മടവൂർ സിഎം വലിയുള്ളാഹിയുടെ ജീവിത ചരിത്രവും കറാമത്തുകളും

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 227

  • @SheebaH-tj9sm
    @SheebaH-tj9sm 2 місяці тому +13

    മടവൂരിൽ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @Superace-q3i
    @Superace-q3i Рік тому +14

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻😭

  • @naseemak9251
    @naseemak9251 10 місяців тому +15

    അൽഹഠദുലിലാഹ്,, ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ,,c,,m,, മടവൂർ,,മഖാമിൽ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 Місяць тому +2

    സിഎം വലിയുള്ളാഹിയുടെ ബറകത്ത് കൊണ്ട് എന്റെ എല്ലാവിധ ബുദ്ധിമുട്ടുകളും മാറണെ ആമീ൯ ആമീ൯ ആമീ൯ ഉസ്താദിന്റെ ദുഹായില് ഉള്പ്പെടുത്തണെ

  • @shamnasemi5059
    @shamnasemi5059 7 місяців тому +8

    ഉസ്താദ് എന്റെ മോൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ വേണ്ടി ദുവയിൽ ഉൾപ്പെടുത്തണം

  • @abdulhayyu4997
    @abdulhayyu4997 11 місяців тому +5

    ഈ വരുന്ന Sട LCഎക്സാം മിൽഎൻ്റെ മക്കൽ2 പേര് ഓർമ്മശക്തീയക്ക് ബുദ്ധിയ്ക്കും പഠിച്ചത് ഓർമ്മയോട് എഴുതാനും നല്ല വിജയത്തിന് വേണ്ടി മടവൂർ (C' M വലിയുള്ളാഹിയുടെ മഹത്വം . ഉണ്ടാക്കണ ആമീൻ

  • @muhammadsalmanfathimazahar2094
    @muhammadsalmanfathimazahar2094 2 роки тому +18

    പണ പിരിവ് തന്നെ തന്ത്രം,,കുറഫികളെ നിങ്ങൾക്ക് പരലോകം ഓർമ്മയുണ്ടോ,,ഈ ഗുറാഫികളിൽ നിന്ന് ഹിദായത് നൽകി യഥാർത്ഥ ഇസ്ലാമിലേക്ക് വഴികാട്ടിയ അല്ലാഹുവേ നിനക്ക് ഒരായിരം നന്ദി

  • @AizaMeharin
    @AizaMeharin Рік тому +15

    മടവൂർ ഷൈഹുനയുടെ കവലേക്കല്ലാഹ് ഖുതുബുൽ ആലമൊരെ മതദ് നൽകള്ളാഹ് 🤲🏻🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rashidamuneer5017
    @rashidamuneer5017 3 місяці тому +9

    ഞങ്ങൾക്കും മഹാനവർകളുടെ കാവൽ നൽകണേ, അല്ലാഹ്

  • @kadheejae3083
    @kadheejae3083 Рік тому +6

    തങളൾപാഢൊബർകത്ത്നൽഗണൊആളാഹാ💚🤲🤲🤲💚

  • @fathimamanathanath5438
    @fathimamanathanath5438 2 роки тому +53

    CM വലിയുള്ളാഹി ഞങ്ങളെ വീടിന് കാവൽ വേണം റബ്ബേ

    • @fasalpismail6536
      @fasalpismail6536 2 роки тому +13

      വല്ല ഗൂര്ഖകളെ ഏല്പിക്കു മോളെ😀😀😀 സിഎം ബാർസഖ് ജീവിതം നയിക്കുമ്പോൾ അദ്ദേഹത്തെ പ്രയാസപെടുത്താതെ അല്ലാഹുവിനോട് കാവൽ ചോദിക്ക്

    • @Ashraf_infosys
      @Ashraf_infosys Рік тому +1

      ഈ കഥകൾ തന്നെ കേട്ടാൽ ആർക്കും മനസ്സിലാവുന്നില്ലേ..

    • @shabeebsha5494
      @shabeebsha5494 Рік тому +3

      Alllanod para sahodhara

    • @fathimathattayil9676
      @fathimathattayil9676 Рік тому

      ❤​@@fasalpismail6536

    • @shihabsafasafa2929
      @shihabsafasafa2929 10 місяців тому

      പോടാ മൈ 😂😂😂

  • @JasiSrj
    @JasiSrj Рік тому +5

    മാഷാഅല്ലാഹ്‌ 🤲💚❤

  • @اشرف-ج2ت
    @اشرف-ج2ت Рік тому +6

    الحمدلله

  • @safumanu
    @safumanu 2 роки тому +5

    അൽഹംദുല്ലിലാഹ് മടവൂരിൻ കുഞ്ഞിന്നു വേണ്ടിയാണ് എന്നെ സമീപിക്കുന്നത്

  • @mohamedsinoob3093
    @mohamedsinoob3093 2 роки тому +10

    മരണ പെട്ടവരെ വിളിച്ചു തേടിയാൽ ശിർക്ക്..ഉദാഹരണത്തിന് മുഹ്യുദ്ധീൻ ശൈകെ കാക്കണേ മമ്പുറം തങ്ങളെ രക്ഷികണേ... ഈ ശിർക്കാൻ വിശ്വാസം ഒഴിവാക്കൂ.. അല്ലാഹുവിനെ മാത്രം വിളിച്ചു തേടു..നിങ്ങൾ ഓതുന്ന മൗലൂതിൽ ഈ തരത്തിൽ ഉള്ള ശിർക്കാൻ വരികളുണ്ട്
    "നബിമാരിൽ ഉത്തമനായവരെ അങ്ങയോടു മാത്രമാണ് ഞാൻ ആവലാതി പെടുന്നത് "- മങ്കൂസ് മൗലിദ്
    ഫാത്വിർ 35 : 22 Verse:
    وَمَا يَسۡتَوِى ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٍ مَّن فِى ٱلۡقُبُورِ
    ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.
    അന്നംല് 27 : 80
    Verse:
    إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ
    (നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല.
    അന്നഹ്ൽ 16 : 21
    أَمۡوَٰتٌ غَيۡرُ أَحۡيَآءٍۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ
    അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല.
    അൽ അഅ്റാഫ് 7 : 194
    Verse:
    إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ
    VerseTranslation:
    നിശ്ചയമായും, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവര്‍ നിങ്ങളെപ്പോലെയുള്ള അടിയാന്‍മാരാകുന്നു, [എല്ലാവരും അവന്‍റെ അടിമകള്‍ തന്നെ] എന്നാല്‍ അവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുക എന്നിട്ട് അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ! [എന്നാലതൊന്നു കാണാമല്ലോ]
    ബാധ്രീങ്ങളെ കാക്കണേ എന്നുള്ളത് പ്രാർത്ഥന തന്നെ ആണ്.. ഇനി നിങ്ങൾ സഹായ തേട്ടം ആണ് എന്ന് പറഞ്ഞാലും ശിർക്ക് തന്നെ തെളിവ് ഇത് തസ്ഥഹീസ എന്ന് പറഞ്ഞാൽ സഹായ തേട്ടം إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّي مُمِدُّكُم بِأَلۡفٖ مِّنَ ٱلۡمَلَٰٓئِكَةِ مُرۡدِفِينَ
    [Quran 8 Al-'Anfal : 9]
    നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി

    • @FathimaM-bb5ye
      @FathimaM-bb5ye 4 місяці тому +1

      @@mohamedsinoob3093 നിങ്ങൾ ക്ക് അറിയില്ല ഇമാൻ കാര്യം അറിയമെങ്കിൽ പറയു

  • @shamsudheenm7689
    @shamsudheenm7689 2 роки тому +5

    Thanks

  • @mohidennkutty8026
    @mohidennkutty8026 2 роки тому +5

    Masha.Allah

  • @JasiSrj
    @JasiSrj Рік тому +16

    ഇൻഷാഅല്ലാഹ്‌ 🤲
    എനിക്കും പോകണം എന്റെ സിഎം വലിയുള്ളാഹിയുടെ ചാരത് 😢😢
    റബ്ബേ എനിക്ക് ആ ചാരത് എത്താൻ വിധിയേകണേ.... 🤲🤲🤲😢😢😢😢
    ആമീൻ 🤲

  • @اشرف-ج2ت
    @اشرف-ج2ت Рік тому +5

    الله
    എല്ലാവരുടെയും ആഖി ഖത് നന്നാക്കി തരണം
    الله

  • @realstory7620
    @realstory7620 Рік тому +6

    Masha allhau❤️

  • @muhammednihaltk2331
    @muhammednihaltk2331 2 роки тому +4

    Masha Allah ❤️

  • @shanavasthahashanavas8977
    @shanavasthahashanavas8977 2 місяці тому +1

    ആരാധനക് അർഹൻ അല്ലാഹുവല്ലാതെ മറ്റാരും ഇല്ല. എല്ലാം അല്ലാഹുവിൽ നിന്നാണ്. മറ്റാർക്കും ഒന്നും ഇല്ല

  • @jappujappu7831
    @jappujappu7831 2 роки тому +4

    Alhamdulilha mashallah dua cheyyane

  • @samadpk1983
    @samadpk1983 9 місяців тому +5

    ഞാൻ ഒരു സുന്നിയാണ് CM മഖാമിലേക്ക് 3 പ്രാവശ്യം പോയിട്ടും ഉണ്ട് പക്ഷെ ഇതിൽ പറഞ്ഞ കഥ വിശ്വസിക്കാൻ പറ്റുന്നില്ല

  • @muhammedsafeel7273
    @muhammedsafeel7273 4 місяці тому +3

    ന്റെ മകന് കല്ലിയാണം ശരി ആവാൻ ദുആ ചെയ്യണം

  • @habeebmalikirshadi
    @habeebmalikirshadi Рік тому +5

    ശൈഖുനാ ശംസുൽ ഉലമയുടെ ശിഷ്യൻ 😍

    • @harisksharisrichu3178
      @harisksharisrichu3178 11 місяців тому

      ശംസുൽ ഉലമയുടെ ശൈഖ് സിഎം valiyulha

    • @Noufal-s3r
      @Noufal-s3r 3 місяці тому

      കഞ്ചാവ് അടിച്ച് പുലി മൊയ്തീന്റെ കഥം കുടിച്ച വെരാന്തൻ ശൈകു

  • @muhammednihaltk2331
    @muhammednihaltk2331 2 роки тому +3

    Aameen 👍

  • @muhammedsabidm
    @muhammedsabidm 2 роки тому +4

    Masha allah

  • @faisalat374
    @faisalat374 7 місяців тому +4

    അള്ളാഹു ബറക്കത്ത് ചെയ്യട്ടേ ഞാൻ മഹാനെ കണ്ടിട്ടുണ്ട്

  • @sumayyathasneem5938
    @sumayyathasneem5938 26 днів тому +2

    This is not islam this is shirk💯👎🏻Allah hidayath nalkatte🤲🏻

  • @anzaryafzal1235
    @anzaryafzal1235 Місяць тому +1

    Dua cheyyane

  • @Ashraf_infosys
    @Ashraf_infosys Рік тому +7

    നബി വന്നു എന്ന് പറഞ്ഞു പറ്റിചു. തലാക്കിന്റെ നിയമം പോലും അറിയാത്ത. ഇത് ഏത് ഔലിയ😢

  • @kaleelkaleel356
    @kaleelkaleel356 2 роки тому +4

    ❤❤❤❤അൽഹംദുലില്ലാഹ് ❤❤️

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 роки тому +5

    Mahantey kaval namukk Allahu nalkattey ameen ameen ameen ameen

    • @shabeebsha5494
      @shabeebsha5494 Рік тому +1

      Mangatholi kittum kathirunnnottta kittiya parayane

    • @jamsheerjamsheerp500
      @jamsheerjamsheerp500 Рік тому

      @@shabeebsha5494 inshallah allahu Akbar

    • @sabeenasabre8909
      @sabeenasabre8909 Рік тому

      Allahuvinte kaaval vende.. Madavoorinte kaaval mathiyo... 😁

    • @jamsheerjamsheerp500
      @jamsheerjamsheerp500 Рік тому

      @@sabeenasabre8909 ala inna uliya allahi lahufun alihim valhum yahzhanun

  • @akuali9284
    @akuali9284 2 роки тому +7

    അൽഹംദുലില്ലാ അൽഹംദുലില്ലാ...ഇൻഷാ അള്ളാ🤲🤲🤲🤲🤲

  • @suneerkv
    @suneerkv 2 роки тому +4

    کم مرِیض قد أتاہُ کامِل الشِّفا بِکُم
    لیس بالعِلاجِ بل باِلقولِ یامدوُور ولیِ
    قد رجونا النصر والفُتُوح فی أمورنا
    سیّما فى أمرنا بِجاھکُم مدوُور ولی

  • @binthaboobacker4822
    @binthaboobacker4822 2 роки тому +10

    കാലമേറും നാൾക്കുനാൾ വീര്യമേറും ചാരുത 💓
    കാശിഫുൽ കുർബായി ഇന്നും തണൽ നൽകുന്നു സദാ........❤️

  • @salmanfaris9366
    @salmanfaris9366 Місяць тому +1

    കോഴിക്കോട്

  • @ibrahimpulickal750
    @ibrahimpulickal750 2 роки тому +6

    ഇയാളുടെ കറമത്തിൽ ഇനി കേൾക്കാൻ ഉള്ളത് വലീടെ വളിക്കു കസ്തൂരീടെ ഗന്ധം ആയിരുന്നു എന്നുള്ളത് മാത്രമേ ബാക്കി ഉള്ളു

  • @flueworld9690
    @flueworld9690 10 місяців тому +2

    Vazi pizachu poyavar rab kakatte ameen

  • @hishamck3476
    @hishamck3476 Рік тому +5

    ഞാനും മഖാമിലേക്ക് പോവാണ്❤❤

  • @najmaek
    @najmaek 2 роки тому +4

    ❤❤❤❤❤❤

  • @usmanvb1705
    @usmanvb1705 2 роки тому +6

    ചായക്കടയിൽ നിന്ന് ചായ കുടിച്ചിട്ട് കടക്കാരൻ കാശ് ചോദിച്ചപ്പോൾ ആ ചായക്കട കത്തിച്ച ആളാണോ പണ്ഡിതൻ നിസ്കരിക്കാൻ മക്കത്തേക് പോവുന്ന ആളാണ് ഇന്നലെ രാത്രി എന്റെ വീടിന്റെ മുകളിലൂടെ പറന്നു പോബുന്നത് ഞാൻ കണ്ടു

    • @RiyasRiyyaaa
      @RiyasRiyyaaa 4 місяці тому

      poda Wahabi manasi ga rogi

  • @hashimmadavana9754
    @hashimmadavana9754 2 роки тому +5

    Masha allah🤲🏻
    C M MADAVOOR 😍

  • @shabeebsha5494
    @shabeebsha5494 Рік тому +2

    Valam yakullahu kufuvan ahadh artham padichottta

  • @soofimm8274
    @soofimm8274 2 роки тому +7

    അൽഹംദുലില്ലാ മാഷാ അള്ളാ

  • @salmansalman-ws1uu
    @salmansalman-ws1uu Рік тому +4

    Shayihunte kaval yakanne allah😢

  • @muhammadjafar8708
    @muhammadjafar8708 2 роки тому +7

    നിങ്ങൾ സൗദിയിൽ പോയ ആളല്ലേ എന്നിട്ടും നിങ്ങള്ക്ക് ശിർക്കും തൗഹീദും വെറുതിരിക്കാൻ കഴിഞ്ഞില്ലേ!
    മുസ്ലിം ഉമ്മത്തിന്നെ പടച്ചവനെ വിട്ടു പടപ്പുകളിലേക്ക് ക്ഷണ്ണിക്കുകയന്നോ

    • @shamsudheenm7689
      @shamsudheenm7689 2 роки тому +2

      സൗദിയിൽ എന്താണ്. വഹാബികൾ ചെയ്തു വെച്ചത് കാണാം. അല്ലാതെ എന്താണ്

    • @ajmalfawas9223
      @ajmalfawas9223 Рік тому +3

      വഹാബി കീ ജയ് 😂😂😂😂😂

  • @sahadk1729
    @sahadk1729 2 роки тому +3

    Sahad,k🤲🤲🤲🤲🤲🤲🤲🤲🤲

  • @nihalnidu4364
    @nihalnidu4364 Рік тому +3

    CMവലീയു ള്ളാഹ്❤❤❤❤❤❤

  • @nisamms7047
    @nisamms7047 2 роки тому +4

    Assalamu Alaikum

  • @mohamedkoya4747
    @mohamedkoya4747 3 місяці тому +1

    ❤🎉😢

  • @anfidaa247
    @anfidaa247 2 роки тому +3

    Allah kakkane rabbe

  • @sarjailafellafella2689
    @sarjailafellafella2689 10 місяців тому +1

    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AkbarAli-wy5ig
    @AkbarAli-wy5ig 4 місяці тому +1

    Veliancide cherinchikoya thangalumaayi nalla adupamaayirunnu pinne keekot thanganmaarummayum nalla bandhamaayirynnu cm valiyullahiku ahulul bathine snehicha mahananu cm

  • @mohamedshareef3361
    @mohamedshareef3361 2 роки тому +8

    ഉയർന്ന് ഉയർന്ന് പടച്ചവന്റ കഴിവ് നേടി ആലം മുഴുവൻ നിയന്ത്രിക്കുന്ന അല്ലാഹുവനൊരു പകരക്കാരനുമായി

    • @nassarm.a1355
      @nassarm.a1355 2 роки тому +7

      അല്ലാഹുവിനൊരു പകരക്കരനോ???
      അസ്തഗ്ഫിർള്ളാഹൽ അളീം

    • @mohamedshareef3361
      @mohamedshareef3361 2 роки тому

      @@nassarm.a1355 അതേ അതാണല്ലോ ഈ പിഴച്ചവരുടെ പ്രചരണം. ഒരുഇലപോലും മടവൂർശൈഖ് അറിയാതെ നടക്കുന്നില്ലെന്നൊക്കെയാണ് എവരുടെ വാദം. പടച്ചവന്മാത്രമുഉള്ള കഴിവാണ് ഇവർ സൃഷ്ടികൾക്ക് വിശേഷിപിക്കുന്നത്

    • @Barja-yv6pp
      @Barja-yv6pp Рік тому

      Nee karirayada
      Muslim aayi vaa

    • @sabeenasabre8909
      @sabeenasabre8909 Рік тому

      Allahu kurach restedukatte😄

    • @Barja-yv6pp
      @Barja-yv6pp Рік тому

      @@sabeenasabre8909
      താത്ത അടിപൊളി

  • @aneessadali7801
    @aneessadali7801 2 роки тому +4

    ആശ്വാസം നൽകുന്നവൻ പടച്ചവന്നാണ്

    • @JamsheeraliNeerad
      @JamsheeraliNeerad  2 роки тому +2

      എല്ലാം നൽകുന്നവൻ الله ആണ് 👆

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 10 місяців тому +5

    ത്രിശൂറിൽ നിന്ന് വരുന്നവർ എങ്ങിനെയാണ് വരേണ്ടത്...

  • @suhailatk772
    @suhailatk772 2 роки тому +5

    👍🏻👍🏻👍🏻

  • @salmanfaris9366
    @salmanfaris9366 Місяць тому +1

    മടവൂർ

  • @abdulmajeedmp
    @abdulmajeedmp 4 місяці тому +1

    ചരിത്രം പറയുമ്പോൾ തെളിവുകളുടെ പിൻബലം വേണ്ടേ ?

  • @mohammedshafi5601
    @mohammedshafi5601 2 роки тому +7

    ഞാൻ പോയിട്ടുണ്ട് CM Maqamil

  • @shareefvavoor5800
    @shareefvavoor5800 4 місяці тому +1

    *മടവൂരല്ല പടച്ചോൻ*
    *പാട്ടാണ് കേട്ടോക്കി*
    രചന : ശരീഫ് വാവൂർ
    ആലാപനം : തസ്നീം വാവൂർ
    ua-cam.com/video/Fo3wNfZnyVk/v-deo.htmlsi=BQNR0n4VqjOLBFN4

  • @hindustanpolymersandplasti4786
    @hindustanpolymersandplasti4786 2 роки тому +2

    അല്ലാഹു വിന്റെ ദീന്‍ നില്‍ നിന്ന് മുസ്ലീം മിന വഴിതെറ്റി kunnavar

  • @salimthodiyil5683
    @salimthodiyil5683 2 роки тому +3

    ജിന്നുകൾക്ക് ദർസ് നടത്തിയിരുന്നു. എന്തൊരു തള്ളാണ് ഭായ്. ഇതൊക്കെ വിശ്വസിക്കാൻ കുറെ പൊട്ടന്മാരും 😊😊😊

    • @JamsheeraliNeerad
      @JamsheeraliNeerad  2 роки тому +2

      മുസ്ലിം ജിന്നുമായി ഒരു അഭിമുഖം എന്ന പുസ്തകം വാങ്ങാൻ കിട്ടും പറ്റുമെങ്കിൽ അതൊന്ന് വാങ്ങി വായിക്കുക. സംശയം മാറിക്കിട്ടും. സൗദി ഔഖാഫിന്റെ അംഗീകാരം ഉണ്ട്

    • @adsgaag
      @adsgaag 2 роки тому

      A}:}:)

  • @muhammedshabeer926
    @muhammedshabeer926 Рік тому +4

    Ummayodum bharayodum samasarikathe irikannakkoo...
    Ath islamikannoo ?

  • @mansoormoideen6733
    @mansoormoideen6733 4 місяці тому +1

    അസ്സൽ സിഹ്റ് പഠിച്ച മഹാൻ, ജാറത്തിൽ പോകരുതേ മുസ്‌ലിമേ....

  • @sabiranooh173
    @sabiranooh173 4 місяці тому +1

    😭😭😭😭😭😭😭koi

  • @jazinajazi4706
    @jazinajazi4706 10 місяців тому +2

    എന്തിനാ കാരണമില്ലാണ്ട് ഭാര്യയെ തൊലാക്ക് ചെയ്തത്. അങ്ങനെ ചെയ്യാൻ പറ്റുമോ?

  • @shafeekop7911
    @shafeekop7911 Рік тому +2

    Alla mone cm 10 kollam moopante veettil ninnum purathu irangiyittilla appo jamahath niskaram😢

  • @AnseerKk-fj3ls
    @AnseerKk-fj3ls 4 місяці тому +1

    Anseer mahe rlv stn jishan munafiku

  • @mansoormoideen6733
    @mansoormoideen6733 4 місяці тому +1

    മഹാന് സ്വന്തം വിരലിലെ പഴുപ്പ് മാറ്റാൻ പട്ടിയില്ലല്ലേ.

  • @JamahadNazwa
    @JamahadNazwa 3 місяці тому +1

    Ummayeyum.baryayum
    Nokatha mahano

  • @plakodrasheed4810
    @plakodrasheed4810 10 місяців тому +1

    Viswsamilla enthinu nikkahu kazhichu enthinu thalaku cholli. Allahuvene mathram viliku. Ippol nalla pirvu kittunnille. Allahu akbar

  • @SuharaMoidheen-c5w
    @SuharaMoidheen-c5w 3 місяці тому +1

    Mada oor Auliya onnum alla.jnan ariyunna alanu

  • @Liyafarsana
    @Liyafarsana Рік тому +2

    കെട്ടിയവളെ. മൊഴിചൊല്ലി യതിനെ. കുറിച്ച് മിണ്ടിയില്ല

  • @channel-ok8tq
    @channel-ok8tq 10 місяців тому +1

    എന്താടോ റസൂലിന് ഇല്ലാത്ത ഒരു കഴിവോ, ഇതു പറയാൻ എത്ര കിട്ടി

    • @Wizard-xc1xv
      @Wizard-xc1xv 9 місяців тому

      Rasooline ariyilla enn manassilayi🤝🏻

  • @muhammedshabeer926
    @muhammedshabeer926 Рік тому +2

    Nabi bharayamare okke 3ngane ann nokkiyye .. athalle mathrkka

  • @AliyarCholalakkal
    @AliyarCholalakkal 4 місяці тому +1

    ഇതൊന്നും ഇസ്ലാമല്ല മനുഷ്യരെ ചിന്തിക്കുക

  • @faisalclassic
    @faisalclassic 10 днів тому

    Olakkkayanu 😂
    Muth nabide pole aanalle ee veedio yile samsaricha aalde peradi itt pottikkanam . Jinniu class😂 koode muth nabi endhoru badayi

  • @ahmmadabbasabbas7436
    @ahmmadabbasabbas7436 2 роки тому +2

    Kalpa,

  • @hussainkuttyyjox6285
    @hussainkuttyyjox6285 3 місяці тому

    Kalla kadakal

  • @AbduljabbarKavumpurath
    @AbduljabbarKavumpurath 10 місяців тому +2

    തള്ള് മാല

  • @SuharaMoidheen-c5w
    @SuharaMoidheen-c5w 3 місяці тому +1

    Samantha mathathinte padachon

  • @ibrahimpulickal5155
    @ibrahimpulickal5155 2 роки тому +2

    1348 ആണോ
    1349 ആണോ 😂

  • @ahmmadabbasabbas7436
    @ahmmadabbasabbas7436 2 роки тому +2

    Kallanaya,

  • @muhammedkoya5556
    @muhammedkoya5556 5 місяців тому +1

    കള്ളത്തരമാണ് ഈ പറയുന്നത്.

  • @salmanfaris9366
    @salmanfaris9366 Місяць тому

    KOZHlKODE

  • @faseelajabbar3666
    @faseelajabbar3666 7 місяців тому +1

    Alhamdulilla

  • @azeezka4031
    @azeezka4031 2 роки тому +2

    Oru. Koppum. Illa...

  • @abdurouf7662
    @abdurouf7662 Рік тому +2

    ഒലക്ക മായാവി കബീഷ് ലുട്ടാപ്പി
    ബാലരാമ comady കഥ

  • @salmanfaris9366
    @salmanfaris9366 Місяць тому +1

    KOZHlKKODE

  • @shameerrak6944
    @shameerrak6944 2 роки тому +4

    കഞ്ചാവ് വലിക്കുന്ന +അള്ളാ =സിഎം വലിയ അള്ളാ

  • @Azees-iq6mt
    @Azees-iq6mt 2 місяці тому

    Madavoor shaiqunante kaval nagalkum nalkane alla

  • @anseerk2383
    @anseerk2383 2 місяці тому

    കളിക്കുടുക്ക കഥകൾ...

  • @ജയ്ജവാൻജയ്കിസാൻ

    കൃസ്താദ് ബ്ദം 😂😂😂😂 അവതാരകന്റെ ഒരു ആവേശം 😂😂😂😂😂🤣🤣🤣🤣

  • @razilthiruvilwamala1880
    @razilthiruvilwamala1880 2 роки тому +4

    26വയസു വരെ സാധാരണ ഒരു നിസ്കാരമൊക്കെ ഉള്ള വെക്തി.26ന് ശേഷം മാനസിക വിഭ്രാന്തി കാണിക്കുകയും അതെ ടൈമിൽ തന്നെ വിവാഹം കഴിക്കുകയും ഭാര്യയെ സ്ഥിരം വീട്ടിൽ നിർത്തി cm പള്ളിയിൽ തന്നെ സ്ഥിര താമസമാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഭാര്യയെ ഒഴിവാക്കുകയും നോമ്പ് നാളുകളിൽ പോലും പബ്ലിക് ആയി ഭക്ഷണം കഴിക്കുകയും ബീഡിവലിക്കുകയും കടയിൽ കേറി ചായകുടിച്ചിട്ട് കാശ് ചോദിച്ചതിന് കട കത്തിച്ചുകളയുകയും ഗ്രേഡ് സംപ്രതായം പോലും നിലവിൽ വരാത്ത സമയത്ത് sslc എക്സാം പോലും എഴുതാത്ത കുട്ടിയെ(2000ഇൽ) ഫുൾ A+കൊടുത്ത് ജയിപ്പിക്കുകയുംഅല്ലാഹു മരിപ്പിച്ച ആളുടെ മയ്യത്തിൽകുടക്കൊണ്ട് കുത്തി ജീവിപ്പിക്കുകയുംചെയ്ത് തികച്ചും അല്ലാഹു ഇഷ്ടപെടാത്ത രീതിയിൽ ജീവിക്കുകയും ചെയ്ത വെക്തി.
    Nb. അല്ലാഹുവിനു എല്ലാകാര്യത്തിനും നിയമോപദേശം കൊടുക്കുന്നത് cm മടവൂർ ആണ് എന്നുള്ള തള്ള് മാത്രേ ഇനി കേൾക്കാനൊള്ളു.സ്വന്തം കാലിൽ ഷുകർ മൂലം ഉണ്ടായ മുറിവ് മാറ്റാൻ കഴിഞ്ഞില്ല ഡോക്ടർമാർ പറഞ്ഞ മധുരം കഴിക്കരുതെന്നുള്ള ഉപദേശവും കേട്ടില്ല.

  • @Shahul661
    @Shahul661 Рік тому +2

    എന്താ മായാവിക്കഥ

  • @user-bfqyowt
    @user-bfqyowt Рік тому +2

    കഷ്ടം

  • @Rafi-ms6je
    @Rafi-ms6je Рік тому +5

    Masha Allah