Saji Cheriyan-സിപിഎം തമ്മിൽ തല്ലുന്നു.

Поділитися
Вставка
  • Опубліковано 5 лип 2024
  • ‪@MalayalivarthaInside‬
    #sajicherian #cpim

КОМЕНТАРІ • 160

  • @rajendranpillai2326
    @rajendranpillai2326 10 днів тому +52

    പൊട്ടനും പൊട്ടനും തമ്മിൽ അടി.😂😂😂😂

    • @GNN64
      @GNN64 10 днів тому

      😂😂😂😂😂🎉

  • @babyraju2378
    @babyraju2378 10 днів тому +37

    എംഎം മണിയുടെ സഹോദരനാണ് സജി ചെറിയാൻ

    • @user-sw5gi2ez4h
      @user-sw5gi2ez4h 10 днів тому

      Thendikku..... Koootttu.... Erapppaaly 😂😂😂

    • @tpsajeevan7995
      @tpsajeevan7995 10 днів тому

      അതിന്റെയും സഹോദരൻ ആണ് ചീഞ്ഞ കുട്ടി

    • @SureshEk-wv1ik
      @SureshEk-wv1ik 10 днів тому

      👍👍🎉

    • @mohandamodaran9154
      @mohandamodaran9154 10 днів тому

      സഹോദരനല്ല.... വിത്താണ്....

  • @ajaathansadanandan7091
    @ajaathansadanandan7091 10 днів тому +26

    ആ കാര്യം സജി ചെറിയാൻ പറഞ്ഞത് വളരെ ശരിയാണ്. 10-ാം തരം പഠിച്ച് ജയിച്ചവരിൽ എത്രയെണ്ണത്തിനറിയാം ശരിയായ മലയാളം? പക്ഷെ ആ കൂവൽ അത് കൃത്യവും ശ്രദ്ധേയവുമായിരുന്നു

  • @kochumolajikumar5521
    @kochumolajikumar5521 10 днів тому +26

    ജനങ്ങൾ കൂവാൻ തുടങ്ങി കഴിഞ്ഞു

  • @eappenjohn7341
    @eappenjohn7341 10 днів тому +63

    വിവരമുള്ളവരാരെങ്കിലും ഈ മന്ത്രിസഭയിലുണ്ടൊ

  • @georgejoseph5803
    @georgejoseph5803 10 днів тому +31

    ഇയാളെക്കാൾ ഭേദം ശിവൻകുട്ടിയാണ്. മന്ദബുദ്ധി

  • @sadasivanpillai3579
    @sadasivanpillai3579 10 днів тому +16

    ഇവൻ എം എം മണിയുടെ അനിയൻ.

  • @babyraju2378
    @babyraju2378 10 днів тому +45

    വിദ്യാഭ്യാസം ലെവലേശം പോലും ഇല്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രിയും നമുക്ക് ഉണ്ടല്ലോ

    • @SureshEk-wv1ik
      @SureshEk-wv1ik 10 днів тому

      ❤🎉🎉

    • @manurkgs
      @manurkgs 9 днів тому

      സംസ്കാരം തൊട്ടു തേച്ചിട്ടില്ലാത ""സാംസ്കാരിക മന്ത്രി""😅😂😂

  • @divakaranpt9244
    @divakaranpt9244 10 днів тому +20

    ഇദ്ദേഹം ഒരു perfect പിണറായിസ്ററാണ്.പിണറായിയേക്കാൾ മോശമായി ജനങ്ങളെ കൈകാര്യം ചെയ്യുന്നവർക്ക് പിണറായിയുടെ പ്രത്യേക പരിഗണന ലഭിക്കും.

  • @kavalambalachandran890
    @kavalambalachandran890 10 днів тому +41

    സഹസ്ര കോടികൾ കയ്യിലുള്ള പിണറായിക്കെന്തു ദൗർബ്ബല്യം?

  • @PRAKASHMS1997
    @PRAKASHMS1997 10 днів тому +3

    ജനരോഷം പതിയെ നുരഞ്ഞു പൊങ്ങുന്നു. 👍👍👍.

  • @georgekj8886
    @georgekj8886 10 днів тому +13

    Feel shame to be a citizen of Kerala.

  • @balachandrakv6661
    @balachandrakv6661 10 днів тому +13

    ഇവന്മാരുടെ സ്റ്റേജ് show എവിടെ വച്ചാലും ഞങ്ങൾ പ്രതികരിക്കും, ആദ്യം ചി മുട്ട ഏറു പിന്നെ.....😂😂😂

  • @kavalambalachandran890
    @kavalambalachandran890 10 днів тому +14

    ഞാൻ പറയുന്ന പത്തു മലയാളവാക്കുകൾ തെറ്റില്ലാതെ എഴുതിക്കാണിക്കാൻ ശിവൻകുട്ടിക്കു കഴിയുമോ? ഞാൻ വെല്ലുവിളിക്കുന്നു...

    • @user-uw6sc3nc1i
      @user-uw6sc3nc1i 10 днів тому +1

      ദൃഷ്ടധ്യുമ്മൻ 😂

    • @sureshk3283
      @sureshk3283 10 днів тому +3

      ഉന്നത വിദ്യാഭ്യാസ മന്ത്രി വിവരക്കേട് പറയുന്നതിൽ ഏറെ മുന്നിൽ ആണ്

    • @varghesekuttyjohn8394
      @varghesekuttyjohn8394 10 днів тому

      Sivankutty was CBSE English medium student, so Malayalam a little bit tough for him😂

    • @binduc9834
      @binduc9834 10 днів тому

      😂​@@varghesekuttyjohn8394

    • @kavalambalachandran890
      @kavalambalachandran890 10 днів тому

      @@user-uw6sc3nc1i ധൃഷ്ടദ്യുമ്നൻ എന്നാണ്. പാഞ്ചാലിയുടെ സഹോദരനാണു കക്ഷി. ദ്രുപദപുത്രൻ.

  • @user-wi8zc9fs7j
    @user-wi8zc9fs7j 10 днів тому +7

    തമിഴ് നാട്ടിൽ കൃഷിയുണ്ട്.നമുക്ക് അതിനാൽ കൃഷിഉപേക്ഷിക്കാം.ചെറിയാൻറെ വാക്കുകൾ.സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം ട.ചെറിയാൻ.

  • @user-fg2oi2ne5u
    @user-fg2oi2ne5u 10 днів тому +27

    വിവരം കെട്ട വന് ശരിയയമറുപടി.മത്രി പുങ്കമൻപരി ഹാ സിയകഥാ പാത്രം.. ഈ മത്രി സഭയിലെ എല്ലാ മത്രിമാരും പരിഹാസിയ കഥ പാത്രങ്ങൾ

  • @rajendranedappally2237
    @rajendranedappally2237 10 днів тому +5

    മുഖ്യൻ പങ്കു എടുക്കുന്ന പരിപാടിയിൽ ആളെ കിട്ടാൻ ഇല്ലാ അതാണ് പ്രശ്നം

  • @aliasmp2109
    @aliasmp2109 10 днів тому +3

    വെളിവില്ലാത്തൻ ആണെങ്കിലും സജി ചെറിയാൻ പറഞ്ഞത് വളരെ ശെരിയാണ്. കുറച്ചു വർഷങ്ങൾ ആയിട്ട് വെറുതെ മാർക്ക് വരികൊരി കൊടുക്കുന്നു. വോട്ട് തട്ടാൻ ചെയ്യുന്നതാണെന്ന് പറയുന്നു.

  • @manojp6441
    @manojp6441 10 днів тому +13

    ഇപ്പോൾ കൂവൽ അടുത്ത തവണ കല്ലേറ് ആയിരിക്കും. 😂😂😂

    • @kmgeorge218
      @kmgeorge218 10 днів тому +2

      ഇവനെ അമേദ്യം കൊണ്ട് എറിയണം

  • @mohananpg5476
    @mohananpg5476 10 днів тому +2

    SFI - യ്ക്കും. DYFI - യ്ക്കും എഴുത്തും വായനയും അറിയേണ്ടതില്ലല്ലോ , തെറി വിളിയ്ക്കാൻ പ്രത്യേകം പഠിക്കേണ്ടതില്ലല്ലോ?.

  • @ramachandrannair7777
    @ramachandrannair7777 10 днів тому +5

    10 am ക്ലാസുകാരെ പറ്റി പറഞ്ഞത് തെറ്റും അല്ല ശരിയും അല്ല. ആൾപ്രൊമോഷൻ വഴി പാസ്സാകുന്നവരുടെ കാര്യം ആണ് സജി ചെറിയാൻ പറഞ്ഞത്.

  • @sasidharanpillaisasi5335
    @sasidharanpillaisasi5335 10 днів тому +5

    വിവരക്കേടാണെങ്കിലുംപറഞ്ഞതു ശരിയല്ലേ

  • @truthseeker4813
    @truthseeker4813 10 днів тому +2

    വിവരം കെട്ട മന്ത്രി !! നല്ല സ്ടാൻഡേർഡ് ..😅

  • @royroy9086
    @royroy9086 10 днів тому +3

    അതിന് ശിവൻകുട്ടിക്ക് എഴുത്തും വായനയും അറിയില്ലല്ലോ 😂

  • @jacobkocherry78
    @jacobkocherry78 10 днів тому +1

    കേരളത്തിൻ്റെ ഗതികേട്

  • @kumar.vajaya.v4545
    @kumar.vajaya.v4545 10 днів тому +9

    VIVARADOSHI

  • @sidheeksidheek7467
    @sidheeksidheek7467 10 днів тому +2

    ചിന്തേച്ചി എടുത്തേടത് നിന്ന് എടുത്ത തായിരിക്കും ഡോക്ടറേറ്റ്.

  • @ramachandrannair7777
    @ramachandrannair7777 10 днів тому +2

    ഇത്തരം ചീപ്പ്‌ ആളുകളെ ആണല്ലോ നമ്മൾ കേരളീയർ വോട്ട് ചെയ്ത് തിരഞ്ഞെടുത്തു നമ്മെ തന്നെ ഭരിക്കാൻ ഏൽപ്പിച്ചത്. ഷെയിം

    • @StandwithTruth03
      @StandwithTruth03 10 днів тому +1

      അതാണ്. അത് തന്നെയാണ് അഭിമാനമുള്ള ഓരോ മലയാളിയും ചിന്തിക്കേണ്ടത്. ചിന്തിച്ചാൽ മാത്രം പോര പറ്റിയ തെറ്റ് തിരുത്തുകയും വേണം.

  • @prasadp8336
    @prasadp8336 10 днів тому +4

    ജനങ്ങൾ ഇവിനെയൊക്ക തെരുവിൽ നേരിടുന്ന ഒരു സമയം അടുത്തു വരുന്നു

  • @josephjose3327
    @josephjose3327 10 днів тому +2

    തൊള്ളായിരത്തി മുന്നൂറ്റിഎഴുപത്തെട്ടും രണ്ട് പൂജ്യവുമല്ലെ

  • @gopankalathil3227
    @gopankalathil3227 10 днів тому

    കുരുട്ടു വിദ്യയിൽ ഒന്നാം സ്ഥാനം നന്മ തൊട്ടു തീണ്ടാത്ത വർഗ്ഗം

  • @xaviermanas
    @xaviermanas 10 днів тому +4

    അടിസ്ഥാനപരമായി അന്തംകമ്മിയാണല്ലോ

  • @GEOKITCHENHINDI-bf5jn
    @GEOKITCHENHINDI-bf5jn 10 днів тому

    സജി ചേർക്കാൻ പറഞ്ഞത് സത്യം ആണ്.

  • @alexjohn2200
    @alexjohn2200 9 днів тому

    🙏🙏🙏🙏👍👍👍

  • @SadaSiven-el5kc
    @SadaSiven-el5kc 10 днів тому +3

    സജി ചെറിയാൻ പറഞ്ഞത് ഇപ്പോഴത്തെ ഒരു അധ്യാപകർക്കും നേരെ ചൊവ്വെ പഠിപ്പിക്കാൻ അറിയില്ല വെറുതെ ശമ്പളം കൊടുക്കുകയാണ് B ed M ed K TET ക്ലസ്റ്റർ ക്ലാസ്സ്‌ ഇതൊക്കെ ആയിട്ടും വിവര ഇല്ല ഒരു കുട്ടിയെ എങ്ങനെ പഠിപ്പിക്കണം എന്ന്

  • @sasidharanatchuthan2586
    @sasidharanatchuthan2586 9 днів тому

    Don't pay the salaries for the politicians

  • @muraleedharankailasam9889
    @muraleedharankailasam9889 10 днів тому

    സജി ചെറിയാൻ അറിയുന്ന സത്യം പറഞ്ഞോട്ടെ തിരുത്തിയാൽ ഈ പിള്ളേർക്ക് അക്ഷര ജ്ഞാനം ഉണ്ടാകുമോ

  • @asoksajan3633
    @asoksajan3633 9 днів тому

    👍🏻👍🏻👍🏻

  • @kunjachant.k.1519
    @kunjachant.k.1519 10 днів тому +1

    വെളിവും വെള്ളിയാഴ്ചയും വിവരവും ഉള്ള ഏതെങ്കിലും ഒരു മന്ത്രി ഈ മന്ത്രിസഭയിൽ ഉണ്ടോ ഒരു ഗവേഷണം നടത്തി നോക്കിയാൽ ഒരുത്തനും ഉണ്ടാവില്ല ഇത്തരക്കാർ ഉണ്ടെങ്കിൽ മാത്രമേ പിണറായിയുടെ താൽപര്യങ്ങൾ നടക്കുകയുള്ളൂ

  • @VincentPaul-jh5zt
    @VincentPaul-jh5zt 10 днів тому

    Saji Chorian. is our highly educated fellow in our Kerala cabinet. His three daughters are doctors . What a wonder it is ..!

  • @muraleedharankailasam9889
    @muraleedharankailasam9889 10 днів тому

    വിജയൻ അവധി എടുത്തു വീട്ടിൽ പോയാൽ കേരളം രക്ഷ പ്പെടും

  • @Balachandran.p-u7g
    @Balachandran.p-u7g 10 днів тому

    പള്ളിക്കൂടത്തിൽ പോയ ഒരാൾ പള്ളപ്പെടുത്തി പോയിട്ടില്ലാത്ത ഒരാളുടെ അഭിപ്രായത്തോട് യോജിക്കു മോ

  • @sravansanthosh8029
    @sravansanthosh8029 10 днів тому +2

    😂 മറ്റൊരു വിവരദോഷി😅😅😅😅😅

  • @peterthattil
    @peterthattil 10 днів тому

    Very pity situation
    Why still hang on rule
    Shame😭

  • @pcjoseph5844
    @pcjoseph5844 10 днів тому

    മന്ത്രി സജി പറഞ്ഞതു എത്ര ശരിയാ !!!

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 10 днів тому +1

    പ്രബുദ്ധമലയാളിയുടെ തലവിധി

    • @StandwithTruth03
      @StandwithTruth03 10 днів тому

      കൈയിലിരിപ്പ് എന്ന് പറയൂ😂

  • @trravindranpillai2490
    @trravindranpillai2490 10 днів тому +1

    Sachi cherian like people become ministers only under vijayan like chief minister only,that happened in Kerala.😂

  • @VijayanMookuparambil
    @VijayanMookuparambil 10 днів тому +18

    സജി ചെറിയാണ് വിദ്യാഭ്യാസം. വിവരവും ഉണ്ടോ യുസ്ലസ് 😂

  • @drjohnkc2262
    @drjohnkc2262 10 днів тому

    Boiling popular hateredness?

  • @anitbose2592
    @anitbose2592 10 днів тому

    പ്ലസ് ടു ടീച്ചേർസ് പറയാറുണ്ട്.. പകുതി കുട്ടികൾക്കും എഴുതാൻ വായിക്കാൻ ഒക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടെന്ന്

  • @user-pr2cr5id3r
    @user-pr2cr5id3r 4 дні тому +1

    Vivaram കട്ടവൻ

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 10 днів тому +1

    NAAYINDA MONDE MON PANDARAMADANGATTE

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 10 днів тому

    8 th failed person
    We can not expect more

  • @Melvin523
    @Melvin523 10 днів тому

    Never vote for this and his party
    Wakeup Kerala
    Think freely

  • @VijayaKumar-oi3br
    @VijayaKumar-oi3br 10 днів тому

    Thiruthaan eathra samayam venam annaa 😆😆😆😆😆😆
    Mukiya manthri purathiranngathath chemuttaye bhayannu 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @humanindian1698
    @humanindian1698 10 днів тому

    മഴ യായി, റോഡ് സിംഗപ്പൂർ മോഡലിൽ ആയത് കൊണ്ട് മുഖ്യന് യത്ര യോടുള്ള കമ്പം കുറഞ്ഞു😅

  • @user-in5uf3md2v
    @user-in5uf3md2v 10 днів тому

    സൂര്യ തേജസിയുടെ തേജസ്എല്ലാം നശിച്ചു ഒറിജിനൽ ദാരിദ്രവാസി അല്പനായി മാറിയിരിക്കുന്നു! കാഷ്ടം.😢

  • @smsebastianmanayath
    @smsebastianmanayath 10 днів тому

    ശിവൻകുട്ടിയെക്കാൾ ഭെദം സജി ചെറിയാൻ ആണ്

  • @kebeerkebeer2536
    @kebeerkebeer2536 10 днів тому +1

    പത്താം ക്ലാസിലെ പഠിക്കുന്ന പിള്ളേർക്ക് എഴുതാനും വായിക്കാൻ അറിയില്ല എന്നുള്ള കാര്യം അയാൾ പറഞ്ഞ സത്യമാണ് നമ്മൾ അവിടെ എത്ര കുട്ടികളെ എഴുതാൻ വായിക്കാൻ അറിയാത്ത കുട്ടികൾ ജയിച്ചത് അതിശയം തോന്നുന്നു😂😂😂🤔😇🤮😄

  • @LillyRaju-gd9ts
    @LillyRaju-gd9ts 10 днів тому

    Iniyum jayikkaan pokunnilla yennu ivanmark okkey ariyaam.

  • @pushpkaran771
    @pushpkaran771 10 днів тому

    Karmabhalam sambhavi yugey yugey

  • @vinayakumars9397
    @vinayakumars9397 10 днів тому

    Saji chatian പറഞ്ഞതിൽ എന്ത് തെറ്റാണ്.

  • @lalyharvey2118
    @lalyharvey2118 10 днів тому

    😂😂😂❤

  • @karmalvijia1708
    @karmalvijia1708 10 днів тому +1

    😂😂😂

  • @patrioticvlog1732
    @patrioticvlog1732 10 днів тому

    സജി ആദ്യമായി സത്യം പറഞ്ഞു... കൂട്ടിവാ യിക്കാനറിയാത്ത പത്താംക്ലാസുകാരുള്ള കേരളം

  • @josekm607
    @josekm607 10 днів тому

    😅😅😅😅

  • @nandanmadhavan6181
    @nandanmadhavan6181 10 днів тому

    സജി....ചെറിയവനാണ്
    ശിവൻ... കുട്ടിയാണ്
    മുഹമ്മദ് മുറിയാസാണ്
    😄😄😄😄😄😄😄😄😄😄

  • @karunakaranmv1271
    @karunakaranmv1271 10 днів тому

    Pandan Nayayute pallinu Shouryam pande pole phalikkunnilla

  • @gnelson8053
    @gnelson8053 10 днів тому

    Saji maatramalla CPM le ottu Mika
    Nethakalum avastha ithu thanne Vivarakedum Ahangaravum koodichernna orutharam pretyeka sofavam perumattam athinu Valiya udhaharanam pinarai vijayan thanne ivare kandu valarunna adutha thalamura Nethakal Engane Aayirikum 😢😢😢

  • @harishputhran3344
    @harishputhran3344 10 днів тому

    ചില സന്മനസ്സുകളെ കണ്ടിട്ടില്ലേ കാഴ്ച വസ്തു പോലെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും ലക്ഷങ്ങളും കോടികളും ചില വാക്കി പത്തും ഇരുപതും നല്ല സുന്ദരന്മാരും സുന്ദരികളുമായ നായ്ക്കളെ വളർത്തുന്നത് പക്ഷേ നല്ല നാടൻ നായയുടെ പോലും മേന്മയുണ്ടാകില്ല ഇതൊക്കെ പിണുങ്ങാണ്ടി മാമൻ പോറ്റുന്നതിൽ പെട്ടതായി കരുതിയാൽ മതി വയസ്സായ തിനെ ഒഴിവാക്കി അവിടെയും ഇവിടെയും ഒക്കെ ആയി കാണാം ഭക്ഷണമൊക്കെ ക്റ്തൃമായി കിട്ടുന്നുണ്ടാകും എന്ന് കരുതാം

  • @pankajakshanv7104
    @pankajakshanv7104 10 днів тому

    EthrA mathre mark malayalam
    Sareku parayan😘areyuka

  • @kmgeorge218
    @kmgeorge218 10 днів тому +3

    രണ്ടും മലയാളികളുടെ ശാപം

  • @harshakumar6734
    @harshakumar6734 10 днів тому +1

    Orotta manthri polum smart illa

  • @AnilKumarIndia
    @AnilKumarIndia 10 днів тому

    😂

  • @pushpkaran771
    @pushpkaran771 10 днів тому

    Choriyattey tro more years bote cheyyu iniyum ivarku

  • @haridasmenon1928
    @haridasmenon1928 10 днів тому

    Ee kootharakal enthade ingine oru manners um illao Thani thara culture,Kashtam,🥺😂

  • @mcdowel5539
    @mcdowel5539 10 днів тому

    CM ❤😂😂riyaz

  • @madhusoodhanan6763
    @madhusoodhanan6763 10 днів тому

    നിങ്ങടെ വാർത്ത കേട്ട് മനുഷ്യർ ഉറങ്ങിപ്പോയി ഒന്ന് ചുരുക്കി നല്ല രീതിയിൽ വാർത്ത വായിക്കാൻ പഠിക്ക്

  • @k.gpreman9683
    @k.gpreman9683 10 днів тому

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ക് വിവരം ഇല്ല അത് ജനങ്ങൾക്കു അറിയാം

  • @user-pk3rh5zx2d
    @user-pk3rh5zx2d 10 днів тому

    Eda naree oruvan vellamadichu entho cheyithu. Athinanu. Avante ammede oru vartha. Vere valla panikkum pooda.

  • @RamesababuK-ob4gx
    @RamesababuK-ob4gx 10 днів тому

    Ivan Rajavinte mono? Aasthana gaya kano?..Vadakkan pattu kadhayile panano?

  • @sukumarakuruprajeevkurup1226
    @sukumarakuruprajeevkurup1226 10 днів тому

    Sajichoriyan muhathe ezhuthivachittude fooloka udayippe ane enne.

  • @johnsonkt8155
    @johnsonkt8155 10 днів тому

    Vivarakedil p h d edutha cpm nethaakkal appam koindan. Saji cheriyaan balan. Chittappan. Swaraj. Sivan kutty rahim. Anilkumar jeykku ivaraanu c p m ney eekolathil aakkiya. P h d kkaar😊

  • @thomaschacko1485
    @thomaschacko1485 10 днів тому

    Makkal do alle

  • @DevanParannur
    @DevanParannur 9 днів тому

    ഇവരെയൊക്കെ തല, ചളിയിൽ വീണ തേങ്ങ പോലെയാണ്, ഇവരുടെ തല 😂സ്വഭാവവും...

  • @georgeantony3383
    @georgeantony3383 10 днів тому

    എഴുതും വായനയു൦ അറിയാത്ത കമമികൾ ഡോക്ടർ, വക്കീൽ, എൻജിനിയ൪, പ്റോഫസ൪, പാ൪ടി നേതാക്കൾ സുൻതരകേരള൦, ചാചചരകേരള൦

  • @abdulrasheedrasheed1191
    @abdulrasheedrasheed1191 10 днів тому

    നല്ല തല്ലുകിട്ടിയാൽ തീരാവുന്നതേയുള്ളു

  • @josephkj426
    @josephkj426 10 днів тому

    Cpim ldf criminals MLAs MPs

  • @kxthankachan4732
    @kxthankachan4732 9 днів тому

    😂😂😂

  • @thomaschacko1485
    @thomaschacko1485 10 днів тому

    Makkal do alle