ഈ സൂരജിനേയാണ് പണ്ട് അമൃത TV യിലെ സൂപ്പർ സിംഗിങ്ങിൽ നിന്നും മൂന്നാം റൗണ്ടിൽ എലിമിനേറ്റ് ചെയ്തത്...! പുറത്താക്കിയവർക്ക് നന്ദി. അല്ലെങ്കിൽ ഒരു ഫ്ലാറ്റും മേടിച്ച് വീട്ടിൽ ഇരുന്ന് പെട്ടു പോയേനെ...! സൂരജിന് ഒരു ബിഗ് സല്യൂട്ട്...!!!
എന്നിട്ട് കയ്യടിച്ച് കുളമാക്കാനോ...! പാട്ട് നേരാവണ്ണം കേൾക്കാൻ പറ്റാതെ ഒച്ച വെച്ച് അലമ്പാക്കുന്നതിൽ ഒരർത്ഥവുമില്ല.പാടുന്നവർക്കും അതൊരു ബുദ്ധിമുട്ടാണ്. മുത്തേ സത്യത്തിൽ അവർ ആസ്വദിക്കുകയാണ്.അവന്റെ മനോഹരമായ ശബ്ദത്തിൽ ലയിച്ച് ശ്രവണ സാകൂതരായി കണ്ണും മിഴിച്ച് ഒരൊറ്റ ഇരിപ്പ്💓
Audience നെ കുറ്റം പറയുന്നവർ സ്വന്തം ഫോൺ ഇൽ ഇതേ പോലെ ഇരുന്നു തന്നെ അല്ലെ ഇത് കേക്കുന്നത്, ഇത് നമ്മളെ silent ആക്കും, അതാണ് live കേട്ട അവരുടെ ഫീലും, അത് ഈ പാട്ടിന്റെ കഴിവ് ആണ്
Absolutely !!! The story , screenplay , acting everything was to the T ... I watch movies in close to 6 Indian languages and this movie deserves all the applause... Everything was right in this movie... Some good (or most , in fact in India !!! )movies get lost because of the language barrier ..... This should definitely be remade in other languages .... The only problem being the set-up of the story (paschyatalam) .... Connection kittan paada for many Indians..... But the message in the movie is absolutely brilliant !!!!
ഇത്രേം ഫീലായിട്ട് ഒരാൾ ഇങ്ങനെ ഉള്ള് തുറന്ന് പാടുമ്പോൾ ഒരു വികാരവുമില്ലാതേ പ്രതിമകളെ പോലെ ഇരിക്കുന്ന ആ ഓഡിയന്സ് ഉണ്ടല്ലോ.... ഇവരൊക്കെ ശരിക്കും മനുഷ്യൻമാർ തന്നാണോ..... 🤔🤔🤔 Really very very very great singing.... 🤩🤩🤩🤩🤩
ഇ പാട്ട് ഇതുപോലെ ഒരുത്തനും പാടിയിട്ടുമില്ല ഇനി ഒട്ടു പാടാൻ പോകുന്നുമില്ല കാരണം അത് പാടി വെച്ചേക്കുന്നത് സൂരജ് എന്ന ഇദിഹാസം ആണ്.... സൂരജ് ബ്രോ വേറെ ലെവൽ ആണ് ഇ song പാടി വെച്ചേക്കുന്നത്....... ഒന്ന് തൊടാൻ പറ്റുമോ ആർക്കേലും...❤❤❤❤❤❤❤❤❤❤❤❤ Am big fann bro.... God bless you.. 🙏🙏🙏
അന്ന് അമൃത ടീവി ചാനൽ റിയാലിറ്റി ഷോയിൽ നിന്ന് പുറത്താക്കിയത് വളരെ നന്നായി എന്ന് ഇപ്പൊ തോന്നുന്നുണ്ടോ...... ചേട്ടന്റെ പാട്ട് ഒരുതരം വികാരം ആണ്..... സൂപ്പർ
Vappachi ummichanood 21 വർഷങ്ങൾക്ക് മുമ്പ് തോന്നിയ പ്രണയം ഇന്നും തുടരുന്ന സംഭവ കഥ പറഞ്ഞപ്പോൾ ikkakka പറയുകയാ സൂരജിന്റെ പട്ടും ഇപ്പോൾ വേണം ന്ന്. അന്ന് അറിയില്ലായിരുന്നു ഈ മഹാനെ.. നമിച്ചു. എന്നാ ഫീലിംഗ് ആണ്.. Uff 💕💕💕💕
Eee song engerkku vendi mathram ezuthiyathanennu thonunu. Live il polum original effect tharunna engeru kolamass aaan❤❤❤❤ Yathrakale eshtapedunnavrk ozichkoodan patatha oru song😘😘😘😘 Big fan of #sooraj santhosh
Superb song.. In the same way Guppy, such a brilliant movie... should have won many national awards.. We have to learn to appreciate good... underrated movie..
Eee patt eeth pitchil padiyalum athintethaya sugam aan pakshe sooraj ettan padi vechekana pitichil padii bhalipikan vere oru singer kanilla amazing direction and singing 💝🔥
കപ്പ tv യിൽ മസാല കഫേ ഉണ്ട് പൊന്നോ ഒരു രക്ഷയും ഇല്ല സൂരജ് സന്തോഷിന്റെ പാട്ടുകൾ ഗപ്പി സിനിമ ഇപ്പോൾ ഇറങ്ങിയാൽ ഒരു വമ്പൻ ഹിറ്റ് ആയേനെ ഈ പാട്ടു കേൾക്കുമ്പോൾ എന്തോ ഒരു വിങ്ങൽ ആണ് ....
Since I've heard him I've forgotten who arijit Singh is, I've met him personally this guy is so down to earth, he's sitting in visitor room so calmly, that no one even noticed he's sooraj Santos...btw I'm from North and I don't understand malayalam much.. But I love this language because of him
ഈ സൂരജിനേയാണ് പണ്ട് അമൃത TV യിലെ സൂപ്പർ സിംഗിങ്ങിൽ നിന്നും മൂന്നാം റൗണ്ടിൽ എലിമിനേറ്റ് ചെയ്തത്...! പുറത്താക്കിയവർക്ക് നന്ദി. അല്ലെങ്കിൽ ഒരു ഫ്ലാറ്റും മേടിച്ച് വീട്ടിൽ ഇരുന്ന് പെട്ടു പോയേനെ...! സൂരജിന് ഒരു ബിഗ് സല്യൂട്ട്...!!!
Ente mujeeb bhai , realty show ellam thattipanu, avde talentinu alla importance, verum kattikootalukalkanu. He is a great singer
എെഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 വിന്നര്‍ ജോബി ജോര്‍ജ് എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല .. റണ്ണര്‍അപ് പാലക്കാട്ക്കാരന്‍ ശ്രീനാഥ് സംഗീത സംവിധായകന്‍ ആയി.... ഹിഷാം അബ്ദുള് വഹാബ് 8th ആയിരുന്നു 2ndസീസണില്‍ അവനും മറ്റുള്ളവരേക്കാള്‍ മുന്നേറി..
അമൃത TVസൂപ്പര്‍ സ്റ്റാര്‍ 2006 വിന്നര്‍ സംഗീത് അത് പോലെ എവിടെയും എത്തിയില്ല, റണ്ണര്‍ അപ് ജോബ് കുര്യന്‍ ഫേമസ് സിംഗര്‍ ആയി...മൃദുല വാര്യര്‍ ആ പ്രോഗ്രാമില്‍ 4th ആയിരുന്നു
@@sreeragssu
സത്യം.. ജോബി കിടുവാണ്..
👌👌
Supr
Mujeeb Beeran fine
ലൈവിൽ ഇത്ര മനോഹരമായി പാടുന്ന ഇയാളൊക്കെയുണ്ടല്ലോ... ഇവരൊക്കൊയാണ് 🔥🔥♥️😇😍
Athe
yeshudasinte mon ayyee
@@mkbeta210 Sathyam ...live voice mothem comedya pullide😂
Yes
കൊച്ചിയിൽ വച്ചു മസാല കോഫിയുടെ ലൈവ് കേട്ടിട്ടുണ്ട്.... ഒരു രക്ഷയുമില്ല... സൂരജേട്ടൻ 🥰😍🔥
കട്ട സൂരജ് ഫാൻ ണ്ടോ?
അടി ലൈക് 👍
😍😍😍
😍👍
Fan boy
Undeee
Concrete katta 😬😂
@@MatMustard സിരിച്ചു സിരിച്ചു വയ്യാ ... ന്റെ പൊന്നൂ.... ഇങ്ങനത്തെ കോമഡി വിടല്ലേ സേട്ടാ 😓😓
Everybody Praising about only Sooraj and we all forgot about the master who gifted us this beautiful Song ......VISHNU VIJAY .
Waiting for "Ambili" - New Movie From Team "Guppy"
Sajeer Savad You said the right thing bro. Vishnu vijay is a wonderfull muscian and also an extraordinary flute player
Ut well said..Awsome , brilliant and compostion ever heard
@@AromalHarisree ee episode full kittumo
@@anvinashok7589 Hotsataril und
ഈ പാട്ട് തരുന്ന ഒരു ഫീൽ, ഇന്സിപിരേഷൻ അത് വേറെ ഒരു പാട്ടിനും തരാൻ കഴിഞ്ഞട്ടില്ല... my fav song ❤💚
Sarath G yes that's true
👍👍
sathyaaanu 👍👍👍
Great
Sathyam
നട്ടെല്ല് പണയം വെക്കാത്തവർ ഉണ്ടെന്ന് മുന്നോട്ടു വന്നു അറിയിച്ചതിന് നന്ദി കലികാലത്തിലെ വെണ് സൂര്യൻ 🙏🙏🙏💐💐💐💐💐💐
Exactly 💯
മഴ + കട്ടൻ + സൂരജ് സന്തോഷ് = സ്വർഗം 😍
Saishyam Pc ath pwolich
muthwe . pwoli combination. 😂😍
Mazha+ night drive + this song + old memories
athum pwolichu
😍
മലയാളത്തിൽ സൃഷ്ട്ടിക്കപ്പെട്ടതിൽ ഏറ്റവും മികച്ച പാട്ടുകളിൽ ഒന്നാണ് ഇത് ❤ ഒരുപ്പാട് ഇഷ്ടം 🥰
❤
👌❤️
അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും
തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും
ഇരാവാകവേ പകലാകവേ ..
കവിളത്തു നിന്റെയീ ചിരി കാത്തിടാനിതുവഴി ഞാൻ
തുണയായ് വരാം ഇനിയെന്നുമേ ..
കുടനീർത്തിടാം തണലേകിടാം
ഒരു നല്ല നേരം വരവേറ്റിടാം ...
കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
നെഞ്ചോരം കുന്നോളം..
ചേലേറും കനവുകളും ഒരുപിടി
കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം..
ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം...
Aaahhhhhhhha!!! 💕💕
👍🏻
Suppar🎉
ഈ ഓഡിയൻസ് പാടുന്ന സ്ഥലത്ത് അല്ലേ ഇരിക്കുന്നത് ഒരു ഫീലിങ്ങും ഇല്ലല്ലോ
ഇത് യൂട്യൂബിൽ കാണുന്ന ഞങ്ങൾക്ക് വളരെ നല്ല രോമാഞ്ചം ഉണ്ടായി
Athe
എന്നിട്ട് കയ്യടിച്ച് കുളമാക്കാനോ...!
പാട്ട് നേരാവണ്ണം കേൾക്കാൻ പറ്റാതെ ഒച്ച വെച്ച് അലമ്പാക്കുന്നതിൽ ഒരർത്ഥവുമില്ല.പാടുന്നവർക്കും അതൊരു ബുദ്ധിമുട്ടാണ്.
മുത്തേ സത്യത്തിൽ അവർ ആസ്വദിക്കുകയാണ്.അവന്റെ മനോഹരമായ ശബ്ദത്തിൽ ലയിച്ച് ശ്രവണ സാകൂതരായി കണ്ണും മിഴിച്ച് ഒരൊറ്റ ഇരിപ്പ്💓
Correct
ഈ പാട്ട് ശ്രദ്ധിച്ചിരുന്നെ കേൾക്കാൻ പറ്റു chetta... അത് ചില പാട്ടുകളുടെ പ്രത്യേകതയാണ്
Correct
ചില പാട്ടുകൾ ചിലർക്ക് വേണ്ടി എഴുതപ്പെട്ടതാണ്..സൂരജേട്ടാ കലക്കി 😍😍
Sreekiran S Nair perfect
മച്ചാനേ, നിങ്ങളാ..!!💓
@@AromalHarisree അനിയാ 😍
ua-cam.com/video/3zQpxXTIvag/v-deo.html
I'm from Bangladesh... I can't understand a word...but whenever I heared the song it brings tears....Best performance...love from Bangladesh❤❤❤❤❤
😍 Love from Kerala
Love from kochi
Love from India
Audience :ഞങ്ങൾ ബധിരരും മൂകരുമാണ് 😂
Sheriya ananguna polumila statue pole😂😂
Sheriyaan njanum sredhichu 😂🥴
Haha
Marichaa vtl poya mari thendikal😆😆😆
Tootaly..ellam
.mappayikaa...song kettitu😆
ഓഡിയൻസ് മരണ ശോകം
Favo Songs Aa പാട്ട് കേട്ടാൽ ആരും ഇതുപോലെ ഇരുന്നുപോകും ബ്രോ.. അത് അവര് ശോകമായത് കൊണ്ടല്ല. അതിന്റെ ഫീൽ കൊണ്ടാണ്
സത്യം.
@@goodthings7378 unda oru chiri polum ilal myrolde mugath
@@goodthings7378 olakka
പാട്ടിനിടയിൽ കേറി കയ്യടിക്കുന്ന ഓഡിയൻസ് ആണ് സത്യത്തിൽ മരണശോകം....
സൂരജ് ഇന്റെ കട്ട ഫാൻ ആണ് ....അതിലും കട്ട ഫാൻ ആണ് അപ്പുറെ ഇരിക്കുന്ന ആനക്കാട്ടിൽ ചാക്കൊച്ചിടെ😊
Audience നെ കുറ്റം പറയുന്നവർ സ്വന്തം ഫോൺ ഇൽ ഇതേ പോലെ ഇരുന്നു തന്നെ അല്ലെ ഇത് കേക്കുന്നത്, ഇത് നമ്മളെ silent ആക്കും, അതാണ് live കേട്ട അവരുടെ ഫീലും, അത് ഈ പാട്ടിന്റെ കഴിവ് ആണ്
*മാർ ഇവാനിയസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സൂരജ് ചേട്ടൻ ഈ പാട്ട് കൂടുതൽ ഫീൽ കിട്ടിയിട്ടുള്ളത് രാത്രി ഒറ്റക് റോഡിൽ കൂടി ബൈക്കിൽ പോകുമ്പോൾ ആണ്😘*
VISHNU- creator കുമ്പിടി enikkum.
Sm😍
Yes Ivanios nte proud also trivandrum thintem feel so proud
പരമ സത്യം ❤
ividem??
ഈ പാട്ട് കേള്‍ക്കുമ്പോള്‍ എല്ലാ വിഷമങ്ങളും പെയ്തിറങ്ങുന്നതു പോലെ
തകർന്നിരിക്കുമ്പോൾ ഈ പാട്ടു കേൾക്കുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ............Awesome sooraj santhosh.... ❤️
Thakarnnirikkumpol ee paattu kelkkan pattilla suhrethee... Pottikkaranjupokunm.. ❤
Arijit sing , sooraj bro ഇവരൊക്കെ reality shows ൽ നിന്ന് eliminate ആയവരാണ് .ഇപ്പൊ ഇവർ വേറെ level ആയി ,inspiring ❤❤❤
ഒരു രക്ഷയും ഇല്ലാ ഈ പാട്ടു നിങ്ങൾ അല്ലാതെ മറ്റൊരാൾ പാടിയിരുന്നെങ്കിൽ ഇത്രേം മനോഹരം ആകുമെന്ന് തോന്നുന്നില്ല അടിപൊളി 👌👌
സത്യത്തിൽ ഒറിജിനലിനെ ക്കാളും ഞാൻ കൂടുതൽ കേട്ടത് ഇതാണ്
Satym
💓💓
സത്യം
Sathyam....ithinentho oru vallatha feel🥺
If Guppy was a Hollywood movie, it would have won the Golden Globe award..Such an underrated movie...
correct
Absolutely !!! The story , screenplay , acting everything was to the T ... I watch movies in close to 6 Indian languages and this movie deserves all the applause...
Everything was right in this movie...
Some good (or most , in fact in India !!! )movies get lost because of the language barrier .....
This should definitely be remade in other languages .... The only problem being the set-up of the story (paschyatalam) .... Connection kittan paada for many Indians.....
But the message in the movie is absolutely brilliant !!!!
ഒരു പ്രേക്ഷകന്റെ ഈ കമെന്റിനെക്കാലും വല്യ ഒരു അവാർഡ് ഇനി കിട്ടാനില്ല.
Satyam
@@Mahesh-hh8tp 😍
How can he sing on live ...with such perfection!!!😳😳🤷♂️🤷♂️ cant even hear the breath.🌟🎶🌟🎼
ആണോ... ഒന്നൂടെ പോയി കേട്ടിട്ട് വരാം... ❤
രാത്രിയൊക്കെ ഈ പാട്ടു കേൾക്കുമ്പോൾ...ഹോ...എന്റമ്മോ എന്താ ഒരു ഫീൽ..!!!
എങ്ങനെ ഇങ്ങനെ പാടാൻ സാധിക്കുന്നു..???
Legend..
ഒരു മഴ പെയ്യുന്ന സുഖമാണ് ഈ പാട്ടിനു....
എന്റെ അയൽവാസി.. ജയശ്രീ ചേച്ചിയുടെ മകൻ... ഭൂതകുളത്തിന്റെ അഭിമാനം.. Verygood sooraj. വാക്കുകൾക്കും അതീതം.
ഒരിക്കൽ കേട്ട് വിട്ടുകളഞ്ഞ പാട്ട്... 3 വർഷത്തിന് ശേഷം എന്റെ മനസ്സിൽ കയറിക്കൂടി... എന്തൊരു ഫീൽ... രോമാഞ്ചം
സത്യം ❤️
Same❤️
എനിക്ക് അസൂയ തോന്നിയ മനുഷ്യനും വരികളും ❤❤ithokke കാണുമ്പളാണ് എന്നെ okke എടുത്ത് കിണറ്റിൽ ഇടാനുള്ള സമയം അതിക്രമിച്ചു എന്ന് മനസ്സിലായെ ❤❤
ഇത്രേം ഫീലായിട്ട് ഒരാൾ ഇങ്ങനെ ഉള്ള് തുറന്ന് പാടുമ്പോൾ ഒരു വികാരവുമില്ലാതേ പ്രതിമകളെ പോലെ ഇരിക്കുന്ന ആ ഓഡിയന്സ് ഉണ്ടല്ലോ.... ഇവരൊക്കെ ശരിക്കും മനുഷ്യൻമാർ തന്നാണോ..... 🤔🤔🤔
Really very very very great singing.... 🤩🤩🤩🤩🤩
കാണാൻ ഒത്തിരി ആഗ്രഹിച്ച ഫിലിം ആയിരുന്നു.... അവസാ നം കണ്ടു അടിപൊളി.... ഇ പാട്ടു എത്ര തവണ കേട്ടു എന്നറിയില്ല...
so cute song... Sweet voice ..
Eatha filim
@@jafarmuhabath9646 guppy
ഞാനും
മലയാളികൾ പൊട്ടിച്ച് കൈയ്യിൽ കൊടുത്ത നല്ലൊരു പടം 😑😑😑
2024 ലും കേൾക്കുന്നവർ ഉണ്ടോ
, 2024/4
Sssssss
ഇ പാട്ട് ഇതുപോലെ ഒരുത്തനും പാടിയിട്ടുമില്ല ഇനി ഒട്ടു പാടാൻ പോകുന്നുമില്ല കാരണം അത് പാടി വെച്ചേക്കുന്നത് സൂരജ് എന്ന ഇദിഹാസം ആണ്.... സൂരജ് ബ്രോ വേറെ ലെവൽ ആണ് ഇ song പാടി വെച്ചേക്കുന്നത്....... ഒന്ന് തൊടാൻ പറ്റുമോ ആർക്കേലും...❤❤❤❤❤❤❤❤❤❤❤❤
Am big fann bro.... God bless you.. 🙏🙏🙏
പരാജയപ്പെട്ടവരാണ് ജീവിതത്തിലെവിടേയും വിജയിച്ചിട്ടുള്ളു ...🥰
പരാജയം ഒഴിഞ്ഞിട്ടൊരു നേരം കിട്ടണ്ടേ..എനിക്ക് 🤣🤣
@@J-YESHഒരു നാൾ വിജയിക്കും ബ്രോ. Bro നു ആഗ്രഹം ഉണ്ടാകണം
ഈ പാട്ട് ഒറിജിനൽ പിച്ചിൽ ഇങ്ങനെ ഇരുന്നങ്ങു പാടികളഞ്ഞല്ലോ😇😇💙💙💙💙💙💙🎉🎉💙
Yes... He is great
അന്ന് അമൃത ടീവി ചാനൽ റിയാലിറ്റി ഷോയിൽ നിന്ന് പുറത്താക്കിയത് വളരെ നന്നായി എന്ന് ഇപ്പൊ തോന്നുന്നുണ്ടോ...... ചേട്ടന്റെ പാട്ട് ഒരുതരം വികാരം ആണ്..... സൂപ്പർ
ചുറ്റുമുള്ളവർ തരിച്ചിരിക്കും പോലെ ഞാനും... സൂപ്പർ !!
കുറെ തവണ കേട്ടു
യു ട്യൂബ് watching ഹിസ്റ്ററിയിൽ എപ്പോഴും ഉണ്ടാകും ഗപ്പിയിലെ ഈ സോങ്ങ്
മഴ + ബൈക്ക് യാത്ര + ഗപ്പിസോങ്ങ് = ഫീൽ👌👌🎶🎵🎼
"മുറിവാറണം" portion.
We are a bit closer to heaven.
Ya bro
hell
ഈ പാട്ടുകേൾക്കുന്ന ആരായാലും അവരെ മറ്റരു ലോകത്തിലേക്ക് കൊണ്ടു പോകുന്നു ഈ ഗായകൻ 'ഇതാണ് ദൈവം നൽകുന്ന പ്രതിഭ' ''
സൂരജ് സന്തോഷ് ജി ഇത് നിങ്ങൾക്ക് വേണ്ടി മാത്രം എഴുതിയ വരികൾ 😍👍
ഈ മാസ്മരിക ഗന്ധർവ്വ ശബ്ദത്തെ നന്നായി ഉപയോഗിക്കാൻ മലയാളത്തിന് സാധിക്കട്ടെ!
2020 ല്‍ ആരൊക്കെ കേള്‍ക്കുന്നു
ഒരായിരം തവണ
So many times
Manasu thagarumbol evideyokkeyo uyerthezhunelkkan oru sakthi tharum ee paattu and the voice
ഇതൊക്കെ ദെയ്‌വാനുഗ്രഹം തന്ന ഒരു വലിയ കഴിവ് തന്നെയാണ് മാഷേ......... 😍😍
Asi Asi സൂരജേട്ടൻ 😍😍😍
ഇതിൽ കൂടുതല് ഇനി എന്ത് വേണം... awesome man
അകതാരിലീ...
ചെറുതേങ്ങൽ മാഞ്ഞിടും
തിരിനീട്ടുമീ കുളിരോർമ്മകൾ
തിരികേ വരും...
ഇരവാകവേ...പകലാകവേ...
കവിളത്തു നിന്റെയീ
ചിരി കാത്തിടാൻ
ഇതുവഴി ഞാൻ
തുണയായ് വരാം
ഇനിയെന്നുമേ കുട നീർത്തിടാം
തണലേകിടാം
ഒരു നല്ലനേരം വരവേറ്റിടാം
കുഞ്ഞോമൽ കണ്ണോരം
കണ്ണീരും മായേണം
നെഞ്ചോരം പൊന്നോളം
ചേലേറും കനവുകളുമൊരു പിടി
കാവലായ് വഴി തേടണം
ഒരു മാരിവിൽ ചിറകേറണം
ആശതൻ തേരിതിൽ
പറന്നു വാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം
ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ
പുലരി തേടി നീ ഒഴുകണം
😍
Supb
പണ്ടൊക്കെ യേശു ദാസിന്റെ പാട്ടുകൾ ഫീലിംഗ് ഉണ്ടാക്കിയിട്ടുണ്ട് ഈ തല മുറയിലും ഗാന ഗന്ധർവന്മാരുണ്ട് പൊളിച്ചു കുഞ്ഞേ സൂപ്പർ ❤❤❤❤
No autotune, just pure talent
സുരേഷ് ജി ഒരു നല്ല പാട്ടു ആസോത്തകനാണ് ഭാവം മിന്നിമായുന്നതു കണ്ടോ😍😍😍😍😍
Vappachi ummichanood 21 വർഷങ്ങൾക്ക് മുമ്പ് തോന്നിയ പ്രണയം ഇന്നും തുടരുന്ന സംഭവ കഥ പറഞ്ഞപ്പോൾ ikkakka പറയുകയാ സൂരജിന്റെ പട്ടും ഇപ്പോൾ വേണം ന്ന്. അന്ന് അറിയില്ലായിരുന്നു ഈ മഹാനെ.. നമിച്ചു. എന്നാ ഫീലിംഗ് ആണ്.. Uff 💕💕💕💕
ഇടനെഞ്ചിലെ മുറിവാ....റണം👌
ഇരുകണ്ണിലും മിഴിവേറണം
High pitches are wow
കാവ്യ
Sooraj Santhosh nna Summava....
+Aromal Harisree 😍
Ntammo ..onnum prynillla....
കാവ്യ athe nalla rasamund..
Listened to so many versions of this song by Sooraj but this one is the best. Really out of this world ❤
ഈ പാട്ട് എപ്പോ കേട്ടാലും വല്ലാത്തൊരു ഫീലാണ് 😍😘
Enthoru feel aanu ee song kelkumbol .ee song aaru kettalum avar ithinu adict aayi pokum athrekkum heart touching song aanu ❤️❤️
ദൈവം അനുഗ്രഹം തന്ന വോയിസ് ആണ്
Abhijith Abhi
Manoharamayi padunnathu adhehavum athinte credit dhaivathinum.ingane kanda aalukalude c/o illathe dhaivathinu oru koppum cheyyan pattille????
Appol shabdham illathavarkku dhaivam anugraham cheythittille.?God is a worst thing in the whole world.!
ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞന്നേ ഒള്ളു.. അദ്ദേഹത്തിന്റെ കഴിവാണെന്നു തന്നെയാ പറഞ്ഞത്.. ദൈവത്തിന്റെ അനുഗ്രഹം കൂടി ഇരിക്കട്ടെ എന്നാണ് പറഞ്ഞത്..
+Abhijith Abhi ivarod nthina brother reply kodukkan pokunne... avark viswasamillel avaru ntbo paranjomd potte.. nammal viswasikkkunath namukk...
@@Hareesh_Asokan thankale aara adichelpiche athinu... Ningalod samsarikenda avashyam illannanu paranje... Athu polm manassilakathe aano dialogue.
എന്റമ്മോ ആ 'മുറിവാറണം' portion ejjathi🙆♂️🔥🙌✨️soorajettan❤️❤️❤️
ഈ ഗാനത്തിൻറെ ഓരോ വരികളിലും motivation ഒളിഞ്ഞിരിപ്പുണ്‌ട്
നോർമലി കേൾക്കുന്നുണ്ടേലും രണ്ടെണ്ണം അടിച്ചിട്ട് ഇത് കേൾക്കുമ്പോ ഉള്ള സുഖം ഇരട്ടി ഫീലാ... ഹോ... ഇതൊരു ജിന്നാണ്..
And it deserves a standing ovation
Eee song engerkku vendi mathram ezuthiyathanennu thonunu.
Live il polum original effect tharunna engeru kolamass aaan❤❤❤❤
Yathrakale eshtapedunnavrk ozichkoodan patatha oru song😘😘😘😘
Big fan of #sooraj santhosh
Bhai njan e song daily kelakar und ... Entha oru feel ... Thanx for the song ...man stay blessed
Njanum... Oru 1000 thavana kettu kaanum... Orupad Kashtapettanu ee video oppichath..
Divasom kelkaan ithantha national anthemo
Nanum daily kepaaa heart touch😊
Sarath Gopal
Njanum night what a feeling
സൂരജ് ഇവിടെ ഖത്തറിൽ വന്നപ്പോ കൺനിറയെ കണ്ടു... നിലപാട് ഉള്ള അനുഗ്രഹീത കലാകാരൻ...ഉയരങ്ങളിൽ എത്തും ദൈവം ഏറെ അനുഗ്രഹിക്കട്ടെ തുണയേകട്ടെ 🫶🏻💞🫶🏻
Wow..high notes okke enth perfect aayit aanu cheyyunnath...parayan vakkukal illa❤
The ease with which he sings those high notes is actually mind blowing 🔥🔥🔥. Over that variations in that high pitch
Superb song.. In the same way Guppy, such a brilliant movie... should have won many national awards.. We have to learn to appreciate good... underrated movie..
യാത്രകളിൽ ear phone ഇൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു feel ... എന്റെ സാറേ
കേട്ട് കഴിഞ്ഞാൽ ഒരു പ്രാവശ്യം കൂടി play. ചെയ്ത് പോകും
സത്യം 💙
ആത്മഹർഷം, രോമാഞ്ചം, 😍😍😘
വരികളിലൂടെ സംഗീതവുമായി ഫീലിന്റെ അത്യുന്നതിയിൽ ആത്മാവിൽ പാടുന്നു,
ലൈവിൽ ഇങ്ങനാകുമ്പോൾ സ്റ്റുഡിയോ താങ്കൾക്ക് വെറുതെയാണ്, 😘😘
നിങ്ങളൊക്കെയാണ് ശരിക്കും ഗായകർ😘😘😘😘😘😘😘😘😘😘😘😘😘😘
Uyril thodum, aaradhike, pularan neeram kazhinja varshavum sooraj santhosh vismayam theerthu ee varshathe state award Sooraj santhosh ayirikkum
So proud to be a part of a country where such gems are born .. truly a legend in the making
Ee song eppo kettalum.. kittunna feel undallo ath poli ആണ്..
Atrak മനോഹരം ഈ song
ഒന്നാന്തരം. ബൈക്കിൽ ഒറ്റക്ക് പോകുമ്പൊ ഇത് തരുന്ന ഫീൽ. ലക്ഷത്തിലൊന്ന്.
Crt man
Yes
Yes
💟കണ്ണടച്ചു ഫീൽ മൈൻഡ് കേൾക്കണം💟 രോമാഞ്ചം വന്നിട്ട് ഹോ എന്റെ പൊന്നേടാവേ ഒരു രക്ഷേം ഇല്ല 😘💟
പിന്നല്ലാഹ് 😘😘🥰🥰🥰
ഈ പാട്ടുകേൾക്കുബോൾ ഉള്ള സുഗമുണ്ടല്ലോ അത് വേറെ ലെവൽ ആണ് 😍💋💖
Veray eatho oru lokathu chenna feel....🙏🙏🙏🙏🙏
i dont understand single world.. still listening daily 15 times.. superb singer
Eee patt eeth pitchil padiyalum athintethaya sugam aan pakshe sooraj ettan padi vechekana pitichil padii bhalipikan vere oru singer kanilla amazing direction and singing 💝🔥
മുത്തേ നീ വേറെ ലെവൽ ആടാ....
e song irunnu kond paadanegil....athinu...oru cheriya power onnum poraa...😍
Iyaalkalland oruthanum ee paatt ithrem heart touching aayitt paadan pattilla.!!😘😘.. Ningalkkuvendi maathram ezhuthapetta lyrics um tune um!!! Odukkathe feeling aaa..
Entammmo enta oru feeel
Atum livil ❤️❤️❤️❤️❤️❤️❤️
Wow........❤️❤️
ചേട്ടാ ചേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് എനിക്ക് വലിയ ഇഷ്ടമാണ് ചേട്ടന്റെ voice 💗
karayipichu kalanjallo.what a feel sir.daivanugraham ..
Such a difficult song but sang perfectly.
കൂടുതൽ കേട്ടാൽ aa oru feel പോകുമല്ലോ എന്ന് വിചാരിച്ച് motivation വേണ്ടപ്പോൾ മാത്രം കേൾക്കാൻ മാറ്റി വെച്ചിരിക്കുന്ന പാട്ട്.. 💖
വല്ലാത്ത ഒരു ഫീൽ,, വളരെ ഇഷ്ടം ഈ പാട്ട് 👌👌👌👌👌
ഇടക്കുള്ള വരികൾ ഒക്കെ സൂപ്പർ 😍😍👍🏻
vallathoru feel anu e songinu.
Murivaaranam...nte ponnuoo...Endhoru feel....ith idhehamallaathe aaru paadiyittum kaaaryamilla👌👌👌👌👌👌
only one person can sing like this and that is you chetta .
കപ്പ tv യിൽ മസാല കഫേ ഉണ്ട് പൊന്നോ ഒരു രക്ഷയും ഇല്ല സൂരജ് സന്തോഷിന്റെ പാട്ടുകൾ ഗപ്പി സിനിമ ഇപ്പോൾ ഇറങ്ങിയാൽ ഒരു വമ്പൻ ഹിറ്റ് ആയേനെ ഈ പാട്ടു കേൾക്കുമ്പോൾ എന്തോ ഒരു വിങ്ങൽ ആണ് ....
his voice is magical with these lyrics💖😍😍
ഇൻട്രലോ തമിഴിൽ ഇൻട്രലോ... അതിനോട് വന്നു കാണാൻ പറ....
Sooraj bro, കലക്കിട്ടോ...
What a singing man!?... I had tears and goosebumps....just loved it. Oru rekshayilla👌
Ninne konde paadan kazhiyu ee paattu. Ninakay njangalkay daivam kaathu vecha song ❤️❤️❤️❤️❤️❤️ ninte voicel maathram kelkan agrahikunullu ee song
Since I've heard him I've forgotten who arijit Singh is, I've met him personally this guy is so down to earth, he's sitting in visitor room so calmly, that no one even noticed he's sooraj Santos...btw I'm from North and I don't understand malayalam much.. But I love this language because of him
hugh jackman
That is Sooraj Santhosh 😎😍
നല്ല ആലാപനം... അതിലും ഭംഗിയേറിയ വരികൾ... കടപ്പാട്.. വിനായക്
Oru maarivill..... Ente ponno, high pitch has heavenly feel. Ith ningalk vendy ezhuthapetta song anu sooraj bro....
ഒഴുകുന്ന സംഗീതം അതിലേറെ ഒഴുകുന്ന വോയിസും സൂപ്പർ