മകരവിളക്ക് തെളിയിക്കുന്നതാണ് എന്ന് എന്തിന് മറച്ചുവെച്ചു? ആരാണ് അയ്യപ്പൻ?

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 73

  • @chandhuchandran6994
    @chandhuchandran6994 6 днів тому +7

    ഓരോ കാര്യങ്ങളും വളരെ വ്യക്തമായ പറഞ്ഞു തന്നു 👍👍🥰🥰

  • @rajeeshkarolil5747
    @rajeeshkarolil5747 6 днів тому +7

    ചേയോൻ ,ചാത്തൻ, ശാസ്താവ് ,വിഷ്ണുമായചാത്തൻ

  • @AswinEj
    @AswinEj 6 днів тому +7

    ഞാൻ ഒരു athist അണ് പക്ഷേ എൻ്റെ bucket listil ഉള്ള ഒരു കാര്യമാണ് മകരവിളക്ക് ദിവസം ശബരിമലയിൽ പോവുക എന്നത്. ടിവിയിൽ കാണുമ്പോൾ തന്നെ വിശ്വാസി ആയിരുന്നപ്പോൾ എനിക്ക് ഒരു പോസിറ്റീവ് വൈബ് കിട്ടും അതിനുവേണ്ടി അത് എക്സ്പീരിയൻസ് ചെയ്യണമെന്നാണ് എൻറെ ആഗ്രഹം😊

  • @MB-ws2ud
    @MB-ws2ud 6 днів тому +8

    ഇദ്ദേഹം പറയുന്നത് ആയിരം വട്ടം എൻ്റെ അറിവിൽ സത്യമാണ് - ഞാൻ പന്തളത്ത് കാരൻ ആണ്. കാളിയും കൂളിയും ഒന്നല്ല ടി കൊച്ചേ കാളിയുടെ സേവിക ആണ് കൂളി 9:11 ചാത്തൻ എന്ന വാക്ക് ഇന്ന് മോശം ആയേ ചാത്തൻ സേവ എന്ന് പറഞ്ഞ് ഇന്ന് കൈകാര്യം ചെയ്യുന്ന മനുഷ്യരുടെ കുഴപ്പം

  • @anilpa4028
    @anilpa4028 6 днів тому +3

    Thank u sir good consept

  • @bijumonS-y4x
    @bijumonS-y4x 6 днів тому +15

    അയ്യപ്പൻ ഹരിഹരപുത്രൻ ആണ്. ശിവന്റെയും മഹാവിഷ്ണുവിന്റെയും പുത്രനാണ് അയ്യപ്പൻ. രണ്ടു പുരുഷനുണ്ടായ മക്കൾ. ഒരു സ്ത്രീ-പുരുഷ സംയോഗത്തിലൂടെ ആയിരിക്കും കുട്ടി ജനിക്കുന്നത്. അയ്യപ്പൻ രണ്ടു പുരുഷനുണ്ടായ മക്കൾ. ഇവിടെയാണ് സാധാരണ മനുഷൃർക്ക് മനസ്സിലാക്കിയിട്ടില്ല. ശിവനുംമഹാവിഷ്ണുവും യോഗാഗ്നിയിൽ നിന്ന് ഉണ്ടായ മകനാണ്. ഗർഭാശയത്തിൽ പിറന്നതല്ല അയ്യപ്പൻ.

    • @priyas4398
      @priyas4398 6 днів тому +4

      No. Ayyappan 2manushyarude kuttiyanu. Ammayum achanum undu.
      Hariharaputhran sree dharma sasthavanu. 🙏🙏🙏🚩🚩🚩

    • @MidhunVM-z2c
      @MidhunVM-z2c 5 днів тому

      Ethokke serial story alle

    • @gopalanadithyan9226
      @gopalanadithyan9226 4 дні тому

      Enthoru vidditham aanu. Ayyapante achanum ammayum aranannu polum arinju koodatha viddi komarangal .hariyudeyum haranteyum puthran akanamenkil athu thretha yugathile sambavam alle sree ayyapane Kali yugathilim.manasilayo.

    • @gopalanadithyan9226
      @gopalanadithyan9226 День тому

      @@bijumonS-y4x ee parayunnathil valla sathyavum undo .hariyudayum haranteyum puthran akanamenkil kuranjathi randu laksham varsham mumpu thretha yugathil alle .ayyapan undakunnathu Kali yugathilum .oro viddithangal allathentha

  • @dv5840
    @dv5840 5 днів тому +1

    👍🏻

  • @shameenass4350
    @shameenass4350 6 днів тому

    ❤❤❤❤❤

  • @WindyDay0712
    @WindyDay0712 4 дні тому

    Athaayirikkaam, ithaayirikkaam, mattethayirikkaam..... ellaam angu oohichu parayukayanello.
    Makara vilakkum makarajyothiyum randum 2 aanu. Athu ellakalathum ellavarkkum ariyaamaayirunnathu thanneyaanu.

  • @chekhavan350
    @chekhavan350 6 днів тому

  • @radhakrishnanpp1122
    @radhakrishnanpp1122 День тому

    പ്രാകൃത ദ്രാവിഡ ആരാധനക്രമങ്ങൾ പതുക്കെ ബ്രാമണിക്കൽ ആരാധന സ്വീകരിച്ചു - അവിടെ ആദ്യത്തെ തീ പിടുത്ത സമയത്ത് പൂജാരി ഒരു എംബ്രാന്തിരി ആയിരുന്നു - കാളി, അയ്യപ്പൻ ഇവർ ദേവതകളുടെ പൂജ നമ്പൂതിരി മാർ ചെയ്തിരുന്നില്ല

  • @raveendranpk8658
    @raveendranpk8658 День тому

    പ്രശാന്തിമാനു > ചില സംശയങ്ങൾ ചോദിച്ചിരുന്നു - കാണാതായി - ഗുരുവായൂർ, ചോറ്റാനിക്കര, തിരുവനന്തപുരം പത്മനാഭ ക്ഷേത്രം ഇവിടങ്ങളിലൊക്കെ പൂജാ രീതിയ്ക്ക് മാറ്റം വന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്ന് മുതൽക്ക് ?

  • @ajeeshyuva5668
    @ajeeshyuva5668 3 дні тому +1

    പുലിപാണി സിദ്ധർ അദ്ദേഹത്തിന്റെ സമാധി സ്ഥലം ആണ് മണി മണ്ഡവം ബുദ്ധരുടെ ചികിത്സാ സ്ഥലം എന്നും പറയുന്നു

  • @raveendranpk8658
    @raveendranpk8658 День тому

    അതുപോലെ ഏതൊക്കെ ക്ഷേത്രങ്ങളിലാണ് പൂജാരീതികൾക്ക് മാറ്റം വന്നത്? എന്താണ് മാറ്റങ്ങൾ? ആദ്യം നിലനിന്നിരുന്ന വിധി ഏത് തരത്തിലുള്ളവയായിരുന്നു എന്നെല്ലാം അറിയാൻ താല്പര്യം -

  • @sreekanthkv2294
    @sreekanthkv2294 6 днів тому +8

    തന്ത്രി ആണ് ക്ഷേത്രത്തിന്റെ അവസാന വാക്ക് ഇതു പോലെ അയ്യപ്പന്റെ പേര് പറഞ്ഞ് പ്രശസ്തിക്കും പേരിനും വേണ്ടി പറയുന്നവരുടെ പിറകെ പോകാതെ സ്വാമി ഭക്തർ ബഹുമാനപെട്ട തന്ത്രിയുലും എല്ലാത്തിന്റെയും പൊരുൾ അയ്യപ്പനിലും വിശ്വസിക്കുക പലരും അവരവരുടെ ഭാവനക്ക് അനുസരിച്ച് കഥ പറയും അത് അവരുടെ നേട്ടത്തിന് വേണ്ടി ആണ് ഇനിയും ഇതു പോലെ പുതിയ കഥകൾ ആയിട്ട് വരും ജാഗ്രത യോടെ ഇരിക്കുക ഹഹരപുത്രൻ ആയ ഭക്ത വത്സലൻ ആയ നമ്മുടെ അയ്യപ്പ സ്വാമി സകല ചരാചരങ്ങളിലും കുടികൊള്ളും സ്വാമി ശരണം

    • @anandhur4566
      @anandhur4566 6 днів тому

      തന്ത്രിയാണ് പലതും മറച്ചു വെക്കുന്നത്...

    • @Dinview84
      @Dinview84 6 днів тому

      പൂജാ കാര്യങ്ങളിൽ മാത്രമേ തന്ത്രിയുടെ വാക്കിനു വിലയുള്ളൂ. ശബരിമലയുടെ ചരിത്രത്തെക്കുറിച്ച് തന്ത്രിക്ക് ഒന്നുമറിയില്ല. ശബരിമലയുടെ താന്ത്രിക ചുമതല താഴമൺ മഠം ഏറ്റെടുക്കുന്നതിനും നൂറ്റാണ്ടുകൾക്കു മുമ്പേ ശബരിമല അവിടെ ഉണ്ടായിരുന്നു.

    • @MaheshEraMaheshEraMaheshEraMah
      @MaheshEraMaheshEraMaheshEraMah 6 днів тому +4

      മണ്ടത്തരം

    • @sugeeshsugee7407
      @sugeeshsugee7407 5 днів тому +1

      സത്യമായ കാര്യമല്ലേ പറഞ്ഞത് പന്തളത്ത് കാരും അയ്യപ്പൻ മണി മണ്ഡലത്തിൽ പൂജ ചെയ്യുന്നവരും പറയുന്നതിനപ്പുറം ഉണ്ടോ സത്യം മനസ്സിലാക്കാനുള്ള കഴിവ് വേണം അവിടെയുള്ള ശാസ്താവ് ആത്മീയമായ ഒരു പണ്ഡിതനാണ് ശാസ്താവിന് ചാത്തൻ എന്നും വിളിക്കും ആ ചാത്തൻ ഇലേക്ക് വിലയം പ്രാപിച്ച ആളുകളെയാണ് ആളുകൾ അങ്ങനെയാണോ ശബരിമലയിൽ പോയത് അതുപോലെ നമ്മൾ ഉപാസിച്ചു പോകുന്നു

    • @sarathinsight972
      @sarathinsight972 3 дні тому

      Brahmanyathyam hijack cheytha sabarimalayude charithram aan thanthri parayunnath. Ayyappan enna manushyan Chathan enna Dravida dhaivathil vilayam prapicha place aan sabarimala ithne nyc aayi malayarayaril ninnum hijack cheythathaan

  • @deepuharidas8414
    @deepuharidas8414 6 днів тому

    Ee anchorum ee chettannum kalyanam kazhichoode😂❤

  • @abijithtr8781
    @abijithtr8781 5 днів тому +4

    ഇതൊക്കെ മറച്ചു വെക്കുന്നത് ബ്രഹ്മണ് മാരുടെ ആവിശ്യം ആണ്

    • @raveendranpk8658
      @raveendranpk8658 День тому

      @@abijithtr8781 ഏതാ ഈ ബ്രഹ്മണ്?

  • @raveendranpk8658
    @raveendranpk8658 4 дні тому +1

    മറച്ചുവെച്ചത് ബ്രാഹ്മണരാണെന്ന് ! ദേവസ്വം ബോർഡിൽ മുഴുവൻ ബ്രാഹ്മണരാണ് എന്നറിഞ്ഞില്ല - ആരും പറഞ്ഞില്ല -എന്തേ..... ഇത്ര വൈകിയത് ?😄

  • @raveendranpk8658
    @raveendranpk8658 4 дні тому +1

    മറച്ചുവെച്ചു? അവനവന് അറിവില്ലെങ്കിൽ അത് മറച്ചു വെച്ചതാകുമോ?

    • @Sanoop777
      @Sanoop777 День тому

      Arkum ariyillarunu

    • @raveendranpk8658
      @raveendranpk8658 День тому

      @Sanoop777 65-66 ൽ ആണാദ്യം പോയത് -അന്നേ അറിയാം

    • @raveendranpk8658
      @raveendranpk8658 День тому

      @@Sanoop777 നിരവധി കാര്യങ്ങളറിയാനുണ്ട് - അറിയാൻ വഴികളുണ്ട് -നെഗറ്റീവിലൂടെ പോകാതെ പോസിറ്റീവിലൂടെ പോകുക - അടിയിലെ കമൻ്റുകൾ ശ്രദ്ധിയ്ക്കുക -എത്ര മാത്രം സങ്കുചിതമനസ്കർ, ! ഗൂഢോദ്ദേശക്കാർ - ! വിവേകശൂന്യർ - !

  • @snehaprabhamk4109
    @snehaprabhamk4109 6 днів тому

    Appo parunth parakkunnatho...

  • @nikhil6741
    @nikhil6741 6 днів тому +4

    കുറേ ടീംസ് ഇറങ്ങിട്ടുണ്ട് മണിമണ്ഡപവും പൊക്കി പിടിച്ചോണ്ട്
    22 കൊല്ലം മലക്ക് പോയിട്ടുണ്ട് ഈ മണിമണ്ഡപം എന്ന് പറയുന്ന സ്ഥലത്ത് ഒരു പോസിറ്റിവ് എനർജിയും ഫീൽ ചെയ്തിട്ടില്ല

    • @sarathchandran4779
      @sarathchandran4779 6 днів тому +11

      അത് കിട്ടണമെങ്കിൽ നീ ആദ്യം പോസിറ്റീവ് ആയി ഇരിക്ക് 🤣🤣

    • @UllaskrishnanGopalakrishnan
      @UllaskrishnanGopalakrishnan 5 днів тому +1

      Nee onnu parakotti padichu nokku

    • @nikhil6741
      @nikhil6741 5 днів тому +2

      @@UllaskrishnanGopalakrishnan ശബരിമലയിൽ പോകുന്നത് അയ്യപ്പനെ കാണാനാണ് അല്ലാതെ കളമെഴുത്തും പാട്ടും നടക്കുന്ന മണിമണ്ഡപം കാണാനല്ല
      ജീവസമാധി ഇരിക്കുന്ന ആളുടെ തലയിൽ ആണോ കോൺക്രീറ്റ് കെട്ടിടം പണിത് വെച്ചിരിക്കുന്നത് 🤣🤣

    • @prasanthimanu1906
      @prasanthimanu1906 5 днів тому

      ​@@nikhil6741സമാധി എന്താണെന്ന് അറിയാതെ പറയരുത് ഇന്ന് നിലവിൽ ഉള്ള പ്രശസ്ഥ പുരാതന temple എല്ലാം ഓരോരോ സിദ്ധൻ മാരുടെ സമാധി സ്ഥലം കൂടെയാണ് നിനക്ക് അറിയില്ലെങ്കിൽ അറിവുള്ളവർ പറയുന്നത് ശെരിയാണോ എന്ന് അന്വഷിക്കണം അല്ലാതെ പുച്ഛിക്കരുത്, മുകളിൽ കമന്റിൽ പറഞ്ഞില്ലേ ആദ്യം നീ പോസിറ്റീവ് ആയിരിക്ക്.

    • @prasanthimanu1906
      @prasanthimanu1906 5 днів тому

      പുരാതന temple ൽ പലതും ഓരോരോ സിദ്ദന്മാരുടെ സമാധി സ്ഥലം കൂടെയാണ് നിനക്കറിയില്ലെങ്കിൽ അറിവുള്ളവർ പറയുന്നത് ശരിയാണോ എന്ന് അന്വഷിക്ക് എന്നിട്ട് പുച്ഛിക്ക്, പിന്നെ കോൺഗ്രീറ് പണിഞ്ഞത് ദേവസ്വം ബോർഡ് ആണ് വിശ്വാസികൾ അല്ലാത്ത അമ്പലം വീഴുങ്ങികൾ ഉള്ള ദേവസ്വം ബോർഡ് അവരോട് പോയി പറ മുകളിൽ കമന്റിൽ പറഞ്ഞിട്ടുണ്ടല്ലോ നീ ആദ്യം പോസിറ്റീവ് ആയിരിക്ക് ബാക്കി എല്ലാം താനെ മനസിലാകും.

  • @Kunjappan-bw7ss
    @Kunjappan-bw7ss 6 днів тому +3

    ചാത്തൻ തന്നെയല്ല ശാസ്താവ്. ശാസ്ത് വ് ശിവനും വിഷ്ണുവിനും യോഗാഗ്നിയിൽ ജനിച്ച പുത്രനാണ്. വിഷ്ണുമായ കുട്ടിച്ചാത്തൻ ശിവപാർവ്വതി പുത്രനാണ്. നിങ്ങൾ കുറെ കൂടി പഠിച്ചിട്ട് വാ

    • @dhanyanair1799
      @dhanyanair1799 3 дні тому

      ഈ അറിവിന്റെ അടിസ്ഥാനം ഏതാണ്? നമുക്കും വായിക്കാമല്ലോ എന്നോർത്ത് ചോദിച്ചതാണ്

    • @HOLLYRICHU01
      @HOLLYRICHU01 2 дні тому

      Chathan onnalla munnnotti shishtam undenna parayunne

  • @RanjuzzKallazhi
    @RanjuzzKallazhi 6 днів тому +3

    മിനിയന്നു ശബരിമല തന്ത്രി പറഞ്ഞു മണിമഠഭം അയ്യപ്പൻ്റെ സമാതി സ്ഥലം ആല്ല അയ്യപ്പൻ വിശ്രമിക്കാൻ കുറച്ചു നേരം ഇരുന്നതാണ് എന്നാണ് പറയുന്നത്

    • @thankgodsecret4973
      @thankgodsecret4973 6 днів тому +11

      അദ്ദേഹം പറയുന്നത് പോലെ വെറുതെ rest എടുത്തതാണെങ്കിൽ അങ്ങനെ വെറുതെ ഇരുന്ന പല സ്ഥലങ്ങളും ഉണ്ടാകില്ലേ..

    • @anandhur4566
      @anandhur4566 6 днів тому +8

      തന്ത്രി പലതും പറയും 😂

    • @prasanthimanu1906
      @prasanthimanu1906 5 днів тому +1

      അതൊന്നും അല്ല എല്ലാം മറച്ചു വെക്കുന്നത് ബ്രഹ്മണന്മാരുടെ ആവിശ്യം കൂടെയാണ്, അന്വഷിച്ചാൽ മനസിലാകും കേരളത്തിലെ പുരാതന ആരാധന രീതികൾ പിൻതുടരുന്ന temple എത്ര എണ്ണം ഉണ്ടെന്ന്, എല്ലാ ആചാരങ്ങളും മാറ്റി ബ്രഹ്മണ രീതിയിൽ ആണ് ഇവിടുത്തെ പല temple ലും പൂജ ചെയുന്നത്

    • @gopalanadithyan9226
      @gopalanadithyan9226 4 дні тому

      Ee andhrakarane thanthriku valla vivaravum undo. Periya samimarodu chodichu ariyuka

    • @HOLLYRICHU01
      @HOLLYRICHU01 2 дні тому

      He is a number one fraud

  • @sony1216
    @sony1216 5 днів тому +3

    ഇന്നത്തെ തലമുറ യുടെ ഒരു വിവരവും ബോധവും എന്താണെന്ന്, ആ അവതരിക കാണിച്ചു തന്നു, കാളി എന്ന് പറഞ്ഞപ്പോ കൂളി എന്ന് പറഞ്ഞ്.. കഷ്ടം..

  • @RK-en8ic
    @RK-en8ic 6 днів тому

    ❤❤❤

  • @jishnutc7946
    @jishnutc7946 День тому

    ❤❤❤❤