Neermizhi Peeli | Cover Song | Vidhu Prathap | Vachanam | Ravana Kraft

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,2 тис.

  • @bouncingballmedia799
    @bouncingballmedia799 4 роки тому +1538

    Top singer വിധുമാമൻ ഫാൻസ്‌ ഉണ്ടോ 😍😍

  • @gokulkrishnankeekozhoor3611
    @gokulkrishnankeekozhoor3611 4 роки тому +308

    Unlike അടിച്ചവന്മാർ 110% ഉറപ്പ് ചെവി കേൾക്കാത്തവന്മാർ ആണ്.. ഭാഷ അറിയില്ലെങ്കിലും വിധു ചേട്ടന്റെ വോയിസ്‌ ന്നു തന്നെ automatically ലൈക്‌ അടിക്കും..

    • @magiclove9182
      @magiclove9182 3 роки тому +3

      അത് കറക്റ്റ്. മാജിക്‌ വോയിസ്‌. വീണു പോവും വേറെ ഒരു ലോകത്തേക്ക്.

  • @vysakhps8639
    @vysakhps8639 4 роки тому +2065

    മനുഷ്യാ.... നിങ്ങടെ നല്ലൊരു തിരിച്ചു വരവിനായി കാത്തിരിക്കണ എത്രപേരുണ്ട് എന്ന് ചേട്ടന് വല്ല ധാരണ ഉണ്ടോ?

  • @anjanavenugopal8464
    @anjanavenugopal8464 4 роки тому +579

    പാട്ടിന്റെ ഭംഗി കളയാതെ ഇങ്ങനെയാണ് കവർ സോങ് ചെയ്യുക😍 വിധു ചേട്ടൻ🥰

    • @vidhuprathapofficial
      @vidhuprathapofficial  4 роки тому +79

      Thank You..

    • @molumonu3316
      @molumonu3316 4 роки тому +16

      @@vidhuprathapofficial
      Hi vidu chettaaa.....
      I'm big fan of you...
      Lov u chettaaa... ❤️❤️😘😘😘😘😘😘😘😘

    • @anjali5233
      @anjali5233 2 роки тому +2

      👌🏻👌🏻

    • @demonx3284
      @demonx3284 8 місяців тому

      എനിക്ക് ദീപ്തി യുടെ ഈ ചെക്കനെ ഒത്തിരി ഇഷ്ടം ആണ് 😘😘😘😘😘😘...

  • @TechWizHub999
    @TechWizHub999 4 роки тому +759

    ഈ പാട്ട് ചേട്ടന്റെ ശബ്ദത്തിൽ കേട്ടപ്പോൾ മറ്റൊരു സുഖം... 😌🎧💓

  • @cmuneer1597
    @cmuneer1597 4 роки тому +492

    മലയാള സിനിമയിൽ അധികം ആക്ടീവ് ഇല്ലാത്തതിന്റെ വിഷമം ഒക്കെ ഇപ്പോൾ മാറി .ടോപ് സിംഗറിൽ നിങ്ങളുടെ ഓരോ ഗാനവും ജനലക്ഷങ്ങൾ ആസ്വദിക്കുന്നുണ്ട്

    • @siyadpallimukku5223
      @siyadpallimukku5223 4 роки тому +1

      Exactly

    • @pranamkk8671
      @pranamkk8671 4 роки тому +9

      Trueeee...thnkx to flowers...more than kidz i lik to hear vidhu s each songs

    • @reshmi4608
      @reshmi4608 4 роки тому

      True....

    • @arunvineeth302
      @arunvineeth302 4 роки тому +1

      എന്റെ cousin ആണ് വിധു ചേട്ടൻ

    • @reshmak5177
      @reshmak5177 3 роки тому

      @@arunvineeth302 pls covey my regards .. love him

  • @RahulRaj-ol1dd
    @RahulRaj-ol1dd 4 роки тому +952

    കഴിവുണ്ടങ്കുലും അധികം അവസരങ്ങൾ കിട്ടാതെ പോയ ഗായകൻ... magic voice❤️

  • @mukeshchinnu705
    @mukeshchinnu705 3 роки тому +162

    ജാഡ ഒട്ടും ഇല്ലാത്ത ഗായകൻ.... അത് വിധു ഏട്ടൻ മാത്രം ആണ് 😘😘👍

  • @miyapalliyalim7934
    @miyapalliyalim7934 4 роки тому +316

    വിധു❤ പാടുന്നത് വിധു ആണോ...എങ്കി കണ്ണും പൂട്ടി ഒറ്റ ഇരിപ്പാണ്....കുറച്ചു മിനിറ്റുകൾ ഭൂമിയിൽ നിന്ന് വേർപെട്ടേ പോവും..😍😍

  • @anushak7037
    @anushak7037 4 роки тому +180

    എന്തു പാടിയാലും ഹൃദയത്തിൽ തൊട്ടത് മഴ ആൽബം സോങ് തന്നെയാണ് ....ഓരോ തവണ കേൾക്കുമ്പോഴും ഉണ്ടാകുന്ന ആ മാജിക് ഈ ശബ്ദത്തിന് മാത്രം അവകാശപ്പെട്ടതാണ് ❤

    • @KrishNakumAr-fk1ng
      @KrishNakumAr-fk1ng 4 роки тому +8

      സത്യം....😇😇😇
      മഴ is an another level of feeling💖😇
      ആദ്യം മുതൽ അവസാനം വരെ നമ്മൾ അതിൽ ആഴ്ന്ന് പോവും...last 2 തുള്ളി കണ്ണുനീരും 😣😇💘💘💘

    • @shymam8285
      @shymam8285 4 роки тому +4

      Correct. ആ Song ൻ്റെ ആ magical feel അതുപോലെ കിട്ടാൻ വിധു ചേട്ടൻ്റെ voice നു മാത്രമേ പറ്റു

  • @sajeshpulikodan9611
    @sajeshpulikodan9611 4 роки тому +145

    താങ്കളുടെ ഇങ്ങനെയൊരു പാട്ടിനാണ് ജനം കാത്തിരുന്നത്

  • @shamnadzeenath
    @shamnadzeenath 4 роки тому +99

    അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഗായകൻ🙂😊...But still love your voice Vidhu Chetta 😘😘😘😘😘,God bless you 😍😍😍😍😍

  • @l13sreenathunnikrishnan96
    @l13sreenathunnikrishnan96 4 роки тому +426

    Vidhu chetta.. Ningade voiceil entho oru magic undo...

  • @munsheer_hrly
    @munsheer_hrly 4 роки тому +83

    വിധു ആണോ പാടുന്നേ എങ്കിൽ അതിൽ അങ്ങ് ലയിച്ചു പോവും എന്തൊരു വോയിസ്‌ ആണ്... ക്യൂട്ട് വോയിസ്‌.. my favorite singer vidhu afsal 😍😍😍

  • @mohindermohan7494
    @mohindermohan7494 4 роки тому +58

    അമ്മോ... പറയാൻ വാക്കുകളില്ല... അസാധ്യ ഫീൽ.... ഹെഡ് സെറ്റും വെച്ച് കേട്ടു കിടക്കുമ്പോൾ ഏതോ മാസ്മരലോകത്തിൽ ചെന്നപോലെ... Addicted.....Superb....💕💕💕💕💕💕💕

  • @sruthinbabu
    @sruthinbabu 4 роки тому +67

    ഈ ശബ്ദത്തിൽ ഇനിയും വേണം ആ പഴയ പാട്ടുകൾ... വെയ്റ്റിംഗ്..

  • @sarithaprakash8154
    @sarithaprakash8154 4 роки тому +165

    വിധുച്ചേട്ടന്റെ വോയ്സിൽ ഈ പാട്ടൊക്കെ കേൾക്കുമ്പോ കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല.. superb😍😍😍😍😍😍

    • @kabeerkabeer9275
      @kabeerkabeer9275 4 роки тому +5

      Saritha Prakash അതെ എത്ര പാട്ടുകൾ. മൊഞ്ചുള്ള പെണ്ണല്ലേ. സുഗമണി നിലാവ്.

    • @sarithaprakash8154
      @sarithaprakash8154 4 роки тому +1

      @@kabeerkabeer9275 yes👍👍

    • @vineethramachandran8734
      @vineethramachandran8734 4 роки тому +5

      Ys....Mazhayulla rathriyil........Mazhakkalamalle........Vennakkalill......Sundariye chempaka malare........ente mohangal ellam......ellam adippoliya....😍😍😍💞💞💞😘😘😘👌👌👏👏👏👍👍.....

    • @NISHCHALNIVED007
      @NISHCHALNIVED007 4 роки тому +1

      Arapavan പൊന്നു kond👌

  • @arunbaskar7905
    @arunbaskar7905 3 роки тому +2

    Entammo.... Ingeru ith 🙆‍♂️❤️❤️❤️

  • @miniapful
    @miniapful 4 роки тому +267

    വിധു, താങ്കളുടെ വോയ്‌സിന് എന്നും ഒരേ യുവത്വം. എന്നും അങ്ങനെ തന്നെ നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. ആശംസകൾ 🙏

    • @kuttusee
      @kuttusee Рік тому

      ❤❤❤❤❤🎉

  • @sandrasuku4290
    @sandrasuku4290 4 роки тому +50

    ഉള്ളിലെ സ്നേഹപ്രവാഹത്തിൽ നിന്നൊരു തുള്ളിയും വാക്കുകൾ പകർന്നീല... ♥️♥️♥️🤗🤗🤗🤗 magical voice...

  • @Sree-Sunil
    @Sree-Sunil 4 роки тому +100

    പകരം വെക്കാനാവാത്ത ശബ്ദം...
    Love you so much Vidhu... 😍😍😍

  • @haarikrish5009
    @haarikrish5009 4 роки тому +20

    ശരിക്കും ഇദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിയുന്ന കാലം വരും ..... വന്നിരിക്കും ... ചേട്ടൻ ശബ്ദം തേച് മിനികി കൊണ്ടിരിക്കൂ ... എല്ലാത്തിനും അതിന്റെ ഒരു കാലം ഉണ്ട് ...

  • @prathyushpradeep5802
    @prathyushpradeep5802 4 роки тому +166

    "What a magical voice"❤❤❤

  • @saraswathysaraswathy5222
    @saraswathysaraswathy5222 4 роки тому +31

    കണക്കില്ലാതെ പാടി കുട്ടുന്നതിലല്ല എന്നും ജീവനുള്ള ഗാനങ്ങൾ പാടുന്നതാണ് കാര്യം ആ കാര്യത്തിൽ വിധു വിജയി തന്നെയാണ് വീണ്ടും പ്രെദീക്ഷിക്കുന്നു സൂപ്പർ

    • @aneeshkumarkumar7371
      @aneeshkumarkumar7371 2 роки тому

      Kanakkinu padan angarkku avasaram ella.karanam orupadu puthu gayakar vannu.puthu gayakaray kkal munpe vanna edhahathinu entha avasarangal kittathathu.apol kazivu kurava.swaram moosam.epol otta padathilum oru paatu polul ella

  • @mcn6158
    @mcn6158 4 роки тому +45

    വാസ്തവം എന്ന സിനിമയിൽ അരപ്പവൻപ്പൊന്നുകൊണ്ട് അരയിലൊരേലസ്സ് എന്നൊരു പാട്ടുണ്ട്...
    അത് മാത്രം മതി ഈ മൊതലിന്റെ റേഞ്ച് മനസ്സിലാവാൻ...

    • @jishnukj8835
      @jishnukj8835 4 роки тому +2

      💯💯💯

    • @harithakumar
      @harithakumar 6 місяців тому

      My fav aanu pinne മഴയുള്ള രാത്രിയിൽ എന്ന പാട്ടും

  • @hscreations5658
    @hscreations5658 4 роки тому +24

    Cover പാടാൻ പറ്റിയ voice ആണ് വിധുവിന്റെത്,, എന്തൊരു ക്ലാരിറ്റി 👏👏ഒരു വിഷമം മാത്രം എന്തെ cover പാടാൻ ഇത്രേം വൈകി??
    😪😪😍😍😍💞💞💞💞

  • @praveenatp927
    @praveenatp927 4 роки тому +68

    വിധു ചേട്ടാ❤️👌👌👌സൂപ്പർ ആയിട്ടോ.. ഒരു പ്രത്യേക ഫീലാണ് ചേട്ടന്റെ voice ❤️❤️

  • @sarikavs1831
    @sarikavs1831 3 роки тому +1

    Ee sound ethu patu padiyalum kidukachi anu chettaaa💓💓💓💓💓🥰👏👏🙏

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 4 роки тому +279

    സുരേഷേട്ടൻ ഫാൻസ്‌ ലൈക്ക് അടി.
    സുരേഷേട്ടന്റെ സിനിമയിലെ അടിപൊളി പാട്ട്.
    ഒരുപാട് ഇഷ്ട്ടം ❤️

  • @riyamolishtam9821
    @riyamolishtam9821 4 роки тому +9

    എന്റെ ഫോണിൽ ഏറ്റവും കൂടുതൽ നിങ്ങളുടെ പാട്ടുകൾ ആണ് കേട്ടിരിക്കാൻ ഭയങ്കര ഇഷ്ട്ടം ആണ് ബ്രോ ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 👌👌💞😘😘😘😘😘😘

  • @lijothomas3582
    @lijothomas3582 4 роки тому +13

    വിധു ചേട്ടൻ ശബ്ദം ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ' കുടുംബങ്ങളെ ചേട്ടൻ്റെ പാട്ട് കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ ലയിച്ചു പോകും.

  • @deepavnair2010
    @deepavnair2010 4 роки тому +14

    ഏതൊരു പാട്ടും വിധുവേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.

  • @aneeshtnair1963
    @aneeshtnair1963 2 роки тому +14

    ഹൃദയ ഗായകൻ ❤❤❤❤❤luv u vithu chettaaa

    • @kuttusee
      @kuttusee Рік тому

      🎉🎉🎉❤❤❤

  • @Rebuttal007
    @Rebuttal007 3 роки тому +1

    Vidhu etta....Kalakki.👍👌👌

  • @gzljm0072
    @gzljm0072 3 роки тому +9

    ഒരു കവർ song എങ്ങെനെ ആയിരിക്കണം ന്ന് വിധു ചേട്ടൻ കാണിച്ചു തന്നു ❤️

  • @myw0rld54
    @myw0rld54 3 роки тому +1

    Vidhu അണ്ണന്റെ sound ഒരു രക്ഷയില്ല 💋💋💋💋💋

  • @തംബുരുതരംഗം
    @തംബുരുതരംഗം 2 роки тому +3

    ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത് നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു സാർ പാടി തന്നപ്പോഴാണ്.അന്നുമുതൽ ഇഷ്ടം തോന്നിയതാ..... ഈ പാട്ട്..... ❤💖

  • @vaishnav8478
    @vaishnav8478 3 роки тому +2

    Ithokke enth top singeril poonkattinodum padiyirunne... yaa mone... vithu chettan💖💖💖

  • @786amanu
    @786amanu 4 роки тому +18

    പുതുശബ്ദത്തിൽ ഈ പാട്ട് വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ🌹🌹🌹

  • @Storytime007
    @Storytime007 4 роки тому +1

    Pwoli saadhanam my### superb aayit paadit und enik ishtaa vidhu chettane

  • @wilie1986
    @wilie1986 4 роки тому +88

    ഇത് മുൻപേ വേണ്ടിയിരുന്നതാണ് ..release ur singles...expecting more from u.. die hard fan since സുഖമാണീ നിലാവ് ... humble request, മഴയുള്ള രാത്രിയിൽ from കഥ revisit ചെയ്യാമോ അല്ലെങ്കിൽ top singeril full ആയി ഒന്ന് പാടാമോ . അത്രക്ക് ആഗ്രഹം ഉള്ളത് കൊണ്ടാണ് pls..

    • @Alice-ei3ix
      @Alice-ei3ix 4 роки тому

      Yes!

    • @Bluebird12211
      @Bluebird12211 4 роки тому

      Yes ..please Chetta... Would love to hear a revisited version

  • @bijukuttan162
    @bijukuttan162 3 роки тому +1

    സൂപ്പർ വിധു അണ്ണാ ❤❤❤❤🌹

  • @RajeeshRPillai4me
    @RajeeshRPillai4me 4 роки тому +22

    The best romantic male voice in malayalam film industry... We need you back. 🥰🥰😍🤩

  • @neenusanu4249
    @neenusanu4249 3 роки тому +1

    വിധു ചേട്ടാ സൂപ്പർ 😍😍

  • @JIJ0072007
    @JIJ0072007 3 роки тому +16

    ഒറിജിനൽ വേർഷനെക്കാൾ നന്നായി എന്നു തോന്നുവർ ഉണ്ടോ .. എന്തൊരു നല്ല വോയിസ് ആണ് ... പ്രായം കൂടുന്തോറും , ശബ്ദം ചെറുപ്പമായി വരുന്നു ... ഉച്ചാരണം ഒക്കെ എത്ര കൃത്യമായിട്ടാണ് പാടുന്നത് 😍😍

    • @Arjun-ej7fj
      @Arjun-ej7fj 2 роки тому +2

      അങ്ങനെ തോന്നിയില്ല.. ഒറിജിനൽ തന്നെ എന്തുകൊണ്ടും കൂടുതൽ നല്ലത്.. ഇതും ഏതാണ്ട് ഒപ്പം എത്തും.. കിടു ആണ്

    • @Arjun-ej7fj
      @Arjun-ej7fj 2 роки тому +1

      ഒറിജിനലികൾ tempo കുറച്ചു ആണ് പാടുന്നത് കൂടുതൽ ഫീൽ കിട്ടാൻ.. Still original stands even higher. This 99% close to original

    • @aneeshkumarkumar7371
      @aneeshkumarkumar7371 2 роки тому +1

      Dasettanu thullyam dasettan matram.☝️

    • @aneeshkumarkumar7371
      @aneeshkumarkumar7371 2 роки тому

      Orikkalum thinnilla.karanam dasetan padi anaswaramakiya songanu.uppolam varumo upilitathu

    • @aneeshkumarkumar7371
      @aneeshkumarkumar7371 2 роки тому

      Oppam enganay ethum.dasettan padunnathu enthu feelanu.pazaya preshakarayalum new jenaration aayalum dasettan mathy☝️

  • @joshinmj
    @joshinmj 2 роки тому +2

    ഏജ്‌ജാതി ശബ്‍ദ ചെങ്ങായി

  • @mr_wanderlust_7215
    @mr_wanderlust_7215 4 роки тому +40

    എന്റെ വിധു ഏട്ടാ എന്നെ അങ് കൊല്ല്...😍😘😍😘 നിങ്ങളുടെ വോയ്സ് പകരം വെയ്ക്കാൻ ഒരാളെ ഉള്ളൂ അത് നിങ്ങൾ മാത്രമാണ്...
    😍😘😍😘

  • @anugopan9339
    @anugopan9339 3 роки тому +1

    Hai Vidhu chetta Annum Ennum Ennum njan ningalde oru aaradhika thanne ❤️

  • @mssumi2263
    @mssumi2263 4 роки тому +7

    ഇൗ പാട്ട് വിധു ചേട്ടന്റെ ശബ്ദത്തിൽ കേട്ടപ്പോൾ ഒരു പ്രത്യേകത.വളരെ മനോഹരം.🙏

  • @loyalworldjpbakery6188
    @loyalworldjpbakery6188 3 роки тому +1

    Polichu nte vidhu annAAaaaaaaa

  • @devika130
    @devika130 4 роки тому +9

    Superb❤️ ഇതു കേട്ടപ്പോൾ വേറൊരു ലോകത്തെത്തിയ അനുഭവം ആയിരുന്നു.....🎶

  • @nithyachilanka7026
    @nithyachilanka7026 2 роки тому +1

    Dhaivam thanna gift athanu ettante voice....kiduuu...
    Entha oru feel😍😍😍

  • @rejiththekkembadan4702
    @rejiththekkembadan4702 3 роки тому +4

    അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ അനുഗ്രഹീത ഗായകൻ... Really one of the most underrated singer.. എന്തൊരു ഫീൽ ആണ് ബ്രോ അങ്ങയുടെ ശബ്ദത്തിന് 👌🏻

  • @devikasuresh6782
    @devikasuresh6782 3 роки тому +1

    Super...nannaittond ...😍big fan of u Vidhu chetta 😀

  • @SUTHIjs
    @SUTHIjs 3 роки тому +5

    Vidhuchettan fans🥰🥰top singer🥰🥰🥰🥰voice uffff🙏

  • @KiranaManya
    @KiranaManya 2 місяці тому +1

    Ever favorite song Vidhu prathap voice ultimate ❤

  • @ഞാനൊരുകില്ലാടി

    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്ന്യനെ പോല്‍..
    വെറും അന്ന്യനെ പോല്‍..
    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്യനെ പോല്‍..
    വെറും അന്യനെ പോല്‍..
    💚ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
    ഓ... ഓ...
    💚ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
    💚മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ നാം ഇരുന്നു..
    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്യനെ പോല്‍..
    വെറും അന്യനെ പോല്‍..
    💚അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
    ഓ... ഓ...
    💚അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
    💚നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍..നോമ്പരങ്ങള്‍..
    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്യനെ പോല്‍..
    വെറും അന്യനെ പോല്‍..
    ഉം.. ഉം..
    *_2♡2♡_*

  • @deepudivanand9935
    @deepudivanand9935 2 роки тому +2

    മ്യൂസിക്...... ഒരു കുതിരപ്പവൻ ❤❤❤

  • @krishneshkrish9868
    @krishneshkrish9868 4 роки тому +6

    Ethinte original songine kaatim super ethann...😍..nice composing and nice voice....

  • @preethaunnikrishnan3311
    @preethaunnikrishnan3311 3 місяці тому +2

    Vidhuuuu mone... miss you daaa....❤❤

  • @krishnanandhajoshi1480
    @krishnanandhajoshi1480 4 роки тому +5

    ചേട്ടാ.. ningade paatinde oru feell ondallo ...
    പറയാണ്ടിരിക്കാൻ പറ്റൂല്ല ..
    Vere level annu..💓💓❤

  • @sam-ue2
    @sam-ue2 3 роки тому +1

    Vidhu anna polichuuu✌️

  • @amalrajr8080
    @amalrajr8080 4 роки тому +20

    വിധു ബ്രോ നിങ്ങള് poli ആണ്, എന്നാ വോയ്സ്... Rare...sweat..
    ഒഴുകി ചേരാൻ തോന്നും...

  • @anu4034
    @anu4034 3 роки тому +2

    ചേട്ടൻ സോങ് ഒക്കെ സൂപ്പർ തന്നെ ഇനിയും നല്ല നല്ല ഗാനം പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙋

  • @Thejomation
    @Thejomation 3 роки тому +3

    *❤❤❤❤വിധുചേട്ടാ സൂപ്പർ, എന്ത് രസമാണ് പാടിയത് കേൾക്കാൻ 🎧🤩🤩👏👏👏*

  • @manju-pm8rj
    @manju-pm8rj 3 роки тому +1

    Anthoru voices aa chetta our rekshyumila 😍😍😍😍

  • @edxtorlight
    @edxtorlight 3 роки тому +5

    എന്റെ പൊന്നോ എന്ത് voice ആണിത് 🥰

  • @ramumelethattu
    @ramumelethattu 2 роки тому

    Vidhoo......... ഒന്നും പറയാനില്ല...... വയനാട്ടിലെ കൽപ്പറ്റ യിലിരുന്ന് നിന്നെ കേൾക്കുന്ന ഈ തിരുവനന്തപുരം കാരൻ!!!!!!!! സ്വീറ്റ് വോയ്സ്!!!!!!!

  • @EduPath1
    @EduPath1 4 роки тому +4

    ഓ എന്തൊരു മനോഹര ശബ്‌ദം.. ഭാഗ്യം തേടിയെത്തട്ടെ... മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു.. നന്മ വരട്ടെ...

  • @sureshsureshvava4914
    @sureshsureshvava4914 Рік тому

    എന്റെ കുട്ടി.... എന്താ പറയാ....
    ജീവിതം മടുത്തു പോവുന്ന ചില സമയങ്ങളിൽ നിന്റെ ശബ്ദം നൽകുന്ന ഊർജം എത്രയോ വലുതാണ്...

  • @suminapp4520
    @suminapp4520 4 роки тому +3

    Ethuvere E song ethra feel cheythittillaa.super voice....

  • @upendranvn1315
    @upendranvn1315 3 роки тому

    സൂപ്പർ സൂപ്പർ വിധു. | like you and your songs

  • @shynimol7367
    @shynimol7367 3 роки тому +3

    വിധു ചേട്ടാ.... വോയിസ്‌ romantic.... ഏത് പാട്ടു പാടിയാലും അതിൽ ആ ഒരു ടച്ച്‌ താനെ വരും

  • @xyzkitchen8265
    @xyzkitchen8265 2 роки тому +2

    എന്തൊരു feel ആണ് പാട്ടിന്...കണ്ണുംപൂട്ടിയിരുന്ന് കേട്ടിരിക്കുമ്പോൾ വളരെ ശാന്തവും സമാധാനവും ഉള്ള മറ്റൊരു ലോകത്തെത്തിയതു പോലെ...

  • @sanjananithun9353
    @sanjananithun9353 3 роки тому +5

    vidhu chettan Fan's 💐💐👍👍👍👌👌👌

  • @kavyashaji8176
    @kavyashaji8176 3 роки тому +1

    Vidhu chettan 💖🔥

  • @megh8470
    @megh8470 3 роки тому +3

    My favourite singer forever.....😍😍vidhu chettan😍😍

  • @sumeshsurendran6026
    @sumeshsurendran6026 2 роки тому +2

    ഒന്ന് നിൽക്കുമോ കാലമേ, ഒരുന്നൂറ് പാട്ടുകൾ കേൾക്കാൻ ഇനിയും ബാക്കിയുണ്ട് ഈ ജന്മത്തിലും.
    വിധു ചേട്ടാ നിങ്ങൾ പൊളി.

  • @rasjithanwarica5474
    @rasjithanwarica5474 4 роки тому +3

    ഒരു രക്ഷയും ഇല്ല വോയിസ്‌ ❤️❤️❤️നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഹെ ❤️❤️❤️

  • @shibinashibi2463
    @shibinashibi2463 3 роки тому +1

    വിധുച്ചേട്ട....👌വളരെ ചെറുപ്പം തൊട്ടേ ഞാൻ ശ്രദ്ധിച്ച,unique ആയ ശബ്ദത്തിന് ഉടമയാണ് താങ്കൾ...this cover song is awsome... Keep going...

  • @sunuvinu007
    @sunuvinu007 4 роки тому +15

    എന്താ പറയാ... വാക്കുകൾ കിട്ടണില്ല.... 🙏🙏🙏🙏🙏😍😍😍🦋🦋🦋🎼🎼🎼🎼🎼

  • @revathy5759
    @revathy5759 4 роки тому

    Ithanu cover song .........Pattinte Bhangiyum bhavavum nashtapedathe............Amazing.............Chetta .....wonderfulll....♥️😊♥️😊♥️😊♥️😊♥️😊♥️😊

  • @saranyab.s2496
    @saranyab.s2496 4 роки тому +9

    Vidhu Chettannte ee type ore song kelkkanne ila. Miss this type of melodies 💜💜💖💕💘🥰❣️❣️❣️❣️❣️🤦‍♀️🤦‍♀️

  • @raveendranathveliyil9989
    @raveendranathveliyil9989 3 роки тому +2

    GOD BLESSU VIDHU

  • @prasanthsasidharan9224
    @prasanthsasidharan9224 3 роки тому +4

    A great personality, very talented, extra ordinary , very huble person...know how to respect people...very cultred person....no words to explain........about this gentleman..

  • @sruthiranesh6542
    @sruthiranesh6542 3 роки тому

    എന്താണ് പറയുക അടിപൊളി 😍😍😍👌👌👌👌❤️❤️❤️❤️❤️❤️ എന്റെ favorite songannu

  • @pariskerala4594
    @pariskerala4594 4 роки тому +34

    താങ്കൾ പാഡണ്ട പാട്ടുകൾ പുതിയ ,പുതിയ പാട്ട് ക്കാരെ കൊണ്ട് പാടിപ്പിക്കുന്നു.. ഒരു കാര്യമില്ല. ഒരു പാട്ട് കഴിഞ്ഞാൽ അവന്റെ കഥ കഴിഞ്ഞു

  • @sujiths813
    @sujiths813 3 роки тому +1

    വിധു , ഒരു രക്ഷയും ഇല്ലാത്ത ഫീലിംഗ് . പിന്നെ ആ guitar background...

  • @rubymathai7566
    @rubymathai7566 4 роки тому +16

    Vidhu chettante voice nte ore calming effect, ease and clarity makes him my fav singer. Literally wait for each of his songs like no joke ❤️

  • @jayalakshmiharikrishnan3381
    @jayalakshmiharikrishnan3381 3 роки тому +1

    ഈ പാട്ട് ചേട്ടന്റെ വോയ്സിൽ കേട്ടപ്പോൾ സൂപ്പർ ഒരുപാട് ഇഷ്ട്ടായിയ്. ഞാൻ കുറെ തവണ കേട്ടു പാട്ട്. 🎧❤️

  • @akhilsekhar9488
    @akhilsekhar9488 4 роки тому +3

    Vidhu chetta.... oru reksha illatto 👌magical voice superrr❤️

  • @NikhilrajEdits
    @NikhilrajEdits Місяць тому

    Lyrics Kannu nirayunna feeling🙏🥺❤️💫 epic piece🙌

  • @sruthinbabu
    @sruthinbabu 4 роки тому +8

    Magical Voice ❤️.. Don't know when or from which song I got attached to ur melodious voice..
    Nangeli, Sughamanee nilav,, Entho mozhiyuvan, Katadi Thanalum .... etc..
    A great fan of Your Voice.. 😍😍

  • @nithyathomas5670
    @nithyathomas5670 2 роки тому +2

    ചേട്ടാ... ഇനിയും ഇങ്ങനെ കൊറേ പാട്ടുകൾ പാടി ഇടണേ.....എന്തുരസമാണ് കേട്ടിരിക്കാൻ.. ❤️❤️❤️

  • @Punaluran
    @Punaluran 4 роки тому +3

    Kidilam aayittundallo!! 😊

  • @salinisamaju3895
    @salinisamaju3895 4 роки тому +1

    ഒരു രക്ഷയും ഇല്യാട്ടോ. എന്തൊരു ഫീലാണ് ചേട്ടാ... എന്തോ ഓർത്തു കണ്ണുനിറഞ്ഞുട്ടോ.. 👌👌👌❤️

  • @adarshs573
    @adarshs573 4 роки тому +44

    പാട്ടിനെ നശിപ്പിക്കാതെ എങ്ങനെ കവർ സോങ്ങ് നിർമിക്കാം എന്ന് കാണിച്ച് തന്ന വിധു മമാൻ അണ് എന്റെ ഹീറോ

  • @sreejakn584
    @sreejakn584 3 роки тому

    Eee songnu othiri madhuram koodithu poleeee ee soundl🥰🥰🥰🥰🥰

  • @shainijohnson8499
    @shainijohnson8499 4 роки тому +5

    Vidhu chetta oru kunju request
    Anugrahithan antonyile kamani cover cheyumo please chettante voicil kelkan😊

  • @snehathumbi4248
    @snehathumbi4248 3 роки тому

    Vo vo...♥️♥️♥️poliyeeeeeeeee chettoi.... Enthaa aaa sound....