ഗൗരിക്ക് ഗസ്റ്റ് റോളായാലും മതിയായിരുന്നു. ആരോടും ബഹുമാനമില്ല. ഭാസി ചേട്ടനെ കാണാനില്ലല്ലൊ എവിടെ പോയി. ഗൗരിയുടെ തുടക്കം Super ആയിരുന്നു. But പോകെ പോകെ ??? ഈ കഥ എഴുത്ത് ഞങ്ങടെ ഭാസി അണ്ണനെ ഏപ്പിക്ക്..... പൊളിക്കും
മൈരാണ് അവര്ക് കൊടുത്ത ആ റോൾ അടിപൊളിയായി അവർ അഭിനയിക്കുന്നു. അരിയും പറിയും തിരിച്ചറിയാൻ കഴിയാത്ത കുറെ നിന്നെ പോലുള്ള മല വാണങ്ങൾ ഇങ്ങനെ അവരെ കുറ്റം പറഞ്ഞു നേരം കളയുന്നു.
പണ്ടത്തെ uppum mulakum ഇപ്പോഴത്തതും ഒരുപാട് മാറി പോയി നീലു അമ്മ മക്കളോട് ഒരുമാതിരി seniaor artist juniaor artist കളോട് പെരുമാറുന്നത് പോലെയാ പെരുമാറുന്നത്
Gowri and Merlin angle vann boring aanu.... Last season after fight episodes okke pwoli aayirunnu.... Eee season I'll enni edukkan ulla episodes mathrame nallathu ollu.... Utter waste season...
നേരത്തേയെക്കെ നീലു അഭിനയിക്കുക ആണെന്ന് തോന്നില്ലായിരുന്നു എന്നാൽ ഇപ്പോൾ നീലു ഒരു സീരിയൽ ആര്ടിസ്റ്റായി തന്നെ തോന്നും അത് പോലെ തന്നെ ഗൗരി ലെച്ചു ശ്രീക്കുട്ടൻ ഇവർ ഭയങ്കര ഓവർ ആണ് ഇപ്പോൾ ഈ സീരിയൽ തകർന്നു കൊണ്ടിരിക്കുകയാണ് സങ്കടം തോന്നുന്നു
Athinu innu prathyekich gowri onnum cheythilllalo.kuttam paranju paranju second season pole aaki verupich nirthikkalle plz . Ipozhathe episodes valya kuzqpqmilla.second season aayirnu serial
Parayaan paadilla but pande she is not worth, Her body language, expressions and attitude ellam waste aanu pinne e season mothathil waste aayondu enthenkilum aavatte
ഉപ്പും മുളകും എന്ന പരിപാടി ഇപ്പോൾ ഇഷ്ടപ്പെടുന്നുണ്ടോ.. എല്ലാംകൂടി എന്തിന് ഗൗരിയുടെ തലയിൽ കൊണ്ട് വെക്കണം.. അവർ നല്ല നടി തന്നെയാണ്.. ഒരാഴ്ച കഴിഞ്ഞപ്പോൾ സംവിധായകൻ അവൾക്ക് കുറച്ച് എക്സ്ട്രാ പഞ്ച് ഇട്ടു കൊടുക്കാൻ വേണ്ടി നോക്കി.. സത്യം പറഞ്ഞാൽ അത് മൂഞ്ചി..
Angane എങ്കിൽ ചിലവിനുള്ള പൈസ വാങ്ങിക്കൂടെ? കല്യാണം കാക്സിഞ്ഞാൽ പെണ്മക്കൾ നില്കുന്നത് വാടക പോലെ ആണ് ചിലവിന്റെ പൈസ കൊടുത് എന്നിട്ട് ആങ്ങള ഒരുത്തിയെ കൂടി അവിടെ വന്നു നിന്നാൽ ചിലവിന്റെ പൈസ വാങ്ങാത്ത എന്തേയ്
ആദ്യം കഥ എഴുതിയിരുന്ന ഭാസിചേട്ടൻ എവിടെ?ഇപ്പോഴത്തെ ആൾ ഉപ്പും മുളകും നശിപ്പിക്കും. ഇപ്പോൾ ഉപ്പും മുളകും കാണുന്നത് നീലുവിനെയും ബാലുവിനേയും മക്കളേയും കാണാൻ വേണ്ടി മാത്രമാണ്.
എന്നാ നിങ്ങൾക് ഒരു കഥ എഴുതി കൊടുത്തൂടെ.. നടക്ക്കില്ല ല്ലേ അറിയാൻ പാടില്ലത പരിപാടിയാണല്ലേ. കുറ്റം കോണക്കാൻ ആരെ കൊണ്ടും പറ്റും പക്ഷെ ഇത് പോലെ കഥ create ചെയ്യാൻ തല വേണം.😂😂
നീലു നീ ബാലു ചോദിച്ചപ്പോൾ പൈസ കൊടുത്തില്ല ശ്രീക്കുട്ടൻ ചോദിച്ചപ്പോൾ കൊടുത്തു ശ്രീക്കുട്ടൻ ആവശ്യത്തിന് പൈസ ഉണ്ടല്ലോ പിന്നെ എന്തിനാ നീലു നീ ഇപ്പോൾ ഒരു അംഗീകാരവും ബാലുവിന് കൊടുക്കുന്നില്ല
ഉപ്പും മുളകും അണിയറപ്രവർത്തകരെ നിങ്ങൾ ഓടിയൻസ്പൊട്ടന്മാരുടെ വാക്കുകൾ കേൾക്കാൻനിൽക്കരുത്. പണ്ട് പൂജാ ജയറാം വന്നപ്പോൾ വെറുപ്പിക്കൽ എന്നു പറഞ്ഞു പിന്നീട് ദിയ വന്നപ്പോൾ അതും വെറുപ്പിക്കൽ എന്ന് പറഞ്ഞു അപ്പോൾ പറഞ്ഞു പൂജാ ജയറാം മതിയായിരുന്നു എന്ന്. ഇപ്പോൾ ഗൗരി വന്നപ്പോൾ അതും വെറുപ്പിക്കൽ എന്ന് ഇപ്പോൾ പറയുന്നത് ദിയ മതിയായിരുന്നു എന്ന്. നാളെ വേറൊരു കഥാപാത്രം വന്നാൽ അതിനെ വെറുക്കും അപ്പോൾ പറയും ഗൗരിയായിരുന്നു ഭേദമെന്ന്.

Lechu back📈❤️
Ka and k2jiikiikikkkkjkuukkkj
𝗧𝗺𝗶𝘆𝗴 𝗮𝗻𝗱𝗵𝗿𝗮 𝗴, 𝗻𝘆𝗷𝗳𝘇𝘁𝘇𝗴𝘂𝗼𝘇𝗷𝗳𝗸𝗱𝘆𝗷𝗱𝗿𝗱𝗱𝘁𝗸𝘀𝘁𝗷𝗿𝗷𝗳=2•=$5-5𝗷𝗿𝘁𝗷𝘁𝗵𝘁𝗷𝗲𝘇𝘇𝗷𝗱𝗵𝗸𝗱𝘁𝗷𝘁𝗷𝗱𝘂𝗲𝗧𝗷𝘀𝗧𝗿𝘂𝗲𝗥𝘂𝗲𝗨𝗿𝗧𝗻𝗗/'/,/&🌻𝗳𝗷𝘀𝘁𝘂𝗲👌𝗷𝘀𝘁𝗷𝗿𝘀𝘁𝗷
ബാലു ചേട്ടൻ നീലു ചേച്ചി 5മക്കൾ ഉൾപ്പെടുന്ന എപ്പിസോഡ്സ് ഇനി എപ്പോഴേലും കാണാൻ പറ്റുമൊ ആവൊ😒
മുടിയന് ആദ്യം ഒരു ചേച്ചിയുമുണ്ടായിരുന്നു so total 6 kids
സീസൺ 1 കണ്ട മതി🥹
😂😂😂😂😂😂
Vere arkkum abhinayikkan padille?
@@Achuachuzz38190ഇപ്പൊ ഉള്ളത പറഞ്ഞത് സുഹൃത്തെ പണ്ടുള്ളത് കുറെ കണ്ടതല്ലെ😊
Gowrine ippo ottum ishtallat
Ishtamaan
കോപ്പ് പോ
@@Devnands-mg2xe nine pole mala vaanangalkku ishtavum avalde veruppikal
Today is my birthday 10 like therruo ✨💗
happy b-day
H B D🎉
Happy birthday 🎂🎂
Happy birthday 🎉🎉
HBD🎉🎉🥰❤️
ഗൗരിക് വീണ്ടും ശോ കൂടുന്നുണ്ട്
മൈരാണ് അവര്ക് കൊടുത്ത ആ റോൾ അടിപൊളിയായി അവർ അഭിനയിക്കുന്നു. അരിയും പറിയും തിരിച്ചറിയാൻ കഴിയാത്ത കുറെ നിന്നെ പോലുള്ള മല വാണങ്ങൾ ഇങ്ങനെ അവരെ കുറ്റം പറഞ്ഞു നേരം കളയുന്നു.
പണ്ടത്തെ uppum mulakum ഇപ്പോഴത്തതും ഒരുപാട് മാറി പോയി നീലു അമ്മ മക്കളോട് ഒരുമാതിരി seniaor artist juniaor artist കളോട് പെരുമാറുന്നത് പോലെയാ പെരുമാറുന്നത്
Kuttikal valuthayi
പുതിയ എഴുത്തുകാരൻ ജാക്കി s കുമാർ ഉപ്പും മുളകിന്റെ പൊക കണ്ടേ അടങ്ങൂ എന്ന് തോനുന്നു 🙏
Appol bhasi annan evide
മുറ സിനിമയുടെ പ്രമോഷന് പോയിട്ട് വന്നില്ലന്ന് തോനുന്നു 😐
ഊള എപ്പിസോഡ്... ആകെ kolamaakane
അവൻ പണ്ടേ ഇങ്ങനെ ആണ് ഇവൻ ആണ് പഴയ സീരിയൽ ടൈപ്പ് ചെയ്തത് ഇയ്യാൾ ആണ് ഹോം സീരിയൽ eHuthyath
☺️😂🥹😔
Gowri rowdy women
Athinekkalum mosamalle lechuvum sivayum?
Gowri vanm
ഗൗരിയേ ഒഴിവാക്കുക പ്ലീസ് 🙏🙏
Nammalod enthina parayune nammalkk ozhivakkan kazhiyilla 😂
ഗൗരിയുടെ കുഴപ്പമാണോ? Character ൻ്റെ പെരുമാറ്റ രീതി മാറ്റിയാൽ പോരെ സ്ക്രിപ്റ് ആണ് കുഴപ്പം
Gowri and Merlin angle vann boring aanu.... Last season after fight episodes okke pwoli aayirunnu.... Eee season I'll enni edukkan ulla episodes mathrame nallathu ollu.... Utter waste season...
സ്ക്രിപ്റ്റ് ചേഞ്ച് ചെയ്യണം... അപ്പൊ ഓക്കേ ആകും..
നേരത്തേയെക്കെ നീലു അഭിനയിക്കുക ആണെന്ന് തോന്നില്ലായിരുന്നു എന്നാൽ ഇപ്പോൾ നീലു ഒരു സീരിയൽ ആര്ടിസ്റ്റായി തന്നെ തോന്നും അത് പോലെ തന്നെ ഗൗരി ലെച്ചു ശ്രീക്കുട്ടൻ ഇവർ ഭയങ്കര ഓവർ ആണ് ഇപ്പോൾ ഈ സീരിയൽ തകർന്നു കൊണ്ടിരിക്കുകയാണ് സങ്കടം തോന്നുന്നു
ഡയറക്ടറുടെ കഴിവ് കേടാണ്
Medom avar jeevichu potte cheriya karyangalkku bomb idano oru caps pottichal pore
👍
ua-cam.com/video/xrum_aO8Xpk/v-deo.html
❤❤❤❤❤
ഗൗരി വെറുപ്പിക്കൽ ആണ് 🥴
Enna pinne enthina kannane
Athinu innu prathyekich gowri onnum cheythilllalo.kuttam paranju paranju second season pole aaki verupich nirthikkalle plz . Ipozhathe episodes valya kuzqpqmilla.second season aayirnu serial
@@invertedviewsസത്യം...episode 180 മുതൽ....
ഗൗരി ശ്രീക്കുട്ടൻ ഇവരെ ഉപ്പും മുളകും എന്ന് മറ്റു എന്നാലേ ഈ പരിപാടി നന്നാവും ഇവര് ഭയങ്കര ബോറാണ് ഇന്നത് 💯💯💯
Lechu fans ❤️🔥❤️
Balu achan neelu Amma poli ❤
ഇപ്പൊ ശെരിക്കും ഗൗരിയെ ഇഷ്ടപോടുന്നില്ല
Parayaan paadilla but pande she is not worth, Her body language, expressions and attitude ellam waste aanu pinne e season mothathil waste aayondu enthenkilum aavatte
ഉപ്പും മുളകും എന്ന പരിപാടി ഇപ്പോൾ ഇഷ്ടപ്പെടുന്നുണ്ടോ.. എല്ലാംകൂടി എന്തിന് ഗൗരിയുടെ തലയിൽ കൊണ്ട് വെക്കണം.. അവർ നല്ല നടി തന്നെയാണ്.. ഒരാഴ്ച കഴിഞ്ഞപ്പോൾ സംവിധായകൻ അവൾക്ക് കുറച്ച് എക്സ്ട്രാ പഞ്ച് ഇട്ടു കൊടുക്കാൻ വേണ്ടി നോക്കി.. സത്യം പറഞ്ഞാൽ അത് മൂഞ്ചി..
@@Annbabu Diagree. She is not a good actor pinne e season Uppum mulakum onninum kollilla athu paramartham so enthelum aavatte
പണ്ട് kodaikkanal ട്രിപ്പ് പോയ പോലെ വീണ്ടും അങ്ങനെ കുറച്ച് എപ്പിസോഡ് വേണം
അല്ലെങ്കിലും നിന്ന നിൽപ്പിൽ പ്ലെയ്റ്റ് മറിക്കാൻ ബാലുച്ചേട്ടന് ഒരു പ്രത്യേക കഴിവുണ്ട് 🤣🤣
ua-cam.com/video/xrum_aO8Xpk/v-deo.html
ലെച്ചു എന്നും ഒരേ പൊളി 🔥
ബാലു ചേട്ടൻ, അടിപൊളി 👌👌👌👌👌👌🥰🥰🥰🤣🤣🤣 23:17
Balu and nilu fans ❤
ഗൗരി എന്ന കഥപാത്രം തളർത്തിയ സംവിധായകൻ
ആദ്യ രണ്ടു മിനിറ്റ് കണ്ടപ്പോൾ ശ്രീയും ഗൗരിയും ഇന്ന് ഉണ്ടാവില്ല പഴയ ഉപ്പും മുളകും തിരിച്ചു വന്നു എന്ന് തോന്നി
അതിന്റെ ഇടക്ക് കേശു നീലും ലച്ചൂ സംസാരിച്ചു ഇരുന്നപ്പോൾ ഗൗരി നടന്നു പോകുന്ന സീൻ കണ്ടില്ലേ tea ഗ്ലാസ്സ് കൊണ്ടും അല്ലാതെയും 😂
Ayyoda
ua-cam.com/video/xrum_aO8Xpk/v-deo.html
Lechu, keshu, paaru superrrr❤️
Gowri👎🏻
😂
Thanikk endha do
ua-cam.com/video/xrum_aO8Xpk/v-deo.html
Translate Malayalam 😅😅😅😂
നീലൂ, ചേച്ചി 👌👌👌👌👍കൊള്ളാം
നീലു ഇപ്പോൾ over acting ആണ്
Shiva keshu combo venam❤❤
Venda over aa🤬👎😬
@@vidhyav5240 lechu is cute😂 myr🤣
ബാലു അണ്ണൻ മാസ് ആണ് വെറും മാസല്ല കൊലമാസ് 😍😍😍😍
സ്വന്തം മകളോട് ചിലവിന്ന് പൈസ വാങ്ങാം സഹോദരനോട്ചിലവി
ന്റെ പൈസ വാങ്ങൂല
Aval munp thotte nilkunathale.mattath petennoru day Keri vannathalle.athumalla cash ayit kodutjilenkilum avdek sadhanangalum pillerkum dressum foodum okke vangunnund sree
വാടക,share ചെയ്യുന്നത് വേണ്ടാ എന്നാണ് പറഞ്ഞത്...
Angane എങ്കിൽ ചിലവിനുള്ള പൈസ വാങ്ങിക്കൂടെ? കല്യാണം കാക്സിഞ്ഞാൽ പെണ്മക്കൾ നില്കുന്നത് വാടക പോലെ ആണ് ചിലവിന്റെ പൈസ കൊടുത് എന്നിട്ട് ആങ്ങള ഒരുത്തിയെ കൂടി അവിടെ വന്നു നിന്നാൽ ചിലവിന്റെ പൈസ വാങ്ങാത്ത എന്തേയ്
സത്യം ഞാനും വിചാരിച്ചു.😂
ശ്രീ, ഗൗരി ഈ സീസൺ കുളം ആക്കും 😄
Gwouri weste.. Full dimant anallo. She uppum mulakum comdy episode.. Gwouri vanne shesham series pole aan
നീലുവിന് ബ്രദറിനോട് മാത്രമേ സ്നേഹമുള്ളു 🤭
നിങ്ങളുടെ എല്ലാവരുടെയും അഭിനയം സൂപ്പർ ❤❤😍
@@shanishaij8127 അതേ ഇപ്പോൾ ഭയങ്കര അഭിനയം ആണ്
ലച്ചു കിടക്കുന്നത് കണ്ടിട്ട് പുതച്ചു മൂടി കിടന്നു ഉറങ്ങാൻ തോന്നുന്നു 😂
🎉🎉🎉
H 2:21 2:21 2:22
മുടിയൻ വന്നാൽ മതി
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
ഉപ്പും മുളകും ഇഷ്ടം
ആദ്യം കഥ എഴുതിയിരുന്ന ഭാസിചേട്ടൻ എവിടെ?ഇപ്പോഴത്തെ ആൾ ഉപ്പും മുളകും നശിപ്പിക്കും. ഇപ്പോൾ ഉപ്പും മുളകും കാണുന്നത് നീലുവിനെയും ബാലുവിനേയും മക്കളേയും കാണാൻ വേണ്ടി മാത്രമാണ്.
Film കഥ എഴുതാൻ പോയ്. മുറ ഫിലിം ഭാസി ചേട്ടന്റെ ആണ് സ്ക്രിപ്റ്റ്
Script basi thanneyanu sir
@@nishitharanjith7849alla.. Jack. S. Kumar nn paranja aal aanu... Episode thodengumbo thanne kanikkunund
@@babyrix-e6kAthinte script um shoot um kazhinje film release vere aayille
നീലു കുറച്ച് ഓവറാ
നീലുവിനെ കാണാൻ നല്ല രസമുണ്ട്🎉❤
ഇപ്പോ പണ്ടത്ത ഉപ്പും മുളകും പോലെ വരുന്നുണ്ട് keshunte character പ്ലസ് വൺ അക്ക് അപ്പോ കൂടുതൽ കണ്ടൻ്റ് കിട്ടും
Athegane college il not nnu plus oneilek
Ippo Ella episodinteum climax vare thodagubozathekum manasilavum shogam🙏
Correct 💯
Kuttu മാമൻ ഷോപ്പ് തുറക്കാൻ poghunnu എന്ന് പറഞ്ഞിട്ട് പിന്നെ അനക്കം ഒന്നും ഇല്ല
ഇനിയും തട്ടിൻ്റെ മണ്ടയിൽ കേറ്റാൻ പിന്നെയും കേശിവിൻ്റെ ജീവിതം ബാക്കി അടുത്തത് ആരെ ആണോ 😅
Avane aanu adhyam kettendathu🤣
Please remove gouri 🙏
😡😡😡🤬🤬😈😈😈👿👿👿👿👿👹
Noooo ooooooo
സൂപ്പർ episode ❤❤😊
ഉപ്പും മുളകും യൂട്യൂബിൽ കാണുന്ന വർ
Swanthm makalu veetil chilavine kodukanm .ennal brothernum oru kuzhapamilla. Enit nathoon makade pedalik kerum cheyyum
Oo appo sreekuttan paisa kodkam nice
Day 58 of asking for Vishnu to come back
നീലു അമ്മ സൂപ്പർ
What do you mean
@@kanakammani5620mean? Angane onnum illa chala mean aila mean
Uppum mulakum family ki jay
Super episode 🔥👍
സ്വന്തം ഭർത്താവ് ചോദിച്ചിട്ട് കൊടുത്തില്ല. അനിയൻ ചോദിച്ചതാ എടുത്തോണ്ട് കൊടുക്കുന്നു😂😂
Kurach adhikkam koduthatindallo
Appo ini koduthilelum kozhapam illa
15:11 14:50 15:02 15:02 lachu neelu combo poli 🥰❤️❤
Neelu chechi husband kodukadhu aniyan nu kodukunoo moosam😢😢😢
Balu anna paavam❤❤❤😂😢
Lachu ❤❤❤
Paru❤❤❤
Keshu❤❤
Shivani varuvoo aavoo
ഒരുപാട് ഫാമിലി കൾ കാണുന്ന പരിപാടികളിൽ എത്ര എപ്പിസോഡുകൾ ഒഴിവാക്കണമെന്ന് അപേക്ഷിക്കുന്നു😢😢😢
ഈ എഴുത്തുകാരൻ ഉപ്പും മുളകും സീസൺ 3 നശിപ്പിച്ചേ അടങ്ങൂ.. ആകെ ചവർ എപ്പിസോഡ് 😢😢😢😢😢😢😢
എന്നാ നിങ്ങൾക് ഒരു കഥ എഴുതി കൊടുത്തൂടെ.. നടക്ക്കില്ല ല്ലേ അറിയാൻ പാടില്ലത പരിപാടിയാണല്ലേ. കുറ്റം കോണക്കാൻ ആരെ കൊണ്ടും പറ്റും പക്ഷെ ഇത് പോലെ കഥ create ചെയ്യാൻ തല വേണം.😂😂
Parukutty cute😘
ഗൗരി ഷോ വീണ്ടും തുടങ്ങി 😮
Gowri ?🤬🤬🤬🤬🤬👺👺😋😋😃😃😭😭😭👺🦁👺🦁😈🦁🦁😈
Correct 😊😊
Ath thanne enullavar like cheyy 😊
എന്ത്❓
Ninte show comment boxilum
Keshu chettan adipoliyan pakshe Madiyana
Gowri Keshu combo venam
Keshu needs a bike
ഗൗരിയെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ ഇവിടെ 😅
നീലു നീ ബാലു ചോദിച്ചപ്പോൾ പൈസ കൊടുത്തില്ല ശ്രീക്കുട്ടൻ ചോദിച്ചപ്പോൾ കൊടുത്തു ശ്രീക്കുട്ടൻ ആവശ്യത്തിന് പൈസ ഉണ്ടല്ലോ പിന്നെ എന്തിനാ നീലു നീ ഇപ്പോൾ ഒരു അംഗീകാരവും ബാലുവിന് കൊടുക്കുന്നില്ല
9:47 ഈ ഗൗരിനേ കാണാൻ ഒരു വൃത്തി ഇല്ല..പിന്നെ അവളെ main aaval വേറെ.
Venankill kandall mathi
@MuhdHisham-ws1rz ithoke ethaa..😅
Gouri ne kaanumbol thanne comedy aayitt thonunilla . Ellareyum barikunna aale pole.
ഉപ്പും മുളകും അണിയറപ്രവർത്തകരെ നിങ്ങൾ ഓടിയൻസ്പൊട്ടന്മാരുടെ വാക്കുകൾ കേൾക്കാൻനിൽക്കരുത്. പണ്ട് പൂജാ ജയറാം വന്നപ്പോൾ വെറുപ്പിക്കൽ എന്നു പറഞ്ഞു പിന്നീട് ദിയ വന്നപ്പോൾ അതും വെറുപ്പിക്കൽ എന്ന് പറഞ്ഞു അപ്പോൾ പറഞ്ഞു പൂജാ ജയറാം മതിയായിരുന്നു എന്ന്. ഇപ്പോൾ ഗൗരി വന്നപ്പോൾ അതും വെറുപ്പിക്കൽ എന്ന് ഇപ്പോൾ പറയുന്നത് ദിയ മതിയായിരുന്നു എന്ന്. നാളെ വേറൊരു കഥാപാത്രം വന്നാൽ അതിനെ വെറുക്കും അപ്പോൾ പറയും ഗൗരിയായിരുന്നു ഭേദമെന്ന്.
Mudiyane kond varaan aayille dei
Neelu Amma Ayye aye aye aye😂
ഇപ്പൊ ലച്ചു കേശു പിന്നെ ബാലു പറയേണ്ടല്ലോ ❤❤❤ ഇവർ മാത്രം ആണ് നന്നായി അഭിനയിക്കുന്നത്
നീലു അമ്മ ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്
Lachu super ❤❤❤
Mudiyan❤❤❤❤❤❤❤❤❤❤❤ Venamm Please 🙏🙏🙏🙏🙏🙏🙏🙏
Yes
Yes
മുടിയനും വേണം
◼️◼️◼️⚫️⚫️▪️◾️⬛️
😂w😂😂😂😂😂😂
കേശുവിന്റെ അമ്മായി മെർലിൻ കേശൂനെക്കാൾ 10 വയസു കൂടുതൽ ഉള്ള ജോഡി 😂😂😂
ലച്ചു 😂😂😂
ഗൗരി എന്നാ കഥാപാത്രം എന്തുകൊണ്ടും നല്ലത് തന്നെയാ ❤❤️🔥
Enikkottu estamayella aa charect er role
Neelu acting fans❤
ഗൗരി ഓവർ ആണ്
ശ്രീക്കുട്ടൻ ഓവർ ആണ്,
എന്ന് പറഞ്ഞു പറഞ്ഞു ഈ സീരിയൽ നിർത്തിക്കും കുറേ അവന്മാർ.
Sathyam.ivanmar poi second season onudi kandit vannit ith Kanda ee chorichil mariyene.
Gouri.sreekuttanum maari thamasikunnathaanu nallathu. Mattulla vare pole idakk varuka....
Please upload Gowri and Keshu bonding episodes
❤❤❤❤❤
Mudiyan miss you
Parukutty hair style super
ഗൗരി സൂപ്പർ❤
Sreekuttan gulfinn kure paisakittinn alle paranje shop thodagilegilum venda bhariyene kond evidenn onn poyi thaa😂
ആ മുടിയന്റെ ഭാര്യയെയും കൂടെ ഇതിന്റെ ഇടയിലേക്ക് ഇറക്കി വിട്ടാൽ പൊളിക്കും
Enta ponno venda
Balu😂😂😂❤️❤️
5:43 ambassador nalla vandiyaan ingane parayaruth
എനിക്ക് ഒരു സംശയം
പാറുകുട്ടിയും over show കാണിച്ചാൽ ഇവർ
പാറുകുട്ടിയേയും അലമാരയുടെ മുകളിൽ കയറ്റുമോ
Athine inim time kidakuale😊
Ammayi valla poochayo pattiyo aano alamarayude mukalil kayattan athum karatteyum kalariyum padich enn parayunna orale verum bor uppum mulakum mammayi onnamathe bor ithine eduth aadyam kalayanam neerkoli mammayi
ഗൗരി ഭയങ്കര ഷോ ആണ് ഇത്രയും വേണ്ട ഷോ😅😅😅😅😅😅
പുതിയ കഥാപാത്രങ്ങളെ എന്തിനാണ് എല്ലാവരും കൂടി ഇങ്ങനെ വിമർശിക്കുന്നത്...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
seesen 1 Lachu
seesen 2 diya
seesen 3 gauri
Jakki S Kumar enna oru pennunni monnayanu ithinte script writer🤑
Is gouri psycho?
Diya hyma ramu mudi very miss😢
നല്ല എപ്പിസോഡ്, ബാലു അച്ഛനും കൂടി വേണമായിരുന്നു 🤗
എപ്പിസോഡ് കണ്ടപ്പൊ ബാലു ചേട്ടനെ കണ്ടില്ലെ🙄
പോടാ പൊട്ടാ ആദ്യം മുഴുവൻ കാണ് 😂
Episode full കാണാതെ എന്തിനാടോ comment ഇടുന്നത് 😂
Thanghal kazhcha kuravu undayirikkum
@@nivya44 mumpil thanne balu chettante pic koduthittund ennittu kandilla🤣🤣
Flowers Live ayi kaanananda ഓരോരുതർ അവരുടെ ഫ്രീ സമയത്ത് കാണട്ടെ..😮
വേലപ്പൻ മേശിരി എന്നു നീലുചേച്ചി പറഞ്ഞപ്പോൾ ഐഫോണിലെ Siri ആക്ടീവായത് ആർക്ക് ഒക്കെ?❤😅
😂😂@1:24 urakkam onum illeaa in neelu but purath nalla vettammm😅ethoke sradhikanddea editor ambanea😅😂😂😂😂
Super😂🔥