കോടികൾ കട്ടവർ നാട്ടിൽ രാജാവായി ജീവിക്കുന്നു ഒരു നേരത്തെ ആഹാരത്തിനു കുറച്ചു അരി എടുത്തു എന്നുപറഞ് ഒരു സമൂഹത്തിനു മുന്നിൽ കള്ളൻ എന്നു വിളിക്കാൻ പഠിപ്പിച്ചു കേരള സമൂഹം സത്യത്തിൽ ആരാണ് യഥാർത്ഥ കള്ളൻ
Madu may you rest in peace sir 🙏🙌💐😭 I respect your lovely human being in Kerala.. After your death Kerala is under curse and possessed 🙏🙌😭 You’re a saint dear. You’re safe in heaven 🙏🙏🙏💐😭
No one don't know what the exact truth is... If anyone want to know then go to their place mukkali, attappadi. Only the local people know what the hidden truth is
മധു ജീവിച്ചിരുന്നപ്പോൾ ഒരു ക്ലാസ് വെള്ളം കൊടുക്കാത്ത ഇവൾ ഇപ്പോൾ മരിച്ചപ്പോൾ അവന്റെ പേരും പറഞ്ഞു നടക്കുന്നു അന്ന് ഇവർ ഒരു നേരത്തെ ഭക്ഷണം കൊടുത്തിരുന്നെങ്കിൽ ഈ മധു നാട്ടുകാർക്കു ഒരു ശല്യം ആവില്ലായിരുന്നു ഇത് സ്വന്ധം അമ്മയല്ല ഞങളുടെ അടുത്ത് നടന്ന സംഭവം ആയതുകൊണ്ട് അറിയാം ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നവർ നിരപരാതികൾ ആണ് യഥാർത്ഥ പ്രതികൾ പോലീസ് ആണ് അതുകൊണ്ട് ആണ് പോലീസ് ഇവരുടെ കൂടെ നിന്ന് കളിക്കുന്നത് ഇതിൽ പറയുന്നത് ഫുൾ കള്ളം ആണ് 🙏🏻🙏🏻🙏🏻👍🏻
ഇവർ നോക്കി ഇല്ലങ്കിലും... അയാൾ എന്തെങ്കിലും കട്ട് എടുത്തെങ്കിൽ നാട്ടുകാർ തല്ലി കൊല്ലേണ്ട കാര്യം എന്താ.. മാന്യ ആയി പിടിച്ചു പോലീസ് ഇൽ ഏല്പിക്കണം.... ഏറ്റ നാട്ടുകാർ.. സ്വന്തം അമ്മ അല്ലെ വേണ്ട...
@@bindhupv774 നമ്മുടെ നാട്ടിൽ നടക്കുമ്പോൾ അല്ലെ സത്യം അറിയൂ അവനെ കൊണ്ട് നാട്ടുകാർക്കു ഒരുപാട് ശല്യം ആയിരുന്നു ഓട് പൊളിച്ചു വീട്ടിൽ കയറി പെണ്ണുങ്ങളുടെ കൂടെ വന്നു കിടക്കും രാത്രിയിൽ ഈ അമ്മയും പെങ്ങൾ അന്ന് അവനു ഒരു നേരത്തെ ഭക്ഷണം കൊടുത്തിരുന്നെങ്കിൽ ഇന്നും അവൻ ജീവിച്ചിരുന്നേനെ നാട്ടുകാർ പിടിച്ചു പോലീസിൽ ഏല്ല്പിച്ചു അവർ വണ്ടിയിൽ ഇട്ടു തല്ലി കൊന്നു 🙏🏻🙏🏻🙏🏻
@@bindhupv774 നാട്ടുകാർ അല്ല ആ കേസ് ആയി ബന്ധപെട്ടു ഇവരുടെ പുറകിൽ നടന്നു പോലീസ് കാരെ രക്ഷിക്കാൻ ഇറങ്ങിയവരെ ഈ പ്രതികൾ എന്ന് പറഞ്ഞു ഇപ്പോൾ ജയിൽ കിടക്കുന്നവർ ഒരു പെറ്റി കേസ് പോലും ഉള്ളവർ അല്ല
കോടികൾ കട്ടവർ നാട്ടിൽ രാജാവായി ജീവിക്കുന്നു ഒരു നേരത്തെ ആഹാരത്തിനു കുറച്ചു അരി എടുത്തു എന്നുപറഞ് ഒരു സമൂഹത്തിനു മുന്നിൽ കള്ളൻ എന്നു വിളിക്കാൻ പഠിപ്പിച്ചു കേരള സമൂഹം സത്യത്തിൽ ആരാണ് യഥാർത്ഥ കള്ളൻ
മധുവിനെ ഓർത്താൽ ഒരു മലയാളിക്കും സമാധാനത്തിൽ
ഭക്ഷണം കഴിക്കാൻ പറ്റൂല 😢മധു എന്നും തീരാ നൊമ്പരമാണ് 🥺
Athe 😢 Correct
True
സിദ്ധാർത്തിന്റെ വിചാരണകൊലപാതകവും മധുവിന്റെ മരണവും ഒന്നാണ് എന്ന് ഓർമിപ്പിച്ചുകൊണ്ട് മധുവിന്റെ സഹോദരി യെ ഏ പ്രോഗ്രാമിൽ കൊണ്ടുവന്നത് വളരെ നല്ലത്.
ഞങ്ങളുടെ അടുത്ത് നടന്ന സംഭവം ആണ് പോലീസ് ആണ് തല്ലി കൊന്നത് നാട്ടുകാർ പിടിച്ചു പോലീസ് നെ ഏല്ല്പിച്ചു 🙏🏻
Qqq¹111111¹¹¹1¹¹¹¹😊⁰pppppqqqqqa
ശ്രീകണ്ഠൻ നന്ദി ഇവരെ കൊണ്ട് വന്നതിനു
❤
മധുവിനെ ഒരുപാട് ഓർത്തുപോയി ഈ വേദിയിൽ ഇവരെ കൊണ്ടുവന്നതിനു നന്ദി sir ❤❤❤❤❤❤🙏🙏🙏🙏
മതുവിന്റ അവസ്ഥ തന്നെയാണ് സിഥാർത്ഥനും ഉണ്ടായേ
" 500 കോടി കട്ടവനും, 1000കോടി വിഴുങ്ങിയവനും കൂളായി നടക്കുമ്പോൾ കുറ്റം ചെയ്യാത്തവർ എന്തിനു പേടിക്കണം? " ( പഴം മൊഴി)
ഇത് ചെയ്യതവൻമാർക്ക് മധു. അനുഭവച്ചതിൽ കൂടുതൽ വേദന അനുഭവിക്കണം മധുവിന്റെ വിട്ടുകാർ നീതി കിട്ടണം
Athe
പാവം മധു 💚 മധുവിന്റെ 💚💚💚
കുടുബത്തിനും മധുവിനും 💚💚
നീതി കിട്ടണം . 👍 🙏 💚💚💚💚
അതേ
എന്തെങ്കിലും സഹായങ്ങൾ ആരെങ്കിലും ആ കുടുംബത്തിന് ചെയ്തെങ്കിൽ
മധു എന്നും ഒരു നൊമ്പരമാണ് 🥲
ഒരുപാട് സന്തോഷം തോന്നി 🔥🔥🔥ഇങ്ങനെ ഉള്ള ആൾക്കാരെ കൊണ്ടുവരാൻ മനസ്സ് കാണിച്ചതിൽ ഫ്ലവർസ് നന്ദി
Yes
S.k .....ഇപ്പോൾ ആണ് ഈ പ്രോഗ്രാം ഏറ്റവും ഉയരത്തിൽ എത്തിയത്....അഭിനന്ദനങ്ങൾ❤
Yes Season 2 Kollam
❤m on l@@baboosnandoos9721
True
❤👍
മധു എന്നും എന്റെ മനസ്സില്‍ നൊമ്പരമാണ്😢😢
ശ്രീകണഠൻ നായരെ ദൈവം അനുഗ്രഹിക്കട്ടെ
ഒരിക്കലും മറക്കില്ല മധു
കെവിന്റെ നീനുവിനെ കൊണ്ടുവരാമോ
Correct
പാവം തോന്നുന്നു കേട്ടിട്ട്, ഒറ്റ മനുഷ്യരും ഉണ്ടായിരുന്നില്ലേ ആ കൂട്ടത്തിൽ 😢😢😢😭
നിസ്സഹായകനായി ഒരാൾ നിൽക്കുമ്പോൾ എല്ലാവർക്കും ഒന്നു പെരുമാറുവാൻ തോന്നും
കാരണം അയാളെ എന്തു ചെയ്താലും ആരും ചോദിക്കാനുണ്ടാവില്ല
@@navamis4754 ശരിയാ 😥😥
വാളയാർ കേസിലെ അമ്മയെ കൊണ്ടുവരണം😢
മധു , ഇപ്പോൾ സിദ്ധാർത്ഥ ൻ😢 രണ്ടും ചെയ്തത് ഒരേ ആളുകൾ😮
മധുവിനെ തല്ലി കൊന്നത് പോലീസ് ആണ് നാട്ടുകാർ പിടിച്ചു പോലീസ് നെ ഏല്ല്പിച്ച 🙏🏻
😢മധു വിന്റെ ഫോട്ടോ എപ്പോ കാണുമ്പയും കണ്ണ് നിറയാതെ കാണാൻ കഴിയില്ല നിസ്സഹാ നായി നിൽക്കുന്ന മധു വിനെ.. അതും വിശപ്പിന്റെ കാര്യം ത്തിൽ
മധുവിന്റ മരണത്തിന്റെ അന്ന് തുടങ്ങിയതാണ് കേരളത്തിന്റെ ശാപം അതിന്റെ ശാപം കൊണ്ടാണ് അനർത്ഥങ്ങൾ അനുഭവിക്കുന്നത്
Ethra variety allkare konduvarunnu. Salute sir,.
നീനു വിനെ കൊണ്ട് വരൂ
കെവിൻ
ആരെയും വേർതിരിവില്ലാതെ കാണുന്ന SKN🔥
Yes
Sarasu,chechi,munnot,povuka,i❤
മനുവിന് എത്ര യും വേഗം നീതി കിട്ടണം ഇനിയെങ്കിലും ആർക്കും ഈവിധം രാന്ത് പ്രതിയാക്കി കഠിനമായ ശിക്ഷ ലഭിക്കാണം 😢😢😢
😢 മധു..... അറിയാതെ കണ്ണുനീർ ഒഴുകുന്നു 😰
ഈ പ്രോഗ്രാം ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
അനുദിനം കോടികൾ കട്ടുമുടിച്ച് ഒരു നാടിൻ്റെ വികസനത്തെ മുരടിപ്പിച്ച ഭരണകർത്താക്കൾ ജീൻ വാൾജിൻ്റെ കഥ ഓർമ്മ വരും സത്യം ജയിക്കട്ടെ
Hats off to you lawyer sir. Please help this wonderful family and get justice done please 🙏🙏
From London
വർഷങ്ങൾക്ക് മുൻപ് കാണാതായ രാഹുൽ ന്റെ അമ്മയെ കൊണ്ട് വരാമോ
കുടുംബത്ത് ഒരു പോലീസ് ഉണ്ടല്ലോ ഇവനെയൊക്കെ ഒറ്റയ്ക്ക് കിട്ടുമ്പോൾ എടുത്തിട്ട് പെരുമാറാൻ പറയണം
God bless🙏🙏🙏❤❤❤
ഈശ്വര! മധുവിനും സിദ്ധാർത്തിനും ഒരേപോലെയുള്ള അനുഭവം ആയിപ്പോയല്ലോ. ദുഷ്ടന്മാരുടെ കൈകൊണ്ടു മരിക്കാൻ വിധി. 😮😮😮
ഹൃദയം നുറുങ്ങുന്ന വേദനയോടെ ഈ ഷോ ഞാൻ കാണുന്നത്.
Athe Njanum
അതെ ഞാനും
Madu may you rest in peace sir 🙏🙌💐😭
I respect your lovely human being in Kerala.. After your death Kerala is under curse and possessed 🙏🙌😭
You’re a saint dear. You’re safe in heaven 🙏🙏🙏💐😭
ആ പാട്ട് സൂപ്പർ 🙏🏻❤❤
Sir you are so lovely and thank you so much for getting sarasu and family to this programme. ❤❤
innocent girl♥️
God bless you 🙏🙏🙏🙏🙏
S R sir, god help all എല്ലവരും വരണം ഒരുകോടി യിൽ 🎉🥰🙏🏻
Yes Pavappettavaru Aaya ആളുകള്‍
God bless you
Hats off Sri. SKN👍👍👍🙏🙏🎉
മധുവിനു നീധി ലഭിക്കട്ടെ കിട്ടുന്നത് വരെ പോരാടുക 👍
One of the best episodes in Oru Kodi
Neethikkayi ......hats off SKN ....
Aysheri..
പാവങ്ങൾ 😢😢😢
So sad 😢😢
Red Pepper Answer Parayam Aayirunnu Avarkku 5 Lakh Kittum Aayirunnu Vipplavakariyude Aaharam Ennu Alle
God bless 🙋
Daivam ennonnundenkil ningalkku neethi kittum sahodari....
GOD BLESS YOU ❤
Madhu😢😢😢
🙏🙏🙏🙏
എന്താണവൻ ഗുഹയിൽ താമസിച്ചത്?
ആ ടേബിളിൽ ഒരു പാക്ക് ടിഷു പേപ്പർ വച്ചുടെ skn
Nalla oru kiss malsaram very poor girl❤
ഇതിൽ പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത്
ഇപ്പോൾ spotil തന്നെ cash കൊടുക്കുന്നില്ലേ
പത്തുവർഷം ആയി കുടുംബത്തിൽ കയറ്റാതെ മകനെ ഇപ്പോൾ കാശിനു വേണ്ടി എവിടെയും എന്തും വിളച്ചു parayam
😢👍👍💞💞💞
മധു എന്നും നൊമ്പരമാണ്
Sk big salute for you
Paavam
Kandaal sagickula😢
മാതുന്റെ അൽമാവിനെ നിതി കിട്ടട്ടെ
You must give justice to Madu please 🙏🙏🙏🙏
From London
മധു 😢❤
😢😢😢
Eppozhum sangadamannu.
❤❤❤
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Andhina Eppolum Chodikkunnundallo
എന്തിനാ കൂടെ കാണുവാനാണോ വിവരദോഷി 😀
@@navamis4754😂
Pavam madhu
Vishamam vannu karayunnavark oru tissue paper koduthal nannayirunnu
All the best to Mr.S K
Pavm😢😢😢😢
Advocate Rajesh m menon ❤❤
SIR PLEASE BRING JISHA MOTHER Rajasary
No one don't know what the exact truth is... If anyone want to know then go to their place mukkali, attappadi. Only the local people know what the hidden truth is
😢😢😢😢😢😢😞😞😞😞😞
😢😢
കണ്ണീരുകൊണ്ട് കാണാൻ വയ്യ
കേരളത്തിലെ മനുഷ്യർ ക്രൂരറയ്കൊണ്ടിരിക്കുന്നു
🤲🏻🤲🏻🤲🏻🤲🏻🤲🏻
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Neenuvine konduvaru.kevinte neenu ippol evide anu
Kevinte neenuvine kondu varanam
😪😪❤❤🙏🙏🌹🌹🌹
മധു ജീവിച്ചിരുന്നപ്പോൾ ഒരു ക്ലാസ് വെള്ളം കൊടുക്കാത്ത ഇവൾ ഇപ്പോൾ മരിച്ചപ്പോൾ അവന്റെ പേരും പറഞ്ഞു നടക്കുന്നു അന്ന് ഇവർ ഒരു നേരത്തെ ഭക്ഷണം കൊടുത്തിരുന്നെങ്കിൽ ഈ മധു നാട്ടുകാർക്കു ഒരു ശല്യം ആവില്ലായിരുന്നു ഇത് സ്വന്ധം അമ്മയല്ല ഞങളുടെ അടുത്ത് നടന്ന സംഭവം ആയതുകൊണ്ട് അറിയാം ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നവർ നിരപരാതികൾ ആണ് യഥാർത്ഥ പ്രതികൾ പോലീസ് ആണ് അതുകൊണ്ട് ആണ് പോലീസ് ഇവരുടെ കൂടെ നിന്ന് കളിക്കുന്നത് ഇതിൽ പറയുന്നത് ഫുൾ കള്ളം ആണ് 🙏🏻🙏🏻🙏🏻👍🏻
അതിൽ ഉള്ള വർ മധു വിന്റെ നാട്ടുകാർ ഫോട്ടോ 🤔
ഇവർ നോക്കി ഇല്ലങ്കിലും... അയാൾ എന്തെങ്കിലും കട്ട് എടുത്തെങ്കിൽ നാട്ടുകാർ തല്ലി കൊല്ലേണ്ട കാര്യം എന്താ.. മാന്യ ആയി പിടിച്ചു പോലീസ് ഇൽ ഏല്പിക്കണം.... ഏറ്റ നാട്ടുകാർ.. സ്വന്തം അമ്മ അല്ലെ വേണ്ട...
@@bindhupv774 നമ്മുടെ നാട്ടിൽ നടക്കുമ്പോൾ അല്ലെ സത്യം അറിയൂ അവനെ കൊണ്ട് നാട്ടുകാർക്കു ഒരുപാട് ശല്യം ആയിരുന്നു ഓട് പൊളിച്ചു വീട്ടിൽ കയറി പെണ്ണുങ്ങളുടെ കൂടെ വന്നു കിടക്കും രാത്രിയിൽ ഈ അമ്മയും പെങ്ങൾ അന്ന് അവനു ഒരു നേരത്തെ ഭക്ഷണം കൊടുത്തിരുന്നെങ്കിൽ ഇന്നും അവൻ ജീവിച്ചിരുന്നേനെ നാട്ടുകാർ പിടിച്ചു പോലീസിൽ ഏല്ല്പിച്ചു അവർ വണ്ടിയിൽ ഇട്ടു തല്ലി കൊന്നു 🙏🏻🙏🏻🙏🏻
ആ അമ്മയുടെ മുഖമാണ് മധുവിനു പിന്നെ സ്വന്തം അമ്മ അല്ല എന്ന് എങ്ങനാണ് നിങ്ങൾ പറയുന്നത്. പിന്നെ ആരാണ് മധുവിന്റര് അമ്മ.
@@bindhupv774 നാട്ടുകാർ അല്ല ആ കേസ് ആയി ബന്ധപെട്ടു ഇവരുടെ പുറകിൽ നടന്നു പോലീസ് കാരെ രക്ഷിക്കാൻ ഇറങ്ങിയവരെ ഈ പ്രതികൾ എന്ന് പറഞ്ഞു ഇപ്പോൾ ജയിൽ കിടക്കുന്നവർ ഒരു പെറ്റി കേസ് പോലും ഉള്ളവർ അല്ല
Valya kallanmar vilasunnu , pavam payyane konnu thinnu dushtanmar
കുടു൦ബ൦, ചേരാത്തപോലെമധു
പാവം
ഈ നാട് എങ്ങോട്ടാണ് പോകുന്നത്
😒😰😒
🕉️☪️✝️
അമ്മ ക്ക് മധുവിന്റെ അതെ മുഖം... പാവം
Laharikku adimakal aaya adhikam alkkar avide undu
Sir, youàreagoodgentleman
Hai
Hi
Hi
Orupa..du sankadam varunnu
E keralm malayalikl okke frandaralayam enn viveknnndn parnjth sathymlle.ipolum ith thanneya.
Poòr people😊
പ്രസ്തുത കേസിലെ പ്രതികളുടെ പേരുകൾ പുറത്ത് വരാത്തത് പ്രീണനം അല്ലേ അല്ല