#Cricket

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 272

  • @shinedas8499
    @shinedas8499 2 роки тому +167

    90's പിള്ളേര്ക്കു ഇതൊക്കെ കണ്ടു വളരാൻ ഭാഗ്യം ഉണ്ടായി. ❤

  • @mybikemyrules5917
    @mybikemyrules5917 2 роки тому +29

    ആ ബാറ്റിംഗ് സ്റ്റാൻസ് അനുകരിച്ചു നോക്കാത്ത 90's kids ഉണ്ടാവില്ല..... ❤️ #Legend_Batsman ❤️

  • @sudhi4897
    @sudhi4897 2 роки тому +255

    Sachin എന്ന പ്രതിഭയ്ക്ക് മുന്നിൽ underrated ayipoya dravidനെപോലെയാണ് larayude കീഴിൽ chanderpaul🔥

  • @jerinvkm7643
    @jerinvkm7643 2 роки тому +42

    ഒരു പ്രേത്യേക സ്റ്റൈൽ ബാറ്റ്മാൻ 💪💥

  • @90s_cricket_fan
    @90s_cricket_fan 2 роки тому +75

    Chanderpaul - An Underated Legend 😍

  • @samadblogs9119
    @samadblogs9119 2 роки тому +87

    പണ്ട് ക്രിക്കറ്റ്‌ കളിക്കുമ്പോൾ പലവട്ടം chandrapaul ആയിട്ടുണ്ട്

  • @vinayakan6405
    @vinayakan6405 2 роки тому +20

    Chanderpaul, Dravid, Kallis 🥰❤️

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +30

    Sivnarien Chanderpaul Underated player in Cricket history The Wall

  • @ecstacy3601
    @ecstacy3601 2 роки тому +6

    പുള്ളീടെ ടെസ്റ്റ് ബാറ്റിങ് കണ്ട് നേരം വെളുക്കുവോളം ഉറങ്ങാതെയിരുന്ന എൻറ്റെ കുട്ടിക്കാലം.❣

  • @gappubekal6005
    @gappubekal6005 2 роки тому +27

    Chandra Paul + sarvan uffff 🔥🔥🔥

  • @sreekanthachu6693
    @sreekanthachu6693 2 роки тому +11

    Most underrated player ever....shivnarayan Chadrapaul...

  • @photography7447
    @photography7447 2 роки тому +18

    . Diven smith ,Chris gayle, Brain lara, Sarvan, Chadhra paul, Marlone samuvels, dawin brovo, daran sammi, ramdhin.jerom tylor, lean bradshwa, colimore, daren powel, suleman ben 🔥🔥🔥

    • @tevinjosephko
      @tevinjosephko  2 роки тому +2

      🔥🔥🔥

    • @JK-wd9mb
      @JK-wd9mb 2 роки тому

      Runoko martin....🤩...wavell hinds

    • @christhomas1626
      @christhomas1626 2 роки тому

      Phil Simmons, redley Jacobs, Samuel badry, Dawid Williams, Winston Benjamin, Haynes, Greenidge, Atherton, Richard, Richi richadson, Atherton, Jimmy Adams, Hooper, lots and lots of talents....... Ambrose, Walsh, cummins,

    • @vinayakan6405
      @vinayakan6405 2 роки тому

      @@JK-wd9mb Runako martinu pranamam 🙏😭

    • @DeepThoughts124
      @DeepThoughts124 2 роки тому

      You missed Courtney walsh, Curtley Ambrose

  • @trollmoviesmalayalam
    @trollmoviesmalayalam 2 роки тому +18

    Incredible Finishes 😲♥️

  • @avinash.p.j.2251
    @avinash.p.j.2251 2 роки тому +3

    The underrated legend in cricket .
    Shivnarine chanderpaul sir🧡🧡💖💖💓💓💗💞💞💕💕💕💙💚💚💢💯💯💥⚡✨✨🌟⭐⭐💫💫🔥🔥🔥

  • @vivek95pv14
    @vivek95pv14 2 роки тому +9

    Great Wall of the windies 🔥🔥💪

  • @s___j495
    @s___j495 2 роки тому +22

    Clsss palyer aaa മുഖത്തെ വെളുത്ത വര അതൊക്കെ ഒരു കാലം ❤❤

  • @iqbal2202
    @iqbal2202 2 роки тому +20

    ഇന്ത്യക്കാരൻ അണു ചന്ദ്രപ്പോൾ

    • @tevinjosephko
      @tevinjosephko  2 роки тому +8

      സൂപ്പർ 👏👏അമ്മയുടെ പൂർവികർ ബിഹാറിൽ നിന്ന് ഉള്ളവരാണ്.

    • @vivek95pv14
      @vivek95pv14 2 роки тому +1

      Indian vamsajan enneparayan Pattu nationality westindies so westindian enne pattu athe cheroo

  • @vkp3864
    @vkp3864 2 роки тому +6

    Chanderpaul was a very talented player. I remember his batting. He never stands straight while batting. His shots were somewhat similar to Dravid's. (Left handed Dravid).

    • @tevinjosephko
      @tevinjosephko  2 роки тому +1

      ❤️❤️❤️

    • @syamsagar439
      @syamsagar439 2 роки тому

      അയാൾ stance ചേഞ്ച്‌ ചെയ്യുകയാരുന്നു

  • @praveen8017
    @praveen8017 2 роки тому +1

    My fvrt 💓
    ബാറ്റ് പിടിച്ചുള്ള നിൽപ്പ് തന്നെ ഉഫ് 💥💥💥

  • @logicrip2451
    @logicrip2451 2 роки тому +6

    I have seen this live match 🤠🎉 in my childhood
    Vs srilanka

  • @bipinlal982
    @bipinlal982 2 роки тому +6

    ആ West Indies v/s sri lanka മത്സരം ലൈവ് ഞാൻ കണ്ടായിരുന്നു ടീവിയിൽ.....

  • @sarathkallur
    @sarathkallur 2 роки тому +2

    ഇങ്ങേരുടെ ബാറ്റിംഗ് സ്റ്റൈൽ ഭയങ്കര ഇഷ്ടം ആയിരുന്നു. ആരാധന തോന്നിയ ഒരു പ്ലയെർ

  • @BijuManatuNil
    @BijuManatuNil 2 роки тому +2

    ചന്ദർപാൽ വിൻഡീസ് കണ്ട ഏറ്റവും നല്ല കളിക്കാരിൽ ഒരാൾ ആണ് ഒരു സംശയം ഇല്ല പല കാരണങ്ങൾ കൊണ്ടു അർഹിച്ച പ്രെശസ്‌തി കിട്ടിയില്ല എന്നെ ഉളളൂ 😍😍😍

  • @626sreejith
    @626sreejith 2 роки тому +2

    Chander Paul, ram naresh sarvan, ricardo powell 🔥🔥🔥

  • @amaltr6919
    @amaltr6919 2 роки тому +1

    Pandathe cricket ipo kanumbo oru pretyeka sugam aanu...annathe kaliyude okke oro ball mm ipozhum kanumbo pinnem orthedukkan pattunudu..atrak sredicha kali kandondirunne...ipoa ullapole ipl mm t20 onnum illarnalo...ullathu a 2 z kaanum..♥️

  • @josukuttyeldhose3537
    @josukuttyeldhose3537 2 роки тому +10

    ചന്ദ്രപോളിന്റെ ബാറ്റിങ് ശൈലി എവിടെ ക്രിക്കറ്റ് കളിക്കാൻ പോയാലും ഒന്നു ചെയ്തു നോക്കിയിട്ടുള്ളവരാണ് പലരും...💥💥

  • @vishnuviswanath1727
    @vishnuviswanath1727 2 роки тому +7

    ശിവ നരൈൻ ചന്ദ്രപ്പോൾ ഒരു മികച്ച ക്രിക്കറ്റർ ആയിരുന്നെകിലും 2011 വേൾഡ് കപ്പ്‌ ഇൽ പാകിസ്ഥാൻ എതിരെ നന്നായി ബാറ്റ് ചെയ്തിരുന്നെകിൽ വിൻഡിസ് ആ ലോക കപ്പിൽ സെമിയിൽ എത്തിയേനെ. അന്ന് അദ്ദേഹം ഒരുപാട് ഡോട്ട് ബോൾ വഴങ്ങുകയുണ്ടായി.

    • @tevinjosephko
      @tevinjosephko  2 роки тому +10

      Chanderpaul scored 44*(106) in a match where next top scorer Sarwan made 24(68). None of the other batsmen could cross 20. Yes, Chanderpaul could have accelerated a bit more, but we should also consider the fact that he didn't get any support from the other end.

    • @humantiger9788
      @humantiger9788 2 роки тому +8

      Illa bro,aa innings wi batting was worst no one contributed,just bcoz of chanderpaul they crossed 100 atleast
      This innings was similar to 2015 quarter final sl vs sa where sangakkara was in the same position and he played a similar innings
      Difference is that sangakkara got out at the end while chanderpaul remained not out

    • @mohamedummer2444
      @mohamedummer2444 2 роки тому +1

      Thats fact

  • @sooraj2405
    @sooraj2405 2 роки тому +2

    Finisher 🔥👌🏼

  • @muhammadalih3326
    @muhammadalih3326 2 роки тому +3

    ഇന്ത്യൻ വംശജൻ.. ശിവ നാരായണൻ ചന്ദ്രപ്പോൾ amazing hero 🙏..
    എന്നാലും വെസ്റ്റ് ഇൻഡീസ് ടീമിൽ അവസരം കിട്ടിയിട്ടും വെസ്റ്റ് ഇൻഡീസ് settled ആയ റോബിൻ സിംഗ് അവിടെ കളിക്കാതെ ഇന്ത്യക്ക് വേണ്ടി കളിക്കാൻ കാത്തിരുന്നു late ആയി സെലെക്ഷൻ കിട്ടി വെടികെട്ട് ആയി മാറിയ റോബിൻ സിംഗ് ആണ്‌ എന്റെ hero 💕🙏🙏

    • @tevinjosephko
      @tevinjosephko  2 роки тому

      West Indies il teamil selection kittyo? Trinidad and Tobago teaminu vendi kalichitund ennu ketitund.

  • @sadiquemuhammedsali1549
    @sadiquemuhammedsali1549 2 роки тому +1

    True legend......king of not out....

  • @abdulshukkuranvar927
    @abdulshukkuranvar927 2 роки тому +1

    വല്ലാത്തൊരു കളി ആയിരുന്നു❤️❤️❤️

  • @anfas5569
    @anfas5569 2 роки тому +2

    Chanderpaul ❤️

  • @chikkuchandran5825
    @chikkuchandran5825 2 роки тому +3

    Chandrapual Sarwan 🔥🔥🔥

  • @harihd1063
    @harihd1063 2 роки тому +7

    പണ്ട് പലതവണ അനുകരിച്ചിട്ടുള്ള batting stance

  • @vishnut9009
    @vishnut9009 2 роки тому +2

    Great chanderpaul

  • @NeerajKumar-gl9xk
    @NeerajKumar-gl9xk 2 роки тому +5

    *പണ്ട് ചന്ദ്രപോൾന്റെ ബാറ്റിംഗ് കാണുമ്പോൾ ഇയാൾക്ക് വട്ടാണെന്നും പ്രാന്ത് ഉള്ളത് കൊണ്ട് ബോൾ നല്ല പവറിൽ അടിക്കാൻ സാദിക്കും എന്നും ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ച ഒരു ചങ്ക് എനിക്ക് ഉണ്ടായിരുന്നു.😅*

    • @tevinjosephko
      @tevinjosephko  2 роки тому +1

      അവനിപ്പോൾ എന്ത് ചെയ്യുന്നു😀😂🤣

    • @NeerajKumar-gl9xk
      @NeerajKumar-gl9xk 2 роки тому

      @@tevinjosephko *വിധിയുടെ വിളയാട്ടം എന്ന് പറയും പോലെ അവൻ ഇപ്പോൾ ഞങ്ങളുടെ പിള്ളേരുടെ ക്ലബ്ബിന്റെ കോച്ചായി സേവനം അനുഷ്ഠിക്കുന്നു*

  • @adhudaaha4953
    @adhudaaha4953 2 роки тому +1

    Lendl Simmons was a good player in past decade,ignored by WI Cricket Board,similiar to Dinesh Karthik for India was also ignored in Indian team selections in past decade

  • @ikrumon6983
    @ikrumon6983 2 роки тому +1

    fav plyr...ingerde stance okle orupaad imitate cheyithittund...ann athoru kouthukam aarrnu...😍

    • @tevinjosephko
      @tevinjosephko  2 роки тому

      ഞാൻ ഈയടുത്ത് ട്രൈ ചെയ്തിരുന്നു. ഓഫ് സൈഡിൽ കളിക്കാൻ എളുപ്പമാണ് ഈ സ്റ്റാൻസിൽ 🔥

  • @shaloofdbz8861
    @shaloofdbz8861 2 роки тому +1

    Oufff ejjaaathi 😍💥💥💥

  • @praveenkk4628
    @praveenkk4628 2 роки тому +9

    Ith vanmathil onnumalla athilum valiya entho aanu, entammo set aayal pinne out aakilla, ejjathi player, test cricketile adipoli innings koode venam

  • @sportsanalysismalayalam1160
    @sportsanalysismalayalam1160 2 роки тому +2

    Legend ❤️❤️

  • @kukkuzz5027
    @kukkuzz5027 2 роки тому +1

    Pullide Batting kanan thanne nalla rasam anu...my fav player

  • @ebink.t4908
    @ebink.t4908 2 роки тому +1

    Super 🔥🔥🔥🎉🎉🎉🎉🎉

  • @Arj-Arj-Arj
    @Arj-Arj-Arj 2 роки тому +2

    Memories ❤️

  • @vishakdivakaran2098
    @vishakdivakaran2098 2 роки тому +1

    An underrated legend

  • @Anithi19
    @Anithi19 2 роки тому +3

    Chadher paul, ramnaresh sarwan, carl hooper, brian lara, walsh, Ambrose ഒക്കെ ഇന്ത്യക്കാരുടെ പേടി സ്വപ്‌നങ്ങൾ ആയിരുന്നു

  • @toby5039
    @toby5039 2 роки тому +5

    Uff oru 360⁰ player aarnennu thonnunnu

    • @tevinjosephko
      @tevinjosephko  2 роки тому +1

      Yes, he was an innovative player, who could shift gears at ease ❤️

  • @anureshmp
    @anureshmp 2 роки тому +1

    Lara, Hooper, Sarwan, Chanderpaul..Golden era of Carrebean middle order!

  • @ashishbalakrishnan3747
    @ashishbalakrishnan3747 2 роки тому +3

    ആസ്ത്രേലിയക്കെതിരെ ടെസ്റ്റിൽ നടത്തിയ റെക്കോർഡ്‌ റൺ ചേസ്‌ (418) കൂടി ഉൾപ്പെടുത്താമായിരുന്നു..

  • @ruok5404
    @ruok5404 2 роки тому +1

    ഒടുക്കത്തെ ബാറ്റിംഗ് ശൈലി

  • @kuttu7620
    @kuttu7620 2 роки тому +1

    ആ നിൽപ് തന്നെ 🔥🔥🔥🔥

  • @nandhurajk4814
    @nandhurajk4814 2 роки тому +7

    Lara, chanderpaul, sarwan ithupolathe classy batters inn westindies nu illaa

  • @anandapatmanabhansu
    @anandapatmanabhansu 2 роки тому +1

    Super anna🇮🇳🇮🇳 eniyum video cheyyanam

  • @AS-vj3eo
    @AS-vj3eo 2 роки тому +1

    Good video bro ❤️❤️
    Keep going
    Your new subscriber 👍🏾

  • @sarusanguzideas7800
    @sarusanguzideas7800 2 роки тому +1

    നൊസ്റ്റു 💕💕

  • @ranjishraghav3271
    @ranjishraghav3271 2 роки тому +1

    Super

  • @msw9018
    @msw9018 2 роки тому +1

    ശിവനാരായണ ചന്ദ്രപാൽ 👍🏻

  • @ranjitk5397
    @ranjitk5397 2 роки тому +2

    സിമ്പിൾ and powerful stylish batsman, legend❤❤👌

  • @user-fk9fx9hd1q
    @user-fk9fx9hd1q 2 роки тому +2

    *ചാമിന്ദ വാസ് അവസാന ബോൾ യോർക്കർ എറിയാൻ ശ്രമിച്ചതാണ് ഫുൾടോസ് ആയിപ്പോയി ചന്ദർപോൾ അത് മുതലാക്കി*

  • @vipin_kurinji
    @vipin_kurinji 2 роки тому +2

    നല്ല വീഡിയോ ❤️❤️❤️

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 2 роки тому +5

    My favourite batsman

  • @Vladimirputin321-l1q
    @Vladimirputin321-l1q 2 роки тому +2

    ചന്ദ്രപ്പോൾ അല്ല.... കമെന്ററ്റി പറയുന്നേ. ശിവ നാരായൺ ചന്ദർ പോൾ എന്നാണ് ❤

  • @shaheenali5505
    @shaheenali5505 Рік тому +1

    സ്മിത്ത് ഏറക്കുറെ ചന്ദ്രപോൾ സ്റ്റാൻഡ് എടുക്കും പോലെയാണ് എടുക്കാറുള്ളത്

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 2 роки тому +1

    Great WestIndian Legend, wall player

  • @user-to9sq4xu1v
    @user-to9sq4xu1v 2 роки тому +1

    Uff 🔥🔥

  • @haseebkappiyarath1555
    @haseebkappiyarath1555 2 роки тому +1

    Njangalude nattil njangal chanderpaulinte valiya flex adichittund..

  • @alwaysunderdog6924
    @alwaysunderdog6924 2 роки тому +1

    Rahul Dravid : The wall ( unbreakable )
    Chanderpaul : The shield
    ( Unbreakable )

  • @amsterdampictures6726
    @amsterdampictures6726 2 роки тому +2

    Legend

  • @saifudheensaifudheen4625
    @saifudheensaifudheen4625 2 роки тому +2

    💥💥💥💥💥

  • @drider6832
    @drider6832 2 роки тому +1

    Pesar kalikaran🥰😍🤩

  • @ranjitk5397
    @ranjitk5397 Рік тому +1

    😍😍😍🔥🔥🔥❤

    • @tevinjosephko
      @tevinjosephko  Рік тому

      😍😍😍

    • @ranjitk5397
      @ranjitk5397 Рік тому +1

      @@tevinjosephko ലെജന്ററി jaques kallis നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @tevinjosephko
      @tevinjosephko  Рік тому

      @@ranjitk5397 Cheyyam 😍 😍

    • @ranjitk5397
      @ranjitk5397 Рік тому

      @@tevinjosephko 😊😊

  • @joyaljoseph853
    @joyaljoseph853 2 роки тому +2

    One of my favourite openers in westindies ❤️💥

  • @krishnachandran7780
    @krishnachandran7780 2 роки тому +1

    🔥🔥🔥

  • @MalluSolotraveller1534
    @MalluSolotraveller1534 2 роки тому +1

    ആ കാലത്ത് പ്രധാന ടീമുകൾ ആസ്ത്രേലിയ വിൻഡീസ് ഇംഗ്ലണ്ട്
    സൗത്ത് ആഫ്രിക്ക ന്യൂസിലാന്റ് എന്നിവ ആയിരുന്നു.

  • @shinoybhuvanendran2011
    @shinoybhuvanendran2011 2 роки тому +1

    Njan ee randu matches LIVE kanda vykthiyanu

  • @KeralaUlsavam988
    @KeralaUlsavam988 Рік тому +1

    100% വെസ്റ്റീൻഡിസിന്റെ വൻമതിൽ

  • @nidhin_gowri
    @nidhin_gowri 2 роки тому +1

    Thank for the video❤️
    Scoreboard kanikkamayirunnu

  • @manojcpaulose
    @manojcpaulose 2 роки тому +1

    ഇത് കണ്ടുകൊണ്ട് അന്ന് ലാസ്റ്റ് ബോളിൽ ചാമിന്ദവാസിനെ സിക്സ് അടിച്ച സ്റ്റേഡിയത്തിൻ്റെ അവിടുന്ന് ഒരു 45 മിനിറ്റ് മാത്രം ദൂരത്ത്( nearer to port of spain ) ഇരിക്കുന്ന ലേ ഞാൻ ........

  • @alisonvlogs619
    @alisonvlogs619 2 роки тому +4

    Ten sports

  • @informationsuntech4388
    @informationsuntech4388 2 роки тому +1

    India vs west indies
    When their is Chandrapol or Sarvan match gone,and its very very difficult to get their wicket.

  • @kochikkaranH
    @kochikkaranH 2 роки тому +1

    Class 🤎

  • @retiredcomrade9030
    @retiredcomrade9030 2 роки тому +1

    Last ball six against chaminda vaas

  • @Saheersha.0.7
    @Saheersha.0.7 2 роки тому +2

    Bredan Taylor video cheymo

    • @tevinjosephko
      @tevinjosephko  2 роки тому

      ടെയ്ലറിനെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. Link - ua-cam.com/video/BuXqsWjr4ws/v-deo.html

  • @misfarali8422
    @misfarali8422 2 роки тому +1

    🕺

  • @shijupj1491
    @shijupj1491 2 роки тому

    Good cricket test player

  • @sumithsukumarsumith1951
    @sumithsukumarsumith1951 2 роки тому +2

    ഇളയ ദളപതി ലുക്ക്‌ എവിടെയോ ഉണ്ട്

  • @rockingbuddysblogger4267
    @rockingbuddysblogger4267 2 роки тому

    അതിനിത്ര ഞെട്ടാൻ എന്നായിരിക്കുന്നു...

  • @mkpshub6286
    @mkpshub6286 2 роки тому +1

    Ingere outaakkaan thanne scene aanu

  • @midhunmidhunmr2083
    @midhunmidhunmr2083 2 роки тому +1

    ഓസ്ട്രേലിയ ആയിട്ട് 418, ചെയ്സ് ചെയ്തപ്പോൾ ചന്ദ്രപ്പോൾ നല്ല പ്രകടനം നടത്തി

    • @tevinjosephko
      @tevinjosephko  2 роки тому

      ഒടിഞ്ഞ വിരലുമായി ബാറ്റ് ചെയ്ത് സെഞ്ചുറിയടിച്ചു. ചന്ദർപോൾ തന്നെയായിരുന്നു മാൻ ഓഫ് ദി മാച്ച്.

    • @midhunmidhunmr2083
      @midhunmidhunmr2083 2 роки тому

      @@tevinjosephko അത് തന്നെ, ചെറിയ ഒരു ഓർമ ഉണ്ടായിരുന്നു ആ കളി. ലാറ പോയപ്പോൾ തോൽക്കും എന്ന് ഉറപ്പിച്ച കളി ആയിരിന്നു

  • @Abi-ts5kl
    @Abi-ts5kl 2 роки тому +1

    Old cricketer are legends ....but now advertisement ,,cash,, Party that's it

  • @akshayrr4292
    @akshayrr4292 2 роки тому

    Tuffey wide erinju Kali jayippicholum

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 2 роки тому +1

    ചങ്കുറപ്പുള്ള പോരാളിയായിരുന്നു അദ്ദേഹം.....ഇന്ത്യൻ വംശജൻ ആയ ചന്ദർ പോൾ, എന്നും ഇന്ത്യയുടെ അന്തകൻ ആയിരുന്നു..😀

  • @Theekollyrajappan
    @Theekollyrajappan 2 роки тому

    ഇങ്ങേരു കണ്ണിനു താഴേ ഒട്ടിച്ചു വെച്ചേക്കുന്ന സാധനം എന്താന്ന് അന്നും ഇന്നും പിടിക്കിട്ടിയിട്ടില്ല...

    • @tevinjosephko
      @tevinjosephko  2 роки тому

      അതിനെപ്പറ്റി ഒരു ഷോർട്ട് വീഡിയോ ചെയ്തിട്ടുണ്ട്. Link - ua-cam.com/users/shortsi6pTDttQgIM?feature=share

  • @ajayj1872
    @ajayj1872 2 роки тому +2

    S R C P💌

  • @leonmathewjohn845
    @leonmathewjohn845 2 роки тому +1

    Abde patti oru video IDAMO 💯❤️

    • @tevinjosephko
      @tevinjosephko  2 роки тому

      കുറച്ച് വീഡിയോ റിക്യസ്റ്റുകൾ പെൻഡിംഗ് ഉണ്ട്. അത് കഴിഞ്ഞ് ചെയ്യാം👍❤️

  • @anirudhvenugopal1386
    @anirudhvenugopal1386 2 роки тому

    2ks il westindies top orderil gayle, sarwan, lara and Chanderpaul undarnu.... Avar illarnengil windies oru kali polum jaikillarnuu.... Zimbabwe pole ayi mariyene

  • @behappysufferwitasmile6223
    @behappysufferwitasmile6223 2 роки тому +1

    Hashim Amla
    Michael Bevan
    Mike Hussey
    Lance Klusener

  • @mubraztir7805
    @mubraztir7805 2 роки тому +2

    പെട്ടെന്ന് വിക്കറ്റ് കളയാത്ത ബാറ്റസ്മാൻ

  • @abigor8704
    @abigor8704 2 роки тому +1

    & sarvan

  • @kavirajok9899
    @kavirajok9899 2 роки тому +1

    Bro McGrath video please

    • @tevinjosephko
      @tevinjosephko  2 роки тому

      കുറച്ച് വീഡിയോ റിക്വസ്റ്റ് പെൻഡിംഗ് ഉണ്ട്. അത് കഴിഞ്ഞ് ചെയ്യാം😍🙏