തന്ത്രി പറഞ്ഞതാണോ സത്യം

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 4

  • @thulaseedharannk4962
    @thulaseedharannk4962 Місяць тому +2

    ഭക്തർ ഭക്തിപൂർവ്വം , വിശ്വസിച്ചു ഈശ്വരന് സമർപ്പിക്കുന്ന, ഒരു ജീവിക്കും, മനുഷ്യനും, പ്രകൃതിക്കും ദോഷമാകാത്ത സമർപ്പണങ്ങൾ ഈശ്വരന് സ്വീകാര്യമെന്ന് വിശ്വസിക്കുക. ചില ആചാരങ്ങൾ വേണ്ട , അല്ലെങ്കിൽ തല്ക്കാലം വേണ്ട എന്ന് ക്ഷേത്രതന്ത്രിയോ ബന്ധപ്പെട്ടവരോ പറയുവോളം അതൊക്കെ ഈശ്വര ചൈതന്യത്തിനു സ്വീകാര്യമാകും എന്ന് വിശ്വസിക്കുക . എപ്പോഴും ഭക്തിക്കാണ് പ്രാധാന്യം. വിശ്വാസികൾക്ക് അതേ വഴിയുള്ളു.

  • @STORYTaylorXx
    @STORYTaylorXx Місяць тому +1

    മഞ്ഞൾപൊടിയും കുങ്കുമം എല്ലാം സമർപ്പിക്കേണ്ടതാണ് പക്ഷേ ഭക്തർ വന്ന് അതെല്ലാം അവിടെ ഇവിടെ എറിയുകയാണ് ചെയ്യുന്നത്

    • @NatureSignature
      @NatureSignature  Місяць тому

      വ്യക്തമായി എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു കൊടുക്കാൻ ഇപ്പോൾ അവിടെ ആരുമില്ല, പണം നിക്ഷേപിക്കാൻ വലിയ വലിയ ഭണ്ഡാരങ്ങൾ വയ്ക്കുന്നവർക്ക്, ഈ കൊണ്ടുവരുന്ന മഞ്ഞൾപൊടിയും മറ്റും, അല്ലെങ്കിൽ പൂജാ വസ്തുക്കൾ എന്ത് ചെയ്യണ മെ നിർദ്ദേശം കൊടുക്കണ്ടേ, റേഡിയം പരസ്യങ്ങൾ കൊടുക്കുമ്പോൾ ഒരു പത്രപരസ്യമായിട്ടെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊടുക്കാമല്ലോ, എന്താണ് പൂജാവിധി കൾ എന്തെല്ലാം കൊണ്ടുവരണം അത് ഇവിടെ ഉപയോഗിക്കണം, അങ്ങനെ, 🙏👍