മാശാ അല്ലാ കൊടുങ്കാക്കാട് മഹാനോടൊപ്പം നമ്മെയും നമ്മുടെ കുടുംബത്തെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ അവരുടെ ബർക്കത്ത് കൊണ്ട് നമ്മെയും കുടുംബത്തെയും എല്ലാ മുസീബത്തിനെ തൊട്ടും അപകടത്തെ തൊട്ടും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദേ ഞാൻ അയിനിക്കാട് ഫാത്തിമ എന്റെ ഒന്നര പവൻ കൈ ചെയിൻ വീണു പോയി കിട്ടിയാൽ ഒടു ങ്ങക്കാട് മഖ്‌മിൽ നേർച്ച പൈസ കൊടുക്കാൻ ഉസ്താദേ ദുആ ചെയ്യണേ ഉസ്താദേ അൽഹംദുലില്ലാഹ് 🤲🤲🤲🕋🕋🕋✔️
വിവാഹം സുന്നത്താണ് .... സുന്നത്ത് ചെയ്തിട്ട് ഫർളുകൾ ചെയ്യാൻ കഴിയാതെ വരുമോ എന്ന ഭയപ്പാടാണ് പല ഔലിയാക്കളെയും വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത് .... അല്ലെങ്കിലും നമ്മളൊക്കെ സുന്നത്ത് ലഭിക്കണം എന്ന് വിചാരിച്ച് ഒന്നുമല്ലല്ലോ കല്യാണം കഴിക്കുന്നത്😊
സഹോദരങ്ങളെ നിങ്ങൾ ഖുർആൻ അർത്ഥം അറിഞ്ഞു ഒരു വട്ടം ഓതാൻ ശ്രമിക്കുക. അള്ളാഹു എല്ലാം എളുപ്പമാക്കി തരട്ടെ.. Fatir 35:14 إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ Malayalam - Abdul Hameed/Parappoor നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല. English - Tafsir Ibn Kathir get Quran App: gtaf.org/apps/quran #GreentechApps
അല്ലാഹുവിലേക്ക് അടുക്കാൻ വേണ്ടി വിവാഹം വേണ്ടെന്നു വെച്ച്... എന്നാൽ പ്രവാചകൻ പഠിപ്പിച്ചത് നിങ്ങൾ വിവാഹം കഴിച്ചാൽ ദീനിനെ പകുതി നിങ്ങൾ പൂർത്തിയാക്കി എന്നാണ്
ലോകം കണ്ട ഏറ്റവും വലിയ ഹദീസ് പണ്ഡിതൻ ഇമാം നവവി (റ) വിവാഹം കഴിച്ചിരുന്നില്ല. വിവാഹം കഴിച്ചാൽ ഭാര്യയുടെ അവകാശങ്ങൾ നിറവേറ്റാൻ കഴിയാതെ പോകുമോ എന്ന് ഭയന്നാണ് വിജ്ഞാനത്തിന് വേണ്ടി മുഴുവൻ ജീവിതവും ഉഴിഞ്ഞു വച്ച മഹാൻ വിവാഹം കഴിക്കാതിരുന്നത് എന്ന് പറയപ്പെടുന്നു. നമ്മുടെ മുറി അറിവ് വെച്ച് കാര്യങ്ങൾ വിലയിരുത്തരുത്.
പ്രവാചകൻ വലിയ തങ്ങളോ പ്രവാചകൻ പോലും ബൗതിഗതയും ആത്മീയതയും സമനോയിപ്പിച്ചാന്ന് ജീവിച്ചത് കാപ്പി തോട്ടം തീപിടിച്ച് നശിച്ചത്രേ പ്രവാചകൻ പോലും ജോലി ചെയ്താണ് ജീവിച്ചത് 😄
മാശാ അല്ലാ കൊടുങ്കാക്കാട് മഹാനോടൊപ്പം നമ്മെയും നമ്മുടെ കുടുംബത്തെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ അവരുടെ ബർക്കത്ത് കൊണ്ട് നമ്മെയും കുടുംബത്തെയും എല്ലാ മുസീബത്തിനെ തൊട്ടും അപകടത്തെ തൊട്ടും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
آمين 🤲
ആമീൻ
Aameen
Aameen
ആമീൻ 🤲🤲🤲@@Shajahanshaji2716
Njangalu 2023ന് 25ന് ആദ്യമായിട്ടാണ് ഈ maqamil പോകുന്നത് മാഷാ അല്ലാഹ്, ഇവിടെത്തെ ഉപ്പാപ്പനെ കൊണ്ട് ഞങ്ങളെ കാര്യങ്ങളെ ല്ലാം നിറവേറ്റി കൊണ്ടല്ലാഹ് 😭😭😭😭
ഉസ്താദേ ഞാൻ അയിനിക്കാട് ഫാത്തിമ എന്റെ ഒന്നര പവൻ കൈ ചെയിൻ വീണു പോയി കിട്ടിയാൽ ഒടു ങ്ങക്കാട് മഖ്‌മിൽ നേർച്ച പൈസ കൊടുക്കാൻ ഉസ്താദേ ദുആ ചെയ്യണേ ഉസ്താദേ അൽഹംദുലില്ലാഹ് 🤲🤲🤲🕋🕋🕋✔️
ماشا الله 🌿 ماشا الله 🌿 الحمدلله 🟢 الحمدلله 🟢 الحمدلله 🟢 الحمدلله 🟢
അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാ അള്ളാ
🤲🤲
സാഹിറ നിങ്ങളുടെ ഓരോ വീഡിയോ 👌മാഷാ അല്ലാഹ്
🤲🤲♥️
കയിഞ്ഞ വർഷം ഞങ്ങളും പോയിരുന്നു ഈ മക്കാമിൽ👌🥰🥰
ماشاء الله 🤲
അൽഹംദുലില്ലാഹ്
അള്ളാഹു 🙏🙏🙏
masha allah ente naadu
Google pay ചെയ്താൽ മതിയോ സാദനങ്ങൾക്കെ
മാഷാ allah
🤲🤲
വിവാഹം സുന്നത്താണ് .... സുന്നത്ത് ചെയ്തിട്ട് ഫർളുകൾ ചെയ്യാൻ കഴിയാതെ വരുമോ എന്ന ഭയപ്പാടാണ് പല ഔലിയാക്കളെയും വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത് .... അല്ലെങ്കിലും നമ്മളൊക്കെ സുന്നത്ത് ലഭിക്കണം എന്ന് വിചാരിച്ച് ഒന്നുമല്ലല്ലോ കല്യാണം കഴിക്കുന്നത്😊
😊😊
🟢قدس الله سره العزيز🟢
❤❤❤❤
❤️❤️
കഴിഞ്ഞ മാസം ഞാനും പോയിരുന്നു ഈ മഖമിൽ
👍❤️❤️❤️❤️👌👌👌👌
❤️🤲
അസ്സലാമു അലൈ കും
എന്നാണ് ഉസ്താദ് ഇവിടെ നേർച്ച
Evida pokunna arankilum anikuvandy duharakana
ഞങ്ങൾ പോയിരുന്നു
സഹോദരങ്ങളെ നിങ്ങൾ ഖുർആൻ അർത്ഥം അറിഞ്ഞു ഒരു വട്ടം ഓതാൻ ശ്രമിക്കുക. അള്ളാഹു എല്ലാം എളുപ്പമാക്കി തരട്ടെ..
Fatir 35:14
إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
Malayalam - Abdul Hameed/Parappoor
നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.
English - Tafsir Ibn Kathir
get Quran App: gtaf.org/apps/quran
#GreentechApps
ചില ഒഹാബി തെമ്മാടികളുടെ യുക്തിവാദം ഇവിടെയും കണ്ടു
എനിക്ക് ഉണ്ട്
എന്താണത്
Nearcha kodukkunna number onnu tharumo
നമ്പർ ഇല്ല
മടവൂർ ശരീഫ് കാണിക്കുമോ
إن شاء الله തീർച്ചയായും
അല്ലാഹുവിലേക്ക് അടുക്കാൻ വേണ്ടി വിവാഹം വേണ്ടെന്നു വെച്ച്... എന്നാൽ പ്രവാചകൻ പഠിപ്പിച്ചത് നിങ്ങൾ വിവാഹം കഴിച്ചാൽ ദീനിനെ പകുതി നിങ്ങൾ പൂർത്തിയാക്കി എന്നാണ്
ലോകം കണ്ട ഏറ്റവും വലിയ ഹദീസ് പണ്ഡിതൻ ഇമാം നവവി (റ) വിവാഹം കഴിച്ചിരുന്നില്ല. വിവാഹം കഴിച്ചാൽ ഭാര്യയുടെ അവകാശങ്ങൾ നിറവേറ്റാൻ കഴിയാതെ പോകുമോ എന്ന് ഭയന്നാണ് വിജ്ഞാനത്തിന് വേണ്ടി മുഴുവൻ ജീവിതവും ഉഴിഞ്ഞു വച്ച മഹാൻ വിവാഹം കഴിക്കാതിരുന്നത് എന്ന് പറയപ്പെടുന്നു. നമ്മുടെ മുറി അറിവ് വെച്ച് കാര്യങ്ങൾ വിലയിരുത്തരുത്.
@@ajmaltk1784 അപ്പോ ഇദ്ദേഹം എന്തുകൊണ്ട് വിവാഹം കഴിച്ചില്ല....
oro valeekalum Oro nebeevaashee ...ennalla, ESA nebi a
സിഹ്ർൽ നിന്ന് ഫലം 😄😄😄
പ്രവാചകൻ വലിയ തങ്ങളോ പ്രവാചകൻ പോലും ബൗതിഗതയും ആത്മീയതയും സമനോയിപ്പിച്ചാന്ന് ജീവിച്ചത് കാപ്പി തോട്ടം തീപിടിച്ച് നശിച്ചത്രേ പ്രവാചകൻ പോലും ജോലി ചെയ്താണ് ജീവിച്ചത് 😄
ഇവിടെയുള്ള ഖബർ ആരുടേതെന്ന്അറിയില്ല ? ആർക്കെങ്കിലും സിഹ്ർ ബാധിച്ചിട്ടുണ്ടിലും മറ്റും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയാണ് വേണ്ടത്?
Hussain dilli thangal
! Dz sz Z
നിങ്ങള no തരുമോ
ഈ ചാനൽ വല്ലാത്ത ആവേശം 😘
കാര്യം പറയൂ
@@JamsheeraliNeerad
അതെ എന്റെ ചാനൽ കണ്ട് ഒന്ന് അഭിപ്രായം പറഞ്ഞാൽ വളരെ ഉപകാരം 🙏🙏🙏
@@കണ്ണാടിപ്പാത്ത Jamsheerali Neerad എന്ന Fb പേജിന്റെ ഇൻബോക്സിൽ വരൂ
@@JamsheeraliNeerad തെറി വിളിക്കാൻ ആണ്. നമ്പർ കൊടുക്കണ്ട