ആദ്യം കണ്ടപ്പോൾ ഇതൊന്നും ശ്രദ്ധിച്ചില്ല... 😳🙆‍♂️| Malayalam Movie Unknown Facts Mistakes| Box Office

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 249

  • @kumarvr1695
    @kumarvr1695 Рік тому +188

    ഇങ്ങനെ ഒരു വീഡിയോ ചെയ്യുക എന്നത് അത്ര എളുപ്പമല്ല. സമ്മതിച്ചിരിയ്ക്കുന്നു.

    • @boxoffice5861
      @boxoffice5861  Рік тому +17

      🥲🥲🥲

    • @shijukiriyath1410
      @shijukiriyath1410 11 місяців тому

      @@boxoffice5861 ITHOKKEYAANENKILUM....INDIAYIL FIRST RELEASE AAYA 70MM MOVIE RAJ KAPOOR ABHINAYICHA "AROUND THE WORLD" AANU PAKSHE ITHU 70MM FORMATIL RELEASE CHEYTHA THEATRES VALAREY KURAVAAYIRUNNU.....AAKE 3....4....ENNAM MAATHRAM........KERALATHIL THEEREYILLAAYIRUNNU......ATHINU SESHAMAANU "SHOLAY" YUM, "PADAYOTTAM" OKKEY RELEASE AAKUNNATHU

    • @fishingpullo
      @fishingpullo 2 місяці тому

      ​@@boxoffice5861മണ്ടത്തരം വിളമ്പി തള്ളിയതാണല്ലേ മൊത്തം.. കിരീടം സിനിമയിൽ ക്ലൈമാക്സിൽ കളർ pattern മാറ്റി തീവ്രത കൂട്ടിയതല്ല.. ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്യുമ്പോൾ പ്രതീക്ഷിക്കാത്ത delay വന്ന് ലൈറ്റ് പോയതുകൊണ്ട് കൂടുതൽ ലൈറ്റ്സ് വച്ചാണ് ആ ആ ഫൈറ്റ് നടക്കുന്ന ഭാഗം ഷൂട്ട്‌ ചെയ്തത്.. അതിന് ശേഷമുള്ള കുറച്ച് ഭാഗങ്ങൾ ആദ്യം തന്നെ എടുത്തത് കൊണ്ട് വൃത്തിയായി കിട്ടി.. ഫൈറ്റ് വേറെ കളറിൽ ആയി.. ഇന്നത്തെ പോലെ അതൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടും ലാലിന് അന്ന് തന്നെ ലൊക്കേഷൻ വിട്ട് അടുത്ത ദിവസം രാവിലെ വേറെ സിനിമയുടെ ഷൂട്ട്‌ ഉള്ളത് കൊണ്ടും റീ ഷൂട്ട്‌ ചെയ്യാതെ ആ എടുത്ത പോലെ തന്നെ ചെയ്ത് സിനിമ ഇറക്കുകയായിരുന്നു

  • @Anjana-
    @Anjana- Рік тому +13

    7:15 എന്താ ഒരു sound jayante👌☺️

  • @harihari-kp5jz
    @harihari-kp5jz Рік тому +16

    ആറാം തമ്പുരാൻ മൂവിയിൽ മഞ്ജുവാര്യർ ഹാർമോണിയം വാങ്ങാൻ രാത്രി ആണ് പോകുന്നത് അങ്ങ് എത്തുമ്പോൾ പകൽ ആണ് കാണിക്കുന്നത് ഹരിമുരളീരവം സോങ് തുടങ്ങുമ്പോൾ

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +153

    അഞ്ജലി എന്ന തമിഴ് സിനിമയിൽ പ്രഭുവിന്റെ കഥാപാത്രം കുട്ടികളെ ദ്രോഹിക്കുന്ന വില്ലൻ അല്ല.. കുട്ടികളെ സ്നേഹിച്ചു സംരക്ഷിക്കുന്ന പോസിറ്റീവ് കഥാപാത്രമാണ്.. 👍

    • @sainulabid6424
      @sainulabid6424 Рік тому +21

      അതെ അതാണ് കറക്ട

    • @MidhlajM-dy5oi
      @MidhlajM-dy5oi Рік тому +10

      Yes..

    • @jimitt
      @jimitt Рік тому +5

      Jeevich pottedey😅😅

    • @AnoopKumar-sp6wp
      @AnoopKumar-sp6wp 4 місяці тому +1

      ശരിയാണ് .....

    • @nazeeranshif1703
      @nazeeranshif1703 4 місяці тому +1

      Yess ഇപ്പോൾ അടുത്തിടെ ഒരു തമിഴ് tv ചാനലിൽ കണ്ടിരുന്നു, ,

  • @sureshkumarthoppil8409
    @sureshkumarthoppil8409 Рік тому +38

    "ഭീരുക്കൾ ആയിരം തവണ മരിയ്ക്കുന്നു... പക്ഷെ ധീരന് മരണം ഒന്നേയുള്ളൂ .." ഈ വാചകം Shakespeare's quote ആണ്.. "cowards die many times but a valiant never dies but once" ഷേക്ക്സ്പിയറിന്റെ ജൂലിയസ് സീസർ എന്ന നാടകത്തിൽ ഉള്ള dialogue ആണ്... ഇത് മറ്റു ചിത്രങ്ങളിലും കേട്ടെന്ന് വരും -

    • @Unni_123
      @Unni_123 28 днів тому

      I thought it was Cheguevera.😂😂

  • @sajithmadhavan410
    @sajithmadhavan410 Рік тому +42

    പൂവിളി പൂവിളി പൊന്നോണനാളിൽ..., ഇത്രയുംകാലം അത് ഓണപ്പാട്ട് ആണെന്ന് കരുതിയിരിക്കുകയായിരുന്നു. പുതിയ അറിവ് തന്നതിന് നന്ദി ബ്രോ 👍❤️

  • @Vijumon788
    @Vijumon788 Рік тому +38

    കിരീടത്തിന്റെ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്യുമ്പോൾ ഉണ്ടായ വെളിച്ചക്കുറവിനെ കുറിച്ച് ശ്രീ സിബി മലയിൽ ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞു കേട്ടിട്ടുണ്ട്. അവസാനം ലാലേട്ടൻ കരയുന്ന സീൻ ടോപ് ആംഗിൾ ഇൽ ഷൂട്ട്‌ ചെയ്തത് ആ വെളിച്ചക്കുറവിനെ അതിജീവിക്കാൻ വേണ്ടി ആണ് 👍

    • @ranjitkr8506
      @ranjitkr8506 Рік тому +5

      ഇത് തിലകനും ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

    • @FaizalRahman-gr8hf
      @FaizalRahman-gr8hf 5 місяців тому

      എന്റെ നാട്ടിൽ ഷൂട്ട് ചെയ്ത സിനിമ. ഇപ്പൊ അവിടെ ചന്ത ഇല്ല. പകരം i t

  • @shijuc2550
    @shijuc2550 Рік тому +23

    കിരീടത്തിലെ colour pattern ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് 🥰 ആരൊക്കെ ശ്രദ്ധിച്ചിട്ടുണ്ട് 😁നേരത്തെ തന്നെ 😌

  • @sreeharir.kartha7221
    @sreeharir.kartha7221 Рік тому +18

    മണിരത്നത്തിന്റെ പ്രതികാരം വേറെ level 🔥🔥🔥

    • @leebaleeba123
      @leebaleeba123 Рік тому

      അതിൽ പ്രഭു നല്ലവൻ ആയിട്ട് ആണ്..

    • @sureshkumarthoppil8409
      @sureshkumarthoppil8409 Рік тому

      പടം കാണാതെ ഓരോന്ന് പടച്ചു വിട്വാണ്

  • @manojmani6176
    @manojmani6176 Рік тому +9

    നിങ്ങൾ പുലിയാണ് 👍🥰❤ഗാനമേള എന്ന സിനിമയിൽ അണിയറപ്രവർത്തകരെ ഇത് പോലെ കാണിക്കുന്നുണ്ട്

  • @athiraramachandran2569
    @athiraramachandran2569 11 місяців тому +11

    തെങ്കാശി പട്ടണം 2000ൽ ഇറങ്ങി എന്നാൽ അതിൽ സുരേഷ് ഗോപി ദിലീപിനെ CID മൂസ എന്ന് വിശേഷിച്ചു എന്നാൽ 2003 July 4 ന് ആണ് CID മൂസ ഇറങ്ങുന്നത് ❤

    • @SPECTRAL_FLAME
      @SPECTRAL_FLAME 11 місяців тому +1

      No cid moosa ennath oru comic an ath munpe release ayirunnu

    • @sajeevsabu9945
      @sajeevsabu9945 4 місяці тому +1

      കുടമാറ്റത്തിൽ Dileep ഒരു ബുക്ക് എടുക്കുന്നുണ്ട് അതിന്റെ പേര് CID Moosa

  • @janeeshk9173
    @janeeshk9173 Рік тому +26

    ഇതൊക്കെ സങ്കടിപ്പിക്കുന്ന അങ്ങയുടെ കഴിവ്... 👍.... പക്ഷെ...ഇങ്ങനെ യൊക്കെ ചിന്തിക്കുന്ന നേരത്ത് ഒരു സിനിമ സ്വന്തമായി ചെയ്യണം...എന്നാണ് ഈ എളിയവന്റെ ആഗ്രഹം... 👍.....സിനിമ അന്യഗ്രഹജിവി കണ്ടു പിടിച്ചതോന്നും അല്ല...നമ്മൾ (മനുഷ്യർ ).നമുക്ക്.. പറ്റാണ്ടില്ല ല്ലോ

    • @boxoffice5861
      @boxoffice5861  Рік тому +5

      ബ്രോ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം വളരെ വൈകാതെ തന്നെ ഒരു അപ്ഡേറ്റുമായി ഞാൻ വരുന്നുണ്ട്🙂

  • @saajuu3673
    @saajuu3673 Рік тому +10

    മധു ser 🔥ആയിരുന്നല്ലേ 😁

  • @mmohan623
    @mmohan623 Рік тому +22

    Saleel chowdhuri യ്ക്കു അറിയാമായിരുന്നു ഭാവിയിൽ ബംഗാളികൾ കേരളത്തിലേയ്ക്ക് അടിച്ചു കയറുമെന്ന്.

  • @jyothicv9339
    @jyothicv9339 Рік тому +17

    താളവ ട്ടം സിനിമ യിൽ ജഗതി യെ m. G സോമൻ ഹോസ്പിറ്റലിൽ നിന്നും പുറത്താക്കുന്നുണ്ട് എന്നാൽ തൊട്ടടുത്ത ചില സീനുകളിൽ ജഗതിയെ കാണുന്നുമുണ്ട് പുറത്താക്കിയ ആൾ എങ്ങനെ അകത്തു കയറി?!

  • @VELMURUKANManeesh
    @VELMURUKANManeesh Рік тому +8

    പാപ്പി അപ്പച്ച സിനിമയിൽ എഴുതി കാണിക്കുന്നത് അടിപൊളി 😂വെട്ടും കുത്തും.. എന്നൊക്കെ 😂.. എഡിറ്റിങ്

  • @sumeshunny1922
    @sumeshunny1922 Рік тому +3

    എനിക്ക് ഇഷ്ടമായസിനിമയാണ് കിങ് ഓഫ് കൊത്ത അതിൽ ഒരു പാട് സീൻ കുറെ സിനിമകളിൽ വന്നിട്ടുള്ളതാണ് ദുൽകറിനെ കുത്തിയിട്ട് ചായക്കടയിലെ സംസാരം ദേവാസുരത്തിൽ ഉള്ള സീനാണ് പുഷ്പ ലൂസിഫർ കെജിഫ് ഇതിൽ നിന്നും എടുത്തിട്ടുണ്ട്

  • @je_suis_amor
    @je_suis_amor Рік тому +29

    ചെയ്ത പടങ്ങളുടെ എണ്ണവും ഹിറ്റുകളുടെ എണ്ണവും നോക്കിയാൽ ks സേതുമാധവൻ ജോഷിക്കും മുകളിൽ ആണ്..10 ഓളം സ്റ്റേറ്റ് അവാർഡും അത്ര തന്നെ നാഷണൽ അവാർഡുകളും.. നമ്മുടെ തലമുറ പാടെ മറന്നു പോയ ഒരു ഡയറക്ടർ..പിന്നെ മധു സർ ഒരു ഫിലിം സ്കൂൾ പ്രോഡക്റ്റ് ആണ്. Method ആക്ടിങ് മലയാളത്തിൽ പോപ്പുലർ ആക്കിയത് അദ്ദേഹം ആണ്

  • @roby-v5o
    @roby-v5o Рік тому +11

    ഹൃദയം സിനിമ ടൈറ്റിൽ സിനിമയുടെ ഇന്റർവെൽ ആണ് എഴുതി കാണിക്കുന്നത്

  • @ABINSIBY90
    @ABINSIBY90 Рік тому +15

    2009ൽ പഴശ്ശിരാജ സിനിമ തിയേറ്ററിൽ പോയി കണ്ടപ്പോൾ ശ്രദ്ധിച്ച ഒരു കാര്യമാണ്, ചിത്രത്തിന് titles ഇല്ലായിരുന്നു എന്നത്. സിനിമ തീരുമ്പോൾ മാത്രമാണ് സംവിധായകന്റെ പേര് എഴുതി കാണിക്കുന്നത്.

  • @salamarif1
    @salamarif1 Рік тому +8

    അഞ്ജലി തിരക്കഥ നിർത്തിവച്ചു No20 madras mail ആണ് എഴുതിയത്

  • @ganeshgpanicker7383
    @ganeshgpanicker7383 Рік тому +15

    ഒരു പക്ഷെ സത്യന്റെ നേരിട്ടുള്ള ശബ്ദം മലയാളികൾ കണ്ട എക നിമിഷം ആണ് അതു 👌

  • @roby-v5o
    @roby-v5o Рік тому +16

    പ്രേമം സിനിമയിൽ തുടക്കത്തിൽ അണിയറ പ്രവർത്തകരെ എഴുതി കാണിക്കുന്നില്ല. അവസാനം എഴുതി കാണിക്കുന്നു.. എന്നാൽ ആ സീൻ അഭിനയിച്ച നടന്മാരുടെ പേരും അവരുടെ സീനും വെച്ചുള്ള എഴുതി കാണിക്കൽ അല്പം വ്യത്യസ്ത ആയി തോന്നുന്നു ഉണ്ട്

    • @ABINSIBY90
      @ABINSIBY90 Рік тому

      പഴശ്ശിരാജാ സിനിമയും ഇങ്ങനെ തന്നെയാണ്.

  • @kirankichu9651
    @kirankichu9651 Рік тому +8

    Big mistake
    കിരീടം ഫിലിം നെ കുറച്ചു പറഞ്ഞത് തെറ്റാണ്.
    അതിന്റ സംവിധായകൻ തന്നെ ഒരു ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്. പെട്ടന്ന് രാത്രിയിൽ ഒരുപാട് ലൈറ്റ് എല്ലാം ഇട്ട് എടുത്ത സീൻ ആണ് അത്. പിന്നീട് ലൈറ്റ് മാറുന്നത് പിറ്റേ ദിവസം എടുത്തത് കൊണ്ടാണ്.

  • @sivajithu1509
    @sivajithu1509 Рік тому +3

    Observations kalakki chetta...😮❤

  • @vishnunk5320
    @vishnunk5320 Рік тому +29

    Dennis Jose sir is our hero ❤

  • @Babu-tr1lh
    @Babu-tr1lh Рік тому +7

    പടത്തിന്റെ പേര് വിഷുക്കണി എന്നാണെങ്കിലും പാട്ട് ഓണത്തെക്കുറിച്ചും. അതെങ്ങനുണ്ട്

  • @MaheshM-555
    @MaheshM-555 Рік тому +4

    മധു സംവിധാനം ചെയ്ത 12സിനിമയിൽ 6എണ്ണത്തിൽ ജയഭാരതിയും ബാക്കി 4എണ്ണത്തിൽ ശ്രീ വിദ്യയും അപ്പോൾ10 ബാക്കി 2എണ്ണം

    • @boxoffice5861
      @boxoffice5861  Рік тому +2

      ശാരദയും പിന്നെ വേറെ ഏതോ നടിയും ആണ്

  • @rajeshtwinkle4561
    @rajeshtwinkle4561 Рік тому +4

    സലീൽ മലയാളത്തിൽ സംഗീതം ചെയ്ത ചിത്രമാണ് ചെമ്മീൻ ഒടുവിൽ സംഗീത സംവിധാനവും ചെയ്തത് കടലിന്റെ പശ്ചാത്തലമാണ് ചിത്രം തുമ്പോളിക്കടപ്പുറം
    അതിലെ പാട്ടുകൾ നമുക് ഹൃദ്യമാണ്

  • @noname-wm7pe
    @noname-wm7pe Рік тому +6

    അഞ്ജലി മൂവിയിൽ prabu
    കുട്ടികളെ ഉപദ്രവിക്കുന്ന വില്ലൻ അല്ല ബ്രോ..😂😂😂😂

  • @jayapradeep9055
    @jayapradeep9055 Рік тому +3

    ആർറ്റിസ്റ്റുകളെ പരിചയപെടുത്തിയ ഒരു സിനിമ ആണ് ജഗദീഷ് കഥ എഴുതിയ ഗാനമേള എന്ന സിനിമ

  • @vinodvarghese2399
    @vinodvarghese2399 Рік тому +10

    മധുസാറിന് സ്വന്തം സ്റ്റുഡിയോ ഉണ്ടായിരുന്നു പേര് ഉമാ, ഭാര്യയാണോ മകളാണോ എന്നറിയില്ല, ഇവരിൽ ആരുടെയോ മരണത്തിനു ശേഷം ആ സ്റ്റുഡിയോ അദ്ദേഹം വിറ്റു, അതാണ് ഇന്നത്തെ ഏഷ്യാനെറ്റ് studio

  • @Rinsi-e7p
    @Rinsi-e7p 22 дні тому

    പ്രേം നസീർ സാർ,never comparable to anyone in the world 🌎🌍🎉❤😊❤

  • @aayishamehanas1732
    @aayishamehanas1732 Рік тому +2

    Madu sir ne kurichulla information nallathayirunuuu....❤

  • @sajeeshk5823
    @sajeeshk5823 Рік тому +1

    2:30 എനിക്ക് തോന്നിയതാണോ?? അതോ 🤣🤣🤣🤣

  • @athiraramachandran2569
    @athiraramachandran2569 11 місяців тому

    7:03 പോക്കിരിരാജ സിനിമയിലെ ഈ സീൻ കാണുമ്പോൾ എനിക്ക് എപ്പോഴും ഈ സിനിമയാണ് ഓർമ്മ വരുന്നത്

  • @MrMelvinanto
    @MrMelvinanto Рік тому +2

    ഒരു മുത്തശ്ശി ഗദ എന്ന സിനിമയിൽ അണിയറ പ്രവത്തകരുടെ പേര് സിനിമയിൽ അഭിനയിക്കുന്നവർ എടുത്തു പറയുന്നുണ്ട്

  • @Devilson32
    @Devilson32 Рік тому +6

    A coward dies a thousand times before his death, but the valiant taste of death but once - William Shakespeare

  • @Rinsi-e7p
    @Rinsi-e7p 22 дні тому

    പ്രേം നസീർ സാർ ❤😊🎉❤🎉😊the moon 🌙🌝🌙🌝😊❤❤❤❤❤❤

  • @sivanattingal6020
    @sivanattingal6020 Рік тому +1

    1:57 😅😅😅 അപ്പോ അന്നേ ബംഗാളികൾ കേരളത്തിൽ ....

  • @anaghasatheesh2853
    @anaghasatheesh2853 Рік тому +4

    8:56 karyasthan climaxil kaanikunnind

  • @aneesh.k.gputhur3469
    @aneesh.k.gputhur3469 Рік тому +10

    കിരീടത്തിൽ ലാലേട്ടന്റെ ലാസ്റ്റ് ഫൈറ്റ് സീൻ ഷുട്ട് ശെരിക്കും കാലാവസ്ഥ വ്യതിയാനം ആണ് അവിടെ സംഭവിച്ചത് സിബിമലയിൽ sir തന്നെ അത് പറഞ്ഞിട്ട് ഉണ്ട് അന്ന് തന്നെ ഷുട്ട് തീർക്കണം നല്ല ചാറ്റൽ മഴ ആയിരുന്നു അതാണ് കളർ വ്യത്യാസം കുറച്ചു കഴിഞ്ഞു മഴ തോർന്നു അതാണ് തെളിഞ്ഞ കളർ സിനിമയിൽ കാണുന്നത്

  • @Kashi_nadh___
    @Kashi_nadh___ Рік тому +192

    Nale school il pokkande karyam arum marakkallee 😁🫶

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Рік тому +2

    Bro ഇന്ത്യയിലെ ആദ്യത്തെ 70 mm സിനിമ sholy ആണ്... കേരളത്തിലെ ആദ്യത്തെ 70 എം എം സിനിമ പടയോട്ടമാണ്

  • @Sarinvasu-oi1wu
    @Sarinvasu-oi1wu Рік тому +2

    മേരാ നാം ഷാജി എന്ന സിനിമയിൽ ഫുൾ ക്രൂസിനെ ഫോട്ടോ സഹിതം കാണിക്കുണ്ട് ടൈറ്റലിൽ

  • @fallen_leaf
    @fallen_leaf Рік тому +3

    ഞാൻ മേക്കപ്പ് ചെയ്യട്ടെ
    ആ dialogue ശ്രദ്ധിക്കാതെ പോവല്ലേ

  • @roby-v5o
    @roby-v5o Рік тому +12

    ബ്രോ കമ്മീഷണർസിനിമയുടെ ക്ലൈമാക്സിൽ സുരേഷ് ഗോപി വില്ലനായ രതീഷിനെ ഗോഡൗണിൽവെച്ച് തീയിട്ടു കൊല്ലാൻ പെട്രോൾകന്നാസിലെ പെട്രോൾ ഒഴിച്ചു ഗോഡൗൺ പുറത്തു പോകുന്നത് indirect കാണിക്കുന്നു ഉണ്ടെങ്കിലും direct ആയി പ്രേക്ഷകനുംഎന്തിനു വില്ലനും മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ ആണ് ഷാജി കൈലാസ് ആ സീൻ ഷൂട്ട് ചെയ്തിയിരിക്കുന്നത്..

    • @skedits879
      @skedits879 Рік тому +5

      മോഹന്‍ തോമസ് എന്തുകൊണ്ട് ഇത് ആദ്യമേ കണ്ടില്ല എന്ന് ഞാനും ആലോചിച്ചിട്ടുണ്ട്..

  • @giryraj7394
    @giryraj7394 Рік тому

    variety information. Subbed!

  • @nikeshkumarnk5094
    @nikeshkumarnk5094 Рік тому +1

    കിരീടം അങ്ങനയാള ബ്രോ
    ക്ലൈമാക്സ് ഷൂട്ട്‌ ചെയ്യുമ്പോൾ മഴ ഉണ്ടായിരുന്നു വെന്നും ലൈറ്റ്റിംഗ് പോയെന്നും ഡേറ്റ് ക്ലാഷ് ഉള്ളതുകൊണ്ട് വൈകി അന്നുതന്നെ തീർത്തെന്നും തീർക്കാൻ സീനിൽ അത് കാണമെന്നും കിരീടം ഉണ്ണി ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ട്

  • @abdullavazhayil4868
    @abdullavazhayil4868 Рік тому +3

    ഷോലെ അമിതാഭ്‌ ന്റെ സിനിമ അല്ല...അത് ഒരു ഹീറോ ഓറിയന്റ് സിനിമ അല്ല... അതിൽ എല്ലാവരും ഹീറോയും ഹീറോയിനും ആണ്...കഥയും തിരക്കഥയും സംഭാഷണവും ആണ് ഷോലെ യിലെ യാഥാർത്ഥ് ഹീറോ...

    • @emmeesdiarybysameer3582
      @emmeesdiarybysameer3582 Рік тому

      അതിൽ ധർമേധ്രയാണ് ഹീറോ
      അമിതാബ് ബച്ചന് ശത്രുഘ്നൻ സിൻഹക്ക് വെച്ച സഹനടന്റെ റോൾ കൊടുത്തത് ധർമർധ്ര പറഞ്ഞത് കൊണ്ടാണ് , ആകാലത്ത് പ്രണയം, കോമഡി, ആക്ഷൻ, സെന്റിമെന്സ് ഈ നാലും ചെയ്യുന്ന ഒരൊറ്റ ഹീറോയെ ഉണ്ടായിരുന്നു ഉള്ളൂ , ഷോലെയ്ക്ക് അത് ധർമേധ്രയാണ് , ഷോലെക്ക് ശേഷമാണ് ബച്ചൻ സൂപ്പർസ്റ്റാർ ആവുന്നത്

  • @sanalsanal9845
    @sanalsanal9845 Рік тому +2

    സിനിമയിൽ രാത്രി ദൃശ്യങ്ങൾ പലതും പകൽ ഷൂട്ട് ചെയ്യുന്നതാണ്...
    പ്രത്യേകിച്ചും ഔട്ട് ഡോർ സീനുകൾ....
    പിന്നീട് എഡിറ്റിംഗിൽ മാറ്റുന്നതാണ്...!
    ചാന്തുപൊട്ടിലെ സീൻ എഡിറ്റിംഗിലെ പിഴവായിരിക്കും...!

  • @merinjob4188
    @merinjob4188 2 дні тому

    Great effort ❤

  • @KAYKAYMUS
    @KAYKAYMUS 3 місяці тому +1

    കിരീടവും മഹേഷിൻ്റെ പ്രതികാരവും ബട്ടർഫ്ലൈ ഇഫക്ടിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ്. കിരീടത്തിൽ സേതുമാധവൻ്റെ വീഴ്ചയ്ക്കു കാരണം തിലകനു കിട്ടുന്ന ട്രാൻസ്ഫർ ആണ് - അത് രാഷ്ട്രീയക്കാരൻ്റെ മകൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച കാണിക്കാത്തതു കൊണ്ട് തിലകനു കിട്ടുന്ന പണിഷ്മെൻ്റ് ട്രാൻസ്ഫറാണ്. മഹേഷിൻ്റെ പ്രതികാരത്തിൽ മഹേഷ് തന്നെ താൻ കഴിച്ച പഴത്തിനെക്കുറിച്ച് പറയുന്ന അഭിപ്രായമാണ് തല്ലുകൊള്ളുന്ന സംഭവത്തിൽ എത്തിക്കുന്നതും കഥാഗതി മാറ്റുന്നതും.

  • @AmalJoy-h5f
    @AmalJoy-h5f Рік тому +2

    നൈസ് വീഡിയോ bro

  • @spshyamart
    @spshyamart Рік тому +1

    Nice edit bro.
    Meme picking👌

  • @ajithkanhar9367
    @ajithkanhar9367 Рік тому +3

    Pokkiri rajayile dialogue bahubali yil vannitund

  • @prasanthb7130
    @prasanthb7130 4 місяці тому

    സ്വന്തമായി സിനിമ സംവിധാനം ചെയ്യുമെന്ന് അഭിനയ രംഗത്ത് വരുമ്പോൾ തന്നെ പ്രിത്വിരാജ് പറഞ്ഞിരുന്നു.
    പറഞ്ഞത് മിക്കവാറും കാര്യങ്ങളും പ്രാവർത്തികമാക്കാൻ ശ്രമിച്ചവരുടെ മുന്നിൽ ഒന്നാമൻ പൃഥ്വിരാജ് തന്നെ

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Рік тому +5

    സലിൽ ചൗധരിയുടെ ആ ബംഗാളി പാട്ടുകൾ കൂടെ ചേർക്കാമായിരുന്നു 😊

    • @boxoffice5861
      @boxoffice5861  Рік тому

      ഒരുപാട് വലിച്ചു നീട്ടണ്ട എന്ന് ഉദ്ദേശിച്ചുകൊണ്ടാണ് ബ്രോ പാട്ടുകൾ ഉൾപ്പെടുത്താത്തത്

  • @akzreb263
    @akzreb263 Рік тому +2

    ചാന്ത്പൊട്ട് സിനിമയുടെ സീൻ night mode On ആക്കി ഷൂട്ട് ചെയ്തത് ആവും...അതാ ഇത്രക്ക് വെളിച്ചം 😌

  • @babuhareesh4466
    @babuhareesh4466 4 місяці тому

    Very good presentation...

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 11 місяців тому +1

    ഡയലോഗ് റഫറൻസിൻ ഒരു ഉദാഹരണം പുത്തൻ പണം എന്ന മമ്മുട്ടി സിനിമയിൽ ഒരു സീനിൽ പറയുന്നുണ്ട് കൊച്ചി പഴയ കൊച്ചി അല്ല എന്ന് അത് പഴയ ബിഗ് ബി സിനിമയിലെ റഫറൻസായി എടുക്കാം

  • @sskkvatakara5828
    @sskkvatakara5828 Рік тому +2

    5:10 movi aaram thamburan
    And kunjikoonan

  • @kethankradhakrishnan8486
    @kethankradhakrishnan8486 Рік тому +2

    Nilavill ippol poovili poovili song Oanam song aayi kondu nadakunnilla

  • @nikhilpv06
    @nikhilpv06 Рік тому +9

    E content okke engane oppikkunnu 🤝👍🏻👍🏻

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 6 місяців тому +1

    സത്യൻ മാഷ് ❤❤❤

  • @krizaster
    @krizaster 4 місяці тому

    മുത്തശ്ശി ഗദയിൽ ആർട്ടിസ്റ്റിന്റെ പേര് പറഞ്ഞുകൊണ്ടുള്ള introdution verity ആയിരുന്നു

  • @shebinik1189
    @shebinik1189 2 місяці тому

    Salil Chowdhury മലയാളത്തിനുവേണ്ടി ആകെ ഒരു പാട്ട് മാത്രമേ ചെയ്തിട്ടുള്ളൂ. ചെമ്മീനിലെ മാനസമൈനേ എന്ന പാട്ട്

  • @Rinsi-e7p
    @Rinsi-e7p 22 дні тому

    Ever green 💚 greatest excellent 👍👌😊🙏🙌 Prem Nazir sir 👏💯👍👌👍😊❤❤❤

  • @alankargraphics1769
    @alankargraphics1769 3 місяці тому

    kollam nalla video

  • @krishnakumarchoriography7626

    Hats off bro 🙏 thankyou ❤

  • @jain-wt2ou
    @jain-wt2ou 2 місяці тому

    രാത്രി സീനുകൾ എല്ലാം തന്നെ നല്ല പ്രകാശം ഉള്ള രീതിയിൽ ആണ്

  • @sumeshunny1922
    @sumeshunny1922 Рік тому +3

    കെജിഫ് അതിലെ കഥ പറച്ചിൽ ആണ് കൊത്ത

  • @itsme1938
    @itsme1938 Рік тому +1

    ഷൈലോക്ക് ; പുറത്ത് കിടക്കുന്ന S ക്ലാസ് ബെൻസ് ആരുടെതാണ് . രാവണപ്രഭു

  • @jithsree3
    @jithsree3 Рік тому +1

    emono saghana barashay ennu youtube il adichu nokki aa paattu onnu kettu nokkikko... vere ethelum paattumaayi saamyam thonnunnundo ennu..

  • @abhijithmohan5367
    @abhijithmohan5367 Рік тому +2

    Bro..kireedam moviek ah color pattern cheyth allaa.. ath agne real ayit mazha peyukaum.thudarn.ah oru color change vannth ahn.. nigal athine Patti paraynth nigal kett kanila

  • @haribabuk5063
    @haribabuk5063 11 місяців тому

    സുഹൃത്തേ പൊട്ടത്തരം പറയരുത്, പടയോട്ടം 70mm ൽ shoot ചെയ്ത സിനിമയാണ്, sholay 35 mm ൽ shoot ചെയ്ത് 70mm ൽ convert ചെയ്തതാണ്

  • @vinodvarghese2399
    @vinodvarghese2399 Рік тому +10

    സലീൽ ചൗധരിയുടെ മകൾ ഇടയ്ക്ക് മലയാളത്തിൽ വന്നിരുന്നു പക്ഷേ ആരും അവർക്ക് ഒരു ചാൻസ് കൊടുത്തില്ല പണ്ട് എവിടെയോ നനയിൽ വായിച്ചത് ഓർക്കുന്നു

    • @smithaallet2540
      @smithaallet2540 Рік тому

      Adada malayali

    • @santhukumar3715
      @santhukumar3715 11 місяців тому

      ഇങ്ങനെ ഒരു നിലാപക്ഷി സിനിമ യിൽ സലിൽ ചൗധരിയുടെ മകളും മകനും ചേർന്നാണ് സംഗീതം നല്കിയത്. പക്ഷേ ഭാഷാ പ്രശ്നം പാട്ടുകൾ ബോറാക്കി. ആ സിനിമയും രക്ഷപെട്ടില്ല .

  • @deekxitha
    @deekxitha Рік тому

    Oh my God really impressed..

  • @naveensreenivas
    @naveensreenivas 4 місяці тому

    പടയോട്ടം എന്നെ film ന്റെ പ്രത്യേകത ആദ്യമായും അവസാനമായും മമ്മൂക്ക ലാലേട്ടൻ ന്റെ അച്ഛൻ മകൻ combo, അതുപോലെ തന്നെ മമ്മൂക്ക ആദ്യമായി വില്ലൻ വേഷം ചെയ്തതും പടയോട്ടം film ഇൽ ആണ്...😅😅😅

  • @fahadguru
    @fahadguru Місяць тому +1

    6:39 ധീരന് മരണം ഒന്നേയുള്ളൂ എന്നാക്കിയാൽ ഇത് ചമയത്തിൽ മനോജ് കെ ജയൻ സിത്താരയോട് പറയുന്ന ഡയലോഗ് ആണ്.
    നാടകത്തിൽ അഭിനയിക്കുമ്പോൾ പറയുന്നത്. എനിക്ക് തോന്നുന്നു അത് ഇങ്ങനെയാണെന്ന്. "ഭീരുക്കളേ പല കുറി മരിക്കൂ പ്രിയേ ധീരന് മരണം ഒന്നേയുള്ളൂ" എന്നാണ്.
    ഞാൻ കരുതി അതാണ് പറയാൻ പോകുന്നതെന്ന്.

  • @SalwaNoufel
    @SalwaNoufel Рік тому

    Nice presentation.. 😊

  • @sureshkumarthoppil8409
    @sureshkumarthoppil8409 Рік тому

    ഇന്ത്യയിലെ ആദ്യത്തെ 70mm മൂവിയായല്ല പടയോട്ടം അറിയപ്പെടുന്നത് ...കേരളത്തിലെ ആദ്യത്തെ 70 mm ചിത്രമായാണ് അറിയപ്പെടുന്നത്

  • @Liverjohny
    @Liverjohny 12 днів тому

    ഇതാര് എൽസമ്മയും ആൺകുട്ടിയുമോ എന്നത് ആദ്യം കണ്ടപ്പോൾ തന്നെ ശ്രദ്ധിച്ചതാ 😅

  • @RajappanThengummoodu
    @RajappanThengummoodu 4 місяці тому

    മമ്മൂട്ടിയും,, മോഹൻലാലും അവരുടെ ആദ്യത്തെ സിനിമ അഭിനയിക്കുന്നതിന് മുൻപ് വരെ സിനിമ നടന്മാർ അല്ലായിരുന്നു..😮 ഇത് ആർക്കൊക്കെ അറിയാം...??

  • @abijith4016
    @abijith4016 10 місяців тому

    Bro ee 70mm 35mm entha sambhavam?

  • @amalbabu9495
    @amalbabu9495 Рік тому +2

    Madhu sir ❤

  • @spbk1
    @spbk1 2 місяці тому

    ട്യൂണനെ ക്കാൾ വരികൾ കൊണ്ടാണ് മലയാളി ടച്ച്..

  • @trialindiachannel4218
    @trialindiachannel4218 Рік тому +2

    Manitetnathinte prethikaram😂

  • @anithapm5661
    @anithapm5661 28 днів тому

    സലിൽ ചൗധരി യുടെ മകളാണ് സബിത ചൗധരി എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.

  • @Rahul-iu7jl
    @Rahul-iu7jl 11 місяців тому

    സൂപ്പർ

  • @pradeesh.1994
    @pradeesh.1994 Рік тому

    കാര്യസ്ഥൻ സിനിമയിൽ രാത്രിയും പകലും ഉണ്ട്
    കീരിടം സിനിമയിലെ പോലെ ഉള്ള കഥ ആണ് നരസിംഹം, സ്പടികം സെയിം കഥ ആൺ അച്ചന്റെ ആഗ്രഹം സാധിച്ചു കൊടുക്കാത്ത മകൻ

  • @suvines4049
    @suvines4049 5 місяців тому

    എശയ് കൃഷ്ണൻ നായർ..?
    യെന്റെ അച്ഛനാണ്..
    അനിയാ.. ചെട്ടാ...❤😂

  • @milhan12
    @milhan12 Рік тому +3

    Nice

  • @sarathchandran570
    @sarathchandran570 Рік тому

    ഈ വീഡിയോ അവസാനം വരെ കാണുന്ന ലെ സന്തോഷ്‌ പണ്ഡിറ്റ്‌ 😁

  • @swarajswargam7889
    @swarajswargam7889 Рік тому +1

    പോക്കിരിരാജ ഡോൺ എന്ന തെലുഗു പടത്തിന്റെ കോപിയാണ്.എഴുതിയ ഉദയ കൃഷ്ണയെ കള്ളൻ

    • @ABINSIBY90
      @ABINSIBY90 Рік тому +2

      പോക്കിരിരാജ ബോസ് എന്ന പേരിൽ ഹിന്ദിയിൽ remake ചെയ്തിരുന്നു. അക്ഷയ്കുമാർ ആയിരുന്നു ഹീറോ. പടം എട്ടുനിലയിൽ പൊട്ടി.

  • @anwarozr82
    @anwarozr82 2 місяці тому +1

    എന്താണ് 70mm മൂവി? 🤔

  • @ajithvasudev3677
    @ajithvasudev3677 Рік тому +4

    മധു ഡയറക്റ്റ് ചെയ്‌ത കാര്യം ആദ്യമായാണ് അറിയുന്നത്. അതും അവാർഡും വാങ്ങി 🙂

  • @ClasonyClasony
    @ClasonyClasony Рік тому

    Athyam kandapol Manasilayilla video fullum kandu apozhanu Manasilayathu😂

  • @DrHaridasWorld
    @DrHaridasWorld Рік тому +1

    ഇന്ത്യയിലെ ആദ്യത്തെ സിനിമയാണ് പടയോട്ടം എന്ന് ആര് അവകാശപ്പെട്ടു? മലയാളത്തിലെ ആദ്യത്തെ 70mm സിനിമയാണ് പടയോട്ടം. അതേപോലെ സലിൽ ചൗധരിയുടെ പാട്ടുകൾ ആദ്യമായി കേൾക്കുന്ന ഒരാൾക്ക് താങ്കൾ പറഞ്ഞത് കൗതുകമായി തോന്നാം. അന്യഭാഷ ഗാനങ്ങൾ കേൾക്കുന്ന മിക്കവർക്കും അറിയാം സലീൽ ചൗധരിയുടെ ഗാനങ്ങളും. സലീൽ ചൗധരിയുടെ ഏതാണ്ട് എല്ലാ മലയാള ഗാനങ്ങളുടെയും tune കൾ ഹിന്ദിയിലും ബംഗാളിയിലും ഉണ്ട്.

  • @nandakumarkandamangalam1363

    മലയാളം സബ്ടൈറ്റിലോടെ ഇറങ്ങിയ മലയാള സിനിമ ഒന്നേയുള്ളൂ
    വീരം.!😅