Pinarayi-റിയാസിനെയും ചുരുട്ടിക്കൂട്ടി എറിയും.

Поділитися
Вставка
  • Опубліковано 8 лип 2024
  • ‪@MalayalivarthaInside‬
    #cpim #pinarayivijayan #thomasissac #mababy

КОМЕНТАРІ • 156

  • @sreeramakrishnan547
    @sreeramakrishnan547 13 днів тому +27

    പിണുങ്ങാണ്ടി അധികാരത്തിൽ നിന്നും പുറത്താക്കണം.

  • @kunhikrishnanmk2031
    @kunhikrishnanmk2031 13 днів тому +47

    ബേബിക്കും ഐസക്കിനും ബോധം വന്നത് ഇപ്പോഴാണോ ?

  • @heavansaj2185
    @heavansaj2185 13 днів тому +42

    കളകളാണ് മുഴുവനുള്ളത്. ഇനിയെന്ത് പറിക്കാൻ😅

    • @jinuvarghese2367
      @jinuvarghese2367 13 днів тому +2

      Correct

    • @josevj-gk9fw
      @josevj-gk9fw 13 днів тому

      ഈ മൈരുകളെ മൊത്തം പറിച്ചുകളയാൻ ജനം തയാറായിക്കഴിഞ്ഞു ഇനി ഒരുത്തനും മിടുക്കനാകാൻ വരണ്ട 👹👹 ഏതാണ്ട് 99% ആളുകളും ഇവന്മാരുടെ സകല കള്ളത്തരങ്ങളും മനസിലാക്കി 👹👹 ഇനി രക്ഷയൊന്നുമില്ല 👹👹👹

    • @dirarputhukkudi9049
      @dirarputhukkudi9049 13 днів тому +1

      Big സല്യൂട്ട്... 👍👍👍...❤❤❤

  • @georgejose5933
    @georgejose5933 13 днів тому +33

    മുഖ്യ കളയെ പറിച്ച് കളഞ്ഞാൽ തീരാവുന്ന പ്രശ്നമെ ഇപ്പോൾ ഉള്ളൂ

    • @vknair1
      @vknair1 13 днів тому +3

      കള അങ്ങിനെ പെട്ടെന്ന് ഒഴിവാക്കാനാവാത്തവിധം വ്യാപിച്ച വിഷച്ചെടികളാണ്
      ശക്തിയുള്ളആസിഡുകളൊഴിച്ച് കരിച്ചുകളയണം വേരോടെ.

    • @palavilagirish
      @palavilagirish 13 днів тому

      But who will bell the cat?

  • @sureshk3283
    @sureshk3283 12 днів тому +5

    സിപിഎം എന്ന പാർട്ടി പല കഷ്ണം ആയി കാണാൻ എത്രയും വേഗം ഇട വരട്ടെ

  • @chirayilvenugopal7159
    @chirayilvenugopal7159 13 днів тому +17

    ഭരണം ഇത്രയും അധ:പതിച്ചപ്പോഴാണോ തിരുത്തണമെന്ന് തോന്നിയത്? ഒരു കാര്യം ചെയ്താൽ മതി അതു മാത്രം ചെയ്താൽ പാർട്ടി രക്ഷപ്പെടും, എന്താണെന്നല്ലെ പറയാം. കമ്മ്യൂണിസത്തെ തന്നെ ഉപേക്ഷിക്കുക പറ്റുമോ? ഇല്ലെങ്കിൽ ഇതിലും വലിയ അധോഗതി തന്നെ '

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 13 днів тому +2

      ഇല്ലാത്തതിനെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ

    • @chirayilvenugopal7159
      @chirayilvenugopal7159 13 днів тому

      @@asokkumarmanikkoth5422 ശരിയാണ് ഞാൻ അത്രയും ചിന്തിച്ചില്ല പേരുമാറ്റാനാണ് ഉദ്ദേശിച്ചത്

  • @muthassanumkuttyolum1266
    @muthassanumkuttyolum1266 13 днів тому +21

    ക്ഷേത്രത്തിൽ പോയിട്ട് മാർക്സിറ്റുകൾഎന്ത് ചെയ്യണമെന്ന് കൂടി ഉരിയാടണം.ഇല്ലെങ്കിൽ അറിയാതെ പ്രാർത്ഥിച്ചു പോകും

  • @gowarigowari4771
    @gowarigowari4771 13 днів тому +15

    നോക്കുകൂലി അവസാനിപ്പിച്ച് ഗണപതിക്ക് തേങ്ങ ഉടച്ച് ആരംഭിച്ചോളൂ.😂

  • @user-se6on2fh7l
    @user-se6on2fh7l 13 днів тому +9

    പിണറായിക്കെതിരെ വിരൽ ചൂണ്ടാൻ പറ്റിയ ഒരു കമ്മ്യൂണിസ്റ്റ്കാരനും കേരത്തിലില്ല. വെറുതെ വെറുപ്പിക്കാതെ.

  • @kunjachant.k.1519
    @kunjachant.k.1519 13 днів тому +16

    ഗോവിന്ദൻ ആലപ്പുഴയിലെ കളകൾ പറിച്ചു മാറ്റുമെന്ന് 14 ജില്ലകളിലും ഭൂരിപക്ഷവും കളകളാണ് അതെല്ലാം പറിച്ചു മാറ്റിയാൽ ശരിയായ വിത്ത് പിന്നെ എവിടെയാണ്

  • @razakami3850
    @razakami3850 13 днів тому +15

    നശിപ്പിച്ചു ഈ പാർട്ടിയെ 🙏

  • @evjoseph7482
    @evjoseph7482 13 днів тому +19

    ഇതൊക്കെ 5 വർഷം മുൻപ് തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ പെണ്ണുറായിയും കുടുംബവും... അഴിക്കുള്ളിൽ കിടക്കുന്നതു കാണാമായിരുന്നു

  • @dasanpm339
    @dasanpm339 13 днів тому +19

    നട്ടെല്ലു ഉള്ള നേതാക്കൾ CPMൽ ഇല്ലല്ലോ

    • @jacobpeter404
      @jacobpeter404 13 днів тому +1

      Yes yes

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 13 днів тому +1

      സത്യം😂ഷണ്ടീകരിക്കപ്പെട്ട നേതാക്കളായി മാറി എല്ലാവരും😂 കാരണഭൂതത്തിനു സ്തുതിഗീതം പാടലായിരുന്നു എല്ലാവർക്കുംജോലി😂 ഇനി നശിക്കാനെ സാദ്ധ്യതയേ ഉള്ളു😂😂😂

  • @sophysebastian3275
    @sophysebastian3275 13 днів тому +7

    ഗോവിന്ദന്റെ കാര്യം ഗോവിന്താ -------!

  • @rajarajakaimal701
    @rajarajakaimal701 13 днів тому +14

    എല്ലാം നല്ലത്തിനാണ്.

  • @shajumadhavan8309
    @shajumadhavan8309 13 днів тому +19

    തൃശൂര് മാത്രമല്ല കേരളവും രക്ഷപ്പെടാൻ പോകുന്നു

  • @saijumonsaiju6951
    @saijumonsaiju6951 13 днів тому +7

    വിഎസ് അച്യുതാനന്ദൻ ഇല്ലാത്ത തുകൊണ്ടാണ് ഇല്ലെങ്കിൽ കാണാമായിരുന്നു.

  • @sudarsanankunjusankaran9694
    @sudarsanankunjusankaran9694 13 днів тому +4

    കള പറിച്ച് കളയാൻ തീരുമാനിച്ചെങ്കിൽ ആദ്യം കളയേണ്ടത് ഗോവിന്ദനെ തന്നെയാണ്.വീണക്ക് വേണ്ടി ചാനലുകളിൽ വന്നിരുന്ന് മെഴുകി പാർട്ടിയെ കുളം തോണ്ടിയത് ഗോവിന്ദൻ സഖാവ് തന്നെയാണ്. ശുദ്ധികലശം മുകളിൽ നിന്ന് തന്നെ തുടങ്ങട്ടെ.

  • @BijuBiju-r7m
    @BijuBiju-r7m 13 днів тому +3

    No communism in Kerala....😢😢😢

  • @rajanpaul3477
    @rajanpaul3477 13 днів тому +3

    ഇത് ഒന്നും ഞാൻ വിശ്വസിക്കാൻ പോകുന്നില്ല പിണറായിയെ ആരും ഒരു ചുക്കും ചെയ്യില്ല. ഇവനെല്ലാം പിണറായിയുടെ മുന്നിൽ മുട്ടുമടക്കും.

  • @thomask.k9812
    @thomask.k9812 13 днів тому +15

    വിത്ത് പറിച്ച് വേറെ നടുന്നതായിരിക്കും നല്ലത്.കള പറിക്കാൻ പറ്റില്ല.കത്തിക്കണം.

  • @sreeranjm7221
    @sreeranjm7221 13 днів тому +6

    എല്ലാവരും കാത്തിരുന്ന ആ സമയം സമാഗതമായി.

  • @pappan3787
    @pappan3787 13 днів тому +4

    കർമ്മഫലം

  • @ramendranramendran6494
    @ramendranramendran6494 13 днів тому +5

    എന്ത് പഠിക്കാൻ, പ്രീണനം തന്നെ.😂

  • @k.sreenivasankadangal431
    @k.sreenivasankadangal431 13 днів тому +7

    വിജയനെ എതിർത്താൽ വിജയിക്കില്ല.

    • @baijubaiju4020
      @baijubaiju4020 13 днів тому

      കാര കൂട്ടിൽ വിജയൻ. വെറും മൈര്

  • @krishnangovindan1827
    @krishnangovindan1827 13 днів тому +6

    നടക്കട്ടെ 👍😀

  • @gopankalathil3227
    @gopankalathil3227 13 днів тому +4

    ആലപ്പുഴയിലെ കളകൾ എന്നെ പറിച്ചു തുടങ്ങി അത് ഇവർ അറിഞ്ഞില്ലെ ഇനി പറിക്കാനില്ല

  • @vinayanpalliath6023
    @vinayanpalliath6023 13 днів тому +3

    കോവിന്ദൻ മുഖ്യ എൻ്റ കസേര
    സ്വപ്നം കണ്ട് തുടങ്ങി.

  • @govindram6557-gw1ry
    @govindram6557-gw1ry 13 днів тому +2

    പൂച്ചക്ക് ആര് മണികെട്ടും?

  • @user-go3pv4vz3v
    @user-go3pv4vz3v 13 днів тому +1

    സുധാകര പക്ഷം പാർട്ടിയിൽ നിന്നും എംപി ഗോവിന്ദനെ പുറത്താക്കും!

  • @SunnyVS-i5t
    @SunnyVS-i5t 13 днів тому +2

    They won't remove the weeds

  • @bennyphilip8736
    @bennyphilip8736 13 днів тому +1

    ഒരു കോപ്പും നടക്കില്ല, പൊട്ടിത്തെറിച്ചവരൊക്കെ പൊട്ടിത്തെറിച്ചു പോകും

  • @sreekantannair6614
    @sreekantannair6614 13 днів тому +2

    ഒരു ചുക്കും സംഭവിക്കില്ല കാരണം ആള് പിണറായി ആണ്

  • @kusumamdilip4794
    @kusumamdilip4794 13 днів тому +2

    കണ്ണൂരിലെ കളകളെയും പറിച്ചു കളയണം

  • @sundareshc1307
    @sundareshc1307 12 днів тому

    എപ്പോഴും ഒരാൾക്ക്‌ ഞെളിഞ്ഞു അടക്കിവഴാൻ പറ്റില്ല പാർട്ടി ആദർശം ആണ് വലുത് അല്ലാതെ പാർട്ടിയിൽ ദൈവങ്ങൾ ഒന്നും വേണ്ട

  • @paulkannai4784
    @paulkannai4784 12 днів тому

    Pinarayi maranam.

  • @esnarayanan2499
    @esnarayanan2499 13 днів тому +1

    വല്ലതും നടക്കുവോ...അന്നാ...... ഉടായിപ്പൻ പോയാൽ മറ്റൊരു
    മഹാ ഉടായിപ്പൻ ടീംസ്???????

  • @ramakrishnanap3561
    @ramakrishnanap3561 13 днів тому +1

    ഇവർക്കെല്ലാം വല്ല നാണോം മാനവും ഉണ്ടോ? കമ്മ്യൂണിസ്റ്റ്‌ ആണെന്ന് പറയാൻ ഇനി എന്തെങ്കിലും അവശേഷിക്കുന്നോ?

  • @sathyanthekkedath9508
    @sathyanthekkedath9508 12 днів тому

    മറുനാടൻ മലയാളിയിൽ cpi ml മുൻ ജനറൽ സെക്രട്ടറി k n രാമചന്ദ്രൻ പറഞ്ഞിരുന്നു സിപിഎം തകരും എന്ന് ഒരുവർഷം മുൻപാണ് അതുപോലെ സംഭവിച്ചു അത് എങ്ങിനെ അദ്ദേഹത്തോട് ചോദികാണാമായിരുന്നു അദ്ദേഹവുമായി ഒരു ഇഡർവെയൂ ചെയ്തുകൂടെ

  • @momtagegod4009
    @momtagegod4009 13 днів тому +1

    Communism tulayatte ⬛⬛⬛🌚

  • @MrSwokaryam
    @MrSwokaryam 13 днів тому +1

    ഈ പറയുന്ന ഉപാധികൾ ഒന്നും പരിഹാര മല്ല.
    രോഗം എത്ര മേൽ മൂർച്ചിച്ചു പോയി.
    തക്ക സമയത്ത് ചികിത്സ ആവശ്യമാണ്.
    ഇനി രക്ഷ പേടില്ല.

  • @victorfrancis1489
    @victorfrancis1489 13 днів тому +2

    This is like north south divide. Communist leaders of south Kerala are unhappy with the supremacy of North Kerala communists. Therefore there is az good chance of CPIM splitting in the future.

    • @jacobpeter404
      @jacobpeter404 13 днів тому

      Offcourse the bldy north should be go separate , All good people from south side

  • @shajuvasudevan7174
    @shajuvasudevan7174 13 днів тому

    ആര് വന്നാലും പിണറായി വിജയനെതിരെ ഒരാളും ഒരക്ഷരം മിണ്ടിയാൽ വീണ്ടും പറയുമ്പോൾ തിരുത്തി പറയും... കാരണം എല്ലാവരുടെയും തല അദ്ദേഹത്തിന്റെ കക്ഷത്തിൽ ആണ്.....

  • @giafipbr4722
    @giafipbr4722 13 днів тому

    ഒന്നും നടക്കില്ല.

  • @josephgeorge3199
    @josephgeorge3199 13 днів тому

    പാർട്ടിയുടെ തോൽവിക്ക് പാർട്ടി സെക്രട്ടറിക്ക് പങ്കില്ലേ?

  • @prabhakaranpp1790
    @prabhakaranpp1790 13 днів тому

    പൂച്ചക്കാരു മണികെട്ടും? മണിയടി മണികൊണ്ടടിയായ് മാറുമോ?

  • @santhoshk.ssanthosh218
    @santhoshk.ssanthosh218 12 днів тому

    ഇത്രയും കാലം ഇവരൊക്കെ എവിടെ ആയിരുന്നു ?

  • @AnilKumar-pw5vh
    @AnilKumar-pw5vh 13 днів тому

    ഈ 'എടുത്തുടുത്തു 'എന്ന പ്രയോഗം വല്ലാത്ത ആരോചകത ഉണ്ടാക്കുന്നു... 🫤🫤

  • @ninanke5272
    @ninanke5272 13 днів тому +1

    Kalan pokilla

  • @venugopal6508
    @venugopal6508 12 днів тому

    ഈ പൂച്ചക്ക് ആരു മണികെട്ടും? സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടു കാര്യമില്ല. പറയാനുളളത് കാരണഭൂതനോടു നേരിട്ടു പറയണം അതിനു ആർജ്ജവമില്ലാത്തവർ ഓച്ഛാനിച്ചു നില്ക്കണം

  • @andrewskjandrews6259
    @andrewskjandrews6259 12 днів тому

    ഇപോൾ തന്നെ കെരളത്തിലെ ജനങ്ങൾക്ക് താങ്ങാൻ പറ്റത്ത കടം വാങ്ങിക്കുട്ടി ഇനിയും താങ്ങണമോ

  • @samuelbabu8980
    @samuelbabu8980 12 днів тому

    ഇന്ന് സിപിഎം പാർട്ടിയിലെ നാറ്റം വമിക്കുന്ന കള, ചൊറിച്ചിൽ ഉണ്ടാക്കുന്ന കള പിണറായി ആണ്

  • @sadasivannair7702
    @sadasivannair7702 12 днів тому

    വൈകി വന്ന വിവേകം?

  • @shyamlalc6359
    @shyamlalc6359 13 днів тому

    എവിടെയാണ് കറുത്ത വറ്റുകൾ ഉള്ളത്

  • @rameshchandran395
    @rameshchandran395 13 днів тому +1

    Nall oruthanengilim vende thiruthan

  • @sivakumarkolozhy368
    @sivakumarkolozhy368 13 днів тому

    പാര്‍ട്ടി ആഡംബര പഞ്ചനക്ഷത്ര സെറ്റപ്പ് വിവാഹങ്ങളിലേക്ക് കടന്നത് ഈ ബേബിയുടെ മകളുടെ കല്യാണത്തോടെയാണെന്ന് ആ കാലത്ത് വാര്‍ത്ത പറന്നുനടന്നിരുന്നില്ലേ ?😅

  • @rajumonraj655
    @rajumonraj655 12 днів тому

    സെപ്റ്റംബർ വരെ ഇവനെ സഹിക്കാനോ ...???
    നിങ്ങൾ എല്ലോരും കൂടി പെട്ടന്നു ഈൗ നാറീനെ ഇറക്കിവിടുന്നില്ലേ??😢😢

  • @sharmanivishnu8239
    @sharmanivishnu8239 12 днів тому

    Fami

  • @babujose6678
    @babujose6678 13 днів тому

    തോമസ് & ഐസക് ??
    പിണറായി & ഗോവിന്ദൻ ടീം കണ്ണുരുട്ടിയാൽ, *നിക്കറിൽ മുള്ളുന്ന* തോമസ് & ഐസക് ടീം!!

  • @sajicheriansaji9957
    @sajicheriansaji9957 13 днів тому

    Tendiyude mukham kaanikkathe pls.pls😢😢😢😢😢😢

  • @baijuthankappan9748
    @baijuthankappan9748 13 днів тому

    കളകൾ മാത്രമേ ഉള്ളൂ അതുകൊണ്ട് മൊത്തം പെട്രോൾ ഒഴിച്ച് കത്തിക്കുക എന്നിട്ട് വേറെ എന്തെങ്കിലും വിത്ത് നടുക 😭

  • @rajendranbmw532
    @rajendranbmw532 12 днів тому

    വിണറായിയെ ചെവിക്ക് പിടിച്ച് പുറത്താക്കുക. അപ്പോൾ ശരിയാകൂo

  • @davismenachery2239
    @davismenachery2239 13 днів тому

    ഗോവിന്ദാ, ഒരുപാട് കളകൾ പറിച്ചു നേരം കളയണ്ട. ശരിക്കും ഒരുകള മാത്രമേയുള്ളു, അതങ്ങു പറിച്ചുകളഞ്ഞാൽപോരെ. പിന്നെയുള്ളത് ഏത് കളയുന്നു സ്വയം പരിശോധിച്ചാൽമതി.

  • @RamesababuK-ob4gx
    @RamesababuK-ob4gx 13 днів тому

    "Sayippine kaanumpol kavathu marakkum" athanu cpm nethakkalude kaaryam.

  • @SunnyVS-i5t
    @SunnyVS-i5t 13 днів тому

    Let aayanki like people come forward to lead cpm

  • @y.santhosha.p3004
    @y.santhosha.p3004 9 днів тому

    കണ്ണൂർ ലോബി?

  • @sajicheriansaji9957
    @sajicheriansaji9957 13 днів тому

    Udan kittappan kittumai varum😂😂😂😂😂😂

  • @bobenkallada
    @bobenkallada 13 днів тому

    രണ്ടു പക്ഷത്തും ഉള്ളത് കളകൾ തന്നെ. നെല്ല് അപൂർവ്വം മാത്രം.

  • @momtagegod4009
    @momtagegod4009 13 днів тому +1

    Pinam naari janavirudha pratinayakan. ☠️☠️🦍👹

  • @abdulnasarnasar5595
    @abdulnasarnasar5595 12 днів тому

    പിണനാറിയെ പിഴുത് കരിച്ച് കളയുക

  • @Chandran421
    @Chandran421 13 днів тому

    കൃഷിയുണ്ടെങ്കിൽ കള പറിച്ചാൽ പോരെ

  • @sajeevtp3858
    @sajeevtp3858 13 днів тому

    Kanoor loby. Pokate

  • @vknair1
    @vknair1 13 днів тому +2

    കെളവനെ ഒതുക്കുമോ?

  • @shameerasukumaran3634
    @shameerasukumaran3634 12 днів тому

    കടകപളി സൂക്ഷിചോ വീ ജോയ്ക്കു ഇഷ്ട൦ വരീല

  • @sarathraj8436
    @sarathraj8436 13 днів тому

    😂😂😂😂

  • @sharmanivishnu8239
    @sharmanivishnu8239 12 днів тому

    Onnumnadakkilla

  • @entekrishi1486
    @entekrishi1486 12 днів тому

    Cpm=O=pinarayi

  • @user-zp1yf7sv2q
    @user-zp1yf7sv2q 13 днів тому +2

    Go9d

  • @purushothamanjayaprakash22
    @purushothamanjayaprakash22 13 днів тому

    Karanabhuthan ne nottum

  • @user-rz3ko4nr1e
    @user-rz3ko4nr1e 12 днів тому

    Antony Ummanchandi kali, achayanmar bharikum??

  • @Surendran_
    @Surendran_ 13 днів тому

    കോഴികൾ

  • @moidensyedmohammed8250
    @moidensyedmohammed8250 13 днів тому

    Partikar.mathralla Anbhavikalumkoodi.. govindanum pinarayiyum partikku bharmannu.pinarayi sambannanu Secretariyo verum vellavesham mathram

  • @GNN64
    @GNN64 13 днів тому

    UNDA....NADANNATH THANNE...
    2026il Oru kittilla veendum
    veezhum...mallus😂

  • @fathimanashwa2365
    @fathimanashwa2365 11 днів тому

    Oru chukkum udavella

  • @varghesem8045
    @varghesem8045 13 днів тому

    Muscle power venda

  • @sunnyjoseph4571
    @sunnyjoseph4571 13 днів тому

    ഞാൻ,പിണറായിക്ക് ഒപ്പം,കുറച്ചുനാളുകൂടി ഇരുന്ന് നാശംപൂർത്തിയാകട്ടെ.

  • @balakrishnannairvn2324
    @balakrishnannairvn2324 13 днів тому

    നമസ്ക്കാരം.😢😮😅. കുറേ നാളായല്ലോ ഇങ്ങനെ കുറേ നടക്കാത്ത സ്വപ്നങ്ങളും ഭാവനകളും തട്ടിവിടാൻ തുടങ്ങിയിട്ട്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഈ ചാനൽ തട്ടി വിടുന്ന തള്ളുകളിൽ ഏതെങ്കിലും ഒരെണ്ണം നേരും നെറിയും ഉള്ളതായി ആർക്കെങ്കിലും പറയാമോ. ആരെയോ ഒക്കെ തൃപ്തിപ്പെടുത്താൻ ഇടയ്ക്കിടയ്ക്ക് ഇതുപോലത്തെ കോമാളിത്തരങ്ങൾ പടച്ചു വിടുകയാണ്. ഒന്നിലും ഒരു ശതമാനം പോലും സത്യമോ വാസ്തവമോ ഇല്ലെന്നതാണ് സത്യം. 😢 നമസ്ക്കാരം.😢😮.

  • @thulasibalarajan5024
    @thulasibalarajan5024 13 днів тому

    Evenmarokke ethuvare evide ayirunnu ????.
    Eppol kidennu chavirikkinnu . Nanemille.
    Thudakkethile vijayete nikkrum kazhuki nadannatha E Ella babymarim

  • @shajikanjirathingal8250
    @shajikanjirathingal8250 13 днів тому +1

    ഈ കൊടിച്ചി ഒന്നു ഇറങ്ങി പോയാൽ കേരളം നന്നാവും

  • @evjoseph7482
    @evjoseph7482 13 днів тому

    പാർട്ടിയെ ആരും വെറുക്കുന്നില്ല പാർട്ടിയെ നശിപ്പിച്ച... പെണ്ണുറായിയെയും, അടിമകളെയുമാണ്... കൂട്ടത്തിൽ... കോഴിണ്ടാനെയും പാർട്ടിയിൽ നിന്ന് പുറത്താക്കണം

  • @patrioticvlog1732
    @patrioticvlog1732 12 днів тому

    വേഗം പുറ ത്താക്കൂ..

  • @user-qj8de6op1n
    @user-qj8de6op1n 13 днів тому +2

    ആദ്യം കണ്ണൂർ കളപറിക്കൂ.

  • @mohanankrishnankutty1438
    @mohanankrishnankutty1438 13 днів тому

    ഒന്നും സംഭവിക്കുകയില്ല

  • @prabhavathim1074
    @prabhavathim1074 13 днів тому +6

    കള്ളവുംചതിയുംക്രൂരതയുംഅടിസ്ഥാനമായകമ്മ്യൂണിസംഈനാട്ടിൽനിന്നുംവേരറ്റുപോവണം.എങ്കിലേശാന്തിയുംസമാധാനവുംഅഭിവൃദ്ധിയുംകൈവരിക്കാനാവൂ.