ആഡംബര കാറിന്റെ കഥ കേട്ട് കിളി പോയ കുറുപ്പിന്റെ കണക്കു പുസ്തകം 1 BMW Car x 1 = 75,00,000 2 Tyre 4 x 3 x 25000 = 3,00,000 3 Shock x 2. = 1,00,000 4 A/c Blower = 50,000 5 1 lakh km service = 8,50,000 6 unknown part. = 2,50,000 7 oil 24 times x 40k = 9,60,000 8 brake pad 156 x 30k = 4,68,000 9 oil seal =. 60,000 10 diesel 14 km x 70. = 11,70,000 Total 1,17,08,000 Per Km Cost 50/- Yes it's a driver's car😎
@@visibleman3235 2011 മോഡൽ E 90 320d ഞാൻ ഉപയോഗിക്കുന്നു. ഇപ്പോൾ 110 K miles ആയി (ഏതാണ്ട് 175 K km) ഇപ്പറയുന്ന ചിലവുകൾ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല... 18 മാസം അല്ലെങ്കിൽ 18 K miles (30 K km) നാണ് സർവീസ് . പരമാവധി Rs. 25 k യാണ് ഒരു സർവീസ്. പക്ഷേ ഞാൻ 12 മാസമാവുമ്പോൾ ചെയ്യാറുണ്ട് ടയർ 225/ 45/17 RF 20 K miles നിൽക്കും. ഒരു സെറ്റിന് (4 ടയർ ) 40 k-to 50 k ഇപ്പോഴും ഒറിജിനൽ ബാറ്ററിയിൽ ഓടുന്നു. ഡീസൽ മൈലേജ് 10 km ൽ താഴെയുള്ള ഷോർട്ട് ട്രിപ്പാണെങ്കിൽ 10 kmpl. കിട്ടും. ലോംഗ് ഡ്രൈവിന് പൊളിച്ച് ഓടിച്ചാൽ 16-17 കിട്ടും. സൂക്ഷിച്ചാൽ 20 ഉം. ഇതുവരെ പ്രധാനമായും ഒരു പ്രശ്നം വന്നത് ട്രാക്ഷൻ കൺട്രോളിന്റെ സെൻസർ പോയതാണ്. 40 kചിലവായി. സെൻസറിനല്ല കൂടുതൽ പൈസയായത്. ലേബർ ചാർജാണ്. എനിക്ക് വന്ന ചിലവ് കൂട്ടിക്കോ - ആദ്യ മൂന്നു വർഷം സർവീസ് പാക്കേജ്. പിന്നെ വർഷംതോറും ശരാശരി 20 K സർവീസ് . 5 സെറ്റ് ടയർ മാറിക്കാണും. ഒരിക്കൽ ബ്രേക്ക് പാഡ് മാറി. I think it was less than 50k... എട്ടര ലക്ഷം രൂപയ്ക്ക് മെയ്ന്റെ നൻസ് നടത്തി എന്നു പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല.
ഞാൻ ഒരു ഡ്രൈവർ ആണ്, പ്രത്യേകിച്ചും ഒരു പരിഗണനയും കിട്ടാത്ത ഒരു പരിപാടിയാണ് 'house driver'. മനുഷ്യരെ മനുഷ്യരായി തന്നെ കാണുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ കണ്ടതിൽ വലിയ അത്ഭുതവും കൂടെ അദ്ദേഹത്തോടുള്ള ആദരവും അറിയിക്കട്ടെ👌👌👌👌
ജാഡ ഒട്ടുമില്ലാതെ ഇത്രയും താഴ്മയോടെ മുഴുവൻ കാര്യങ്ങളും പറഞ്ഞു തന്ന സഹായത്തിനു ആളുണ്ട് എന്ന് പറഞ്ഞ വലിയ മനുഷ്യൻ 😍 പണത്തിന്റെ ഹുങ്ക് കാണിക്കാത്ത അപൂർവങ്ങളിൽ അപൂർവമുള്ള യഥാർത്ഥ മനുഷ്യൻ 😍😍😍👍
മകന് സ്റ്റുഡന്റ് വിസ അപേക്ഷിക്കാൻ വേണ്ടി ഇദ്ദേഹത്തിനെ വിളിക്കേണ്ടി വന്നിട്ടുണ്ട്. വളരെ ക്ഷമയോടെ എല്ലാ സംശയങ്ങൾക്കും മറുപടി പറഞ്ഞുതന്നു. Wonderful gentleman.. Very down to earth .. Wish him all success through out his life.
I took an E class Taxi in Germany. Just had a glance at the meter which was above 600000 km and still running. It’s not a big deal man if you maintain the car. I sold one of my car in showroom condition which I used in Kerala one and half year old 60k km done. The reason for keeping the car in mint condition proper gear shifting and using full clutch. Never stalled the engine with high gear. Never used top gear at 60kmph. Only shift to 5th after 70 or 80kmph. The shifting was done as per the RPM (feel the rpm) water service every week especially tunderneath. Interior cleaning done along with washing. No food or cigarette allowed in the car. Never done expensive coating but the body paint was in perfect condition.
@@joevince8538 depends on the place. I am from Kottayam and my route usually don’t have any problems. Mostly I used to drive to Bangalore, kochi, coimbatore and kottayam town. So I never had much issue with road condition. They are not the best roads but not bad to damage vehicles.
Agreed, I changed my break pads, break disks, sensors etc of my BMW 4 series, and costed me equivalent of 1 Lakh INR in Sweden. Costs seems to be high in India.
What he is telling about the maintenance, its not true or he don't know what is happening on his BM .... He spent 8.5 lakh on 100k km service ....for what???? Piston ring replacement??? That means some major problem happened apart from normal maintenance schedule.... Possibly the dealer - Platino classic cochin screwed him very well....for them these kind of customers are like Ponmuttayidunna tharavu 😁😁😁
എന്റെ BMW പൂതിയാങ് മാറി bro... 😂😂 8,,,10 ലക്ഷത്തിനു കിട്ടും.. പക്ഷെ maintanance cost cost 🤔 break pad 20 to 40,.. പെട്ടുപോയേനെ thanks... നല്ല vedeo 👍🏼👍🏼👍🏼നല്ല മനുഷ്യൻ ..
Bro Disappointed aakallea , Compatible Spare Availability undu Pinnea ithil paranjathu Sredhicho ? He Serviced in Authorised Service Center only , athukondu maathramaanu ithreyum vannathu allenkil ellamkoody 30 K il thaazhea nilkkum, per year General service aanu njan paranjathu including parts ( Air , oil , Cabin Filters, Lubricants and Break pads
Bro pulli paranjapole thanneyanu karayngal enkilum 1) Breakpad more than 20k kms kittum 2) oil service 10k km cheyunathanu nallathu Pinne he is using Bmw garage it’s double the amount than authorised garages. Kozhikode or Kochi nalla authorised dealers undekil ithra rate varilla or try chennai or bangalore Pinne pulli nannayi odunna aalanu oru 10-15k kms yearly odunna aalananrkil no problem
Superb Review bro . My suggestion is to include the visuals of the vehicle and interiors while talking about that particular portion . It would be more appealing .
ദൈവം ഇങ്ങനെ കൊടുത്തത്... അദ്ദേഹത്തിന്റെ മനസ്സിന് തന്നെ എന്ന് വിശ്വസിക്കുന്നു... വീഡിയോ കാണുന്ന എല്ലാവർക്കും അത് ബോധ്യപ്പെട്ടു ന്ന് വിചാരിക്കുന്നു.... മറ്റുള്ളവരെ റെസ്‌പെക്ട് ചെയ്യുന്ന ഈ sir ന് എന്റെ സ്നേഹാദരം 💐
2023 BMW 5 Series 520d Luxury Line is the diesel variant in the 5 Series lineup and is priced at Rs. 65.89 Lakh. It gives a mileage of 20.3 kmpl. BMW 5 Series on road 75lkh.
Seems to be a very humble man. I live in US and do uses these vehicles. Comparing the expense paid for the yearly service is India is much much higher than we pay in US. 7 lacs for an yearly service sound a rip off which is 8,400 US dollars. An yearly service will not cost here more than 3000 dollars.
Nef bro thanks for vedio, especially ഡോക്ടർക് , കുറച് കാലായി BM ആഗ്രഹിച്ചു നടക്കുന്ന ഞാൻ service cost അടിച്ചു നോക്കിയതാ , ഒരു middile ക്ലാസ് ആണ് . ആ ആഗ്രഹം വിട്ടു 😢നടക്കൂല മോനേ നമ്മക്ക് 🙏
Bro next time ithepole oru re reg used luxary car medicha pulliye interview cheyyuo, atleast 2 years user experiance and his way after market servicing and spare costs okke, nkile nammale ingne dream cheyunnvarak valya oru help and idea aakum bro, try bro
ഞാൻ ഒരുപാട് ആഗ്രഹിച്ചു ബുക്ക് ചെയ്ത എന്റെ Bmw X6..inte order cancel ചെയ്തു.. ഇത്രയും maintenance cost താങ്ങാനുള്ള പൈസ ഒന്നും നമ്മുടെ കയ്യിൽ ഇല്ലേ... 🤪🤪
@@WalkWithNeff Ente oru kazhchappadil comfort എന്നതിന് ഒരു ലിമിറ്റ് ഉണ്ട്. Human need a comfortable range of convenience അതിനപ്പുറമായാൽ അത് enjoy ചെയ്യാൻ കഴിയില്ല. വാഹനം എന്നത് ഒരു ആവശ്യം മാത്രമാണ്. A wrong choice of selection on a car may spoil a family’s financial status
@@prashanthraj9487 think bout a random person with 50cr+ ... Its not a big issue... Its all bout bunch of 💰 Pinne financial strength illatha oraalk even maruthi 800 is super expensive... Everything depends on depth of ur pocket
It's not a new s-class. It's 2017-2020 model. Just wondering why he lied saying it's brand new and claiming it to cost him nearly 2 cr. The actual cost that he spent must be around 75lac. Felt he is a nice person until realising his level of honesty. 👎Understood the reason why he covered the plate number with S-class banner which felt strange. Knowing the fact that mvd won't permit any cars without getting registered.
Re bmw എടുകാം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു...ഏത് വണ്ടി എടുത്താലും 75k to 90k ആണ് ഓടിയേകുന്നത് വീഡിയോ 1lakh മൈന്റ്അനൻസ് cost 8lakhs 😮 കേട്ടപ്പോൾ ആ ആഗ്രഹം അങ്ങ് മാറി കിട്ടി..innova തന്നെ നല്ലത്
Sir ne njan kandittund....kandath jaguarilanu.....sir oru valare relax ayi back seatil irikkunnu...njan bajaj platinalyilum.. purath nalla choodayirunnu..valare kashtapedunna ningale pole ullavark thanneyanu itharam life deserve cheyyunnathum.....kandappol njanum kothichirunnu ithinullil onnu keran.....varate ..god bless you sir...
Bro only one question 😂 All these are used cars( bmw 520d second owner, jag 4th owner, Porsche 718 cayman 2nd owner) and this s class is also old previous version w222, not latest w223). But these gentleman simply boasting in the video that he bought it fresh and drove all the miles by himself. By the way owning these cars ain’t a simple thing though ,but just pointed out the facts,no offence!!
ആഡംബര കാറിന്റെ കഥ കേട്ട് കിളി പോയ കുറുപ്പിന്റെ കണക്കു പുസ്തകം
1 BMW Car x 1 = 75,00,000
2 Tyre 4 x 3 x 25000 = 3,00,000
3 Shock x 2. = 1,00,000
4 A/c Blower = 50,000
5 1 lakh km service = 8,50,000
6 unknown part. = 2,50,000
7 oil 24 times x 40k = 9,60,000
8 brake pad 156 x 30k = 4,68,000
9 oil seal =. 60,000
10 diesel 14 km x 70. = 11,70,000
Total 1,17,08,000
Per Km Cost 50/-
Yes it's a driver's car😎
Brake pad 156 * 30 k - 156 times anno
മൂപ്പര് പറഞ്ഞ കണക്കുകൾ കാൽകുലേറ്ററിൽ അടിച്ചോണ്ടിരിക്കുവായിരുന്നു. ശേഷം കമന്റ് ചെയ്യാൻ നോക്കിയപ്പോൾ, ദേ കെടക്ക്ണ് സൈം കണക്ക്. 😀
@@cmkuttykottakkal5377 15.6 ann kavi udeshiche i thing 156 , 57 times 😅
@@visibleman3235 2011 മോഡൽ E 90 320d ഞാൻ ഉപയോഗിക്കുന്നു. ഇപ്പോൾ 110 K miles ആയി (ഏതാണ്ട് 175 K km)
ഇപ്പറയുന്ന ചിലവുകൾ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല...
18 മാസം അല്ലെങ്കിൽ 18 K miles (30 K km) നാണ് സർവീസ് . പരമാവധി Rs. 25 k യാണ് ഒരു സർവീസ്.
പക്ഷേ ഞാൻ 12 മാസമാവുമ്പോൾ ചെയ്യാറുണ്ട്
ടയർ 225/ 45/17 RF 20 K miles നിൽക്കും. ഒരു സെറ്റിന് (4 ടയർ ) 40 k-to 50 k
ഇപ്പോഴും ഒറിജിനൽ ബാറ്ററിയിൽ ഓടുന്നു.
ഡീസൽ മൈലേജ് 10 km ൽ താഴെയുള്ള ഷോർട്ട് ട്രിപ്പാണെങ്കിൽ 10 kmpl. കിട്ടും.
ലോംഗ് ഡ്രൈവിന് പൊളിച്ച് ഓടിച്ചാൽ 16-17 കിട്ടും.
സൂക്ഷിച്ചാൽ 20 ഉം.
ഇതുവരെ പ്രധാനമായും ഒരു പ്രശ്നം വന്നത് ട്രാക്ഷൻ കൺട്രോളിന്റെ സെൻസർ പോയതാണ്. 40 kചിലവായി. സെൻസറിനല്ല കൂടുതൽ പൈസയായത്. ലേബർ ചാർജാണ്.
എനിക്ക് വന്ന ചിലവ് കൂട്ടിക്കോ -
ആദ്യ മൂന്നു വർഷം സർവീസ് പാക്കേജ്.
പിന്നെ വർഷംതോറും ശരാശരി 20 K സർവീസ് .
5 സെറ്റ് ടയർ മാറിക്കാണും.
ഒരിക്കൽ ബ്രേക്ക് പാഡ് മാറി. I think it was less than 50k...
എട്ടര ലക്ഷം രൂപയ്ക്ക് മെയ്ന്റെ നൻസ് നടത്തി എന്നു പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല.
@@13Humanbeing atu 5 series anu bro one class above and comes with added technology
ഡ്രൈവറെ Driver എന്ന് പറയാതെ HELP ചെയ്യാൻ ഒരാൾ ഉണ്ട് എന്ന് പറയാൻ കാണിച്ച മനിസ്സിലാണ് അദ്ദേഹത്തെ RICH ആക്കുന്നത് ❤❤❤❤❤
Athentha e drivermarkkum autokarkkum okke naattil patti vila aayondu, angana parayunnathu naanakkedayi thonnuo?
Yes
Driver എന്നത് ഒരു കുറച്ചിൽ ആയ ജോലി ഒന്നും അല്ല.എന്നിരുന്നാലും Help ചെയ്യാൻ ആളുണ്ട് എന്ന് പറഞ്ഞ ആ മനസ്സ് .ഒരുപാട് ഇഷ്ട്ടം ആയി.
He could have told that he has got a driver now .But he said ,he has got someone to help him .Truly a gentleman
Yes bro🤘
Completely agree .. a true gentleman
ഞാൻ ഒരു ഡ്രൈവർ ആണ്, പ്രത്യേകിച്ചും ഒരു പരിഗണനയും കിട്ടാത്ത ഒരു പരിപാടിയാണ് 'house driver'. മനുഷ്യരെ മനുഷ്യരായി തന്നെ കാണുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ കണ്ടതിൽ വലിയ അത്ഭുതവും കൂടെ അദ്ദേഹത്തോടുള്ള ആദരവും അറിയിക്കട്ടെ👌👌👌👌
സത്യം ബ്രോ
കണ്ടു മടുത്ത റിവ്യൂസിൽ നിന്നും തികച്ചും പുതുമയുള്ളതും എല്ലാ കാര്യങ്ങളും ഉൾകൊള്ളില്കുന്ന വീഡിയോ ആണ് നിങ്ങളുടെ ❤️, keep going
This gentleman is undoubtedly an ardent vehicle lover. No wonder his garage is always full. God bless.....
ജാഡ ഒട്ടുമില്ലാതെ ഇത്രയും താഴ്മയോടെ മുഴുവൻ കാര്യങ്ങളും പറഞ്ഞു തന്ന സഹായത്തിനു ആളുണ്ട് എന്ന് പറഞ്ഞ വലിയ മനുഷ്യൻ 😍 പണത്തിന്റെ ഹുങ്ക് കാണിക്കാത്ത അപൂർവങ്ങളിൽ അപൂർവമുള്ള യഥാർത്ഥ മനുഷ്യൻ 😍😍😍👍
മകന് സ്റ്റുഡന്റ് വിസ അപേക്ഷിക്കാൻ വേണ്ടി ഇദ്ദേഹത്തിനെ വിളിക്കേണ്ടി വന്നിട്ടുണ്ട്. വളരെ ക്ഷമയോടെ എല്ലാ സംശയങ്ങൾക്കും മറുപടി പറഞ്ഞുതന്നു. Wonderful gentleman.. Very down to earth .. Wish him all success through out his life.
I took an E class Taxi in Germany. Just had a glance at the meter which was above 600000 km and still running. It’s not a big deal man if you maintain the car.
I sold one of my car in showroom condition which I used in Kerala one and half year old 60k km done.
The reason for keeping the car in mint condition proper gear shifting and using full clutch. Never stalled the engine with high gear. Never used top gear at 60kmph. Only shift to 5th after 70 or 80kmph. The shifting was done as per the RPM (feel the rpm) water service every week especially tunderneath. Interior cleaning done along with washing. No food or cigarette allowed in the car.
Never done expensive coating but the body paint was in perfect condition.
Its not the car,its the road conditions in india..its really poor,so cars dont last long
@@joevince8538 depends on the place. I am from Kottayam and my route usually don’t have any problems. Mostly I used to drive to Bangalore, kochi, coimbatore and kottayam town. So I never had much issue with road condition. They are not the best roads but not bad to damage vehicles.
Great episode as always...Neff always ensures that he picks owners who are really knowledgeable and passionate about their vehicles
I live in Canada, the service cost for a 5 series is less when compared to Indian service costs
Yes bro.. all automobiles related things are much expensive in India..
Agreed, I changed my break pads, break disks, sensors etc of my BMW 4 series, and costed me equivalent of 1 Lakh INR in Sweden. Costs seems to be high in India.
Price of the car is also less than India
This gentleman is better than anybody else beautifully explaining n gave a good knowledge about premium vehicles like to watch him more
He is maintaining these cars just like some teenagers are maintaining their bikes...
Yess bro 🔥
😃😃😃😃😃😃😃😃
Very simple down to earth person 👍
Yes he is 😇
I feel ingeru straight forward aayathu kondu pattikukayano ennanu. 8.5L for 1L km pinne 3L vare ithrem maintenance varilla ennokke paranja showroom pattikkal aanu.
Never thought maintenance would cost this much for a 5series.
Knew it would be expensive but not by this much😧
True that
Yes bro..
You said it
Not true at all.
What he is telling about the maintenance, its not true or he don't know what is happening on his BM ....
He spent 8.5 lakh on 100k km service ....for what????
Piston ring replacement???
That means some major problem happened apart from normal maintenance schedule....
Possibly the dealer - Platino classic cochin screwed him very well....for them these kind of customers are like
Ponmuttayidunna tharavu 😁😁😁
Ee video kandathu valare nannayi😄
Anfal videos kanumbol bmw vallathum eduthalo ennu vicharikum
Maintanence alochikumbol angu maari kitti agraham😊
Satyam
Athe santhosham aayi
Same bro
Owner is a real gentleman 👍
Respect you sir, as an entrepreneur, spare your valuable time to explain the details and experiences 😍 appreciate.
എന്റെ BMW പൂതിയാങ് മാറി bro... 😂😂 8,,,10 ലക്ഷത്തിനു കിട്ടും.. പക്ഷെ maintanance cost cost 🤔 break pad 20 to 40,.. പെട്ടുപോയേനെ thanks... നല്ല vedeo 👍🏼👍🏼👍🏼നല്ല മനുഷ്യൻ ..
Bro Disappointed aakallea ,
Compatible Spare Availability undu
Pinnea ithil paranjathu Sredhicho ? He Serviced in Authorised Service Center only , athukondu maathramaanu ithreyum vannathu allenkil ellamkoody 30 K il thaazhea nilkkum, per year General service aanu njan paranjathu including parts
( Air , oil , Cabin Filters, Lubricants and Break pads
Bro pulli paranjapole thanneyanu karayngal enkilum
1) Breakpad more than 20k kms kittum
2) oil service 10k km cheyunathanu nallathu
Pinne he is using Bmw garage it’s double the amount than authorised garages. Kozhikode or Kochi nalla authorised dealers undekil ithra rate varilla or try chennai or bangalore
Pinne pulli nannayi odunna aalanu oru 10-15k kms yearly odunna aalananrkil no problem
Insurance cost year by year എത്ര ആണ് ?
Simple man... 👍
Yeh he is 🔥🥰
Udeshichu irunna video tnx bro❤️😊
🥰🥰 welcome bro 🥰
Superb Review bro . My suggestion is to include the visuals of the vehicle and interiors while talking about that particular portion . It would be more appealing .
2016/17 X1 nte maintenance engane aahn ariyuo aarkkelum ?
ചുരുക്കം പറഞ്ഞാൽ ആൾ എന്നെപ്പോലെ Rich ആണ്.. 😎😎
Sure you will become a rich, note your dairy 🙏🙏🙏
Yehh 🔥
Yes You are rich..
Ennano ethe pole oru vandi edukan pattune broyude video ellam nallatane super bike reviews kudi cheyyanam❤
Thankew so much bro 🥰 sbk yum chyaam😇
3-4 ennam chythitund bro already..channel onn chk chythekmo
Who is this man? What's his job? What makes him so rich to buy these many vehicles? He is truly an amazing gem of a person.
Gentleman sir 👍
🔥
Very good review on the car and it’s usages , especially on BMW . Appreciate the right guidance by the owner
ദൈവം ഇങ്ങനെ കൊടുത്തത്... അദ്ദേഹത്തിന്റെ മനസ്സിന് തന്നെ എന്ന് വിശ്വസിക്കുന്നു... വീഡിയോ കാണുന്ന എല്ലാവർക്കും അത് ബോധ്യപ്പെട്ടു ന്ന് വിചാരിക്കുന്നു.... മറ്റുള്ളവരെ റെസ്‌പെക്ട് ചെയ്യുന്ന ഈ sir ന് എന്റെ സ്നേഹാദരം 💐
Aa fender lea dent nea kurich koodi choikkarnnu , ethra honest aayitt samsarikkunna aal aayond ariyan oru curiosity
XUV 700 longterm user review edukkane chetta
Cheyam bro..nokkattee..
Great Content👏.Kudos to you
Thankyou so much bro 😍
2023 BMW 5 Series 520d Luxury Line is the diesel variant in the 5 Series lineup and is priced at Rs. 65.89 Lakh. It gives a mileage of 20.3 kmpl. BMW 5 Series
on road 75lkh.
XUV 700 diesel automatic ownership review cheyamo
Bro how is that happened
He got a s class just 1 week before
But that's is a w222...
Ipo w223 generation ahneloo
Pinne eganeyahnn 222 kitiyath?
Bro 222 stop ayath 2022 alle.. so last piece aavum..
@@WalkWithNeff maybe pakshe i still dont got the idea of paying like rs 2 cr for a previously gen sclass
@@raihanriaz0 discount kitti
Poli macha keep going🔥
Thankeww broo🥰🥰🔥
ഇവിടുത്തെ മറ്റു വണ്ടികളുടെയും വീഡിയോ ചെയ്യണേ bro
Chythittund bro.. Tuesday post chyum🥰🤘
Bro Audi A4 long term user review cheyyo
Oru suggestion Evarude life success story onu cheythu kude.
Very informative and definitely he is a humble person.
Yehh
Avide kidakunna jag review chey bro, Jaguar XJ 😁
Ath chythilarnu bro seperate ayit..😬
Good vedio, now only realised service cost. 8 lac in 1lak km and normal 40k. Good info ,had a plan to buy an old one😥😥
Showroom service inte cost alle bro ath..purth kodth chychal athrem avilla
S 350 edukkaan ulla moham angane theernnu
Ende 16 wheel leyland taurusinu ithinekaal milaege indu 😊😊😄😄
🥲🥲
Great keep going❤️
Thankew so much for your support brother 😇🤘
Waiting for part 2...
Tuesday verm bro🤘🥰
Major onnum illa
But bills 8.5 lakhs (engine rep-it)
2.5 lakhs (ac blower)
Bro Jaguar XJ service cost onnu cheyyamo
Fair future is a good education consultancy group athukondu mathram aanu ithrem valya vandikal adehathinu edukan sadichathu😊😊😊😊
😇😇
മികച്ച അവതരണം...🌿🌟👍
Thankew so much bro 😍
Mini cooperinte service cost ethra aanenn aarkelum aryuo?
Nokkam bro oru user review chyaan
Cayman 4 cyl aan but not inline 4, it's flat 4. All Porsches have flat cylinder engines
Sorry bro mistake pattythaa
Iniku thonunu vandiyude warranty theerumbol koduthu upgrade cheyunatha safe on pocket Enna 😎
Athe..athukondanu used cars marketil orupadu vandi ullath
Seems to be a very humble man. I live in US and do uses these vehicles. Comparing the expense paid for the yearly service is India is much much higher than we pay in US. 7 lacs for an yearly service sound a rip off which is 8,400 US dollars. An yearly service will not cost here more than 3000 dollars.
Pullikkaran pwoli❤
Bmw ഏറ്റവും ഡ്രൈവർ കാർ ആണ്, എനിക്കും ഒരു ഡ്രീം കാർ bm തന്നെയാണ് 😍
Bmw M5 ❤️
Nef bro thanks for vedio, especially ഡോക്ടർക് , കുറച് കാലായി BM ആഗ്രഹിച്ചു നടക്കുന്ന ഞാൻ service cost അടിച്ചു നോക്കിയതാ , ഒരു middile ക്ലാസ് ആണ് . ആ ആഗ്രഹം വിട്ടു 😢നടക്കൂല മോനേ നമ്മക്ക് 🙏
Bro next time ithepole oru re reg used luxary car medicha pulliye interview cheyyuo, atleast 2 years user experiance and his way after market servicing and spare costs okke, nkile nammale ingne dream cheyunnvarak valya oru help and idea aakum bro, try bro
Theerchayaayum bro..njn thirakkam kittunonn anganathe user ne🤘🤘😇
@@WalkWithNeff bro nte careoffil angnate user undekil cheyyyumo at calicut or malappuram
Bro, could you please try to do a video with Alfi James, an off-road vlogger with a BS3 Royal Enfield Himalayan.
Ok bro..let me try 🤘🤘
ഇദ്ദേഹത്തിന് bmw കമ്പനി ഏറ്റെടുക്കലാണ് നല്ലതെന്ന് തോന്നുന്നു 😂
Good job neff
Thnkeww bro😇😇
Bro oru 320 D User Review Cheyyamo athupole C class Mercedes njan ee randil eathelum edukkan aanu aaagrahikkunnath
Nokkame bro kittmonn.
Nice contents bro...keep going
Thankew so much bro 🥰
Nice video, i think maintenance cost of benz is comparatively less than bmw, and also c class will get a greater mileage
Maintenance chyn ivde cash ndel premium cars an koodithalm odunne
mileage which he mentioned is not correct. We had 5 series which gaves us around 18_21 in highways. City drive was kind 10-14.
No wonder he is a successful entrepreneur! He is humble
🔥🔥
Benz a class ithupole video cheyyavo
Nokkame bro kittmonn...
ഞാൻ ഒരുപാട് ആഗ്രഹിച്ചു ബുക്ക് ചെയ്ത എന്റെ Bmw X6..inte order cancel ചെയ്തു.. ഇത്രയും maintenance cost താങ്ങാനുള്ള പൈസ ഒന്നും നമ്മുടെ കയ്യിൽ ഇല്ലേ... 🤪🤪
Ithilum nallath bussil pokunnatgaa
Skoda ഓടിയിട്ടുണ്ട്.. യൂറോപ്പിൽ laura..9 lack km may be 10 yers ago, and it still runnig...🔥
RENAULT LODGY 110 ps review cheyavoo 🌀🌀🌀👍🚗🚗🚗🚗
Nokkame bro chyaan
ithanu german car maintain cheyanda sheriyaya reethi
Pakka enthusiast
Maintainance cost kett njettiya le njan🥲
Njanum🥲
@@WalkWithNeff 😂
350k odicha njan maintenance rate kettu netti. Renault Laguna (360k), c220 (250k Kms), BMW 320d (120k)
BMW is always driver's car
Yehh 🔥
ചുരുക്കത്തിൽ ഒരു BMW വാങ്ങിയാൽ കുടുംബം വഴിയാധാരമാകും.
8.5 Laks service cost
എത്ര സിംപിൾ ആയിട്ടാ പറഞ്ഞത്
അതൊക്കെ എന്റെ Fortuner സർവീസിന് വെറും 7500 രൂപ
Athanu bro premium cars edkan elarm pedikunth .allel aftermarket items kitm..ath vech cheap ayt service chyam
@@WalkWithNeff Ente oru kazhchappadil comfort എന്നതിന് ഒരു ലിമിറ്റ് ഉണ്ട്. Human need a comfortable range of convenience അതിനപ്പുറമായാൽ അത് enjoy ചെയ്യാൻ കഴിയില്ല. വാഹനം എന്നത് ഒരു ആവശ്യം മാത്രമാണ്. A wrong choice of selection on a car may spoil a family’s financial status
@@prashanthraj9487 spending capacity ollavrk easily maintain cheyaam.. it aint a big deal for them..
@@prashanthraj9487 think bout a random person with 50cr+ ... Its not a big issue... Its all bout bunch of 💰
Pinne financial strength illatha oraalk even maruthi 800 is super expensive... Everything depends on depth of ur pocket
@@damn405 yes bro
the dealer is ripping off the customers😎
ഡ്രീം കാർ ഏതാണ് എന്ന് ചോദിക്കണം... ഇനി അടുത്ത കാർ ഏതാണ് എന്നും
Ath next part il und bro.. Tuesday idum
S class വരെ എടുത്തില്ലേ ഇനി ഉറപ്പായും RR ആയിരിക്കും
This is called personality
🔥🔥
This is heaven 😍
Absolutely 🥰🥰 🔥
ഇങ്ങേരെ വർക്ഷോപ്പുകാരൻ പറ്റിച്ചതാണ് .. 530 ഓണർ ആണ് ഞാൻ. ഇതിന്റെ മൂന്നിലൊന്നു വിലക്ക് ഞാൻ uae ന്നു സാധനം എടുത്തു തരാം
It's not a new s-class. It's 2017-2020 model. Just wondering why he lied saying it's brand new and claiming it to cost him nearly 2 cr. The actual cost that he spent must be around 75lac. Felt he is a nice person until realising his level of honesty. 👎Understood the reason why he covered the plate number with S-class banner which felt strange. Knowing the fact that mvd won't permit any cars without getting registered.
Great content .. Expecting more of this pattern 👍
Biju nir ഇദ്ദേഹത്തെ പരിജയപ്പെടുത്തിയിരുന്നു👍
Gentleman ❤️👌.
1 lakhs il 8.5 lakhs o ☹️ second hand edukam enn ula agraham maty ayi 😃
Hehe🤣
@@akxyxd Sheri ale .. etraum cash undel oru MH crysta edut samadanm ayit odikam..
@@iambenz22 athelle 2 nd 3 rd oke North indiyail athyavasyam vila kurach eduthitu pettu poya kore pere ariya
1 lakh il piston rings oke maarano🤔
Dealer chambunnat aano🫠
Re bmw എടുകാം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു...ഏത് വണ്ടി എടുത്താലും 75k to 90k ആണ് ഓടിയേകുന്നത് വീഡിയോ 1lakh മൈന്റ്അനൻസ് cost 8lakhs 😮 കേട്ടപ്പോൾ ആ ആഗ്രഹം അങ്ങ് മാറി കിട്ടി..innova തന്നെ നല്ലത്
Bro ath showroom service chyunente amount ah.. purath chythal athrem avillello..vandi nokki edkk ethayalm
@sayon moni : True!!
Bmw ne innova aayitte campare cheyyalle🙏
Reliability!!
Innovayude reliability illatha BMW nekkal nallath Innova alle
Sir ne njan kandittund....kandath jaguarilanu.....sir oru valare relax ayi back seatil irikkunnu...njan bajaj platinalyilum.. purath nalla choodayirunnu..valare kashtapedunna ningale pole ullavark thanneyanu itharam life deserve cheyyunnathum.....kandappol njanum kothichirunnu ithinullil onnu keran.....varate ..god bless you sir...
bro dont forget to do all his cars cars
Sure bro... Next episode il und bro ath
Bro only one question 😂
All these are used cars( bmw 520d second owner, jag 4th owner, Porsche 718 cayman 2nd owner) and this s class is also old previous version w222, not latest w223).
But these gentleman simply boasting in the video that he bought it fresh and drove all the miles by himself.
By the way owning these cars ain’t a simple thing though ,but just pointed out the facts,no offence!!
premium card used edkumnat nalla option Allen tonnunu
Nokki edthal nallath kitm bro
ഒന്നുകിൽ ഷോറൂം ഇയാളെ പിഴിയുകയാണ് അല്ലെങ്കിൽ ആ വണ്ടിക്കു മേജർ കമലായിന്റുകൾ വന്നിട്ടുണ്ട് മീൻസ് എൻജിൻ അയാൾ പറയുന്നുണ്ട് പിസ്റ്റനന്റെ കാര്യം
Yes, something is happened, may be without oil
do jaguar xj review...
Buy an f 30 with b47 engine ,upgrade brakes to tarox full system ..change suspension to tein edfc better than stock and lasts long
Hi ..Details paryamo? Cost etra varum nu. OE parts ne kalum cheap ayrko?
Good video bro 👍
Thnxx mhnn😍😍