‘ഓണമാണ്; ഓരോ ഫ്ലാറ്റും മരണവീടുപോലെ..’; നെ​ഞ്ചുതകര്‍ന്ന് ഉടമകള്‍: വിഡിയോ | Maradu flat | Soubin Shah

Поділитися
Вставка
  • Опубліковано 8 вер 2019
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,2 тис.

  • @sarangpananthodi9454
    @sarangpananthodi9454 4 роки тому +1830

    ബിൽഡർസ്ന്റെ പേര് എന്താ ആരും പറയാത്തത്? ഈ ഫ്ലാറ്റുകൾ ഭൂമിയിൽ താനെ മുളച്ചതാണോ? ഇത് ഉണ്ടാക്കിയ മഹാൻമാർക്ക് പേരില്ലെ?

    • @mubashir3875
      @mubashir3875 4 роки тому +30

      Perr pranhu maana nashtathin case kodutha fine nee adakkumo?

    • @athulk6001
      @athulk6001 4 роки тому +15

      @@mubashir3875 enthado parayunn

    • @almeshdevraj9581
      @almeshdevraj9581 4 роки тому +28

      @@mubashir3875 we buildermar cheytha karyam parayunnathu enganeyane mananashtamayi koottunnathe?

    • @sarangpananthodi9454
      @sarangpananthodi9454 4 роки тому +30

      @@mubashir3875 അപ്പൊ ഫ്ലാറ്റ് കഴിഞ്ഞ ഇടിക്ക് മുളച്ചത് തന്നെ...😒

    • @irshadkp9326
      @irshadkp9326 4 роки тому +13

      Aa builders manoramayil pinne parasyam kodukilla

  • @sayeed0093
    @sayeed0093 4 роки тому +65

    പാവങ്ങൾക്ക് ഒരു നിയമം. പണക്കാരന് വേറെ ഒന്ന് അങ്ങനെ പാടില്ല. തുല്ല്യ നീതി മാത്രം

  • @abhilash4915
    @abhilash4915 4 роки тому +731

    സാധാരണ ക്കാരനെ പെരുവഴിയിൽ ഇറക്കി വിടാൻ ഒരു താമസവും ഇല്ല.

    • @nvibes4112
      @nvibes4112 4 роки тому +6

      Pavappettavanum panakkaranum advanichalle oru veedundakkunnath. Kashtappadum budhimuttum orupole alle🙂

    • @kiranrs6831
      @kiranrs6831 4 роки тому +1

      ഇത് കൈ പൊളളും

    • @SonyKerala
      @SonyKerala 4 роки тому +1

      Athu achitta sathyam

    • @RameshR-mw1iw
      @RameshR-mw1iw 4 роки тому

      അതെ സാധാരണക്കാരൻ താമസിക്കുന്ന ലക്ഷുറി ഫ്‌ളാറ്റുകൾ

  • @irshadmon6280
    @irshadmon6280 4 роки тому +2350

    അപ്പോൾ ഇത് പൊളിക്കാൻ പ്രയാസം ആണ് പ്രമുഖർ ആണ് ഫ്ലാറ്റിൽ ഉള്ളത്
    പാവപ്പെട്ടവന്റെ ആണെങ്കിൽ പൊളിച്ചിരിക്കും

    • @muhammedthanzeer7324
      @muhammedthanzeer7324 4 роки тому +55

      Paavapettavar aavumbo choikkanum parayaanum aarum illallo... Pramugharaaya aalkkar ude koode niyamavum kodathiyum oke nikkattoll

    • @vivekvs1188
      @vivekvs1188 4 роки тому +19

      Eathavanayalum paisa kodalle undakkiyath ithinu anumathy kodutha govt Anu case kudungetathu

    • @samseer485
      @samseer485 4 роки тому +3

      @@sarangpananthodi9454 athe😊

    • @japan1975korea
      @japan1975korea 4 роки тому +41

      You didn’t pay a penny so it’s a fun for you

    • @chinnujith8139
      @chinnujith8139 4 роки тому +21

      അത് പിന്നെ പകൽ പോലെ സത്യമല്ലേ... ആശാന് അടുപ്പിലും ആകാല്ലോ കേരളത്തിൽ...

  • @prakasankarolil6711
    @prakasankarolil6711 4 роки тому +120

    കുറച്ചു പാവപ്പെട്ടവരുടെ വീടുകൾ എറണാകുളം ഏരിയയിൽ പൊളിച്ചത് ഓർമ്മയുണ്ടോ ആവോ അന്ന് ആ പാവപ്പെട്ടവർ യാചിച്ചു ഞങ്ങളുടെ വീടുകൾ പൊളിക്കല്ലേ എന്ന് ആരും കേൾക്കാൻ ഉണ്ടായില്ല
    എന്നാൽ തീരദേശ നിയമം ലെൻഗിച്ചു പണിത ഫ്ലാറ്റുകൾ പൊളിക്കട്ടെ പൊളിച്ചെ മതിയാകു പണം എല്ലാവരും ഫ്ലാറ്റ്കാരോട് ഈടാക്കുക കേന്ദ്ര തീരദേശനിയമം പാവപ്പെട്ടവന് മാത്രമല്ല പണക്കാർക്കും ബാധകം ആണ്

  • @Sreejithponkunnam
    @Sreejithponkunnam 4 роки тому +333

    ഇപ്പോൾ പൊളിച്ചാൽ വീണ്ടും അവർത്തിക്കാതിരിക്കും. മതിയായ നഷ്ടപരിഹാരം builders നെ കൊണ്ടും approval കൊടുത്ത employees നെ കൊണ്ടും കൊടുപ്പിക്കാൻ govt മുൻകൈ എടുക്കണം

    • @SKPsha
      @SKPsha 4 роки тому +10

      sreejith appukuttan flat ഉണ്ടാക്കാൻ അനുമതി കൊടുത്ത Goverment ഉദ്യോഗസ്തരും , നഗരസഭ അധൃക്യതരും മാത്രമാണു ഇതിനു ഉത്തരവാദികൾ അദ്യം flat ഉടമകൾക്കു ഇവർ നഷ്ടപരിഹാരം കൊടുക്കട്ടെ എന്നിട്ടു വേണം flat പൊളിക്കാൻ... അപ്പോഴെ ഇതു ആവർത്തി കാതെ ഇരിക്കൂ ..... അല്ലെങ്കിൽ നഗരസഭയും ഈ വൃത്തികെട്ട goverment ഉദ്യോഗസ്തർ ഇനിയും കൈ കൂലി മേടിച്ചു അനുമതി കെടുക്കും 🖕

    • @hippofox8374
      @hippofox8374 4 роки тому

      sreejith appukuttan ....yes u r correct...

    • @jibinmjohn8444
      @jibinmjohn8444 4 роки тому

      @@SKPsha ഫ്ലാറ്റ് എടുക്കാൻ വന്നവരോടൊക്കെ പറഞ്ഞതാ കേസ് നടക്കുന്നുണ്ടെന്ന് അത് അറിഞ്ഞുകൊണ്ടുതന്നെയാ എടുത്തത്.

  • @aseesumi6918
    @aseesumi6918 4 роки тому +17

    എന്റെ വീടിന്റെ മുൻഭാഗം പൊളിച്ചു നീക്കുമ്പോൾ നോക്കിനിൽക്കാനേ കഴിഞ്ഞിരുന്നൊള്ളു

  • @danishpaulmj4889
    @danishpaulmj4889 4 роки тому +60

    കണ്ടിട്ടു വിഷമം തോന്നുന്നു
    ...പാവങ്ങളുടെ പ്രശനം വരുമ്പോൾ ഇതു പോലുള്ള സിനിമ താരങ്ങളുടെ പ്രതികരണം കണ്ണാറില ...

    • @abeljude9498
      @abeljude9498 4 роки тому +6

      Avarum adhvaniche undakkiya paisayanne Bhai....Kashtapette undakkiya paisa povumbol aarayalum dhukham kannum

    • @peeloo2248
      @peeloo2248 4 роки тому +2

      Abel jude, kurachangu munnottu poyaa ,oru 100 meter, bhai ee paranja adhvaanichu maathram jeevikkunna kurachu per , avarkku pattini shirasi kerumbayaanu kooti koduppokke cheyendi varunne,
      Anganeyulla oru 5 kmsqr-il aalukal avide kidakkumbo, athe pani shirasil kayarathe thanne cheyyunna adhvaanikal kure undu aa flatil , NOT EVERYONE BROTHER,

    • @chippyanirudhan6538
      @chippyanirudhan6538 4 роки тому

      Pavangal ennu parayumbo kure pullanmark enthina kuru pottunnath apo parayum avarum adhwanichanu jeevikunathenu thendikal

    • @albosang8452
      @albosang8452 4 роки тому

      pee loo 👏👏

  • @sanalkumar1458
    @sanalkumar1458 4 роки тому +83

    സിനിമ കാർക്ക് എന്താ കൊമ്പ് ഉണ്ടോ നിയമം എല്ലാവർക്കും ഒരുപോലെ ആണ്

  • @SandeepKumar-mi3le
    @SandeepKumar-mi3le 4 роки тому +211

    അനധികൃതമായി കെട്ടിയതാന്നെങ്കിൽ അതു പൊളിക്കണം..
    ഇങ്ങനെ ഒരു ഫ്ലാറ്റ് വന്നതിനു പിന്നിൽ ഒരുപാട്‌ ഉദ്യോഗസ്ഥർ,അധികാരികളും, രാഷ്ട്രീയകാരും കൈക്കൂലി വാങ്ങിയിട്ടുണ്ട് അതുറപ്പാണ് . അതിന്‌ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം . നിലവിലെ താമസക്കാർക്കു മറ്റൊരു സ്ഥലം അനുവദിക്കുക അത് സർക്കാർ ന്റെ കടമയാണ്..
    ഇനി ഫ്ലാറ്റ് ആഡംബര വീടുകൾ എന്നീവ വാങ്ങുന്നവർ ചിന്തിക്കുക അനേഷിക്കുക അതിന്റെ പിന്നാമ്പുറങ്ങൾ എന്താണെന്ന്.

    • @ajeesha5431
      @ajeesha5431 4 роки тому

      arodu anweshikkum?ivar ithellam cheythatha

    • @SandeepKumar-mi3le
      @SandeepKumar-mi3le 4 роки тому

      @Aswathy Gopi ചക്കന്നു പറയുബോൾ മാങ്ങാനു പറയും.. അല്ലെ

  • @girigireesh3227
    @girigireesh3227 4 роки тому +689

    നിയമം എല്ലാർക്കും ഒരു പോലെ ആണ്, ഇത് സാധരണ കാർ ആയിരുന്നേൽ എപ്പോഴേ പൊളിച്ചു കാണും

    • @nishamnisham1320
      @nishamnisham1320 4 роки тому +15

      Paavapettavanum panakaaranum kastapettalle panam undaakkunnadh.Ethranaalathe mohamayirikum oru veed,adh pokumpol ulla visamam paavapettavanum panakkaranum orupole alle.Endhina ingane kusump vilampunnadh.ningalode onnum chodhichillallo,adho ninte thalayil flat panidho.Adh polichu mattullavarude vedhana kaanaan endha thidukkam.

    • @pranavprasannan3097
      @pranavprasannan3097 4 роки тому +25

      പാവപ്പെട്ടവനയാലും പണക്കാരൻ ആയാലും വീട് വെക്കാനുള്ള പാട് എല്ലാവർക്കും ഒന്ന് തന്നാ

    • @feelingsad7314
      @feelingsad7314 4 роки тому +6

      Ithil sadharakarumund....pathethic

    • @kiranrs6831
      @kiranrs6831 4 роки тому +2

      ഈ രാജ്യത്തെ നിയമം അനുസരിച്ച് ഈ ഫ്ലറ്റ് പൊളിച്ചു മാറ്റണം

    • @kiranrs6831
      @kiranrs6831 4 роки тому

      @@pranavprasannan3097 നോക്കി വാങ്ങണമായിരുന്നു

  • @kabeersha2252
    @kabeersha2252 4 роки тому +28

    *നിരപരാധികൾ* *സിനിമക്കാരായാലും* *സാധാരണക്കാരായാലും* *പെട്ടു.*
    *അപരാധികൾ* *നൈസായി* *ഊരും.* 😥😢😢👎

  • @despatches5877
    @despatches5877 4 роки тому +4

    മുഴുവൻ നഷ്ടപരിഹാരവും അനുമതി നൽകിയ ഉദ്യോഗസ്ഥരുടെയും അവർക്ക് കൂട്ടുനിന്നവരുടെയും പക്കൽ നിന്നും ഈടാക്കണം. ഇത് എന്തുകൊണ്ട് കോടതി വിധിച്ചില്ല..🤔

  • @sukumaransuku7448
    @sukumaransuku7448 4 роки тому +15

    എന്ത് കൊണ്ട് ഫ്ലാറ്റ് വാങ്ങിയവർ ബിൽഡേഴ്സിൽ നിന്ന് നഷ്ട്പരിഹാരം ആവശ്യപ്പെടാത്തത്

  • @manoj2323
    @manoj2323 4 роки тому +11

    builders name- Alfa Serene by Alfa ventures, Holy Faith H2O-holyfaith builders, Golden Kayaloram by K.P varkey and vs builders,and Jain Housing,

  • @jayajeevanjayan5401
    @jayajeevanjayan5401 4 роки тому +850

    എത്രയും പെട്ടന്ന് ഫ്ലാറ്റ് പൊളിക്കണം , നിയമം നടപ്പിലാക്കണം , ഫ്ലാറ്റ് ഉണ്ടാക്കിയവൻ കാശ് കൊടുക്കണം പൊളിക്കാൻ ഉൾപ്പടെ

    • @vineethskumar752
      @vineethskumar752 4 роки тому +46

      Annanta veedinum ithu polatha avashta varumbo ithu pola parayanam etrayum pettannu polikkanam niyamam nadapilaakanam nu

    • @salamkdr5582
      @salamkdr5582 4 роки тому +5

      പൊളിക്കണം കോപ്പ്

    • @youtubevisionkollam8829
      @youtubevisionkollam8829 4 роки тому +27

      നിങ്ങളുടെ വീട് പൊളിക്കണം എന്ന് പറഞ്ഞാൽ നിങ്ങൾ പുളിക്കുമോ

    • @jiffinjacob9612
      @jiffinjacob9612 4 роки тому +8

      Jayajeevan Jayan swantham veed allaloo alle avarum kashtapett meedichath aanu,thante veed polikaan thaan samathikoo

    • @happy2video
      @happy2video 4 роки тому +33

      @@vineethskumar752 ക്യാഷ് buildersinte കയ്യിൽ നിന്ന് വാങ്ങിക്കണം എന്ന് പറഞ്ഞത് കണ്ടില്ലേ... അങ്ങനെ രണ്ടൂകൂടെ വേണ്ട... pavapettavan ഒര് നീതി, ഇവന്മാരെപ്പോലുള്ള പ്രമുകറക് മറ്റൊരു രീതി അത് പറ്റൂല.
      വെയിലും മഴയും kollathe കിടക്കാൻ ഒര് കൂരയുണ്ടാക്കാൻ വേണ്ടി സമരം ചെയ്ത വനവാസികൾക് നേരെ വെടിവെച്ചു കൊന്ന നാടാണ് കേരളം, കുട്ടികളെന്നോ സ്ത്രീകളെന്നോ വയസായ ആളുകൾ എന്നോ നോക്കാതെ നരനായാട്ട് നടത്തിയിട്ടുണ്ട്, ജീവ ചവം ആയി മരിച്ചവരും ഉണ്ട്... കൂടുതൽ മനുഷ്വത്വത്തെ പറ്റിയൊന്നും പറയണ്ട, നിയമം ഇവർക്കു വേണ്ടി മാറ്റം വരുത്തരുത്.. നിയമം എല്ലാർക്കും ഒരേപോലെ.. ഇവർ സുപ്രീം കോടതി എതിരെ പറയുന്നുണ്ടല്ലോ, എന്താ ബിൽഡേഴ്സിനെതിരെ പറയാതെ

  • @muhammeduppamuhammed2878
    @muhammeduppamuhammed2878 4 роки тому +23

    പൊളിക്കണം ഫ്ളാറ്റ് ഉണ്ടാക്കിയ വനിൽ നിന്ന് നഷ്ടപരിഹാരം വേടിച്ച് കൊടുക്കണം

  • @dhaneeshgovind4392
    @dhaneeshgovind4392 4 роки тому +542

    പാവപ്പെട്ടവനും പണക്കാരനും ഇവിടെ രണ്ടു നീതി വേണ്ട. ഫ്ലാറ്റ് പൊളിച്ചു മാറ്റാൻ സർക്കാർ തയ്യാറാക്കണം.

    • @rejaneeshrejaneesh3134
      @rejaneeshrejaneesh3134 4 роки тому +11

      Sabarimalaile vidhi nadappakkana njagalkishtam

    • @DinkiriVava.
      @DinkiriVava. 4 роки тому +15

      സുഹൃത്തെ തന്റെ വീട് ഒരിക്കൽ മഴയത്ത് തകർന്നു പോയി എന്ന് കരുതുക ( അങ്ങനെ sambhavikaathirikkatte) ഒന്ന് ആലോചിച്ചു നോക്കൂ

    • @tinytot140
      @tinytot140 4 роки тому +6

      അവർക് നഷ്ടപരിഹാരം നല്‍കണം. അതു സാധിക്കുമോ. കള്ള നോട്ട് കൊടുത്തില്ല അതു വാങ്ങിയത്

    • @nishamnisham1320
      @nishamnisham1320 4 роки тому +4

      Nanamilledo thanik idh parayaan.ninte sondham veedu nastapedunna avastha vannal nee ee comment thanna parayanam.paavapettavanum panakkaranum kastapettu thanneya cash undaakkunnadh.

    • @dhaneeshgovind4392
      @dhaneeshgovind4392 4 роки тому +4

      ഫ്ലാറ്റ് പൊളിക്കണം എന്നെ ഞാൻ അഭിപ്രായപ്പെടുന്നുള്ളു, അതിനർത്ഥം എല്ലാരേം പുറത്താക്കണം എന്നല്ല, ലാഭം മുന്നിൽ കണ്ടു പരിസ്ഥിതിയെ മറന്നു കച്ചവടം ചെയ്യുന്ന സർക്കാരുകളെ പ്രോത്സാഹിപ്പിക്കരുത്, ഇന്ന് ഫ്ലാറ്റ് ൽ ഉള്ളവർ അനുഭവിക്കുന്നത് നാളെ ഓരോരുത്തരെയും ബാധിക്കുന്ന കാലം വരാതിരിക്കട്ടെ.

  • @arcanegamer1397
    @arcanegamer1397 4 роки тому +56

    ആദ്യം അനുമതി കൊടുത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. എന്നിട്ട് ഫ്ലാറ്റ് പൊളിക്കാം

    • @arjunvs300
      @arjunvs300 4 роки тому +3

      Podea..adhyam.polikkatte annitt bakkii

    • @arjunvs300
      @arjunvs300 4 роки тому +2

      Pralayam vann marichappo ndhakka arunn prakrthi sneham

    • @noufalparol
      @noufalparol 4 роки тому

      arcane than angane ang undakendaa flat vaaasi..nnit atrem kalam koodi thamasikanulla paripadiya kaiyetta karanu onnu podo .

    • @chippyanirudhan6538
      @chippyanirudhan6538 4 роки тому

      No first flat then officers

    • @shimnarani4368
      @shimnarani4368 4 роки тому +1

      Flat ivide ithu allenkil mattonnu kittan oru prblm vum undavilla , kumil ponthunnathu pole annu flat kal ponthunnathu .... So polikkanam eannanekil polikkukka thanne venam ... Filim actor ano samoohathil valiyavan .... No never adheham adbehathinte joli matram annu athu .... Pakshe athilum valiyavar nammal ororutharum thanne annu nammude jeevanu annu first priority tharandthu ath kond flat polikkukka thanne venam ... Niyamam nadappill akkanam

  • @mohdidea
    @mohdidea 4 роки тому +440

    *ഒരു പ്രളയം കൂടി വന്നാൽ പൊളിച്ചു മാറ്റേണ്ടി വരില്ല*

    • @SERGIORAMOS-xb1ro
      @SERGIORAMOS-xb1ro 4 роки тому +1

      🤣🤣

    • @amruthavijayan9396
      @amruthavijayan9396 4 роки тому +1

      Athe...

    • @jibinmenothiyil1609
      @jibinmenothiyil1609 4 роки тому

      😅😅🤣🤣

    • @jasminenasru2824
      @jasminenasru2824 4 роки тому

      True

    • @harikrrishnanb
      @harikrrishnanb 4 роки тому +38

      പ്രളയം എന്നൊക്കെ എന്ത് സിംപിൾ ആയിട്ടാണ് സുഹൃത്തേ നിങ്ങൾ പറയുന്നത്... അത് അനുഭവിച്ചാൽ താങ്കൾ ഇങ്ങനെ പറയില്ലായിരുന്നു...

  • @sinusathyadasan4010
    @sinusathyadasan4010 4 роки тому +250

    ഫ്ലാറ്റ് ഉടമകളായ സിനിമക്കാരോടും അല്ലാത്തവരോടും ..... നിങ്ങളുടെ കാര്യങ്ങൾ കോടതി തീർച്ചയായും കേൾക്കും അത് ഇപ്പോഴല്ല എന്ന് മാത്രം .... നിങ്ങൾ വഞ്ചിക്ക പെട്ട് എങ്കിൽ വഞ്ചനനടത്തിയവർക്ക് എതിരെ നിങ്ങൾ കേസ് കൊടുത്താൽ അപ്പോൾ കോടതി അതിനെ കുറിച്ച് കേൾക്കും ...... നിങ്ങൾ എന്ത് കൊണ്ട് ബിൽഡേഴ്സിന് എതിരെ കേസ് കൊടുക്കാൻ മടിക്കുന്നു ..... നിങ്ങൾ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞാൽ കണ്ണ് അടച്ചു വിശ്വസിക്കാൻ നിയമത്തിനു കഴിയുന്നില്ല ........
    ഇന്ന് നിങ്ങളോടു കോടതി സഹാനുഭൂതി കാണിച്ചാൽ നാളെ മുതൽ ഇത് പോലെ ചെയ്യുന്ന 100 കണക്കിന് ആൾക്കാർ അത് ഒരു അവകാശമായി ചോദിക്കില്ല എന്ന് പറയാൻ കഴിയുമോ .......

    • @whitepaper9523
      @whitepaper9523 4 роки тому +8

      Good point

    • @neofilms9682
      @neofilms9682 4 роки тому +16

      ഇതിന് builders മാത്രം അല്ല ഇതിൽ പൂർണ ഉത്തരവാദി ഉദ്യോഗസ്ഥർ ആണ്... അവരെ ആണ് ആദ്യം വഞ്ചന കുറ്റത്തിന് കേസ് file ചെയേണ്ടത്..

    • @user-ir6br6jb2j
      @user-ir6br6jb2j 4 роки тому +1

      Neofilms 96 അതെ ..അവർക്ക് ശമ്പളം പെൻഷൻ ചികിത്സ പോരാത്തതിന്ന് കൈക്കൂലി ഇനത്തിൽ ഇവരിൽ നിന്നും വാങ്ങിയതും കിട്ടി ..ഇപ്പൊ ഒന്നും അറിയാത്ത ഭാവം ..ശരിക്കും ഇവരാണ് ഇതിലെ ഒന്നാം പ്രതികൾ ആരാണെന്ന് അറിയുക ബിൽഡിങ് ഉണ്ടാക്കിയ മുതലാളിമാർക്ക്

    • @neofilms9682
      @neofilms9682 4 роки тому +1

      @M J N ബയിൽഡേഴ്‌സ് 2 പ്രതികൾ മാത്രം ആണ് ഇതിൽ പൂർണ ഉത്തരവാദികൾ ഉദ്യോഗസ്ഥർ മാത്രം ആണ് അവർക്ക് സാലറി penison എത്ര കൈകൂലി vangyalum ജോലി പോവില്ല..അത് കൊണ്ട് ഇനിയും വാങ്ങികാം ....

    • @feelingsad7314
      @feelingsad7314 4 роки тому +1

      Ayyo buildersnu ethire parathikoduth ennu theerpakana.... Athu secondary.. Primary thing is to make sure that they r sheltered... Instituting suit against builders and its result is a prolonged one

  • @crashlandvideos5050
    @crashlandvideos5050 4 роки тому +5

    റോഡ് പണിയാൻ വേണ്ടി എത്ര പാവപ്പെട്ടവന്റെ വീടുകൾ പൊളിച്ചു മാറ്റി. അപ്പോഴൊന്നും ഇല്ലാത്ത വിഷമം ഇവിടെ എന്തിനു

  • @pathanamthittakaran81
    @pathanamthittakaran81 4 роки тому +6

    നഗരസഭ അടക്കം ഇതിനു ശിക്ഷ നേരിടണം അവരാണ് അനുമതി കൊടുത്തത് താമസക്കാർക്ക് അർഹമായ നഷ്ടപരിഹാരം കോൺട്രാക്ടർമാരുടെ കയ്യിൽ നിന്നും കൊടുക്കണം അങ്ങനെ ചെയ്യുന്ന ഒരു നിയമം ആണ് ജനങ്ങൾക് വേണ്ടത്

  • @isonaeidan3681
    @isonaeidan3681 4 роки тому +11

    വാട്ടർfront നോക്കി പോയവർ ഇപ്പോൾ വെള്ളത്തിലായി

  • @sharjah709
    @sharjah709 4 роки тому +64

    നടപടികളിൽ നിന്ന് സർക്കാർ എങ്ങനെ പിൻവാങ്ങും
    കോടതി വിധിയല്ലേ
    അത് നടപ്പിലാക്കാതെ പറ്റുമോ

    • @shihabudheenshihab2757
      @shihabudheenshihab2757 4 роки тому

      BAR adakanumm kodathii vidiii undayirunnallooo
      Yannid yenthuuu chayduuu
      Kuduthall barukall thirakukayalle chaidadddd

    • @sharjah709
      @sharjah709 4 роки тому +2

      എന്നാ കോടതിയിൽ പോയി ഇപ്പോ പറഞ്ഞത് അത് പോലെ പറ
      എല്ലാത്തിനും പരിഹാരം ആയിക്കോളും

    • @chippyanirudhan6538
      @chippyanirudhan6538 4 роки тому +1

      Sabarimala verdict pettennu nadappakkiyallo pinnithumathram entha ithra thamasam

  • @georgechempolil2514
    @georgechempolil2514 4 роки тому +26

    The authorities who gave permission for construction of this building should give compensation for the residents.

    • @AAG981
      @AAG981 4 роки тому

      Exactly

  • @rafipangode8886
    @rafipangode8886 4 роки тому +8

    ഇത് വല്ല കോളനി ആയിരുന്നു എങ്കിൽ ഇപ്പോൾ അത് അവിടെ ഇല്ലായിരുന്നു. നിമിഷങ്ങൾക്കകം പൊളിച്ചേനെ

  • @user-lt1ng3vm9p
    @user-lt1ng3vm9p 4 роки тому +6

    ഇത് പൊളിക്കില്ല 100% കാരണം അതിൽ ഉള്ളവർ പ്രമുകരാണ്

  • @nizamtangal1561
    @nizamtangal1561 4 роки тому +3

    നിയമം എന്ന സാധനം ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ എല്ലാവർക്കും ബാധകമാകട്ടെ
    ഞാൻ കട്ട സപ്പോട്ട്

  • @aseerkochu7639
    @aseerkochu7639 4 роки тому +24

    കോടതി വിധി അന്ത്യമം ആയ്രിക്കട്ടെ പാവ പെട്ടവനും പണക്കാരനും

  • @farook1975
    @farook1975 4 роки тому +34

    പെട്ടന്ന്പൊളിക്കണം സുപ്രീംകോടതിക്ക് വിലകൾപിക്കണം അല്ലേൾ ഇനികോടതിവിധിപ്രകാരം ഒരാളെയുംതൂക്കികൊല്ലരുത്

  • @jishnumohanan4324
    @jishnumohanan4324 4 роки тому +11

    ഇത് കയ്യേറ്റം അല്ലേ ??? ഇടുക്കിയിൽ ആരുനേൽ ഇറക്കി വിടണം എന്ന് പറഞ്ഞ് എല്ലാവരും കൂടി വന്നേനെ.

    • @naturesnap
      @naturesnap 4 роки тому +1

      Correct aanu..ekm jillayil ninnanu ettavum kooduthal aalukal vararuu..

    • @chippyanirudhan6538
      @chippyanirudhan6538 4 роки тому +1

      Polikkanam

  • @subeeshcs9538
    @subeeshcs9538 4 роки тому +18

    ഇതിന് മാത്രം എന്താ 2ജി സ്‌പീഡ്‌ ...ശബരി വിഷയത്തിൽ മാത്രം 5ജി ആയിരുന്നു സ്‌പീഡ്‌...

  • @akhildas000
    @akhildas000 4 роки тому +114

    പ്രമുഖർ ആണ് പൊളിക്കില്ല, സാധരണക്കാർ ആയിരുന്നെങ്കിൽ കാണാമായിരുന്നു

    • @akhildas000
      @akhildas000 4 роки тому +1

      @shefin Shef നിയമം എല്ലാവർക്കും ഒരുപോലെ അല്ലെ? സുപ്രീം കോടതിയുടെ വിധി രാജ്യത്തെ നിയമമാണ് എന്നിരിക്കെ എന്ത് കൊണ്ടാണ് ഫ്ലാറ്റ് പൊളിക്കാത്തത്?

    • @akhildas000
      @akhildas000 4 роки тому

      @shefin Shef അങ്ങനെ എങ്കിൽ കോടതി വിധി നടപ്പാക്കേണ്ട, ഇന്ന് ഈ വിധി നാളെ പല വിധിയും നടപ്പാക്കാതെ മിണ്ടാതിരിക്കാം, ഭരണകൂടത്തിനും, ജനവികാരത്തിനും താഴെയാണല്ലേ കോടതിയും നിയമവും

    • @akhildas000
      @akhildas000 4 роки тому

      @shefin Shef ഒരു കേസിൽ രണ്ട് വിധി വരില്ല, നിങ്ങൾ പറഞ്ഞ കേസ് ഒന്ന് കൂടെ പരിശോധിക്കുക

    • @akhildas000
      @akhildas000 4 роки тому

      @shefin Shef എന്നാ ശരി സുപ്രീം കോടതി നിയമം പാലികേണ്ട, നാളെ കോടതി മറ്റൊരു നിയമം പാസ്സ് ആക്കുമ്പോൾ അമ്മയ്ക് വട്ടായ കഥയുമായി വേറെ ചിലർ ആയിരിക്കും വരുക, ( നിയമം ഉള്ളിടത്തോളം കാലം സമൂഹത്തിന് നിലനിൽപ് ഉണ്ടാകും അത് ഇല്ലാതായാൽ.... )

    • @snehaelizebethjacob
      @snehaelizebethjacob 4 роки тому

      Enthane man ee parayunne? Supreme Court order aane... Athil pramukhar enno satharanakar enno illa

  • @foodvlog715
    @foodvlog715 4 роки тому +13

    നിയമം എല്ലാവർക്കും ഒരുപോലെയാ.. പാവപ്പെട്ടവന് എന്തെങ്കിലും സംഭവിക്കുമ്പോൾ ചാനലിൽ ഇരുന്ന് നിയമം പറയാൻ നൂറു നാവണല്ലോ... അനുഭവിക്ക്. 😄😄

  • @user-hm5gf6xz5v
    @user-hm5gf6xz5v 4 роки тому +8

    ഇത് മുഖം നോക്കാതെ നടപടി എടുക്കണം അല്ലകി ഇനിയും ഇത് പോലെ ഉണ്ടാകും കോടതി കി ജയ്

  • @misriyasajeev2066
    @misriyasajeev2066 4 роки тому +5

    ഈ പണം മുടക്കിയ ആളുകൾ പെരുവഴി ഇവർക്കുള്ള നഷ്‌ടം ആരു തീർക്കും അതിനെക്കുറിച് കോടതിക്ക് ഒന്നും പറയാനില്ല ഇതെന്തു നിയമം

    • @peeloo2248
      @peeloo2248 4 роки тому +1

      Aa flat-il pala parupaadiyum nadathi valuthaya kure per undu , avar builders-inu ethire poyaal , thirichum kodukkum paathiraa vazhikalile ormakal.... appo aaru chodikkum athaanu prashnam, ....

    • @chippyanirudhan6538
      @chippyanirudhan6538 4 роки тому

      Avark verem veedu kanum angot pokkolum

    • @misriyasajeev2066
      @misriyasajeev2066 4 роки тому

      സഹോദര ഇതേ അവസ്ഥ എനിക്കോ നിങ്ങൾക്കോ ആണെങ്കിൽ നമ്മൾ പണം മുടക്കും കഷ്ട്ട പെട്ട പണമല്ലേ

  • @blackmoon8062
    @blackmoon8062 4 роки тому +37

    ജീവിക്കുന്നത് എല്ലാവരും ജീവിക്കുന്നതാണ്... നിയമം എല്ലാവർക്കും ബാധകമാണ്..... പണം ഉള്ളവൻ കോപ്പിലെ നിയമം.... പൊളിച്ചു മാറ്റഡോ എല്ലോ

  • @chethansajan4635
    @chethansajan4635 4 роки тому +2

    ആകാശം ഇടിഞ്ഞു വീണാലും നിയമം നടപ്പിലാക്കണം
    Disconnect electricity supply & Water distribution immediately.

  • @arunkumarvparun5738
    @arunkumarvparun5738 4 роки тому +42

    Pls dont buy flats .pls this will be issue all will face in future

  • @sarathtt1453
    @sarathtt1453 4 роки тому +5

    കൊച്ചിയിലെ കായലിനരികിലെ ആദ്യത്തെ ബിൽഡിംഗ്‌ 🙄🙄🙄🙄🙄

  • @neethuneethu4659
    @neethuneethu4659 4 роки тому +227

    ഇങ്ങനെ ഒരു പ്രശ്‍നം അറിയാതെ ആണ് ഫ്ലാറ്റ് വാങ്ങിയതെന്ന് പറയുന്നത് വിശ്വസിക്കാൻ വയ്യ..പാവപ്പെട്ടവന്റെ കാര്യം ആണേൽ ഇ ന്യൂസ് പോലും കാണില്ല ചിലപ്പോ.. എത്രയോ കോളനികളും ഇതുപോലെ ഒഴിപ്പിച്ചിരിക്കുന്നു, പിന്നെ ആണോ മൂന്നും നാലും വീടുകളുള്ള ഇവർക്ക്...

    • @shafimiz9700
      @shafimiz9700 4 роки тому +3

      💯

    • @aswathyaswathy5119
      @aswathyaswathy5119 4 роки тому +1

      Correct

    • @athisworld9467
      @athisworld9467 4 роки тому +1

      Buildersnodu poyi nashta pariharam chodikku

    • @rajivt1982
      @rajivt1982 4 роки тому +2

      2005 muthal ee apartmentsil legal issues undennanu channel charchakalil parayunathu....pinne high court also once oru approval koduthu...A dhyryam okke vechu akum continue cheythathu....mandathram ennum parayam...ethrayum legal issues munne undnekil avar buildersine ethire complaint kodukanamayirunnu...ee last minutel, god knows what will happen

    • @athulsathyan4510
      @athulsathyan4510 4 роки тому +1

      100%

  • @bsnr6581
    @bsnr6581 4 роки тому +9

    ഇ ഫ്ലാറ്റ് പണിഞ്ഞപ്പോ ഇ നിയമം എവിടെപ്പോയിരുന്നു....

    • @indup1342
      @indup1342 4 роки тому

      Atavde thane undarunu

  • @Anonymous-pc7gh
    @Anonymous-pc7gh 4 роки тому +5

    ഒരു സംശയം ചോദിക്കട്ടെ ഈ ബിൽഡർമാർക്ക് പേരില്ലെ... അതുപോലും പറയാൻ ധൈര്യമില്ലാത്തവർ എന്തിനാ ഇ പരിപാടിക്ക് ഇറങ്ങണത്.. തീരദേശ പരിപാലന നിയമം ലംഘിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയേ മതിയാകൂ.. അതിൽ യാതൊരു ഇളവും വേണ്ട.. 2 പ്രളയം കൊണ്ട് തന്നെ പഠിച്ചില്ലേ.. പിന്നെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കൂടി കോടതി ഇടപെടണം.. അല്ലെങ്കിൽ ഫ്ലാറ്റുടമകൾ ബിൽഡേഴിസിനെതിരെ കേസ് നൽകുക. പ്രമുഖരായോണ്ട് ചീഫ് സെക്രട്ടറിക്ക് വിറയൽ ഉണ്ടാവും.. പക്ഷേ പൊളിച്ചില്ലേൽ കോടതി പിടിച്ചിട്ട് കുടയലും ഉണ്ടാവും... ഹിഹി

  • @azizksrgd
    @azizksrgd 4 роки тому +70

    പെട്ടന്ന് ആണോ.. കുറെ ആയല്ലോ court വിധി വന്നിട്ട്

  • @user-bv5mv6yf7p
    @user-bv5mv6yf7p 4 роки тому +25

    ഈ ഫ്ലാറ്റ് ശബരിമല കർമസമിതിയുടെ ആയിരുന്നെങ്കിൽ 5 ഫ്ലാറ്റ് 5 മിനിറ്റ് കൊണ്ട് പൊളിച്ചടുക്കി സുപ്രീം കോടതിക്ക് കൊടുത്തേനെ പിണറായി......

    • @yachuandyaku
      @yachuandyaku 4 роки тому +1

      സത്യമേവ ജയതേ സത്യമേവ ജയതേ ivdeyum sangiyo?

    • @sanjays7923
      @sanjays7923 4 роки тому +1

      Full shokam annalo

    • @chippyanirudhan6538
      @chippyanirudhan6538 4 роки тому +2

      Ah paranjath correct

    • @ushanayar7158
      @ushanayar7158 4 роки тому +2

      Yes.absolutely correct.

    • @Edger234
      @Edger234 4 роки тому

      Sathyam

  • @srvsrv8766
    @srvsrv8766 4 роки тому +3

    ഫ്ലാറ്റ് ഉണ്ടാക്കാൻ അനുവദിച്ച
    ഉദ്യോഗസ്ഥനെ ആദ്യം പൊക്കണം എന്നിട്ട് അവരെടുത്തുന്നതും ഫ്ലാറ്റ് കമ്പനിയുടെ കൈയ്യിന്നും നഷ്ട്ടപരിഹാരം വാങ്ങിയിട്ട് മതി പൊളിക്കൽ

  • @ameenpanthakkan5380
    @ameenpanthakkan5380 4 роки тому +8

    Penalty കൊടുത്ത് പരിഹരിക്കണം
    ഇവര് എത് തെറ്റ് ചെയ്തു
    സമരം ചെയ്യണം കിടപാടം പോകുന്നത്

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 4 роки тому +3

    നിങ്ങൾ ഫ്ലാറ്റ് ഉടമസ്ഥൻ നേരെ പരാതി പറഞ്ഞു കൊള്ളൂ. നിയമം എല്ലാപേർക്കും ബാധകം ആണ്. അത് ആരായാലും

  • @mkkallachi1
    @mkkallachi1 4 роки тому +3

    അത് പണിയാൻ APPROVE കൊടുത്തവർ എന്നും safe. ഇത് കണ്ട് ചിരിക്കുന്നുണ്ടാകും

  • @shafeek_yeppi8273
    @shafeek_yeppi8273 4 роки тому +1

    ഇ അഴിമതിക് കൂട്ടുനിന്ന ഉദ്യോഗസ്ഥാരിൽ നിന്നും ഫ്ലാറ്റ് ഉടമകൾക് പണം തിരിച്ചു നൽകണം

  • @vishnuthulasi5248
    @vishnuthulasi5248 4 роки тому +4

    ഇതു ഉണ്ടാക്കിയ builders എവിടെ?? അവരുടെ പേര് ഒരു മാമ മാധ്യമങ്ങളും കാണിക്കുന്നില്ല..

  • @bennyaranmuleathu
    @bennyaranmuleathu 4 роки тому +3

    പണ്ട് പാവപ്പെട്ടവന്റെ വീട് പൊളിക്കാൻ വന്നപ്പോ ആരേം കണ്ടില്ല.....

  • @ajeesha5431
    @ajeesha5431 4 роки тому +7

    i feel so sad for the first time against supreme court.Supreme court is right.The verdict is good.But still I feel sad.

    • @indup1342
      @indup1342 4 роки тому

      Y bro......der wer many people 4whom u shud hav felt bad...itavanam supreme court...inganeyavanam supreme court

  • @murshidk5605
    @murshidk5605 4 роки тому

    ഇവരെല്ലാവർക്കും
    മറ്റൊരു ഫ്ലാറ്റ് കൊടുത്ത് ബദൽ സംവിധാനം കാണുക.....
    ചെറുപ്പം മുതലേ
    സ്നേഹം കൊടുത്ത്
    പോറ്റി വളർത്തി വലുതാക്കി
    ജോലിയും വാങ്ങി കൊടുത്ത്
    മക്കൾക്ക് വേണ്ടി
    എപ്പോഴും പ്രാർത്ഥിക്കുന്ന
    മാതാപിതാക്കൾ.......
    അവർക്ക് പ്രായം
    ആയപ്പോൾ
    അവരെ പരിചരിക്കുന്നതിനു പകരം
    സ്വസ്ഥത തേടി
    അവരെ തനിച്ചാക്കി
    ഫ്ലാറ്റുകളിൽ സുഗാഢംബര ജീവിതം നയിക്കുന്നവരും ഇതുപോലെയുള്ള
    ഫ്ലാറ്റുകളിൽ ഒന്നോ
    രണ്ടോ ഉണ്ടാകും........
    ആ മാതാപിതാക്കളെ
    കണ്ണീരും ദൈവം തമ്പുരാൻ കാണുന്നുണ്ടാകും.......

    • @indup1342
      @indup1342 4 роки тому

      Ivde cheyanulla Pani govt cheyan patunila appozha Badal..

  • @gokulc.r7998
    @gokulc.r7998 4 роки тому +2

    Laws are meant to be followed but Court should ask the builders to repay the amount. Also the officers who gave permission for the construction should be removed from the service.

  • @salamkdr5582
    @salamkdr5582 4 роки тому +8

    Pinnaaaa അധ് പൊളിക്കണം നിയമവിരുദ്ധ ആയി നിർമിച്ചാൽ പൊളിക്കണം...

  • @Sheril_k_john
    @Sheril_k_john 4 роки тому +7

    Flat pwolikkanamennu court paranjittu ithu vare ningal arinjille.. Ernakulathu 1 cent sthalam polum illatha njan arinjarunnallo🤣🤣😂😂

    • @albosang8452
      @albosang8452 4 роки тому

      sheril k john Ivan soubin problem undennu arinjittum poyi vangicha mandan anu

  • @sameerbarakasameerbaraka7959
    @sameerbarakasameerbaraka7959 4 роки тому +1

    നിയമം എല്ലാവർക്കും ഒരു പോലെയാണ് ഫ്ലാറ്റ് പൊളിച്ചുമാറ്റണം .

  • @sabeercad
    @sabeercad 4 роки тому +1

    പൊളിക്കുന്ന സമയം കൊണ്ടു ആ പാലാരിവട്ടം പാലം എത്രയും വേഗം പണിതു സഞ്ചാരയോഗ്യമാക്കിയാൽ വലിയ ഉപകാരമായിരുന്നു 🙏🙏🙏😊

  • @renjithrenjith5486
    @renjithrenjith5486 4 роки тому +18

    പാവം വഴിയോര കച്ചവടക്കാരൻ മഴകൊള്ളാതിരിക്കാൻ റോട്ടിലോട് ഷീറ്റ് വലിച്ചകെട്ടിയാൽ പഞ്ചായത്തും pwd ഏമാൻ മാർ വന്ന് പൊളിച് മാറ്റും. സിനിമക്കാർക് മറ്റൊരു മറ്റൊരു നിയമമോ ഒന്നുപോട. ഈ അഞ്ച് ഫ്ലാറ്റിൽ ഏതെങ്കിലും ഒരു കൂലിപ്പണിക്കാരന് ഒരണ്ണം സ്വന്തമുണ്ടോ

  • @Shafeek.N1
    @Shafeek.N1 4 роки тому +6

    ഫ്ലാറ്റില്‍ ഉള്ളത് പ്രമുഖര്‍ അല്ലെങ്കിൽ പൊളിച്ചതിന് ശേഷം ന്യൂസ് വന്നേനെ

  • @sufiyanmanu
    @sufiyanmanu 4 роки тому +1

    ഈ ഫ്ലാറ്റ് പൊളിക്കുമ്പോൾ എത്ര പ്രകൃതി വിഭവങ്ങൾ ആണ് നഷ്ടപ്പെടുന്നത്. ഇതിന് അനുമതി നൽകിയ വരെ ജയിലിൽ അടക്കുകയാണ് വേണ്ടത്.

  • @nidhinthankachan6570
    @nidhinthankachan6570 4 роки тому +2

    Builders and gvt officers pidichiu akathidokaaaa

  • @nagendranathbouri117
    @nagendranathbouri117 4 роки тому +6

    അപ്പൊ ഫ്ലാറ്റില് മാത്രമാണോ മനുഷ്യർ താമസിക്കുന്നത്.....?????

  • @vivencysalon7873
    @vivencysalon7873 4 роки тому +116

    നിയമം പാലിക്കു അതാണു മരിയാത

    • @rayyusasiya4240
      @rayyusasiya4240 4 роки тому +11

      നിയമം പാലിക്കണം എവിടെ ആയിരുന്നു ഇവരൊക്കെ ആരാണ് അവിടെ ബിൽഡിംഗ് പണിയാൻ അനുമതി കൊടുത്തത് മുഴുവൻ പണിയും കഴിഞ്ഞ് താമസം തുടങ്ങിയപ്പം പൊളിക്കാൻ അനുമതി ഇത്രയും വലിയ കെട്ടിടം അവിടെ ഉയർത്തണമെങ്കിൾ എത്ര വർഷം എടുത്തു കാണും അന്ന് ഇവരൊക്കെ എവിടെ ആയിരുന്നു ആ നാസ്ഥ അത് തന്നെയാണ് നമ്മുടെ നാടിന്റെ ശാപം

    • @rskumar9575
      @rskumar9575 4 роки тому +2

      Avar kk thakkathaya Compensation and replacement nalkathe enganeyanu avarod maaran parayuka.. adwanicha panam kond thanneyyalle avarum veed vangiye.

    • @tomsmathew5895
      @tomsmathew5895 4 роки тому +2

      അവനോന് വരണം അപ്പൊ അറിയാം

    • @chippyanirudhan6538
      @chippyanirudhan6538 4 роки тому

      Correct

    • @s_Kumar770
      @s_Kumar770 4 роки тому +1

      Paalikkenda samayath paalikkanam.
      1. Ithinu permission koduthavare shikshikkanam.
      2. Polikkumbol Flat udamakalkku arhicha nashta parihaaram kodukkanam.

  • @tla1723
    @tla1723 4 роки тому +1

    എന്നാൽ ഉടനെ ഇവർക്ക് ഒരു നോട്ടീസ് നൽകി വേഗം പൊളിക്കട്ടെ

  • @premjithkkkunkatty6162
    @premjithkkkunkatty6162 4 роки тому +1

    സംഗതി സക്ടമാണ് സമ്മതിക്കുന്നു കേരളത്തിലെ road നിർമാണവുമായി ബന്ധപ്പെട്ട് എത്ര പേർക്ക് കൂടി നഷ്ടപ്പെട്ടത് നിരവധി യാണ്

  • @user-it9fy8sw5s
    @user-it9fy8sw5s 4 роки тому +12

    ശരിയാണ്. സാധാരണ ഗതിയിൽ ഒരാൾ പ്രോപ്പർട്ടി വാങ്ങുമ്പോൾ രണ്ട് കാര്യങ്ങൾ ആണ് ശ്രദ്ധിക്കുക. ഒന്ന്. പ്ലാൻ പാസായിട്ടുണ്ടോ എന്ന്. രണ്ട്. ബാങ്ക് ലോൺ കൊടുക്കുന്നുണ്ടോ എന്ന്. ഫ്‌ളാറ്റ് വാങ്ങുമ്പോൾ വാങ്ങുന്ന ഫ്‌ളാറ്റ് ഈടായി കണക്കാക്കിയാണ് ബാങ്കുകൾ വായ്പ കൊടുക്കുന്നത്. പ്ലാൻ പാസാക്കിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കാതെ, ബാങ്കുകൾക്ക് നിയമോപദേശം നൽകിയ അഭിഭാഷകരെ ശിക്ഷിക്കാതെ, ഇത്രയും കാലം വാങ്ങിയ നികുതിക്ക് യുക്തിസഹമായ വിശദീകരണം നൽകാതെ, ഭേദഗതി ചെയ്ത തീരദേശ പരിപാലന നിയമപ്രകാരം ഇതേ സ്ഥലത്ത് ഇനിയും ഫ്ലാറ്റ് നിർമിക്കാൻ അനുമതി കിട്ടും എന്നിരിക്കെ, ഇത്രയും അധികം ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ വലിയ തോതിൽ പാരിസ്ഥിതിക ആഘാതം ഉണ്ടാകും എന്നിരിക്കെ, വെറും ഈഗോയുടെ പുറത്താണ് സുപ്രീംകോടതി പിടിവാശി പിടിക്കുന്നത് എന്ന് മനസ്സിലാക്കാം

    • @abdulbasithbasith7413
      @abdulbasithbasith7413 4 роки тому

      Athanu

    • @indup1342
      @indup1342 4 роки тому

      Bro I am a bank manager in vypin area....der r n number of ordinary people running behind 2construct 3room house in my areas but unable 2 coz of CRZ rules.....4get dat even my cousin who already has a old house ..is not able 2renovate his house citing dis reason.....I don understand wer ego problem is!

  • @newmalabarmediatravelling.1549
    @newmalabarmediatravelling.1549 4 роки тому +11

    സ്വന്തമായി ഒരു വീട്ടിൽ ഇല്ലാത്ത ഞാൻ പോലും ആറുമാസം മുമ്പ് ഇത് അറിഞ്ഞിരുന്നു പണം കൊടുത്തു വാങ്ങി അതിൽ താമസിക്കുന്ന ഇവർ ഇതുവരെ അറിഞ്ഞില്ല എന്ന് പറയുമ്പോൾ വല്ലാത്ത സംഭവമാണ്

    • @ansonliverio1054
      @ansonliverio1054 4 роки тому +1

      ഇവനെക്കെ നാടകം കളിയുക്കകയാണ്.

    • @mohammedbinil1725
      @mohammedbinil1725 4 роки тому +1

      Avark official notice kittiyilla Nan paragat bro, by media arigenn avarum parayunnudello

  • @sabson704
    @sabson704 4 роки тому +1

    ഫ്ലാറ്റ് നു അനുമതി കൊടുത്ത ഗവണ്മെന്റ് ഉദ്യോഗസ്ഥർ രുടെ സ്വത്ത്‌ വിറ്റു ഇവർക്ക് നഷ്ട പരിഹാരം കൊടുക്കണം,

  • @sharonf3008
    @sharonf3008 4 роки тому +3

    ഫ്ലാറ്റിൽ മുകളിലിരുന്നവൻറെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ................ ഫ്ലാറ്റ്സമ്പ്രദായം കേരളത്തിൽ കൊണ്ടുവന്ന..... സവർണർ... അവർക്ക് ഒത്താശ ചെയ്തു കൊടുക്കാൻ നമ്മുടെ സർക്കാർ സംവിധാനത്തിൽ അവർ വെള്ളം ചേർത്ത....
    ... ഇന്ന് അവർ നിങ്ങളെ തിരിഞ്ഞു കൊത്തി... ഇനിയെങ്കിലും മനസ്സിലാക്കുക ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് ഒരു ഫ്ലാറ്റ് മാഫിയകളും നിലനിൽക്കില്ല......... Real gods on country sathyamula.... Nadaaaa.. Keralam

  • @SHUHAIBEKJUBAIRIYA
    @SHUHAIBEKJUBAIRIYA 4 роки тому +11

    ആ ജഡ്‌ജി ഒരു ഫ്ലാറ്റ് അതിൽ വാങ്ങിയാൽ തീരാവുന്ന പ്രശ്നമേ അവിടെ ഒള്ളു

  • @njannjan6170
    @njannjan6170 4 роки тому +4

    Koppile flattukal ellam pollikkanam
    Ennittu buildersne kondu cash refund cheyikkanam

  • @shahinashahi9972
    @shahinashahi9972 4 роки тому +2

    pwolikanne cheyyanam saadharanakaar aanengil ningal vittuvechirikumo 😣😣😣😣

  • @thoufeedseye4757
    @thoufeedseye4757 4 роки тому

    Flat വാങ്ങിയതിന്റെ പണം ഇത്ര വർഷത്തെ rent amount കണക്കാക്കി അതിൽനിന്ന് കുറച്ച് builders അവർക്ക് തിരികെ കൊടുക്കണം , അതിനു വേണ്ടിയുള്ള നടപടി സര്ക്കാര് എടുക്കണം ,
    പിന്നെ ഇതിനെല്ലാം ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ പേരിലും നടപടി ഉണ്ടാകണം ,
    Building തകർക്കുകയണങ്കിൽ അതിനുള്ള ചിലവും ബിൽഡേഴ്സ് തന്നെ വഹിക്കണം സർക്കാരിന്റെ പണം ജനങ്ങൾക്ക് ഉപകാരമുള്ള വല്ല കാര്യത്തി ലും ഉപയോഗപ്പെടുത്തു

  • @brutallyhonest7718
    @brutallyhonest7718 4 роки тому +2

    Blessy, soubin, major ravi,

  • @sunilraju9581
    @sunilraju9581 4 роки тому +8

    മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന ആളുകളാണ് ഫ്ലാറ്റിൽ താമസിക്കുന്നവർ

  • @ezrafarmtech8436
    @ezrafarmtech8436 4 роки тому +1

    എന്ത് കാര്യത്തിനാണ് പൊളിയ്ക്കുന്നത്. ഇവിടെ ഇങ്ങനെ ഒരു ഫ്ലാറ്റ് പണിതപ്പോൾ അവർ പഞ്ചായത്തിൽ നിന്നും , മുനിസിപ്പാലിറ്റിയിൽ നിന്നും ഒക്കെ ലൈസൻസ് വാങ്ങിയല്ലോ.. അത് അവരുടെ കൈവശം ഉണ്ട് താനും . ഇനി അല്ല സുരക്ഷാകാരണങ്ങാണ് എങ്കിൽ പൊളിയ്ക്കണം എന്ന് പറയുന്നവർ അവർക്ക് അതിനുള്ള നഷ്ടപരിഹാരം നല്കട്ടെ . അതല്ലേ മര്യാദ . ഒരു മനുഷ്യന്റെ ഒരു ആയുസ്സ് മുഴുവൻ കഷ്ടപ്പെട്ടിട്ടാണ് ഒരു വീട് വെക്കുന്നത്. അതിനുള്ള ഗവൺമെന്റ് ഫീസും , രജി ഷട്രേഷൻ ഫീസും എല്ലാം അടച്ചിട്ടും അവസാനം ഇങ്ങനെ ചെയ്യുന്നത് കഷ്ടമാണ്. ഇതിലും നല്ലത് അവർക്ക് കുറച്ച് വിഷം വാങ്ങി കൊടുക്കുന്നതാണ്. അധികാരികൾ കണ്ണ് തുറക്കുക ..........

  • @nabslal9981
    @nabslal9981 4 роки тому +1

    ജീവിക്കുന്ന നാട്ടിൽ നിന്നും നാട്ടുകാരനല്ലതാകുന്നു, വീട്ടിൽ നിന്നും വീട്ടുകാരനല്ലതാകുന്നു... എല്ലാവരുടെയും വികാരം ഒന്നാണ് എന്ന് എല്ലാവരും മനസിലാക്കണം.

  • @jishnudevadas
    @jishnudevadas 4 роки тому +7

    പൊളിക്കണം അത്ര താനെ

  • @jinothomas9397
    @jinothomas9397 4 роки тому +5

    പാവപ്പെട്ടവാനയായാലും ഉള്ളവാൻ ആയലും വീടിനു വിട് തന്നെവേണം

  • @vineethcs3620
    @vineethcs3620 4 роки тому

    Govt must repay the amount. Because they given the approvals .. aarum ayikkotte ethu nalle arkkum sambhavikkam

  • @ahmedjavshan3913
    @ahmedjavshan3913 4 роки тому +1

    Oru aayuss muzhuvan kashtapetta panam aanu oro manushyanteyum swapnam aanu swantham aayi oru veedu
    Flat policholu but nashtapariharam koduthitt madhi

  • @PAPA_DJ
    @PAPA_DJ 4 роки тому +5

    Demolish it, earth comes first.... Ethu mathram alla illegal quarry, illegal resorts every thing should be demolished

  • @susanthptk7239
    @susanthptk7239 4 роки тому +11

    If this flats are removed from there we can truely believe that in law all are same.lrrespective of money and fame.lets see.

  • @ajijoseph398
    @ajijoseph398 4 роки тому

    Very good

  • @pradeeptinga8539
    @pradeeptinga8539 4 роки тому +1

    ബുക്കിൽഡേർസും ഇതിനു അനുമതി നൽകിയവരും ആണ് ഉത്തരവാദി.. ആയതിനാൽ ഇവർ തന്നെ റെസിഡെന്റ്സ്ന് ക്യാഷ് തിരികെ കൊടുക്കണം

  • @HARI-nr2rq
    @HARI-nr2rq 4 роки тому +6

    അനധികൃതമായി നിർമിച്ച ഫ്ലാറ്റിൽ താമസിക്കുമ്പോൾ ഓർക്കണമായിരുന്നു ഇങ്ങനെ ഒരു വിധി വരുമായിരുന്നു എന്ന്. ഇനി ആളുകൾക്കു അനധികൃതമായി നിർമിക്കുന്ന ഫ്ലാറ്റുകളിൽ തമാസിക്കുന്നതിനു മുമ്പ് ഒന്നു ചിന്തിക്കും.

  • @ajig.s6638
    @ajig.s6638 4 роки тому +5

    ബിൽഡേഴ്സിൻ്റെ പേരുകൾ. വെളിപ്പെടുത്താത്തതെന്ത്?

  • @rockybhai9453
    @rockybhai9453 4 роки тому +1

    Problems are never ending.

  • @nithinkb93
    @nithinkb93 4 роки тому

    Ellaaam nalla cashu ulla teams aanu. Polichadukatte #savenature

  • @prince2132
    @prince2132 4 роки тому +4

    Flat adayalum polikanam, nashtapariharam govtum buildermarum flat ownersinu kodukanam, problem solved.

  • @ammusworld2850
    @ammusworld2850 4 роки тому +3

    പാവങ്ങൾ ആണേൽ എന്തും ചെയ്യാം ക്യാഷ് ഉള്ളവർ ആണേൽ ചെയ്യാൻ ഒന്ന് കൈ നടുങ്ങും അല്ലെ

  • @ArunKumar-kc7hz
    @ArunKumar-kc7hz 4 роки тому +2

    Urappppayum polikkkkanam
    Paisa poyavarkku building companiyum nagarasabhayum govermentum kudi nashttttapariharam kodukkkanam

  • @user-pq1lr4yv9e
    @user-pq1lr4yv9e 4 роки тому

    Paavangalkku problem varumbol oru news channels um ,oru cinemakaaranum prasanam illa...Ipo vip kalude prblm vanthapol ella channels um purakil....Polichu nee kanam..Naale ingane kayalum kadalum aakramichu ketti mazha varumbo vellam pongunthe rakshikane enthu parayunthadhinum bedham..ipozhey polikunthadhaanu....Kodathikku oru salute...

  • @musanoj8323
    @musanoj8323 4 роки тому +14

    എത്രയും നാളുകൾ റിവർ സൈഡ് ഫ്ലാറ്റിൽ എസിയുടെ കുളിരിൽ സുഖിക്കുക അല്ലായിരുന്നോ ..ഇടക്ക് താഴെയിറങ്ങി കുറച്ചു കൊതുക്കടി കൊള്ളുന്നത് നല്ലതാ ..ഇവിടെ മനുഷ്യൻ ഒരു വീടുണ്ടാക്കാൻ പാട് പെടുന്നു, പ്രളയവും ഉരുൾ പൊട്ടലും ഉണ്ടായി എല്ലാം നശിച്ച ഇവിടുത്തെ ജനങ്ങളെ ചുമ്മാ ഒന്ന് ഓർത്താൽ മതി ...കൊണോത്തിലെ വാർത്ത .

    • @ramzanifra4054
      @ramzanifra4054 4 роки тому

      അല്ല പിന്നെ.. ഗുഡ് bro

  • @christsidharth4274
    @christsidharth4274 4 роки тому +6

    Last week we saw in news ,bank evaquate a poor family with the help of police. If so don't show partiality here

  • @nvibes4112
    @nvibes4112 4 роки тому

    Niyamaviridhamai nirmichathanengil avark mattoru thamasasthalam orukki nashtapariharam koduthathinu sesham maatram polikkatte.

  • @shuhaibummer8747
    @shuhaibummer8747 4 роки тому

    Building construct cheyyan permission kodukkumbol ende sarkkar niyamam nadappilaakkathathu?
    Ellam kazinju varum niyamathinu edhiraayittanu construction ennum paranju.