മരടിലെ നാല് വൻ വീഴ്ചകൾ; ഒറ്റക്കാഴ്ചയിൽ | Maradu flat demolition | Complete visual

Поділитися
Вставка
  • Опубліковано 8 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 162

  • @unaiskunjippa2296
    @unaiskunjippa2296 4 роки тому +59

    ഇതിന് അനുമതി കൊടുത്ത ആളുകൾ ഇപ്പോഴും ജോലിയിൽ തന്നെ ഇല്ലേ

  • @sharafudheenmkd2746
    @sharafudheenmkd2746 4 роки тому +40

    തകർച്ചയും ഉയർച്ചയും ആഘോഷമാകും അതാണ് നമ്മുടെ നാടിന്റെ ക്ഷാബം. 😢😢😢

  • @shamseerahmed447
    @shamseerahmed447 4 роки тому +73

    *എന്തിനാണ് ഇത്രയും കഷ്ടപ്പെട്ടുണ്ടാക്കിയ ഫ്ലാറ്റ് വെറുതെ പൊളിച്ചു കളഞ്ഞത്?* 🤔🤔🤔
    എന്തെന്നാൽ, അതിന്റെ ധാർമികവശം നമുക്കൊന്നു പരിശോധിക്കാം...
    മരടില്‍ തകര്‍ന്നടിഞ്ഞത് കേവലം ഫ്‌ളാറ്റ് സമുച്ഛയം മാത്രമല്ല, മറിച്ച്‌ നിയമം മറന്ന് എന്തും ചെയ്യാമെന്ന മനുഷ്യന്റെ ദുരാഗ്രഹം കൂടിയാണ്. മരട് ഫ്‌ളാറ്റ് തകരുന്നതിന് മുമ്പും അതിന് ശേഷവും എന്നീ രണ്ടു ഘട്ടങ്ങള്‍ കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളില്‍ ഇനിയുണ്ടാവും. മരടില്‍ ഒരു പാഠം പഠിച്ചവര്‍ ഇനി കെട്ടിടം നിര്‍മ്മിക്കുമ്പോഴും അത് വാങ്ങിക്കാനെത്തുമ്പോഴും രണ്ടാമതൊരു വട്ടം കൂടി ആലോചിക്കും. ഇത്തരത്തില്‍ ആളുകള്‍ക്ക് ഉള്‍വെളിച്ചം പകര്‍ന്നാണ് മരട് ഫ്‌ളാറ്റ് പൊളിഞ്ഞു തീരുന്നത്.
    വലിയ വിമര്‍ശനങ്ങള്‍ നാനാകോണില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും മരടിലേത് നിയമവാഴ്ചയുടെ വിജയം തന്നെയാണെന്ന് പറയാം. ഈ അവസരത്തില്‍ ഒര്‍മ്മിക്കേണ്ട പേരുകളില്‍ ഒന്ന് *ജഡ്ജ് അരുണ്‍ മിശ്രയുടേതാണ്.* നിയമം അനുസരിക്കാനുള്ളതാണെന്ന് ഓര്‍മ്മപ്പെടുത്തിയത് ഇദ്ദേഹമാണ്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം പരിസ്ഥിതി സംരക്ഷണം അഴിമതി നിരോധനം തുടങ്ങിയ വിവിധ വശങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതാണ്.
    മരട് ഫ്‌ളാറ്റുകള്‍ തകര്‍ന്നടിയുന്നതോടെ തണ്ണീര്‍ത്തട നികത്തല്‍ നിയമവും, തീരദേശ പരിപാലനനിയമവും എല്ലാം പാലിക്കപ്പെടുമെന്നതില്‍ സംശയമില്ല. ഇതുവരെ അനുസരിക്കപ്പെടാതിരുന്ന നിയമങ്ങളെ കുറിച്ച്‌ ആളുകള്‍ ബോധവാന്മാരായി. ഇനിയും അറിയാത്തവര്‍ ഇത്തരം നടപടികളിലൂടെ വീണ്ടും പണി ചോദിച്ചു വാങ്ങും.
    രേഖകള്‍ കൃത്യമായി പരിശോധിക്കാതെ എന്തും വാങ്ങിക്കൂട്ടുന്നവര്‍ക്ക് ഇനി കൈവിറയ്ക്കും എന്നതിനും സംശയമില്ല. ഫ്‌ളാറ്റുവാങ്ങുന്നതിന് മുമ്പ് അവര്‍ രണ്ടുവട്ടമല്ല പത്തുവട്ടങ്കെിലും രേഖകള്‍ പരിശോധിക്കും. കൈയേറ്റമാണെന്ന് ചെറിയൊരു സൂചന കിട്ടിയാല്‍പ്പോലും ആ സമുച്ചയങ്ങള്‍ വാങ്ങാന്‍ ആളുണ്ടാവില്ല. എത്ര വലിയ ഉദ്യോഗസ്ഥന്റെ പിന്തുണയുണ്ടെന്ന് കണ്ടാലും അവര്‍ അംഗീകരിക്കില്ല.
    എന്തായാലും മരട് ഫ്‌ളാറ്റുകള്‍ പൊളിഞ്ഞു വീണതോടെ ഇനിയെങ്കിലും പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം..👍

  • @englishhelper5661
    @englishhelper5661 4 роки тому +117

    എത്ര ആളുകളുടെ കഷ്ടപ്പടാ ഒരു സെക്കന്റ് കൊണ്ട് ഇല്ലാതായത്. ബിൽഡിങ് പണിയാൻ അനുമതി കൊടുത്തപ്പോൾ സർക്കാർ ഉറങ്ങുകയായിരുന്നോ

    • @kiranrs7959
      @kiranrs7959 4 роки тому +7

      സഹോദരി ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്നങ്ങളല്ല. ഫ്ലാറ്റ് വെക്കാൻ തുടങ്ങിയപ്പോൾ മുതൽ അത് കയൽ ചതുപ്പ് ആണെന്ന് അവിടെ ഫ്ലാറ്റ് വെച്ചവർക്കും വാങ്ങിയവർക്കും അറിയാം

    • @jackpoint8031
      @jackpoint8031 4 роки тому +1

      Kayikooli vangiyavar aann purath kond varandath

    • @akashsajeevan8341
      @akashsajeevan8341 4 роки тому

      polichathinu oru kozhapamilla nammal ithine kurichu oruthu sagadam pedan oru aavishayam illa pandu aathivasi aalugale goverment paranittu pulupole pavam athivaasigal thaliyum vedivechu odichu oru kalamundayi annu avarkuvendi oralum samsarikan undayila athu nammal orkanam. youtubill search cheyithal kannam

    • @sharafudheenmkd2746
      @sharafudheenmkd2746 4 роки тому

      Crt.... 👌👌👌👌👌🏃‍♂️

    • @mebinprakasia7168
      @mebinprakasia7168 4 роки тому

      athanu kerala thinta sarkar pakal kollail post gradguation adutha kallanmar

  • @fousifousi3913
    @fousifousi3913 4 роки тому +75

    ഇത്പോലെ ഒരിക്കൽ നിമിഷ നേരം കൊണ്ട് ഈ ഭൂമി തന്നെ തകർക്കും പടച്ചവൻ.. ഇങ്ങനെ മനുഷ്യർക് സാധിക്കുമെങ്കിൽ പടച്ചോൻ എങ്ങനെ ഒക്കെ ചെയ്യാൻ കയ്യും

  • @bindutv5210
    @bindutv5210 4 роки тому +85

    സാധാരണക്കാരൻ വീട് വെക്കണമെങ്കിൽ പലതര൦ പരിശോധനകൾ, ഇതെങ്ങനെ സ൦ഭവിച്ചു ? .

    • @monusonu7864
      @monusonu7864 4 роки тому

      Ith builder teams cash kooduthu Ella NOC vangi enit sale chytu

    • @monusonu7864
      @monusonu7864 4 роки тому

      @krishnapriya k nair Fine aanu Elle case um Court nte verdict but tis tym Mishra boweld all , manasashi ilatha BRAMIN dash mon

    • @monusonu7864
      @monusonu7864 4 роки тому

      @krishnapriya k nair ee koppile RAJAYTU ingna ele 😬 NIRBHAYA case le avn sukam ayi south India jeevikunu 👈 Avante identity secret aanu ,alel avne kollum

    • @mebinprakasia7168
      @mebinprakasia7168 4 роки тому

      anthinanu ee nanamkata narikala nammal bahumanikanam janangala kabilipichu avanmar pocket narakunu

  • @sassikaladeviks3969
    @sassikaladeviks3969 4 роки тому +59

    മറ്റൊരു ചാനലിലും ഇത്ര clear visuals കാണിച്ചിട്ടില്ല എന്നുതോന്നുന്നു. എന്തായാലും തകർന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. ഇവിടെ താമസിച്ചിരുന്നവരുടെ മാനസികാവസ്ഥ അപ്പോൾ എന്തായിരിക്കും? കഷ്ടം തന്നെ😞

  • @traderinmoscow1859
    @traderinmoscow1859 4 роки тому +14

    super visuals

  • @abduljabbarjabbar3236
    @abduljabbarjabbar3236 4 роки тому +61

    ഏതായലും flat പൊളിച്ചത് ശരിയായില്ല. ആ flat ഉടമകള്‍ അത് സ്ഥിതി ചെയ്ത സ്ഥലം അനതൃകമായി കൈവശപ്പെടുത്തിയതാണെക്കില്‍ അതിന്‍റെ ഇപ്പോഴത്തെ വിലവച്ച് അതിന്‍റെ ഇരട്ടി വില വാങ്ങി അവര്‍ക്ക് പതിച്ചുനല്‍കാമായിരുന്നു അല്ലെങ്കില്‍ തലചായ്ക്കാന്‍ വീടില്ലാത്ത എത്രയോ പേരുണ്ട് ഗവര്‍മെന്റിന്‍റെ സഹായം കാത്തിരിക്കുന്ന പാവങ്ങള്‍ അത് അവര്‍ക്ക് താമസിക്കാന്‍ നല്‍കാമായിരുന്നു .
    ഇപ്പോഴത്തെ ലാഭമെന്താ പരിസര മലിനീകരണം കോടികളുടെ നഷ്ടവും

    • @manhafathim2290
      @manhafathim2290 4 роки тому +8

      Sthalam kaivashapeduthiyathinu alla polichath.. Theeradesha samrakshana niyamam thettichathinaanu..200 metre distance vendidath verum 11 12 13 okkeyaa..pinnenthu cheyyana??

    • @crazyachus3720
      @crazyachus3720 4 роки тому +3

      Kayal samrakshikkanan polichath

    • @crazyachus3720
      @crazyachus3720 4 роки тому +2

      Flatile waste ellam pokunnath kayalilekkan

    • @shuhaibvellila9993
      @shuhaibvellila9993 4 роки тому +1

      @@crazyachus3720 Ath clear cheuum

    • @vinay-vijayaprocess5645
      @vinay-vijayaprocess5645 4 роки тому +13

      അങ്ങനെ പതിച്ചു കൊടുത്തിരുന്നത് കൊണ്ടാണ് നിയമലംഘനം ആവർത്തിച്ചു കൊണ്ടിരുന്നത്.. ഇനി ആരും ഇതുപോലെ നിയമലംഘനം നടത്തില്ല.. ഇതൊരു മുന്നറിയിപ്പാണ്.

  • @52674337
    @52674337 4 роки тому +41

    മറ്റുള്ളവരുടെ തകർച്ചയിൽ ആശ്വാസം കൊള്ളുന്നു ഒരാളുണ്ടെങ്കിൽ അത് മലയാളി മാത്രം

    • @jamshidek9292
      @jamshidek9292 4 роки тому +1

      Point 👌👏👏👏👏👏👏👏

  • @muhammadrafinissar6664
    @muhammadrafinissar6664 4 роки тому +22

    Ippo ellam serikkum flat aayi

  • @freethinker9268
    @freethinker9268 4 роки тому +29

    ഇതിനു പെർമിറ്റ്‌ കൊടുത്ത സെക്രട്ടറിയുടെ പേര് എന്താ ആരും മിണ്ടാത്തത്?

    • @AnilKumar-zi2jc
      @AnilKumar-zi2jc 4 роки тому +2

      maradu panchayat secretary

    • @habimedia3655
      @habimedia3655 4 роки тому +3

      മരടിലെ
      മൊരടൻ

    • @ajayakumar746
      @ajayakumar746 4 роки тому +2

      അന്നത്തെ മരട് പഞ്ചായത്തു പ്രസിഡണ്ട് മിനിട്സ് ബുക്ക് ആരുമറിയാതെ രാത്രി വീട്ടിൽ കൊണ്ട് പോയി അനുവാദം എഴുതി ചേർത്തു എന്നാണ് ചാനലുകളിൽ വരുന്ന വാർത്ത.അന്വേഷണം നടന്നാൽ സത്യം പുറത്തുവരും.

  • @ajayaj8330
    @ajayaj8330 4 роки тому +3

    Professional demolition. Adipoli. Ithepole ineem kore flat polikaand. Polichadkkeda🤩💪🏻

  • @bindupillai1062
    @bindupillai1062 4 роки тому +38

    ആളുകളുടെ കൂക്കി വിളിയും ആവേശവും കണ്ടാൽ അവിടെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടാണ് നടക്കുന്നതെന്ന് തോന്നും

    • @harshavardhankk1524
      @harshavardhankk1524 4 роки тому

      കൂവുന്നവരെ ആ ഫ്ലാറ്റിൽ നിർത്തണം ആയിരുന്നു

    • @sreehari8641
      @sreehari8641 3 роки тому

      Aa kookivilikkana myrukalude veedanu ingane polinjirunnathengilo

  • @GopikaVasudev
    @GopikaVasudev 4 роки тому +6

    Poli visual ayirinu

  • @dennykjose7756
    @dennykjose7756 4 роки тому +28

    അനേകരുടെ അധ്വാനം ഒരു നിഷം കൊണ്ട് തകരുന്നത് കണ്ട് ആഘോഷിക്കുന്നത് ശരി അല്ല.കുറ്റക്കാരെ ശിക്ഷിക്കണം പക്ഷെ ആ ഫ്ലാറ്റുകൾ പൊളിക്കരുതായിരുന്നു

    • @renjithx8255
      @renjithx8255 4 роки тому

      ഡെന്നി.കെ.ജോസ്‌. ഞാനും ചിന്തിച്ചത് ഇത്.തന്നെ

  • @sureshnair9383
    @sureshnair9383 4 роки тому +5

    Very disturbing

  • @Musickerala_
    @Musickerala_ 4 роки тому +3

    ഇത് ഒന്നും കണ്ടാൽ ഞങ്ങൾ പേടിക്കില്ല കാരണം.... നമ്മളെ പണ്ടേ നാടോടി മന്നൻ സിനിമ കണ്ടവരാണ് 😁

  • @ramakrishnanpp9666
    @ramakrishnanpp9666 4 роки тому +45

    പൊളിക്‌കാൻ പൂജയോ?.കെട്ടി പൊക്കിയതും പൂജകൾ്‌ക്‌
    ശേഷമായിരുന്നിരിക്‌കും.ചത്‌താലും ജനിച്ചാലുംപൂജാരിമാരും
    പൂജകളും വിജയിക്‌കട്‌ടെ?😊

    • @aamiisha282
      @aamiisha282 4 роки тому +1

      🤣🤣🤣

    • @jojvannu
      @jojvannu 4 роки тому +5

      ഇത് പണിയാൻ നേരം വിളിച്ച പൂജാരിക്ക് നല്ല രാശി ആണ്‌, 4 എണ്ണം അല്ലെ നിലം പതിച്ച 😆😆😆😆 മിടുക്കന.........

  • @Jabujavas88
    @Jabujavas88 4 роки тому +25

    ഇത് വല്ല അംബാനിയുടെയും അദാനിയുടെയും ഫ്ലാറ്റ് ആണെകിൽ ഇവിടെ ഒരു ചുക്കും സംഭവിക്കില്ല

    • @naznas68
      @naznas68 4 роки тому

      അത് ശരിയാണ്

    • @Hari_krishnanap
      @Hari_krishnanap 4 роки тому +1

      Athentha avarude flat polikkille?

  • @anoopkumar90781
    @anoopkumar90781 4 роки тому +5

    Kaanan sukhamulla karyam alla....vendayirunnu!!!athe verum oru building alla...ethroperude swapanam ane...veedane.😥

  • @chitharanjenkg7706
    @chitharanjenkg7706 4 роки тому +19

    എല്ലാം ശരിയാക്കുമെന്ന് പറഞ്ഞപ്പോൾ ആരുമിങ്ങനെയാണ് ശരിയാക്കുന്നതെന്ന് ധരിച്ചിട്ടുണ്ടാവില്ല.

  • @tastytips-binduthomas1080
    @tastytips-binduthomas1080 4 роки тому +4

    If a person buying a home is his or her whole life dream....sometimes people work abroad for only to live in a good home..after all struggles...In abroad work for others like without saying anything even face lots of struggles and challenges ..I wish Let all lost their home get compensated....for someone it would be his whole life dream.....Be constructive in our thoughts...Even those who purchased homes might not be knowing they are going to trapped...because I believe no one will buy an apartment without registration and getting encumbrance certificate..Never laugh at this distruction because it is some of our brothers or sisters dream ,life long hard work and earning to buy a home...Rules and regulation has to prevent such things in the beginning ( Before construction).

  • @adnanaboobacker452
    @adnanaboobacker452 4 роки тому +1

    2020 ഏപ്രിൽ , എന്തായി വേസ്റ്റ് ഒക്കെ നീക്കി യോ

  • @Im_Sharan
    @Im_Sharan 4 роки тому

    Nice work.. visuals from different angle.
    it will be more important as ur flood 2018 video

  • @sojukkoshy8474
    @sojukkoshy8474 4 роки тому +6

    Ellavarckum Oru padamanu. entha alle!!

  • @athkollallodamwonoose6733
    @athkollallodamwonoose6733 4 роки тому +7

    *ഒരെണ്ണം കെട്ടിപ്പടുക്കാൻ മാസങ്ങൾ....ഇല്ലാതാക്കാൻ ദിവസങ്ങൾ മാത്രം.....ഇത്രേ ഉള്ളൂ എല്ലാം.....*

    • @nabeelmk5243
      @nabeelmk5243 4 роки тому

      ath kollalloda mwonoose illaathaakkaan secondukal

    • @sumisumayya5129
      @sumisumayya5129 4 роки тому +2

      അത് പോലെ തന്നെ മനുഷ്യരുടെയും അവസ്ഥ.നന്നാവാൻ ഒരുപാട് താമസമെടുക്കും.മോ ശാവാൻ ഒരു നിമിഷം മതി.

    • @athkollallodamwonoose6733
      @athkollallodamwonoose6733 4 роки тому +1

      @@sumisumayya5129 crct aanu bro 💯

    • @athkollallodamwonoose6733
      @athkollallodamwonoose6733 4 роки тому

      @@nabeelmk5243 bro vedimarunnu ellaam nirakkaan time vendey.....athoode kootti paranjeya😂😂

  • @lamaindian3396
    @lamaindian3396 4 роки тому +1

    *എനിക്ക് 3 സെന്റിൽ 430-സ്ക്വയറിൽ ഒരു വീട് ഉണ്ടാക്കുന്ന സമയത്ത് പെർമിറ്റ് കിട്ടാൻ എന്തെല്ലാം നിയമങ്ങളുടെ നൂലാമാലകളായിരുന്നു*
    അങ്ങിനെ പറ്റില്ല.
    ഇങ്ങിനെ പറ്റില്ല
    ഇപ്പോൾ പറ്റില്ല
    അപ്പോൾ വരൂ
    *എന്നെപ്പോലെയുള്ള സാധാരണക്കാർക്കൊക്കെയുള്ള അനുഭവം അങ്ങിനെ തന്നെ*
    *പക്ഷേ കോടാനുകോടി രൂപ ചിലവഴിച്ച് വർഷങ്ങളെക്കൊണ്ട് ഈ ഫ്ലാറ്റുകൾ അനധികൃതമായി കെട്ടിപ്പൊക്കും വരെ നമ്മുടെ അധികൃതർ നോക്കുകുത്തികളായി നിന്നു എന്നത് ആശ്ചര്യകരം തന്നെ*
    *എന്തായാലും പൊളിക്കുന്നതിനു പകരം മറ്റെന്തെങ്കിലും പരിഹാരം ചെയ്യേണ്ടതായിരുന്നു*

  • @jamesjk9284
    @jamesjk9284 4 роки тому +2

    Nasippikkan eluppamaanu....nirmikkan bhudhimuttanu🙁🙁

  • @seemashaji7001
    @seemashaji7001 4 роки тому +2

    അതിൽ താമസിച്ചവരുടെ ചങ്ക് പൊടിയുമ്പോൾ പൊളിക്കുന്നത് കാണാൻ നിൽക്കുന്നവരുടെ അട്ടഹാസം എങ്ങനെയും ആൾക്കാരോ

  • @MohammedHassan-zr7sl
    @MohammedHassan-zr7sl 4 роки тому +11

    ഗോൾഡൻ കായലോരത്തെ അടുത്ത് വേറെയും വലിയ കെട്ടിടം ഉണ്ടല്ലോ അതു പൊളിക്കാൻ അത് നിയമത്തിന്റെ ഉള്ളിൽ ആണോ

    • @rubensunny007
      @rubensunny007 4 роки тому +3

      aanu. 1 metre mariyal illegal allenkil legal. Ithinte nadakku oru sambavam illa

  • @JOEL_SAM_
    @JOEL_SAM_ 2 місяці тому +1

    2024 anyone😂😂😂

  • @vijimenon8296
    @vijimenon8296 4 роки тому +2

    E arppu vilikunnavar veedu nashtapettavare oru nimisham oethirunuvenkil

  • @arbsrb172
    @arbsrb172 4 роки тому +1

    ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന അവസ്ഥയായി അല്ലേ..?.

  • @mallu6086
    @mallu6086 4 роки тому

    Super

  • @josekj404
    @josekj404 4 роки тому

    A lot of flats like this may have constructed through out India vilating crs..Will the authorities order to demolish the same?

  • @ardradominic3027
    @ardradominic3027 4 роки тому +1

    Kashtam. Ethra perude chunkane pottiyathe...

  • @ismailmunderi9446
    @ismailmunderi9446 4 роки тому

    സ്ക്രാപ്പ് വിൽക്കുന്ന കമ്പനി പൊളിച്ച ബയിൽഡിങ് ഏതാണ്...

  • @sachinbaiju6568
    @sachinbaiju6568 4 роки тому +2

    2:05 avan chavan vendi nikuvva

  • @RuksanaRuppy
    @RuksanaRuppy 4 роки тому +11

    അള്ളഹുവേ . എല്ലാം ne കാണുന്നില്ലേ റബ്ബേ.. കഷ്ടം. പാവപ്പെട്ടവർ വീടില്ലാണ്ട് എത്രയോ പേര് കഷ്‌ടപ്പെടുന്നു. അള്ളഹുവേ നല്ലത് മാത്രം മനുഷ്യന്റെ ബുദ്ധിയിൽ വരുത്തനെ.. ആമ്മീൻ...

  • @britujohn
    @britujohn 4 роки тому +1

    5:24 Why is the other building standing still??

  • @jithinkannan7196
    @jithinkannan7196 4 роки тому

    Ella flatum poliku. Ahaaa

  • @leenapm8291
    @leenapm8291 4 роки тому

    Capital punishment kanda feel😢😢😢

  • @JayagoshJ
    @JayagoshJ 4 роки тому

    Flat veedilllathe paavangaalkk kodukkamairnnu

  • @adarshvenu4411
    @adarshvenu4411 4 роки тому

    Ee apartment'kal okke ini ithu pole violation nadakkathirikkan polikkuka thanne venam. Pakshe, orupaad aalukalde veedanu avarkk nashtam aayath. Athu ningal manorama adakkam olla pattikal thrissur pooram telecast cheyyunnathinte aaveshathil aanu aakhoshichath. Blast nadannapol olla aarppuvilikalum valare nannayittundu.

  • @ponnunnivishnumaya
    @ponnunnivishnumaya 4 роки тому

    വീടില്ലാതെ 12 വർഷമായി വാടകക്ക് കഴിയുന്ന എന്റെ ഫ്രണ്ട് ഉണ്ട്...
    അവനെ പോലുള്ളവർക്ക് free ആയി കൊടുത്തൂടെ
    അവകാശം സർക്കാരിനും, അല്ലേൽ കുറച്ചു വാടക വാങ്ങിയിട്ട്

  • @ionasmith340
    @ionasmith340 4 роки тому

    Ave Maria bless my daughter to get her visa 7_ 2_ 2020 time 3 pm

  • @smart123735
    @smart123735 4 роки тому +1

    കൈക്കൂലി വാങ്ങി ഇതിനു അനുമതി കൊടുത്തവരെയും വാങ്ങിയവരെയും ശിക്ഷിച്ചു, അവരുടെ സ്വത്തു കണ്ടു കെട്ടി ഉടമകൾക്ക് വാങ്ങിയ പണം മടക്കി കൊടുക്കാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിൽ നമ്മൾ കയ്യടിച്ചേനെ ആ കോടതിക്ക്. പക്ഷെ ഇതിപ്പോൾ നഷ്ടം കാശു മുടക്കിയ ഉടമകൾക്ക് മാത്രം. പൊതു ജനത്തിന് ഒരു ഉത്സവം. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത്‌ വന്നാൽ കാണാൻ നല്ല രസം.

  • @r.d.v4860
    @r.d.v4860 4 роки тому +1

    Maradile ella karadum poyi

  • @AmjadAli-cu9kb
    @AmjadAli-cu9kb 4 роки тому

    Kashttam sangadam thonni ithinte udamastharude avastha enthakum ithilum santhoshikkunna manushyar chhe

  • @lissyxavier9749
    @lissyxavier9749 4 роки тому

    ee ശാപം ആരുടെ തലയില്‍ നിന്നും ozhiyilla

  • @Shibahanna__
    @Shibahanna__ 4 роки тому

    Ethokke nadodimannan movieyil kandappol ethonnum keralathil nadakkillenn viswasicha eppol ethukananunna njan😂

  • @adarshashok8726
    @adarshashok8726 4 роки тому +2

    GOLDEN TIMES OF KERALA..... Its a true fact of Law. Law always WIN....

  • @mindrelaxmedia4175
    @mindrelaxmedia4175 4 роки тому +2

    ഒരു സംശയം ... ഈ ഫ്ലാറ്റുകൾ പൊളിച്ചത് ശാസ്ത്രീയ രീതിയിൽ ആണോ...അങ്ങിനെയെങ്കിൽ ഈ പൂജ ശാസ്ത്രീയമാണോ...
    പൂജ ആരുടെ വകയാണ്...
    ശാസ്ത്രീയമായി ചെയ്യുന്നവർക്ക്...അന്ധവിശ്വാസവും ഉണ്ട്...

  • @bichukalathingal636
    @bichukalathingal636 4 роки тому +3

    ''ആർപ്പ് വിളികളും ആരവങ്ങളും...
    ഈ ജനങ്ങൾക്കിതെന്തു പറ്റി.?
    ഇത് പൂരത്തിന്റെ വെടിക്കെട്ടല്ല.
    കുറേ ആളുകളുടെ സമ്പാദ്യങ്ങളും കഠിനപ്രയത്നങ്ങളുമാണ്,

    • @meee2023
      @meee2023 4 роки тому

      അത്‌ ആർപ്പു വിളി അല്ല ഓളി യിടുന്നത് ആണ് കണ്ടു നിൽകുമ്പോൾ ഉള്ളിൽ നിന്നൊരു ശബ്ദം വന്നു പോകും

  • @jessonzacharia8744
    @jessonzacharia8744 4 роки тому

    Kingdom of Naranathu Branthan

  • @hdhfjhhshr7156
    @hdhfjhhshr7156 4 роки тому

    Rajyadrohikalaya rendh peryum faltinde
    Agathek ketamayurnille? Athode ela prasnayum teerumayirunu!!! Aa rendh per manasilayalo alle?

  • @chandhnimc9156
    @chandhnimc9156 4 роки тому

    Falt vangiyavare ithinte owner pattichathanu. Ketti pokkiyappol avanum ariyalo ithe kadannu kayattam anennu ennitum indakki mattullavere pattich. Ippol nashtapettath full onnum ariyatha falt udamakalkum. Ore nimisham sahathapavam oppam nannayi ennum thonnunu. Ini enkilum ellarum oru vattam koodi rethink cheyanam

  • @ranjithkhranjithkh4727
    @ranjithkhranjithkh4727 4 роки тому

    👌👌👌👌👌👌👌👌👌👌👌👌👌

  • @sanjayshivan7687
    @sanjayshivan7687 4 роки тому

    ഇവിടുത്തെ ഉദ്യോഗസ്ഥരും ഭരിക്കുന്നവരും കൊള്ളില്ല എന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു........... കഷ്ടം

  • @sijojhon7071
    @sijojhon7071 4 роки тому +1

    എന്താല്ലേ 😁

  • @lissyxavier9749
    @lissyxavier9749 4 роки тому

    😭😭😭😭😭

  • @sumeshjoseph2471
    @sumeshjoseph2471 4 роки тому +7

    Non sense ...more pollution and environmental damage ...

  • @tuttumon8107
    @tuttumon8107 4 роки тому

    സർക്കാർ വക കിട്ടിയ ഇത്തിരി കാശ് കൊണ്ട് വീട് പണി പൂർത്തിയാക്കാൻ കഴിയാത്ത പാവപ്പെട്ടവർ കഷ്ടപ്പെടുന്നു..ഇവിടെ കെട്ടിടം പൊളിക്കുന്നു...

  • @sadiqeastperambra624
    @sadiqeastperambra624 4 роки тому

    ഇതെന്താ സംഭവം

  • @maccabiephraim5458
    @maccabiephraim5458 4 роки тому

    Big salute to Justice Arun Mishra..

  • @ncvlogs3063
    @ncvlogs3063 4 роки тому

    ആദ്യം വെടി വച്ച് kollendath ഇതിന് permission കൊടുത്ത ഉദ്യോഗസ്ഥരെ ആണ്.

  • @justinraju9592
    @justinraju9592 4 роки тому

    വീഡിയോ അടിപൊളി

  • @kainadys
    @kainadys 4 роки тому

    Ee niyama virudhamaya nirmmaanam poortheekaricholuu ennu anuvaadam kodutha Judgment paranja Kerala High Court-ile annathe Division Bench-ile 2 Judges alle yadharthathil kuttakkaar....???
    Avarude aa Judgment alle varshangal kazhinju eppol Supreme Court radhu cheithu Flats polikkuvaan Order ettathu...???
    Aa 2 Retired Judges-inu ethire aaru niyama nadapadi edukkum....???
    Aa 2 perkkum oru nashtavum ellalloo....😀😀😀
    Avar annu niyamaparam aayi Judgment paranjirunnu engil ethonnum eppol sambhavikkillalloo.

  • @arunkishor6967
    @arunkishor6967 4 роки тому

    പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൂടുതൽ പോരെ

  • @sumeshjoseph2471
    @sumeshjoseph2471 4 роки тому +6

    Crazy people cheering for what....

  • @Jabujavas88
    @Jabujavas88 4 роки тому

    😓😓😓

  • @richuvlog7925
    @richuvlog7925 4 роки тому +6

    സഖാവ് പിണറായിക്ക് അഭിനന്ദനം......
    ഇതാണ് ചങ്കൂറ്റം

  • @deepuac6678
    @deepuac6678 4 роки тому +1

    Big saluit

  • @fr.somyabrahamofmcap9499
    @fr.somyabrahamofmcap9499 4 роки тому

    National waste ....

  • @mohammadkunhi9377
    @mohammadkunhi9377 4 роки тому

    ബുർജ് ഖലീഫ kettyyad കടലിൽ ad മറക്കരുത് സുപ്രീം കോടതി cheydad തെറ്റ്.

    • @monusonu7864
      @monusonu7864 4 роки тому

      Ith f*** India aanu

    • @spetsnazGru487
      @spetsnazGru487 4 роки тому

      ഇന്ത്യയിലെ നിയമം ദുബൈയിൽ ബാധകം ആണോ

    • @sajnasiraj7509
      @sajnasiraj7509 4 роки тому

      മണ്ടൻ

    • @mohammadkunhi9377
      @mohammadkunhi9377 4 роки тому

      @@sajnasiraj7509 സൂറത്തിൽ കടലിൽ ടൗണാക്കിയത് സുപ്രീം കോടതി കണ്ടില്ലേ?

  • @lekshmix1a512
    @lekshmix1a512 4 роки тому

    ,😠😠😠😠😠😡😡😡😡

  • @rashidrashi2354
    @rashidrashi2354 4 роки тому

    Orukoottam janangalude sandoshavum jeevithavum thakarnnadiyumboo mattullavar ky kotti sandoshikunnu #മലയാളീസ്
    Ith kettiponthikan അനുമതി koduthavar anneram orangunnenuaaa

  • @navasmannarappil631
    @navasmannarappil631 4 роки тому

    ഇനി അനധികൃതമായി ചെയ്യുമ്പോൾ എല്ലാർക്കും ഒരു പേടി കാണും

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 роки тому +1

    O കഷ്ടം തന്നെ

  • @anilkumarma5327
    @anilkumarma5327 4 роки тому

    സിമന്റില്ലാതെ പണിത കരിങ്കല്ലു പൊടി കൂടാരങ്ങളായിരുന്നു നാലും അതുകൊണ്ടു ഉദ്ദേശിച്ച പോലെ തകർക്കാൻ പററി.

  • @josekj404
    @josekj404 4 роки тому

    this is very cruel.Thousand crores of economic loss to the state and air pollution this creates environmental problems who is responsible for this kind of nonsense

  • @shajeershasevenstar
    @shajeershasevenstar 4 роки тому

    Good👍👍👍👍

  • @radiomedia131
    @radiomedia131 4 роки тому

    😥