സുരേഷ്‌ഗോപിക്ക് വ്യത്യസ്ത കസേര വേണം; എല്ലാവര്‍ക്കും കൊടുക്കുന്നത് വേണ്ട; തൃശൂര്‍ കഥയിങ്ങനെ

Поділитися
Вставка
  • Опубліковано 6 лип 2024
  • #sureshgopi #mkvargees
    എല്ലാവര്‍ക്കും കൊടുക്കുന്നത് വേണ്ട; സുരേഷ്‌ഗോപിക്ക് വ്യത്യസ്ത കസേര വേണം; , തൃശൂര്‍ കഥയിങ്ങനെ

КОМЕНТАРІ • 72

  • @reghupalamattompalamattom6684
    @reghupalamattompalamattom6684 14 днів тому +21

    ഇതു പോലെ ജയിച്ചു വരുന്നവരെ താങ്ങി mayor ചെയർമാൻ ഒക്കെ ആക്കുന്ന എരപ്പാട് cpim നിർത്തിയില്ലങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. ഉദാഹരണം പാലാ തൊടുപുഴ നഗരസഭ... തൃശൂർ നഗരസഭാ...... വർഗീസിനെ ഉടനെ ഇടത് മുന്നണി പുറത്താക്കണം

  • @rajendrancg9418
    @rajendrancg9418 14 днів тому +20

    അയാൾ കോൺഗ്രസ്കാരനായിരുന്നു ! അതിൻ്റെ കൊണം കിട്ടുന്ന അവസരത്തിൽ അയാൾ പുറത്തെടുക്കും ! അതാണല്ലൊ തൃവർണ്ണ പതാകയിൽ തൃശ്ശൂര് കോവി അണ്ണന് കാംഗ്രസ്കാർ താമര വിരിയിച്ചു കൊടുത്തത്!

    • @skjp3622
      @skjp3622 14 днів тому +4

      എന്നാണ് സിപിഐഎം കാർ ഈ കോൺഗ്രസ്‌ കാരെ മനസ്സിലാക്കുക. അവർ എന്നും അധികാരത്തിന് വേണ്ടിയാണു മത്സരിയ്ക്കുന്നത്. അത് റിബൽ ആയാലും അല്ലെങ്കിലും അതിനു വേണ്ടി അവർ ആരുടെ കൂടെ വേണമെങ്കിലും നിൽക്കും. ആരെ വേണമെങ്കിലും കുഴിയിലി റക്കും

    • @reghupalamattompalamattom6684
      @reghupalamattompalamattom6684 14 днів тому

      @@rajendrancg9418 ഇപ്പോൾ ക്രി സങ്കി ആയി

  • @hameedvelliyath2140
    @hameedvelliyath2140 14 днів тому +5

    CPM വര്‍ഗീസ് എന്ന rebel mayor
    താമസിയാതെ പുറത്താക്കി congressinu അവസരം കൊടുക്കുക അത് LDF ന് ഗുണം ചെയ്യും

  • @petroformula
    @petroformula 14 днів тому +23

    മേയർക്കെതിരെ സിപിഎം നിലപാട് എടുക്കണം

  • @harischonadiloveindia9002
    @harischonadiloveindia9002 14 днів тому +21

    വർഗീസിനെ ഇനി മൂട് താങ്ങിനടന്നാൽ Cpim വലിയ വില നൽകേണ്ടി വരും

  • @user-ui5np3ij1u
    @user-ui5np3ij1u 14 днів тому +8

    ABC , മറുനാടൻ,
    അഡ്വ : ജയശങ്കർ
    ഏഷ്യാനെറ്റ്‌, ജനം മുതലായ ചാനലുകളും മറ്റും ഒന്ന് ശ്രദ്ധിക്കുന്നതും
    L. D. F ന്റെ ഭവിക്കു
    നന്നായിരിക്കും......

  • @alfinjose8883
    @alfinjose8883 14 днів тому +9

    CPM ന് വളരെ പതുക്കെ ബുദ്ധി ഉദിക്കുള്ളു. ബുദ്ധി ഉദിക്കുമ്പോൾ എല്ലാം നഷ്ടപ്പെടും. ഈ വൃത്തി കെട്ട മേയറെ രണ്ട് മാസം മുമ്പെ മേയർ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതാണ്

  • @sidheeqaboobacker4463
    @sidheeqaboobacker4463 14 днів тому +17

    ഈ മേയർ L D F ന്നെ കുത്ത് പാള എടുപിക്കും 😂😂

  • @hamsatk9757
    @hamsatk9757 14 днів тому +8

    വർഗ്ഗീസിനേ എടുത്തുകളയണം

  • @pushkarang9596
    @pushkarang9596 14 днів тому +13

    😮. .. എനിക്കറിയാവുന്ന ഒരു ചെറുകിട ജന്മിയുണ്ടായിരു ന്നു അദ്ദേഹം പോകുന്നിടത്തൊക്കെ ഒരു കസേര കൊണ്ടുപോകുമായിരുന്നു അതിനായി മാത്രം ഒരു സഹായിയെ കൂലികൊടുത്തു കൊണ്ടുപോയിരുന്നു

    • @VancyLivera-ob2pw
      @VancyLivera-ob2pw 13 днів тому +1

      ജയലളിതയും അങ്ങിനെ ആയിരുന്നു

  • @lakshmivihar
    @lakshmivihar 14 днів тому +9

    മേയരെ കോവിയണ്ണൻ അങ്ങേടുത്തു

  • @sadanandanmk2367
    @sadanandanmk2367 14 днів тому +10

    ഈ മൊതലിനെ ഇനി വേണോ

  • @Rajan-sd5oe
    @Rajan-sd5oe 14 днів тому +5

    കോൺഗ്രെസ്സുകാരനായ വർഗീസിനെ എൽ ഡി എഫ് മേയർ ആക്കിയത്,കാട്ടു കോഴിയെ പിടിച്ചു കൂട്ടിൽ അടച്ചത് പോലെ ആയല്ലോ? 😄😄😄😄😄

  • @pmkrishnankutty8950
    @pmkrishnankutty8950 14 днів тому +11

    വരുതിക്കുന്നിൽക്കാത്ത മേയർക്കെതിരെ നടപടി എടുക്കണം.

  • @georgejoseph5803
    @georgejoseph5803 14 днів тому +4

    എംകെ varghese ന് അനിൽ ആന്റണി യുടെ അവസ്ഥ വരും

  • @HARI-gh5cy
    @HARI-gh5cy 14 днів тому +6

    സുരേഷ് ഗോപി ഓവർ ആകുന്നുണ്ടോ സംശയം😂
    വല്ലാതെ പുണ്യാളൻ ആകുന്നു😂😂 ഇതൊക്കെ കുറച്ച് ഓവർ അല്ലേ😂😂

    • @DeepaSony27
      @DeepaSony27 14 днів тому +3

      Yes

    • @beenap7907
      @beenap7907 14 днів тому +3

      ഇപ്പോഴാണോ മനസ്സിലായത്.

  • @sachk147
    @sachk147 14 днів тому +2

    പാട്ട കസേരയിൽ പരിപാടി കഴിഞ്ഞു ഗോപി കോടി വിലയുള്ള കാറിൽ ac ഇട്ടു വീട്ടിലേക്ക് 😂😂😂

  • @newsathouse5338
    @newsathouse5338  14 днів тому +2

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @martingeorge1673
    @martingeorge1673 14 днів тому +4

    🙏🌹🎉🎊❤️Super ❤️🎊🎉🌹🙏

  • @user-vn8of3cd1f
    @user-vn8of3cd1f 14 днів тому +8

    എന്ത് വേഷം കെട്ടിയാലും ചെമ്പിനെ വാഴ്ത്താൻ മാമകൾ തയ്യാർ.

  • @ldreams730
    @ldreams730 14 днів тому +3

    Cpim enthukondu ayale matunnilla..

  • @santhoshkp9556
    @santhoshkp9556 14 днів тому +2

    തുശൂർ പോലേ പാലക്കാട് അങ് എടുക്കും ഒരു സംശയവും വേണ്ട

  • @ashnawddubai1562
    @ashnawddubai1562 13 днів тому +2

    പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നത് തൃശൂരിൽ നിന്ന് മത്സരിക്കാൻ വേണ്ടിയാണ്..
    ഇനിയിപ്പോ വർഗ്ഗീസ് വരികയാണെങ്കിൽ വേറെ ഏതെങ്കിലും മണ്ഡലത്തിലേക്ക് മാറേണ്ടി വരും.. 🤣

  • @suzisarath8050
    @suzisarath8050 12 днів тому

    SG ഒരു വ്യത്യസ്തനായ കുട്ടിയാണ് 😍.

  • @user-bb5kx9eu1r
    @user-bb5kx9eu1r 14 днів тому +1

    സമീപഭാവിയിൽ കേരളത്തിനും സന്തോഷിക്കാം. നമുക്കും ഒരു "ദൈവം"ഉണ്ടാവും. അങ്ങ് വടക്ക് ഒരു ദൈവം ഇതിനകം തന്നെ ഉണ്ടായിക്കഴിഞ്ഞല്ലോ. 🤣🤣🤣

  • @solosoccer-bc1ye
    @solosoccer-bc1ye 14 днів тому +1

    സുരേഷ് ഗോപി കറക്റ്റ് വെള്ളിമൂങ്ങയിലേ മാമച്ചൻ ആണ് 😂

  • @pushkarang9596
    @pushkarang9596 14 днів тому +8

    തൃശൂരിലെങ്കിലും ഇഡ്യാമു ന്നണി ആയികു ടെ കോൺഗ്രസും CPIM ഉം ഗൗരവമായി ചിന്തിക്കണം

  • @spr1753
    @spr1753 14 днів тому +1

    Late aayallo Madhu👍

  • @sreenivasanap8975
    @sreenivasanap8975 11 днів тому

    അല്‍പ്പനാ......

  • @truth9123
    @truth9123 14 днів тому

    Number one show, man. Unfortunately, thrissur people had selected him.

  • @ashnawddubai1562
    @ashnawddubai1562 13 днів тому

    വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് പറയാൻ പറ്റാത്ത ഇടത്ത് വെച്ചത് പോലെയായി ഇടതുപക്ഷത്തിന്റെ അവസ്ഥ..
    ഇനിയെങ്കിലും ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കി അതനുസരിച്ച് ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ ഇടതുപക്ഷം വലിയ വില കൊടുക്കേണ്ടി വരും...

  • @mp.paulkerala7536
    @mp.paulkerala7536 14 днів тому +1

    ഞാൻ ഇലക്ഷൻ സമയത്ത് CPI കാരോട് പറഞ്ഞതാണ്, മേയർ സ്ഥാനം നഷ്ടപ്പെട്ടോട്ടെ, വർഗ്ഗീസിന് പിടിച്ച് പുറത്താക്കാൻ പറഞ്ഞതാണ്, എൻ്റെ കൗസിലറാണ് "
    അടുത്ത BJP സ്ഥാനാർത്ഥിയാണ്; കാരണം, UDF ൽ നിന്ന് പോന്നിട്ടാണ് LDF മേയർ ആയത്. ഇനി പോകാനുള്ളത് BJP യിലേയ്ക്ക്, ഇലക്ഷൻ ആവുന്നത് വരെ, ഞാൻ BJP -ൽ പോകില്ലെന്ന് പറയും , എന്നാൽ അടുത്ത ഇലക്ഷൻ ആവട്ടെ അപ്പോഴാണ് LDF മൂഞ്ചുന്നത് / എത്ര പറഞ്ഞാലും, കണ്ടാലും പഠിക്കില്ല LDF '

  • @sasikunnathur9967
    @sasikunnathur9967 14 днів тому +1

    അയാൾ കോലീബി യാണ് -

  • @user-pm8du7nw6j
    @user-pm8du7nw6j 14 днів тому

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @saiduttytp4046
    @saiduttytp4046 14 днів тому

    Hi

  • @spr1753
    @spr1753 14 днів тому +1

    Pazhaya conrss habit

  • @pushkarang9596
    @pushkarang9596 14 днів тому +1

    , malayalam

  • @tdjoseph3338
    @tdjoseph3338 14 днів тому

    അടിമകോവിയുടെ അവസ്ഥ വിസ്മ്രിതിയുടെ ആവല്ലേ ലൂർദ്പള്ളി മാതാവേ

  • @suzisarath8050
    @suzisarath8050 12 днів тому

    മേയർ ഇപ്പോൾ നിലക്കു നിർത്തിയില്ലെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടില്ല 😂. ഇടതുപക്ഷക്കാർ മനസിലാക്കിയാൽ കൊള്ളാം 😂😂.

  • @sethuprabhakaran4398
    @sethuprabhakaran4398 14 днів тому +1

    Oru kaalodinka kaserayundu venamenkil athu kodukam koviku 😂

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 7 днів тому

    വർഗ്ഗീസ് ആ വെള്ളം വാങ്ങി വെച്ചാൽ മതി. ഇനി തൃശൂരിൽ നിയമസഭാ സ്ഥാനാർത്ഥി ആയി V S സുനിൽ കുമാർ തന്നെ വരും.

  • @basheerpulimoottil8148
    @basheerpulimoottil8148 14 днів тому

    Oro 'Alpatharangal',

  • @padmanair3385
    @padmanair3385 11 днів тому

    iyalku kuthithirippum negative allathae positive ayi onnum cheyyan pattillae chilarude bloodil negativity anu athu maarilla kastam nalla upagara pradamaya development focus konduvaru.ee negativitityil ayirikkum thanikku aanandam

  • @sunnymathew4526
    @sunnymathew4526 14 днів тому

    He is a snob

  • @likhisuryan7201
    @likhisuryan7201 14 днів тому

    Unnecessary hype about this man. Trying to potray him as someone very superior. Stop giving him too much priority.

  • @jayanthi1200
    @jayanthi1200 14 днів тому

    Thanikku enthinte sookkedu aanu , SG kku back pain aanu , so sofa venda ennanu adheham paranjathu . Thanikku SG yude purake nadakkuka mathram ano joli , vere oru news um kittunnille

  • @narayankutty744
    @narayankutty744 13 днів тому

    Don't try to spread hate mongering

  • @syamalakumari1673
    @syamalakumari1673 11 днів тому

    ഈ സ്വയംഭൂ പുണ്യാളൻ കുറച്ചൊക്കെ പഠിക്കേണ്ടതുണ്ട്. എങ്ങനെ പ്രശ്സ്തി ഉണ്ടാക്കാം. മണ്ടത്തരങ്ങളിലൂടെ പ്രശസ്തി നേടുന്നത് ശരിയാകുമോ? അതല്ലേ നിങ്ങൾ പരിഹാസപാത്രമാകുന്നത്.? ചോറുവിളമ്പുന്നു കിരീടം പ്രദർശിപ്പിക്കുന്നു സ്ത്രീകളെ തെരഞ്ഞു പിടിച്ചു സാഹോദര്യം പ്രകടിപ്പിക്കുന്നു പള്ളിയിൽ പോകുന്നു ആൾക്കാരെ : മീഡിയകളെ ചുറ്റും കൂട്ടി എന്തൊക്കെയോ ചെയ്യുന്നു, പ്രാമാണിത്യം കാണിക്കാത്ത കൂടെ നടന്ന ഒരു പാർട്ടിക്കാരനെ കൈ കൊണ്ടു തടഞ്ഞു മാറ്റുന്നു, അങ്ങനെ വെറുപ്പിക്കുന്ന പലതും ഇങ്ങനെ എല്ലാം എടുക്കാൻ നടക്കുന്ന താങ്കൾ അൽപം ധാർഷ്ട്യം കുറയ്ക്കുക അഹംഭാവം. ഞാനേതോ വലിയ സംഭവം എന്ന ആഭാവം. എന്തിനാടേ ഈ പൊങ്ങച്ചം 'ഒരു നല്ല മനുഷ്യൻ ആയിരുന്നതാങ്കൾ കോമാളിവേഷങ്ങൾ കെട്ടുമ്പോൾ ഒരു വല്ലായ്മ.ഈശ്വര ചൈതന്യം നേടുന്നതു അമ്പലങ്ങൾ ചുറ്റിയല്ല. സ്വയം ആർജിക്കേണ്ട ഒന്നാണത്. '

  • @user-sq9wp2jb1r
    @user-sq9wp2jb1r 14 днів тому +1

    Gopi oru thendiyanu

  • @parackalrobin9667
    @parackalrobin9667 13 днів тому

    Avan kope ondakum chata varges

  • @rishadmkl8710
    @rishadmkl8710 14 днів тому +1

    വർഗീസ് നെ തൊടാൻ സിപിഎം ന് ഭയം തൃശൂർ ൽ സിപിഎം അസ്ത്മികനുള്ള സാധിത യുണ്ട്

  • @abdulazeez7529
    @abdulazeez7529 14 днів тому

    നീ പിണറായിയുടെ ആസനം താങ്ങിയിട്ടു ഒരു കാര്യവുമില്ല. ആദ്യം നീ നല്ല വ്യക്തമായി മലയാളം പറയാൻ പഠിക്കുക.

  • @nisheedm7250
    @nisheedm7250 14 днів тому +1

    ഇതു വർഗീസിന്റെ കുറ്റമല്ല
    നിന്റെ പാ൪ട്ടിയടെ കുറ്റം 🤔😇😇😇

  • @user-rr6fz9sj6l
    @user-rr6fz9sj6l 14 днів тому

    പിനുങ്ങാണ്ടി പാർട്ടിയെ തകർക്കും ഇനി ഞങ്ങൾ ബി ജെ പ്പിയിലേക്ക്