പെൺകരുത്തിന്റെ കഥാപാത്രങ്ങളിൽ വെള്ളിത്തിരയിൽ തിളങ്ങിയ നടി ഐശ്വര്യ | myG Flowers Orukodi | Ep# 275

Поділитися
Вставка
  • Опубліковано 13 чер 2022
  • #FlowersOrukodi #RSreekandanNair #AishwariyaaBhaskaran
    Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now: avgq1.app.link/HomeSkulApp
    Visit: www.homeskul.com/
    Toll Free : 1800 309 1995
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 862

  • @Keeri_Vasavan_2255
    @Keeri_Vasavan_2255 2 роки тому +141

    എന്ത് Open ആയിട്ടാണ് സംസാരിക്കുന്നത്..She is a GEM ❤️

  • @Anishsivaraman
    @Anishsivaraman 2 роки тому +407

    ഐശ്വര്യ ശെരിക്കും ഒരുപാട് നല്ല സന്ദേശങ്ങൾ കൊടുത്തു, ഒരുപാട് ചിരിപ്പിച്ചു 😄 ❤️

    • @amljj9752
      @amljj9752 Рік тому +1

      തൻവീർ അഹമ്മദ്‌ എന്ന ജിഹാദി നടത്തിയ നർകോട്ടിക് ജിഹാദിന്റെ ഇരയായിരുന്നു ഐശ്വര്യ മാം. അതിന്റെ പിടിയിൽ നിന്നും രക്ഷപെടുവാൻ പാവം കുറെ കഷ്ടപ്പെട്ടു.

  • @syamrs5877
    @syamrs5877 2 роки тому +283

    ശ്രീകണ്ഠൻ നായർ താങ്കൾ ഒരു അത്ഭുതം ആണ് . കൂടെ നിൽക്കുന്നവരെ എത്ര സുന്ദരവും സരസവുമായാണ് Handle ചെയ്യുന്നത്. Hat's off.♥️

    • @rathnakumari-el7et
      @rathnakumari-el7et 2 роки тому +1

      ഇത് ഒരു ഐശ്വര്യ തന്നെ. 👍🙏

    • @rathnakumari-el7et
      @rathnakumari-el7et 2 роки тому

      ശ്രീകണ്ഠൻ സാറും ഐശ്വര്യം തന്നെ..

  • @mercyt3508
    @mercyt3508 2 роки тому +165

    സോപ്പ് വിറ്റ് ജീവിക്കുന്ന ഇവർക്ക് ഒരു കൈത്താങ്ങായി നിങ്ങൾ ചെയ്ത ഈ നല്ല സഹായം ഒരിക്കലും മറക്കാൻ പറ്റാത്തതാണ്

  • @siyadshamz3739
    @siyadshamz3739 2 роки тому +1115

    ഇവർ ഇത്രയ്ക്കും നിഷ്കളങ്കയായിരുന്നോ ? ഞങ്ങൾ കരുതിയത് ഇവർ ഭയങ്കര ജാഡ ആയിരിക്കും എന്നാണ് ,എല്ലാം ഓപ്പൺ ആയി പറയുന്ന ഒരു പാവം സ്ത്രീ 😀🥰😘😘

  • @mohammedkoyam6820
    @mohammedkoyam6820 2 роки тому +153

    ഇവർ നല്ല ഒരു പെണ്ണ് തന്നെ കാരണം സിനിമയിൽ അവസരം കുറഞ്ഞത് ഇവർ വിട്ട് വീഴ്ച്ചക്ക് തയ്യാർ ആയില്ല ഉറപ്പ്

  • @thaz2304
    @thaz2304 2 роки тому +837

    ചേച്ചിയുടെ സോപ്പ് കച്ചവടത്തിന്റെ വാർത്ത കണ്ടു..ജീവിക്കാൻ ജോലി അതെന്തായാലും ചെയ്യാനുള്ള ചേച്ചിയുടെ മനസ്സിന്👏👏👏🙏

    • @thammu8910
      @thammu8910 2 роки тому +6

      Elllarum medikum ariyapedunna aal aayound

    • @bigbosseditz8689
      @bigbosseditz8689 2 роки тому +13

      @@thammu8910 avidem kuttam kand pidich alle! Name pole thanne swabhavam anumanikkam

    • @jaytee6373
      @jaytee6373 2 роки тому +1

      Hats off aiswarya.... 🙏

    • @bibibro704
      @bibibro704 2 роки тому +1

      @@bigbosseditz8689 💯💯

    • @KT-nt5db
      @KT-nt5db Рік тому

      💙💙💙💙💙💙💙

  • @moonlight-iv8ou
    @moonlight-iv8ou 2 роки тому +473

    ഇവർ അഭിനയിച്ച പടങ്ങളെല്ലാം... കുഞ്ഞുങ്ങൾക്ക് വരെ.. ഇഷ്ടം ആയിരുന്നു

    • @izza1201
      @izza1201 2 роки тому +7

      അങിനെ പറയരുത് മനുഷ്യ മൃഗം കൂടി കുഞ്ഞുങൾക് കാണിച്ചു കൊടുക്

    • @abhijith7480
      @abhijith7480 2 роки тому +5

      @@izza1201 Baburaj inte avaratham 🤣😂😂

    • @deshk9006
      @deshk9006 2 роки тому +1

      @@izza1201 Athu muthirnnavar thanne valare kurache kandittundavoo

    • @harid661das8
      @harid661das8 2 роки тому +1

      Butter flyi s

    • @Dragon_lilly22
      @Dragon_lilly22 2 роки тому +2

      Narasimham film pankara cute anu .....🥰Anuradha character 😍.Vere arum match aavilla avarude aa film le cuteness nu munnil

  • @vasudevkrishnan5476
    @vasudevkrishnan5476 2 роки тому +174

    ഐശ്വര്യ ചേച്ചി പറഞ്ഞത് എത്രയോ ശരിയാണ് ഏറ്റവും intelligent audience അന്നും മലയാളികൾ തന്നെയായിരുന്നു

  • @shaheerpmr2594
    @shaheerpmr2594 2 роки тому +204

    ശ്രീകണ്ഠൻ നായർ Proud of you❤️
    ഇത്തരത്തിൽ പഴയ ഒരുപാട് നടിമാരും നടന്മാരും ഉണ്ട് അവരെയൊക്കെ കൊണ്ട് വരൂ Please❤️, old is gold❤️ , ഇവരെയൊക്കെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് , അവരുടെ വിശേഷങ്ങളും അറിയണം❤️ ...
    ആ പഴയ കേരളവും ചലച്ചിത്രവുമൊക്കെ തിരിച്ച് കിട്ടിയിരുന്നെങ്കിൽ❤️😥😥😥😥
    ഇപ്പോ എല്ലാം മാറിപ്പോയി😥 ജനങ്ങൾ ഭിന്നിച്ചു ,😥 തമ്മിലടിക്കുന്നു😥😥😥😥

  • @ambilibaiju4595
    @ambilibaiju4595 2 роки тому +138

    സാമ്പത്തികമായി ഒന്നും ഇല്ലാതെ നിൽക്കുന്ന പാവത്തിന് ഇങ്ങനെ ഒരു അവസരം കൊടുത്തത് നന്നായി

  • @shamifiros4832
    @shamifiros4832 2 роки тому +148

    ഇത് പോലെ ഉള്ള ആളുകൾ ക്കളെ കൊണ്ട് വരു. പഴയ നടി നടൻ മാരെ 👏

  • @mohdkceekay5596
    @mohdkceekay5596 2 роки тому +244

    ഐശ്വര്യ കേരളത്തിന്‌ നല്ല ഒരു മാതൃക കാണിച്ചു തന്നു. മകളുടെ കാര്യത്തിൽ ബിഗ്ഗ് selute മാം. ഗോഡ് bless

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +33

    പാവം 🌹 ഇവരെ ഇതിലേക്കു വിളിച്ചത് തന്നെ ഒരു സഹായം ആയിക്കോട്ടെന്ന് വിചാരിച്ചവും 👍👍സാമ്പത്തികം തീരെ ഇല്ലന്നു പറയുന്നത് തമിഴ് ഇന്റർവ്യൂ കണ്ടിരുന്നു.. ഫ്ലവർ ടീവിയെ അഭിനന്ദിക്കുന്നു 🌹

  • @jobyaibel4400
    @jobyaibel4400 2 роки тому +447

    ശ്രീകണ്ഠൻ ഷോയിൽ ഏറ്റവും നല്ല എപ്പിസോഡ്, ഐശ്വര്യ ശരിക്കും ഒരു റോൾ മോഡൽ

    • @naseebamanzil5229
      @naseebamanzil5229 2 роки тому

      Pllllllllpplpllpppplppppplpppppp ll pllllllpppppppppppppppp0pppppppppppppppppppppppppppppppppppppppplllpppppppplllppppppppppppllpppppppppppppppppppp0pppppp pllllllllpplpllpppplppppplpppppp ppppll pllllllllpplpllpppplppppplpppppp pplppppppppplpl ll ll ll ll ll ll lpppllplpppppppplppppppplppppppppppppppppppppppp0ppp0pppppppppp pllllllllpplpllpppplppppplpppppp pllllllllpplpllpppplppppplpppppp ppppp0p pllllllllpplpllpppplppppplpppppp pppppppppp0ppppppppp0pppppppppppp0pppppp0ppppppp0p pllllllllpplpllpppplppppplpppppp ppppp

    • @seenathns7327
      @seenathns7327 2 роки тому +2

      Yes.

    • @rafeeka8751
      @rafeeka8751 2 роки тому +4

      Sathyam. Nalloru sthree

    • @malayaligamer9840
      @malayaligamer9840 2 роки тому +2

      @@seenathns7327 qqqqqqqqqqqq

    • @raghunathraghunath7913
      @raghunathraghunath7913 2 роки тому +2

      100%👍

  • @sabnanazer2195
    @sabnanazer2195 2 роки тому +104

    Aiswarya Mam ഞാൻ കണ്ട സിനിമകളിൽ എനിക്ക് ഇഷ്ടം ഉള്ള characters ൽ ഏറ്റവും favourite ആണ് താങ്കളുടെ നരസിംഹത്തിലെ character ❤❤❤❤❤

    • @ajaskollam910
      @ajaskollam910 Рік тому

      ബട്ടർഫ്‌ളൈ മൈ ഫേവറൈറ്റ്

  • @rahiyanathyaseen4183
    @rahiyanathyaseen4183 2 роки тому +301

    ഒന്നും മറച്ചു വെക്കാതെ എല്ലാം പറഞ്ഞു സൂപ്പർ ചേച്ചി ഉള്ള കാര്യം തുറന്നു പറയാൻ മനസ് കാണിച്ചു

    • @yobyag
      @yobyag 2 роки тому +5

      ഹോ എന്തൊരു സന്തോഷം

  • @rensidev8637
    @rensidev8637 2 роки тому +97

    തമിഴിലെ Urvashi... എന്ത് നല്ല അഭിനയമാണ് ഇവര്‍ക്ക്‌ ❤️

    • @noobplays3818
      @noobplays3818 2 роки тому +15

      Tamizhlum malayalthilum vere Urvashi illa….. no body can replace her. But Aishwarya has a good personality and attitude.

    • @tangomongorongo4361
      @tangomongorongo4361 2 роки тому +1

      malayalathil chance kodukanam .joly nanakedalla cheyyunnathu

  • @anishanandan5393
    @anishanandan5393 2 роки тому +64

    ഐശ്വര്യ അവർ നല്ല കാഴ്ചപ്പാടുള്ള ഒരു സ്ത്രീ .. വളരെ കൂൾ ആണ്. അദ്ദേഹത്തോട് ഈ ആചാരഅനുഷ്ഠാനത്തെപ്പറ്റി പറഞ്ഞതു കൊണ്ട് മനസ്സിൽ ആകുമെന്ന് തോന്നുന്നില്ല. എന്തായാലും നന്നായി വരട്ടെ.

  • @Ishaani8
    @Ishaani8 2 роки тому +83

    ഐശ്വര്യ വളരെ നിഷ്കളങ്കയായ പോസിറ്റീവ് എനർജിയുള്ള വ്യക്തി.... very interesting episode 😍😍👍👍👍

  • @rahulravindran9345
    @rahulravindran9345 2 роки тому +200

    സൂപ്പർ എപ്പിസോഡ് ഐശ്വര്യ പാവം എനിക്ക് ഇഷ്ടം ഉള്ള നടി ♥️♥️♥️♥️

  • @Beliver248
    @Beliver248 2 роки тому +104

    ഇനിയും ഒത്തിരി അവസരങ്ങൾ കിട്ടട്ടെ👍👍👍

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +71

    ഇത്രയും പ്രശസ്ത അച്ചനെ തേടി അലയുന്നു 🤔ജീവിതസത്യം തുറന്നു പറയാൻ ധൈരിയo കാണിച്ചു സൂപ്പർ lady👍Thks SKD

    • @amaljayakumar1574
      @amaljayakumar1574 2 роки тому +5

      ഒരു u tube ചാനൽ ഉണ്ട്,ഒരിക്കൽ ന്റെ ഫോണിൽ reccomendation വന്നു,അതു കണ്ടാൽ മനസിലാവും എത്ര സിംപിൾ ആണെന്ന്,യാതൊരു ആടമ്പരങ്ങളും ഇല്ലാത്ത life സ്റ്റൈലും ഫ്ളാറ്റും

    • @sibilaminnu2241
      @sibilaminnu2241 2 роки тому

      @@amaljayakumar1574 Channel name paraju tharamo

    • @aryasharath4018
      @aryasharath4018 2 роки тому +1

      @@sibilaminnu2241 Channel name Multi Mummy

  • @vijayanvc1189
    @vijayanvc1189 2 роки тому +88

    ഐശ്വര്യക്ക് നന്മകൾ നേരുന്നു

  • @anjusuresh5669
    @anjusuresh5669 2 роки тому +163

    ആന്റി അമ്മ പൊളിയാണ് സൊ സ്വീറ്റ് ❤️❤️❤️

    • @bigbosseditz8689
      @bigbosseditz8689 2 роки тому

      Aara aunty amma?

    • @anjusuresh5669
      @anjusuresh5669 2 роки тому +10

      @@bigbosseditz8689
      ഇവർ ചെയ്ത ഒരു സീരിയലിലെ കഥപാത്രത്തിന്റെ പേരാണ് ആന്റി അമ്മ

    • @Rahul..raj..
      @Rahul..raj.. 2 роки тому +6

      @@bigbosseditz8689 പാരി ജാതം 😍

    • @soumyamaneesh
      @soumyamaneesh Рік тому +1

      Parichatm serial in Asianet in 2009 year, that was a super hit serial

    • @abhijithjqwe8938
      @abhijithjqwe8938 Рік тому

      Yes it was aunty Amma
      She was the powerful വില്ലി...
      പാരിജാതം ...

  • @thambyjacob8797
    @thambyjacob8797 Рік тому +27

    ഒരു കാലഘട്ടത്തിൽ മലയാളി മനസ്സിൽ നിറഞ്ഞു നിന്ന ജാടയില്ലാത്ത നടി ഇന്നും മായാതെ മാങ്ങാതെ ഐശോര്യ, Love u 💞💞💞

  • @shaheerpmr2594
    @shaheerpmr2594 2 роки тому +42

    കുറച്ച് മുമ്പും ഞാൻ പ്രജ കണ്ടിരുന്നു. അതിന് ശേഷം ഇടക്കിടക്ക് ഞാൻ ചിന്തിച്ചിരുന്നു ഇവരുടെ ഇപ്പോഴത്തെ വിശേഷങ്ങളൊക്കെ ഒന്ന് അറിഞ്ഞിരുന്നെങ്കിൽ എന്ന്❤️ അങ്ങനെ finally got it❤️👍, Thank you ശ്രീകണ്ഠൻ നായർ👍❤️

    • @gamingboysfan
      @gamingboysfan 2 роки тому +1

      She has a utube channel...go thru it

    • @ranibaburajan823
      @ranibaburajan823 2 роки тому +1

      സത്യം... പഴയ പല നടി നടന്മാരുടെയും വിശേഷങ്ങൾ അറിയാ ആഗ്രഹം ഉണ്ട്... ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു 👍

    • @indiradevi4493
      @indiradevi4493 2 роки тому +2

      @@gamingboysfan yes.. ചാനൽ name :മൾട്ടി മമ്മി 😍ഞാൻ കാണാറുണ്ട്

  • @valsalakollarickal7421
    @valsalakollarickal7421 2 роки тому +32

    ഇഷ്ടം ആണ് ഐശ്വര്യ.. ❤❤❤

  • @sunilnbharathy488
    @sunilnbharathy488 2 роки тому +86

    വ്യക്തി ജീവിതത്തിലെ
    ധീരമായ നിലപാടുകൾ,
    ശരിയെന്നു തോന്നുന്ന ചില തീരുമാനങ്ങൾ തുറന്ന് പറയാനും നടപ്പിൽ വരുത്താനുമുള്ള ആർജ്ജവം ......
    ഐശ്വര്യയുടെ വ്യക്തിത്വത്തിന്റെ ചില പ്രത്യേകതകളാണ് 🎊🎊.....!!

    • @rajalekshmi9982
      @rajalekshmi9982 2 роки тому +1

      Etile chodikunna chodiyatinu answer kodukupo seriyanello pine entina cash half akune atu vare kalich kitune avrk koduthoodey

  • @bennysbenny2
    @bennysbenny2 2 роки тому +149

    ഈ പരിപാടി കുറച്ചുകൂടെ നന്നായേനെ കുട്ടേട്ടനെന്നുംപറഞ് എന്തൊ ഒരുസാധനം കുഞ്ഞുരാമനെന്നും പറഞ്ഞിട്ട് വേറെ എന്തോ ഒരുസാധനം. ഇതു രണ്ടും ഇല്ലായിരുന്നെങ്കിൽ

    • @jollysports5654
      @jollysports5654 2 роки тому +20

      കുട്ടേട്ടൻ കൊള്ളില്ല പക്ഷേ കുഞ്ഞിരാമൻ നല്ലതാണ് വെള്ളം കൊണ്ട് കൊടുക്കും പിന്നെ ഒരു ഡിസ്റ്റർബൻസ് ഇല്ല

    • @snehasudhakaran1895
      @snehasudhakaran1895 2 роки тому +2

      ഒരു പുതുമ

    • @prasadpk8444
      @prasadpk8444 2 роки тому +3

      👍🏻👍🏻👍🏻👍🏻🤣🤣🤣😄😄😄

    • @soudathk8303
      @soudathk8303 2 роки тому +1

      Yes absolutely.

    • @minimadhavikutty5809
      @minimadhavikutty5809 2 роки тому +6

      അങ്ങനെ ഒരിക്കലും പറയരുത് കുട്ടേട്ടനും കുഞ്ഞിരാമനും ഒരു വികാരമാണ്

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 роки тому +39

    ഐശ്വര്യയെ ഒരിക്കൽ കൂടി കൊണ്ടുവരണേ നല്ല വ്യക്തിത്വം ഉള്ള ഒരു person

  • @narayanankp6735
    @narayanankp6735 2 роки тому +27

    സിനിമ കഥ പോലെ, നല്ല മനസ്സുള്ള, മകൾ..... ദൈവം കൂടെയുണ്ടാവും, അച്ഛന്റെ അനുഗ്രഹവും

  • @sairasdesigns
    @sairasdesigns 2 роки тому +146

    വളരെ നല്ല episode 👌👌Iswarya you're a super woman 🥰

  • @sajanthomas3531
    @sajanthomas3531 2 роки тому +70

    ഐശ്വര്യ... സൂപ്പർ...... പാവം ആണല്ലോ... ഇന്ന് ഞാൻ ആദ്യമായി ഇഷ്ടപ്പെട്ടു.....

  • @ashgoji
    @ashgoji 2 роки тому +74

    She is such a nice hearted gem

  • @ayshusworld8216
    @ayshusworld8216 2 роки тому +26

    ഐശ്വര്യ 🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം

  • @shaheerpmr2594
    @shaheerpmr2594 2 роки тому +33

    We want Aishwarya ❤️❤️❤️ welcome to Kerala ❤️

  • @priyankabrijith31
    @priyankabrijith31 2 роки тому +17

    Really enjoyed the conversation..she s so humble😃👍

  • @sindhuangel942
    @sindhuangel942 2 роки тому +23

    സംസാരം കേട്ടിരിക്കാൻ നല്ല രസം

  • @sudhspk123
    @sudhspk123 2 роки тому +26

    It's really wonderful episode. Love u aiswarya ma'am 😘🥰

  • @ziyasdairy1975
    @ziyasdairy1975 2 роки тому +50

    പാരിജാതം സീരിയലിലെ നമ്മുടെ ആന്റിഅമ്മ ...

  • @kukku1627
    @kukku1627 2 роки тому +25

    Adipoli adipoli episode

  • @bsbsbsbshssshhshs4273
    @bsbsbsbshssshhshs4273 2 роки тому +110

    ഒരുപാട് സ്നേഹം കൂടി ഐശ്വര്യ ❤❤❤

  • @user-hx3kl9up8i
    @user-hx3kl9up8i 2 роки тому +19

    It seems that she is a human being with abundant bliss ❤️❤️❤️👍🙏

  • @fathimar9725
    @fathimar9725 2 роки тому +27

    Superrr Lady 👌👌👌👍ഇത്രേം മനസിലാക്കാൻ പറ്റിയതിൽ ഫ്ലവർസിന് നന്ദി പറയുന്നു 😍

  • @bijirpillai1229
    @bijirpillai1229 2 роки тому +61

    നല്ല നടി അതുപോലെ നല്ല അമ്മ ❤️

  • @rse8727
    @rse8727 2 роки тому +20

    skip cheyyathe kandu
    Aiswarya mam is wonderful 👍👍

  • @aswathisk9869
    @aswathisk9869 2 роки тому +159

    എല്ലാം തുറന്നു പറയുന്നു മുഖംമൂടി അണിയാതെ sooper

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb 2 роки тому +14

    അമ്മ മകളുടെ വില അവസാനം മനസ്സിൽ ലാക്കും എന്റെ അനുഭാവ O എന്റെ അമ്മയും ഇതുപ്പോലെയാണ് വാശി ദൈവം പ്രകൃതിയും . അവസാനം ആ കണ്ണ് കൾ തുറപ്പിക്കും മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🌹♥️

  • @JinolJuwa
    @JinolJuwa 2 роки тому +154

    പരമാവധി മലയാളo പറയാൻ ശ്രമിക്കുന്നു... മലയാളം ശരിക്കും അറിയാഞ്ഞിട്ടു പോലും.......
    Wow

  • @simirj1662
    @simirj1662 2 роки тому +18

    lovely person Aiswarya...open minded woman

  • @jyothykc7700
    @jyothykc7700 2 роки тому +19

    Beautiful episode.

  • @sobhamohan6795
    @sobhamohan6795 2 роки тому +24

    എനിയ്ക്ക് ഒത്തിരി ഇഷ്ടം ഉള്ള നടിയാണ് ദൈവം അവസരങ്ങൾ കൊടുക്കട്ട്

  • @sushamakk8426
    @sushamakk8426 2 роки тому +44

    I like her as an artist and a bold woman. 🌹🌹

  • @vcreations9046
    @vcreations9046 2 роки тому +17

    Super aiswarya. You are very humble ♥️

  • @vvvlogs4785
    @vvvlogs4785 2 роки тому +33

    Aiswarya you are great person❤️❤️❤️

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 роки тому +9

    Beautiful episode
    You are great

  • @Bagava2010
    @Bagava2010 2 роки тому +26

    Nice programme 👌👌All the best Aishwarya 🙌Love you ❤️

  • @celinidukki4726
    @celinidukki4726 2 роки тому +11

    ഈ ചാനൽ കാണാറില്ല. ഐശ്വര്യ യെ കണ്ടത് കൊണ്ട് നോക്കി യതാണ്. മൂന്നാർ റേഡിയോ നിലയത്തിൽ എൻറെ ഒരു ഗ്രൂപ്പ് സോങ് ശ്രീകണ്ഠൻ നായർ സാർ റെക്കോർഡ് ചെയ്തിരുന്നു. He is great. Thanks for this video. Super. Love u iswarya mdm. God bless u.

  • @divyaharidas2368
    @divyaharidas2368 2 роки тому +24

    Nice Episode👍❤

  • @simpletraveler_
    @simpletraveler_ 2 роки тому +26

    Ayshvarya superb...

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 роки тому +68

    Such a lovely person Ishwarya.thanks to Srikandan sir to invite her in this programme..

  • @anetedison8838
    @anetedison8838 2 роки тому +15

    Such a simple lady❤️

  • @cijoykandanad
    @cijoykandanad 2 роки тому +66

    ഇനിയും ഇവർ അഭിനയിക്കണം

  • @sreesvlogs866
    @sreesvlogs866 2 роки тому +37

    The best episode that i have ever seen..superb..

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 2 роки тому +50

    Such a sweet being she is. I used to watch her UA-cam videos during lockdown. It was so sweet. She was such an amazing baker and artist too. May God bless her with amazing characters and quality work ahead. So glad to see her here, sharing everything innocently 😍🥰👌✨

  • @sooryan4401
    @sooryan4401 2 роки тому +12

    I love you ma'am... 💕💕I watched your all interview and UA-cam

  • @geethac6667
    @geethac6667 2 роки тому +49

    തുടക്കം മുതൽ ഒടുക്കം വരെ happiness ആയിരുന്നു. ജോളി ആയിരുന്നു.

  • @ushapatrick111
    @ushapatrick111 2 роки тому +10

    Bold and beautiful Aishvaryaa ...God bless 🤗😘😍

  • @kavithasreejith4581
    @kavithasreejith4581 2 роки тому +27

    paavam iswarya ethrayym paavam aruno? and cutee lady l like her nature😍🥰😘

  • @shyamalatk2114
    @shyamalatk2114 2 роки тому +54

    നല്ല മോനോഹരമായ അദ്ധ്യായം അറിവും തന്റെതായ കാഴ്ചപ്പാടും ഉണ്ട് ഈ നടിക്ക്

  • @ARUN.SAFARI
    @ARUN.SAFARI 2 роки тому +164

    This is one of the best episodes of 🌺🌹 orukody.
    She is funny and her adorable attitudes.
    And contains healthy messages to society.
    The way she engages with her daughter,
    Giving space with an ex-husband and in-laws and the new wife of him
    Wow, appreciated 👍.
    And still she remembers the scientific details copper sulphate experiment,
    Shows how brilliant she is.
    I laughed a lot at her comments about how illogical this is like Telugu films and this is going to be an utter failure when seeing the preview of narasimgam.
    She was correct,
    But malayalees started imitating Telugu Tamil dappam kuth films.
    Arun thadhaagath

  • @manjumohan4975
    @manjumohan4975 2 роки тому +31

    I love her very much ,her acting super

  • @manunair8653
    @manunair8653 2 роки тому +81

    ഇതാണ് ഒർജിനൽ സ്ത്രി .... വെക്തമായി എല്ലാം പറയുന്ന ഇത്ര നല്ല ഒരു പാവം കഷ്ടം ഇവരെ കണ്ട് പഠിക്കട്ടെ ദൈവം നല്ലത് വരുത്തും

  • @mahadevakdm
    @mahadevakdm 2 роки тому +174

    പാരിജാതം ആൻ്റിയമ്മ🥰
    ചെമ്പരത്തി അഖിലാണ്ഡേശ്വരി😍

    • @minimadhavikutty5809
      @minimadhavikutty5809 2 роки тому +5

      കടമറ്റത്ത് കത്തനാർ നാഗയക്ഷി അത് മറന്നോ

    • @anugrahohmz512
      @anugrahohmz512 2 роки тому +10

      Enni etra serail evar act chyathalum parijatham enna serail thatee thanee thane errikum.. aunty amma❤

    • @shajnashaji2442
      @shajnashaji2442 2 роки тому +2

      Akhilandeswari ivar alla

    • @mahadevakdm
      @mahadevakdm 2 роки тому +3

      @@shajnashaji2442 aadhyam ഇവരായിരുന്നു.കൊറോണക്ക് ശേഷമാണ് താര കല്യാൺ ആയത്

    • @sbsmoothyt8818
      @sbsmoothyt8818 2 роки тому

      @@minimadhavikutty5809 😂

  • @Rema1965unni
    @Rema1965unni 2 роки тому +107

    Most enjoyed episode. Even i was not much keen on Aiswarya. But now love her. Very open attitude.. Its true... Never judge a book by its cover ☺️

  • @renjunimvlogs7784
    @renjunimvlogs7784 2 роки тому +12

    നല്ല ഒരു വ്യക്തി

  • @Halimah1301
    @Halimah1301 2 роки тому +22

    Wonderful human being Aishwarya sister. Love her videos with her cats. Stay blessed always 💘💘🥰

  • @rakhi123bangalore3
    @rakhi123bangalore3 2 роки тому +9

    Beautiful episode

  • @kikeesparadise1435
    @kikeesparadise1435 2 роки тому +19

    Sherikkum manasinu happy aya interview.. Super human being Aishwarya madam ❤️❤️❤️❤️👍👍

  • @abdusami7171
    @abdusami7171 2 роки тому +51

    എന്ത് ഭംഗി ആണ് ഇപ്പോഴും 😍

  • @__nigga_.
    @__nigga_. 2 роки тому +70

    ജാക്ക്പോട്ട്, നരസിംഹം, ബട്ടർഫ്ലൈസ് ❤❤❤👍👌

    • @ranibaburajan823
      @ranibaburajan823 2 роки тому +2

      Jackpot... Oliyambukal... Mammootyodopam...

    • @shijithdancer
      @shijithdancer 2 роки тому +1

      പ്രജ

    • @praseethaanoop2121
      @praseethaanoop2121 2 роки тому +1

      സത്യമേവ ജയതേ

    • @human8413
      @human8413 Рік тому +1

      Sharja to sharja

    • @vasudevkrishnan5476
      @vasudevkrishnan5476 Рік тому

      പ്രജ, ഷാർജ 2 ഷാർജ, സത്യമേവ ജയതേ, അഗ്നിനക്ഷത്രം, മനുഷ്യമൃഗം

  • @opd91248
    @opd91248 2 роки тому +10

    She's is so open minded and genuine

  • @shirlychacko7532
    @shirlychacko7532 2 роки тому +8

    Really interesting, the way she talks

  • @gireesh2230
    @gireesh2230 2 роки тому +22

    Aiswarya is supper episode 👍

  • @kshivadas8319
    @kshivadas8319 2 роки тому +26

    എനിക്ക് ഐശ്വരുടെ മമ്മിയുടെ സിനിമകൾ എല്ലാം ഇഷ്ടമാണ് .കന്നഡയിൽ dr.rajkumarinte കൂടെ അഭിനയിച്ച വൻ ഹിറ്റായ 'ഞാൻ നിന്നെ മറയാലാരെ' എന്ന സിനിമ എത്ര കണ്ടാലും മതി വരില്ല.👍

  • @sajinikumarivt7060
    @sajinikumarivt7060 2 роки тому +8

    Aiswarya s costume super👍. Ethra nannayi samsarikkunnu.... Jackpot enna film an adyam Kantath

  • @athiras9691
    @athiras9691 Рік тому +19

    Dear malayalam movies directors, if anyone see this comment, its a request...Please cast Aiswarya mam in any of your upcoming movies...want see her again and again 🙂🙂🙂

  • @bettysaz9917
    @bettysaz9917 2 роки тому +57

    She has a great personality

    • @zidaan6543
      @zidaan6543 2 роки тому

      Yes..

    • @zidaan6543
      @zidaan6543 2 роки тому

      Parijatham serial ...auntyamma..

    • @cricinfo1476
      @cricinfo1476 2 роки тому +2

      @@zidaan6543 മദ്യം ആണെന്ന് പറഞ്ഞു വലിയ ചില്ലു class ഇൽ പച്ച വെള്ളം കുടിക്കുന്ന jp 😃😃, nostu 🤩🤩🤩

    • @zidaan6543
      @zidaan6543 2 роки тому

      @@cricinfo1476 😃

  • @jeenashahh
    @jeenashahh 2 роки тому +48

    OMG she is sooo cute 🥺🥰🥰
    Down to the ground person
    I didn't knw she was this amazing person ❤️ I just simply loved her after this episode
    So much power to u girl ❤️❤️

  • @chandranchandran7088
    @chandranchandran7088 2 роки тому +57

    Best episode,Aiswarya is superb,hats off to you

  • @nice-xy8ey
    @nice-xy8ey 2 роки тому +44

    This lady is Full of life 💕

  • @divyasushil6846
    @divyasushil6846 2 роки тому +14

    Very nice toking..

  • @SV-vm1rm
    @SV-vm1rm 2 роки тому +24

    So interesting personality.... Veendum kondu varika... We love to watch you Aishwarya... 💓

  • @rajitharajappan280
    @rajitharajappan280 2 роки тому +40

    broad minded women appreciated

  • @dreamrecords5173
    @dreamrecords5173 2 роки тому +16

    അവര്‍ എത്ര ഡീറ്റെയിലായിട്ട് കാര്യങ്ങള്‍ പറഞ്ഞു, എന്നിട്ടും വിവരക്കേട് കൂടിയതിന്‍റെ അഹങ്കാരമൊന്നുമ്മില്ലാതെ ഇങ്ങേര് ഊള ചോദ്യങ്ങള്‍ ചോദിക്കുന്നു.

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 2 роки тому +32

    Outstanding performance with great brilliance and open minded personality.

  • @shaijajohnson6314
    @shaijajohnson6314 2 роки тому +11

    A lady with strong decision ....

  • @manjuManju-yv7mp
    @manjuManju-yv7mp 2 роки тому +45

    പെട്ടിം കിടക്കേം എടുത്ത് വിട്ടോളാൻ പറഞ്ഞു 😆😆... ഡയലോഗ് 😍😍😍

  • @archanaachu946
    @archanaachu946 2 роки тому +96

    നല്ല രസയുണ്ട് സംസാരം കേൾക്കാൻ 🥰🥰