ഫീ ഇല്ല. tahveel കാർഡും ഫ്രീയായി ലഭിക്കുന്നതാണ്. Whatsapp Group : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp Facebook Page : facebook.com/TechLoversKSA facebook.com/AnasKc Subscribe, Like, Share #AnasKc #TahveelRajhi #IndiaRemittence
Your profile is suspended due incorrect data inserted എന്റെ പ്രൊഫൈൽ സെറ്റ് ചെയ്ത ടൈമിൽ atm പിന് നമ്പർ മാറി 2 പ്രാവിശ്യം അടിച്ചപ്പോൾ block ആയി ഇനി ഇത് ശരിയാക്കാൻ എന്ത് ചെയ്യണം
FAWRI വഴി അയക്കുമ്പോളും ഇപ്പോൾ സർവീസ് ചാർജ് ഈടാക്കുന്നില്ല. നാട്ടിലെ അക്കൗണ്ടിൽ ഒരു മുപ്പത് രൂപ കുറഞ്ഞിട്ടാണ് credit ആകുന്നത്‍. ALJAZIRA BANK account ഓൺലൈനായി തുടങ്ങിയാൽ അതുവഴി FAWRI യിലൂടെ പണമയക്കാൻ പറ്റും. താരതമ്യേന നല്ല ട്രാൻസ്ഫർ റേറ്റാണ് അവർ തരുന്നത്.
Halo njan orikkal online a c aduthu pakshe card kittiyilla anikaryunnapole okke adichu kittiyilla epol pH formate cheidhu msg full pozhi eni andu cheyyum pls help me
@@ANASKC OK brother.....Nan from Tawheel alrahji account .Alrahji account open seithu....eni ATM card print seiyanum....after Atm card printing. national money transfer and online purchase seiyam patumo....pls tell bro
STC PAY is the best, Tahveel Rajhi യില്‍ താമസം ആണ് പൈസ അക്കൌണ്ടില്‍ ക്രെഡിറ്റ് ആവാന്‍, ഞാന്‍ ഇന്നലെയും Tahveel Rajhi യൂസ് ചെയ്തു പക്ഷേ delay ആണ് STC PAY പെട്ടെന്നു ക്രെഡിറ്റ് ആകും
അൽ രാജി ബാങ്കിന്റെ മൊബൈൽ അപ്ലിക്കേഷൻ ഞാൻ ചെയ്തു നോക്കി ആദ്യ നാല് സ്റ്റെപ്പും കൃത്യമായി ചെയ്തു രജിസ്റ്റർ ആവുന്നില്ല ലോഗിൻ ചെയ്യുമ്പോൾ ഇൻവാലിഡ് ബെനിഫിഷ്യറി അക്കൗണ്ട് നമ്പർ എന്ന് കാണിക്കുകയാണ്
ഞാനിങ്ങനെ നോക്കിയതാ... പക്ഷെ error കാണിച്ചു... പലവട്ടം ആവർത്തിച്ചപ്പോൾ ബ്ലോക്ക് എന്നാണ് കാണിക്കുന്നത്..... ആ ആപ്ലിക്കേഷന്റെ അടിയിലും, അൽരാജ്ഹി ഫേസ് ബുക്ക് പേജിലും ഒരുപാട് പേരുടെ അനുഭവം ഇങ്ങനെ തന്നെയാണെന്ന് കണ്ടിരുന്നു...അതുകൊണ്ട് ആ ശ്രമം അവസാനിപ്പിച്ചു നന്ദി നമസ്കാരം 🙏😂 നാട്ടിലെ കാനറാ ബാങ്കിന്റെ ആപ് മൊബെയിലിൽ സിമ്മ് ഇടാതെ എങ്ങനെ ആക്റ്റീവ് ചെയ്യാൻ പറ്റും എന്നറിയാവോ..?
Tahveel Al Rajhi അപ്പ്ലിക്കേഷൻ എങ്ങനെ സെറ്റപ്പ് ചെയ്യാമെന്നും അതിൽ നാട്ടിലെ അക്കൗണ്ട് ആഡ് ചെയ്തു നാട്ടിലേക്ക് എങ്ങനെ പണം അയക്കാമെന്നുമാണ് ഞാൻ ഈ വീഡിയോയിൽ കാണിക്കുന്നത്.
ഇപ്പോൾ പണം അയക്കാൻ ഫീ ഇല്ല. tahveel കാർഡും ഫ്രീയായി ലഭിക്കുന്നതാണ്.
Whatsapp Group :
chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
Facebook Page :
facebook.com/TechLoversKSA
facebook.com/AnasKc
Subscribe, Like, Share
#AnasKc #TahveelRajhi #IndiaRemittence
Your profile is suspended due incorrect data inserted എന്റെ പ്രൊഫൈൽ സെറ്റ് ചെയ്ത ടൈമിൽ atm പിന് നമ്പർ മാറി 2 പ്രാവിശ്യം അടിച്ചപ്പോൾ block ആയി ഇനി ഇത് ശരിയാക്കാൻ എന്ത് ചെയ്യണം
ഇതിലൂടെ ലോക്കൽ ബാങ്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റോ അതു പോലെ സദാദ് പയ്മെന്റ്റ് യെങ്ങനെയാണ് എന്നും പറഞ്ഞു തരുമോ
Pls help
thahveel al rajhi bankil poyitt njammal naatik paisa ayakkan yeth atm aanu yedukkenthadath..? yenthokke aanu cheyyandath...? ethu vare oru bankilum acound ella pls riply
എന്റെ സാലറി കാർഡിൽ 16 നമ്പർ ഒള്ളു അത് അക്‌സെപ്റ്റ് ആവുന്നില്ല എന്ത് ചെയ്യണം?
Thank-you so much എന്റെ അക്കൗണ്ട് ഫെഡറൽ ആണ് ഇവിടുന്ന് അടിച്ചിട്ട് ഒരു മിനിറ്റിൽ നാട്ടിൽ credit ആയി എന്ന് msg വന്നു very fast
Minimum ethra ayakkanam
എന്റെ പൊന്നോ 👏👏👏👏
New video UA-cam.com/SaudiTips
സൂപ്പർ നല്ല ഇൻഫർമേഷൻ ഇനിയും നല്ല വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
Machane poli 🔥🔥
ഞാൻ കാത്തിരുന്നു വീഡിയോ വളരെ ഉപകാരമുള്ള വീഡിയോ ഇതിനെ അക്കൗണ്ട് നമ്പർ ആവശ്യമില്ലല്ലോ
ബ്രോ iqama പുതുക്കി , ഇനി ഇതിൽ എങ്ങനെ apdete ചെയ്യുക plz riply 💚💚
Valare upakaram broo
Valare ubakaaram bro
Add Beneficiary Federal Bank kodukkubol error kanikkunnu
അസ്സലാമുഅലൈക്കും. ഗുഡ് ഇൻഫർമേഷൻ.
Appil നിന്നും നാടിലെ nri ലോട്ട് പൈസാ അയക്കാൻ പറ്റുമോ
Canada Bank onnum add aavunnilla
Moble numper cheinchu cheithitt puthiya mobile numper engane aad cheyum bankilpoi puthiya numper koduthu but enittum otp chellunathu pazhaya numperil thanne
Alraji account ullaver cash engene transfer cheyyam
Hlo ഈ app ende ഫോണിൽ ഓപ്പൺ ആവുന്നില്ല bro
Good information
Thaweel al rajhi card expired
Puthiya carde eagina eadukkam?
Thx for information
കാർഡ് നമ്പർ 19 ഇല്ല എന്താ ചയ്യുക
Make video Indian passports renewal in Saudi Arabia via online
ഗുഡ് വീഡിയോ
FAWRI വഴി അയക്കുമ്പോളും ഇപ്പോൾ സർവീസ് ചാർജ് ഈടാക്കുന്നില്ല. നാട്ടിലെ അക്കൗണ്ടിൽ ഒരു മുപ്പത് രൂപ കുറഞ്ഞിട്ടാണ് credit ആകുന്നത്‍.
ALJAZIRA BANK account ഓൺലൈനായി തുടങ്ങിയാൽ അതുവഴി FAWRI യിലൂടെ പണമയക്കാൻ പറ്റും. താരതമ്യേന നല്ല ട്രാൻസ്ഫർ റേറ്റാണ് അവർ തരുന്നത്.
Halo njan orikkal online a c aduthu pakshe card kittiyilla anikaryunnapole okke adichu kittiyilla epol pH formate cheidhu msg full pozhi eni andu cheyyum pls help me
അനസ് ബായ് ഇപ്പോൾ ഇങ്ങിനെ അയക്കാൻ പറ്റുന്നില്ല പുതിയ അപ്ഡേഷൻ വല്ലതും ഉണ്ടോ?
Brother....enaku Tawheel alraji account undu..ithil national money transfer seiyamo and online purchase suum seiyamo. Pls tell me
International money transfer and sadad only
@@ANASKC OK brother.....Nan from Tawheel alrahji account .Alrahji account open seithu....eni ATM card print seiyanum....after Atm card printing. national money transfer and online purchase seiyam patumo....pls tell bro
STC PAY is better... transfer time less than 2 minutes
നാട്ടിലെ പുതിയ അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ
Tanku for this video ❤️❤️❤️
SBi എന്തേലും പ്രശ്നം ഉണ്ടോ.. Bro aad avunila
Thaveel Raj Card Engine kittum Enikke putjiya Alraj Aqsund Und
Bro address enter cheyyanulla option vanilla... Athinu pakaram canara bank india eannanu kanikunath.
Alinma bank ൽ നിന്നും tahweel app ലേക്ക് പണം എങ്ങനെ ട്രാൻസ്ഫർ ചെയ്യാം എന്നുള്ളതിന്റെ വീഡിയോ ഉണ്ടോ?
എൻറെ nri kerala garmin bank അക്കൗണ്ടിലേക്ക് al raje mada card ഡിൽ നിന്നും എങ്ങിനെ പൈസ അയക്കാനുള്ള മാർഗ്ഗം പറഞ്ഞു തരുമോ
ഇക്കാമ പുതുക്കിയ ശേഷം അപ്ഡേഷൻ ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ
ചെയ്യണം
Thanks
Tahweel card engine edukkum
Instant international fund transfer enthanu
Very good
E remittence കാർഡ് ഉപയോഗിച്ചു സൗദിലെ മാറ്റു ബങ്കിൽ നീന്നും ക്യാഷ് deposite ചെയ്യാൻ പറ്റുമൊ alraji ട്ടോ alraji പറ്റുമോ
എനിക്ക് alrajhi ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ
Ethu vechu abesr mechinil pokathe abesiredukkaamo?
pattilla
Canara bank branch selection listil kanunnulla. can you help
Central bank of India add cheyyan pattunnilla
STC PAY is the best, Tahveel Rajhi യില്‍ താമസം ആണ് പൈസ അക്കൌണ്ടില്‍ ക്രെഡിറ്റ് ആവാന്‍, ഞാന്‍ ഇന്നലെയും Tahveel Rajhi യൂസ് ചെയ്തു പക്ഷേ delay ആണ് STC PAY പെട്ടെന്നു ക്രെഡിറ്റ് ആകും
ഈ tahweel കാർഡിൽ iqama online യി എങ്ങനെ updete ചെയാം
Opn cheyan nokumpol in courat data enu kanikunu
Chila bankukalil ayakumbo paisa kurayunnund ennu paranjilley ath sheriyanu kurayunnund 100 rupayokke kurachanu natil kittunnath ath enthu kondaanu....?
Tahveelumaayi നേരിട്ട് ബന്ധം ഇല്ലാത്ത ബാങ്കിലേക്ക് മറ്റു ബാങ്ക് വഴി പൈസ അയക്കുമ്പോൾ വരുന്ന ഫീ ആണത്
Thanks a lot
Al rajhi bankil ninnaano edh labhikkunnadh?
Dubai l ninn pattumo
Njan tahweel aanu use cheyyunnadh onlinaayi ayakkalind adhil ninn
Vande bharat mission phase 3 registration flight booking Saudi pls tell me
Angane unde
അൽഹംദുലില്ലാ
എന്റെ ഒരു സുഹൃത്തിന് വേണ്ടിയാണ്
ആസ്സാം സ്വദേശി
Alraji visa card kond online pais ayakkaanum, puthiya adrass cherkkanum sadhikkumo?
Yes
ഹലോ നമസ്കാരം ഇപ്പേൾ ഫീസ് ഈടാക്കി തുടങ്ങി
Yes
Ethreya fee
Fees kuduthala
Jesna j enna name enganeyanu first name and last name kodukkunnath
ഇഖാമ പുതുക്കിയ ശേഷം എങ്ങിനെയാണ് അപ്ടേറ്റ് ചെയ്യുക
അൽ രാജി ബാങ്കിന്റെ മൊബൈൽ അപ്ലിക്കേഷൻ ഞാൻ ചെയ്തു നോക്കി ആദ്യ നാല് സ്റ്റെപ്പും കൃത്യമായി ചെയ്തു രജിസ്റ്റർ ആവുന്നില്ല ലോഗിൻ ചെയ്യുമ്പോൾ ഇൻവാലിഡ് ബെനിഫിഷ്യറി അക്കൗണ്ട് നമ്പർ എന്ന് കാണിക്കുകയാണ്
അതിന് എന്താണ് ചെയ്യേണ്ടത് ദയവായി ഇതിന് ഒരു മറുപടി തരണം
Kure kaalam upayogikkatha account anenkil block aayathaan, branchil pokanam
Brother ബെനിഫിഷറിയിൽ പോസ്റ്റ് കോഡ് എങ്ങനേ കണ്ടെത്താം
ഒരു മാസത്തിൽ എത്ര ക്യാഷ് add ചെയ്ത് നാട്ടിലേക്ക് അയക്കാം
ഞാനിങ്ങനെ നോക്കിയതാ... പക്ഷെ error കാണിച്ചു... പലവട്ടം ആവർത്തിച്ചപ്പോൾ ബ്ലോക്ക് എന്നാണ് കാണിക്കുന്നത്..... ആ ആപ്ലിക്കേഷന്റെ അടിയിലും, അൽരാജ്ഹി ഫേസ് ബുക്ക് പേജിലും ഒരുപാട് പേരുടെ അനുഭവം ഇങ്ങനെ തന്നെയാണെന്ന് കണ്ടിരുന്നു...അതുകൊണ്ട് ആ ശ്രമം അവസാനിപ്പിച്ചു നന്ദി നമസ്കാരം 🙏😂
നാട്ടിലെ കാനറാ ബാങ്കിന്റെ ആപ് മൊബെയിലിൽ സിമ്മ് ഇടാതെ എങ്ങനെ ആക്റ്റീവ് ചെയ്യാൻ പറ്റും എന്നറിയാവോ..?
Net banking use cheyyu.
ഞാൻ ഫെഡറൽ ബാങ്കിലേക്ക് അയച്ചപ്പോൾ 100 രൂപ കുറവ് ആണ് അക്കൗണ്ടിൽ കയറിയത്
Yes, federal കുറയുന്നുണ്ട്
FAWRI വഴി അയക്കുമ്പോളും ഇപ്പോൾ സർവീസ് ചാർജ് ഈടാക്കുന്നില്ല. നാട്ടിലെ അക്കൗണ്ടിൽ ഒരു മുപ്പത് രൂപ കുറഞ്ഞിട്ടാണ് credit ആകുന്നത്‍.
എനിക്കും കുറവ് ഉണ്ടായിട്ടുണ്ട്,100 രൂപ fedaral ബാങ്ക് അയച്ചാൽ
@@nav8420 fawri വഴി അയച്ചാൽ 30 രൂപ കുറയും
Alrajhi bankumayi നമ്മുടെ ബാങ്കിന് ഡയറക്റ്റ് കണക്ഷൻ ഉണ്ടോ എന്ന് എങ്ങനെ അറിയാം
swift card chodhikkum
Al Raji ATM card unde ethvechu നാട്ടിലെ ബേങ്കിലേക് പണം അയക്കാൻ പറ്റുമോ
പല ബാങ്കും add aavunnilla
Al bilad bank ൽ beneficiary add ചെയ്യുന്ന വീഡിയോ ചെയ്യാമോ
Card Ente illa
Chetta enkae Intha app la swift options illa Entha seiya
ippol angane oru error und, kurach kazhinju sheriyavum
സദാദ് അക്കൗണ്ട് create ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ
Athenthina
@@ANASKC സദാദ് എന്താണെന്നു കുറെ പേർക്ക് അറിയില്ല,
Thaveel al rahji atm card update ചെയുന്നത് എങ്ങനെ ആണ് online l
Good
അനസ് ബായ് ഗോസി രെജിസ്റ്റർ എങ്ങനെയാണ് ചെയ്യുക
Whatsapp il varoo
Lokal transfer engene cheyya
സൂപ്പർ
cardil 16 number mathre ollu
Brother country india adichathinushesham ifsc code mathramanu varunnathe swift code kanikunnilla pls Roly must
എടുത്ത ഒപ്ഷൻ മാറിയോ
General error kaanikunnu
Tahweel al rajhi download cheyithashesham idno card no pin no koduth next kanekunnath your profile suspended annand Anthnu problem
Branchil പോകണം
Alinma walattilek transfer cheyyan patto
Illa
എന്റെ എടിഎം കാർഡിൽ അക്കാമ്മ അപ്‌ലോഡ് ചെയ്തു പക്ഷേ ജനറൽ error എന്ന് കാണിക്കുന്നേ പറഞ്ഞുതരാമോ എങ്ങനെ ചെയ്യേണ്ടതെന്ന്
Forgot password koduth nokkiyo
അൽ രാജ് കാർഡ് ഉണ്ട് ... തഹ്‌വീൽ രാജ് കാർഡ് ഇല്ല .....അത് ഓപ്പൺ ചെയ്യാൻ എന്താ ചെയ്യേണ്ടത്
Tahveel ini enthina
@@ANASKC ❤️ alrajh മതിയല്ലോ എല്ലാത്തിനും അല്ലേ .... പിന്നീട് വിവരങ്ങൾ ലഭിച്ചു , 0K, Thanks
Ana's ക sbi kk swift codano kosukkendath
Yes
ഞാൻ iqama മൂന്നുമാസം മുമ്പ് പുതുക്കിയതാണ് പക്ഷേ aappil ഇപ്പോഴും iqama അപ്ഡേഷൻ കാണിക്കുന്നുണ്ട്
Tahvelilum puthukkanam
@@ANASKC ഞാൻ ഇന്നലെ bankil poyi Cash അയച്ചു iqama apdate ചെയ്തു പക്ഷേ ആപ്പിൽ ഇപ്പോഴും apdation കാണിക്കുന്നുണ്ട്
തഹിവീൽ കാർഡ് ഓൺലൈൻ
അപ്ഡേറ്റ് ചെയ്യാൻ പറ്റുമോ
Card number 16 alle 19 number etha
First
General Error CLOSE ... ഇങ്ങനെയാണ് കാണിക്കുന്നത് എന്താണ് പ്രശ്നം എന്ന് അറിയില്ല
Kure kalam card upayogichittille
എനിക്ക് കിട്ടുന്നില്ല
എന്റെ കയ്യിൽ ഉണ്ട് പക്ഷേ ഞാൻ പിൻകോഡ് മറന്നു പോയി എഞ ങ്കി ലും പോൻ വഴി ഉണ്ടോ
Atm IL poyi reset cheyyo
Ok thanks
അനസ് ഭായ്,Remittance കാർഡിൽ കാണുന്നതല്ലേ അക്കൗണ്ട് നമ്പർ,,?? അക്കൗണ്ട് Tahweel Al Rajhi Remittance കാർഡിന്റെ iban എങ്ങനെ ആണ്,,???
Anikk add aavunnunnilla anase last otp adichal pinne veendum ande user name passwor adikkunna pagilekkaa povunnat
Tahveel cardile number companyil koduthal salary athilekku ayakkan patto? Pls reply.
ഇതിന്റെ user name പാസ്സ്‌വേർഡ് മറന്നു പോയി. ഇനി ഇത് ഓപ്പൺ ചെയ്യാൻ എന്താണ് ചെയ്യുക
Forgot kodukkuka
Bahi Absher അങ്ങനെ pending requests check ചെയ്യുന്നത് plz reply..
Bank al bildinte oru video cheyyu
എന്റെ കാർഡ് ഇല്ല
@@ANASKC online ayitt account open cheyyam enjaz biladinte aanu
സൂപ്പർ വളരെ ഉപകാരം
Eniku tahweel rajhi account undu, but app open cheythu log in details kodukumbol ... Almubasher profile suspended, please reactivate it through register in almubasher retail registration. Enna error message kaanikunnu,. Reason ariyumo?
പാസ് വേര്‍ഡ്മാറിയിട്ടായിരിക്കും forget ഒപ്ഷനില്‍ പോയ് റീസെറ്റ് ചെയ്യൂ
Alrajhi mubasher vazhi paisa nattilekk send cheyyunnathum ithupole thanneyaaano
Ekadhesham
Aaa video cheythittundo
Canara bank direct conectionundo alrajumayi
Sathyatha illa
Mobile recharge chyan kziyo
50riyal vagiyeloo card vagunadine
പുതിയ beneficianaryബെനിഫിഷ്യനറി add ചെയ്യാനുള്ള link അയക്കുമോ
Athin enthina link
@@ANASKC എങ്ങിനെ എന്ന് മനസ്സിലാവുന്നില്ല .ഓപ്ഷൻ കാണുന്നില്ല
app vazhi aan add cheyyunnath
Hi Anas bro.. puthiya benaficiary add cheyyumbol ithil swift code adikumbol Erorr kaanikunnu . Entha prblm ennu ariyumo . Pls reply