പക്ഷി ഇടിച്ച് വിമാനം തകരുന്നതെങ്ങനെ | Bird Strike Damage on Jet Engine Explained | Ajith Buddy
Вставка
- Опубліковано 7 лют 2025
- വിമാന യാത്ര ചെയ്യുന്നവർക്ക് ഇപ്പൊ ഒരു പക്ഷെ ഏറ്റവും പേടിപ്പെടുത്തുന്ന ഒരു വിഷയം പക്ഷി എന്നതാവും. പക്ഷി ഇടിച്ചതിനെ തുടർന്നാണല്ലോ South Korea യിൽ ജെജു എയറിന്റെ വിമാനം തകർന്ന് 179 പേര് മരിച്ചത്. ഇത്രയും വലിയ വിമാനത്തിനെ ഇടിച്ചിടാൻ മാത്രം കരുത്തുണ്ടോ ഇത്ര ചെറിയ ഒരു പക്ഷിക്ക്... ഇനി ജെറ്റ് എൻജിനിലേക്ക് പക്ഷിയെ വലിച്ച് കയറ്റിയാലും ഇത്രയും വലിപ്പമുള്ള ഇത്രയും ഭാരമുള്ള plane നെ ഉയർത്തി പറത്താൻ കരുത്തുള്ള ആ എൻജിൻ, ഒരു പക്ഷി ഇടിച്ചാൽ കേടാവാൻ മാത്രം അത്ര സെൻസിറ്റീവ് ആണോ.. ചോദ്യങ്ങൾ ഒത്തിരി ഉണ്ട്. ഇതിനൊക്കെയുള്ള ഉത്തരങ്ങൾ കിട്ടാൻ എന്താണ് ആസമയം അവിടെ സംഭവിക്കുന്നത് എന്നത് നോക്കാം
Some products I use and recommend:
NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
INSTA360 X3 Action Camera- 1/2" Sensor, 5.7K 360 Capture: amzn.to/3AMwVTG
INSTA360 X3 Motorcycle KIT- 1/2" Sensor, 5.7K 360 Capture: amzn.to/4fWJdsR
Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
Thanks!
Thank you Subin🙏🏻💝
👍👍👍👍 എത്ര സങ്കീർണമായ വിഷയങ്ങളും ഇത്ര സിമ്പിൾ ആയി ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ വിശദീകരിക്കുന്ന മറ്റൊരു ചാനൽ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.👍👍.
🙏🏻💖
Thanks
💝 thank you Tinu Thomas
Jet എഞ്ചിനെ കുറിച്ച് പലർക്കും അറിയില്ല അത് നല്ലത് പോലെ മനസ്സിലാക്കി കൊടുത്തതിന് നന്ദി 🙂
ചേട്ടാ.. നിങ്ങൾക്ക് superthanks പോലത്തെ option വച്ചൂടെ? നമ്മളെ കൊണ്ട് പറ്റുന്ന ചെറിയ ഒരു സഹായം നമ്മളും ചെയ്യാം. ഇത്രയും effrt ഞങ്ങൾക്ക് വേണ്ടി എടുക്കുന്നത് കൊണ്ട് പറയുന്നതാ. നിങ്ങളെ പോലുള്ള വളരെ ചുരുക്കം ചില UA-camrs ഒഴികെ ലോകത്ത് ആരും. free ആയിട്ട് ഒരു അറിവും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാറില്ല.
Hats off you chettaaa♥️🫂
💖 Super thanks already und bro
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഒരെണ്ണം ഈ വീഡിയോ ആണ്
Thanks buddy 😊
🙏🏻💖
Me too
Grill വെക്കുക എന്റെയും സംശയം ആയിരുന്നു, ഇപ്പൊ മാറി താങ്ക്സ് buddy
Njan ഞാനും കരുതിയിരുന്നു..ഒരു grill വച്ചാൽ തീരിലെ എന്ന്....😅❤
17:45 കറക്റ്റ് 😂😂😂 അതും തീർന്നു ❤
Man missing case kodukaan poyathaanu njan, 😢
Please don’t take this gap in your videos,👏🏼. We know the struggles making one but we eager to watch your videos 🫣
😅
🙏🏻💝 video perfect aakkanulla research expect cheytha time nekkal koodi, pinne ikkaryangal explain cheyyanulla animation cheythathum time eduthu
@@AjithBuddyMalayalam May Allah open the door of his on you and everyone at home - Ameen 🤲
🌞♥️♥️♥️👌👍💫
സംശയങ്ങൾക്ക് കൃത്യമായ ഉത്തരം നല്കുവാൻ കഴിയുന്നതിനുള്ള ആത്മാർത്ഥമായശ്രമത്തിൻ ബിഗ് സല്യൂട്ട്♥️🌹💐💪
Thankyou 💝🙏🏻
Hydrogen engine ന്റെ video ചെയ്യാമോ
👍🏻
Spacecraft te engine athe ale?😮
@@Thoufeeq9athu cryogenic engine , pulli udheshichathu ic hydrogen engine anu
Bro
Well explained ❤
Highly recommended channel 🎉
Finally, a day filled with something knowledgeable. 🤓👍🎉
💝
Mr buddy , Sammadichu ❤❤❤❤❤
ഞാൻ വളരെ കാലം മുൻപ് മുതൽ താങ്കളുടെ ചാനലിൻ്റെ വലിയ ആരാധകൻ ആണ്... എൻ്റെ ബൈക്ക് ഞാൻ മെയിൻ്റൈൻ ചെയ്യുന്നത് പോലും നിങ്ങളുടെ വീഡിയോയിൽ പറയുന്നത് പോലെ ആണ്😌😌 സ്ഥിരമായി എല്ലാ വീഡിയോസും കാണാറുണ്ട്❤❤
Oh.. Thank you so much brother.. വളരെ സന്തോഷം 🙏🏻💝 എല്ലാ നന്മകളും ആശംസിക്കുന്നു
Finest explanation ❤
Buddy,
ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ.
ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്,വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc....,
വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം )
മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ,
കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ് ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു
ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്
👍🏻
Super explanation 👍👍👍
Very nicely explained Ajith. I appreciate your capability pf explaining complex things so simply. Good work
well explained 👏👌
different types of aircraft engines video vennam
👍🏻
Thanks👍❤
ജെറ്റ് എൻജിൻ ഇത് പുതിയ അറിവാണ് 🙏🙏🙏
😊😊😊😊
Why does our school teachers and masters fail to explain this as simple as he(ajith) does.. Kudos to you for making such valuable and worthy contents
🙏🏻💖
Very very very informative and very simply. Your narration easyly understand even a kid🎉🎉🎉🎉🎉
🙏🏻💖
Grill doubt cleared 😊👍
Well explained 👏 👌
👍👍👍 ഇനി black ബോക്സ് നെ പറ്റി
Buddy ഇഷ്ട്ടം ❤❤
താങ്കളുടെ ഒരു സ്റ്റുഡന്റ്... ഇതാ റിപ്പോർട്ടിംഗ് 🙋♂️
🙏🏻
Boss u r realyy genoius to explain....the plane engine🎉
Hats off ajith broooo.....great video as always
💖
Thank you soo much For the efforts ❤
1.ജെറ്റ് എൻജിൻ എങ്ങനെയാണ് start ചെയ്യുന്നത് ic എൻജിൻ ആണേൽ starting മോട്ടോർ മതിയായിരുന്നു ഇത് എങ്ങനെ start ചെയ്യും ?
2.40000 അടി ഉയരത്തിൽ പറക്കുമ്പോൾ തപാനില മൈനസ് 40° ആണെന്ന് കേട്ടിട്ടുണ്ട്, ആ സമയം എൻജിൻ suck ചെയ്യുന്ന air ഐസ് ആവില്ലേ
Highly appreciated 🙏
Bro superayyi explain cheyyithu thannu🎉🎉🎉🎉🎉🎉😊😊
💖
Kawasaki companye kurichu video cheyyamo
Take ur time, make such videos in futur... Good things creations takes time.. We will wait bro...
Thankyou bro🙏🏻💝
എല്ലാം നന്നായി മനസ്സിലായി അജി..
തിരക്കാണോ, കുറച്ചു നാളായല്ലോ 🤓
Chila videoykk ulla research expect cheyyunnathilum neendu pokunnu athaanu..
@AjithBuddyMalayalam no problem, thankyou. 💕
Vehicle insurance, claim ,scams ellam koode oru vedeo cheyyamo
Super ajith bro.. I am ur fan buddy
💖
Well explained. Thank you
Super bro👍👍❤️
Well Explained bro ❤
💖
Adipoli explanation broo nice work
Ajith buddy 🎉🎉🎉🎉🎉 You are superrrb 🎉🎉🎉🎉
💖
Beautifully explained ❤️
@@harisankar614 Meracle of Allah 🤲
@ whaat?
എന്റെ പൊന്നോ മനുഷ്യന്റെ ബുദ്ധി അപാരം തന്നെ.😮നാട്ടിലോട്ട് പോകാൻ ഇനിയും ഫ്ലൈറ്റിൽ കേറേണ്ടി വരും.ഫ്ലൈറ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ എല്ലാം കണ്ട് ഇപ്പോ ഫ്ലൈറ്റിൽ ഇരിക്കുമ്പോ ഭയങ്കര പേടിയാ.അറിയും തോറും ഭയം കൂടി വരുന്ന മഹാ സാഗരം ആണ് ഈ ഫ്ലൈറ്റ് 😄
😅
ഇപ്പോഴത്തെ ബൈക്ക് ഇൽ kicker ഒഴിവാക്കുന്നതിന് കുറിച്ച് ഒരു video ചെയ്യൂ….
👍🏻
Great Job
Good explain👍
Also do ram jet and scram jet detailed explanation
Thank you bro ❤
Well Explained
Bro pandathe single engine aircraft engana apo parankkaa frontil engim ollaa cheriya craft
Compressor stall is from top to bottom of a blade and surg is action axially through the compressor. Stall can easily been rectify. However if it lead's to surge the pressure gets dropped drastically. Basically we have vgv to rectify stall and surge on 3 or 4 stages at HPC
Great 👌👌👌
Great buddy.. ❤
Fuel additive ne patti vedio cheyyavo !!!
👍🏻
Great ❤
Thank you
Thanks buddy ❤
താങ്കൾ പുലിയാണ്
Bro apo ee chela craft oke take off chyumbo 90 diegte adich pongwrimdallo ath emgama
2:08 what a coincidence njan kazhinja month anu "Sully" kanunnath
Ithingna aanu wrk cheyyunnathennu 10 varsham palavattam aytttu flight travel cheyyunna enik ariyyallarnnu😂
Thank you bro
Ippol video idan delay akunund
Ajithinte videoyikk vendi katta waiting aaan
🙏🏻💝
Bro air filter change cheyan neram air filter boxil water kidakkunn reason ntharikkum
Aa bypas air aanu combustion chamber ne thanuppikunnath
Nice bro ❤❤
വിഡിയോ പ്രതീക്ഷിക്കുന്നു 🎉
excellent
സൂപ്പർ
I heard this news the other day and thought how can such a big plane crash when it hits a small bird.
Bro ente vandi self switch press cheyymbo tick tick sound mathrm kekkum but self motor work avunilla. gear il ittatt onn light ayit push cheythatt self switch press cheyymbo motor work avnond bike start avunond. ath enthan probelm?
Amarol nano lube എങ്ങനെ ഉണ്ട്.... പണി ആകുമോ...?.use cheyano?
How the Get Engine starts or cranks ? Comparison difference between Propeller Engine & Jet Engine
👍🏻
Good Job.
Fork liftന്റെ video cheyoo chetta😄🙏
👍🏻
പത്തു തലയ ഇവന് തനി രാവണൻ 😄
Helicopter technology ,
Please explain
👍🏻
wow great explanation 👌,keep going brother
💝
Bro ഭാവിയിൽ electric planes വന്നാൽ ഈ bird strikes ഒരു വലിയ issue ആവുമോ?
Air ne pinnilekk pump cheyyunna type aanengil ee prashnam und..
Nice❤
അജിത്ത് ബഡ്ഡിവിൻഡ് ടർബൈൻകുറിച്ച്ഒരുവിശദമായവീഡിയോപ്രതീക്ഷിക്കാമോ
Buddy ഞാൻ പഠിച്ചിട്ടുള്ളത് എയ്റോ ഫോയിൽ എന്നാണ്. വിമാനത്തിൻ്റെ ചിറക് മാത്രമല്ല ഹെലികോപ്റ്റർ ൻ്റെ rotor blade ഉം aero foil design ആണ്. ഇതിൽ aerofoil ആണോ airfoil ആണോ ശരി, അതോ ഇനി രണ്ടും ശരിയാണോ എന്നും അറിയില്ല.
എന്തായാലും great video from അജിത് ബഡ്ഡി യൂണിവേഴ്സിറ്റി 😂❤❤❤❤❤
Randum onnanu. Airfoil American english, Aerofoil British english
@AjithBuddyMalayalam thanks buddy
Air bus aayathond full scene aayi
Super
Please do Video about Formula 1
👍🏻
Bro plane-ine kurichulla kooduthal videos idumo
👍🏻
❤adipoli
Present 😊
Vannu vannu മാസത്തിൽ oru വീഡിയോ ആയി. എന്താണ് പറ്റിയത് മാഷേ... 1:22
Chila videoykk ulla research expect cheyyunnathilum neendu pokunnu athaanu..
ഇൻഡ്യയ്ക്കണ്ടെ ത്തൊൻ സാധിച്ചു🎉
മഴ പെയ്യുമ്പോൾ take off ചെയ്യുന്ന വീമാനത്തിന്റെ engine എങ്ങനെ പ്രവർത്തിക്കുന്നു എന്നത് എന്റെ ഒരു സംശയമാണ് 🥲
വെള്ളം അങ്ങനെ അകത്തു കയറില്ല പുറത്തെ ബ്ലേഡ് ന്റെ സ്പീഡിൽ വശങ്ങളിലേക്ക് തള്ളി മാറ്റും ചെറിയ അളവിൽ വെള്ളം എന്നാലും അകത്തു കയറും പക്ഷെ അത് engine കൂടുതൽ ഗുണം ആണ് ചെയ്യുന്നത് ഹൈ temperature ആണ് jet engine ന് ഉള്ളിൽ ആ temperature ഇൽ ജലംശം ഒക്കെ fuel പോലെ പ്രവർത്തിക്കും
വെള്ളം അധികവും സൈഡിലേക്ക് പോകും അത് Compressor ൽ കേറില്ല ഇനി കേറിയാലും അത് Compression സ്റ്റേജിൽ വയ്ച്ച് താഴെ പോകും. Engine കോറിൽ എത്തില്ല. മഴ പെയ്യുന്ന സമയത്ത് Pilots Continuous Ignition ON ചെയ്യും അതുകൊണ്ട് എഞ്ചിൻ Flameout ആവില്ല 💕
Tvmil ingane oru incident undayi kazhiyumbol ayirikkum unarunne. Avide slaughtering ane main issue
👍🏻
Thrust power mathram aayirunu ippo ellam manasil aayi 🫶🏻🤍
It is not by the bird itself the other reason the airplane hit the wall.
9:40 Slats missing
Simple
Made in china second engine option survive cheyyumo?😂
China ye angane kochakkanda😄 ippo world le mikka greatest products um varunnath avidannanu...😉 Latest eg Deep seek