അജ്മീർ ഫഖീർ അമ്പംകുന്ന് ബീരാൻ ഔലിയ (റ) ചരിത്രം

Поділитися
Вставка
  • Опубліковано 8 гру 2022
  • അജ്മീർ ഫഖീർ അമ്പംകുന്ന് ബീരാൻ ഔലിയ (റ) ചരിത്രം #ambamkunn_beeran_ouliya_(r.a)

КОМЕНТАРІ • 246

  • @user-hh3oq4lj9d
    @user-hh3oq4lj9d 5 місяців тому +26

    അല്ലാഹുവേ ബിരാംഔലിയായുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ ഹലാലായ മുറാദും ഹാസിലാക്കിത്തരട്ടെ ആമീൻ

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 5 місяців тому +8

    അല്ലാഹുവേ ഉപ്പാപ്പയുടെ ബർക്കത്ത് കൊണ്ട് എല്ലാ വേദന ഹാഷിലാക്കേണമേ

  • @anshadkj7501
    @anshadkj7501 Рік тому +12

    ആമീൻ മാഷല്ലാഹ് 🤲🥰🥰🥰❤️❤️❤️🥰😍🥰😘അള്ളാഹു മുത്ത് നബി (സ )❤️🥰

  • @Varietyvideos800
    @Varietyvideos800 16 днів тому

    അള്ളഹുവേ ഉപ്പാപ്പറ്റേ ബർക്കത്ത് കൊണ്ട് ഞാൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ ശരിയായി kittane

  • @AliHassan-px4po
    @AliHassan-px4po Рік тому +38

    അജ്മീർ ഫഖീർ- ഒരേ - ഒരാൾ - കേരളത്തിലെ ആജ്മീർ ഫഖീർ അതാ - ബീരാൻ ഔലിയ - സർവ്വരും അംഗീകരിച്ച ഒരേ മഹാൻ - ഫഖീറിന്റെ കഥ - കേൾക്കാൻ എന്തൊരു ഇമ്പം - അവതരണ o വളരെ നന്നായി തോന്നി

  • @firozea3516
    @firozea3516 7 місяців тому +7

    അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ... ആമീൻ

  • @user-co7ni3su6h
    @user-co7ni3su6h 4 місяці тому +2

    അമ്പംകുന്ന് ബീരാൻ ഔലിയ (റ ) ഉപ്പാപ്പ🤲🏻 അവിടെ ഞാൻ പഠിച്ചിരുന്നു 🤲🏻🤲🏻🤲🏻മാഷാഅല്ലാഹ്‌

  • @shahidsha3229
    @shahidsha3229 2 місяці тому +3

    പക്ഷികളെ പോലെപറക്കാൻ കഴിവുള്ള മഹാൻ (ത്രിശൂർ ജില്ലയിലെ വരവൂർ മസ്താൻ ഉപ്പാപ്പന്റെ ശൈഹ് ആണ് വീരാൻ ഉപ്പാപ്പ 💚💚🔥

  • @akuali9284
    @akuali9284 Рік тому +10

    അൽഹംദുലില്ലാഹ്.🤲🤲🤲

  • @ashraf.kpparambatt
    @ashraf.kpparambatt Рік тому +20

    ജംഷിറലി നീരാടിന് അല്ലാഹു ഹിദായത് നൽകട്ടെ

    • @sainuddeenpk
      @sainuddeenpk Рік тому +4

      അവൻ ഹിദായത്തിലാണ് നിന്റെ ഹിദായത്ത് ന് വേണ്ടി ദുഃ ആ ചെയ്തോ

    • @ashraf.kpparambatt
      @ashraf.kpparambatt Рік тому +1

      @@sainuddeenpk ഇങ്ങെനെത്തെ ഹിദായത് ആണേൽ നിന്റെ പ്രാർത്ഥന എനിക്ക് വേണ്ട

    • @ashkarci1239
      @ashkarci1239 Рік тому

      ജംഷിർഅലിക്ക് നല്ല മട്ടം പോലെ ഹിദായത് കിട്ടിട്ടുണ്ട് അന്റെ ഹിദായത് നേരാകാൻ നോക്ക് ആത്യം നീ

    • @ashraf.kpparambatt
      @ashraf.kpparambatt Рік тому +2

      @@ashkarci1239നിനക്കും അല്ലാഹു ഹിദായത് നൽകട്ടെ

  • @manuppahamza4738
    @manuppahamza4738 Рік тому +16

    മാശാ അള്ളാഹു 😔🤲

    • @__fa_rooq__coorg
      @__fa_rooq__coorg Рік тому

      0😊0😊00p00😊00😊00😊😊😊0😊0😊00😊😊

    • @__fa_rooq__coorg
      @__fa_rooq__coorg Рік тому

      0😊0😊00p00😊00😊00😊😊😊0😊0😊00😊😊0

  • @Muhammed-123a
    @Muhammed-123a 23 дні тому +1

    ഉസ്താദേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉബടക്കുവാൻ ദുഹാ ചെയ്യണേ 🤲🤲

  • @sukaniysk2156
    @sukaniysk2156 Рік тому +8

    ഇവിടത്തെ ആദ്യത്തെ നേർച്ചപ്പെട്ടി തങ്ങളുടെ കുടുംബത്തിൽ നിന്നാണ്

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Рік тому +7

    മഹാൻമാരാ..സഹായം.നൽഗണൊ..അള്ളാഹ്

  • @aneesbabu4765
    @aneesbabu4765 Рік тому +4

    Masha allah

  • @indiatodubai6909
    @indiatodubai6909 Рік тому +18

    അതിന്റെ അടുത്ത് ദാരാളം പാവങ്ങൾക്ക് ആശ കേന്ദ്രമായ മഹാന്റെ കൂടെ ചെറുപ്പം മുതൽ ഉണ്ടായിരുന്ന കോയാക്ക ഫണ്ട്‌ എന്ന ഒരു സ്ഥാപനം ഉണ്ട്
    .. അതിനെ കുറിച്ചു കൂടി ഒരു എപ്പിസോഡ് ചെയ്യൂ

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому +1

      إن شاء الله ❤️💯💖

    • @jafarmalappuram689
      @jafarmalappuram689 Рік тому +3

      അമ്പംകുന്ന് കോയാക്ക ഫണ്ടിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ.....
      അവിടുത്തെ ചരിത്രം അറിയാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്

    • @shadimuhammed9353
      @shadimuhammed9353 Рік тому +2

      💯💯

    • @abbulgafoors9419
      @abbulgafoors9419 Рік тому +1

      ഫണ്ടിൽ നിന്നും. ഇജ്ജ്. എത്ര. അടിച്ചു. മാറ്റി

    • @shakeershakeer3358
      @shakeershakeer3358 Рік тому

      എന്റെ വീട്ടിൽ ഉണ്ട് കോയ ക്കാടെ നേർച്ച പെട്ടി... തീർച്ച യായും കോയ ക്കാ ഫണ്ട്‌നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യോ

  • @muthu6154
    @muthu6154 Рік тому +5

    Masha Allah

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому +4

    Allahu nammey mahantey kavalil akkattey ameen

  • @anshakacheriparambu177
    @anshakacheriparambu177 8 місяців тому +2

    Masha allah🥰

  • @hamzamannarkkad3258
    @hamzamannarkkad3258 Рік тому +36

    അല്ലാഹുവേ തങ്ങൾപ്പാപാടെ ഹക്ക് കൊണ്ട് എല്ലാ മുറാദും ഹാസിലാക്കണേ ആമീൻ 🤲🤲🤲

    • @shajathvellathoor3001
      @shajathvellathoor3001 Рік тому +4

      അള്ളാഹു പിന്നെ എന്തിനാ

    • @shajahanpilakkal3549
      @shajahanpilakkal3549 Рік тому

      😂😂😂😂

    • @Hussain-jl8yx
      @Hussain-jl8yx Рік тому +3

      സ്വന്തം ഉപ്പാപ്പ ne snehikk ചെങ്ങയി berthe shirk ചെയ്യാന്‍ പ്രേരിപ്പിക്കുന്ന.

    • @amanrayan-ln2ei
      @amanrayan-ln2ei Рік тому

      Allahu hidayath tharatty

    • @hussanpayyanadan5775
      @hussanpayyanadan5775 Рік тому

      ഉപ്പാപ്പടെ പറി

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому +13

    അല്ലാഹു നന്മകൾ തരട്ടെ

  • @muhammededhrees5725
    @muhammededhrees5725 Рік тому +1

    Aameen Yaa Rabbal Aalameen

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 5 місяців тому +2

    പിരിയാൻ ഉപ്പാപ്പയുടെ ബർക്കത്ത് കൊണ്ട് എന്റെ രോഗങ്ങളെല്ലാം നൽകാൻ ദുആ ചെയ്യണം

    • @thewaytosuccess4383
      @thewaytosuccess4383 4 місяці тому

      Sherikkum kaliyaaki paranjathaanenkil ( spelling mistake allenkil) kuruthakked vangade sradicholu

    • @sakeersakeer1624
      @sakeersakeer1624 3 місяці тому

      @@thewaytosuccess4383 enth kuruthaked😂😂
      4 divasangalil kodikalude varav aanavide

    • @Shajahanmk-ij1ph
      @Shajahanmk-ij1ph Місяць тому

      പേടിക്കണ്ട നിന്നക് വേഗം കിട്ടിക്കോളും

    • @Shajahanmk-ij1ph
      @Shajahanmk-ij1ph Місяць тому

      ​@@sakeersakeer1624നിനക്കും

  • @shihabudheenp8903
    @shihabudheenp8903 Рік тому +1

    Masha Allah 👍

  • @roufc9523
    @roufc9523 9 місяців тому +1

    Masha allah🤲

  • @rishadriya3877
    @rishadriya3877 Рік тому +2

    امين امين يا ربال الامين

  • @truthway5334
    @truthway5334 Місяць тому

    Mujahidukalkkk അള്ളാഹു ഹിദായത്. കൊടുക്കട്ടെ

  • @rijasahammedsm4130
    @rijasahammedsm4130 Рік тому +1

    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു

  • @bcodevlogs4739
    @bcodevlogs4739 Рік тому +6

    Nammude nadu😍😍😍

  • @shoukathathippatta8835
    @shoukathathippatta8835 Рік тому +15

    ബീരാൻ പാപ്പാന്റെ കാവൽ നൽകണേ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

    • @ahmed...802
      @ahmed...802 Рік тому +7

      അല്ലാഹുവിന്റെ കാവൽ നല്ക ണമെന്നു പറയെടെ. സഹോദരാ

    • @INDIA_240
      @INDIA_240 Рік тому

      آمين يارب العالمين.... 🤲🤲

    • @shajahanpilakkal3549
      @shajahanpilakkal3549 Рік тому +2

      ബീരാൻപാപ്പയെന്താ സെക്യൂരിറ്റി പണിയിലാണോ 😂😂😂

    • @IND.5074
      @IND.5074 Рік тому +1

      അള്ളാഹു വിനോട് മാത്രം ദുഹാ

    • @ibrahimpulickal5155
      @ibrahimpulickal5155 Рік тому

      ബീരാൻ കാക്ക അവന്റെ ഉപ്പ ആണോ

  • @swalihottapalam6776
    @swalihottapalam6776 Рік тому +2

    Allah🤲🏻

  • @farooqmpfarooq6474
    @farooqmpfarooq6474 5 місяців тому +1

    ആമീൻ 😊

  • @abbasshaikh1307
    @abbasshaikh1307 Рік тому +3

    Mhasahsa allah ameen

  • @saidalavikondanath1703
    @saidalavikondanath1703 10 місяців тому

    Mashaallah

  • @jasimk7491
    @jasimk7491 Рік тому +1

    Mashallah a

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому +7

    اللهم اعل درجاتهم في الجنة 🌹 كونومع الصادقين صدق الله العظيم 💞 حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹

  • @user-pb5uw8vh5n
    @user-pb5uw8vh5n 5 місяців тому +1

    ആമീൻ

  • @farhanafarhana6055
    @farhanafarhana6055 4 місяці тому +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rafeeqrafeeq9079
    @rafeeqrafeeq9079 Рік тому +34

    എന്റെ ഉപ്പ ചെറുത് ആയ പോൾ ഉപ്പാന്റെ പെങ്ങൾ ക്ക്‌ മാസ മുറ നിലക്കാത്ത അസുഖം വന്നു ഔലിയ പാപ്പാനെ ഉപ്പ മുകേനെ വീട്ടിലേക് ക്ശണിച്ചു അദ്ദേഹം വന്നു അസുഖം പറഞ്ഞപോൾ പുറത്ത് പോയി ഒരു ഇല എടുത്തു വന്ന് അത് കോഴി മുട്ടയിൽ ചേർത്ത് കൊടുക്കാൻ പറഞ്ഞു അങ്ങനെ ചെയ്തപോൾ അസുഖം പാടെ മാറി എന്ന് ഉപ്പ പറഞ്ഞു. അദ്ദേഹത്തിന് കഞ്ഞി കൊടുത്തു അത് കുറച്ചു കുടിച് ബാക്കി ഉപ്പാക് കൊടുത്തു പോകുന്നനേരത്ത് ഉപ്പാനെ തടവി ഉപ്പാപപറഞ്ഞു നീ നല്ല കുട്ടി ആണ് എന്ന്. ഇത് ഉപ്പ എന്നോട് പറഞ്ഞചരിത്രം.

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому +2

      ماشاء الله

    • @hanna7243
      @hanna7243 9 місяців тому +1

      Mashallah😢

    • @trafficm4035
      @trafficm4035 9 місяців тому

    • @JaliIsmail
      @JaliIsmail 8 місяців тому

      നിങ്ങളുടെ ഉപ്പ ഇപ്പോൾ ആരെങ്കിലും ആയോ

    • @PK-nz9cn
      @PK-nz9cn 8 місяців тому +3

      ​@@JaliIsmailപത്ത് കുട്ടികളുടെ ബാപ്പ ആയി 😂😂😂

  • @hnrpixblogtraveller8684
    @hnrpixblogtraveller8684 5 місяців тому +1

    എന്റെ മൂത്താപ്പാന്റെ വീടിനടുത്താണ് ഈ മഖാം ഓപ്പോസിറ്റ് സൈഡ് green കളർ വീട്

  • @sulaimana4483
    @sulaimana4483 5 місяців тому +1

    നല്ല മായാവിക്കഥ

  • @adnanmk9458
    @adnanmk9458 Рік тому

    Balarama ilekk ayach kodukkk … nalla rasanddd Kelkkan .

  • @abdulrasik9808
    @abdulrasik9808 3 місяці тому +1

    അമ്പംകുന്ന് മക്കാം ശരീഫ് മണ്ണാർക്കാട് പാലക്കാട്‌ കേരള ❤️❤️❤️❤️❤️

  • @shajuhanefa6791
    @shajuhanefa6791 Рік тому +3

    അസ്സലാമു അലൈക്കും സെംസീറെ ബീരാൻ ഔലിയ ഉപ്പാപ്പന്റെ മുരീദ് കോയാക്ക ഉണ്ട് ആ ചരിത്രം ഒന്ന് മനസ്സിൽ ആക്കി നിങ്ങൾ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു അമ്പക്കുന്ന കോയാക്ക ജീവിച്ചിരുന്ന മഹാനാണ്

  • @najmaek0
    @najmaek0 Рік тому +3

    🌷🌷🌷🌷

  • @saifunnisaks4745
    @saifunnisaks4745 Рік тому +12

    അവിടെ ziyarath ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @sabirchelakkara812
    @sabirchelakkara812 10 місяців тому +1

    🤲

  • @ramlathkv3807
    @ramlathkv3807 Рік тому +2

    😍😍

  • @haseenahaseena1265
    @haseenahaseena1265 Рік тому +1

    🤲🤲🤲🤲

  • @kakurubi7494
    @kakurubi7494 Рік тому +1

    🤲🤲🤲

  • @nisarkpnisar8254
    @nisarkpnisar8254 11 місяців тому +1

    ❤️

  • @abdulrasik9808
    @abdulrasik9808 3 місяці тому +1

    മണ്ണാർക്കാട് TO അമ്പംകുന്ന് മക്കാം ശരീഫ് 7 കിലോമീറ്റർ ❤️❤️❤️❤️❤️

  • @nasarnas5105
    @nasarnas5105 Рік тому

    ആ മി ൻ ആ മി ൻ ആ മി ൻ

  • @raseemkh3586
    @raseemkh3586 Рік тому

    Gouravamayitt onhorkkuka srishttav khalik ilah allhaahurabbine kurich nallapole ariyukha oro muslimum rabbine matram ashrahikkuka.ibadatt cheyyuka. duakkal cheyyuka.itha etavum valiya charitram Qur'an itha vendath marikkuvollam.ortt vakkukha enhum.rabb sanmargham nalkhatte evarkkum

  • @muhammedkpm7009
    @muhammedkpm7009 Рік тому +1

    Khathasallahu sirrahul Azeez 🟩🟢

  • @rijasahammedsm4130
    @rijasahammedsm4130 Рік тому +2

    പല സമയങ്ങളിൽ സ്വപ്നം കണ്ട്

  • @munsilachroopa5398
    @munsilachroopa5398 4 місяці тому +1

    Assalamalaikum.uppape

  • @ImranD-ut2bl
    @ImranD-ut2bl 3 місяці тому

    Eid Islam Alla Siya Kala ajaram

  • @aneeshsk7196
    @aneeshsk7196 Рік тому +27

    ശിർക്കിലേക്ക് ക്ഷണിക്കുന്ന ആളുകളിൽ നിന്നും അല്ലാഹ് എല്ലാവരെയും രക്ഷിക്കട്ടെ "ഇയാക്കനഅബുദു വ ഇയ്യാക്ക നസ്ഥഈൻ" ഈ ആയത്തിൻ്റെ അർത്തമെങ്കിലും ഒന്ന് മനസ്സിലാക്കൂ സഹോദരാ

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому +9

      ആ ആയത്തിന്റെ അർഥം നിങ്ങൾ ശെരിക്ക് പഠിക്കാത്ത പ്രശനം നല്ലോണം ഉണ്ട്

    • @aneeshsk7196
      @aneeshsk7196 Рік тому +3

      @@JamsheeraliNeerad { إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ }
      [Surah Al-Fâtihah: 5]
      അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
      നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
      ഇതാണ് ലോകം മുഴുവനും പഠിച്ചത്.ഞാനും പഠിച്ചത് ഇങ്ങനെയാണ്

    • @basbasamedia731
      @basbasamedia731 Рік тому +3

      പോടാ പോടാ പോടാ
      ഇത് ഞങ്ങൾ നോക്കിക്കോളാം
      നീ നിന്റെ പണി നോക്കൂ

    • @mohammedmusthafan186
      @mohammedmusthafan186 Рік тому +1

      @@aneeshsk7196 apppo doctore kanan pokan pattumo ?
      Vere oraldu kayyil ninnum sahayam abyarthikkanum padilla....?

    • @saidalavisaidalavi8132
      @saidalavisaidalavi8132 Рік тому

      😜😜😜ഇജ്ജ് ഏതു ജാതിയ നിനക്ക് അതിന്റെ അർത്ഥം അറിയുമെങ്കിൽ നീ പറയില്ല... കഷ്ടം

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 5 місяців тому +1

    ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കുന്നതിന് പകരം മക്ബറകളിലേക്ക് ആനയിക്കുന്നത് തീർത്തും ശിർക്കാണ്.

    • @Sts-qx5cc
      @Sts-qx5cc 4 місяці тому

      നീ ആദ്യം തൗഹീദും ശിർക്കും എന്താണെന്ന് വളരെ അദബോടെ പണ്ഡിതൻമാരോട് പോയി ചോദിച്ച് പഠിക്ക്......

  • @bilalvlogs6969
    @bilalvlogs6969 7 місяців тому +1

    Uppapaaa

  • @nizar224
    @nizar224 Рік тому +1

    എന്റെ ഉമ്മയെക്കൊണ്ടുപോകാനായിരുന്നു

  • @rijasahammedsm4130
    @rijasahammedsm4130 Рік тому +1

    എനിക്ക് ജോലിയിൽ ബർക്കത്ത് ജീവിത റെഡിയായൾ ബീരാൻ ഉപപ്പാന്റെ അടിക്കൾ വരാൻ ആഗ്രഹം ഉണ്ട്

  • @fazuludeenpulikalagathu6254
    @fazuludeenpulikalagathu6254 Рік тому +1

    UhZ

  • @harisnt1932
    @harisnt1932 4 місяці тому

    Mashaallah 🤍

  • @ammoottyk6669
    @ammoottyk6669 Рік тому +4

    Dinkan kadha Mayabvi kadha

  • @muhammedrafeeqos3185
    @muhammedrafeeqos3185 Рік тому +1

    11 വയസിൽ താടിയും മുടിയും വളർന്നോ?

  • @shuhaibsaadikumbala3760
    @shuhaibsaadikumbala3760 5 місяців тому +1

    റൂട്ട് പറഞ്ഞു തരുമോ

  • @FathimathSuhara-xm8cs
    @FathimathSuhara-xm8cs 5 місяців тому +5

    ഇത് കള്ളം അല്ല എന്റെ ഉപ്പനല്ല കുട്ടിയാ എന്ന് പറഞ്ഞു വല്ലിമ്മാനോട് അത് സത്യമാ ഉപ മരണം വരെ ഒരാളോടും നുണ പറഞ്ഞിട്ടില്ല സത്യത്തിൽ നടന്നു മരണത്തിൽ അത് കണ്ടു

  • @mstechy4468
    @mstechy4468 11 місяців тому +1

    ഇന്ന് ഇതുപോലുള്ള കറാമത് ഔലിയാക്കൽ കേരളത്തിൽ ഉണ്ടോ? Replay chryyamo

    • @JamsheeraliNeerad
      @JamsheeraliNeerad  11 місяців тому

      കറാമത്തുള്ളവരെ നമ്മൾ കണ്ടത്തണം

    • @Sts-qx5cc
      @Sts-qx5cc 4 місяці тому

      ഏറ്റവും വലിയ കറാമത്ത് ശരീ അത്ത് പൂർണമായും അനുസരിച്ച് ജീവിക്കാൻ കഴിയലാണ്. അത്ഭുതങ്ങൾ അതിന് താഴെയാണ്.

  • @abupang
    @abupang 4 місяці тому

    കോയാക്ക ഫണ്ട് എന്നാൽ എന്താ ? പല സ്ഥലത്തും wall post കാണാറുണ്ട്

  • @abdullatknthommilkizhakena8955

    😃😃😃😃😃😀😀😀😀😀😛

  • @MohammedAshraf-kb4xw
    @MohammedAshraf-kb4xw Рік тому +1

    Plees ¿??????

  • @munsilachroopa5398
    @munsilachroopa5398 4 місяці тому

    Upapande.kuruthavum.poruthavum.anikuveenam

  • @majeedchavakkade9542
    @majeedchavakkade9542 Рік тому

    beeranavliyaupappaenneykayyileduthitundjanambankunnathvararund

  • @SajeerSajeer-ql8vz
    @SajeerSajeer-ql8vz 6 місяців тому

    ചരിത്രങ്ങൾ പറയാനാണെങ്കിൽ ഒരുപാട് ആൾക്കാരുടെ ചരിത്രം പറയാനുണ്ട് വാപ്പാന്റെ വാപ്പാടെ വാപ്പാന്റെ ഇസ്ലാമിൽ ഇല്ലാത്ത പുത്തൻ ആചാരങ്ങൾ

  • @nizar224
    @nizar224 Рік тому +1

    ഇവിടുന്ന് സിഹ്ർ മാറുന്നുണ്ടോ ?

  • @musthafaindia5364
    @musthafaindia5364 Рік тому +2

    Nalla.mayavi.balarama.katha.shirkkanmar.lajja.ellea.ninghalkku.eanth.islam.

  • @famarfoodfamarfood9672
    @famarfoodfamarfood9672 4 місяці тому

    Mayave kada

  • @AlshanAlshan
    @AlshanAlshan 10 місяців тому

    ഇന്ന് ഇവിടെ vanirunu പൈസക്

  • @adnanmk9458
    @adnanmk9458 Рік тому

    Eniitttt. 😃😃😃

  • @sunithasathar908
    @sunithasathar908 Рік тому

    എന്റെ ബുദ്ധിമുട്ട് മന്റ് താ ഉപ്പ് ആപ്പ

  • @sulaimana4483
    @sulaimana4483 5 місяців тому

    ഇയാള്‍ മജ്ദൂബാണോ?

  • @SHAMEER-tx2ru
    @SHAMEER-tx2ru Рік тому +10

    മലത്തിൽ വന്നിരുന്ന ഒരു ഈച്ച അതിന്റ കാലുകളിൽ ആ നജസുമായി ഇദ്ദേഹത്തിന്റെ കബറിന്റെ നെഞ്ചിന്റെ ഭാഗത്തു വന്നിരുന്നാൽ അതിനെ അവിടെ നിന്ന് ഓടിക്കാൻ പോലും ഇദ്ദേഹത്തിന് കഴിയില്ല.... എന്നിട്ടല്ലേ മനുഷ്യരുടെ കാര്യങ്ങൾ നടത്തിതരുന്നത്..... അള്ളാഹു ഹിദായത് നൽകട്ടെ...

  • @farmfoodsfoods6927
    @farmfoodsfoods6927 2 місяці тому

    Fakru yatheem kana vebijarikluda yathem khana

  • @PippaHolidays
    @PippaHolidays 11 місяців тому

    കേരളത്തിൽ നിന്നും പുറപ്പെടുന്നു
    നോൺ എസി, ടു ടയർ എസി, ത്രീ ടയർ എസി എന്നീ ക്‌ളാസുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്, ആറു ദിവസം ദൈർഘ്യമുള്ള തീർത്ഥാടന പാക്കേജ് ടിക്കറ്റ് നിരക്കുകൾ 14000 ₹ മുതൽ വിശദവിവരങ്ങൾക് ഏജന്റുമായി ബന്ധപെടുക

  • @saidalavi1421
    @saidalavi1421 Рік тому

    ഫീരാൻ എന്നാൽ എ ലി എന്നല്ലേ

  • @apputtanp6445
    @apputtanp6445 Рік тому

    😄

  • @footballkotta
    @footballkotta Рік тому

    Samastha mathram,Dinkan beeran😁

  • @drmedia4777
    @drmedia4777 Рік тому

    ഇതിൻ്റെ സത്യം എന്താണെന്നാൽ ഞാൻ തന്നെ പോയി പറയുന്നു ഞാൻ ജിന്നിനെ കണ്ടുടാ ഇക്ക് വട്ടായി

  • @saidalavi1421
    @saidalavi1421 Рік тому

    ഇയാൾ കുറെ കാലം അജ്മീർ ആയിരുന്നു 😃😃

  • @user-et9sc7ox3u
    @user-et9sc7ox3u 5 місяців тому

    Ninnu,ano,malakukalano,vannathu,ninnu,katha,solamante,kathayilanu,ullathu,pottatharam,

  • @Hussain-jl8yx
    @Hussain-jl8yx Рік тому

    Chengaayi നിങ്ങള്‍ ഈ ക്ഷണിക്കുന്നത് shirk ileekkaan so go and learn Islam.
    മഹാന്മാര്‍ ജനിച്ചു നല്ല രീതിയില്‍ ജീവിച്ചു മരിച്ചു കഴിഞ്ഞു.
    ഈ കഥയൊക്കെ മൂപ്പര്‍ നിങ്ങളോട് parannathaano.

  • @ashivlogs8244
    @ashivlogs8244 Рік тому

    Nercha panamanu main

  • @shajahanpilakkal3549
    @shajahanpilakkal3549 Рік тому +4

    😂😂😂

  • @user-vf3rj5ym7n
    @user-vf3rj5ym7n 4 місяці тому

    Ok അവർ, എന്റെ koode വന്നാൽ (അതായത് ഭാര്യ മക്കൾ, എന്നെ വിട്ട് പോയി 3കൊല്ലമായി,,,,,,,, ഇവിടെബഹുമാനിച്ച കാരണത്താൽ വരും,,, അല്ലെങ്കിൽ ഇത് ഡ്യൂപ്

  • @shafeeque818
    @shafeeque818 Рік тому +6

    ഇതൊക്കെ സെരിയാണോ 🙄
    കാരണം
    ജിന്ന് കൂടിയത് പൊന്നാനി വലിയ ജുമുഹത്ത് പള്ളിയിൽ നിന്നാണ് എന്നാണല്ലോ
    വേറെ ഒരു വീഡിയോ യിൽ കേട്ടല്ലോ 🙄

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому +1

      മഖാമിന്റെ പരിസരത്ത് നിന്ന് വാങ്ങിയ പുസ്തകത്തിലുള്ളതാണ് ഞാൻ പറഞ്ഞത്

  • @JabbarRisu
    @JabbarRisu 8 місяців тому

    ഇതിൽ ഒരുതിരുത് പൊട്ടച്ചിറ ബീവിമ്മ രോഗം മാറിയപ്പോൾ സ്വയം.. വീരൻ ഉപ്പാപ്പനോട് വന്നു പറഞ്ഞു എനിക് മുസ്ലിം ആവണം എന്ന് അപ്പൊ ഉപ്പാപ്പ പറഞ്ഞു... വീരനെ കണ്ട് മുസ്ലിം ആവണ്ട.. അല്ലാഹുവിന്റെ.. ദീനിനെ ആലോചിച്ചു മുസ്ലിം ആയിക്കോ എന്ന്....

  • @muhammedthoniyil930
    @muhammedthoniyil930 Рік тому +8

    നല്ല തള്ളാണല്ലോ

  • @shameermannarkkad2637
    @shameermannarkkad2637 Рік тому

    കള്ളകഥ.പറഞ്ഞു.പറ്റിക്കല്ലേ