ഉപ്പാടെ റിസൾട്ട് വന്നോ ​⁠@noufalftkd2822

Поділитися
Вставка

КОМЕНТАРІ • 359

  • @rajeenahaneef7877
    @rajeenahaneef7877 2 дні тому +674

    എപ്പഴും കൂടെ ഉള്ള ഉറ്റ ചങ്ങാതി ബിലാൽ നു ഇരിക്കട്ടെ ഇന്നത്തെ ലൈക്❤👍👍👍

  • @hai1668
    @hai1668 2 дні тому +120

    എല്ലാത്തിനും കൂടെ നിൽക്കുന്ന ബിലാലിന് ഒരുപാട് നന്ദി ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്

  • @farsanajasmine3487
    @farsanajasmine3487 2 дні тому +218

    ഇന്നത്തെ Like മൊത്തം ബിലാൽ കൊണ്ടുപോയല്ലോ ❤ ഉപ്പാക്ക് എത്രയും വേഗം സുഖാവട്ടെ... ആമീൻ

    • @user-mn3ct6ft8v
      @user-mn3ct6ft8v 2 дні тому +4

      കട്ടക്ക് നിന്നാ വിലാലിന് ഇന്നെത്തെ ലയീക്ക് ❤❤❤❤❤

    • @aishabeevi906
      @aishabeevi906 2 дні тому +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @SHABANAKA-ym6ys
      @SHABANAKA-ym6ys День тому

      @@user-mn3ct6ft8v 👍❤️❤️

  • @musthafamuthu5511
    @musthafamuthu5511 2 дні тому +220

    കൂടെ കട്ടക്ക് നിൽക്കേണ്ട ബിലാൽ എല്ലാ കാര്യത്തിനും അള്ളാഹു അവനെ ആരോഗ്യ മാഫിയത്തും കൊടുക്കട്ടെ

  • @raneeshajamal8111
    @raneeshajamal8111 2 дні тому +138

    ബിലാലേ നിനക്കും ആഫിയത്തുള്ള ആയുസ്സ് തരട്ടെ അള്ളാഹു 🤲🤲🤲👍👍

  • @abdulnazarabdulnazar3138
    @abdulnazarabdulnazar3138 2 дні тому +70

    ബിലാൽ ഇക്ക കൂടെ ഉള്ളത് തന്നെ noufalikkaakk പകുതി സമാദാനം ആവും. Chunk 👍👍👍👍. കൂടെ നിന്ന് ചെവി തിന്നുന്നവരല്ല ഫ്രണ്ട്‌സ്. 🤲🤲🤲🤲റിസൾട്ട്‌ ഒന്നും ഇല്ലാതിരിക്കട്ടെ 🤲🤲🤲🤲. ഉപ്പാനെ കണ്ടപ്പോൾ ഇന്നലെ കരഞ്ഞോ പോയി.

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 дні тому +149

    ടെസ്റ്റിൽ കുഴപ്പം ഒന്നും ഇല്ലാതെ ഇരിക്കട്ടെ 🤲🤲 എന്നും കൂടെ നിൽക്കുന്ന ബിലാലിനുഠ 🥰 ആരോഗ്യം ആയൂസ് ഉണ്ടാവട്ടെ 🤲👍

  • @raneeshajamal8111
    @raneeshajamal8111 2 дні тому +64

    കൂടെ നിൽക്കുന്ന ബിലാൽനെ ബിഗ് സല്യൂട്ട്

  • @BusharaKadhar
    @BusharaKadhar 2 дні тому +41

    നല്ല റിസൽട്ട് വരട്ടേ🤲🏻🤲🏻:. നമ്മുക്ക് ദുഹ ചെയാം മോന്നെ

  • @sabi.....4024
    @sabi.....4024 2 дні тому +84

    റിസൾട്ടിൽ ഒരു അസുഗം ഇല്ലാതെ ഇരിക്കട്ടെ 🤲🤲🤲

  • @jameelaarif3355
    @jameelaarif3355 2 дні тому +52

    എപ്പോഴും ഇങ്ങനെ ഒരു സുഹൃത്തു കൂടെ ഉണ്ടാവുക എന്ന് പറഞ്ഞാൽ തന്നെ മഹാഭാഗ്യം ആണ്.

    • @aminakunhole
      @aminakunhole 2 дні тому +1

      അതു നൗഫൽ ന്റെ സ്വഭാവം നന്നായിട്ട് ആണ് 😊😊

  • @Nisha_nisha36
    @Nisha_nisha36 2 дні тому +79

    പാവം ബിലാൽ നൗഫലിൻ്റെ ചക്ക്

    • @Aizan1234
      @Aizan1234 День тому

      ചക്ക് alla

  • @HADIYA112
    @HADIYA112 2 дні тому +79

    കേൾക്കാൻ ആഗ്രഹിക്കുന്ന റിസൾട്ട് ആവണേ നാഥാ🤲

  • @shareefakbar3525
    @shareefakbar3525 2 дні тому +46

    ബിലാൽ ചങ്ക് 🌹❤

  • @ramseenagafoor9980
    @ramseenagafoor9980 2 дні тому +18

    റിസൾട്ട് ഇൽ ഒന്നുംഇല്ലാതിരിക്കട്ടെ...ദുആ ചെയാം 🤲🏻🤲🏻🤲🏻😢😢

  • @safiyak6208
    @safiyak6208 2 дні тому +120

    നോഫൽ നിന്നെ പോലെത്തെ
    ഒരു മോനെ കിട്ടാൻ മോന്റെ ഉമ്മാന്റെ പുണ്യം മാണ്. ബിലാൽമോനെ നീ സൂപ്പാറാട്ടാ ചേട്ടനും അനിയനും ഇല്ല. കിൽ എന്താ ഇത് പോലത്തെ ചങ്ക് ഫ്രസ് ല്ലെ👍👍 എല്ലാം സിഫയാഗട്ടെ.ആമീൻ🤲🤲🤲🤲

  • @user-pi2px2tj5m
    @user-pi2px2tj5m 2 дні тому +28

    പാവം ബി ലാ ൽ നല്ലോ രു മ നസ്സി ന്റെ ഉ ടമ യാ ണ് നി ങ്ങ ൾ ക്ക് എ ല്ലാ വ ർ ക്കും ദീ ർ ഗാ യു സ്സ്‌ ഉ ണ്ടാ വ ട്ടെ 🤲🏻

  • @pottanyt117
    @pottanyt117 2 дні тому +11

    ബിലാലിനും ആരോഗ്യവും ആഫിയത്തും നൽകട്ടെ🤲🏻

  • @ManjuManju-yd9xd
    @ManjuManju-yd9xd 2 дні тому +42

    പേടിക്കണ്ട ഇക്ക ഉപ്പാടെ റിസൾട്ടിൽ പേടിക്കാൻ ഒന്നും കാണില്ല 🙏

  • @shebinas2870
    @shebinas2870 2 дні тому +12

    എപ്പോഴും കൂടെ നിൽക്കുന്ന bilal... നിന്റെ frnds ആണ് ഏറ്റവും വല്യ സപ്പോർട്ട്... Nee ഒരിക്കലും തളരരുത് നൗഫൽ... Allah എല്ലാം റാഹത്ത് ആകണേ റബ്ബേ., 🤲🤲🤲🤲

  • @ShibilaShibirasheed
    @ShibilaShibirasheed 2 дні тому +51

    Bilalinu entha work. Nalla manassinte udamayanu bilal🥰🥰🤲😊

  • @Hanan-sq9bb
    @Hanan-sq9bb 2 дні тому +7

    Allahu വേ ഉപ്പാന്റെ അസുഖം പെട്ടെന്ന് മാറ്റി കൊടുക്കേണ്ണേ അല്ലാഹ് 🤲🤲🤲

  • @valsajohnson2426
    @valsajohnson2426 2 дні тому +12

    ബിലാൽ കൂട്ടുകാരന് വേൺടി നല്ലദു ചെയ്യുബ്ബോൾ ദൈവം ബിലാലിനെ അനുഗ്രഹിക്കട്ടെ

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 2 дні тому +27

    റിസൾട്ട് വരട്ടെ സന്തോഷം വാർതയായിരികും എല്ലാരുടെയും പ്രാർത്ഥന ഉണ്ട് ആരുടെയെങ്കിലും ഒരാളുടെ പ്രാർത്ഥന പടചോൻ കേൾക്കും❤❤

  • @finumuthu6834
    @finumuthu6834 2 дні тому +24

    ടെസ്റ്റിൽ ഒന്നും ഉണ്ടാവാതിരിക്കട്ടെ ആമീൻ

  • @haseenamusthafa556
    @haseenamusthafa556 2 дні тому +9

    ബിലാലിന് സന്തോഷവും സൗഭാഗ്യവും അല്ലാഹു നൽകട്ടെ ആമീൻ

  • @user-qn9sp9fq9d
    @user-qn9sp9fq9d 2 дні тому +19

    നല്ല റിസൾട്ട് ആവട്ടെ റിസൾട്ടി ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ എന്നും പ്രാർത്ഥന ഉണ്ടാകും ആമീൻ 🤲🏻🤲🏻

  • @minnu2507
    @minnu2507 2 дні тому +11

    കട്ടക്ക് കൂടെ ബിലാൽ കൂടെ അളിയന്മാരും അത് തന്നെ നൗഫലിന് പകുതി സമാധാനം കിട്ടും.

  • @remachandran1798
    @remachandran1798 2 дні тому +15

    ബിലാൽ നാട്ടുകാർക്ക്‌ വേറെ പണി ഒന്നും ഇല്ല പറയുന്നവർ പറയട്ടെ

  • @diludil4754
    @diludil4754 2 дні тому +21

    പടച്ചോനെ ഉപ്പാന്റെ റിസൾട്ട് സന്തോഷം ഉള്ളതാക്കി തരണേ അല്ലാഹ് 🤲🤲🤲🤲

  • @SalmaSalu-rj7oh
    @SalmaSalu-rj7oh 2 дні тому +11

    Bilalkanepole oru chank udel yeth prathisandiyum neridalo uppak sugavate uppa elathavarke avar elatha vishamam ariyu😢😢

  • @fsiya-ks8fz
    @fsiya-ks8fz 2 дні тому +45

    സ്വന്തം ജേഷ്ഠനെപ്പേലെ എപ്പോഴും കൂടെയുള്ള ബിലാലിനും ആഫിയതും ആരോഗ്യവും നൽകട്ടേ ഇന്നത്തെ കാലത്ത് സ്വന്തം ജ്യേഷ്ഠനെപ്പോലും ഇത് പോലെ കിട്ടില്ല അള്ളാഹു അതിനുള്ള പ്രതിഫലം നൽകട്ടേ.. എപ്പോഴും ഉപ്പാൻ്റെ കാര്യത്തിൽ ദുആ ചെയ്യുന്നുണ്ട്

  • @banukc8604
    @banukc8604 День тому +2

    ഉപ്പന്റെ അസുഖം പരിപൂർണ്ണ ശിഫയാക്കി അല്ലാഹു കുടുബത്തോടൊപ്പം സന്തോഷത്തോടെ യും സമാധാനത്തോടെയും കൈയ്യാൻ അനുഗ്രഹിക്കട്ടെ... ബിലാൽ ന്നല്ല ഒരു സുഹൃത്താണ്.. നല്ലൊരു മനസ്സിന്റെ ഉടമയും അല്ലാഹു ഖൈർ പ്രധാനം ചെയ്യട്ടെ... ആമീൻ.. ആമീൻ..

  • @bushrab630
    @bushrab630 2 дні тому +87

    ബിലാൽ നൗഫലിന്റെ ആരാണ് എന്തായാലും കട്ടക്ക് നിക്കുന്നുണ്ടല്ലോ masha അല്ലാഹ്

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 дні тому +3

      Friend ആണ് അവർ നല്ല അടുപ്പമാണ് ആ സുഹൃത്തുക്കൾ ആണ് നഫു ന് എന്നും ബലം ❤

  • @famin6964
    @famin6964 2 дні тому +4

    അൽഹംദുലില്ലാഹ് ഇങ്ങനെ ഒരു ചങ്ങാതിയെ കിട്ടാനും വേണം ഭാഗ്യം നൗഫലേ ഉപ്പാന്റെ റിസൾട്ട് നല്ലൊരു റിസൾട്ട് ആയി തീരട്ടെ വേറെ കുഴപ്പമൊന്നുമില്ല സിനുവിന്റെ കുട്ടിയുടെ വിശേഷം എന്താണ് ഒരു വിവരവുമില്ല ഒക്കെ ശരിയാണ് പടച്ചവൻ അല്ലേ വലുത് വലുത് തളരരുത് നൗഫലേ

  • @Aynu239
    @Aynu239 2 дні тому +10

    റിസൾട്ട വന്നാൽ അറിയിക്കണം ട്ടോ 🥰

  • @ansilshanu8487
    @ansilshanu8487 2 дні тому +23

    ബിലാൽ കന്റെ പോലെ ഒരു ഫ്രണ്ട് എനിക്കുണ്ട്

  • @namiyaaah777
    @namiyaaah777 2 дні тому +4

    Allah 🤲🏻pettann shifa nalkane🤲🏻

  • @haznathedpl9305
    @haznathedpl9305 2 дні тому +2

    eppoyan noufalkka monju uppantey alla asugaggalum shifayakkattey Aameen

  • @thaslima5210
    @thaslima5210 2 дні тому +2

    അൽഹംദുലില്ലാഹ് അല്ലാഹു ഉപ്പാടെ അസുഗം എത്രയും പെട്ടന്നു സുഖം ആക്കട്ടെ ആമീൻ 😭😭😭😭

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 2 дні тому +2

    ഏതായാലും ഉപ്പയുടെ അസുഖം വേഗം ഷിഫയാകട്ടെ🤲🏻

  • @user-om8oe7ib4m
    @user-om8oe7ib4m День тому +2

    ഞമ്മളെ ദുആ കൂടയുണ്ട്.. അള്ളാഹു കൈറാകട്ടെ.... റബ്ബേ.. നീയാണ്. തുണ 🤲🏻🤲🏻🤲🏻

  • @user-dj3jp5dk5z
    @user-dj3jp5dk5z 2 дні тому +2

    അല്ലാഹുവേ ഒരുബുദ്ദിമുട്ടും ഇല്ലാതിരിക്കട്ടെ 🤲🏻🤲🏻

  • @UsmanK-qq5wd
    @UsmanK-qq5wd День тому +3

    ഉപ്പാക്ക് കുഴപ്പമൊന്നും ഇല്ലാതിരിക്കട്ടെ..... ആമീൻ. റിസർട്ട് വന്നാൽ അറിയിക്കണേ. നൗഫലെ...

  • @fayispachu4256
    @fayispachu4256 2 дні тому +9

    ബിലാൽ 👍

  • @haseenamusthafa556
    @haseenamusthafa556 2 дні тому +1

    ആമീൻ ഇന്നും ഇല്ലാതിരിക്കട്ടെ റിസൽട്ടിൽ മാഷ അള്ളാ

  • @rashafabin8278
    @rashafabin8278 2 дні тому +3

    നല്ലത് വരട്ടെ

  • @mehijjaabdulrahman
    @mehijjaabdulrahman 2 дні тому +3

    നൗഫൽ ടെൻഷൻ വേണ്ട തവക്കൽത്തു അലല്ലാഹ് പടച്ചവൻ കണക്കാക്കിയത് പോലെ വരും നല്ല റിസൾട്ട് ആവട്ടെ പടച്ചവൻ ഉപ്പാക്ക് ആയുസ്സ് ആഫിയത്ത് ആരോഗ്യം കൊടുത്താലും അനുഗ്രഹിക്കട്ടെ

  • @abdullatheefcv3573
    @abdullatheefcv3573 День тому +2

    Noufal orupad ksheenichu

  • @Rasheedat-mo2is
    @Rasheedat-mo2is 2 дні тому +2

    ആമീൻ 🤲🏼

  • @user-yi1vc5db1p
    @user-yi1vc5db1p 2 дні тому +2

    റിപ്പോർട്ടിൽ ഒരു ബുദ്ദിമുട്ട് ഇല്ലാതിരിക്കട്ടെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @afiafeefa1003
    @afiafeefa1003 2 дні тому +2

    Resultil uppak onnum illathirkkatte..asugam pettan sugakki kodkk Allah

  • @thesneek3531
    @thesneek3531 2 дні тому +2

    റിസൾട്ടിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @0k935
    @0k935 2 дні тому +4

    Bilal nalloru frendanu mashaallah

  • @rasiyakhaleel6221
    @rasiyakhaleel6221 2 дні тому +2

    Insha Allah

  • @user-vc6tr8ls5v
    @user-vc6tr8ls5v 2 дні тому +3

    Aameen

  • @BasheerariyasBasheerariyas
    @BasheerariyasBasheerariyas 2 дні тому +3

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @shahadvlog9194
    @shahadvlog9194 2 дні тому +2

    നല്ലത് വരട്ടെ🤲🤲

  • @NajmaNajma-he6sl
    @NajmaNajma-he6sl 2 дні тому +1

    കാത്തിരിക്കുക ആയിരുന്നു

  • @remadeviu1825
    @remadeviu1825 День тому +1

    Result vannal ariyikkuka#, bilal best fr. iend

  • @achuInunilamburvolg
    @achuInunilamburvolg 2 дні тому +2

    Nallathavatte ., പ്രാർത്ഥിക്കാം

  • @nafiyamolnafi4761
    @nafiyamolnafi4761 2 дні тому +1

    Nalleth vertte allhamdulill petten sugam avotte 🤲🤲

  • @sowdamini2368
    @sowdamini2368 2 дні тому +5

    ബിലാൽ 👍🏼❤️🥰

  • @user-sw3bt8wp5r
    @user-sw3bt8wp5r 2 дні тому +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @JumiRafi-oc5sn
    @JumiRafi-oc5sn 2 дні тому +2

    Inshaallah

  • @nasilipcnasi281
    @nasilipcnasi281 2 дні тому +2

    Bilalkka poliyatto 👍👍

  • @SurayyaAk
    @SurayyaAk 2 дні тому +1

    ആമീൻ 🤲🤲🤲🤲

  • @user-nl2yy7cl1c
    @user-nl2yy7cl1c День тому

    Oru kuzhappavum illathirikkkatte🤲🏻

  • @najmakk3194
    @najmakk3194 2 дні тому +3

    Shifa akanee allha

  • @Samaha-jv4yu
    @Samaha-jv4yu 2 дні тому +1

    Aameen 🤲🏻🤲🏻 alhamdulillah ❤🥰

  • @rasiyakhaleel6221
    @rasiyakhaleel6221 2 дні тому +1

    Eni ulla dhivasangal sandhosham ulla thavatte

  • @fathimaazeez8341
    @fathimaazeez8341 2 дні тому +9

    Bilalinte businessil kairum rahmathum undavatte

  • @naseeranaseera1492
    @naseeranaseera1492 2 дні тому +1

    Allahuve സമാദാനമുള്ള റിസൾട്ട് ആവണേ 🤲🏻🤲🏻ഇന്നത്തെ ലൈക്ക് ബിലാലിന് ഉള്ളതാണ് 👍🏻🤲🏻🤲🏻🤲🏻

  • @suharamajeed5338
    @suharamajeed5338 День тому

    Noufale enchanted uppak

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 2 дні тому +1

    Mashaallah ഇങ്ങിനത്തെ മോനെ കിട്ടിയതിനു അല്ലാഹുവിനു സ്തുതി ദീർഘായുസ് നിൽക്കട്ട ആമീൻ 🤲🏻🤲🏻

  • @muhammedsinan1010
    @muhammedsinan1010 2 дні тому +1

    Asugam vegam maarikittatte...🤲🏻

  • @HasanathAlikkal
    @HasanathAlikkal День тому

    Uppantte risalttil oru kuzappavum ellathirikatte ameen🤲

  • @Shamlahussain
    @Shamlahussain 2 дні тому +1

    ഉപ്പാക്ക് പെട്ടന്ന് ശിഫയാക്കട്ടെ

  • @user-fz6ey4ho4d
    @user-fz6ey4ho4d День тому +1

    Ullathaa nufale paranjathe shareke kandal mansilavatha roopathilayirunnu epo oruthelivund mugathin bilalin nalla oru manasente udamayan makkale annum koode undalloo😢

  • @Rafeek1-hf9pk
    @Rafeek1-hf9pk 9 годин тому

    Aameen 🤲

  • @muhammedsameer8356
    @muhammedsameer8356 2 дні тому +2

    Egane oru friedine kettuñad valiya bagyam anu

  • @pottanyt117
    @pottanyt117 2 дні тому +1

    Result വന്നോ നൗഫലെ.ഒന്നും ഇല്ലാതിരിക്കട്ടെ പടച്ചവൻ കാക്കട്ടെ🤲🏻🤲🏻

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi День тому +2

    ബിലാൽനിങൾ
    സൂപർചങാതിയാണ്
    മാഷാഅളളാ❤❤❤❤❤❤

  • @shailanasar3824
    @shailanasar3824 2 дні тому +2

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @latheeflathu1354
    @latheeflathu1354 2 дні тому +1

    Meesha onn ok aku nouflka

  • @uvaismuhammed3301
    @uvaismuhammed3301 День тому

    Aameen 🤲😥

  • @RhythmStar86
    @RhythmStar86 2 дні тому +5

    Friend in need is a friend indeed❤

  • @naseemasubair3783
    @naseemasubair3783 2 дні тому +3

    അള്ളാഹു കൂടയുണ്ട് നൗഫലെ തളരരുത്

  • @user-jw2my3ri4x
    @user-jw2my3ri4x День тому +1

    Reportil vannum veliya rogham illde nikkayt rabbe ameen

  • @royalbabu8214
    @royalbabu8214 2 дні тому +1

    നിങ്ങളുടെ friend kidu 👌

  • @user-tz6ww9rv2y
    @user-tz6ww9rv2y День тому +1

    Koode nilkkunna bilalikkakku irikkatte innathe like ❤️❤️👍👍👍yellathinum shifa kodukkane natha yellam hairilavatte

  • @Revengeshorts123
    @Revengeshorts123 2 дні тому +1

    ഇന്നത്തെ ലൈക് ബിലാൽ ❤️❤️❤️👍👍

  • @saleenakunnummalsaleenakun2779
    @saleenakunnummalsaleenakun2779 2 дні тому +1

    Vannal areekanam 🤲🤲🤲

  • @user-wz4kf1in2n
    @user-wz4kf1in2n День тому

    അല്ലാഹു കാക്കട്ടെ ഇല്ലാതിരിക്കട്ടെ ആമീൻ😊

  • @Bindhuqueen
    @Bindhuqueen День тому

    God bless u Uppa😔😢🙏

  • @ArifaSiyad
    @ArifaSiyad 2 дні тому +1

    Swalathul fathiha cholliko oru kuzhappom undakula🤲🏻

  • @Sakkiameer
    @Sakkiameer День тому +2

    ഒന്നും വിചാരിക്കില്ല ഇങ്ങനെ വേണം ഫ്രണ്ട്

  • @rahsananazir7575
    @rahsananazir7575 День тому

    ഇന്നത്തെ like. Bilaalkaakk 👍🏻👍🏻👍🏻👍🏻❤

  • @shameeranoushad8426
    @shameeranoushad8426 День тому

    ബിലാല് പാവം❤

  • @user-mn3ct6ft8v
    @user-mn3ct6ft8v День тому

    ഒന്നുമില്ലാതെ നിൽക്കട്ടെ ആമിൻ. ം/🤲🤲