ഒറിജിനലിനെ വെല്ലുന്ന ഡബ്ബിങ് ഗാനങ്ങൾ Beautiful Malayalam Dubbing Songs | Puthooram

Поділитися
Вставка
  • Опубліковано 7 лют 2025
  • #DubbingSongs #Puthooram #Ragesh #Dubbing
    Script, Editing & Narration: Ragesh ( / insta.rag )
    Follow our Instagram page ( ...)
    For Movie updates, Reviews: ( / thrillrbyragesh )
    #Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
    #ThrillRbyRagesh #Ningalkkariyamo #Didyouknowfacts
    Ragesh
    ThrillR By Ragesh
    Ragesh Puthooram
    Rajesh Puthooram
    Ragesh
    Ragesh Puthooram
    Puthooram
    Dubbing Songs
    Malayalam Dubbing Songs
    Best Malayalam Dubbing Songs
    Puthooram

КОМЕНТАРІ • 875

  • @puthooramchannel
    @puthooramchannel  2 роки тому +99

    ഡബ്ബ് ചെയ്ത് കുളമാക്കിയ പാട്ടുകൾ
    ua-cam.com/video/DiXG-vv42h4/v-deo.html

    • @sreenishadam
      @sreenishadam 2 роки тому

      sankarabharanam All
      swathikiranam All
      Thulasy നിൻ കള്ള നാണം
      Besides some black and white movies

  • @sayoojsajeevan6115
    @sayoojsajeevan6115 2 роки тому +1656

    അല്ലു അർജുന്റെ പഴയ പാട്ടുകൾ അത് വേറെ ലെവൽ പാട്ടുകളായിരുന്നു..

    • @sskkvatakara5828
      @sskkvatakara5828 2 роки тому +15

      Rajev alugal anu pinnil

    • @lijopathrose6828
      @lijopathrose6828 2 роки тому +16

      Allu uyir ♥️

    • @shaikh4695
      @shaikh4695 2 роки тому +5

      Vere level ayirunnu

    • @mithunappu8464
      @mithunappu8464 2 роки тому +1

      Pinnalla

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 роки тому +9

      ❣️👌👌.... സാഗരസംഗമം മൂവിയിലെ എല്ലാ ഗാനങ്ങളും വളരെ ഇഷ്ടം... കുട്ടിക്കാലം മുതൽ ഇന്നുവരെ..... ❣️❣️❣️❣️

  • @gopanneyyar9379
    @gopanneyyar9379 2 роки тому +254

    16:22 "കൈരളി ഉൾപ്പെടെയുള്ള ചില ചാനലുകളിൽ എല്ലാ തമിഴ് തെലുങ്ക് പടങ്ങളും മലയാളത്തിലേയ്ക്ക് Dub ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാണ് ഗാനങ്ങളുടെ നിലവാരം തകർന്നത്."
    നല്ല presentation. താങ്കൾ നന്നായി ഗവേഷണം ചെയ്ത് ചെയ്തിട്ടുണ്ട്. Congratulations !

  • @hashimtp8436
    @hashimtp8436 Рік тому +21

    നിങ്ങളൊരു റിസർച്ച് പുലിയാണ്
    വളരെയേറെ റിസർച്ച് ചെയ്ത് ഇത്ര മനോഹരമായി അവതരിപ്പിച്ചതിന് എന്റെ വക ഒരു പൊൻ തൂവൽ,
    ഏയ് ഹീറോ എന്ന ചിത്രത്തിന്റെ ഒറിജിനൽ തമിഴിലിറങ്ങിയ മന്നൻ എന്ന ചിത്രമാണെന്നും പി. വാസു കഥയും തിരക്കഥയും സംവിധാനം ചെയ്ത ഒറിജിനൽ ചിത്രമാണെന്നുമാണ് ഇതുവരെ കരുതിയത്
    Well done bro
    ഹാഷിം. ടി.പി (ആശിമിന്റെ പീടിയ )

  • @sajeeshpr1883
    @sajeeshpr1883 2 роки тому +313

    "മധു പോലെ പെയ്ത മഴയേ "
    ഈ ഗാനം വളരെ മികച്ച ഒരു മൊഴി മാറ്റ ഗാനം ആയിരുന്നു

  • @Imjyohere
    @Imjyohere 2 роки тому +427

    ഈ പാട്ടുകളുടെ credits അതിന്റെ മലയാളം lyricist നും ഗായകർക്കും 💯 ആണ്

    • @alan_johnson_
      @alan_johnson_ 2 роки тому +2

      Wait what?

    • @9072176376
      @9072176376 2 роки тому +3

      താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു..

    • @medialounge8704
      @medialounge8704 Рік тому +5

      ഒരാൾ കൂടിയുണ്ട് അത് വൾഗർ ആകാതെ പാട്ടുകാരെക്കൊണ്ട് മലയാളം ഫീലിൽ പാടിക്കുന്ന ഒരു മ്യൂസിക് ഡയറക്ടർ 👍🏻

    • @socialmedia-im8ey
      @socialmedia-im8ey Рік тому

      ​@@alan_johnson_ athenne 😂

    • @socialmedia-im8ey
      @socialmedia-im8ey Рік тому +1

      Athunanallo dubb cheythath😅

  • @Ramyabichu1
    @Ramyabichu1 2 роки тому +657

    അല്ലു അർജുന്റെ സിനിമയിലെ ഒട്ടുമിക്ക ഗാനങ്ങളും കേൾക്കാൻ നല്ല രസമാണ് ❤️ ഒറിജിനലിന്റെ ഒരു ഫീലാണ് ❤️

    • @vishnunp6328
      @vishnunp6328 2 роки тому +6

      💯

    • @itn0687
      @itn0687 Рік тому +2

      സാമി സാമി കേട്ടാലും മതി 😂

    • @RiyaThansa
      @RiyaThansa 7 місяців тому +1

      Pushpa pushpa😂😂

    • @Ramyabichu1
      @Ramyabichu1 7 місяців тому

      @@RiyaThansa എല്ലാം നല്ലത് ആണെന്ന് പറഞ്ഞില്ലല്ലോ

  • @snehavishnu9316
    @snehavishnu9316 2 роки тому +1012

    ഈ പാട്ടുകളെല്ലാം ഹിറ്റ്‌ ആകാൻ കാരണം ഇതെല്ലാം മലയാളത്തിൽ പാടിയിരിക്കുന്നത് പ്രൊഫഷണൽ സിംഗേഴ്സ് ആയതുകൊണ്ടാണ് 😊

    • @cjgta7869
      @cjgta7869 2 роки тому +168

      Nop.Credit goes to the writer.Translate cheithappol mozhi maatti kidilan varikal ezhuthiya aalkkaanu credit

    • @snehavishnu9316
      @snehavishnu9316 2 роки тому +33

      @@cjgta7869 teerchayayum avarkkum credit und. Pakshe oru paat nammal kelkkubol ath aaswathikkunnath ath padunna shaily kondum shabdhathinte power kondumanu. Kairaly yile paatukal onnu kettu nokkuu appo manasilakum😊

    • @cjgta7869
      @cjgta7869 2 роки тому +2

      @@snehavishnu9316 mm 💯

    • @sonysdsony9064
      @sonysdsony9064 2 роки тому +2

      @@snehavishnu9316 കൈരളിയിലെ വരികളും കണക്കാ.
      ഓരോ പദത്തിനും സമാന പദം കണ്ടെത്തി ട്രാന്സുലേറ്റ് ചെയ്യുന്നത് കൊണ്ടാണ് ഇത്രയും മോശമാകുന്നത്. ഒട്ടും തന്നെ creativity use ചെയ്യാതെ ഉള്ള പാട്ടെഴുത്തും അർഥവും ഭാവവും മനസ്സിലാക്കാതെയുള്ള ആലാപനവും കൈരളി പാട്ടുകളെ തീർത്തും അരോചകമാക്കുന്നു

    • @Instagramstories99
      @Instagramstories99 2 роки тому +15

      Paadiyath mathram alla ezuthiyathum....

  • @blackylover5063
    @blackylover5063 2 роки тому +133

    , "നിനക്കായ് സ്നേഹത്തിൻ മൗന ജാലകം തുറന്നു ഞാൻ............"
    ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്
    നൊസ്റ്റാൾജിയ ഫീലാണ് അത് കേൾക്കുമ്പോൾ. കൂടാതെ ഹാപ്പി ഡേസിലെ എല്ലാ പാട്ടുകളും വളരെ ഇഷ്ടമാണ്. പിന്നെ അല്ലു അർജുന്റെ പാട്ടുകൾ പറയേണ്ടതില്ലല്ലോ. ഞാൻ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ അല്ലു അർജുന്റെ ആര്യയിലെ ഒരു പാട്ട് റേഡിയോയിൽ കേട്ട് എഴുതി എടുക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ പരാജയപ്പെട്ടു😁. എന്റെ മോനും വളരെ ഇഷ്ടമാണ് അല്ലു അർജുനെ പുഷ്പ കണ്ടാണ് അവൻ ഫാൻ ആയത്. അവന് ആ സിനിമയിലെ ശ്രീവല്ലി പാട്ടാണ് ഭയങ്കര ഇഷ്ടം.

    • @suhainas6988
      @suhainas6988 Рік тому +7

      Happy days ലെ" മനസ്സിന്നു മറയില്ലാതെ സ്നേഹത്തിന്നതീരില്ല" my fav😍

  • @shyjak2854
    @shyjak2854 Рік тому +49

    ഇപ്പഴത്തെ ഡബ്ബിങ് പോയിട്ട് ഒറിജിനൽ പാട്ട് തന്നെ എന്തിനു കൊള്ളാം.... വിപുലമായ ഒരു media ഇല്ലാത്ത കാലത്ത് പഴയ ഏതാണ്ട് എല്ലാ പാട്ടുകളും ജനഹൃദയങ്ങളിൽ അന്നും ഇന്നും എന്നും.... നിറഞ്ഞു നിൽക്കുന്നു...... ഇപ്പൊ നൂറുകണക്കിന് ചാനലുകളിൽ പുതിയ പാട്ടു വന്നാലും.... എല്ലാർക്കും old is gold മതി

    • @soumyar3163
      @soumyar3163 Рік тому +2

      Puthiya paattukalil ellaam onnum bore allalo...nallath ond

    • @Somu-ev3wy
      @Somu-ev3wy 5 місяців тому

      സത്യം മലയാള സിനിമ തന്നെ കുറേ രാസ ലഹരിക്കാരുടെ കൈയ്യിൽ ആണ്‌ ഇവറ്റകളിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കേണ്ട

  • @rimsiyahameed8733
    @rimsiyahameed8733 2 роки тому +77

    ചെമ്പനീർപ്പൂവേ... ഒരു രക്ഷയും ഇല്ലാത്ത പാട്ട്. വാട്ട്‌ എ സൌണ്ട്. അടിപൊളി വരികൾ. മ്യൂസിക് പൊളി

    • @sandeepsoman8482
      @sandeepsoman8482 Рік тому +2

      രാജീവ്‌ ആലുങ്കൽ ❤❤

  • @vaisakhbabu6587
    @vaisakhbabu6587 2 роки тому +208

    സീതാരാമത്തിലെ പാട്ട് super ആയിട്ടുണ്ട് 💞

  • @thestranger143
    @thestranger143 2 роки тому +464

    Dear comrade.. മധു പോലെ പെയ്ത മഴയെ. ❤️
    നീരോളം മേലേ മൂടും

    • @abhishekkannur5997
      @abhishekkannur5997 2 роки тому +12

      മഴമേഘം ❤

    • @amalraj4285
      @amalraj4285 2 роки тому +8

      ഈ കഥയോ ❤️

    • @user-qi3vn5xx3k
      @user-qi3vn5xx3k 5 місяців тому

      Athee ... ,നല്ല പാട്ടുകളാണ് ...❤❤

  • @jknjallayil
    @jknjallayil 2 роки тому +411

    വിവരമുള്ളവർ എഴുതിയത് കൊണ്ട് പാട്ടുകൾ ഹിറ്റായി ..... കോപ്പിയടിക്കുന്നവനും പഠിച്ച് പരീക്ഷ എഴുതുന്നവനും തമ്മിലുള്ള വ്യത്യാസം❤️

  • @vishnuviswanath1727
    @vishnuviswanath1727 Рік тому +120

    ധീര, ബദ്രീനാഥ് എന്നീ സിനിമകളുടെ മലയാളം ഡബ്ബിങ്ങിലെ പാട്ടുകളും അടിപൊളി ആയിരുന്നു.

    • @bgmlife1452
      @bgmlife1452 Рік тому +7

      ധീര : പഞ്ചസാര പോലെ നൂറ് ഉമ്മ 😄😄😄

    • @dd-pv1hp
      @dd-pv1hp Рік тому +2

      മഞ്ഞിൻ തുള്ളികൾ മഞ്ഞ് മേഘങ്ങൾ പാടുന്നെ..., ധീര ധീര ധീര.....😊

  • @krishhhh8877
    @krishhhh8877 2 роки тому +426

    നീലവാന ചോലയിൽ ഡബ്ബിങ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😍😍😍😍

    • @jazeemjalal5834
      @jazeemjalal5834 2 роки тому +6

      Enikkum

    • @ronuimmanuel8086
      @ronuimmanuel8086 2 роки тому +19

      Mammoottiyude pazhaya etho paattaanu ennaanu njan karuthiyirunnathu

    • @sreenishadam
      @sreenishadam 2 роки тому +8

      പ്രേമാഭിഷേകം അതിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു

    • @dondominic6858
      @dondominic6858 Рік тому +1

      ​@@ronuimmanuel8086Angane thonnaaan kaaranam Kalyana Then Nila enna ganamaano

    • @ronuimmanuel8086
      @ronuimmanuel8086 Рік тому +1

      @@dondominic6858 🥰
      athe
      athum oru kaaranam aanu

  • @arunmdaz8476
    @arunmdaz8476 2 роки тому +83

    അല്ലു വിന്റെ പണ്ടത്തെ പാട്ടുകൾ പൊളി ആണ്
    Happy days

  • @lechututtu3261
    @lechututtu3261 2 роки тому +38

    നീലവാന ചോല അത് അന്നും ഇന്നും ഹിറ്റ്‌ ആണ് ❣️🫰🏻one of ma old fav hit... ✨️പക്ഷെ ഡബ്ബിങ് ആരുന്നെന്നു കുറച്ചു നാൾ മുന്നേ ആണ് ഞാൻ അറിഞ്ഞത്. ❣️❣️❣️

  • @rolex7369
    @rolex7369 Рік тому +57

    അല്ലു അർജുൻ song തന്നെ ഇതിൽ മുന്നിൽ. കൂടുതലും കിടു ഡബ്ബിങ് ആയിരുന്നു. ആര്യ, ഹാപ്പി, ബണ്ണി, കൃഷ്ണ, ഹീറോ, വരൻ ഒക്കെ 🥰🥰🥰

  • @anuraganil6218
    @anuraganil6218 2 роки тому +61

    പ്രേമാഭിഷേകത്തിലെ എല്ലാ പാട്ടുകളും നല്ലതാണ്. ദേവി.. ശ്രീദേവി, മഴക്കാല മേഘം ഒന്ന്... എല്ലാം തന്നെ

  • @manjusreereading1661
    @manjusreereading1661 Рік тому +28

    "ചിന്നും വിൺതാരത്തിന് ആനന്ദ വേള", "നീല വാന ചോലയിൽ" ഇത് രണ്ടും തനി മലയാളം സോങ് ആണെന്നാണ് ഇതുവരെ വിചാരിച്ചേ... ഡബ്ബിങ് ആണെന്നറിഞ്ഞപ്പോ ഞെട്ടിപ്പോയി ❤️🔥

    • @suvarnaappu1131
      @suvarnaappu1131 Рік тому +1

      പണ്ട് ചിത്രഹാർ കണ്ടപ്പോൾ മനസിലായതാണ്,

  • @ശ്രീക്കുട്ടിതനീഷ്

    ചിന്നും വെൺതാരങ്ങൾ, മൗനം പോലും മധുരം
    ഡബ്ബിങ് സോങ് ആണെന്ന് പറയില്ല കിടു ❤️👌

  • @starttuber7412
    @starttuber7412 2 роки тому +162

    അടുത്തിടെ കേട്ടതിൽ മലയാള gaanaathe വെല്ലുന്ന പാട്ടുകൾ കേട്ടത് സീതാ രാമം 🥰എല്ലാം ഒന്നിനൊന്നു മെച്ചം feel❤

  • @santhoshk7768
    @santhoshk7768 2 роки тому +196

    ഡബ്ബിംഗ് സോങ്ങ് എഴുതാൻ മങ്കൊമ്പിന് ഒരു പ്രത്യേക കഴിവാണ് ബാഹുബലി മഞ്ഞുപെയ്യുംമുമ്പെ എത്രയോ ഗാനങ്ങൾ

    • @vineeshhhp7345
      @vineeshhhp7345 2 роки тому +1

      Yes👍👍👍👍👍👍👍👍👍

    • @pratheeshgovinda966
      @pratheeshgovinda966 Рік тому +1

      Athu വലിയ കഴിവ് ഒന്നും അല്ല മറ്റു ഭാക്ഷ അറിഞ്ഞാൽ മതി അതിന്റെ അർത്ഥവും

  • @birbalbirbal2958
    @birbalbirbal2958 2 роки тому +8

    7:34 ദിവ്യ ഭാരതിയായിരുന്നു ലാഡ്‌ലയിൽ നായിക ആവേണ്ടിയിരുന്നത്. ദിവ്യയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം ശ്രീദേവി ആ ചിത്രത്തിൽ നായികയായി. അതിൽ ദിവ്യ അഭിനയിച്ച ചില രംഗങ്ങൾ ഇപ്പോഴും യൂട്യൂബിൽ കാണാം.
    ഖരന മൊഗുഡുവിലെ ആദ്യ ഗാനമായ 'ബംഗാരു കോടിപെട്ട' പിന്നീട് മഗധീരയിൽ റീക്രിയേറ്റ് ചെയ്തിരുന്നുവെങ്കിലും മഗധീര മലയാളത്തിൽ മൊഴിമാറ്റിയെത്തിയപ്പോൾ ഖരന മൊഗുഡുവിന്റെ മലയാളം ഡബ്ബ്‌ഡ്‌ വേർഷനായ ഏയ് ഹീറോ എന്ന ചിത്രത്തിലെ 'പുന്നാര പേടമാനേ' എന്ന ഗാനം വരികളിൽ ചില്ലറ വ്യത്യസങ്ങൾ വരുത്തിയാണ് അവതരിപ്പിച്ചത്.

    • @aswathis3814
      @aswathis3814 2 роки тому

      ധീര യിലെ പാട്ടിന്റെ കാര്യം ഞാൻ പറയാൻ വരുവാർന്നു ☺️

    • @birbalbirbal2958
      @birbalbirbal2958 2 роки тому +2

      @@aswathis3814 ദിവ്യ ഭാരതിയുടെ കാര്യം എഴുതിയപ്പോൾ ധീരയിലെ പാട്ടിന്റെ കാര്യം എന്റെ മനസ്സിൽ വന്നിരുന്നില്ല. പിന്നെ അത് എഴുതണോ വേണ്ടയോ എന്ന് പല തവണ ചിന്തിച്ചു. എഴുതാം എന്ന് പിന്നീട് തീരുമാനിച്ചു 🙂👍

  • @alfiyanilam680
    @alfiyanilam680 Рік тому +11

    💪🌹🌹❤️❤️
    എന്റെ bro ഇത്രയും അറിവുകൾ ഇങ്ങനെ അവതരിപ്പിച്ചു പ്രേക്ഷകരെ
    വിസ്മയിപ്പിക്കാൻ താങ്കൾ എടുത്ത ആ മനസ്സും അധ്വാനവും വളരെ വലുതാണ് 💪💪💪
    മനസിനെ പഴമയിലേക്ക് കൊണ്ടുപോകാനും കഴിയുന്നു
    പറയാൻ വാക്കുകളില്ല bro
    താങ്കളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്
    Welldone dear bro 💪💪🌹🌹

  • @ZuhairSirius
    @ZuhairSirius 6 місяців тому +2

    ഇത്രയും മാച്ച് ഫീൽ ചെയ്യാൻ കാരണം,
    മലയാള രചനയുടെ മികവും തികവുമാണ്. ഏത‌ാണ്ട് പുതിയ തെലുങ്ക് ചിത്രത്തിലെ പോലെ മ്യൂസിക്കിനൊപ്പിച്ച് മലയാളവാക്ക് ചേർത്ത് പാട്ടു പരിഭാഷ കണ്ട് ശീലിച്ചത് കൊണ്ടാണ് നമുക്കിത് അത്ഭുതമായി തോന്നുന്നത്.

  • @Arnavkhushi_fanclub
    @Arnavkhushi_fanclub 5 місяців тому +3

    അഴകേ നീ എന്നെ 😍😍😍അല്ലു songs malayalam ആണ് സൂപ്പർ... അതുകേട്ടിട്ടു orginal കേക്കുമ്പോ ഒരു രസവും ഇല്ല എന്നതാണ് സത്യം ❤️happy days song also good😍

  • @statusdude6288
    @statusdude6288 2 роки тому +42

    ചെമ്പനീർ പൂവേ 👌🏼 വേറെ level ❣️

  • @gireeshkumarr166
    @gireeshkumarr166 2 роки тому +27

    ആദ്യ മൂന്നു പാട്ടുകൾ ഒരിക്കലും പ്രതീക്ഷിച്ചില്ല 👌

  • @shamnayounus5043
    @shamnayounus5043 2 роки тому +25

    കൈരളി ചാനലിലെ പാട്ടാണ് സഹിക്കാൻ പറ്റാത്തത്..😊

  • @mohammedfazilkanu4408
    @mohammedfazilkanu4408 2 роки тому +73

    ''ചെമ്പനീര്‍ പൂവേ നീ..''
    അഫ്സല്‍..❤️

  • @vcutzentertainments7042
    @vcutzentertainments7042 2 роки тому +81

    മഞ്ഞു പെയ്യും മുമ്പേ, നിലാവ് പോലെ.. എന്ന പടങ്ങളിൽ കിടിലൻ പാട്ടുകൾ ഉണ്ട്

    • @malayalamdubbingfan7138
      @malayalamdubbingfan7138 2 роки тому +5

      മാഘമാസ വേള...
      ഈ ക്ഷണം ഒരേയൊരു ഓർമ്മയായ്

    • @chinchujacob7377
      @chinchujacob7377 2 роки тому +3

      @@malayalamdubbingfan7138
      Pratheekshakal
      Meghathin pallakkil pokam
      Renjitha tarakal..
      Ellam pwliyaa

  • @rajbalachandran9465
    @rajbalachandran9465 2 роки тому +21

    ലജ്ജാവതി പാട്ടിന്റെ തമിഴ്, തെലുങ്ക് version super ആയിരുന്നു.

  • @athulrajesh9991
    @athulrajesh9991 2 роки тому +70

    KAiRALi.. TV TAMiL ഡബിങ് ഓർമപ്പിക്കല്ലേ പൊന്നെ 😂😂🤣🤣🤣
    സന്തോഷം പിനീട് പിടിപുടിച്ചത്..! 🥰

  • @sijinjas
    @sijinjas 2 роки тому +37

    ഇവയിൽ പലതും ആകാശവാണിയിൽ ഹിറ്റ് ഗാനം ആണ്❤️❤️❤️❤️

    • @sajithkk3788
      @sajithkk3788 5 місяців тому

      ആകാശവാണി അന്ന് ഉണ്ടായതു കൊണ്ട് ഈ പാട്ടുകൾ ഇന്നും നിലനിൽക്കുന്നു.

  • @bensworld2821
    @bensworld2821 7 місяців тому +3

    കാർമേഘ വർണൻ്റെ മാറിൽ 100% .... എത്രയോ തവണ റേഡിയോയിൽ കേട്ടുകേട്ട് ഇഷ്ടം ആയത്.

  • @deepplusyou3318
    @deepplusyou3318 2 роки тому +33

    അല്ലുവിന്റെ അലാ വൈകുന്ദപുരംമുലോ മലയാളം ഫിലിമിൽ ക്ലൈമാക്സ്‌ സോങ് സിങ് രാജൻ സിരിക്കന് എന്ന സോങ് ഒറിജിനെക്കാൾ ബെറ്റർ മലയാളം വേർഷൻ ആണ്

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 2 роки тому +26

    ചിലത് മാത്രം ഒർജിനൽ അർത്ഥം വരുന്നതാണ് but പല പാട്ടും അതിൻ്റെ ടോൺ മാത്രമാണ്

  • @muhammedfayiz7596
    @muhammedfayiz7596 2 роки тому +17

    അഴകേ... നീയെന്നെ പിരിയല്ലേ,
    ഒരു നാളും മറയരുതേ
    😍😍😍
    And
    Mehbooba ....
    😍

  • @sijukk4142
    @sijukk4142 Рік тому +3

    വളരെ നന്നായിട്ടുണ്ട് ;വീണ്ടും വീണ്ടും കാണാൻ തോന്നുന്നത്ര ആകർഷണീയത വിവരണത്തിനും എല്ലാ ഗാനങ്ങൾക്കും.
    ശങ്കരാഭരണം എന്ന ചിത്രത്തെ കുറിച്ചും അറിയാൻ താല്പര്യമുണ്ടായിരുന്നു.

  • @Prajee-nz5nl
    @Prajee-nz5nl 2 роки тому +134

    ഗില്ലി എന്ന സിനിമയിലെ അപ്പടി പോട് പോട് എന്ന പാട്ട് കൈരളിക്കാർ ഡബ് ചെയ്തത് ആണ് പൊളിച്ചത് അങ്ങനെ ചെയ്യ് ചെയ്യ് ചെയ്യ് അങ്ങനെ ചെയ്യ് കണ്ണാളെ🤣🤣🤣🤣

  • @ashikelettil_
    @ashikelettil_ 2 роки тому +72

    അല്ലു അർജുൻ സോങ് ഉഫ് പക്കാ മലയാളം ഫീൽ 🔥🔥🔥🔥

  • @piousksrtceruva3037
    @piousksrtceruva3037 2 роки тому +14

    മങ്കൊമ്പ് ഗോപാലകൃഷ്ണൻ രാജീവ്‌ ആലുങ്കൽ തുടങ്ങിയവരുടെ വരികൾ മികച്ചതാണ് 👍💕

    • @aksulmukalanad
      @aksulmukalanad 11 місяців тому

      പൂവച്ചൽ ഖാദറും

  • @johndhinha2025
    @johndhinha2025 2 роки тому +69

    അല്ലു അർജുൻ songs എല്ലാം dubbing ആണെന്ന് തോന്നില്ല ഒരു പ്രത്യേക feel ആണ് 🥰

  • @sadiksalim3855
    @sadiksalim3855 2 роки тому +56

    അല്ലുവിന്റെ "സിംഹക്കുട്ടി " എന്ന മൂവിയിലെ സോങ്‌സും സൂപ്പർ ആണ് 🥰👌

  • @syamkumar7976
    @syamkumar7976 7 місяців тому +1

    താങ്കളുടെ പ്രയത്നം അഭിനന്ദനം അർഹിക്കുന്നു.. മിടുക്കൻ.. ഇനിയും ഇതുപോലെ നല്ല കോൺടെന്റ് ചെയ്യൂ... 🫂🫂🫂🫂🫶🏻

  • @vinodb8915
    @vinodb8915 2 роки тому +66

    ചിരഞ്ജീവിയുടെ ചേകവൻ എന്നൊരു മൊഴിമാറ്റ ചിത്രവും ഉണ്ട്.നല്ല പാട്ടുകൾ ആണ് അതിലേയും. ഇന്നുവരെയും വിജയ്, സൂര്യ, ഇവരുടെ ചിത്രങ്ങളിലെ മൊഴി മാറ്റ ഗാനങ്ങൾക്ക് ഒരു ഹിറ്റും ഉണ്ടാക്കാൻ പറ്റിയിട്ടില്ല.അവരുടെ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് കൈരളി tvയും, surya tv യും വരികളെഴുഴുതുവാൻ ഏൽപ്പിക്കുന്നവരും, ഗായകരും ചേർന്നാണ് നശിപ്പിയ്ക്കുന്നത്.

    • @yazerahammed2337
      @yazerahammed2337 Рік тому +5

      ഇവിടെ പറഞ്ഞ എല്ലാ സിനിമകളും തീയേറ്റർ ഇൽ ഓടിക്കണം എന്നുള്ള ഉദ്ദേശത്തോടെ ആണ് dubb ചെയ്തിരിക്കുന്നത് അതുകൊണ്ട് തന്നെ അതിന് അതിൻ്റേതായ നിലവാരം ഉണ്ടായിരുന്നു പാട്ടിന് മാത്രമല്ല സംഭാഷണവും നിലവാരം ഉള്ളതായിരുന്നു. പക്ഷേ surya ടിവി ലും കൈരളി ടിവി ലുo വരുന്ന ഡബ്ബിംഗ് സിനിമകൾ ചാനലിൽ മാത്രം പ്രദർശിപ്പിക്കുക എന്ന് ഒരു ഉദ്ദേശം മാത്രമേ ഉള്ളൂ. പാട്ടിൻ്റെ നിലവാരം പോകുന്നത് വരികൾ അതേപടി മൊഴി മാറ്റുമ്പോൾ ആണ് . മറിച്ച് ഈണത്തിനൊപ്പിച്ച് വരികൾ മോഴിമാട്ടിയത് കൊണ്ടാണ് ഇവിടെ പറഞ്ഞ പാട്ടുകൾ കേൾക്കാൻ ഇമ്പം ഉള്ളത് ആയതു

  • @muhsinajuraij4913
    @muhsinajuraij4913 2 роки тому +30

    Arya2 :- മോഹജലകം തുറന്ന കാറ്റിനോട്,...., കൈ നീട്ടുന്നു സാഗരം...

  • @shafnack6499
    @shafnack6499 Рік тому +7

    അല്ലുന്റെ song മലയാളം അടിപൊളി. എല്ലാവരേയും പിടിച്ചു ഇരുത്തുന്നപോലെ ♥️♥️

  • @dd-pv1hp
    @dd-pv1hp Рік тому +3

    Bahubali & kgf പാട്ടുകളും സൂപ്പർ ആണ്,but aa ഇടക്കാല ചിത്രങ്ങളിലെ dubbing songs uff 🤗lam very sorry ഒരു നാലായിരം sorry, കമൽ ഹാസൻ sir dub songs ഒക്കെ സൂപ്പർ hit ആണ്...😊

  • @elonman1616
    @elonman1616 Рік тому +18

    അല്ലു അർജുൻ്റെ പഴയ പടങ്ങളിലെ ഡബ്ബ് പാട്ടുകളുടെ വസന്തം, പുഷ്പയിലൂടെ ഒരു പരിധിവരെ തിരിച്ചു വന്നു!😀

  • @sreejithsurendra3555
    @sreejithsurendra3555 2 роки тому +9

    ചിരഞ്ജീവി... ശ്രീദേവി അതിലോക സുന്ദരി മൂവിയിലെ പ്രിയതമ ഇത് മനസിൽ ഉണരും പ്രണയമാ.. എന്ന ഗാനം മലയാളത്തിൽ എംജി ശ്രീകുമാറും മിന്മിനി യും പാടിയത് ഞാൻ തെലുഗിൽ അത് പ്രിയതമ നന് കലകലഞ്ച് പ്രണയമാ ..SPB യും ജാനകിയമ്മയുമാണ് പാടിയത് . പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്

    • @puthooramchannel
      @puthooramchannel  2 роки тому +1

      മലയാളത്തിലും ജാനകിയമ്മ തന്നെയാണ് പാടിയത്. മിൻമിനിയല്ല.

  • @aadithv9168
    @aadithv9168 2 роки тому +5

    പ്രെമാഭിഷെകം മൊഴിമാറ്റം അല്ലായിരുന്നു അത് bi lingual film ആയിരുന്നു എന്നാണ് അറിവ്, രാക്കിളിപാട്ട് പോലെ.
    ശ്യാം സിംഘ റോയ് ലെ പ്രണവാമൃത വാരി തെലുങ്കിലെ വെല്ലുന്ന മലയാളം വരികളാണ്.മിക്കി ജെ മേയറിനെ പറ്റി പറഞ്ഞപ്പോൾ ഓർത്തത്താണ്.

    • @puthooramchannel
      @puthooramchannel  2 роки тому +1

      പ്രേമാഭിഷേകം മൊഴിമാറ്റം (ഡബ്ബിങ് ) തന്നെയാണ്. Original is in Tamil Language (Vazhve Mayam). പക്ഷെ കമൽ ഒക്കെ സ്വന്തം ശബ്ദത്തിൽ തന്നെയാണ് മലയാളത്തിലും ഡബ്ബ് ചെയ്തത് എന്ന് മാത്രം.

    • @aadithv9168
      @aadithv9168 2 роки тому

      @@puthooramchannel Ok 👍

  • @sourav___raj
    @sourav___raj 2 роки тому +32

    16:29 cahnged the whole mood of the video😀😀😀😀

  • @Abhijith_kpr
    @Abhijith_kpr 2 роки тому +14

    Rajeev aalungal,🥰 Siju thuravoor 🤍 thanks for making feelgood dubb songs

  • @sarathck8591
    @sarathck8591 Рік тому +5

    ഇത് നമ്മുടെ ലോകം..movie song
    നിനക്കായ് പ്രേമത്തിന് മൗന ജലകം ❤❤

  • @nithinnithin4063
    @nithinnithin4063 2 роки тому +8

    Shyam singa roy മൂവിയിലെ പാട്ട് കൊള്ളാം ❤️💚💙

  • @babeeshkaladi
    @babeeshkaladi 2 роки тому +8

    ഇളമുല്ല പൂവേ ഒക്കെ മലയാളം അല്ലെന്നു വിശ്വാസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല 🙏

    • @ambilinair8665
      @ambilinair8665 4 місяці тому

      അതെനിക്ക് പുതിയ അറിവായിരുന്നു !

  • @susanthms615
    @susanthms615 2 роки тому +9

    ഒരു 3-4 വർഷം മുൻപ് വരെ മുന്നേ വന്ന അന്യഭാഷാ ചിത്രങ്ങളിലെ പാട്ടുകൾ കേൾക്കാൻ തന്നെ ഒരു വല്ലാത്ത ഫീൽ ആയിരുന്നു പ്രത്യേകിച്ചും തെലുങ്ക് പാട്ടുകൾ. എന്നാൽ ഇന്ന് കൈരളി ഡബ്ബ് ചെയ്യുന്ന പോലുള്ള ഊള പാട്ടുകൾ ആണ്. ഈ ഇടയ്‌ക്ക് കെട്ടത്തിൽ ഏറ്റവും ബെസ്റ്റ് KGF 2 ഇലെ ആയിരുന്നു.

  • @sonajoy3100
    @sonajoy3100 2 роки тому +15

    Allu's movie songs... Happy days...🥰🥰👍🏻

  • @itsmylife9631
    @itsmylife9631 Рік тому +2

    കൈരളിക് കൊടുക്കാത്ത എല്ലാ പാട്ടുകളും നല്ലതാണ്.... കൈരളി വൻ ദുരന്തം.....
    Sitaramam : kannil kannil..
    ഇത് ഞങ്ങളുടെ ലോകം : നിനക്കായ്..
    ബാഹുബലി : മുകിൽ വർണ..
    ഇതൊക്കെ അടിപൊളി ആണ്...

  • @Akbarshabhrs
    @Akbarshabhrs 2 роки тому +4

    അമ്മേ നീ ഒന്ന് കൂടി പിറന്നീടമേ..... ❤️❤️❤️😍😍

  • @adwaithp4194
    @adwaithp4194 2 роки тому +13

    Ram charan : dheera,Nayak,raksha,Ekalavya, Rangasthalam,VVR,...ithile oronnum kidilam Thane ahn pattukal...Pinne bhaiyya...😍❤️❤️

  • @jishnum.s9009
    @jishnum.s9009 Рік тому +4

    0:50 ഓലഞ്ഞാലി കുരുവി എന്ന പാട്ടിന്റെ tone

  • @epthehonest
    @epthehonest 2 роки тому +25

    "Thirumalavasa.." from bhadra (brahmam in Malayalam) sung by chithra was in fact better than the original.

  • @illyasine63
    @illyasine63 2 роки тому +7

    എനിക്കു ഈ ഗാനത്തിൻ്റെ മലയാളം നല്ല ഇഷ്ടമാണ്. "Bahusha O Chanchalaa" Sonu Nigam, Shreya Ghoshal - film: Varadu

  • @ArunKumar-fn7lt
    @ArunKumar-fn7lt 2 роки тому +28

    "ആട്ടുതോട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ " ഒരു മൊഴിമാറ്റ song അല്ലെ.
    Super hit song ആയിരുന്നല്ലോ 💕💕

    • @puthooramchannel
      @puthooramchannel  2 роки тому +23

      അത് ഡബ്ബിങല്ല. മലയാളം തന്നെയാണ്. മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു ഒക്കെ ഡയറക്ട ചെയ്ത സുനിലിന്റെ പടം.

    • @VINSPPKL
      @VINSPPKL 2 роки тому +11

      അല്ല. അതങ്ങനെ തോന്നാൻ കാരണം അതിന്റ music composer ഹിന്ദിയിലെ ലക്ഷ്മികാന്ത് പ്യാരിലാൽ ആണ്.

    • @tarasmithravlogs7458
      @tarasmithravlogs7458 2 роки тому +5

      Hero heroin hindikkar arunnu.

    • @prashanthjoseph3500
      @prashanthjoseph3500 2 роки тому +3

      @@tarasmithravlogs7458 Sanjay Mithra the Bengali actor known for Vaisali and Oru Vadakkan Veeragatha

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому

      @@prashanthjoseph3500 adhehathintr achan thanne aan music directorum

  • @maneu10
    @maneu10 2 роки тому +7

    ഈ മത്സരത്തിൽ അല്ലു ജയിച്ചു💯
    എല്ലാം ഒന്നിനൊന്നു മെച്ചം❣️❣️❣️

    • @josephdevasia6573
      @josephdevasia6573 Рік тому +2

      AA❤❤

    • @prabhakaraskar833
      @prabhakaraskar833 Рік тому +1

      നീലവാന ചോലയിൽ എന്ന ഒറ്റ പാട്ടിനെ വെല്ലാൻ ഇന്നും ഒരു ഡബ്ബിങ് ഗാനത്തിനും ആയിട്ടില്ല....

  • @suniltala1084
    @suniltala1084 2 роки тому +9

    Last kgf ലെ പാട്ട് ♥️♥️♥️♥️♥️
    Allu arjun U1 combo♥️♥️♥️

  • @athira5127
    @athira5127 2 роки тому +6

    ഇതിൽ മിക്ക ഗാനങ്ങളും ഞാൻ മലയാള ഗാനങ്ങൾ ആണെന്നാ കരുതിയിരുന്നത്

  • @fairyfacts9678
    @fairyfacts9678 7 місяців тому +3

    Old arjun allu movies song
    Happy days songs
    Ithu njagalde lokam movie songs

  • @sabbatarun7928
    @sabbatarun7928 2 роки тому +79

    Malayalam audience don't know the value of M.G.Sreekumar sir , his dubbing songs prooves his versatility but many don't consider him serious and mercilessly passes comments on his versatility!

    • @Amal-hl4he
      @Amal-hl4he 2 роки тому +27

      Also his fast number songs. There is no male singer in malayalam to catch him with his versataility at that time... Also in melody, arabic style,fast number etc... That's why venugopal didnt get more chances in malayalam.

    • @sandhyadaskuttappan9849
      @sandhyadaskuttappan9849 2 роки тому +6

      @@Amal-hl4he exactly

  • @malayalamdubbingfan7138
    @malayalamdubbingfan7138 2 роки тому +29

    ഹായ് സുന്ദരി എന്ന പടത്തിലെ പ്രിയതമാ ഇത് മനസിലുണരും... എന്ന പാട്ട് അടിപൊളി ആണ്

    • @aksulmukalanad
      @aksulmukalanad 11 місяців тому +1

      ഇമയോ എന്ന പാട്ടും കേൾക്കാൻ സുഖമുള്ളതാണ്

  • @zedzone1971
    @zedzone1971 5 місяців тому

    ഓ പ്രിയേ പ്രിയേ
    നീലവാന ചോലയിൽ 😍
    എൻ മനസ് നീ കവർന്നു
    Iam very sorry
    സ്നേഹപൂവായെങ്കിൽ
    മാർഗ മാസ വേല
    അകതാരിൽ നിൻ സ്നേഹം
    താര തഴുകും താര
    ഈ ക്ഷണം ഒരേ ഒരോർമയായി
    ഇങ്ങനെ ഒരുപാട് പാട്ടുകൾ. കൂടാതെ അല്ലു version ഒരുപാട് ❤❤❤

  • @jamshidak293
    @jamshidak293 2 роки тому +10

    ചെമ്പനീർ പൂവേ നീ എന്ന ഗാനം, 👍👍👍

  • @Quit-9j7
    @Quit-9j7 Рік тому +2

    Pranayamay afsal Rajiv alunkal annathe tharangam aarnnu❤.. Pinne Allu arjun movies.. Songs❤❤
    Happy Days innum nostalgic aanu❤
    Lakshmi movie songs ellam super aarnnu.. U did a great job 👍pakka

  • @naziworld6657
    @naziworld6657 2 роки тому +38

    11:41 ഇതാണ് തുടക്കം അഫ്സലിക്ക ❤️❤️

    • @swamybro
      @swamybro 2 роки тому +2

      അതെ

    • @vibinpm8322
      @vibinpm8322 2 роки тому +2

      പ്രണയമായി എല്ലാം സൂപ്പർ songs 🔥

  • @myqualitywriters2554
    @myqualitywriters2554 Рік тому +1

    മങ്കൊമ്പിന്റെ ഡബ്ബിങ് പടത്തിലെ പാട്ടുകള്‍ക്ക് എന്തു കൊണ്ടോ അദ്ദേഹം എഴുതിയ ഒറിജിനലിന്റെ സുഖം ഇല്ല എന്നത് സത്യമാണ്.
    1. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍
    2. കാളിദാസന്റെ കാവ്യഭാവനയെ
    3. ഇളം മഞ്ഞിൻ കുളിരുമായൊരു കുയില്‍
    ഈ പാട്ടുകള്‍ ഒക്കെ എഴുതിയ വിരലുകള്‍......

  • @treasurehunt6814
    @treasurehunt6814 2 роки тому +19

    അല്ലു ന്റെ പാട്ടുകൾ എല്ലാം അങ്ങനെ തന്നെ.... പിന്നെ ഇത് ഞങ്ങളുടെ ലോകം somgs

  • @anjuajay6289
    @anjuajay6289 2 роки тому +12

    Happy ഡേയ്‌സ് എത്ര തവണ കണ്ടു എന്നു ഇപ്പോഴും അറിയില്ല ❤️❤️❤️❤️❤️❤️❤️❤️❤️ ഓ.. My ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണും എന്റെ മുഖം....

  • @vidya2361
    @vidya2361 Рік тому +6

    മലയാളത്തിൽ വരികൾ എഴുതിയവരോട് ഒരുപാട് ബഹുമാനം 🙏🙏🙏🙏

  • @sreelalmadappillil3329
    @sreelalmadappillil3329 2 роки тому +18

    രണ്ട് ഗാനം കൂടി പറയാമായിരുന്നു. 1 കമലഹാസൻ- ശ്രീദേവി (പടം പേര് ഓർമ്മയില്ല) മഴക്കാല മേഘം വന്ന് മലരൂഞ്ഞാലാട്ടിയത്.....
    2. കണ്ണിൽ കർപ്പൂരദീപമോ ശ്രീവള്ളീ.... പുഷ്പ

  • @sandeepdasc-hz1jf
    @sandeepdasc-hz1jf Рік тому

    Dear friend kannil kannil super hitanu, athine niceayittu ozhivaki,Thanks

  • @_______rizwan
    @_______rizwan 2 роки тому +3

    അല്ലു ഏട്ടൻ്റെ പാട്ടുകളോക്കെ
    വേറെ ലെവലാണ്.!❤️🤘

  • @aadhil_xxo
    @aadhil_xxo 2 роки тому +18

    ഇതിൽ അല്ലുന്റെ സോങ്‌സ് കുറവ്വ് ആണല്ലോ. അല്ലുന്റെ എല്ലാ സോങ്‌സ് പോളിയാണ് അല്ലു അർജുൻ ഉയിർ ❤️❤️❤️

  • @Adi_is_here
    @Adi_is_here 3 місяці тому

    Happy, happy days, ഇത് ഞങ്ങളുടെ ലോകം ഈ songs എല്ലാം എന്റെ school കാലഘട്ടത്തിൽ എന്റെ favort ആയിരുന്നു. ഇപ്പോൾ ഏറ്റവും മികച്ചത് ആയി തോന്നിയത് കാലം നമ്മെ എന്ന song, മധു പോലെ പെയ്യ്ത മഴയെ എന്ന song

  • @salmamariam9573
    @salmamariam9573 2 роки тому +6

    Neelavaana cholayil.. Dub eano😮 tamil nekalum rasam malayalann😌😍

  • @jithinkt2370
    @jithinkt2370 2 роки тому +22

    യോഗി സിനിമയിലെ പാട്ട് 🔥🔥🔥

  • @abhijith4134
    @abhijith4134 2 роки тому +42

    ഇതിൽ ഏറ്റവും സ്കോര്‍ ചെയതത് നമ്മടെ കൈരളിയുടെ സ്വന്തം "പൊന്നാണിത് "ആണ്‌ 😂😂.

  • @paulsontjohn
    @paulsontjohn 2 роки тому +4

    ചെമ്പനീർ പൂവേ നീ അന്ന് ഏതോ 13:27 ഒരു രാവിൽ ഡബ്ബിങ് ആണെന്ന് ഇപ്പോളും വിശ്വസിക്കാൻ പറ്റില്ല. കാരണം വരികളും ഫീലിങ്സും ഒരു പോലെ.

  • @prashanthjoseph3500
    @prashanthjoseph3500 2 роки тому +1

    Abbanee tiyyani debba entha kammaka undhiro yebba, the evergreen song from the movie Jagadeka Veerudu Athiloka Sundari sung by SPB and Chithra. Music by Maestro Ilaiyaraaja, lyrics written by Veturi Sundara Ramamurthy

  • @vinzutubeid
    @vinzutubeid Рік тому +5

    I think these songs were hits mainly cos of lyricists who adapted it for Malayalam.
    No one was able to pull off translated fast numbers better than MG Sreekumar.

  • @ranjithvr1662
    @ranjithvr1662 2 роки тому +5

    ചിരഞ്ജീവി പൊളി ഡാന്‍സറാണല്ലേ ?👌👌

  • @sijo_fitness2651
    @sijo_fitness2651 Рік тому +2

    ബാക്കി എല്ലാം ഒക്കെ പക്ഷെ 8:38 അവിടെ മാത്രം ആ ഫീൽ കിട്ടിയില്ല..... DHAK DHAK KARNE LAGA അത് വേറൊരു ഫീൽ ആണ് 8:57

  • @gopakumarc.v.6576
    @gopakumarc.v.6576 5 місяців тому

    ഇതിൽ പരാമർശിക്കുന്ന മിക്ക സിനിമകളും മലയാളത്തിലും വിജയിച്ചിട്ടുള്ളതാണ്.... പ്രഫഷണൽസ് ലിറിക്‌സും ഗാനവും ചെയ്തിട്ടുള്ളതുകൊണ്ട് യാതൊരു ഏച്ചുകെട്ടലും ഫീൽ ചെയ്തിട്ടില്ല.... ടീവി ചാനലിന് വേണ്ടി ഡബ്ബ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അതൊരു കോമഡി ആയി മാറിയത്....❤

  • @indianlad23
    @indianlad23 5 місяців тому +1

    “Happy” movie songs my No.1. Its unique since Malayalam was popular than the original I believe

  • @giryraj7394
    @giryraj7394 Рік тому +2

    Bhagmathi movieyil 'Mandhaara'
    Silence - Puthu ninave
    Dear comrade - Madhu pole

  • @sruthyravi202
    @sruthyravi202 6 місяців тому +1

    ലെ കൈരളി : ഇങ്ങനെയും പാട്ടുകൾ ഡബ്ബിങ് ചെയ്യാൻ പറ്റുമോ 😮...😂

  • @arathysumesh871
    @arathysumesh871 2 роки тому +9

    Nalla effort eduthu cheyyuthu video. Good job bro.☺️