SECRET BEHIND MY YOUTUBE EARNINGS| ഞാന്‍ യൂ ട്യൂബില്‍ നിന്നും ഒരു ലക്ഷം രൂപ നേടിയതിന്റെ രഹസ്യം

Поділитися
Вставка
  • Опубліковано 16 вер 2024
  • STORY OF MY UA-cam EARNINGS| ഞാന്‍ യു ട്യൂബില്‍ നിന്നും ഒരു ലക്ഷം രൂപ നേടിയതിന്റെ രഹസ്യം | MLIFE
    MY UA-cam EARNINGS REVEALED ! HOW MUCH MONEY I MAKE FROM UA-cam? | എന്റെ യു ട്യൂബിലെ വരുമാനം ?
    MY FIRST WEEK EARNINGS FROM UA-cam
    യൂ ട്യൂബ്
    IS IT HARD TO MAKE MONEY FROM UA-cam
    UA-cam ADSENSE
    HOW DO I SEE MY EARNINGS FROM UA-cam
    WHAT IS THE INCOME FROM UA-cam
    HOW MANY VIEWS YOU NEED TO GET PAID FROM UA-cam
    HOW MUCH MONEY I AM MAKING FROM UA-cam
    UA-cam MONEY CALCULATOR
    HOW TO CHECK YOUR UA-cam EARNINGS
    HOW TO EARN MONEY ON UA-cam 9 STEPS
    UA-cam MONETIZATION RATES
    MLIFE DAILY
    HOW TO EARN MONEY FROM YOUTUBBE
    UA-cam MONETIZATION
    UA-cam REVENUE
    How Many Views Does it Take to Make Money on UA-cam?
    How To Make Money on UA-cam (With or Without Huge Subscriber Base)
    How do people earn money from UA-cam?
    You can earn money from UA-cam by comply all policy of UA-cam,
    The UA-cam Monetization of 17 January has changed its Rules.
    For new youtuber and also for old youtuber, if you are a new user, now you have to complete 1000 Subscribers 4000 Hours and Watch Time to enable Monetization on your channel
    Sound may so hard but it not.
    I said that because there’re many ways to get 4000 watch hours and 1000subscribers fast.
    I'll share with you some of the fastest ways to achieve 4000h watchtime and 1000 subs at below you guys.
    Use Good Thumbnail , Title & Describe
    When you produce a video and upload it , keep thinking a good title for it and make a good Thumbnail for it .
    Because whenever your video exist to on UA-cam , it indicate the thumbnail of your video and the title of the video , so if your video's title and thumbnail are not good , then people will see a lot of work and if the title and Thumbnail are good So , in front of which your video will go , he will obviously see it once and if your video is good then he will be able to see it completely .
    By using good titles and thumbnail , you can also complete 4000 Hours Watch Time on your channel as quickly as possible .
    Trending
    If you want to complete 4000 Hours Watch Time asap , then upload the trending video first . With Trending Video , I mean , the video that is most discussed now or is not loud ( news ) is in the most recent interactive which people are watching and liking the most , make the video as soon as possible and upload it Do it Because as you create a video on the news discussion , people see that video as people want to know about that news , so they will see your video finished and this is why you get good watch time .
    Set tags on good video .
    Any tags you take on your video that have a key role in the Nibh Te Te te te te te te te te in in into in into in into in into in in into in into in to any of the videos on any topic in any topic So many videos come in front of him and assume that you have also made a video on the same topic and if you have great tagged your video , then your video must be seen in the video without saying it . Ga . Maybe your video may appear at the top or else it will appear to be numbered at number 4-5 , and if someone likes or likes your video , then he will obviously watch your video .
    By applying good tags , you can get 4000 Hours Watch Time as fast as possible
    Make a good video
    Most important is that you make the best video . As long as you do not make good videos , any of the above methods I have told you are not going to work for you .
    You make your video in such a way that whenever someone sees your video , it can not stop it without seeing your video .
    That is , on the topic of which you make the video , whatever is the most important thing or whatever is the most important point , save it for the last , let it be told at the end of your video .
    So whenever anyone watches your video , then for that one point , they see your video full.
    How much money do you get for 1000 views on UA-cam?
    How are UA-camrs paid?
    Who is the richest UA-camr?

КОМЕНТАРІ • 1,7 тис.

  • @Shan-if6nz
    @Shan-if6nz 4 роки тому +88

    മറ്റുള്ളവരും രക്ഷ പെടണം എന്ന ചിന്താഗതി..... salute sir

  • @harik4489
    @harik4489 3 роки тому +79

    സാധാരണ ഇതൊന്നും മറ്റ് യൂടൂബേർ പറഞ്ഞ് തരില്ല. പൈസ കിട്ടിയാലും കിട്ടീലെന്നെ പറയുള്ളു.

  • @renjithsmith
    @renjithsmith 4 роки тому +233

    ആദ്യമായിട്ടാണ് ഒരു യൂട്യൂബർ തന്റെ വരുമാനത്തെക്കുറിച്ചുo അത് നേടിയത് എങ്ങനെ എന്നും ഇത്രയും വിശദമായി പറയുന്നത് എന്നു തോന്നുന്നു, താങ്കളുടെതുറന്ന മനസ്സിന് അഭിവാദനങ്ങൾ.

  • @indirakozhumal1129
    @indirakozhumal1129 4 роки тому +8

    യൂട്യൂബിൽ നിന്നും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഇത്രയും വിശദമായി എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ക്ലാസ്സ് എടുത്തതിന് ഒരു പാടു നന്ദി സർ, ഇതിനെ പറ്റി അറിയാത്ത ഒരു പാട്ടു പേരുണ്ടാകും.അവർക്കൊക്കെ ഉപകരിക്കട്ടെ.

  • @anudev263
    @anudev263 5 років тому +607

    ഇത്രയും ഡീറ്റൈൽഡ് ആയി ഒരാളും പറഞ്ഞു കേട്ടിട്ടില്ല സർ.. താങ്ക് യു സൊ മച്ച്

  • @ORMAKITCHEN
    @ORMAKITCHEN 3 роки тому +32

    ആത്മാർത്ഥ മായാണ് താങ്കൾ സംസാരിച്ചത്.. എല്ലാവർക്കും.ഉപകാരപെടും.👍
    ഞാനും.. പുതിയ ഒരു യൂട്യൂബറാണ്.. താങ്ക്യൂ സോ മച്ച് 🙏

    • @dreamhunterffgaming3334
      @dreamhunterffgaming3334 3 роки тому

      support all new youtubers എന്റെ ചാനൽ SUBSCRIBE ചെയ്തില്ലെങ്കിലും ബാക്കി കഴിവുള്ളവരെ എങ്കിലും support ചെയ്യ് ചാനൽ OPEN ചെയ്ത് ഇഷ്ട്ടമായെങ്കിൽ മാത്രം മതി

  • @musthafakvm5403
    @musthafakvm5403 4 роки тому +80

    ഇതിനെക്കുറിച്ച് യൂട്യൂബിൽ ഒരുപാട് തിരഞ്ഞിരുന്നു എന്നാൽ ഇപ്പോഴാണ് സത്യസന്ധമായ video കാണുന്നത് വളരെ നന്ദി sir..🌹🌹🌹

    • @Familychef912
      @Familychef912 4 роки тому

      Yea

    • @simply_my_choice816
      @simply_my_choice816 3 роки тому

      ua-cam.com/video/f2fITaxnZQY/v-deo.html
      Ith njangalude puthiya channel aanu. Onn keri nokkiyal mathi. Ishtappettittundenkil subscribe chyyane. Ningakk ishtappetillenkil subscribe chyyanda. Plz onn keri nokkane.

  • @PVAriel
    @PVAriel 4 роки тому +11

    പല യൂടുബർസിനും ഇല്ലാത്ത ഒരു ഗുണം ഇവിടെ അല്ലെങ്കിൽ താങ്കളിൽ കാണാൻ കഴിഞ്ഞു! ഒരു പക്ഷേ അതു തന്നെയായിരിക്കാം താങ്കളുടെ വിജയ കാരണവും. ഒട്ടും തന്നെ വലിച്ചു നീട്ടാതെ വളരെ സുവ്യക്തമായി വിഷയം അവതരിപ്പിച്ചു. ചിലതെല്ലാം അറിയാവുന്ന ആയിരുന്നെങ്കിലും കൂടുതൽ അറിവ് ഇതിൽനിന്നും ലഭിച്ചു. 10 വർഷം മുമ്പ് ഒരു ചാനൽ അക്കൗണ്ട് തുറന്നെങ്കിലും കഴിഞ്ഞ 1,2 വർഷം മാത്രം ആക്റ്റീവ് ആകാൻ കഴിഞ്ഞുളളൂ. ഉപകാരപരദമായ അറിവുകൾ പകർന്നു നൽകി യതിൽ നന്ദി, നമസ്കാരം
    ഫിലിപ്പ് ഏരിയൽ, Secunderabad

  • @222dhanush
    @222dhanush 4 роки тому +6

    താങ്കളുടെ ഏറ്റവും വലിയ കഴിവ് മലയാളത്തിലെ പൊതുവെ പുസ്തകങ്ങളിൽ അല്ലെങ്കില് പ്രസംഗങ്ങളിൽ മാത്രം കേട്ടുകേൾവി ഉള്ള ചില വാക്കുകളുടെ ഉപയോഗം ആണ്... അതും വാക്കുകൾ തെറ്റാതെ സംസാരിക്കാൻ അധ്യാപകൻ എന്ന നിലയിൽ ഉള്ള എക്സ്പീരിയൻസ്.....hats of u sir

  • @sandhyasreedharan3563
    @sandhyasreedharan3563 4 роки тому +14

    ആദ്യമായാണ് താങ്കളുടെ ചാനൽ കാണുന്നത്. Subscribe ചെയ്തു . താങ്കളുടെ മറ്റുള്ളവരെയും കൈപിടിച്ചുയർത്താനുള്ള മനസ്സ്. ...അത് ഇന്നത്തെ ലോകത്ത് വളരെ അപൂർവ്വമാണ്. എവിടെ നോക്കിയാലും മത്സരമാണ്. ഭൂമിയിൽ വേറൊരു ജീവിവർഗ്ഗവും ഇത്രയേറെ മത്സരബുദ്ധിയോടെ ജീവിക്കുന്നുണ്ടാവില്ല. ആ നല്ല മനസ്സിന് ആണ് എൻ്റെ like 👍

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 4 роки тому +33

    താങ്കൾ ഒരു അധ്യാപകൻ ആവേണ്ടതാണ് മാര്കനേടാത്തവരും മാർക്ക്‌ നേടും അതാണ് അവതരണം താങ്കളെ ഇതുവരെ മർഡോക് ചാനൽ സമീപിച്ചിട്ടിലെ വരും

  • @sahlamubin8477
    @sahlamubin8477 4 роки тому +2

    നിസ്വാർത്ഥനായ മറ്റുള്ളവരുടേയും നന്മ ആഗ്രഹിക്കുന്ന താങ്കൾക്ക് എല്ലാ നൻമകളും നേരുന്നു

  • @travelseconds96
    @travelseconds96 5 років тому +235

    Inganonnum ഒരു യൗറ്റുബെറും പറഞ്ഞു തന്നിട്ടില്ല great sir

  • @Kl83vlog
    @Kl83vlog 3 роки тому +1

    ഞാനും യൂട്യൂബ് വീഡിയോ ചെയ്യുന്ന ആൾ ആണ്. ഇൗ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്രദമായി. താങ്കൾക്ക് ഞാൻ നന്ദി പറയുന്നു

  • @rajanmathai
    @rajanmathai 4 роки тому +19

    ഒരു നല്ല മനസിന്റെ ഉടമ ആണ് താങ്കൾ. Keep it up and thank you. Love from US

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 4 роки тому +6

    കുറെ..ദിവസമായി..നിങ്ങളുടെ..വിഡിയോ.. എന്റെ..മുന്നിൽ..വന്നു..നിൽക്കുന്നു...പക്ഷെ..ഇന്നാണ്.വ്യക്ത
    മായി..വീക്ഷിക്കാൻ..പറ്റിയത്...
    പുതി..അറിവുകൾ..പകർന്നു..തന്നതിന്..ഒരായിരം..അഭിനന്ദനങ്ങൾ

  • @sijups8775
    @sijups8775 4 роки тому +23

    കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നു
    സാറ് പറഞ്ഞ കാര്യം ഒരാളും പറയാത്ത കാര്യമാണ്
    I respect you 🙏

  • @vinodp2742
    @vinodp2742 4 роки тому +17

    This is my first comment in social
    ബിസിനസ്സിന്റെ രഹസ്യ കാരണം കൊണ്ടാകാം ആരും ഇത്രയും വിശദമായി യുട്യൂബിനെ കുറിച്ച് പറയാതിരിക്കുന്നത്. എന്നാൽ താങ്കളുടെ തുറന്ന മനസ്സിനു ഒരു പടു നന്ദി
    വിനോദ്

  • @palakizh
    @palakizh 4 роки тому +18

    വരുമാനത്തെക്കുറിച്ച് വേറെ ആരും ഇങ്ങനെ തുറന്നു പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. എന്തായാലും കേട്ടതിൽ സന്തോഷമുണ്ട്

  • @sameerSami
    @sameerSami 4 роки тому +15

    എനെ പോലുള്ളവർക്ക് ഉഭകര പ്രതമായ വീഡിയോ നിങ്ങളുടെ വീഡിയോ കണ്ട പോൾ എനിക്ക് കൂടുതൽ വീഡിയോകൾ ചെയ്യാൻ പ്രജോതനമായി

  • @rejimonambalathumveliyil2408
    @rejimonambalathumveliyil2408 4 роки тому +133

    ഉപമിക്കാൻ വാക്കുകൾ ഇല്ല
    ഇത്രയും തുറന്ന മനസ്സുള്ള താങ്കളോട് ഉള്ള ബഹുമാനം വളരെ വലുതാണ്. ഞാൻ കാനഡയിൽ സ്ഥിര താമസക്കാരൻ ആണ്. താങ്കളുടെ വീഡിയോ കാണുന്ന ലക്ഷങ്ങളിൽ ഒരാൾ. ഇനിയും അത് തുടരുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യും. താങ്കളുടെ ഈ വീഡിയോ കണ്ടതിനുശേഷം ആണ് ഇങ്ങനെ തീരുമാനിച്ചത്. കാരണം ഒരു വലിയ നന്മ യാണ്.. പ്രണാമം

    • @spectersafari2024
      @spectersafari2024 4 роки тому

      Eneyum onnu suport cheyymo chettai

    • @alayanam5930
      @alayanam5930 4 роки тому

      വളരെ നന്ദി.

    • @santhoshjanardhanan6661
      @santhoshjanardhanan6661 4 роки тому +1

      അറിവ് നേടുന്നതിനേക്കാൾ മഹത്തരം ആണ് അത് മറ്റുള്ളവരിലേക്ക് പകരുന്നത്.
      അതിൽ ചന്ത്രമോഹൻ G. ഒരു APJകലാമ്‌ G ണ്.
      ആശംസകളോടെ By......

    • @biju.nsreenadham9526
      @biju.nsreenadham9526 4 роки тому +1

      Thank u sir.....pls explain editing music and. Another functions a lot of thanks

  • @jaijoanamika2072
    @jaijoanamika2072 4 роки тому +5

    പറയാൻ വാക്കുകളില്ല. അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞ് തന്നതിന് വളരെ നന്ദി.

  • @mohammedkuttymoyikkal6895
    @mohammedkuttymoyikkal6895 4 роки тому +15

    നിസ്വാർത്ഥ നിറഞ്ഞ സംഭാഷണം
    സ്ഫുടതയുണ്ട് സംഭാഷണത്തിൽ
    Thankyou, expecting more from you.

  • @Eldhocreation
    @Eldhocreation 4 роки тому +8

    ഒരു പുതു എനർജി കിട്ടിയ ഫീലിംഗ് ആയിരുന്നു ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കിട്ടിയത് താങ്ക്സ്

  • @sureshkumarn.v.9521
    @sureshkumarn.v.9521 4 роки тому +4

    വളരെ പ്രയോജനകരമായ വീഡിയോ . ഞാൻ ഇപ്പോഴാണ് ഇത് കണ്ടത്. പക്ഷേ , താങ്കളുടെ പല വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്. കേട്ടിരിക്കാൻ തോന്നുന്ന , ആകർഷണീയമായ അവതരണ ശൈലിയും , നല്ല സ്വരശുദ്ധിയും , അടുക്കും ചിട്ടയുമുള്ള അവതരണവും ഒത്തിണങ്ങിയതാണ് എല്ലാ വീഡിയോയും

  • @najmudheen4290
    @najmudheen4290 4 роки тому +4

    സമയം കിട്ടുമ്പോൾ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. നല്ല ഒരു ഇൻഫർമേഷൻ ആണ് നിങ്ങൾ പറഞ്ഞു വച്ചത്, കൂടെ തിരക്കുള്ള ആളായിട്ടും, യൂട്യൂബ്മായി ബന്ധപ്പെട്ട എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ നൽകാം എന്നുള്ള ആ നല്ല മനസ്സും, u ആർ ഗ്രേറ്റ്‌

  • @sumeshprj
    @sumeshprj 4 роки тому +9

    ആദ്യമായാണ് ഒരാൾ യൂട്യൂബിലേക്ക് എല്ലാവരും കടന്നു വരണമെന്ന് പറയുന്നത് ,, മറ്റേതു youtubersum നിങ്ങളും വീഡിയോ ചെയ്യണം എന്ന് പറയാറില്ല ,പിന്നെ ഇതിനു പിന്നിലെ വരുമാനവും ഇത്രയും ഡീറ്റൈൽ ആയി പറയാറില്ല ... കഴിവുള്ളവർ ഈ മേഖലയിലേക്ക് ഇനിയും വരാൻ ഈ വീഡിയോ വളരെ പ്രജോതനമാണ് ..എന്തായാലും താങ്കളുടെ നല്ല മനസ്സിനു നന്ദി ...എത്രയും പെട്ടന്ന് താങ്കൾക്ക് 1മില്യൺ subscribers ആകട്ടെ എന്ന് ആശംസിക്കുന്നു ...

    • @MlifeDaily
      @MlifeDaily  4 роки тому

      താങ്ക്സ് സുമേഷ്..

  • @mohanjoseph6507
    @mohanjoseph6507 3 роки тому +7

    വളരെ നല്ല ഉപദേശം. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @vineeshvijayanvineesh6192
    @vineeshvijayanvineesh6192 4 роки тому +38

    അവതരണം സൂപ്പർ.. ഒരുപാട് വലിച്ച് നീട്ടൽ ഇല്ലാതെ, കാര്യങ്ങൾ വ്യെക്തമായി അവതരിപ്പിക്കുന്നു

    • @simply_my_choice816
      @simply_my_choice816 3 роки тому

      ua-cam.com/video/f2fITaxnZQY/v-deo.html
      Ith njangalude puthiya channel aanu. Onn keri nokkiyal mathi. Ishtappettittundenkil subscribe chyyane. Ningakk ishtappetillenkil subscribe chyyanda. Plz onn keri nokkane 🙏

  • @sasilekha7449
    @sasilekha7449 4 роки тому +4

    സഹോദരാ (നിപു)എന്ത് വലിയ അറിവാണ് എല്ലാ വർക്കുംപറഞ്ഞുകൊടുത്തത്. വലിയ മനസ്സിന്റെ ഉടമ യായിശരിക്കും

  • @SUNILKUMAR-is3do
    @SUNILKUMAR-is3do 4 роки тому +9

    സർ സൂപ്പർ..... ആദ്യമായി ആണ് ചാനൽ കാണുന്നത്. കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റി.... സബ്സ്ക്രൈബ് ചെയ്യുന്നു......

  • @FasalMusicAndVlog
    @FasalMusicAndVlog 4 роки тому +90

    ഞാൻ ആദ്യമായി ആണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത്....അപ്പോൾ തന്നെ ഇഷ്ടായി

  • @sachudreamworld7462
    @sachudreamworld7462 4 роки тому +16

    നിങ്ങളുടെ വീഡിയോസ് കണ്ട് തുടങ്ങിയത് 4days ആയിട്ടുള്ളു ഇപ്പോ എല്ലാ ദിവസവും കാണാറുണ്ട്.. 😍🤝🤝🤝

  • @syamharippad
    @syamharippad 6 місяців тому

    സർ.. ഞാൻ ഈ വീഡിയോ ആദ്യമായാണ് കാണുന്നത്. ഞാൻ സാറിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. കഴിഞ്ഞ ദിവസം അങ്ങ് ഇട്ട കിഡ്നി scam വീഡിയോ കണ്ടു കമന്റ്‌ ചെയ്തിട്ടുണ്ട്. ഞാൻ ഒരു സോപാന സംഗീത ഗായകനും.. ഗിറ്റാറിസ്റ്റും കൂടി ആണ്. സാറിന്റെ ഈ വിഡിയോ കണ്ടപ്പോൾ എവിടെയോ ഒരു spark.. തോന്നി 😂😂.. ഒരു ഐഡിയ മനസ്സിൽ തോന്നി. വളരെ സന്തോഷം. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന.. ആരാധിക്കുന്ന അങ്ങയിലൂടെ ഈ inspiration എനിക്ക് കിട്ടിയതിൽ അതീവ സന്തോഷം 🙏🏻🙏🏻

  • @globalmedia9239
    @globalmedia9239 4 роки тому +29

    അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക് പറഞ്ഞുകൊടുക്കാൻ തയ്യാറാകുന്ന ആ വലിയ മനസിന് നന്ദി...

  • @eazyrecipes364
    @eazyrecipes364 3 роки тому +3

    ഞാൻ ആദ്യമായിടാണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് .. വളരെ detail ആയി പറഞ്ഞുതന്നു. ഒരു youtuber ഉം ഇതുപോലെ ആത്മാർത്ഥമായി പറഞ്ഞുതന്നിനില്ല.. thankyou sir

  • @manuschannel6900
    @manuschannel6900 4 роки тому +24

    നല്ല സന്ദേശം സാർ പുതിയതായിട്ട്ട് ചാനൽ തുടങ്ങുന്നവർക്ക് ഒരു പ്രചോദനമാണ് ഇ വീഡിയോ👍

    • @aiswaryap3046
      @aiswaryap3046 4 роки тому

      ua-cam.com/video/7UhFAfNlYZs/v-deo.html

  • @elizabethgeorge1497
    @elizabethgeorge1497 4 роки тому +1

    Good motivation....മറ്റുള്ളവർക്കും നന്മ ലഭിക്കട്ടെ....aa ചിന്ത പലർക്കും ഇല്ല...ദൈവം എല്ലാ നന്മകളും sir ന്‌ തരട്ടെ...
    ..

  • @muhammedrafi8301
    @muhammedrafi8301 4 роки тому +64

    Mlife ൽ നിന്നും ചന്ദ്രമോഹൻ അത് കേൾക്കാൻ തന്നെ ഒരു രസാ... 😄😄👌

    • @maryamanish5039
      @maryamanish5039 4 роки тому +1

      Sathyam.....

    • @CookeryChords
      @CookeryChords 4 роки тому

      Ente channelum onn nokku.talparyamundenkhil kanoo sudscibe cheyyoo

    • @bobanthomas7287
      @bobanthomas7287 3 роки тому

      Correct

    • @bobanthomas7287
      @bobanthomas7287 3 роки тому

      പോൾ ഹാർബറിനെപ്പറ്റി ഒരു വീഡിയോ ഇടുമോ

  • @simmymammen7385
    @simmymammen7385 4 роки тому +9

    മറ്റുള്ളവര്‍ക്കും പ്രയോജനം ലഭിക്കും എന്ന് പറഞ്ഞു കൊടുത്ത താങ്കള്‍ക്ക്, സല്യൂട്ട്.... ആ നല്ല മനസ്സിന്, All the best

  • @allenkmathew5965
    @allenkmathew5965 4 роки тому +4

    താങ്ക്യൂ സർ, ഞാനും ഒരു പാചക ചാനൽ തുടങ്ങി, താങ്കളുടെ ഈ വീഡിയോ എനിക്ക് വളരെ പ്രേയോജനപ്പെടുമെന്നു വിശ്വസിക്കുന്നു 🙂🙂🙂

  • @pocketingthoughts2367
    @pocketingthoughts2367 4 роки тому +7

    ആത്മാർത്ഥമായി youtubers നെ promote ചെയ്യുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്....
    Respcting you sir for your innocence and sincerity... 😍😍😍

  • @mehreenscreations1080
    @mehreenscreations1080 4 роки тому +11

    ഞാനും ഒരു ചാനല്‍ തുടങ്ങിയിട്ടുണ്ട്... അത് കൊണ്ട് തന്നെ ഈ വിവരം വളരെ ഉപയോഗ പ്രഥമാണ്... Thnku sir...

    • @remyamohan5444
      @remyamohan5444 4 роки тому

      ഇതു എങ്ങനെ ആണ്‌ തുടങ്ങേണ്ടത് പ്ലീസ് riply

  • @mohandast1060
    @mohandast1060 4 роки тому +2

    വളരെയധികം നന്ദി. ആരും തന്നെ ഇത്തരം വിവരങ്ങൾ പങ്ക് വെക്കാറില്ല.
    താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി

  • @kichu.monmon6414
    @kichu.monmon6414 4 роки тому +6

    നല്ല കാര്യം ഞാൻ ഇതിന്റെ രസഹ്യം ഇപ്പോഴാണ് അറിയുന്നത് നന്ദി എല്ലാ ആശംസകളും നേരുന്നു.

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ 2 роки тому

    ഞാൻ ദുബായിൽ നിന്നും നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. നിങ്ങളുടെ അവതരണം ആണ് എന്നെ ആകർഷിച്ചത്.

  • @toknow4232
    @toknow4232 4 роки тому +5

    ചേട്ടൻ ഞങ്ങളുടെ കഴിവിനെ കാണുന്നു, ഞങ്ങളെ പ്രചോദിപ്പിക്കുന്നു.. ഒരുപാട് സ്നേഹം ❤️❤️

  • @gurujieducracker518
    @gurujieducracker518 4 роки тому +5

    ആത്മാർഥമായി കാര്യങ്ങൾ പറഞ്ഞു തന്ന sir ne oru big salute... എന്നെപ്പോലെയുള്ള thudakka kaark valya oru prajodhanam aan sir nty words. God bless u sir.

  • @sunishmc2485
    @sunishmc2485 5 років тому +4

    Youtubingil ithra nalla video detailed ayi paranjathil thanks.....adyamayianu ingane simplayi valiyaoru potential ulla karym kanane.... Thank u so much....it motivated me....it can motivate others too....

  • @sasikumarn5786
    @sasikumarn5786 4 роки тому +12

    Actually your mind set to share an income avenue is very rare among us. Hats off to you.

  • @ajeeshap1768
    @ajeeshap1768 4 роки тому +8

    നല്ല കാര്യം പറഞ്ഞു തന്ന സാറിന് ഒരു പാട് ഒരുപാട് നന്ദി , salutesir

  • @syamsps
    @syamsps 3 роки тому +1

    Well said ...പരിശ്രമം ആവശ്യമാണ് എന്നും കൂടെ അറിയുക.. മടിപിടിച്ചാൽ വഴിയിലായിപ്പോകും .
    സർ താങ്കളുടെ അവതരണ ശൈലി ഒരു പ്രത്യേകത തന്നെയാണ്... ശ്രമിക്കുന്നുണ്ട്

  • @ARUN.SAFARI
    @ARUN.SAFARI 4 роки тому +4

    മുഖം കാണിച്ച് സംസാരിക്കണം എന്ന് പറഞ്ഞത് വളരെ നന്നായി. ശരിയാണ് ഞാൻ ഇത്രയും വീഡിയോ ചെയ്തതിൽ ഒരെണ്ണം മാത്രമേ മുഖം കാണിച്ച് ഉള്ളൂ. അതിന് ആണ് കുറച്ചെങ്കിലും viewers ആകെ ഉള്ളത്. ഞാനപ്പോൾ അത്ഭുതപ്പെട്ടു കണ്ടിട്ട് .
    വളരെ സത്യസന്ധമായി വളരെ നന്നായി താങ്കൾ അവതരിപ്പിച്ചു സ്നേഹം .

    • @mohamedhariskodungallur.7804
      @mohamedhariskodungallur.7804 4 роки тому

      തുടക്കക്കാർക്ക് സൈക്കിൾ ഏതാണ് നല്ലതു ഒന്ന് പറയാമോ pls..

  • @jinukg7516
    @jinukg7516 3 роки тому +1

    ചേട്ടൻ്റെ എല്ലാ വീഡിഓയും ഞാൻ കാണും !
    തീർച്ചയായും താങ്കളുടെ കഥ പറച്ചിൽ സൂപ്പർ ആണ് ! ആ സ്വരം അപാരം !
    കഥ കെട്ടിരിക്കും

  • @tkkripalash9448
    @tkkripalash9448 4 роки тому +8

    ചേട്ടൻ പറഞ്ഞപ്പോഴാണ് ഇതെല്ലാം മനസിലായത് very good

  • @positivevisualmediamedia6663
    @positivevisualmediamedia6663 3 роки тому +2

    നല്ലൊരു മനസ്സ് നിങ്ങൾക്കുണ്ട്. നന്മ ആഗ്രഹിക്കുന്ന ഒരാൾ. നന്നാവട്ടെ

  • @remasreekumar8502
    @remasreekumar8502 4 роки тому +3

    വളരെ വ്യക്തമായിട്ട് താങ്കൾ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി സാർ, ചാനൽ തുടങ്ങാൻ ആദ്യം ചെയ്യേണ്ടത് എന്താണ് എന്ന് കൂടി പറഞ്ഞു തന്നാൽ കൊള്ളാം. 🙏

  • @kavithasatish4385
    @kavithasatish4385 4 роки тому +7

    Genuine sincere demonstration sir. Most of the UA-camrs only put this disguised caption with a selfish mind of getting viewership only without genuineness. Hats off you sir for your amazing inspiring video.👍
    🤝👍

  • @reminchandran511
    @reminchandran511 4 роки тому +53

    ഈ വീഡിയോയിൽ എത്തിപ്പെടാൻ വൈകിയതിന്റെ വിഷമം പങ്കുവയ്ക്കട്ടെ... വൻ മൊട്ടിവേഷൻ 😍😍😍

    • @supperkerala6291
      @supperkerala6291 4 роки тому +1

      ഞാൻ കൂട്ടായി .തിരിച്ചും കൂട്ടാവൊ?

    • @AppunnisKitchen
      @AppunnisKitchen 4 роки тому

      @@supperkerala6291 video കണ്ടു suscribe ചെയ്യാമോ തിരിച്ചു ചെയ്യാം

  • @joseCA
    @joseCA 4 роки тому +1

    നല്ല ഒരു മോട്ടിവേഷനൽ വീഡിയോ. നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക്‌ ഒരു വരുമാന മാർഗ്ഗം എന്ന നിലയിൽ യാതൊരു മുതൽ മുടക്കും കൂടാതെ വികസ്സിപ്പിച്ചെടുക്കാവുന്ന സംരംഭം. ഹൃദയം തുറന്നുള്ള ആഖ്യാനത്തിന്‌ നന്ദി.

  • @happykitchenandvlog161
    @happykitchenandvlog161 4 роки тому +3

    ഇത്രയും നല്ല രീതിയിൽ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞ് തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്
    ഞാൻ ഒരു തുടക്കകാരിയാണ് എന്നെ പോലെ ഉള്ള ഒരാൾക്ക് ഈ ഒരു മെസേജ് ഒത്തിരി ഉപകാരമുള്ള ഒരു കാര്യം തന്നെ ആണ് എനിക്ക് 1k കഴിഞ്ഞിരുന്നു പക്ഷെ ഇപ്പൊ അത് കുറഞ്ഞു വ്യൂ വാച്ച് ടൈം എല്ലാം കുറഞ്ഞു
    എന്തായിരിക്കും കാരണം
    സാറിന്റെ വീഡിയോയിൽ നിന്ന് കുറെ കാര്യങ്ങൾ മനസ്സിലായി ഒത്തിരി നന്ദിയുണ്ട്
    ഇനിയും ഇങ്ങിനെയുള്ള നല്ല മെസേജ് പ്രതീക്ഷിക്കുന്നു
    നമ്മളെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ

  • @anzilmedia807
    @anzilmedia807 3 роки тому

    വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി സാർ, യൂട്യൂബിൽ കുറേക്കാലമായി ഞാനും കഷ്ടപ്പെടുന്നു, പക്ഷേ ലുക്ക് ഇല്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു രക്ഷപ്പെട്ടില്ല, ഇപ്പൊ കുറെ കാലമായി വീഡിയോ ചെയ്യുന്നില്ല

  • @sibumohiniinnovas8990
    @sibumohiniinnovas8990 4 роки тому +3

    വളരെ പക്വതയോടെയും സത്യസന്ധതയോടെയും ഉള്ള വിവരണം... എനിക്കിഷ്ടപ്പെട്ടു.. ആശംസകൾ

    • @supperkerala6291
      @supperkerala6291 4 роки тому +1

      എൻ്റെ ചാനൽ SUbചെയ്യാമൊ? പ്ലീസ്

  • @MalayaliVeetuVisheshangal
    @MalayaliVeetuVisheshangal 4 роки тому +1

    Very good infornative video. Valare nannayitt explain cheythu. Thanks for sharing.

  • @theanonymousrider5634
    @theanonymousrider5634 4 роки тому +16

    മറ്റുള്ളവരും സാറിനെ പോലെ വളരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെന്നു വീഡിയോ കാണുമ്പൊൾ മനസ്സിലായി. മറ്റു പലരുടെയും സംസാരത്തിൽ ഇങ്ങനെ കാണാറില്ല

  • @ajeeshs6891
    @ajeeshs6891 3 роки тому +1

    ഞാൻ അന്വേഷിച്ച് നടന്ന കാര്യം...... സർ കൃത്യമായി വിശധീകരിച്ച് തന്നു..... നന്ദി സർ.... നൻമകൾ നേരുന്നു......

  • @gargidhana2448
    @gargidhana2448 4 роки тому +36

    നിങ്ങൾ ഒരു വലിയ മനസ്സിന്റെ ആളാണ്

  • @meeramksanandan3025
    @meeramksanandan3025 4 роки тому +4

    You are a great person .. എല്ലാവരും നന്നാവട്ടെയെന്ന് ചിന്തയുള്ള ഒരാൾ നല്ലത് വരട്ടെ

    • @sksvlogs2016
      @sksvlogs2016 4 роки тому

      Yente Monte channel eshtayal onu Subscribe cheyo...

  • @pavithrabindhu2706
    @pavithrabindhu2706 4 роки тому +3

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞു തന്നതിന് താങ്കൾക്ക് നന്ദി

  • @sakeerkm39
    @sakeerkm39 4 роки тому +2

    Sir.. super.. ഇത് പോലുള്ള. ജനങ്ങൾക്ക് പ്രയോജനമുള്ള വീഡിയോസ് ചെയ്ത .. സാർ
    നിങ്ങൾക്ക്... big salute..

  • @hanrai2573
    @hanrai2573 4 роки тому +4

    നല്ല ഒരു ഉപകാരപ്പെടുന്ന വളരെ ഇൻഫെർമേറ്റീവ് ആയിട്ടുള്ള ഒരു വീഡിയോ..വളരെ നന്ദി വീഡിയോ എഡിറ്റിംഗ് മറ്റും എങ്ങനെ ചെയ്യാം എന്നു കൂടി പറഞ്ഞു തന്നാൽ നന്നയിരുന്നു... അടുത്ത വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു... അടിച്ചു ലൈക്‌.. സബ്സ്ക്രൈബ് ചെയ്തു... ഞാനും അങ്ങയുടെ ഒരു പ്രേക്ഷകനായി .. കാരണം നിങ്ങളിൽ പലരും എന്നെക്കാളും ടാലെന്റെഡ് ഉള്ള ആൾക്കാരാണ്... ആ ഒരു വാക്ക് അതിലുണ്ട് നിങ്ങളുടെ നല്ല മനസ്സ്...

  • @zion7185
    @zion7185 3 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ ഒരു വീഡിയോ ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ sincerity ദർശിക്കുവാൻ കഴിഞ്ഞു... എന്തായാലും വീഡിയോ സൂപ്പർ... മാത്രമല്ല... ഒരു വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം എന്ന് മനസിലാക്കിത്തന്ന താങ്കൾക്ക് a big hats off... ❤️

  • @Clipperg346
    @Clipperg346 4 роки тому +6

    Sir great job.... your information and your encouragement to hold all of us,... giving you a face of saint........... Thanks from all of us.... 🤗

  • @myworldmnv8336
    @myworldmnv8336 4 роки тому +2

    നിങ്ങളുടെ വാക്കുകൾ ഞങ്ങൾക്ക് വളരെ ഉപകാരമായി Thank you ചേട്ടാ ഞങ്ങൾ യൂട്യൂബ് chanel ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ

  • @leopardtiger1022
    @leopardtiger1022 4 роки тому +4

    You are inspiring honest and open with good advice. And you have a pleasant personality. Thank you. You will get more viewers.

  • @rayarothhari
    @rayarothhari 3 роки тому

    താങ്കൾ അവതരിപ്പിക്കുന്നത് വളരെ മനോഹരമായ രീതിയിൽ ആണ് ..അത് എല്ലാവരെ കൊണ്ടും അവതരിപ്പിക്കാൻ കഴിയില്ല..തുടർന്നും അങ്ങനെ തന്നെ തുടരും എന്ന് പ്രതീക്ഷിക്കുന്നു ..

  • @ashkrizz
    @ashkrizz 4 роки тому +14

    ഒരാളും പറഞ്ഞു തരാത്ത കാര്യം ❤️❤️❤️

  • @benanto1
    @benanto1 4 роки тому +3

    One of the best youtube video I've ever seen... thank you very much Sir.

  • @abhilashrajendram8223
    @abhilashrajendram8223 4 роки тому +5

    നിങ്ങളുടെ വലിയ മസ്സിന് നന്ദി...Jai hind sir..I am proud of you

  • @vskart3052
    @vskart3052 4 роки тому

    യൂട്യൂബിനെ കുറിച്ച് ഇത്രയും ഡീറ്റെയിൽ ആയിട്ട് ആരും ഇതുപോലെ പറഞ്ഞു തന്നിട്ടില്ല സാർ പറയുന്നത് ഓരോ കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്

  • @shylajoseph8757
    @shylajoseph8757 4 роки тому +4

    നല്ല ഒരു അറിവ് പകർന്നു തന്നതിന് എല്ലാവരോടുമൊപ്പം ഞാനും നന്ദി പറയുന്നു.

  • @kiranbabu7274
    @kiranbabu7274 3 роки тому +3

    Very good informative chandramohan

  • @SHarshansMTAwareness
    @SHarshansMTAwareness 3 роки тому +4

    വളരെ നന്നായിട്ട് സർ കാര്യങ്ങൾ വിശദീകരിച്ചുതന്നു. എന്നെപ്പോലെ യുട്യൂബിൽ തുടക്കക്കാർക്ക് പ്രയോജനമുള്ള വിവരങ്ങൾ ആണ്. വളരെയധികം നന്ദി..

  • @SaleesHomelyDine
    @SaleesHomelyDine 4 роки тому +6

    ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങള്‍ പങ്കുവെച്ചു. വളരെ നന്ദിയുണ്ട്

  • @suhanascorner
    @suhanascorner 5 років тому +4

    Tks for this video
    And always waiting for more informations and technical sides .
    We all are waiting especially new youtubers 😊

  • @sreeshylamr
    @sreeshylamr 4 роки тому +9

    God bless you Chandramohan...great

  • @vidyaprabha1104
    @vidyaprabha1104 4 роки тому +3

    Nalla topic.. valare sathyasanthamayi karyangal paranju..athukondu thanne channel subscribe cheyyunnu👍

  • @priyadominic9659
    @priyadominic9659 4 роки тому +12

    I really appreciate your courteous act of sharing the details . Me and my Girls have just started our channel Home Grown . Its a long way to go to meet our target . This particular Vedio of yours will help us to grow . Thank you.

  • @hameedali4750
    @hameedali4750 4 роки тому +3

    Thank you sir ഇത്രയും എളുപ്പത്തിൽ മനസിലാകുന്ന വീഡിയോ വേറെ കണ്ടിട്ടില്ല

  • @sreebhadravaasthu
    @sreebhadravaasthu 7 місяців тому

    അങ്ങയുടെ മനസ്സിനെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ല, ♥️♥️♥️♥️♥️♥️♥️

  • @FasalMusicAndVlog
    @FasalMusicAndVlog 4 роки тому +12

    സാർ.....ആ തുറന്ന മനസ്സിന് സന്തോഷം........ ആരും പറയാത്ത കാര്യം........ ഇത് അവതരിപ്പിച്ചതിന് നന്ദി

  • @rajifkv8193
    @rajifkv8193 2 роки тому

    നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ❤️

  • @babuvarghese2735
    @babuvarghese2735 3 роки тому +4

    Am watching this from America..So get more money 💰💰💰 Good luck

    • @MlifeDaily
      @MlifeDaily  3 роки тому +1

      താങ്ക്സ് സുഹൃത്തേ

  • @unniunni8197
    @unniunni8197 3 роки тому

    നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് ഇനിയും നല്ല വിഡിയോ പ്രതീക്ഷിക്കുന്നു

  • @Vadakkan-S
    @Vadakkan-S 4 роки тому +3

    Dear Bro... യുട്യൂബ് വരുമാനം വളരെ ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞു... ചുരുക്കം ചില yutubers മാത്രമേ ഇത്തരം കാര്യങ്ങൾ വിശദമായി പറഞ്ഞിട്ടുള്ളു... Thankzz ur valuable information... 💯👍👍👍🤝

  • @shinuabraham6336
    @shinuabraham6336 4 роки тому +1

    Puthiya subscriber anu ...Thank you useful video

  • @whitehorserunnig4733
    @whitehorserunnig4733 4 роки тому +14

    എങ്ങിനെയാണ് ഒരു അക്കൗണ്ട് തുടങ്ങേണ്ടതെന്നും ബാങ്ക് സീറ്റെൽസ് എങ്ങിനെ നൽകാം എന്നും വിശദീകരിക്കാമോ?

    • @josephsanjose6118
      @josephsanjose6118 3 роки тому +1

      Start an account and get traffic first, other things are secondary.

  • @meharkitchen
    @meharkitchen 4 роки тому +2

    ഇത്രയും ഡീറ്റേയിൽ ആയി പറഞ്ഞു തന്ന തിന്നു വളരെ നന്ദി യുണ്ട് ഒരു പാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 4 роки тому +4

    E vdo Kandu Subscribe cheyyunnu aadhyayittanu engine oru vdo kaanunnath All the best

  • @swanthamoppol6223
    @swanthamoppol6223 4 роки тому +1

    വളരെ ഉപകാരപ്രദമായ content Nannayi അവതരിപ്പിച്ചു ട്ടോ..Upcoming creaters nu ഇതെല്ലാം confidence booster ആയിരിക്കും..