BMW G310 GS 2024 🔥 First Service Cost? 🥵 Best Accessories Cost ? ഇതൊക്കെയാണ്!

Поділитися
Вставка
  • Опубліковано 1 жов 2024
  • This is the video on the Best Accessories for the BMW G310GS 2024 Sports Edition Bike. I will explain what all accessories I am using along with the Service cost and Experience .
    Here are few of the accessories that I found on Amazon.
    Accessories Links :
    Gloves : amzn.to/3Tz2yHo
    Helmet : amzn.to/3IGzRSt
    Foot Rest : amzn.to/3IBIaiM
    Tyre Hugger : amzn.to/4cgC594

КОМЕНТАРІ • 263

  • @shinsmundackal2510
    @shinsmundackal2510 6 місяців тому +273

    ഒരു കാര്യവും ഇല്ല... എന്നാലും അങ്ങ് ഇരുന്ന് കാണുവാണ് 😅😅

  • @kgeaswaran
    @kgeaswaran 6 місяців тому +54

    I see you've put useful accessories and wishing a happy and safe rides.

  • @offx.sngx.
    @offx.sngx. 6 місяців тому +5

    Bro njanum ee bike വക്കാൻ നിക്കുവാ അതുകൊണ്ട് വളരെ usefull ആയ video 💯👏Tnx💓

  • @varunvunnikrishnan4054
    @varunvunnikrishnan4054 6 місяців тому +7

    You can get the full size vega/steelbird model for city use and it costs the same or lesser.

  • @everytingon8841
    @everytingon8841 2 місяці тому +1

    Ne viraln vendi bike wangi da😂

  • @navaneeth3911
    @navaneeth3911 6 місяців тому +18

    ഞാൻ ഈ വണ്ടി വാങ്ങി..container truck ഉം വാങ്ങി എങ്ങോട്ടെങ്കിലും പോകുമ്പോ വണ്ടി അതിൽ കേറ്റി പോകും വണ്ടിക്ക് ഒരു പോറലും പറ്റൂല്ല..bike നു 4 lakh container lorry 🚛 kk 35 lakh.. എന്തായലും bike സേഫ് ആണല്ലോ അത് മതി

  • @Nandhu-vs
    @Nandhu-vs 6 місяців тому +2

    Broo എവിടുന്നാ ഇത്രയും പണം 🙄

  • @binilvijayan8746
    @binilvijayan8746 6 місяців тому +5

    Nice! Not every tech youtuber can share a sensible motorcycle experience ✨

  • @vishnusurendran433
    @vishnusurendran433 6 місяців тому +4

    Hey bro,can you please do a complete review of the bike and would like to know from where did you purchased all these accessories...

  • @ajasmanikandank6153
    @ajasmanikandank6153 6 місяців тому +4

    Gloves l korachude invest cheiyarnu

  • @RydbergGaming
    @RydbergGaming 6 місяців тому +1

    *ഇയാള് വീഴൻ വേണ്ടി അണോ വണ്ടി എടുത്തേ*

  • @MuhammedRazal-ji4et
    @MuhammedRazal-ji4et 6 місяців тому +11

    Congrats manhh🤙🙌

  • @georgethomas143
    @georgethomas143 6 місяців тому +13

    2018 മുതൽ g 310R ഞാൻ യൂസ് ചെയ്യുന്നുണ്ട് ഡെയിലി യൂസ് ഇപ്പൊ 55k ഓടി. ഏല്ലാ സർവിസ് ഉം ഷോറൂമിൽ മാത്രം ചെയ്തു പൈസ കൂടുതൽ ആണേലും സർവീസ് നല്ലതാണ് 🤗. 2022 ഇൽ ഒരു gs എടുത്തു അതും ഇപ്പോളും യൂസ് ചെയ്യുന്നുണ്. ഞാൻ ഫേസ് ചെയ്ത കുറച്ചു പ്രോബ്ലം പറയാം
    1 ബാറ്ററി പ്രശ്നം ആണ് (സ്റ്റോക് ബാറ്ററി )കൊല്ലത്തിൽ 2 വട്ടം മാറ്റിയപ്പോ ഷോറൂമിൽ ഉള്ള എഞ്ചിനീയർ പറഞ്ഞു പുറത്തുന്നു ബാറ്ററി വാങ്ങി വെക്കാൻ അത് (1/1.5 യേർസ് കിട്ടുന്നുണ്ട് ) 🤗
    2 കോൾഡ് സ്റ്റാർട്ട്‌. സെൽഫ് അടിക്കും സ്റ്റാർട്ട്‌ ആവും മാക്സിമം 3 സെക്കന്റ്‌ ഇൽ ഓഫ്‌ ആവും 2 ണ്ട് സെൽഫ് മാക്സിമം 3/5 സെക്കന്റ് ഇൽ ഓഫ്‌ ആവും 3rd സെൽഫ് ആണ് ഓഫ്‌ ആവാതെ കിട്ടുന്നത് (ഓർക്കേണം ഫസ്റ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന സമയത്ത് വണ്ടി ആക്സിലേറ്റർ കൊടുക്കരുത് എന്നാണ് കമ്പനി പറയുന്നത് ) rpm കേറി വരുന്നത് കാണാം കുറച്ചു നേരം ഐഡിയൽ ഇടണം. പിന്നെ സെറ്റ് ആണ്.
    3 headllight ബറൈറ് കുറവാണ് എന്നത് മാത്രം അല്ല കീ ഓൺ ചെയ്യുമ്പോ തന്നെ കത്തി നിക്കുന്നതിനാൽ ബാറ്ററി പണി കിട്ടും
    4 LED ഇൻഡിക്കേറ്റർ ആണ് കോസ്റ്റലി പാർട്ട്‌ എന്ന് പറയാം ഒരെണ്ണം 6500 rs (g310R) എന്റെ 2018 മോഡൽ ആയത്കൊണ് LED അല്ല
    5 ഹാൻഡിൽ ബാർ ഇൽ ഉള്ള ലോഗോ വേഗം പോകും 😔
    6 പാർട്സ് ഇപ്പൊ കൂടുതലും TVS പ്ലാന്റ് ഹോസൂർ ഇൽ ആണ് ഉണ്ടാക്കുന്നത് ആ ക്വാളിറ്റിയും ജർമ്മനി നിന്ന് ഇമ്പോർട്ട് ചെയ്തു വാങ്ങുന്നതും തമ്മിൽ രാവും പകലും പോലെ ഡിഫ്രൻസ് ഉണ്ട് 😂🤦🏻. ഒന്ന് തപ്പിയാൽ നിങ്ങൾക്കും മനസിലാക്കാൻ പറ്റും കുറെ മലയാളികൾ TVS പ്ലാന്റ് ഇൽ വർക്ക്‌ ചെയ്യുന്നുണ്ട്.
    👆🏻👆🏻👆🏻 ഇങ്ങനെ ഒക്കെ ആണേലും still i love ❤ BMW.
    6 മാസം മുന്നേ ഒരു 7 സീരിസ് (യൂസ്ഡ് ആണ് ) 2014 മോഡൽ കൂടി എടുത്തു ❤🥰

    • @ഞാൻ-ഘ7ഷ
      @ഞാൻ-ഘ7ഷ 6 місяців тому +1

      Thanks for this detailed review♥️

    • @visibleman3235
      @visibleman3235 6 місяців тому

      Bro business anno ?

    • @georgethomas143
      @georgethomas143 6 місяців тому +3

      @@visibleman3235 അല്ല ബ്രോ. ഡോക്ടർ ആണ്. ഈ കൊല്ലം ലാസ്റ്റ് അതും നിർത്തി കൃഷി ഇൽ ഇറങ്ങാൻ ആണ് പ്ലാൻ. മടുത്തു. അമ്മയുടെ ആഗ്രഹം ആയിരുന്നു അത് നടത്തി ഇനി ഞാൻ ഫ്രീ ആയി

    • @tomantony6495
      @tomantony6495 6 місяців тому

      ​@@georgethomas143doctor job vidano😮

    • @aadarshsstories4683
      @aadarshsstories4683 6 місяців тому +1

      ​@@georgethomas143good job brother

  • @amalgeorge3765
    @amalgeorge3765 6 місяців тому +9

    Congratulations mahn
    Not everyone care about safety
    Ride safe !!!

  • @agent-4715
    @agent-4715 6 місяців тому +8

    Milage ethraya

    • @Jishnu-369
      @Jishnu-369 6 місяців тому +1

      25 To 30 on a city ride in highway get 30 to 35 after 1 service

    • @aashikyash8341
      @aashikyash8341 3 місяці тому

      28-30 in city
      32-38 in highway (depends on cruising speed)

  • @Malayali-q3m
    @Malayali-q3m 6 місяців тому +22

    പണ്ടത്തെ പോലത്തെ നല്ല videos എന്താ ഇടാത്തത്? ഇപ്പോഴത്തെ videos കൊള്ളില്ല.

    • @neonunfiltered
      @neonunfiltered  6 місяців тому +20

      Oorotharde " Nallath " Vetyasamundavumalo.. athukondavam

    • @Malayali-q3m
      @Malayali-q3m 6 місяців тому +1

      ​@@neonunfiltered ഇപ്പോൾ Main channel ൽ informative videos കുറവാണ്.

    • @neonunfiltered
      @neonunfiltered  6 місяців тому +10

      Yes, But shorts kooduthal aanu

  • @albinantony4998
    @albinantony4998 2 місяці тому +2

    wait for other services bro you will regret your decision. 20k km service cost 22k+ and 40k km service cost 25k+ anu.

    • @athulremy
      @athulremy 6 годин тому

      Why, athra amount?

    • @albinantony4998
      @albinantony4998 4 години тому

      @@athulremy First of all its a bmw bike. They charge premium amount for parts. And then comes labour part which is standard rate accross the world and charged on hourly labour basis. It is on the higher side.

  • @sathiyadevan8243
    @sathiyadevan8243 6 місяців тому +1

    😮😮 bike accessories expensive 😂 bike ehh expensive 😅

  • @Afsal_Affukka
    @Afsal_Affukka 2 місяці тому

    Ellam okay... but Probiker gloves...Kollam nella sadhanam ha😂😂🤣

  • @Unoosk
    @Unoosk 6 місяців тому +3

    My dream bike, congratulations bro
    Im using same gloves❤

  • @Jishnu-369
    @Jishnu-369 6 місяців тому +3

    Bro Great accessories. How about adding fog lights? The headlight visibility is good, but in foggy conditions, it's not clear enough, so adding fog lights could really help. Also, consider getting riding pants, and if your gloves aren't not good, think about upgrading them. Brands like Rynox, BBG, and DSG are solid choices. Ride safe, bro! 🏍✨

    • @rwithwikpradeep8756
      @rwithwikpradeep8756 2 місяці тому

      Fog lamp actually illegal ahnu😹 tour pokumbo vkkuka pinne ooori vekkuka

  • @daynight8445
    @daynight8445 6 місяців тому +1

    Gloves onnoodi set aakaaam ....Accessories ellm better thannne but nalla reethiyil over priced aanennu thonnunnu ithra price onnum varunnilla Top box same item friend vangiyathu 8999 (lgp) and mattu Ella itemsum 😮

    • @ramshad4761
      @ramshad4761 6 місяців тому

      Bro evidunna vangiche top box details parayamo?

  • @Nonofyourbusiness7052
    @Nonofyourbusiness7052 6 місяців тому +3

    Bro nte hight ethre aanh
    Flatfoot ano

  • @rwithwikpradeep8756
    @rwithwikpradeep8756 2 місяці тому

    Service cost oro thavanyum. Koodum min 15 k ayitt poya matji😹

  • @GreenTechIndia7424
    @GreenTechIndia7424 6 місяців тому

    മച്ചാന്റെ ആക്‌സസറീസ് ന്റെ വില പോലും ഇല്ല എന്റെ വണ്ടിക്ക് 🤣🤣

  • @m4-f82
    @m4-f82 6 місяців тому +10

    1:14 That yellow R1250 GS🔥😮‍💨

  • @sanalsam2686
    @sanalsam2686 6 місяців тому +1

    Mt helmet nu back neck nt avide pain edukkille bro

  • @kashinatha7056
    @kashinatha7056 6 місяців тому +7

    dream bike..congrats bro

    • @ashik2584
      @ashik2584 3 місяці тому

      Lotta aan 😂

  • @susanthms615
    @susanthms615 6 місяців тому +1

    Bro aa chathan gloves eduth kalanjittu nalla oru gloves vangu.

  • @vishnudevk7972
    @vishnudevk7972 6 місяців тому +7

    Congrats bro🎉

  • @howlsbarks1078
    @howlsbarks1078 6 місяців тому +1

    Can ask u one thing is it worth it broi cuz it's a apache engine right

  • @egg.007
    @egg.007 6 місяців тому +4

    Dang bro kollam pwoli sanam😮

  • @safvancr7823
    @safvancr7823 Місяць тому

    Bikeinano , accessories naano cost koodthal?😅

  • @JuniorEssarpee
    @JuniorEssarpee 6 місяців тому

    Please avoid using the ProGear riding Gloves! Try other brands that provide at least Knox Protection, like Rynox, Solace, Shield, Royal Enfield, or AlpineStars! Please, this is a must as you invested this much in accessories and riding gear; it will help your hands in the long run! The budget would be starting from 2500 to 36,500! Avoid the Pro Gear ones, as the knuckle and finger protection guards are cheap plastic! #Advisefromexperience

  • @holidaytravelerht7475
    @holidaytravelerht7475 6 місяців тому +1

    Touring ഒക്കെ ഉള്ളത് അല്ലേ.. എന്തായാലും ഇത്രയും cashum ചിലവാക്കി.. എന്നാൽപ്പിന്നെ ajjas ൻ്റെ ഒരു gps tracker കൂടി വാങ്ങി വയ്ക്കൂ.. ഉപയോഗം വരും

  • @ramaprasad9176
    @ramaprasad9176 2 місяці тому

    Total paranjal adaram ready akkei vacho enn 😂

  • @v.bharathkishore5796
    @v.bharathkishore5796 6 місяців тому +2

    i own it from 2022. Suspension and build quality are amazing. Engine is decent and vibrations are reduced compared to BS4. Mid range torque is enjoyable.
    The brakes and gearbox are rubbish.

    • @neonunfiltered
      @neonunfiltered  6 місяців тому +1

      Gearbox was little hard initially also we would be doubtful if its in gear or not.... but Not sure what magic they did in first service, now it feels smooth, I get that satisfaction feel when gear falls..

    • @sandipbaral192
      @sandipbaral192 2 місяці тому

      @@neonunfilteredis this bike worth buying iw in 2024 or in this price range which one will be the best in this segment plz suggest

  • @shijin5541
    @shijin5541 3 місяці тому

    Oru karyam maranu
    PPF chethatilla

  • @jpkpkd5065
    @jpkpkd5065 5 місяців тому +1

    At first tym watching ua video...
    Really awsom...
    ❤❤
    And subscribed 😎

  • @athulpeter7548
    @athulpeter7548 6 місяців тому +1

    Nannayi njan 310 gs vagit 1mnth aayollu

  • @RahulRMCF
    @RahulRMCF 3 місяці тому

    Everything was top class till that probiker glove.

  • @NandhuRamesh10
    @NandhuRamesh10 6 місяців тому +3

    Bike experience share cheyanam .

  • @prime007...
    @prime007... 6 місяців тому +2

    Bro purchased gs for adding accessories 😬

    • @neonunfiltered
      @neonunfiltered  6 місяців тому +1

      Ithakkoressalleee...😁

    • @prime007...
      @prime007... 6 місяців тому +1

      @@neonunfiltered ha 🌝🌝

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 5 місяців тому

    2024 onwards i think th7s bike is overrated... Himalayan450 is best option in Indian market...

  • @jpsworld108
    @jpsworld108 6 місяців тому

    കൊള്ളാം നാല് ലക്ഷം രൂപയുടെ വണ്ടിക്ക് ചാർജർ ഇല്ല !!!

  • @pacherrr
    @pacherrr 5 місяців тому

    Accessories എല്ലാം കൂടി ഒരു കാർ വാങ്ങേണ്ട പൈസ ഉണ്ടല്ലോ

  • @shiyasvp6455
    @shiyasvp6455 6 місяців тому

    നിനക്ക് better option ഒരു കാർ വാങ്ങുന്നതാണ്. ..financially അല്ല ഉദ്ദേശിച്ചത്

  • @xtvloger
    @xtvloger 4 місяці тому

    ബ്രോ ഇതു tvs ബൈക്കിൽ bmw emplome vachu തരുന്ന പോലുണ്ട് ബൈക്ക്

  • @shumisecs4610
    @shumisecs4610 5 місяців тому

    accessories parijaya pedutthiyadhu nalla kaaryamaayi tthonni. adhu kondu idha pidicho 🤝

  • @ridersparadise123
    @ridersparadise123 6 місяців тому

    പണ്ടാരകാലൻ തൊട്ടാ കാശ് ആണല്ലോ😂

  • @ginger97863
    @ginger97863 5 місяців тому

    വണ്ടി കണ്ണാപ്പി ആക്കാൻ ആണോ plan
    3,4 color ഉള്ള റിബൺ കൂടി മേടിച്ച് കേട്ട്

  • @atwin710
    @atwin710 6 місяців тому +2

    RE Hunter 350 pattiya oru nala mobile holder suggest chaiyamo sarath bro 🙏

    • @austinmcharly3603
      @austinmcharly3603 6 місяців тому +1

      Jb racing or bobo ❣️

    • @atwin710
      @atwin710 6 місяців тому

      @@austinmcharly3603 🙏🫂

  • @Er.arshad
    @Er.arshad 4 місяці тому

    Next service cos nearly 30 k 😂😂😂

    • @ashik2584
      @ashik2584 3 місяці тому

      No first 6 k 2nd after a year it also 6k fool

  • @egg.007
    @egg.007 6 місяців тому +7

    Bangalore anengil strelline okke areyumo😅

  • @vaaasu-u7u
    @vaaasu-u7u 6 місяців тому

    Bro ith oru nalla decision aayit thonnunilya 4.40 lacks kodth edukan mathram ullu vandi onnumila ath pinne service cost um this is not worth for this money and I think adv 390 and new Himalayan looks more better than this thing

  • @nishandhrajendran4294
    @nishandhrajendran4294 2 місяці тому

    Nice explanation ❤bro …
    Congratulations 🎉 for your journey…
    Will meet you soon in Bangalore ❤

  • @vishnudas_a
    @vishnudas_a 6 місяців тому

    എന്തായാലും ഇത് കൊണ്ട് നടക്കാൻ നല്ല രീതിയിൽ ക്യാഷ് ചിലവാക്കണം 😅

  • @RashidBuraimi
    @RashidBuraimi Місяць тому

    ആഗ്രഹം ഒത്തിരി കാലമായി ഇന്ഷാ allah

  • @BLitzEITRA
    @BLitzEITRA 3 місяці тому

    Bro aa usb charge labour ethrayai ennu parayamo??

  • @theanonymousorator
    @theanonymousorator 6 місяців тому

    Car vangikku... Ingane onnum kashtappedenda 😂....

  • @kevinabrahamthomas686
    @kevinabrahamthomas686 6 місяців тому

    For 1400 u will get full face studds helmet, pls use that bro never use half face helmets, #safetyfirst

  • @jojimongeorge8959
    @jojimongeorge8959 6 місяців тому +2

    Bro vandi pranthan analle poli ❤️❤️

  • @prime007...
    @prime007... 6 місяців тому +1

    Bro which colour is best

  • @Voyager-1940
    @Voyager-1940 2 місяці тому

    Oil change 3000 oke avumbo cheyande

  • @keveesshabeeb2950
    @keveesshabeeb2950 5 місяців тому

    നല്ല vritthikulla സംസാരം good

  • @sadiquponnechan8300
    @sadiquponnechan8300 6 місяців тому

    3rd service cost 11k athinu mukaliloo varum 😢

  • @starlod6927
    @starlod6927 6 місяців тому

    Ellam chythu😂 vandik ppf maathram chythilla ale😂😂

  • @human7773
    @human7773 4 місяці тому

    Bro everything is good but that probiker gloves is not good. Ive used that for 2 yrs and when i crashed the palm guard broke and injured me. It is better to have a leather gloves.

  • @steeverodz8967
    @steeverodz8967 6 місяців тому

    Accessories vandiyekaal nalla kathi

  • @vipmedia.
    @vipmedia. 6 місяців тому

    Ok super nalla karyam
    Athokka potta Ethra ride poyi ethu vara

  • @kassimkhan2288
    @kassimkhan2288 6 місяців тому

    bro i can assure you that the pro biker glove is a waste of money try to invest in a good riding gloves
    my preferred brands are rynox , scala , bbg , moto torque
    and also try to buy full gauntlet gloves which gives you supreme protection 😊

  • @sreerajvnair1
    @sreerajvnair1 6 місяців тому

    That Gloves is waste.. buy a good one bro

  • @justincherianjustincherian9659
    @justincherianjustincherian9659 6 місяців тому +1

    Superb

  • @sugunanindia
    @sugunanindia 6 місяців тому

    Next service cost 20000₹ minimum 😀

  • @harishvivekananthan2621
    @harishvivekananthan2621 5 місяців тому

    Bro 3 rd service 25,000/- minimum varum

  • @austinmcharly3603
    @austinmcharly3603 6 місяців тому

    Not vibration handle cheyunna mound its gps mound ❣️

  • @gggeorge
    @gggeorge Місяць тому

    Waste vandi

  • @dhananjayvadekkandy2820
    @dhananjayvadekkandy2820 6 місяців тому

    Adventure bikes are known as SUVs of bikes. Nice bike and relevant information about accessories is superb !!!

  • @abhishangjeevan1998
    @abhishangjeevan1998 4 місяці тому

    😂

  • @zillionaire23
    @zillionaire23 5 місяців тому

    oru car vaanguthaakum nallathu

  • @imsrj
    @imsrj 4 місяці тому

    Bro, accessories edutha shops de name onnu parayumo, I am in Bangalore and I want to purchase few of these accessories.

    • @imsrj
      @imsrj 2 місяці тому

      @neon

  • @KiranGz
    @KiranGz 5 місяців тому

    Im using mt axxis segment with tinted visor ..highly satisfied ❤

  • @vandibikemagazine3226
    @vandibikemagazine3226 5 місяців тому

    😅🎉🎉

  • @VivekVivek-kv9eb
    @VivekVivek-kv9eb 3 місяці тому

    Service cost hight aanu...

  • @imran-ep6fq
    @imran-ep6fq 6 місяців тому

    Ithonum vangathe agraham vechu kanunna njan

  • @VimalKumar-bf7ms
    @VimalKumar-bf7ms 6 місяців тому +1

  • @maniac6257
    @maniac6257 6 місяців тому

    r u in karnataka... am also gs owner staying at madiwala

  • @___joshwin1006
    @___joshwin1006 6 місяців тому +1

    Oru bmw car koode edukk❤️😂

  • @Sumiskolar
    @Sumiskolar 4 місяці тому

    Gs310 worth buying for long time use ? Arelum genuine reply tharumo. Himalayan , ktm adv390 , gs310 ithil eth edukum enn confused anu . Pls Help

    • @ashik2584
      @ashik2584 3 місяці тому

      I own one 2023 model high vibration aan better take beneli 502x

  • @The_bm_boy_
    @The_bm_boy_ 6 місяців тому

    Njanum gs owner ah 🤘 welcome to gs family

  • @vandibikemagazine3226
    @vandibikemagazine3226 5 місяців тому

    Amazing

  • @goodsoul6675
    @goodsoul6675 6 місяців тому +2

    മൈലേജ് എത്ര കിട്ടും 😂

    • @neonunfiltered
      @neonunfiltered  6 місяців тому +5

      Currently City Average 3.2L per 100km aanu varunne.. so around 31~32kmpl

    • @goodsoul6675
      @goodsoul6675 6 місяців тому +1

      @@neonunfiltered 👍

  • @surajpg9417
    @surajpg9417 6 місяців тому

    Drive by wire tech.sudden acceleration oru prob ille?

  • @varunvunnikrishnan4054
    @varunvunnikrishnan4054 6 місяців тому

    I think most of the adv bikes doesn't come with center stand.

  • @Nature_Travel960
    @Nature_Travel960 6 місяців тому

    where did u purchase the visor link plz

  • @ajaysarma96
    @ajaysarma96 6 місяців тому

    Bro u could have bought branded gloves around 2k, bcz hands safety does matters

  • @jonathanjaison7892
    @jonathanjaison7892 6 місяців тому

    Bro height average ethra venam idhinu

  • @varunvunnikrishnan4054
    @varunvunnikrishnan4054 6 місяців тому

    You can go for a SMK carbon fibre model if you want light weight model.

  • @aarjun.7
    @aarjun.7 6 місяців тому

    Bro ppf kude chey for scratch resistant

  • @adnane9542
    @adnane9542 6 місяців тому

    Annante sharikkinulla profession aanu??