എന്റെ മാതാവേ 14/11/2024...എന്ത് ചെയ്യണം എനിക്കറിയില്ല... കടം എന്നെ മൂടി... പണിയില്ല... നാളെ എന്നെ കടക്കാർ... കുടുക്കുവാൻ തയാറെടുക്കുന്നതു ഞാൻ അറിയുന്നു... എന്നെ ഒന്ന് നോക്കണമേ
ഇന്നലെ ഏട്ടൻ ഫോൺ എടുത്തതിനു ഒരുപാട് നന്ദി. എന്റെ ഏട്ടൻ എന്നെ unblock ചെയ്യണേ..... നീ ആണ് എനിക്ക്.... സ്വപ്നം കാണിച്ചു തന്നത്... അല്ലായിരുന്നു എങ്കിൽ ഞാൻ ഇത്രയും..... സ്ട്രോങ്ങ് അവസ്ഥ യിൽ എത്തില്ലായിരുന്നു.... എന്നിട്ട് എന്റെ ഇപ്പത്തെ അവസ്ഥ നോക്ക്....നല്ല രീതിയിൽ സന്തോഷത്തോടെ..... എന്റെ സ്നേഹം വേണം എന്നെ വേണം എന്ന് പറഞ്ഞു എന്റെ ഏട്ടൻ തിരിച്ചു വരണേ... ഇനി എന്നും കൂടെ ഉണ്ടാവും.... ഞാൻ ഇല്ലാതെ പറ്റില്ല എന്ന് പറഞ്ഞ്..... ഞാൻ ആഗ്രഹിക്കയുന്ന ബഹുമാനം എനിക്ക് തന്നു.... ഏട്ടൻ പഴയത് പോലെ എന്നെ സ്നേഹിക്യനെ
RincyAmenPrarthikaname
Jesus and Amma mathave please have mercy on my family ,we truly trust in you and bless my son 🙏
എന്റെ മാതാവേ 14/11/2024...എന്ത് ചെയ്യണം എനിക്കറിയില്ല... കടം എന്നെ മൂടി... പണിയില്ല... നാളെ എന്നെ കടക്കാർ... കുടുക്കുവാൻ തയാറെടുക്കുന്നതു ഞാൻ അറിയുന്നു... എന്നെ ഒന്ന് നോക്കണമേ
കടം തീർത്തു തരണേ അമ്മേ
Mathave eniku oru veedu tharane
🙏🏾🥹Amme mathave 🙏🏾
Amen
ഇന്നലെ ഏട്ടൻ ഫോൺ എടുത്തതിനു ഒരുപാട് നന്ദി.
എന്റെ ഏട്ടൻ എന്നെ unblock ചെയ്യണേ..... നീ ആണ് എനിക്ക്.... സ്വപ്നം കാണിച്ചു തന്നത്... അല്ലായിരുന്നു എങ്കിൽ ഞാൻ ഇത്രയും..... സ്ട്രോങ്ങ് അവസ്ഥ യിൽ എത്തില്ലായിരുന്നു.... എന്നിട്ട് എന്റെ ഇപ്പത്തെ അവസ്ഥ നോക്ക്....നല്ല രീതിയിൽ സന്തോഷത്തോടെ..... എന്റെ സ്നേഹം വേണം എന്നെ വേണം എന്ന് പറഞ്ഞു എന്റെ ഏട്ടൻ തിരിച്ചു വരണേ... ഇനി എന്നും കൂടെ ഉണ്ടാവും.... ഞാൻ ഇല്ലാതെ പറ്റില്ല എന്ന് പറഞ്ഞ്..... ഞാൻ ആഗ്രഹിക്കയുന്ന ബഹുമാനം എനിക്ക് തന്നു.... ഏട്ടൻ പഴയത് പോലെ എന്നെ സ്നേഹിക്യനെ