ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം : Dr. Sunil P. Ilayidom

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 84

  • @basheerahmed4416
    @basheerahmed4416 3 роки тому +9

    വല്ലാത്തൊരു ഇഷ്ടം ആണ് ഈ മഹാ പ്രതിഭയോട്..
    അങ്ങ് അറിവിന്റെ വിദൂരക്കടൽ തന്നെ..❤

  • @dinilpjohn2538
    @dinilpjohn2538 5 років тому +10

    Excellent speech sir

  • @nivedithamanoj3034
    @nivedithamanoj3034 3 роки тому

    .ആഴത്തിലുള്ള അറിവ് നൽകുന്ന പ്രഭാഷണം ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. അഭിനന്ദനങ്ങൾ

  • @AbdulSalam-mt9wb
    @AbdulSalam-mt9wb 2 роки тому

    Beyond words sir. Regards

  • @prasadg6133
    @prasadg6133 5 років тому +10

    Pls upload all speeches of sunil sir... Very eager to watch and listen..

  • @sameerpanoor2949
    @sameerpanoor2949 5 років тому +4

    Ithrayum oru elimayulla manushion
    Greet speech

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 років тому +12

    ചരിത്രത്തിൽ മറച്ചു വച്ചത് എല്ലാം നേരിട്ട് കണ്ട മഹാൻ 🤔സല്യൂട്ട് സർ 🙏

  • @muhammedhadi2217
    @muhammedhadi2217 9 місяців тому

  • @johnsonpathrosekizhakekunn1324
    @johnsonpathrosekizhakekunn1324 5 років тому +3

    Thank u sir

  • @letsstudypsc2347
    @letsstudypsc2347 5 років тому +24

    അഴീക്കോട് മാഷ് മരിച്ചിട്ടില്ല...

    • @rajeshvk4399
      @rajeshvk4399 4 роки тому

      EE POORANITTU 2 KODUKKAN EVIDE ARUMILLEY

  • @underworld2858
    @underworld2858 3 роки тому

    ഇപ്പോൾ ശ്രദ്ധയില്ലെങ്കിലും ഒച്ചയുണ്ടായാൽമതി എന്ന നിലവാരത്തിലാണ് പല പ്രസംഗങ്ങളും....👍👍

  • @Kareemirikkur
    @Kareemirikkur 5 років тому +2

    good speach

  • @joyagri5302
    @joyagri5302 5 років тому +4

    Super

  • @user-dd2dc2bx8t
    @user-dd2dc2bx8t 5 років тому

    Vaidikasamskarathe pole thanne kudiyeri koodikalarnna Persian samskarathinte mahathotheyum azhathilulla darsanangaleyum thamaskarikkan vendiyanu( baviyle Hindu _muslim samskarika souhritham illathakan) western_orientalist pandithanmarude sahayathode colonial sakthikal Puthiya bashyam charithrathinu chamachechu poyathennano thankal paranjuvarunnathu?

  • @babumon8677
    @babumon8677 5 років тому +2

    Good

  • @blackhound7693
    @blackhound7693 5 років тому +6

    Islamic invasion Illeno thaan kanadach irutaakukeaano,jizyaoke Ivde undaairn

  • @roylouisk1642
    @roylouisk1642 3 роки тому

    😍😍

  • @shajikukkukukku8424
    @shajikukkukukku8424 5 років тому +14

    ഞങ്ങൾ സുടാപ്പികളുടെ മുത്താണ്
    സുനിൽ സാർ

  • @jobinvjohn3016
    @jobinvjohn3016 4 роки тому

    👏👍

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 років тому +2

    എത്രയും നാളുകൾ സെർ ടിഫിക്കറ്റിൽ മതം ഹിന്ദു എന്നായിരുന്നു 🤔ഇ വീഡിയോ കണ്ടപ്പോമുതൽ ഇനി സാർ പറഞ്ഞു ഹിന്ദു മതം ഇല്ലാന്ന്... ഒക്കെ.... കാത്തുകൊള്ളണമേ

  • @rakeshsivarajan269
    @rakeshsivarajan269 5 років тому +12

    ഐഎസിന്റെ അക്രമണമെങ്കിലും മതപരമാണെന്നു പറയുമോ സർ

    • @rahman7540
      @rahman7540 5 років тому +7

      ISIS and RSS both are religious terrorist groups...

    • @najmudheenek
      @najmudheenek 5 років тому +1

      അങ്ങനെ പറഞ്ഞാലേ ഇന്ത്യയിലെ ഹിന്ദുത്വ ഭീകരതയെ കുറിച്ചു പറയാന്‍ പാടുള്ളൂ

    • @greengamer1359
      @greengamer1359 5 років тому

      Isis=RSS

    • @sajeeshopto3045
      @sajeeshopto3045 5 років тому +1

      Adhu paranju purathirangumbozekum ...........

  • @weaksupremacy3799
    @weaksupremacy3799 5 років тому +2

    Why everyone want to criticize Hinduism?
    Do you dare to criticize Christian or Muslim?

  • @Sreenath892
    @Sreenath892 5 років тому +2

    Ee number kondu adhikakalam pidichu nilkkan sadhikkilla sakhave. parasangam sradhichu kettal charithrathe valachodikkunnadhum nunaparayunnadhum manasilavunnundu

  • @ajithkumar8253
    @ajithkumar8253 4 роки тому +1

    ഇസ്ലാം എന്ന പ്രത്യയ ശാസ്ത്രത്തിന്റെ വിശദീകരണം ഒന്ന് ഇതേ മാതൃകയിൽ ഒന്ന് പറയാമോ....

    • @jamsheedkhalid2203
      @jamsheedkhalid2203 4 роки тому +3

      സിമ്പിൾ ബ്രോ ,ജബ്ബാർ മാഷിനേയും അയ്യൂബ് മൗലവിയെയും ജാമിതടീച്ചറെയും കേട്ടാൽ മതി .
      പൂർണ്ണമായ പ്രത്യായ ശാസ്ത്രം കിട്ടും

    • @damodarankgdamodaran8281
      @damodarankgdamodaran8281 3 роки тому

      അസ്വസ്ഥനാ കല്ലേ

  • @mjvarghes
    @mjvarghes 2 роки тому

    സർവകലാശാലയിൽ പാർട്ടി ബലത്തിൽ യോഗ്യരെ മറി കടന്നു ഉന്നത ഉദ്യോഗം കൈക്കലാക്കാൻ
    അസാമാന്യ പ്രതിഭ വേണം 😜

    • @king-jl8fn
      @king-jl8fn Рік тому

      Ano enki neeti oru oomb kod

  • @arunp314
    @arunp314 5 років тому +10

    മിക്ചരിലെ കപ്പലണ്ടി മാത്രം പരുക്കി തന്നിട്ട് മിക്ചരിന് കപ്പലണ്ടിയു ടെ രുചി ആണെന്ന് പറയുന്നവൻ
    കടപ്പാട്

    • @MASTERMINDSindia
      @MASTERMINDSindia 4 роки тому

      കപ്പലണ്ടി മാത്രം തിന്നാൻ കൊള്ളാവുന്ന പൂത്ത ഫങ്കസ് പിടിച്ച മിച്ചർ കൊണ്ടുവന്നാൽ എന്തോ ചെയ്യാനാ അണ്ണാ?

    • @arunp314
      @arunp314 4 роки тому

      പുള്ളിടെ പ്രസംഗത്തിലെ വൈരുദ്ധ്യം എന്തെന്നാൽ അക്ബർ ഉലമാക്കളുടെ മതധികാരതിന് എതിരെ അദ്ദേഹം തന്നെ ഉപയോഗിച്ചത് ഹിന്ദു ഐതിഹ്യം ആയ മഹാഭാരതവും ശാന്തി പർവ്വം ആണെന്ന് പുള്ളി തന്നെ അല്ലെ പറയുന്നെ.

  • @rasaqk8412
    @rasaqk8412 3 роки тому

    Rss cheyyunnadhin hindu madham enn njanghalkk ariyam
    Adh snehathinte madhaman
    Adh nanghalude shruthukkalaya hindu sahodharanghalil ninn anubhavicharinchadhan

  • @sudharsankrishnan553
    @sudharsankrishnan553 5 років тому

    യുദ്ധത്തിനു ചിലപ്പോഴൊക്കെ മതമുണ്ട് മാഷേ ..ഇതിവിടെ കിടക്കട്ടെ .. ua-cam.com/video/DBixERdZ99I/v-deo.html

  • @shyammohan9380
    @shyammohan9380 3 роки тому

    Ee aylude speech oke ettu young generation vayi theetukaruthu... Pls resign job and then continue speech

  • @rajeevlalgovindhan2434
    @rajeevlalgovindhan2434 3 роки тому +1

    സാമൂഹ്യ ശാസ്ത്ര o ചരിത്രം എല്ലാം മനസ്സിലാക്കുന്ന വർ
    ഈ വാക്കുകൾ പഠിച്ചു മാത്രമേ മുന്നോട്ടു പോകാൻ കഴിയും.

  • @venusarangi
    @venusarangi 9 місяців тому

    😂😂😂😂പൊട്ടൻ🤣🤣🤣

  • @jayaprakashck7339
    @jayaprakashck7339 5 років тому +6

    സുനിൽ ഇളയിടം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. സനാതന ധർമ്മം പിൽക്കാലത്തു ഹിന്ദുമതം എന്ന പേരിൽ അറിയപ്പെട്ടു എന്ന് മാത്രം. സിന്ധു എന്ന പേരിൽ നിന്നാണ് ഹിന്ദു എന്ന പേരും ഇന്ത്യ എന്ന പേരും വന്നത്. അതുകൊണ്ട് പണ്ട് ഇന്ത്യ ഉണ്ടായിരുന്നില്ല എന്ന് ഏതെങ്കിലും വിഡ്ഢി പറയുമോ. പേര് മാറി എന്ന് മാത്രം. വേദത്തിൽ ഉടനീളം ഉപയോഗിക്കുന്ന വാക്കാണ് സനാതന ധർമ്മം. അത് തന്നെയാണ് ഹിന്ദുത്വം. സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -സർവ ഭൂതങ്ങളിലും സമമായി കുടികൊള്ളുന്ന ഏകമായ ചൈതന്യമാകുന്നു ഈശ്വരൻ -ഗീത 13/28). ഇതാണ് ഹിന്ദുത്വം. ഇതിനെ നശിപ്പിക്കുവാൻ അസുര ശക്തികൾ എക്കാലവും ശ്രമിച്ചിട്ടുണ്ട്. അതിനെ അതിജീവിച്ചാണ് ഹിന്ദു മതം പതിനായിരത്തില്പരം വർഷങ്ങളായി നിലനിൽക്കുന്നത്. ഈ ദുഷ്ട ശക്തികൾക്കെതിരെ ഓരോ ഹിന്ദുവും ജാഗരൂകരായിരിക്കുക.

    • @peterv.p2318
      @peterv.p2318 5 років тому +2

      സർവ്വ ഭൂതങ്ങളിലും സമമായി കുടികൊള്ളുന്നതാണ് ഈശ്വരചൈതന്യ മെന്നു പറയുന്നു; അതേ സമയം തന്നെ പറയുന്നു, ഇതിനെ നശിപ്പിക്കാൻ ആസുര ശക്തികൾ ശ്രമിക്കുന്നുവെത്രെ!
      അപ്പോൾ ആ സുര ശക്തികളിൽ ഈശ്വരചൈതന്യമില്ലേ? അങ്ങനെയെങ്കിൽ ഈശ്വരന് ശക്തിയില്ലയെന്നു വരില്ല?
      ഈശ്വരചൈതന്യം ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞാലും യുക്തിസഹമാകുമോ?

    • @jayaprakashck7339
      @jayaprakashck7339 5 років тому +2

      @@peterv.p2318 ഈശ്വര ചൈതന്യം എല്ലാവരിലും ഒരുപോലെ തന്നെയാണ്.അതിന് മനുഷ്യനെന്നോ മൃഗമെന്നോ സസ്യങ്ങൾ എന്നോ വ്യത്യാസമില്ല . എന്നാൽ ശരീരമനോ ബുദ്ധി ഉപാദികളിലൂടെ അത് പ്രതിഫലിക്കുന്നത് വ്യത്യസ്തമായിരിക്കും. അതാണ് നമ്മളും മഹാന്മാരും തമ്മിലുള്ള വ്യത്യാസം. ഒരേ വൈദ്യുതി തന്നെയാണ് 25 വാട്ട് ബൾബിലും 100വാട്ട് ബൾബിലും ഉള്ളത്. എന്നാൽ അത് വലിച്ചെടുക്കാനുള്ള ഉപാധികളുടെ കഴിവനുസരിച്ചു പ്രകാശത്തിന്റെ തീവ്രത വ്യത്യാസപ്പെട്ടിരിക്കും.

    • @peterv.p2318
      @peterv.p2318 5 років тому +2

      @@jayaprakashck7339 ഉപാധികളുടെ കഴിവ് ആരാണ് നല്കുന്നത്? ഇതിൽ ഈശ്വരന് പങ്കില്ലേ?

    • @rajalakshmichathoth9416
      @rajalakshmichathoth9416 4 роки тому

      Sushant ok:

  • @prithvirajpr9495
    @prithvirajpr9495 5 років тому +1

    ബഹുമാനമുണ്ട് സർ,പക്ഷെ ഒന്ന് പറയാനുണ്ട്.അറിവിന്റെ ആയുധം കൊണ്ട് വേണം പഴമയുടെ നിലവറ കുത്തിപ്പൊളിക്കാൻ....

  • @ganeshchandran6164
    @ganeshchandran6164 4 роки тому +3

    എന്ത് സാമൂഹ്യ ദുരന്തം ആണ് സർ താങ്കൾ. ഒരു രാജ്യത്തെ മുഴുവൻ ഇരുട്ടിലേക്ക് നയിക്കുന്ന താങ്കൾ അങ്ങേയ്ക്കു ആരെങ്കിലും റീത്തു വെക്കുമോ എന്ന് സംശയിച്ചതിൽ തെറ്റൊന്നും പറയാനില്ല 🙏🙏

  • @sudhakrishnan1072
    @sudhakrishnan1072 5 років тому +7

    കേട്ടിരുന്നു പോയി. ഹിന്ദു എന്നത് വെറും 1500 വർഷത്തെ pazhakkame ഉള്ളു എന്നറിയുന്നവർ എത്ര പേരുണ്ട് ഇന്ത്യയിൽ? സത്യം. പേർഷ്യക്കാരാണ് സിന്ധു വിനെ ഹിന്ദുവാക്കിയതെന്നതും പുതിയ അറിവ്. ഇതൊക്കെ എത്ര പേര് കേൾക്കുന്നു. വളരെ ചുരുക്കം ചരിത്രോൽത്സുകികൾ മാത്രം. ഇത് സാധാരണക്കാരുടെ ഇടയിലേക് പ്രചരിപ്പിക്കണം. യഥാർത്ഥ ചരിത്രം അറിയണം. അപ്പോഴേ ഹിന്ദുത്വ എന്തെന്ന് മനസ്സിലാവൂ. പാവം ടിപ്പു.

    • @sudhakrishnan1072
      @sudhakrishnan1072 5 років тому +1

      Chandran ഗുപ്‌ത യുഗവും ആര്യ ദ്രാവിഡ ജൈന ബുദ്ധ മതവും ഒക്കെ കഴിഞ്ഞല്ലേ middle age വരുന്നത്. അതിന് ശേഷം അല്ലെ എന്തായാലും സപ്ത സിന്ധുവിനെ പേര് മാറ്റി സപ്ത ഹിന്ദു എന്ന പേര് പേർഷ്യക്കാരൻ ഇട്ടത് തന്നെ.ഖത്തറിസ് pronounce ചെയ്യുമ്പോ d ഉണ്ടാവില്ല. What to do എന്ന് പറയുന്നതിന് പകരം 'വാത് തു ദു 'എന്നാണ് പറയുക. അത് പോലെ പേർഷ്യൻസിന്' s' ശബ്ദം ഇല്ല s ന് പകരം' ഹ' ആണ് use ചെയ്യുന്നത്. ഈ 5000 വർഷം പഴക്കമുണ്ടെന്ന് പുതിയ ഹിന്ദുത്വ അജണ്ടക്കാർ പറയുന്നതല്ലേ. ആരാണ് ഭഗവദ് ഗീത യുടെ year അതാണെന്ന് പറയുന്നത്. വ്യാസ മഹർഷിയോ വാല്മീകിയോ പറഞ്ഞിട്ടുണ്ടോ?RSS ശരിക്കും കൊളോണിയൽ supporters ആണ്. അത് കൊണ്ടാണല്ലോ ടിപ്പു സുൽത്താനെ അമ്പല ആക്രമി ആക്കി ചരിത്രത്തെ മാറ്റിയത്. ടിപ്പു സുൽത്താന്റെ പട നായകൻ ഹിന്ദു ആയിരുന്നു. മുഗൾ രാജ വംശത്തിലെ പല രാജാക്കന്മാരുടെയും പട നായകൻ ഹിന്ദു ആയിരുന്നു. അപ്പൊ അക്രമം രാഷ്ട്രീയ സാമ്പത്തീക സാമ്രാജ്യ വികസനത്തിന്‌ വേണ്ടി ആയിരുന്നു. പക്ഷെ ഹിന്ദുത്വ അതിനെ ഒക്കെ തെറ്റായി വ്യാഖ്യാനിച്ചു ബ്രിട്ടീഷ് എഴുത്തുകാർ ചെയ്തത് പോലെ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം.

    • @arunkp6197
      @arunkp6197 5 років тому

      @@abhijithchandran4118 kurachu kurayooo oru 3000 varshamm

    • @sudhakrishnan1072
      @sudhakrishnan1072 5 років тому +1

      @@arunkp6197 സുനിൽ പി ഇളയിടം dr ആയത് മെഡിസിൻ പഠിച്ചല്ല. ഹിസ്റ്ററിയിൽ doctorate എടുത്താണ്. അദ്ദേഹത്തിന് ഹിസ്റ്ററിയെ വളച്ചൊടിക്കേണ്ട ആവശ്യം ഇല്ല. നമ്മളെ പോലുള്ളവർക്ക് അറിവ് പകർന്നു തരികയാണ്. സവർകരെ വീര സവർക്കർ ആക്കിയത് ആരാ? അദ്ദേഹം ചെയ്തത് എന്തെന്ന് നമ്മളൊക്കെ ചരിത്രം പഠിക്കുമ്പോ പഠിച്ചതല്ലേ. ബ്രിട്ടീഷുകാരുടെ കാലിൽ വീണു കേണ് കൊണ്ട് എന്നെ ജയിൽ മോചിതനാക്കണം എന്നും, എപ്പോഴും ബ്രിട്ടീഷ്കാർക്ക് വേണ്ടി പ്രവർത്തിച്ചോളാ എന്നും പറഞ്ഞ സവർക്കർ എങ്ങനെ വീരനായി? ഗോട്സെ എങ്ങനെ rss കാരുടെ ആരാദ്യ പുരുഷനായി. അതാണ് rss ഹിസ്റ്ററി. History യെ വളച്ചൊടിക്കുക. കാരണം അവർ സ്വാതന്ത്ര്യസമരത്തിലെ മാപ്പ് സാക്ഷികളായിരുന്നു. പറയാൻ ഒരു നേതാവ് പോലും ഇല്ലാത്തോണ്ട് ഇപ്പോ കോൺഗ്രസ്‌ നേതാവായ വല്ലഭായ് പട്ടേലിനെ തങ്ങളുടെ നേതാവാക്കാൻ try ചെയ്യുന്നു. അദ്ദേഹം ഉറച്ച കോൺഗ്രസ്‌ കാരനാണെന്ന് ചരിത്രം അറിയാവുന്നവർക്കറിയാം.
      പിന്നെ ഭഗവദ് ഗീതയുടെ കാര്യം ഇളയിടം പറഞ്ഞത് കേട്ടില്ലേ ഹിന്ദു എന്നത് ഒരുപാട് കുടിയേറ്റക്കാരുടെ സംസ്കാരം ആണ്. ആ സമയത്താവും വ്യാസനും വാല്മീകിയും ഒക്കെ ഉണ്ടായിരുന്നതും epics എഴുതിയതും. ഏതായാലും ഹിന്ദുക്കൾ അല്ല ഇന്ത്യൻ originaters എന്ന് മനസ്സിലായില്ലേ? അതിന് മുന്നേ ancient history ഉണ്ട്.
      .

    • @rakeshsivarajan269
      @rakeshsivarajan269 5 років тому +1

      @@sudhakrishnan1072 ടിപ്പുവിന്റെ രാജ്യമായ മൈസൂർ തന്നെ ഹൈന്ദവരാജ്യമായിരുന്നു സഹോ

    • @sudhakrishnan1072
      @sudhakrishnan1072 5 років тому +1

      @@rakeshsivarajan269 ഹിന്ദുക്കൾ ഔദാര്യം കാണിച്ച് ടിപ്പുവിന് കൊടുത്തതാവും അല്ലേ? ഇത് തന്നെയാണ് ചരിത്രം വളച്ചൊടിക്കുന്നു എന്ന് പറഞ്ഞത്. നിങ്ങൾക്കൊക്കെ ബിജെപി നേതാക്കൾ പറയുന്ന ഹിസ്റ്ററി അറിഞ്ഞാൽ മതിയോ?

  • @user-ko9fg6cn6u
    @user-ko9fg6cn6u 5 років тому +4

    gazni 17 തവണ ഇന്ത്യ ആക്രമിച്ചു.

  • @97rajeevkala
    @97rajeevkala 3 роки тому

    ഇത്രയും പറയുന്ന ഇദ്ദേഹമെന്തേ വേദങ്ങളുടെയും ഉപണിശത്തുക്കളുടെയും ബൗദ്ധികമൂല്യങ്ങളെക്കുറിച് ഒന്നും പറയാത്തത് എന്ന ഒരു സംശയം ബാക്കി...