എൻെറ 15 വർഷത്തെ സമ്പാദ്യം ആയിരുന്നു H2O flat. വിദേശത്ത് കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കിയത്. തിരിച്ച് വന്നു കുടുംബത്തോട് കൂടി താമസിക്കാൻ ആലോചിച്ചു ഇരുന്നപ്പൊഴാ ഇതു സംഭവിച്ചത്. ഇത് പൊളിച്ചത് കൊണ്ടു ആർക്കാണ് ഗുണം ഉണ്ടായത്?? ഞങ്ങൾ പാവം താമസക്കാർ എന്തു തെറ്റാണ് ചെയ്തത്. Sherin പറഞ്ഞ പോലെ compensation full കിട്ടിയിട്ടില്ല. എന്തായാലും ഗവൺമെന്റ് regularise cheythu, but they were late by few months. If it was earlier we should have kept our apartment's. സ്വന്തം വീട് നഷ്ട്പെട്ടവർക്ക് ആണ് ഇതിന്റെ വേദന മനസ്സിലാവൂ ,😢😢😢
I agree with you. According to my opinion , the judge should have ordered some fine from the builders . and the should have punished the government officials who gave sanctions to build apartments near a water body. Nobody is going to learn from this lesson. Still I do not understand what kind of harm it cause to the environment. In western countries you can even see hotels near beaches and back water . Anyway our system is pathetic. I am sorry for your loss. May God give you again an opportunity to build another house.
പ്രകൃതിയെ സ്നേഹിക്കുന്നവർ ഇപ്പോഴും ഉണ്ട് എന്നുള്ളതിന് തെളിവാണ് മരങ്ങൾ നടുന്ന ചേട്ടൻ... ഓരോരുത്തരും ഉള്ള മരങ്ങൾ വെട്ടി പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കാൻ ശ്രമിക്കുമ്പോഴാണ് ഈ ചേട്ടന്റെ പ്രവൃത്തി...ബിഗ് സല്യൂട്ട് ബ്രോ❤
Wow Sabin Bro Superrrrrr.... Great Job a Great Initiative and Great Effort... God Bless You... May Many People be inspired by this....... ❤ Reallyyy Appreciate...
Amrta hospital IL joli cheyyumbo ravile thiruvalla yil ninnum amrta yilottu pogumbo urakkathil ninnum eneettu nokkumbo kanunna aa sthalangal......... Thanku for giving me done nostalgic feelings.......... Nice bro...... God blesssss uuuu and ur friend....
Ningal vere level anu bro. Netflix series binge watch cheyyana pole aanu ningade episodes kanunne ipo. Nalla content. Bore adipikatha samsaram. Simple and humble. Keep it up bro
2 divasa kondu njan addict aaypoy ningale ella video 3 divasam kondu theerthu urakkaum illa bakshanavum illa big salute bro I am from Karnataka but I know malayalam njan padicchad gulfilan
മച്ചാനെ അടിപൊളി..... ഞാൻ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്... മച്ചാൻ പൊളിയാണ്... ഈ എപ്പിസോഡിൽ ഫ്ലാറ്റുകൾ പൊളിച്ചത് കാണിച്ചപ്പോ കൂടെ ഫ്ലാറ്റിന്റെ ഫോട്ടോസ് കൂടെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു... എന്തായാലും അടിപൊളി....
Sherin bro aa buildingte owner marichitilla ipozhum und.flat cnstraction time foundation cherinjathanu kore paisa poyi contractor nice ayi ozhivaayi avaroke koodi ayaale aa nilayil aki a flatinte thamasikunna interview parayunnud
എൻെറ 15 വർഷത്തെ സമ്പാദ്യം ആയിരുന്നു H2O flat. വിദേശത്ത് കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കിയത്. തിരിച്ച് വന്നു കുടുംബത്തോട് കൂടി താമസിക്കാൻ ആലോചിച്ചു ഇരുന്നപ്പൊഴാ ഇതു സംഭവിച്ചത്. ഇത് പൊളിച്ചത് കൊണ്ടു ആർക്കാണ് ഗുണം ഉണ്ടായത്?? ഞങ്ങൾ പാവം താമസക്കാർ എന്തു തെറ്റാണ് ചെയ്തത്. Sherin പറഞ്ഞ പോലെ compensation full കിട്ടിയിട്ടില്ല. എന്തായാലും ഗവൺമെന്റ് regularise cheythu, but they were late by few months. If it was earlier we should have kept our apartment's. സ്വന്തം വീട് നഷ്ട്പെട്ടവർക്ക് ആണ് ഇതിന്റെ വേദന മനസ്സിലാവൂ ,😢😢😢
😥😥😥
Paisa kitiyo cheta?
I agree with you. According to my opinion , the judge should have ordered some fine from the builders . and the should have punished the government officials who gave sanctions to build apartments near a water body. Nobody is going to learn from this lesson. Still I do not understand what kind of harm it cause to the environment. In western countries you can even see hotels near beaches and back water . Anyway our system is pathetic. I am sorry for your loss. May God give you again an opportunity to build another house.
So sad
✍️💯
തൈകൾ വച്ചു പിടിപ്പിക്കുന്ന ചേട്ടൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
😍😍
മരം നടുന്ന ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക് 👌👍👍👍👍👍
ആ മരം വച്ചു പിടിപ്പിക്കുന്ന സഹോദരന് ഒരു big salute.... 🙏
ആ മരം നടുന്ന ചേട്ടൻ നമുക്കെല്ലാവർക്കും മാതൃകയാണ് big സല്യൂട്ട് 👏👏👏😍
കൊച്ചി അരിച്ചു പെറുക്കി വീഡിയോ ചെയ്യുന്ന ഷെറിൻ ചേട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 😍😍😍
Thank you 😍❤️
2:35 എല്ലാരും പറയുന്ന ഒറിജിനൽ "നന്മമരം" ഇന്ന് ഞാൻ കണ്ടു.
അഭിനയം ഇല്ല.. നന്മമരം മ്യൂസിക്കും
ഇല്ല...👏👏
🤩🤩
കൊച്ചിയുടെ സന്തോഷ് ജോർജ് കുളങ്ങര 🤗
Ayyo 🙏🙏🙏
പ്രകൃതിയെ സ്നേഹിക്കുന്നവർ ഇപ്പോഴും ഉണ്ട് എന്നുള്ളതിന് തെളിവാണ് മരങ്ങൾ നടുന്ന ചേട്ടൻ... ഓരോരുത്തരും ഉള്ള മരങ്ങൾ വെട്ടി പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കാൻ ശ്രമിക്കുമ്പോഴാണ് ഈ ചേട്ടന്റെ പ്രവൃത്തി...ബിഗ് സല്യൂട്ട് ബ്രോ❤
ഷെറിൻ ബ്രോ സൂപ്പർ. മരം നടുന്ന ചേട്ടൻ ബിഗ് സല്യൂട്ട്
മരം നട്ട ചേട്ടൻ ഇരിക്കട്ടെ ഒരു 💪👌👌👏
സജഷൻസ് പറയാൻ മറക്കല്ലേ 🤩🤩
സബ്സ്ക്രൈബ് ചെയ്ത് ബെല്ലടിച്ചു വെച്ചോ 😁
അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩
Instagram: instagram.com/sherinz_vlog
Chetan ethoke divasam anu video upload cheyune??
@@yeswanthvs5201 ചൊവ്വ, വ്യാഴം, ശനി .😁😁😁
@@adith628 nannhi nanba😍😍
Please send your mobile number
Map ഉൾപ്പെടുത്തിയാൽ കുറച്ചു നന്നാവും, main റോഡ് മതി
എന്റെ like ആ മരം നടുന്ന ചേട്ടന് വേണ്ടി 😍😍😍
ഇന്നത്തെ ബിഗ് സല്യൂട്ട് ആ മരങ്ങൾ നടുന്ന ചേട്ടനിരിക്കട്ടെ😍😍😍...
ഞാൻ ഇൗ എപിസോടെ കാണുന്നത് ഇൗ ചിരിയും അത്പോലെ കുറേ കലാകാരന്മാരുടെ വീടും കാണുന്നത് കൊണ്ടാണ്
പൊളിച്ച ഫ്ലാറ്റുകളുടെ മുൻപത്തെ ചിത്രം കൂടെ കാണിക്കാമായിരുന്നു.
സബിൻ ചേട്ടായിക്ക് ഒരു big shout out ❤️😍🔥🤝
Sherin + Soubin... നല്ല ആളുകൾ എപ്പോഴും koottumuttum...
കൊച്ചിയുടെ കൊളംബസ്
മരം നട്ട ചേട്ടനിരിക്കട്ടെ ബിഗ് സല്യൂട്ട്
16:45 എന്തായാലും കൊള്ളാം പുഴയിൽ നിന്നും കാറ്റൊക്കെ കൊണ്ടിരിക്കാം😂😂 sherika😂
മരം നടുന്ന ചേട്ടൻ 🥰👍🏻
*Sherin army😜😜❤*
🤩🤩
Samsaram pwoli anu machane...
Intrest oode ketirikan patunund..
Keep well.... 🥰✌️
നല്ല കാണാൻ ഭംഗിയുള്ള നദിയും തൊട്ടപ്പുറത്ത് നല്ല പച്ചപ്പും അതിന്റെ അപ്പുറം കുറെ അമ്പരചുംബിയും കാണാൻ നല്ല രസമാണ്👍
ചെരിഞ്ഞ കൊമ്പന്റെ നെറ്റിപ്പട്ടം പോലൊരു സ്ഥലം 😁👍
മച്ചാനെ ഇങ്ങള് പൊളിയാട്ടോ 🤗❣️
🤩🤩🤩💕
മച്ചാന് ഒരു 3മാസത്തെക്കുള്ള എപ്പിസോഡ് നമ്മുടെ കൊച്ചിയിൽ തന്നെ കിട്ടും. All the best
🤩🤩
Sherinz vlog കാത്തിരുന്നവർ like 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👍👍👍👍👍👍
എറണാകുളം broadway മാർക്കറ്റ് kanikko
🤩🤩
Broad way close aayirunu , corona issue
@@sherinzVlog it's ok, Thanks😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Wow Sabin Bro Superrrrrr.... Great Job a Great Initiative and Great Effort...
God Bless You...
May Many People be inspired by this.......
❤
Reallyyy Appreciate...
ചേട്ടന്റെ വീഡിയോസ് എല്ലാം. ഒരു വെറൈറ്റി ഉണ്ട് കാണാൻ 😊✌️
🤩🤩💕
കോശി കൂര്യൻ ,ningale ella video sile comment section ilum kanamallooo,what's your original name
മച്ചാ ന്റെ വീഡിയോ വേറെ ലെവൽ കട്ട fen ആണ് മച്ചാനെ സൗദി യിൽ നിന്ന്
Thank you 😍❤️
സബിൻ ചേട്ടന് അഭിവാദ്യങ്ങൾ...
ഷെറിൻ ചെട്ടന്റെ ചിരി സ്സൂപ്പർ ആണ്😍😍👍👍👌👌♥♥🚲🚲💥💥😍😍😍💯💯💯😍
മരം നടുന്ന ചേട്ടന് ഒരു വലിയ സല്യൂട്ട് 👍❤️🤩🙏
ഫ്ളാറ്റിൻ്റെ ഫോട്ടോ കൂടി കാണിച്ചാൽ കൊള്ളാമായിരുന്നു👍👍👌
4:44 ഷെറിൻ ചേട്ടൻസ് തഗ് 😎
🤩
Sherin machan vara level polii❤
Amrta hospital IL joli cheyyumbo ravile thiruvalla yil ninnum amrta yilottu pogumbo urakkathil ninnum eneettu nokkumbo kanunna aa sthalangal......... Thanku for giving me done nostalgic feelings.......... Nice bro...... God blesssss uuuu and ur friend....
ചേട്ടൻ ദിവസവും വീഡിയോ ഇറക്കുന്നുണ്ടേൽ നന്നായിരുന്നു 😄സുജിത്തേട്ടന്റെ വീഡിയോസ് കാണുമ്പോ കിട്ടുന്ന അതേ ഫീൽ 😍ആ മരം നട്ട ചേട്ടന് ഒരു സല്യൂട്ട് ❤️
Sabin chettane polullavaraanu nammude naadinte nanma marangal....eshwaran anugrahikkatte
Much lv from Dubai😍😍
Ningal vere level anu bro. Netflix series binge watch cheyyana pole aanu ningade episodes kanunne ipo. Nalla content. Bore adipikatha samsaram. Simple and humble. Keep it up bro
Bro keep going full support. Bro poliyaaa
മരം നട്ട ചേട്ടൻ ഒരു ലോകത്തിനു വലിയ മിസേജ് ആണ് good 👍👍👍👍🙏🙏🙏🙏🙏🌹
മരം നട്ട ചേട്ടന് ആണ് ഇന്നത്തെ Hero❤️😎
Ningalum nadu chetta kurach marangal ella divasm um kochide palabhagangalilaay..... Aa chettanu nanma maathram varatte❤❤❤❤❤
😍
Bro യുടെ വീഡിയോ skip ചെയ്യാൻ തോന്നില്ല പൊളി ആന്‍ vlog ഓള് ദി ബെസ്റ്റ് 👍
Thanks bro 😍
ചേട്ടൻ സൂപ്പറാ 👌😍😍
ചേട്ടന്റെ vdo കാണുമ്പോൾ നമ്മൾ പോയ ഒരു ഫീൽ കിട്ടുന്നുണ്ട് എന്തോ ഒരു രസമാണ് എല്ലാ vdo ഉം
2 divasa kondu njan addict aaypoy ningale ella video 3 divasam kondu theerthu urakkaum illa bakshanavum illa big salute bro
I am from Karnataka but I know malayalam njan padicchad gulfilan
മരം ഒരു വരം പ്രക്യതി സ്നേഹിയായ സഹോദരന് നമസ്‌കാരം
ബ്രോ, പറവ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്ത സ്ഥലം ഒരു എപ്പിസോഡ് ആയി ചെയ്യാമോ 👏😍
Sabin broku oru big salute kodukkanam👏👏👏👏
വൃത്തി ഇല്ലായ്‌മ ആണ് ഇന്ത്യൻ സിറ്റികളുടെ ഏറ്റവും വലിയ പ്രശ്നം
Aa cherinja flat inte ullil keyari vlog cheyyu. Enik bayankara aagraham athinte ullil kaanaan.
Bro.... mattanchery vazhi oru ride nadathuvo... please
150k sooooonnn...👏👏 sherin broo support from kollam ....
🤩🤩💕💕
മച്ചാനെ അടിപൊളി..... ഞാൻ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്... മച്ചാൻ പൊളിയാണ്... ഈ എപ്പിസോഡിൽ ഫ്ലാറ്റുകൾ പൊളിച്ചത് കാണിച്ചപ്പോ കൂടെ ഫ്ലാറ്റിന്റെ ഫോട്ടോസ് കൂടെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു... എന്തായാലും അടിപൊളി....
👍👍😍
16:43 കാറ്റൊക്കെകൊണ്ടിരിക്കാം 😂😂😂😂😂😂
big salute for planter
name plzzzzzzzzzzzzzzzzzzz
Polichu munnottu poo machane full support
Asif ikkayude veedu kaanikko plz???
പൊളിച്ചു മോനെ 😍😍👌👌
🤩
അടിപൊളി വീഡിയോ .എല്ലാ എപ്പിസോഡും കാണാറുണ്ട്.
Sabin chettan super...
ലുക്കിലും, സംസാരത്തിലും ബിജുകുട്ടനെ... ഓർമ വരുന്നത് എനിക്ക് മാത്രം ആണോ?
Super. Nice work Bro
Sherin chetta chellanam beach vellum kayariya place kanikumo
Powlichallo machaneee.....
🤩
Sherin bro yude ellam video ishttam anu e video othiri vishamam ayi 😭
Ennu kandathil vachu ettavum eshtapettathu aa maram nadunna chettan
Nice work sherin broo 👌👌👌
കൊച്ചിയിൽ തേരാ പാരാ ... ഷെറിൻസ് വ്ലോഗിന്റെ റേഞ്ച് മാറ്റി മറിച്ചു....... 💯✔️✌️😍 keep going Broo
🤩🤩🤩😍😍
പ്വോളി ബ്രോ
A flat pwolichu kalayan patile cheta?
Sabin Chettan ente Vidente aduth ullatha powliyannu 😊😊
മരം നടുന്ന ചേട്ടാ...മുത്തുമണീ love you😍😍😘
Eppoyengilum cochiyil vannal meet cheynam sherin vlogs 😍
Broo adipoliyaa
Oru like adiche
Nalla clarity etha camera iPhone aano
Hai chetta video elam superb anu ..oru hi tarumo☺😊😊
Hello 😍🤩
Machanee usharavund ellam
Polikkunnath vare ariyamayirunnollu ithine patiyulla vivarangal
Enthayalum ipozathe avaidathe sthithigathikal kaanich thannathinu oru thanks parayatte👍
😁👍😍
Containrment zonil okke irikkunnavrk manassin oru postive energy kittunnund keep going sherin bro
Thanks bro 😍
Aa maram natta chettan oru like
Sherin bro aa buildingte owner marichitilla ipozhum und.flat cnstraction time foundation cherinjathanu kore paisa poyi contractor nice ayi ozhivaayi avaroke koodi ayaale aa nilayil aki a flatinte thamasikunna interview parayunnud
റോഡ് സൈഡിൽ മരങ്ങൾ നട്ട ആ ചേട്ടൻ പൊളിച്ചു ട്ടോ..
Machane ningale orupadu ishtanu, njan adhyamatittu super chat ayakkunnathu machna, karanam machan bhayangare genuine anu💓💓
Machane video ellam powli♥️
*Chettan* *മുത്താണ്* ♥
Bro Ee video yile hero ..... Aaa maram nadunnna chettan aaatto... Sherin bro
Another great video 👍
Adipoli 👏👌🖒
Maram nadunna chettannirikkante innathe Like👍💯
Meenpidikunnaduttu onne poovavo plz
Cheyyam
7:30 😄😄
Kure chirikanundalloo☺
Vedio👌
Bro...nice ayitund👍🏻
🤩
Bro Ernakulam old railway station kurichu oru video cheyyamo....
C. I. D moosayile flat kaanikavo?.. enik location ariyilla
Yes venam
Athu thanneyaan 2020 yilum ullath
Aneshichu nokkate 👍
Ethu skyline aanennu ariyillalo
Skyline flat , Mavelipuram colony correct ayit paranja aa kurishu pallikk appuram 😜
ഇന്നത്തെ ലൈക് മരം നട്ട സഹോദരന് 👍❣️❣️
Maram nadunna chettan pwoliyattaa
Sherin vlog Fans ഇങ്ങു പോരെ 👍
🤩🤩🤩
Chetta ninga mass aanu...njan 2:days kond motam video um kandu..vere level...❤️❤️😁
Oh powli 🤩🤩🤩✌️