ആദ്യമായ് ആണ് താങ്കളുടെ വീഡിയോ കാണുന്നത്. വെറുതെ സ്ക്രോൽ ചെയാം എന്നു കരുതി തുടങ്ങി, അവസാനം സ്കിപ് ചെയാതെ ഫുൾ കണ്ടു. 👌. Engaging ആയി പ്രെസെന്റ് ചെയ്യാൻ താങ്കൾക് ഒരു ടാലെന്റ്റ് ഉണ്ട്. Subscribed.
Great Review. And top notch quality of video as always. After seeing this, i regret not getting a 310GS for myself. Also, for people complaining about the price and cost, all i have to say is that, you get what you pay for...
സാധാരണ youtube ൽ ഒരു vedio കണ്ടാൽ അതിന്റെ play back speed മാക്സിമം high ആക്കിയിടുന്ന ആളാണ് ഞാൻ.. പക്ഷേ ajith bro യുടെ ഏത് vedio കണ്ടാലും അത് നോർമലായിരിക്കും.. കാരണം മൂപ്പരുടെ സംസാരം തന്നെ കേൾക്കാൻ ഒരു രസമാണ്... പിന്നെ ഒരു പാട് അറിവുകളും... 🥰🥰🥰🥰
പ്രത്യേകിച്ച് പേർസണൽ ഉപകാരം ഒന്നുമില്ലെങ്കിലും നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒക്കെ കേൾക്കാൻ ഒരു interest ഉണ്ട്. Voice tone ന്റെയും pitching ന്റെയും മേന്മയാണ്.
4:25 ആ അഭിപ്രായത്തോട് വിയോജിക്കുന്നു bro.. Total profit ഒക്കെ അതുക്കും മേലെ കിട്ടും manufacturers ന്.. ചില automotive companies ൽ work ചെയ്യാനുള്ള അവസരം ലഭിച്ച ഒരു എളിയവനാണ്..അതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.. Trust me😊 Besides, താങ്കളുടെ videos എല്ലാം nice ന് very informative.. All the very best 👍🏽😍
Regret I didn’t choose the correct bike. My wife insist to buy GS310. But I went with RE CLS 500. On the other note, I spent 2yrs of my life in Cape. Used to visit vivekananda Kendra most evenings. It’s mesmerising. Nice video.
രണ്ടു വർഷം മുൻപ് കന്യാകുമാരിയിലെ രാമായണ ദര്ശനം സദനത്തിൽ ഞങ്ങളും പോയിട്ടുണ്ട്... എന്തൊരു art working paintings ആണ് അതിനകത്തു... പുറത്തിറങ്ങാൻ തോന്നില്ല 👌👌😊.... BMW bike ഒക്കെ എന്നെ പോലുള്ളവർക്ക് സ്വപ്നം കാണാൻ മാത്രമേ കഴിയു... നല്ല അവതരണം ആണ് bro.. Cogratulations 👍👍🥰
I have been proud user of GS310 from 2019 (2018 model) ever since drove only 2000 KM since I am working outside and pandemic struck. anyway thansk great review, I could get much more info here. I paid overall 4.1L at that time + 40K for after market .
ഇത് പോലെ മുതൽ മുടക്കുള്ള വളരെ ആകർഷകമായ ബൈക്ക് പാർക്കിങ്ങിലും, വഴിയരികിയിലും ഒക്കെ വച്ചു പോകുമ്പോൾ സുരക്ഷിതമാണോ. ഷോറൂമിൽ പോയി സീറ്റിൽ ഇരുന്നു നോക്കി 169cm height ഉള്ള എനിക്ക് ഏതാണ്ട് കാലു കുത്താനേ കഴിയൂ.. ഇന്നേ വരെ കണ്ടതിൽ ഏറ്റവും നല്ല review. Thank you for uploading..
Please don't buy this without knowing the following: 2nd service costs about 18,000 The battery and alternator fails often You will be stranded on the road Rattling noise from chain since delivery Very unprofessional staff and aftersales was pathetic I sold my G310GS after using it for just 6000kms 🤦🏻
i have been your subscriber for long time . learned so much. iam also a proud RTR 200 owner. There is something special about this video not only it's a review but a story a wonder full story which connects soul to two wheels A beautiful journey .
3rd service cost is 21k.. Hope you know that.. Showroom people won't tell that to you.. Pine always ready to expect starter motor, alternator and battery failure before 10k km. Almost all coustomers face this issue. And now they are calling back all 310 twins to fix brake caliper issue.
@@afthabashraf8102 15k for a 310cc single cylinder bike service is too much. Im not happy with the service and bike build quality. It's still a tvs bike under that bmw badge. Also you can demand the additional handling charges which is around 7k which you have paid. They don't have the legality to charge that amount.
Super .. engane oru rivew adhyamayittanu njan kanunnath. . Tour with rivew ... polichu. Vandiyude Ella karyangalum parayunnathodoppam poya sthalathe kurichum kanunna kazhchyum ellam thurannu parayunna thum.. super kidu..... ❤️😍
Nice. I was an avid fan of 390 and I was fixated on that as my would-be higher cc bike. But with your last video, I was convinced to look into gs. Now I know what should rest next to my 135 and fiero.
തുനിഞ്ഞ് ഇറങ്ങിയാൽ നടക്കും bro. 4 കൊല്ലം ഇതുപോലെ review കണ്ട് കൊതിവിട്ട ഒരു വണ്ടി ഉണ്ടായിരുന്നു. ഇപ്പൊ അതെൻ്റെ Garage ൽ ഇരിപ്പുണ്ട് 🤘🥰, ആഗ്രഹങ്ങൾ കൈവിട്ട് കളയരുത്. അതിപ്പോ എത്ര വിലയുള്ളത് ആണെങ്കിലും...
സ്പോക്ക് വീൽസ് ഉണ്ടാരുന്നേൽ ഒന്നുടെ set ആണ് ഇതിന്റെ അലോയി ഒരു ഭംഗി ഇല്ല സിൽവർ ഗോൾഡ് finish സ്പോക്ക് വീൽസ് ഉണ്ടേൽ പൊളിക്കും 🤝 പിന്നെ ഒരു 15 ലിറ്റർ ടാങ്ക് റേഞ്ച് എങ്കിലും വേണമായിരുന്നു 😒 ഇൻസ്‌ട്രേമെന്റ് ക്ലസ്റ്റർ ഒന്നുടെ അപ്ഡേറ്റ് ആകണം എങ്കിൽ ഇവൻ പൊളിയാ..! സ്വന്തമാക്കണം എന്ന് ആഗ്രഹം ഉള്ള ഒരു വാഹനം ആണ് gs 310 ❤️❤️
battery-related or ride-by-wire issues may be yet to experience, other than that nice review, and better to share the links of the additional accessories in the description.
I'm using 310 GS for the last 8 months. Worth the money spent for it. Seat hight of KTM ADV 390 is very less for an adventure bike compared to GS 310.Great suspension and riding comfort 👌
@@bensimethy8179 I didn't get you. Well , all I remember is that the first service will cost around Rs 5000 . It was delivered after a 9 months long waiting. In the meantime I forgot almost everything what they told me about other things. നല്ല മറവിയുണ്ട്😀
Gs ന്റെ youtube ഇൽ ഉള്ള ഒരു vedio ഉം ഞാൻ miss ചെയ്യാറില്ല. ഏത് language ആയാലും. അത്രക്ക് ഇഷ്ടമാണ് ഈ വണ്ടി. My dream vehicle. ഒരിക്കൽ എടുക്കും
Crisply articulated, both the ride and review Ajith. 30 mins felt like 5 mins!
💖
@@AjithBuddyMalayalam hey can I do Hindi voiceover and upload this beautiful video on my channel ☺️😊
@@AjithBuddyMalayalam ചേട്ടോ ദയവായി contact number തരാമോ ഇൻസ്റ്റയിൽ തന്നാലും മതി same name
BMW റിവ്യൂ കന്യാകുമാരിയുടെ പശ്ചാത്തലത്തിലായപ്പോൾ സൗന്ദര്യാത്മകമായി..🌼🌼🌼🌞🌞
ന്യൂനതകൾ ആപേക്ഷി കം എന്നു കരുതാം.
അഭിനന്ദനങ്ങൾ❤️❤️❤️👍🌈
🙏🏻💖
നമ്മുടെ വണ്ടി എല്ലാവരിൽ നിന്നും വ്യത്യസ്തമായിരിക്കണം, അതാണ് ചേട്ടന്റെ policy💥💥😂😂
enteyum🥳🥳
Enikku
Angne annel bro ante channel noku. Vere arkum ilatha vandiaya😅
enikum
Athan quality
ആദ്യമായ് ആണ് താങ്കളുടെ വീഡിയോ കാണുന്നത്. വെറുതെ സ്ക്രോൽ ചെയാം എന്നു കരുതി തുടങ്ങി, അവസാനം സ്കിപ് ചെയാതെ ഫുൾ കണ്ടു. 👌. Engaging ആയി പ്രെസെന്റ് ചെയ്യാൻ താങ്കൾക് ഒരു ടാലെന്റ്റ് ഉണ്ട്. Subscribed.
💖
Great Review. And top notch quality of video as always. After seeing this, i regret not getting a 310GS for myself. Also, for people complaining about the price and cost, all i have to say is that, you get what you pay for...
Ningalk enthanu joli
ന്യൂ ജനറേഷൻ വെറുപ്പിക്കൽ ഇല്ല. വലിയ കാര്യം.
സാധാരണ youtube ൽ ഒരു vedio കണ്ടാൽ അതിന്റെ play back speed മാക്സിമം high ആക്കിയിടുന്ന ആളാണ് ഞാൻ.. പക്ഷേ ajith bro യുടെ ഏത് vedio കണ്ടാലും അത് നോർമലായിരിക്കും.. കാരണം മൂപ്പരുടെ സംസാരം തന്നെ കേൾക്കാൻ ഒരു രസമാണ്...
പിന്നെ ഒരു പാട് അറിവുകളും...
🥰🥰🥰🥰
പ്രത്യേകിച്ച് പേർസണൽ ഉപകാരം ഒന്നുമില്ലെങ്കിലും നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒക്കെ കേൾക്കാൻ ഒരു interest ഉണ്ട്. Voice tone ന്റെയും pitching ന്റെയും മേന്മയാണ്.
ആരു പറഞ്ഞു ഉപകാരമില്ലെന്ന് ? താങ്കൾക്കിത് , തോന്നാൻ കാരണം താങ്കളുടെ മേഖല വേറെയായിരിക്കും. അതുകൊണ്ടാണ്.🙏
@@rajeshrajeshpt2325 അതല്ലേ പറഞ്ഞത് പേർസണൽ ഉപകാരം ഇല്ലന്ന്. പൊട്ടൻ ആണോ?
Good voice and clarity of subject
@@rajeshrajeshpt2325 personel enne parajille
Voice ❤
Review എന്ന് പറഞ്ഞാൽ ഇതാണ്.... 🥰
ഒരു കാര്യത്തിൽ ഞാൻ ചേട്ടന്റെ കൂടെ ആണ് നമ്മുടെ വണ്ടി മറ്റുള്ളവരിൽ നിന്ന് വ്യത്യാസം ഉള്ളവ ആകണം .. 😍 💥
OMG...!
Watched this entire 30 mins without skipping 💋🔥❤
4:25 ആ അഭിപ്രായത്തോട് വിയോജിക്കുന്നു bro.. Total profit ഒക്കെ അതുക്കും മേലെ കിട്ടും manufacturers ന്.. ചില automotive companies ൽ work ചെയ്യാനുള്ള അവസരം ലഭിച്ച ഒരു എളിയവനാണ്..അതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.. Trust me😊
Besides, താങ്കളുടെ videos എല്ലാം nice ന് very informative.. All the very best 👍🏽😍
ഈ ചാനലും പിന്നെ 1,2 വേറെ ചാനലും ഉണ്ട് വീഡിയോ നിർത്താതെ ഫുൾ കാണും ✌🏻
എന്തായാലും ഈ ചാനൽ കിടു ആണ്.. പക്കാ ഇൻഫർമേഷൻ ആണ് തരുന്നത് ❤️🔥👏✌🏻
വണ്ടി നേരിൽ കണ്ടാൽ... ഒന്ന് നോക്കി നിന്ന് പോകും... ❤
Njnum nokki ninn poitund first time bmw showroomil
Regret I didn’t choose the correct bike. My wife insist to buy GS310. But I went with RE CLS 500. On the other note, I spent 2yrs of my life in Cape. Used to visit vivekananda Kendra most evenings. It’s mesmerising. Nice video.
💖
BMW is top notch no doubt. .
But to maintain Brand value they are charging Triple 3x the Price for Parts 🥵🥵
Voice, version, clarity, 100% super അവസാനം വരെ കാണുന്ന അപ്പൂർവം വീഡിയോ ആണ്, ആശംസകൾ ❤❤❤❤❤
My Himalayan felt like a tractor after riding this, well balanced 👌, suspension 😻.
എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നല്ല വിവരണം.
ആശംസകൾ ഭായ്.
ഇത്രയും നല്ല വിശദീകരണം ലാഗ് ഇല്ലാതെയുള്ള കാഴ്ച്ചകൾ ഏതായാലും മുഴുവൻ കാണാൻ പിടിച്ചിരുത്തി
ചാനലിന്റെ കണ്ടന്റ് മാറുന്നുണ്ടല്ലോ buddy
Good, i like this video
വ്യത്യസ്തമായും സത്യസന്ധമായും review കിട്ടി.. കൊള്ളാം യാത്ര തുടരട്ടെ... happy journey with this beautiful beast.....
ഇതിപ്പോ ലാഭം ആയല്ലോ.. കന്ന്യാകുമാരി ഒന്നു ചുറ്റികാണാനും പറ്റി.. വണ്ടിയുടെ റിവ്യൂ കിട്ടി 🥰.. അജിത് ബഡ്‌ഡി 🥰
രണ്ടു വർഷം മുൻപ് കന്യാകുമാരിയിലെ രാമായണ ദര്ശനം സദനത്തിൽ ഞങ്ങളും പോയിട്ടുണ്ട്... എന്തൊരു art working paintings ആണ് അതിനകത്തു... പുറത്തിറങ്ങാൻ തോന്നില്ല 👌👌😊.... BMW bike ഒക്കെ എന്നെ പോലുള്ളവർക്ക് സ്വപ്നം കാണാൻ മാത്രമേ കഴിയു... നല്ല അവതരണം ആണ് bro.. Cogratulations 👍👍🥰
Super review Machan
Kelkan agrahikuna curious karyangal ellam discuss cheyunundu , special congrats for that.
Njan ee vandi evidelum kandal vannu samsarikum keto.
Owned RR 310 for 3+ years. Major problem was service experience. Moped to RR310 are serviced in the same showroom
I have been proud user of GS310 from 2019 (2018 model) ever since drove only 2000 KM since I am working outside and pandemic struck. anyway thansk great review, I could get much more info here. I paid overall 4.1L at that time + 40K for after market .
Thanks for the new camp, a cool place.
ക്രാഷ് ഗാർഡ് അത്യാവശ്യമാണെങ്കിലും അത് വച്ച് കെട്ടിയതു പോലെ തോന്നിച്ചു.
Nalla oru documentary kanda avastha ✌
I also like Adv bikes more than naked streets , and i Iike the feel of floating boat , ssssooooo much comfortable .
Nammade naatile road-il boat athyaavasyam aanu
@@AshimDasVlogs absolutely
ഇത് പോലെ മുതൽ മുടക്കുള്ള വളരെ ആകർഷകമായ ബൈക്ക് പാർക്കിങ്ങിലും, വഴിയരികിയിലും ഒക്കെ വച്ചു പോകുമ്പോൾ സുരക്ഷിതമാണോ. ഷോറൂമിൽ പോയി സീറ്റിൽ ഇരുന്നു നോക്കി 169cm height ഉള്ള എനിക്ക് ഏതാണ്ട് കാലു കുത്താനേ കഴിയൂ.. ഇന്നേ വരെ കണ്ടതിൽ ഏറ്റവും നല്ല review. Thank you for uploading..
എന്റെ ഒരു ഫ്രണ്ട്, ചേട്ടൻ bmw g310 gs എടുത്തത് കണ്ടു മേടിക്കാൻ പോയിട്ട് ഡോമിനാർ 400 എടുത്തോണ്ട് വീട്ടിൽ വന്നു 💥
☺️
വളരെ പോസിറ്റീവ് വൈബ് ഉള്ള വീഡിയോ ...സുപ്പർബ് 👍👍🙏
അജിത്തേട്ടാ പൊളിച്ചു.. ❣️❣️🔥🔥
Waiting ആയിരുന്നു
Please don't buy this without knowing the following:
2nd service costs about 18,000
The battery and alternator fails often
You will be stranded on the road
Rattling noise from chain since delivery
Very unprofessional staff and aftersales was pathetic
I sold my G310GS after using it for just 6000kms 🤦🏻
Ethu year le model aanu bro?
2019
The was a problem in the rotar in the alternator - I think they have corrected with new rotars in the new models. Hopefully.
Beautiful full Explanation + Camera angle. (i seen in 1.25 Speed)
എന്തൊരു ഡീറ്റൈലിങ് വീഡിയോ ആണ് മാഷേ സൂപ്പർ 👍👍👍👍
i have been your subscriber for long time . learned so much. iam also a proud RTR 200 owner. There is something special about this video not only it's a review but a story a wonder full story which connects soul to two wheels
A beautiful journey .
3rd service cost is 21k.. Hope you know that.. Showroom people won't tell that to you.. Pine always ready to expect starter motor, alternator and battery failure before 10k km. Almost all coustomers face this issue. And now they are calling back all 310 twins to fix brake caliper issue.
🤯
21 k onum ilaa 15 k entho ann
@@afthabashraf8102 Eniku 3rd service 20k+ aayi
@@albinantony4998 ente next 3 rd service ann😒😒apo oke bie
@@afthabashraf8102 15k for a 310cc single cylinder bike service is too much. Im not happy with the service and bike build quality. It's still a tvs bike under that bmw badge. Also you can demand the additional handling charges which is around 7k which you have paid. They don't have the legality to charge that amount.
Ipol aanu ee videoo kanunath..satisfying video😍.. Adepli ayee xplain akkii
A video very well done. Sounded like a audio book. Also liked how you edited the sound and background sound. The best I have ever noticed.
Bro presentation orupaad ishamayi. Video kandirikkan tempt cheyuna pole nice presentation.
Super .. engane oru rivew adhyamayittanu njan kanunnath. . Tour with rivew ... polichu. Vandiyude Ella karyangalum parayunnathodoppam poya sthalathe kurichum kanunna kazhchyum ellam thurannu parayunna thum.. super kidu..... ❤️😍
Buddy de videos ethra hours undenkilum oru second polum skip cheyyan pattilla😍😍😍😍😍.
Review pwoli💖💖💖💖💖💖💖💖
നല്ല അവതരണം. വീഡിയോ പൊളി.... Subcribed😍
Waiting ആയിരുന്നു...
എന്തുവാ ഇത്. Super narrative. Good voice sound. Pidichu eruthiyaloo chekaa ne. All the best and in future tooo.
ഈ video ക്കു വേണ്ടി കട്ട waiting ആയിരുന്നു ❤️🔥👍🏻
Cheatanepolathe teachers schools il indayirunengil students nu helpful aayene 🤗 effective and enjoyable communication skill 🙏
super review, and so down to earth. Will surely revisit or recommend this video. Kudos! 🤘
Good one bro..🔥🔥❤️❤️
Excellent. Clear, detailed and relaxed review. Thank you 🙏🏻
അവതരണം ഗംഭീരം 😍
This is the best review 💯
Thank you ajith bro❤️❤️❤️
Beautiful review 👍💐..
Video adipoli aayiiundeee my favourite brand BMW ❤️❤️❤️❤️❤️
GS310🔥🔥dream bike❤
Nice. I was an avid fan of 390 and I was fixated on that as my would-be higher cc bike. But with your last video, I was convinced to look into gs. Now I know what should rest next to my 135 and fiero.
135 ?
@@mrwho.7163 Yamaha rx 135
ഒരു വാഹനത്തിന്റെ അല്ലെങ്കിൽ അതിന്റ പാരമ്പര്യത്തിന്റെ.. യെതാർത്ഥ സൃഷ്ട്ടാവിനോട് നേരിട്ട് സംസാരിച്ച ഒരു ഫീൽ 🤘🔥👍👌✨️🙏🏻
Good to see you upgrading in your life but, Will definitely miss your Apache ❤️
വണ്ടിയുടെ ലുക്ക് സൂപ്പർ, 👍👍💪💪 എക്സ് ഹോസ്റ്റ് നോട്ട് കേട്ടില്ല.
So happy for your new ride.. ❤❤
Good review 👍. Wish BM launches a new model, between this and 750gs which would be a nice upgrade for budget conscious, power hungry riders.
കാത്തിരിക്കുകയാരിന്നു 🥰
Genuine explanation and excellent quality❤.deserve more subscribers mahn❤❤❤❤
മേടിക്കാൻ കാശില്ലാത്തത് കൊണ്ട് ഞാൻ ഈ റൈഡിങ് view കണ്ട് നിർവൃത്യ അടഞ്ഞു 😄😄
Njanum😇
ഒരു ദിവസം വരും ബ്രോ... നമുക്ക് അന്ന് വാങ്ങാം... ആഗ്രഹം കളയരുത്... പറ്റും... ഒരുപാട് പരാധീനതകൾ ഉണ്ട്... പക്ഷെ ഞാനും ഒരു ദിവസം വാങ്ങും....
Medikkan alla eth kond nadakana poket keerunne
തുനിഞ്ഞ് ഇറങ്ങിയാൽ നടക്കും bro. 4 കൊല്ലം ഇതുപോലെ review കണ്ട് കൊതിവിട്ട ഒരു വണ്ടി ഉണ്ടായിരുന്നു. ഇപ്പൊ അതെൻ്റെ Garage ൽ ഇരിപ്പുണ്ട് 🤘🥰, ആഗ്രഹങ്ങൾ കൈവിട്ട് കളയരുത്. അതിപ്പോ എത്ര വിലയുള്ളത് ആണെങ്കിലും...
@@Harshath_Annu നടക്കും ബ്രോ... thankyou...
Great review ❤️
അപ്പോ മൊത്തത്തിൽ 5ലക്ഷം പൊട്ടിക്കാനും.... 🥰✌🏻✌🏻 റൈഡർ ലൈഫ്
വളരെ അറിവ് ലഭിച്ചു. 🌹
സ്പോക്ക് വീൽസ് ഉണ്ടാരുന്നേൽ ഒന്നുടെ set ആണ് ഇതിന്റെ അലോയി ഒരു ഭംഗി ഇല്ല സിൽവർ ഗോൾഡ് finish സ്പോക്ക് വീൽസ് ഉണ്ടേൽ പൊളിക്കും 🤝 പിന്നെ ഒരു 15 ലിറ്റർ ടാങ്ക് റേഞ്ച് എങ്കിലും വേണമായിരുന്നു 😒 ഇൻസ്‌ട്രേമെന്റ് ക്ലസ്റ്റർ ഒന്നുടെ അപ്ഡേറ്റ് ആകണം എങ്കിൽ ഇവൻ പൊളിയാ..! സ്വന്തമാക്കണം എന്ന് ആഗ്രഹം ഉള്ള ഒരു വാഹനം ആണ് gs 310 ❤️❤️
Pov ride + ownership review venam ❤
വിവരണം വളരെ നന്നായിട്ടുണ്ട്
Amazing detailing bro. Super
നല്ല അവതരണം 🥰
യൂസ്ഫുൾ റിവ്യൂ ❤️❤️
എന്ത് പാലം എന്ത് റോഡ് കുറെ കാലമായില്ലേ ഇങ്ങിനെ പിടിക്കുന്നു എന്നിട്ട് നമ്മുടെ നാടിന്റെ വളർച്ച ഓച്ചിഴയുന്ന പോലെയാണ് അഴിമതി അതാണ് മെയിൻ.
ഒരു ചോദ്യം ബ്രോ പേഴ്സണൽ പ്രേഫറൻസ് ആണ് എന്നാലും adv390 നോക്കിരുന്നോ?
Yes, njanath vandi introduction videoyil paranjittund
ഒന്നു പോടേയ് 🤣🤣🤣🤣
He (ajith buddy) mentioned everything in previous video.why he took BMW over KTM.
Flight 😄😄! Good video, but something seems off about the narrative audio. Some kind of screaching noise, using headsets BTW.
Good presentation. U done a great detailed presentation. Thank u.
Really great review and your voice too excellent 👌👌👌👌
Bro , riding nu Oppam, hotel details sum paranjathu nannayi 👍,it's helpful
battery-related or ride-by-wire issues may be yet to experience, other than that nice review, and better to share the links of the additional accessories in the description.
Adipoli vivaranem😍😍👏👏
Ajith buddy powli bro ❤️
I was waiting for this video
Waiting ayirin😍
All the best bro❤️
Tym poyath polm arinjilla.. amazing video ♥️♥️
Kollam nalla avadaranam
Height adjusting tip paranjenu thanks bro 🤗
Good. Very informative on bike and the location. Some visuals are very good. Keep it up.😊👍
I am subscribing for the narration...❤️❤️
Best bike review I have ever seen
Machane❤️ polich
Kolam oru sancharam line.. Enik ishtai.. Ushaar.... 👍
I'm using 310 GS for the last 8 months. Worth the money spent for it. Seat hight of KTM ADV 390 is very less for an adventure bike compared to GS 310.Great suspension and riding comfort 👌
Seat height of ADV390 is very less?? It's 855mm and that if 310 is 835
After warranty period is over , how much of service and replacement charges should I expect?
@@frinto4771 is it ? When I sat on adv 390 I felt so !! ശ്ശെടാ .....😀
@@archangelajith. adh seat width bhayankara cherudh alle. Adhond aayrkm.
@@bensimethy8179 I didn't get you. Well , all I remember is that the first service will cost around Rs 5000 . It was delivered after a 9 months long waiting. In the meantime I forgot almost everything what they told me about other things. നല്ല മറവിയുണ്ട്😀
Super video bro 💜
always new information. 💥
Super review 😀😀😀✨✨✨