Surabhiyum Suhasiniyum 2 | Flowers | EP # 57

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 194

  • @joymon8471
    @joymon8471 Місяць тому +114

    മഹാ കവി അർജുനൻറെ അടുത്താണ് മഹാ കവി മുത്തുവിന്റെ അഭ്യാസം 😂

  • @ShefiRichu-h1o
    @ShefiRichu-h1o Місяць тому +34

    ഇനി എത്രയൊക്കെ കവികൾ വന്നാലും മഹാകവി അർജുനന്റെ തട്ട് താന്നു തഞ്ഞെ ഇരിക്കും 😍😄

  • @fasijaleel9239
    @fasijaleel9239 Місяць тому +31

    ലക്ഷ്മിക് എപ്പോഴെങ്കിലും നല്ല character കൊടുക്കാം 👍🏻.. എപ്പോഴും നെഗറ്റീവ് റോൾ വേണ്ട ....

  • @ManojRavindra-ri4gm
    @ManojRavindra-ri4gm Місяць тому +8

    ഈ ലക്ഷ്മി എന്ന് പറയുന്ന കഥാപാത്രത്തിലെ മാറ്റങ്ങൾക്ക് സീരിയലിൽ ഒരു സുന്ദര സീരിയൽ ആയിരുന്നു എന്ത് സൗണ്ട് ആണ് അരോചകപ്പെടുന്ന സൗണ്ട്

  • @gowrysoven4637
    @gowrysoven4637 Місяць тому +170

    Surabhi pretheesh romance pregnancy times baby ellam venam ennu ullavar like 👍🏻

    • @abdulkhadarparakkal3267
      @abdulkhadarparakkal3267 Місяць тому +1

      ഉണ്ട് ❤

    • @rajendrannair6804
      @rajendrannair6804 Місяць тому +1

      Prathish is impotent. Then how?

    • @resmikld189
      @resmikld189 Місяць тому +4

      Su Su nirthanam ennu agraham udo? Oru pregnancy kodu season 1 il kanichu koottiathu ormayille. Su Su rating poyatu agneyanu. Season 2 egilum nalla reethiyil munnottu potte. Su Su end aakubol surabhi pregnant aakanam.

    • @alanmathew209
      @alanmathew209 Місяць тому +2

      അത് ഒക്കെ വരും ഇപ്പൊ തുടങ്ങി അല്ലെ ഒള്ളു ഇനി കുറെ എപ്പിസോഡ് ഉണ്ടാലോ.. വെയിറ്റ് ചെയ്യു...

    • @SadasalamSada
      @SadasalamSada Місяць тому

      Ggggggg😊ggggvggggyg foggy ggggbg
      Ggg​@@resmikld189

  • @Sakkeena-qc7sq
    @Sakkeena-qc7sq Місяць тому +18

    പിങ്കി മോളും അമ്മയും നല്ല അഭിനയം 😘👍

  • @Sleepyhead7896
    @Sleepyhead7896 Місяць тому +99

    2:52 നമ്മുടെ പഴയ പചമാങ്ങ തൊലി അങ്ങ് പുറത്തോട്ടെടുക്ക് അർജുനേട്ടാ 😂

    • @Ar_den-w5u
      @Ar_den-w5u Місяць тому +1

      മകരന്ത മാലേയ മാങ്ങാത്തൊലികൾക്ക് മാമ്പൂ മണക്കുന്ന മഞ്ഞു കാലം!!! 🤣🤣

    • @semimolabdulaziz3655
      @semimolabdulaziz3655 Місяць тому

      😂😂😂😂

  • @JustMe-w4z
    @JustMe-w4z Місяць тому +36

    ശെരിയാണ്.എത്ര അടി കിട്ടിയാലും ഉപദ്രവിച്ചാലും അതെല്ലാം marannekkum.പക്ഷേ പ്രാക്ക്,വേദനിപ്പിക്കുന്ന വാക്കുകൾ ,പറഞ്ഞാല് അത് കുഞ്ഞുങ്ങൾ ആയാലും അവർ വലുതായാലും മറക്കില്ല.കാരണം അതെല്ലാം അവരുടെ മനസ്സിനെ അത്രയും vedhanippichittundavum. നാവിട്ടലക്കുമ്പോൾ അമ്മമാർ ഒരു നിമിഷം ചിന്തിക്കുക.നിങ്ങൾക്ക് ഒരു നിമിഷം കൊണ്ട് aa ദേഷ്യം അതിലൂടെ adangiyekkum.പക്ഷേ aa വാക്കുകൾ ഒരായുസ്സ് മുഴുവൻ aa കുഞ്ഞിനെ മുറിവേൽപ്പിച്ചേക്കും.സ്ഥിരം ആയാൽ അതൊരു ട്രോമ ആവാനും muthirnnalum അവരുടെ ലൈഫിനെ ബാധിക്കുക വരെ ചെയ്തേക്കും.

  • @SudhaPc-d2j
    @SudhaPc-d2j Місяць тому +22

    സുരഭി പ്രതീഷ് റൊമാൻസ് വേണം

  • @AnilkMadhavan
    @AnilkMadhavan Місяць тому +58

    വലിയ കവിയോട് ചെറിയ കവിയുടെ പൊങ്ങച്ചം. 😂😂😂 ആളെ ശരിക്കും മനസിലായില്ലെന്ന് തോന്നുന്നു. 😂😂😂

    • @Sleepyhead7896
      @Sleepyhead7896 Місяць тому +3

      @@AnilkMadhavan ath തന്നെ... എനിയ്ക്ക് ഒരു പഴയ കാലം ഉണ്ടായിരുന്നു😁🔥
      എന്ന് ലേ അർജുനെട്ടൻ

  • @ShameenasafwanShame
    @ShameenasafwanShame Місяць тому +13

    ഈ മുത്തിന്റെ പാട്ട് ഒരു രക്ഷയുമില്ല,തട്ടിമുട്ടിലെ അർജുനെട്ടന്റെ കവിതയെക്കാളും പാട്ടിനെക്കാളും ഭേദമാണ് മുത്തുവിന്റെ പാട്ട്,ഐ ലവ് മുത്ത് ചേട്ടാ ❤❤❤❤❤

  • @Ayshaminha-r1z
    @Ayshaminha-r1z Місяць тому +6

    Surabhi pregnant avanm. pregnancy time episode venam

  • @rambo330
    @rambo330 Місяць тому +23

    മുത്തു നമ്മുടെ അർജുനേട്ടനെ ആണോ കവിത എഴുതാൻ പഠിപ്പിക്കുന്നത്😂😂😂😂😂😂

  • @Its-me-shalu94
    @Its-me-shalu94 Місяць тому +29

    02:55 മലരന്ത മാലേയ മാങ്ങാത്തൊലികൾക്ക് മാമ്പൂ മണക്കുന്ന മഞ്ഞുകാലം 😂😂😂
    ആസ്ഥാന കവി അർജുനൻ army🥰❤😘😘

  • @melvinsthomas3386
    @melvinsthomas3386 Місяць тому +27

    മുത്തു അണ്ണന് കവിയെ അത്ര പരിചയം ഇല്ലെന്നു തോന്നുന്നു.. കമലസനനോട് ചോദിച്ചാൽ മതി...😂അർജുൻ kavi

  • @keziah3868
    @keziah3868 Місяць тому +7

    Mr Muthu .... Athehamum oru kalath maha kavi airunu 😂😂😂....

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 Місяць тому +32

    കൊച്ചിന് സുരഭി യോട് ഇഷ്ട്ടം തോന്നിയാൽ എന്താണ് കുഴപ്പം

  • @MuhamedShemeel-k2o
    @MuhamedShemeel-k2o Місяць тому +7

    Enikk ee serial bayangara ishtta

    • @alanmathew209
      @alanmathew209 Місяць тому

      Enikum surabiyum pratheesh poli aanu enik avare aanu othiri ishttam

  • @faslurahman8617
    @faslurahman8617 Місяць тому +11

    Pratheeshum prashobum evida poyi avarumkoodi undangile kanan rasamullu ❤

  • @manjub1550
    @manjub1550 Місяць тому +13

    മുത്തു അണ്ണന്റെ കവിത സൂപ്പർ 👌👌👌👌👌👌👌

  • @sunithakrishan8131
    @sunithakrishan8131 Місяць тому +5

    Muthe❤❤❤❤Unniyettan❤❤❤❤super

  • @muhsinanoushad826
    @muhsinanoushad826 Місяць тому +13

    Mallikamma sari super

  • @Greshma180
    @Greshma180 Місяць тому +5

    Director sir surabhi pratheesh romance seen onnu includ cheyyu avare oru trip okke pokunna episod kanikku kure alukal request cheyyunnath kanam ithinnu accept cheyyanam ennale episod reach undavu.

    • @Greshma180
      @Greshma180 Місяць тому

      @@resmikld189 chechi njanum athu thanneyanu paranjathu 1st season il 66,196,181,198,260 ea episodes okke 10 laksham viewers kandirtullarhanu.

  • @Ar_den-w5u
    @Ar_den-w5u Місяць тому +28

    2:50 മുത്തു അണ്ണൻ ഇതാരോടാ ഈ പറയുന്നേ!😅
    സമയം കിട്ടുമ്പോൾ മുത്തു അണ്ണൻ പുള്ളിയുടെ അടുത്ത് നിന്ന് കുറച്ചു കവിത പഠിച്ചു വെയ്ക്കണം 😀

  • @manjubaiju6613
    @manjubaiju6613 Місяць тому +5

    Arjunettante kavithakal ❤❤😂😂

  • @LeenaAlby
    @LeenaAlby Місяць тому +12

    Muthuvinte abhinayam super

  • @rashidkuttappu6350
    @rashidkuttappu6350 Місяць тому +5

    Santhwanan one le thambide veedalle idh😅

  • @RO_SHAN.578
    @RO_SHAN.578 Місяць тому +15

    മുത്തു fans
    👇

  • @safaIsmayil
    @safaIsmayil Місяць тому +3

    Pinkimol kurach over aadyamulla aamimol thanne pwoli🔥

  • @ashrafvp5514
    @ashrafvp5514 Місяць тому +8

    നല്ല രസമുള്ള കോമഡി എവ്ട്ന്ന് കിട്ടുന്നു ഇതെല്ലാം😅😅😅

  • @Nuhasworld
    @Nuhasworld Місяць тому +15

    2 കവിയും ഒരുമിച്ച് 😂

  • @JustMe-w4z
    @JustMe-w4z Місяць тому +26

    6:00 ലക്ഷ്മി പണിയൊന്നും ചെയ്യുകയും ഇല്ല.ചെയ്യുന്ന സുരഭിയേ ചൊറിയലും.വൃത്തികെട്ട സ്വഭാവം. 6:38😂സുരഭി പറഞ്ഞത് correct.lakshmide പണി make up idal മാത്രം.മാനേജർക്ക് പോലും അറിയാം😂😂

  • @RathinakKannan
    @RathinakKannan Місяць тому +26

    Anu mol ullathkod kanunnu😊😊

  • @kripashalom6332
    @kripashalom6332 Місяць тому +2

    Enikkavalude ammayakan pattillalo chechy surabhiyude aa vakkukal kettappol vishamam vannu❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Місяць тому +6

    *susu is incomplete without old lakshmi💯🔥*

  • @ushaushafranics3557
    @ushaushafranics3557 Місяць тому +17

    മല്ലിക, അമ്മകൊള്ളാം സൂപ്പർ

  • @shantythomas1628
    @shantythomas1628 Місяць тому +15

    Thattem muttem mahakavi and susu mahakavi 😂

  • @Rishdagafoor
    @Rishdagafoor Місяць тому +15

    Today is my birthday ❤ orru 10 like therruo plz ☺

  • @JustMe-w4z
    @JustMe-w4z Місяць тому +19

    ഈഗോ പ്രശ്നങ്ങൾ കുഞ്ഞുങ്ങളുടെ മേൽ തീർക്കുന്ന അമ്മമാർ ഉണ്ടായാൽ aa kochungalude ഗതി അധോഗതി.അഭിനയിക്കുന്ന aa സ്ത്രീ പോലും അവരുടെ റോളിൻ്റെ character ഇഷ്ടപ്പെടില്ല.അവർ അവരുടെ role ചെയ്യുന്നു.എന്നിട്ടും surabhikk അഹങ്കാരം ലക്ഷ്മി പുണ്യവതി എന്ന് പറയുന്ന തലതിരിഞ്ഞ ചിലപൊട്ടത്തികൾ ഉണ്ടല്ലോ, എവിടെപ്പോയി?😂😂

  • @sumathikumar3414
    @sumathikumar3414 Місяць тому +7

    Innathe episodil pretheesineyum preshobineyum kanikathond entho pola😢

  • @shaijankc492
    @shaijankc492 Місяць тому +3

    Ente ponnoooo,Honey Rose thottu pokum Reshminte ❤❤❤❤❤😂

  • @manukuruvilla4923
    @manukuruvilla4923 Місяць тому +5

    നമ്മുടെ കമലാസനൻ കൂടെ വന്നാൽ പൊളിച്ചു മഹാകവി അർജ്ജുനൻ കീ ജയ്

  • @JOJOPranksters-o6p
    @JOJOPranksters-o6p Місяць тому +7

    *no one can replace old lakshmi💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sunithakrishan8131
    @sunithakrishan8131 Місяць тому +5

    Leakshmiye negative akkathe ...lekshmi oru paavama ..

  • @ameeraammi6901
    @ameeraammi6901 Місяць тому +10

    Adipoli leksmi Cehci episode 🥰

  • @adiladilklr5112
    @adiladilklr5112 Місяць тому +2

    😂😂 muthu🥰🥰

  • @Beena-n4b
    @Beena-n4b Місяць тому +1

    മുത്തു സൂപ്പർ

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Місяць тому +2

    Mallikamma and Muthu annan ❤❤❤
    Lakshmiiii sariyallattooo

  • @Its_mepooja
    @Its_mepooja Місяць тому +1

    Gud episode 👍

  • @askarali3409
    @askarali3409 Місяць тому +3

    മല്ലിക ചേച്ചി ❤️അടിപൊളി 🥰

  • @ushaushafranics3557
    @ushaushafranics3557 Місяць тому +5

    മുത്ത്: അണ്ണൻ😂😂😂😂😂❤😂: അർജുൻ ചേട്ടാ പണ്ട് കവി അല്ലേ

  • @minim8573
    @minim8573 Місяць тому

    മഹാകവി യുടെ പച്ചമാങ്ങാ തൊലി കേൾക്കാഞ്ഞിട്ടാ... 🔥🔥🔥

  • @amalchandran9342
    @amalchandran9342 Місяць тому +1

    മഹാകവി അർജുനൻ്റെ കൂടെയാണോ മുത്തു കവിത പാടുന്നത്

  • @somlata9349
    @somlata9349 Місяць тому +20

    കൊച്ചമ്മ ഒരു പ്രസ്ഥാനം ആണ് മുത്തു അണ്ണൻ ഡയലോഗ് കേൾക്കാനില്ലല്ലോ

  • @fahimfahu430
    @fahimfahu430 Місяць тому +2

    Susu🤩

  • @nithinabraham7057
    @nithinabraham7057 Місяць тому +2

    05:51 to 06:55
    12:11 to 14:40
    20:04 to 20:06
    21:33 to 22:06

  • @shilnanihad8372
    @shilnanihad8372 Місяць тому +7

    Tody episode nice❤❤

  • @nazarebrahimkutty3162
    @nazarebrahimkutty3162 Місяць тому +7

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @asluafivlog6099
    @asluafivlog6099 Місяць тому +7

    Muthu😂😂

  • @muhsinanoushad826
    @muhsinanoushad826 Місяць тому +17

    Pratheeshin surabiye ishttalley surabiye kachara carecter aakkaruth please

  • @manjurajendran9179
    @manjurajendran9179 Місяць тому +7

    ❤❤😮😮

  • @Roadman7606
    @Roadman7606 Місяць тому +6

    1:06😂

  • @siduvlogkitchen9971
    @siduvlogkitchen9971 Місяць тому +1

    👍♥️

  • @Favmediaaaa
    @Favmediaaaa Місяць тому +7

    ഉണ്ണിയേട്ടൻ ഇവിടെ അധിക പറ്റ് ആണെന്ന് ആർക്ക് ഒക്കെ തോന്നി??

    • @Alm-wm5we
      @Alm-wm5we Місяць тому +1

      എനിക്ക് തോന്നിയില്ല

    • @fathimathfida5231
      @fathimathfida5231 Місяць тому +1

      Enikku thonniii😒

    • @Tsr623
      @Tsr623 Місяць тому

      No thonnal

  • @razismagicalblogs5070
    @razismagicalblogs5070 Місяць тому +2

    കരയിപ്പിച്ചു 🥹🥹🥹🥹

  • @SherlyR-cp6vs
    @SherlyR-cp6vs Місяць тому +1

    Super

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 Місяць тому +1

    മഹാ കവി മുത്തു 😄😄😄

  • @_Anjj______02
    @_Anjj______02 Місяць тому +1

    Pazhe aami mol venm ❤❤❤😢

  • @JustMe-w4z
    @JustMe-w4z Місяць тому +21

    ഒരാൾക്ക് വയാത്തപ്പോഴും ഈഗോ കാണിക്കുന്ന ലക്ഷ്മി.കഷ്ടം.അമ്മയുടെ ഒരു കാര്യവും തിരിഞ്ഞ് നോക്കാതെ,vayyaathayappo ആളാവാൻ വന്നേക്കുന്ന്.എന്നിട്ട് എല്ലാരോടും കിടന്ന് ചാടുന്നു,കൊച്ചിനെ വരെ ഉപദ്രവിക്കുന്നു.

  • @mariesanthosh1357
    @mariesanthosh1357 Місяць тому +7

    Episode emotional ayrinnu kunjakulodayalum muthrathanavarodanklum deshyam varumpol paryunna karyagal athiru kadnnu pokaruthe athane epolum nalathe. alakal kootathil preshnagalku vazhi vakkum. chyuna karyagal ile thettugal pattiykal paranjalum kuzhpamilla 👍 last seene sherikum sangadam thonni, athumathramalla muthrannavarkku eatiyile echo preshnagal prethikchu kuttingulde male adichullipikkaruthe

  • @freshdelicious8821
    @freshdelicious8821 Місяць тому +11

    ഉണ്ണിയേട്ടനിൽ ഉറങ്ങിക്കിടക്കുന്ന അർജുനൻ കവിയെ ഉണർത്തരുത് 😁😁

  • @ousephmathai3341
    @ousephmathai3341 Місяць тому +5

    അനുഭവിച്ചോ അർജുനാ ഞങ്ങളും കുറച്ചു അനുഭവിച്ചതല്ലേ 🥰🥰🥰

  • @jabbarjab2109
    @jabbarjab2109 Місяць тому +1

    Lakshmi karayipichu paavam

  • @shaijankc492
    @shaijankc492 Місяць тому +1

    Mahaa kavi Arjunan ❤❤😂

  • @jabbarjab2109
    @jabbarjab2109 Місяць тому +1

    Laalshmni abhinayam siper🎉

  • @Asmabi-v3z
    @Asmabi-v3z Місяць тому +5

    ❤❤

  • @lissymolt4276
    @lissymolt4276 Місяць тому +1

    new lekshmikuu villathi character super ayi cherrum..

  • @Roadman7606
    @Roadman7606 Місяць тому +2

    2:50മുത്തു bro😂

  • @allinall4625
    @allinall4625 Місяць тому +2

    ലക്ഷ്മിയെ മുളക് തേക്കണം. എന്നാലെ അവൾ നന്നാവൂ

  • @SHAILAJASULAIMAN
    @SHAILAJASULAIMAN Місяць тому

    നല്ല എപ്പിസോഡ് ആയിരുന്നു❤❤❤❤❤❤

  • @AyishaAli-y2o
    @AyishaAli-y2o Місяць тому +4

    Lakshmiye adich pallkozikkanarumille

  • @AyishaAZS
    @AyishaAZS Місяць тому +4

    Muthu annan fans undo😊

  • @Akhil_rj
    @Akhil_rj Місяць тому +1

    Muthu annanu arjunan kaviye athra parichayam ilenu tonunu 🤭🫣

  • @MuhamedShemeel-k2o
    @MuhamedShemeel-k2o Місяць тому +1

    Ella dhivasavum njn idh kaanal und

  • @pranavrp746
    @pranavrp746 Місяць тому +2

    അവർ അവരുട കഥാപാത്രം അല്ലെ ചെയുന്നത്

  • @Ayshaminha-r1z
    @Ayshaminha-r1z Місяць тому

    Adipoli episode sangadayi

  • @ShiyanIzin-vb4ul
    @ShiyanIzin-vb4ul Місяць тому +5

    hindi ഡയലോഗ് ഒഴിവാക്കണം . .pls 🙏🙏🙏🙏

  • @sona9002
    @sona9002 Місяць тому +10

    നമ്മുടെ അർജുനൻ കവിയോടാണ് മുത്തിന്റെ കവിത

  • @NishlaHadi
    @NishlaHadi Місяць тому +10

    മഹാകവി അർജുനനോടോ മുത്തൂ 😂

  • @sunithakrishan8131
    @sunithakrishan8131 Місяць тому +4

    Adichu enne paranju kunje agane kanikkunnthe seri alla ...

  • @dakiniammachi9152
    @dakiniammachi9152 Місяць тому +2

    കണ്ണാപ്പിയുടെ കുണുവാവ 😂

  • @YathraEats
    @YathraEats Місяць тому +1

    Yathra eats
    ഇൻസ്റ്റാഗ്രാം nokkiyal mathi

  • @kripashalom6332
    @kripashalom6332 Місяць тому +1

    Pilla manazil kallamilla athrayum venam Lekshmikku😂

  • @rajeshpkpk9857
    @rajeshpkpk9857 Місяць тому

    Super episode

  • @ramlathamreen7944
    @ramlathamreen7944 Місяць тому +3

    Idum thattimutti le pottan Kavi alle😂😂😂

  • @baijupn3175
    @baijupn3175 Місяць тому

    മുത്ത് കവിത കോമഡി 🤣😂

  • @SherinRafeeq-u1y
    @SherinRafeeq-u1y Місяць тому +2

    ഇന്ന് സങ്കടം ആയി 😢

  • @ShamnaSherin-cc2bo
    @ShamnaSherin-cc2bo Місяць тому +1

    21:06

  • @nusisiru
    @nusisiru Місяць тому +5

    Inathe oru rasayi thonila nikku nigalkko

  • @RemyaPR-p2f
    @RemyaPR-p2f Місяць тому +2

    Andpirremyap. R2. 3.4.poneyaes