അജ്മലിന്റെ കുടുംബം നൽകിയത് കള്ളക്കേസ്; ഭീഷണിയുണ്ടെന്ന് തിരുവമ്പാടി KSEB ജീവനക്കാർ | Kozhikode | KSEB

Поділитися
Вставка
  • Опубліковано 6 лип 2024
  • അജ്മലിന്റെ കുടുംബം നൽകിയത് കള്ളക്കേസ്; ഭീഷണിയുണ്ടെന്ന് തിരുവമ്പാടി KSEB ജീവനക്കാർ | Kozhikode | KSEB
    #kozhikode #kseb
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 354

  • @pscstudentmalappuram2245
    @pscstudentmalappuram2245 14 днів тому +76

    kSEB യിൽ ഇത്രത്തോളം ജീവനക്കാർ ഉണ്ടോ... ആവിശ്യത്തിന് വിളിച്ചാൽ ഒന്ന് ഫോൺ എടുക്കാൻ പോലും ഒരുത്തനും ഇല്ല. ഇനി ഫോണെടുത്താൽ ആളില്ല പിന്നെ വരാം എന്നൊക്കെ ആയിരിക്കും മറുപടി. KSEB യിൽ പണിയെടുക്കാൻ ആളില്ല. സമരം ചെയ്യാൻ ആളുണ്ട്. ഇതൊക്കെ പൊതുജനം കാണുന്നുണ്ട്.

    • @ANSARALI-ki2op
      @ANSARALI-ki2op 14 днів тому +2

      💯👍💯

    • @nejeebhassan5222
      @nejeebhassan5222 14 днів тому

      കൃഷ്ണൻ കുട്ടിയുടെ പാർട്ടിയിൽ കേരളത്തിൽ ആകെ മൊത്തം ടോട്ടൽ എത്ര പേര് ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായില്ലേ 😄😄😄

    • @user-em3wm4ut5p
      @user-em3wm4ut5p 14 днів тому

      @@pscstudentmalappuram2245
      കരണ്ട് പോയാൽ നന്നാക്കാൻ വന്നാ കൈമണി വാങ്ങുന്ന ടീമാ

    • @SidharthSidhu-e5h
      @SidharthSidhu-e5h 14 днів тому

      അതിൽ കാണുന്നതിൽ 20 ഓളം പേർ മാത്രമേയുള്ളൂ കെഎസ്ഇബി ജീവനക്കാർ..... ബാക്കിയുള്ളത് അവരെ സപ്പോർട്ട് ചെയ്യുന്ന ജനങ്ങളാണ്

  • @babumathai4132
    @babumathai4132 14 днів тому +57

    ലീവ് കൊടുത്തിട്ടാണോ പ്രകടനം നടത്തുന്നത്.... അതോ കള്ള ഒപ്പോ

  • @user-wi2cl4rw4t
    @user-wi2cl4rw4t 14 днів тому +43

    ഡ്യൂട്ടി സമയത്ത് പ്രകടനത്തിന് പോയ ജോലിക്കാരെ പിരിച്ച് വിടണം..

  • @Harishkalliot
    @Harishkalliot 14 днів тому +52

    ഇത്രയും ജീവനക്കാരോ kseb yil

  • @standwithtruth9387
    @standwithtruth9387 14 днів тому +24

    ഞാൻ KSEB യിലെ താൽകാലിക ജീവനക്കാരായിരുന്നു
    ഒരു പ്രശ്നം വരുമ്പോൾ ജീവനക്കാർ തന്നെ ഓഫീസിലെ കമ്പ്യൂട്ടറുകൾ തകർക്കുന്നത് നേരിൽ കണ്ടതാണ്

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft 13 днів тому

      🤔 അത് കൊള്ളാല്ലോ.. E. B. ഓളികളെ അപ്പോൾ തല്ലിയാൽ പോരാ... കൊല്ലണം..

  • @shafishafiyumna4287
    @shafishafiyumna4287 14 днів тому +72

    ഇവർ ഓക്കേ ഇന്നു ലീവ് ആണോ...... ഡ്യൂട്ടി യിൽ ഇങ്ങനെ പരിപാടിക്ക് പോകാമോ

    • @kumarvarod8004
      @kumarvarod8004 13 днів тому

      ഭരണ പാർട്ടികാർക് പോകാം

  • @tabualka5506
    @tabualka5506 14 днів тому +41

    ഈ തൊഴിലാളികളെല്ലാം പിരിച്ചുവിട്ടു പുതിയ തൊഴിലാളികൾ എടുക്കണം

    • @SidharthSidhu-e5h
      @SidharthSidhu-e5h 14 днів тому +1

      ജോലി കിട്ടാത്തതിന്റെ കഴപ്പ് നല്ലോണം ഉണ്ട് അല്ലേ

  • @akhildevth
    @akhildevth 14 днів тому +47

    ജനങ്ങളെ പിഴിഞ്ഞ് ജീവിച്ചു തടിച്ച വർഗം

    • @SidharthSidhu-e5h
      @SidharthSidhu-e5h 14 днів тому +1

      എന്നിട്ടാണോ ഇത്രയും ജനങ്ങൾ വേറെ സപ്പോർട്ട് ചെയ്യുന്നത്

  • @user-padmesh
    @user-padmesh 14 днів тому +33

    നിങൾക്ക് രണ്ടു കിട്ടിയാൽ നല്ലതെന്ന് പറയും😂😂😂😂

  • @user-padmesh
    @user-padmesh 14 днів тому +42

    ഹൊ ഭയഘരം😂😂😂 എല്ലാം സിപിഐഎം കാർ അയ് ജോലി കാർ അണ്....ഇവരുടെ സ്വഭാവം എല്ലായിടത്തും ഒരുപോലെ.... എൻ്റെ നാട്ടിലും ഉണ്ട് കുറെ എണ്ണം....പിൻവാതിൽ .. കരാർ ടീം വേറെയും.....ഭൂരിഭാഗം കരാർ ജോലിയും....വണ്ടികളും. പാർട്ടി ക്കാരായ ആളുകൾക്ക്

    • @kishormankurussipalakkad5585
      @kishormankurussipalakkad5585 14 днів тому +1

      അത് സംയുക്ത സമര സമിതി ആണ്. Citu, aituc intuc എല്ലാം ചേർന്നത് അല്ലേ..... ഈ കാര്യത്തിൽ intuc യുടെ പ്രതികരണം എന്താണെന്ന് പോലും oru channel പോലും ചോദിക്കുന്നില്ല

    • @devaksoorya9707
      @devaksoorya9707 14 днів тому

      സി. പി എം കാരൻ INTUC കാരനായ തൊഴിലാളിയെ മർദ്ദിച്ചാൽ ഒരു CITU ക്കാരനും പ്രതിഷേധിക്കില്ല. മറിച്ചാവുമ്പോൾ സംയുക്തം പേരിന് മാത്രം

    • @johnymj5612
      @johnymj5612 14 днів тому

      ജനങ്ങളും ഇത്‌ പോലെ സംഘടിക്കണം. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നതിന്റെ ഹുങ്ക് പൊതു ജനത്തിന് നേരെ വേണ്ട

  • @bachubasheer1278
    @bachubasheer1278 14 днів тому +19

    Kseb ഓഫീസിൽ cctv ഇല്ലേ മാന്യ...

  • @jayakrishnanr3030
    @jayakrishnanr3030 14 днів тому +29

    ഇനി ഒരായിരം അജ്മൽമാരെ ഉണ്ടാക്കാതെ നോക്കേണ്ടത് KSEB യിലെ ജീവനക്കാർ ആണ്. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ഒരാൾ ഷോക്കേറ്റു മരിച്ചു. 5ഇടത്തു കമ്പി കൂട്ടിക്കെട്ടി വച്ചിരുന്നു. അതു പൊട്ടിവീണാണ് ഷോക്കേറ്റ് മരിച്ചത്. ഈ ലൈനിൽ അടയ്ക്കാമരം ഉരസിയാണ് കമ്പി പൊട്ടിയത്. നിരവധിപരാതി നൽകിയിട്ടും യാതൊരു നടപടിയും എടുത്തില്ല
    അതു പരിഹരിക്കാതെ ഇരുന്നത് നാട്ടുകാർ KSEB ജീവനക്കാരെ ആക്രമിക്കുമെന്ന് ഭയന്നാണോ?

    • @DRACULA_KING_
      @DRACULA_KING_ 14 днів тому

      ഇപ്പൊൾ ന്യൂസിൽ കൊല്ലത്ത് മരത്തിൽ നിന്ന് ഷോക്ക് അടിച്ച് എന്ന് ന്യൂസ് വരുന്നു

    • @user-eg4gu2hl5g
      @user-eg4gu2hl5g 14 днів тому

      Kandedathu vechu pottikkanam.

  • @raghunath4063
    @raghunath4063 14 днів тому +74

    ജനം പുച്ഛിച്ചു തള്ളും, എന്തിനാണ് മാതാവിന് അടിച്ചത്

    • @beenalv1107
      @beenalv1107 14 днів тому +9

      Kseb കാർക്ക് അടികിട്ടിയാൽ വേദനിക്കില്ലേ

    • @AneenaSi
      @AneenaSi 14 днів тому

      അക്രമിയെ യൂത്ത് കോൺഗ്രസ് നേതാവായതുകൊണ്ട് വിവരമില്ലാത്ത ചില കോൺഗ്രസുകാരൻ ന്യായീകരിക്കും

    • @navaneeth1087
      @navaneeth1087 14 днів тому +8

      കെഎസ്ഇബി കാരെ പെടുത്താൻ നോക്കുന്നത് ആണ്.സർക്കാരിനോടുള്ള ദേഷ്യം ഉദ്യോഗസ്ഥരോട് അല്ല തീർക്കേണ്ടത്.

    • @DRACULA_KING_
      @DRACULA_KING_ 14 днів тому +2

      ഈ പ്രകടനത്തിന് ഇന്നലെ സ്പാർക്ക് ഇട്ടത് അഡ്വ. ജയശങ്കർ ആണ്..

    • @santhoshvp7665
      @santhoshvp7665 14 днів тому +1

      ​@@DRACULA_KING_ആണ്, അതിന്

  • @abdulgafoorpm8695
    @abdulgafoorpm8695 14 днів тому +8

    എല്ലാവർക്കും കുടുംബം ഉണ്ട്. ഒരു കുടുംബത്തെ എങ്ങനെ ഇരുട്ടിൽ ആക്കിയത്.

  • @nazarki2296
    @nazarki2296 14 днів тому +10

    ഇവനൊക്കെ ശമ്പളം പറ്റിക്കൊണ്ടാണോ പ്രകടനം നടത്തുന്നത്

  • @kvsurendran60
    @kvsurendran60 14 днів тому +16

    എന്താ കറന്റ്‌ ബില്ല്, എന്നിട്ടും ഒരു തവണ അടച്ചില്ല എങ്കിൽ നോട്ടീസ് കൊടുക്കണം, വെറുതെ ചെന്ന് Dc അല്ല ചെയ്യേണ്ടത്, നിങ്ങൾ അഡ്വാൻസ് ഡെപ്പോസിറ് വാങ്ങി അല്ലെ കണക്ഷൻ കൊടുക്കുന്നത്, പിന്നെ എന്താ

    • @sulficarali9993
      @sulficarali9993 14 днів тому

      ഡാ ഉവ്വേ.. നേരത്തെ മുന്നറിയിപ്പ് കൊടുത്തിരുന്നു.. എല്ലാ മാസവും ഇവർ ഇങ്ങനെ ആണ്..

  • @shahulmedappil7221
    @shahulmedappil7221 14 днів тому +11

    ഭീഷണി നേരിട്ട് നിങ്ങളാരും കെഎസ്ഇബിയിൽ ജോലി ചെയ്യണമെന്ന് ആർക്കും നിർബന്ധമില്ല. മനുഷ്യത്വമുള്ളവർ ജോലിക്ക് തയ്യാറായിക്കോളും!
    നിങ്ങൾ കെഎസ്ഇബിയിൽ ഗുണ്ടാ ജോലി ചെയ്തേ തീരൂ എന്ന് ആരെങ്കിലും നിർബന്ധിച്ചോ?
    മുമ്പ് സർക്കാർ ജോലിക്കാരുടെ സമരക്കാലത്ത് സമരത്തിലില്ലാത്ത ജീവനക്കാരുടെ ദേഹത്ത് കരിഓയിൽ ഒഴിച്ച് രക്ഷാപ്രവർത്തനം നടത്തിയവരുടെ പിൻമുറക്കാരാണ് കള്ള കേസിനെപ്പറ്റി വാചാലരാകുന്നത്.

    • @sreejiths8993
      @sreejiths8993 13 днів тому

      ജോലി ചെയ്യുമ്പോൾ അറിയാം ബുദ്ധിമുട്ട്,

    • @shahulmedappil7221
      @shahulmedappil7221 13 днів тому

      @@sreejiths8993 30 വർഷത്തിലധികം വിവിധ വകുപ്പുകളിൽ കൃത്യമായി സേവനം ചെയ്ത പരിചയം മതിയാവുമോ ?

  • @shajeefparackal2028
    @shajeefparackal2028 14 днів тому +16

    ഇത് പോലെ ഉള്ള presnam ഇനി ഉണ്ടാകാതെ ഇരിക്കാൻ kseb മാസം തോറും റീഡിംഗ് എടുത്ത് ബിൽ കൊടുത്ത് പൈസ വാങ്ങണം

    • @abdulhameedviralippurath8916
      @abdulhameedviralippurath8916 14 днів тому

      അങ്ങിനെ വന്നാല്‍ പാവങ്ങളെ വട്ടംചുറ്റിക്കാന്‍ വേറേ വഴി കാണേണ്ടേ...

  • @SadiqAli-yz4jo
    @SadiqAli-yz4jo 14 днів тому +73

    ജനങ്ങളോട് കളിച്ച ഇതിലും വലിയ പ്രകടനം ജനങ്ങളും നടത്തും ജനങ്ങൾക്കും ഉണ്ട് സമിതികൾ

    • @AKAYM-57
      @AKAYM-57 14 днів тому +2

      Avan poi office adichu thakarthuthu. Shari anno. Athum koodi para

    • @aswin9607
      @aswin9607 14 днів тому

      അമ്മയുടെ ദേഹത്ത് തൊട്ടാൽ ഏത് മറ്റേടത്തെ മജിസ്ട്രേറ്റ് ആയാലും ശരി അടിച്ചവന്റെ അതിനാഭി കലക്കും ചുണയുള്ള പിള്ളേർ അതിന് കിടന്നു മോങ്ങിയിട്ട് കാര്യമില്ല കെഎസ്ഇബി ഗുണ്ടകളെ ​@@AKAYM-57

    • @naseeb93
      @naseeb93 14 днів тому +8

      ഏതു ജനം, ഈ ക്രിമിനൽ ആണോ ജനം. ജനത്തെ കുറച്ചു കാണല്ലേ

    • @user-em3wm4ut5p
      @user-em3wm4ut5p 14 днів тому

      @@AKAYM-57
      അതിന് തെളിവുണ്ടോ..
      അവർ ചെയ്തില്ല എന്ന് പറയുന്നു പോലീസ് അന്വേഷിക്കട്ടെ അവരെ കുടുക്കാൻ വൈരാഗ്യ ബുദ്ധിയോടെ ഉദ്യോഗസ്ഥർ ഓഫീസ് അടിച്ച് പൊളിച്ചു എന്നാണാ കരകമ്പി

    • @aymanworld6417
      @aymanworld6417 14 днів тому

      CCTV drishyam puratha vidatte kseb

  • @user-pz3qr1rg2f
    @user-pz3qr1rg2f 14 днів тому +8

    ജീവനക്കാരുടെ അഹങ്കാരം
    അവസാനിപ്പിക്കണം

  • @vipinabraham5118
    @vipinabraham5118 14 днів тому +11

    വെറുതേ ഉരുളേണ്ട.

  • @SreejaN-cx5qb
    @SreejaN-cx5qb 14 днів тому +5

    Kseb ക്ക് പിറകിൽ ഒരു ഗവണ്മെന്റിന്റെ ശക്തിയാണ് അതാണ് അതാണ് തൊഴിലാളി കളെ നയിക്കുന്നത്. ഇത് രാഷ്ട്രീയക്കളി

  • @najmu7133
    @najmu7133 14 днів тому +2

    ഇത് ജനങ്ങളോട് ഉള്ള വെല്ലു വിളിയാണ് അവിടെയുള്ള എല്ലാ വിത ജനങ്ങളും ഒരുമിച്ചു തിരിച്ച് പ്രേതിഷേദിക്കണം

  • @mohammedjaisal5272
    @mohammedjaisal5272 14 днів тому +4

    മാന്യമായി സംസാരിക്കാൻ ജീവനക്കാർക്ക് നല്ല ക്ലാസ് കൊടുക്കുക. ചിലർ വായ തുറന്നാൽ ചെവിയിൽ പരുത്തി വെക്കേണ്ടി വരും.

  • @bakrameco7940
    @bakrameco7940 14 днів тому +3

    കൊള്ള അടിക്കുന്ന kseb യെ ആരും സപ്പോർട്ട് ചെയ്യില്ല. ജനങ്ങൾ പ്രതികരിച്ചാൽ മാത്രമേ നിങ്ങളുടെ monopoly avasanikku

  • @user-em3wm4ut5p
    @user-em3wm4ut5p 14 днів тому +2

    KSEB മര്യാദക് ജോലി ചെയ്തില്ലെങ്കിൽ എല്ലാ ജനങ്ങളും അജ്മൽമാരാകും
    സമാധാനപരമായി ജോലി നിർവഹികുക വ്യക്തിപരമായി ചോദ്യം ചെയ്യാൻ KSEB കോടതിയോ പോലീസോ അല്ല പരാതി ഉണ്ടെങ്കിൽ പോലീസിൽ പരാതി കൊടുക്കുക
    KSEB നിയമം കയ്യിലെടുത്താൽ ജനം പ്രതികരിക്കും ചിലപ്പോ അടിയും കിട്ടും ജാഗ്രതൈ

  • @MrRashadk
    @MrRashadk 14 днів тому +3

    ഇവരൊക്കെ ഇന്ന് ലീവ് ആണോ

  • @pankajanpankajan8011
    @pankajanpankajan8011 14 днів тому +2

    കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്ന KSEB... നമസ്കാരം 🤗🤗🤗🤗🤗🤗നിങ്ങൾ നീണാൾ വാഴട്ടെ 🤗🤗🤗🤗💞💞💞

  • @muhammadsha9523
    @muhammadsha9523 14 днів тому +2

    ഈ കടൽ കിഴവന്മാരാണല്ലോ നാട് ഭരിക്കുന്നത് കഷ്ടം 🙏

  • @bia5613
    @bia5613 14 днів тому +2

    ഈ സമരത്തിന് ജോലിയുമായിട്ട ഒരു ബന്ധവുമില്ല. ഇത് Citu തൊഴിലാളികൾ എന്ന നിലയിൽ ഒരു ശക്തി പ്രകടനം മാത്രം, ഇത്രെയും ജോലിക്കാറുണ്ടോ KSEB ഓഫീസിൽ.

  • @samads3538
    @samads3538 14 днів тому +2

    ജനങ്ങൾ സംരക്ഷണം നൽകണമെങ്കിൽ രാത്രി കാലങ്ങളിൽ ജീവനക്കാർ ഓഫീസിൽ വേണ്ടേ, അത്ഭുതം KSEB യിൽ ഇത്രയും ജീവനക്കാരോ?. ഇവറ്റകളെല്ലാം kseb ജീവനക്കാർ തന്നെയോ?

  • @sunildathm.s5860
    @sunildathm.s5860 14 днів тому +10

    കെഎസ്ഇബിക്ക് ഇനിയും ജനങ്ങൾ കൈകാര്യം ചെയ്യും

  • @abdulmanaf3870
    @abdulmanaf3870 14 днів тому +3

    ജോലി കിട്ടിയാൽ അത് അഹങ്ഗരിക്കാനുള്ളത് അല്ല

  • @joypu6684
    @joypu6684 14 днів тому +3

    ഇദ്ദേഹതിന് ജനങ്ങളോട് ബഹുമാനം തോന്നിയത് എന്ന് മുതലാണോ ആവോ?

  • @davidsadhananadhan6832
    @davidsadhananadhan6832 14 днів тому +4

    KSEB എന്താ കോടതിയാണോ

  • @zainisha3054
    @zainisha3054 14 днів тому +2

    കെഎസ്ഇബി എല്ലാ സ്ഥലത്തും ജനങ്ങളോട് ഇതുതന്നെയാണ് സമീപനം തീർച്ചയായും അതിലൊരു മാറ്റം വരണം

  • @mohammedjaisal5272
    @mohammedjaisal5272 14 днів тому +2

    ഇവർ എല്ലാ വരും ഇന്ന് ലീവ് ആയിരിക്കും.

  • @user-em3wm4ut5p
    @user-em3wm4ut5p 14 днів тому +1

    ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യണം

  • @rajudaniel1
    @rajudaniel1 14 днів тому +1

    ഇതുപോലെ ഒരു സമര സമിതി പണ്ട് ട്രാൻസ്ഫോർമറുകൾ കത്തിച്ച സംഭവം എല്ലാവരും മറന്നു പോയി. ആരുടെയും പേരിൽ കേസില്ല. വീട്ടിലുളള ഉമ്മയെ തളളിയിട്ടു എന്നാണ് കേൾക്കുന്നത്. ആർക്കായാലും വികാരം ഉണ്ടാകും

  • @backeramana4383
    @backeramana4383 14 днів тому +3

    മലിനജലം നിറച്ച വെള്ളം ഒഴിച്ചു എന്നതു ശരിയാകുന്നു അതു അദ്ധേഹത്തിന്റെ ഷർട്ടിൽ കണ്ടു
    എന്നാൽ കമ്പ്യൂട്ടർ ഉൾപെടെ സാമഗ്രികൾ നശിപ്പിച്ചതു ആരാകുന്നു

  • @Cskbnnnm
    @Cskbnnnm 14 днів тому +2

    Kseb need fast privatisation

  • @naseerpa9330
    @naseerpa9330 14 днів тому +2

    K s e b യുടെ കയ്യിൽ തെളിവ് ഉണ്ടെങ്കിൽ വീഡിയോ പുറത്ത് വിടു

  • @kurianns1281
    @kurianns1281 14 днів тому +2

    ഈ സമരത്തിൽ വന്നവർക്ക് ഡയസ് നോൺ ഉണ്ടാകുമോ?

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 14 днів тому +1

    പ്രിയ ചാനലുകാരേ ..
    വാര്‍ത്തക്ക് തുടര്‍ച്ചയായി ജനങ്ങളുടെ പ്രതികരണം കൂടി ഏമാന്മാര്‍ ക്ക് അറിയിച്ചു കൊടുക്കണം

  • @MrRashadk
    @MrRashadk 14 днів тому +1

    ഇന്നത്തെ അറ്റന്റൻസ് എങ്ങനെ എന്ന് റിപ്പോർട്ടർ അന്വേഷിക്കണം

  • @HM-ud8wo
    @HM-ud8wo 14 днів тому +2

    Kseb ക്കാർ പ്രൊട്ടക്ഷൻ ചോദിക്കേണ്ടത് പോലീസ് കാരോട് ആണ്

  • @bijuk7203
    @bijuk7203 14 днів тому +1

    11 കണക്ഷൻ ഉള്ള ഇവൻ ആ നാട്ടിലെ വലിയൊരു പണക്കാരൻ ആകും.. എന്നിട്ടും കറന്റ് ബിൽ അടക്കാൻ അയാൾക്ക് നേരമില്ല

  • @ShabeerNs-vs2ro
    @ShabeerNs-vs2ro 14 днів тому +7

    KSEB ഇനിയെങ്കിലും പത്താം ക്ലാസ് ജയിച്ചവരെ നിയമിക്കണം ജനങ്ങളോട് എങ്ങിനെ പെരുമാറണം എന്ന് പോലും അറിയാത്ത ആൾകൂട്ടമാക്കരുത് KSEB യെ

  • @MrBavamk
    @MrBavamk 14 днів тому +2

    നിങ്ങൾക്ക് ചാകര

  • @mohammedhyder2645
    @mohammedhyder2645 14 днів тому +1

    അവരുടെ Ac കണക്ഷൻ. സോളാർ ലൈൻ എന്നിവ കട്ട് ചെയ്യാൻ ഇവർ ആരാണ്?

  • @pkabdullamaniyur5021
    @pkabdullamaniyur5021 14 днів тому +1

    പോസ്റ്റിൽ കയറി സർവീസ് വയർ കട്ട് ചെയ്യാൻ ഇവർക്ക് എന്ത് അവകാശം നമ്മ ൾ മുൻ കുട്ടിപൈ കെട്ടി വെച്ചിട്ടല്ലേലൈൻ തരുന്നത്

  • @beat902
    @beat902 14 днів тому +1

    അജ്മൽ ഉമ്മ കൊടുത്ത് കള്ള കേസ് ,പൂഞ്ഞാറ്റിലെ kseb കൊടുത്തത് എന്തായിരുന്നു ഒഴിഞ്ഞ് മാറാൻ കഴിയില്ല മറുപടി പറയേണ്ടി വരും

  • @abdulmanaf3870
    @abdulmanaf3870 14 днів тому +8

    ഓഫിസിൽ അവർഅതിക്രമം കാട്ടിയിട്ടുണ്ടെങ്കിൽ kseb ജീവനക്കാർ അവരെ വീട്ടിൽ എന്തോ കാര്യമായി ചെയ്തിട്ടുണ്ട്

    • @abdulasismurandiyil8281
      @abdulasismurandiyil8281 14 днів тому +2

      15പേര് ജോലി ചെയ്യുന്ന അവരുടെ ഓഫീസില് 2 പേര് ചെന്ന് അവരെ അക്രമിച്ചു എന്ന് പറഞ്ഞാല് അണ്ണാക്ക് തൊടാതെ ഇറക്കണം…
      ഫീസ് ഊരാന് പോയവരെ ആ ഉമ്മ തടഞ്ഞിട്ടുണ്ടാകും, അതിന് പ്രായമായ അവരെ അടിച്ച് താഴെ ഇടാന് KSEBക്കാരന് എന്തവകാശം??

    • @abythomas5201
      @abythomas5201 14 днів тому

      ​@@abdulasismurandiyil8281ഒന്ന് പോടാ പെണ്ണുങ്ങളെ ഇറക്കി കേസ് സ്ട്രോങ്ങ്‌ അവൻ കളിക്കുന്നു

  • @abdulgafoorpm8695
    @abdulgafoorpm8695 14 днів тому +1

    ജനങ്ങൾ ഒരു പ്രാവശ്യം കൂടി ഒന്ന് കൂടി ഒരു പ്രകടനം നടത്തണം. അവസാനം എല്ലാം ചെയർമാൻ തലയിൽ ഇട്ട്

  • @ehvlog8669
    @ehvlog8669 14 днів тому +1

    സുജയാ പെട്ടൊന്ന് വിഷയം മാറ്റി

  • @justinj2505
    @justinj2505 14 днів тому +1

    Leave ആണല്ലോ എല്ലാരും. അതോ ഞങ്ങടെ വിയർപ്പ് നക്കിയ ഊർജം കൊണ്ടാണോ ഈ പ്രകടനം

  • @asharafpanangad8932
    @asharafpanangad8932 14 днів тому +3

    ഇവരൊന്നും ഇന്ന് ജോലിക്ക് പോയില്ലേ. എല്ലാവരുടെയും അറ്റെന്റെൻസ് രജിസ്റ്റർ പരിശോധിക്കണം. ലീവാണോ എന്ന് ഉറപ്പുവരുത്തണം. ലീവല്ലാത്തവനെ മുഴുവൻ വിശദീകരിക്കണം. കെ എസ് ഇ ബി ക്കാർക്കൊടുക്കുന്നത് മാത്രമാണോ ശരിയായ കേസ്. സാദാരണ ഫീസല്ലേ ഊരാറുള്ളത് എന്തിനാണ് പോസ്റ്റിൽ നിന്ന് കട്ട്ചെയ്തത്. നിങ്ങൾക്ക് ഫോൺപിടിച്ചുവെക്കാനുള്ള എന്ത്അധികാരമാണുള്ളത്. നിങ്ങൾചെയ്യുന്നത് എല്ലാം ശരിയാണോ. ധിക്കാരമാണ് നിങ്ങൾക്ക് ജനങ്ങളോടുള്ളത്.

  • @mohammedhyder2645
    @mohammedhyder2645 14 днів тому +1

    പ്രസംഗം കേട്ടാൽ തന്നെ അറിയാം പച്ചക്കള്ളം ആണ് പറയുന്നത്. ഇത്ര ധിക്കാരം നിറഞ്ഞ ഒരു വർഗം kseb യെ പോലെ വേറെ ഇല്ല. ഇവരുടെ ബുദ്ധി മുട്ട് അനുഭവിക്കാത്ത മനുഷ്യർ ആരെങ്കിലും ഉണ്ടോ?

  • @RasheedkmRasheedkm-jz4xd
    @RasheedkmRasheedkm-jz4xd 14 днів тому +1

    നല്ലണം അടി കിട്ടണം ഇവനിക്കും

  • @afzalmollah8319
    @afzalmollah8319 14 днів тому

    എന്ത് കേസ് ആണെങ്കിലും ഇവര്‍ക്ക് ഒരു പണി കൊടുക്കുന്നത് നല്ലത് തന്നെ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 14 днів тому +6

    റിപ്പോർട്ടർ മാപ്രകളെ. ജയ സങ്കർ എടുത്ത നിലപാട് പോലും tree കട്ടർ ചാനലിനില്ലല്ലോ.

    • @abdulhameedviralippurath8916
      @abdulhameedviralippurath8916 14 днів тому

      മാപ്രകളെ കൈകാര്യം ചെയ്യാന്‍ ജീവന്‍രക്ഷാ പ്രവര്‍ത്തകരെ രംഗത്തിറക്കണം...

  • @kar146
    @kar146 13 днів тому

    Kseb യോട് സ്നേഹം ഉള്ള മലയാളികൾ ആരും ഉണ്ടാവില്ല ജീവനക്കാർ ഒഴികെ..

  • @kumarvarod8004
    @kumarvarod8004 13 днів тому

    എപ്പോ വിളിച്ചാലും ആളില്ല. ഇപ്പോ ഇത്രയും ആൾക്കാരോ???

  • @alqaseralgharbistationery3841
    @alqaseralgharbistationery3841 14 днів тому +1

    Dismiss all so many people are waiting

  • @shajeefparackal2028
    @shajeefparackal2028 14 днів тому

    ഇത്രയും സ്നേഹം ഉള്ള kseb ജോലിക്കാരേ...up യില് അത്യാവശ്യം ആണ്...

  • @muhammednoufal6516
    @muhammednoufal6516 14 днів тому

    മാധ്യമങ്ങള്‍ക്ക് അജ്മലിന്‍റെ കാര്യത്തില്‍ വല്ലാത്ത സങ്കടമുണ്ടോ

  • @jayakrishnansp5414
    @jayakrishnansp5414 13 днів тому

    കേരളത്തിൽ ഉള്ള മുഴുവൻ kseb ജീവനക്കാരും ഉണ്ടല്ലോ 😩

  • @makboolkp9727
    @makboolkp9727 14 днів тому

    സത്യം പറയുന്ന ഉദ്യോഗസ്ഥർ ഉണ്ടോ ഈ കേരളത്തിൽ.. CCTV. പുറത്ത് വിടണം.. ഡ്യൂട്ടി സമയത്ത് പ്രകടനം നടത്തിയ വർക്ക് കേസ് എടുക്കണം.. കോഴിക്കോട് വില്ലേജു ഓഫിസ് എത്ര മാസമായി ബില്ല് അടച്ചിട്ടു

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 14 днів тому +1

    Ajmal തന്നെ പറയുന്നു പഴകിയ കറി കൊണ്ടുപോയി ഒഴിച്ചെന്ന്. Aa bite reporter channel തന്നെ കാണിച്ചതും ആണ് എന്നിട്ടും ഇപ്പോഴും സുജയക്ക് ഇത് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ആരോപണം മാത്രം ആണ്... രണ്ടും നിങ്ങള് തന്നെ പറഞ്ഞാല് ഏത് വിശ്വസിക്കണം

    • @fayeztuy
      @fayeztuy 14 днів тому +1

      Ajmal നെതിരെ കർശന നടപടി എടുക്കണം എന്നുള്ള കാര്യത്തിൽ ഒരു തർക്കവുമില്ല , ജയിലിൽ തന്നെ കിടക്കട്ടെ , already കേസ് നിലവിൽ ഉണ്ട് താനും . ഇതിലുള്ള കാര്യം എന്താണെന്ന് വെച്ചാൽ kseb ഈ ഒരു കാര്യം വെച്ചു എലെക്ട്രിസിറ്റി disconnect ചെയ്യാൻ അധികാരമില്ല . അതായത് താങ്കൾ ഒരു ഹോസ്പിറ്റൽ പോയി doctors യുമായി അടിപിടി നടക്കുന്നു , താങ്കൾക്ക് ഇനി കാലാ കാലം ചികിത്സ കൊടുക്കാതിരുന്നാലുള്ള ഒരു അവസ്ഥ . അതിനാണ് പോലീസ് ൽ കേസ് കൊടുക്കുന്നത്‌ . ഇനി താങ്കൾ ഒരു അടിപിടി നടത്തിയാൽ താങ്കൾ 18 വയസ്സ് കഴിഞ്ഞ ഒരാളാണേൽ താങ്കൾ മാത്രമാണ് കുറ്റക്കാരൻ , അല്ലാതെ താങ്കളുടെ മാതാ പിതാക്കൾ അല്ല , ഈ വീട് അജ്മലിന്റെ പേരിലുള്ളത് അല്ലാലോ , വാപ്പയുടെ പേരിലല്ലേ .

  • @AbdulkareemCheeramath-dg4sw
    @AbdulkareemCheeramath-dg4sw 13 днів тому

    ഇവർക്ക് രണ്ടെണ്ണം കിട്ടണമായിരുന്നു. അഹങ്കാരം ആണ് ഇവർക്ക്

  • @princerajan7173
    @princerajan7173 14 днів тому

    കോൺഗ്രസ് എസ്ഡിപിഐ സഖ്യമാണ്.ജീവനക്കാർ സൂക്ഷിക്കുക

  • @rajusainudheen7332
    @rajusainudheen7332 13 днів тому

    അയാളുടെ മൊബൈൽ പിടിച്ചെടുക്കാൻ നിങ്ങൾക്ക് എന്തെധികാരം

  • @samads3538
    @samads3538 14 днів тому +1

    ഒരു CCTV ഫിറ്റ്‌ ചെയ്താൽ പോരെ. KSEB ജീവനക്കാർ അല്ലെ, അവർ എങ്ങനെ പെരുമാറും എന്ന് ഒരു വിധം എല്ലാ ജനങ്ങൾക്കും അറിയാം. ഇത്രയും എംപ്ലോയീസ് ഉണ്ടല്ലോ, എന്നിട്ടാണോ ഒരു ടെലിഫോൺ പോലും ആരും അറ്റൻഡ് ചെയ്യാത്തത്. എപ്പോഴും എല്ലാ ജീവനക്കാരും ഫീൽഡിൽ ആയിരിക്കും അങ്ങനെ ഒരു ഗുണം ഉണ്ട്. ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ ആളുകൾ കൈകാര്യം ചെയ്യും

  • @muthuyanbo8270
    @muthuyanbo8270 14 днів тому

    ഇവരെ പിരിച്ചു വിടാൻ പറ്റുമോ പിണറായിക്ക് 😂

  • @musthafamannethodi1036
    @musthafamannethodi1036 14 днів тому

    തിരുവമ്പാടി KSEB ജോലിക്കാരെ മുഴുവൻ മാറ്റണം

  • @user-dr1cv3ql8k
    @user-dr1cv3ql8k 14 днів тому

    അജ്മലിൻ്റെ ഫോൺ പിടിച്ചു വാങ്ങൻ KSEBക്ക് എന്തധികാരം'

  • @kathirikuttykk8222
    @kathirikuttykk8222 13 днів тому

    അതു ആ പെണ്ണങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്

  • @SidharthSidhu-e5h
    @SidharthSidhu-e5h 14 днів тому

    പലരും കമന്റ് ഇടുന്ന ജനങ്ങൾ പുച്ഛിച്ചുതള്ളി ജനങ്ങൾ പുച്ഛിച്ചുതള്ളിയെന്ന്..... അതിൽ ഇരുപതോ 30 ആളുകൾ മാത്രമേ കെഎസ്ഇബി ജീവനക്കാർ ഉള്ളൂ... ബാക്കിയെല്ലാം അവരെ സപ്പോർട്ട് ചെയ്യുന്ന ജനങ്ങൾ ആണ്

  • @josephputhenpurackal6452
    @josephputhenpurackal6452 13 днів тому

    മക്കൾ ചെയ്യുന്ന പ്രവർത്തി എല്ലാ തള്ളമാരും മൂടി വാക്കാനാണ് ശ്രമിക്കാര്

  • @kumarvarod8004
    @kumarvarod8004 13 днів тому

    എല്ലാം ഭരണപാർട്ടിക്കാർ 👌👌👌👌

  • @mampoyilmotorwash4905
    @mampoyilmotorwash4905 14 днів тому

    സാധാരണക്കാരുടെ തലയിൽ കയറുന്ന പോലെ കയറി നോക്കിയതാ സാറന്മാർക്ക് പണികിട്ടി എത്ര വൃത്തികെട്ട ഉദ്യോഗസ്ഥർ കെഎസ്ഇബി മാത്രമേ കാണൂ

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 14 днів тому

    സാറന്മാര്‍ ചെയ്യുന്നതെല്ലാം നീതി...
    പ്രതികരിക്കുന്നവര്‍ ക്രിമിനലുകള്‍...
    കൊള്ളാം..

  • @flgoo1
    @flgoo1 14 днів тому

    സിസിടിവി പുറത്ത് വിടു കാണട്ടെ 😅

  • @ashrafuv623
    @ashrafuv623 14 днів тому

    Support udf support youth Congress

  • @naseebtirur2205
    @naseebtirur2205 14 днів тому

    ഭയങ്കരം 😂😂😂 എന്തൊരു പേടി

  • @vpvm5081
    @vpvm5081 14 днів тому +2

    Kseb'de monopoly avasanipikku. Private company'kal varatte. Appo e size citu abhyasam nilkum.

    • @binu44464
      @binu44464 14 днів тому +1

      Ipo sim inte oke kandallo private vannapo

    • @vpvm5081
      @vpvm5081 14 днів тому

      @@binu44464 monopoly ayiranappo etharyirunnu.. validity vere top-up vere calls vere data vere . Poko

  • @user-em3wm4ut5p
    @user-em3wm4ut5p 14 днів тому

    ഉദ്യോഗസ്ഥർ അവരുടെ പണി എടുത്താ മതി നിയമം നടപ്പിലാക്കാൻ നിന്നാൽ അടി കിട്ടും ജനങ്ങളാണ് ജനാഥിപത്യത്തിലെ രാജാവ്

  • @user-em3wm4ut5p
    @user-em3wm4ut5p 14 днів тому

    KSEB ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ ഇനിയും കിട്ടും

  • @alimanithodi2921
    @alimanithodi2921 14 днів тому

    ഏറ്റവും ദാർഷ്ട്യം kseb ക്കാർക്കാണ് ഇപ്പോൾ. മുമ്പ് ksrtc ക്കാർക്കായിരിന്നു ഇപ്പോൾ ഉപജീവനം നടക്കുമെന്ന്.

  • @johnypa7388
    @johnypa7388 14 днів тому

    ഈ സമരത്തിൽ ഉള്ളത് പകുതിയും ആസാമി ബംഗാളികൾ ആയിരിക്കും. വാടകയ്ക്ക് എടുത്തത് ആയിരിക്കും.മണിക്കൂറിന് 250 രൂപ കണക്കിൽ. അല്ലാതെ ഇത്രയും ആളുകൾ K.S.E.B. യിൽ ഇല്ലാ.

  • @beat902
    @beat902 13 днів тому

    ഇവന്മാർ പെട്ട് അതാണ് ഇങ്ങനെ കുഴഞ്ഞ് മറിയുന്നത്

  • @Pushpuvlogs
    @Pushpuvlogs 14 днів тому

    സപ്പോർട് kseb

  • @user-dx9fj7lc2i
    @user-dx9fj7lc2i 14 днів тому

    Kseb യിൽ മൊത്തം സിപിഎം കാരനെന്ന ഒരു പൊട്ടൻ ന്റെ കാമണ്ട് കണ്ടു എരപ്പാളി

  • @babu9691
    @babu9691 14 днів тому

    Please implement prepaid meter 🤞

  • @kakkadampoil3478
    @kakkadampoil3478 13 днів тому

    നാണമില്ലാത്ത വര്‍ഗ്ഗം

  • @jewelsworld6455
    @jewelsworld6455 14 днів тому

    കെഎസ്ഇബിയും ഉദ്യോഗസ്ഥരും താൽക്കാലിക കസേരകൾ മാത്രമാണ്.. ജനമാണ് എല്ലാറ്റിലും വലുത് എന്ന ബോധം ഉണ്ടാവണം

  • @user-ph7gr8km6k
    @user-ph7gr8km6k 14 днів тому

    കള്ളു കുടിയന്മാർ ഒറ്റ എണ്ണത്തിനെയും വിടല്ലേ

  • @KabeerShaji
    @KabeerShaji 14 днів тому

    അവര് ചെയ്ത തെറ്റ് അവനെ ഉണ്ടാക്കി വളർത്തി വലുതാക്കിയത്

  • @RasheedkmRasheedkm-jz4xd
    @RasheedkmRasheedkm-jz4xd 14 днів тому

    തെറ്റല്ലാണ്ട് എന്നാടാ

  • @bijuworld4649
    @bijuworld4649 14 днів тому +1

    കോൺഗ്രസ് ഈ അതിക്രമം നടത്തിയവരെ എന്തിനാണ് പിന്തുണക്കുന്നത്. ഇവരെ എങ്ങനെ വിശ്വാസിക്കും

    • @HM-ud8wo
      @HM-ud8wo 14 днів тому +1

      അക്രമത്തിനെ ആര് ന്യായീകരിച്ചു?സ്വന്തമായി കാടൻ നിയമം നടപ്പാക്കിയതിനെ കൂട്ടു നിൽക്കണോ?

    • @abdulhameedviralippurath8916
      @abdulhameedviralippurath8916 14 днів тому

      മനംഷ്യത്വമില്ലാതെ പെരുമാറുന്നത് ആരാണ് ...