Eeran Megham - Neha Nair - Music Mojo - KappaTV

Поділитися
Вставка
  • Опубліковано 15 лют 2013
  • Earan megham - Chithram (music by Kannur Rajan) covered by Neha Nair for Music Mojo on Kappa TV.
    Vocals - Neha Nair & Job Kurian
    Lyrics : Shibu Chakravarthi
    Guitar - Santhosh Chandran
    String Quartet - Lead by Manoj George, Herald, Francis & Anoop.
    Sitar - Paulson
    Keyboard - Yakzan Pereira
    Bass Guitar - Ben Sam Jones
    Drums - Anish
    Arranged by - Yakzan, Ben, Neha & Job
    Mixed, Mastered & Produced by - Yakzan Pereira
    Lyrics:
    ഈറന്‍ മേഘം പൂവും കൊണ്ട്
    പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
    പൂങ്കാറ്റും സോപാനം പാടുമ്പോള്‍
    പൂക്കാരീ നിന്നെ കണ്ടു ഞാന്‍ (ഈറന്‍)
    (Eeran megham poovum konde
    Poojakkayi kshethrathil pokumbol
    Poongattum sopaanam paadumbol
    Pookkari ninne kandu njaan (Eeran ))
    മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
    ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്
    പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍
    പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍
    വാനിടം മംഗളം ആലപിക്കേ
    ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും
    (Mazhakaathu kazhiyunna manasinte vezhambal
    Oru maari mukiline pranayichupoyi
    Poovambanambalathil poojakkupokumbol
    Ponnum minnum ninne aniyikkum njaan
    Vaanidam mangalam aalapikke
    Omane ninne njaan swanthamakkum)
    ഈറന്‍... (Eeran)
    വെണ്‍‌മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു
    സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍
    നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍
    മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍
    വേളിക്കു ചൂടുവാന്‍ പൂ പോരാതെ
    മാനത്തും പിച്ചകപ്പൂ വിരിഞ്ഞു
    (Venmekha hamsangal thozhuthuvalam vachu
    Sindooram vaangunna ee sandhyayil
    Nettiyil chandanavum chaarthi nee anayumbol
    Mutham kondu kuricharthikkum njaan
    Velikku chooduvaan poo porathe
    Maanathum pichakapoo virinju )
    ഈറന്‍... (Eeran)
    Directed by Sumesh Lal
    Production: Sujith Unnithan, Sreenath PS
    DOP: Vipin Chandran
    Camera: Vipin Chandran, Sujith SL, Venukkuttan, Sujoy, Mahesh SR, Aneesh CS
    Editing: Jobin Sebastian
    Sound Engineer: Summy Samuel
    A Mathrubhumi Kappa TV production.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

КОМЕНТАРІ • 2,8 тис.

  • @prathulkp429
    @prathulkp429 3 місяці тому +276

    2024-ൽ ഈ സോങ്ങ് കേൾക്കുന്നവർ ഉണ്ടോ??

  • @Indraj_it
    @Indraj_it 4 роки тому +3242

    പുറത്ത് നല്ല മഴ പെയ്യുന്ന സമയത്ത് ഫാൻ സ്പീഡിൽ ഇട്ട് പുതച്ചു മൂടി കിടന്ന് head set വെച്ച് ഈ പാട്ട് കേൾക്കണം 😍😍😍😍

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +1804

    8 വർഷം ആയി ഇപ്പോഴും തിരഞ്ഞു പിടിച്ചു കേൾക്കണമെകിൽ പാടിയ ആളുടെ റേൻജ്.... 🔥🔥🔥🔥🔥🔥🔥

    • @Intominu
      @Intominu 2 роки тому +36

      Aalde matram alla credit ellavarkkum indu

    • @jominksimon9296
      @jominksimon9296 2 роки тому +4

      😍

    • @S_2_7
      @S_2_7 2 роки тому +9

      @@Intominu no, aalk maathre ollu

    • @Rj-be4zj
      @Rj-be4zj 2 роки тому +5

      @@Intominu aaalke mathram ollu

    • @Intominu
      @Intominu 2 роки тому +12

      @@S_2_7 athengane seriyaavum ellarum kuude cheithappo alle poli aayath

  • @adarshnt4385
    @adarshnt4385 3 роки тому +856

    "മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുഖിലിനെ
    പ്രണയിച്ചു പോയി... "... uff that's an outstanding line.

  • @PranavPavithran
    @PranavPavithran 4 роки тому +1305

    *ഒറിജിനൽ പാട്ടിനോട് 100% നീതിപുലർത്തിയ ഒരു കവർ എന്ന് പറയാം...💯❤️*
    _വാനിടം മംഗളം ആലപ്പിക്കേ..ഓമല്ലേ, നിന്നെ ഞാൻ സ്വന്തമാക്കും❤️👌🏻_

    • @vanajanair5259
      @vanajanair5259 3 роки тому +9

      M G sreekumar patunnathane Aa tune Ane kelkkan impam

    • @beautifulsoul1242
      @beautifulsoul1242 3 роки тому +3

      ❤❤❤

    • @ciaptenindia9211
      @ciaptenindia9211 3 роки тому +4

      Original kettilla alle

    • @PranavPavithran
      @PranavPavithran 3 роки тому +20

      @@ciaptenindia9211 ഒറിജിനലും കേൾക്കാറുണ്ട്...ഇന്നത്തെ പിള്ളേർ ചെയ്യുന്നത് പോലെ ആ പാട്ടിനെ കൊന്നിട്ടില്ല...അത്രേ ഉദ്ദേശിച്ചുള്ളൂ..

    • @ciaptenindia9211
      @ciaptenindia9211 3 роки тому +4

      @@PranavPavithran ഇനി കൊല്ലാൻ ബാക്കിയില്ല

  • @Anilaaaa04
    @Anilaaaa04 4 роки тому +656

    മഴകാത്ത്‌ കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി.......addicted lyrics...

  • @midhunkp748
    @midhunkp748 2 місяці тому +37

    2024 il ആരേലും ഉണ്ടോ

  • @divyaarul2614
    @divyaarul2614 2 роки тому +436

    കുറുപ്പിലെ song കേട്ടിട്ടുണ്ട് female voice പാടിയ nehanair aranu അറിയാൻ യൂട്യൂബ് serch ചെയ്തപ്പോൾ വന്നതാ e song സൂപ്പർ ആയിട്ടുണ്ട്....

  • @mr_wanderlust_7215
    @mr_wanderlust_7215 5 років тому +846

    മഴകാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ......ഒരു രക്ഷയും ഇല്ല😍😘😍😘😍
    09/2020

  • @Beepaaatthu
    @Beepaaatthu 3 місяці тому +29

    ജോലിയുടെ ഇടക്ക് ടൈം കിട്ടിയപ്പോൾ കേൾക്കുന്നു 😌🥰...2024 feb 22

  • @aloshi9590
    @aloshi9590 4 роки тому +1124

    2020-21 ഹാജർ എടുപ്പ്
    .
    👍 നീലം കുത്തി ഹാജർ പറയൂ..

  • @DeepuDeepu-yk7qu
    @DeepuDeepu-yk7qu 3 роки тому +863

    2021ലും ഈ സോങ് കേൾക്കുന്നവർ ഉണ്ടേൽ അടി ലൈക്ക്...

  • @av2433
    @av2433 3 роки тому +166

    ഇടയ്ക്ക് മൂന്നാറിൽ നിന്നും മറയൂർ പോയപ്പോൾ തണുത്ത കോടയിൽ എങ്ങനെയോ ഈ പാട്ട് വണ്ടിയിൽ Play ആയി അന്നു കയറി കൂടി ഇന്ന് കണ്ട് .

    • @aswayp2757
      @aswayp2757 2 роки тому +2

      ഇങ്ങനെയൊക്കെ പറയുമ്പോൾ song വെച്ച് trip പോകാൻ തോന്നുന്നു

    • @av2433
      @av2433 2 роки тому +1

      trip ഒന്നും പോണ്ട മഴയുള രാതി Head Phon വച്ച് കേട്ടിരുന്നാൽ മതി

  • @athiraathi4424
    @athiraathi4424 3 роки тому +189

    Smartfon ഇല്ലാത്ത കാലത്ത്...കോളജിൽ പോയ കാലത്ത്..ഫ്രൻസിന്റെ ഫോണിൽ തുടരെ തുടരെ play ചെയ്ത് കേട്ട പാട്ട്😍😍😍

  • @bleswinrobin3191
    @bleswinrobin3191 2 роки тому +130

    മഴയത്ത് കാറിൽ പോകുമ്പോ ഈ പാട്ട് ഇട്ടാൽ അത് വേറെ ഒരു feeel ആവും.....
    🌧️🚗

  • @jithinpp2674
    @jithinpp2674 3 роки тому +76

    'പൂവമ്പനമ്പലത്തിൽ പൂജയ്ക്ക് പോകുമ്പോൾ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാൻ'
    ഈ വരികൾ ഒരു രക്ഷയും ഇല്ല 😘

    • @retheeshcku6424
      @retheeshcku6424 Рік тому

      പൂവമ്പൻ = കാമദേവൻ ❤

  • @kreddytiger5179
    @kreddytiger5179 4 роки тому +330

    *Malayalam😍 is the most sweetest language I've ever heard!!!* 😘😘😘

  • @varnithaharidas6149
    @varnithaharidas6149 3 роки тому +48

    7 വർഷം മുന്നേ ഉള്ളതാണെന്ന് ഇപ്പോഴാ അറിയുന്നേ... എങ്കിലും എന്തു fresh ആണ് 😍

    • @abhilashgnair3088
      @abhilashgnair3088 2 роки тому +1

      Athe ee oru cover song ethra nootandu kazhinjaalum aalukal pinnem pinnem Kettu kondeyirikkum
      Karanam Neha chechi ee pattine ithrayum manoharamaayi avatharippichu❣️❣️❣️

  • @sukanyaramesh3132
    @sukanyaramesh3132 4 роки тому +182

    Neha Nair fans undo

  • @prasanthvs-fe9bd
    @prasanthvs-fe9bd 10 місяців тому +44

    മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയി....❤❤❤❤

  • @asabhijith6766
    @asabhijith6766 5 років тому +566

    ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ട cover song, നിങ്ങളോ 😍😍😍😍💖💖💖

  • @anusreemedias9176
    @anusreemedias9176 3 роки тому +100

    പഴുകും തോറും വീര്യo കൂടും എന്ന് പറയുന്നത് വെറുതെ അല്ല 😍തലക്ക് അസ്ഥിക്കും പിടിച്ചു എന്റെ സാറെ 😍
    2021 3.04. Pm

  • @chithran5026
    @chithran5026 4 роки тому +126

    പഴകുംതോറും വീര്യം കൂടുന്ന റീമേക്ക് Song .❤️

  • @adithyas8409
    @adithyas8409 3 роки тому +78

    മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി 💓

  • @udaykrizz4289
    @udaykrizz4289 3 роки тому +110

    ചില പാട്ടുകൾ അങ്ങനെയാണ് എത്ര കേട്ടാലും മതിവരില്ല
    💕💕💕💕

  • @sreeraghec1127
    @sreeraghec1127 4 роки тому +391

    2020ൽ ഈ പാട്ട് പിന്നേം പിന്നേം കേൾക്കുന്നത് ഞാൻ മാത്രമാണോ..??

  • @kreddytiger5179
    @kreddytiger5179 4 роки тому +381

    *I LOVE MALAYALAM!!!…* *I am madly in love with this mellifluous language!…* *It sounds so graceful & rhythmic like a flowing rivulet, descending from an enchanting mountain, surrounded by mist!…* *It's so melodious, harmonic & soothing to hear!…* *It's like honey to the ears!…* 😍💘💖

    • @utharathomas3567
      @utharathomas3567 4 роки тому

      ❤❤❤

    • @Kiran-oq2om
      @Kiran-oq2om 4 роки тому +5

      It seems you love traveling also.. 🥰🥰 i do riding bike listening to music like this using a headphone and feel like floating in the air... 😍😍

    • @RahulDas-us8ju
      @RahulDas-us8ju 2 роки тому +2

      Where are you from??!

    • @diablovalley
      @diablovalley 2 роки тому +14

      @@RahulDas-us8ju By his name, he ses Telugu. I am Telugu too and love Malayalam. It's a sweet language.

    • @greatanonymousmusic
      @greatanonymousmusic 2 роки тому +3

      Basically an amalgamation of two of the world's greatest languages, Tamil and Sanskrit. (More Tamil actually)

  • @rahulrs7318
    @rahulrs7318 Рік тому +54

    "മഴ കാത്തു കഴിയുന്ന മനസ്സിൻ്റെ വേഴാമ്പൽ ഒരു മാരി മുകിലിനേ പ്രണയിച്ചു പോയി "
    Ee lines entha feel 🥰

  • @ananthukv4062
    @ananthukv4062 7 років тому +608

    മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയി...

    • @kiranvnair8849
      @kiranvnair8849 6 років тому +1

      Ananthu K V

    • @sivadas.-_marath
      @sivadas.-_marath 6 років тому +1

      Ananthu K V kalakki

    • @alameena.m6199
      @alameena.m6199 5 років тому +1

      👌

    • @sreeram_d
      @sreeram_d 5 років тому +2

      Heaven like experience

    • @sreejithsnug619
      @sreejithsnug619 5 років тому

      👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏💘💘💘💘💘💘💘💘💘💘💘

  • @NAZEEMNS
    @NAZEEMNS 3 роки тому +16

    Le Arya dhayal ഇതൊക്കെ കാണുന്നുണ്ടോ ആവോ.ഇതൊക്കെയാണ് cover song ന്നു ഒക്കെ പറയുന്നത്.ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും like ചെയ്യാം. anyway wonderful cover song❤️.addicted......❤️
    Anyone still hearing in 2021 lockdown 💓

  • @shirajuddind5144
    @shirajuddind5144 Рік тому +99

    It’s been 9 years since this song released 😮…time flies…those memorable days 😊

  • @pranavk8221
    @pranavk8221 3 роки тому +218

    കൊറോണ കാലത്ത് കേൾക്കുന്നവർ ഉണ്ടോ... 💙 അടി മോനെ ലൈക്‌ 💙😻

    • @pakuzzzpankuzz2464
      @pakuzzzpankuzz2464 3 роки тому +5

      Enthuvadeyy... pookalam, mazakalam polee corona kalmm?? 🤯

    • @majidmohammed7855
      @majidmohammed7855 3 роки тому +1

      @@pakuzzzpankuzz2464 q

    • @jishnuc.g8965
      @jishnuc.g8965 3 роки тому +1

      കൊറോണ +ve ആയി ഇരിക്കുമ്പോൾ കാണുന്നു 💪❤️ അവനും കേട്ടിട്ട് പോട്ടെ...💪😂

  • @lalurajlaluraj3052
    @lalurajlaluraj3052 5 років тому +779

    2019-ൽ ഞാൻ മാത്രമാണോ ഈ ഗാനം കേൾക്കുന്നത് ...

  • @umerfarook9181
    @umerfarook9181 Рік тому +30

    Just 3 things created magic here
    1. Original composition and lyrics
    2. Neha's off-shooting voice
    3. That dope level synth and atmospheric pads 🔥🔥🔥 (Geoshred I guess)

  • @amalp8196
    @amalp8196 4 роки тому +92

    7 വർഷം ആയെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ

    • @ultimatetherian1766
      @ultimatetherian1766 4 роки тому +6

      ഒർജിനൽ വേർഷൻ വയസ്
      32 ആയി😃😃

    • @ultimatetherian1766
      @ultimatetherian1766 4 роки тому +4

      ഒർജിനൽ വേർഷൻ വയസ്
      32 ആയി😃😃

    • @anakhpashok1196
      @anakhpashok1196 3 роки тому

      ശരിയാ 7 വർഷം

  • @_ala_v_ala_thi_1642
    @_ala_v_ala_thi_1642 3 роки тому +65

    ദൈവമേ....ഒരു രക്ഷയും ഇല്ല😍😍😍😍. ബെസ്റ്റ് Unplugged song vertion 🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰✨

  • @limuajay4791
    @limuajay4791 2 роки тому +18

    മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ..ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി....💙💙💙
    ഞാൻ ഒരു കാറു വാങ്ങണം എന്ന് ആഗ്രഹിക്കുന്നത് തന്നെ മഴയത്ത് ഇത് പോലുള്ള പാട്ടൊക്കെ വെച്ച് ഓടിപ്പിച്ച് പോകാനാണ്😊

  • @anjuelizabeth5832
    @anjuelizabeth5832 4 роки тому +150

    Addicted to this song.... "Mazha kaathu kazhiyunna manassinte vezhampal" Such wonderful feeling and such a beautiful voice

  • @tonuthomas2412
    @tonuthomas2412 6 місяців тому +10

    10yrs nd still counting🤌🏻❤‍🔥woww

  • @sankarponnu6940
    @sankarponnu6940 Місяць тому +3

    Cover song ഇഷ്ടമുള്ള ആളല്ല ഞാൻ... പക്ഷെ ithu 👌👌👌👌👌ഒരുപാടിഷ്ടം..... അതെ വേർഷൻ എടുത്ത് പാടിയില്ല... Ithu ഡിഫറെൻറ് ആണ്... അതുകൊണ്ട് ഒരുപാടിഷ്ടം 🥰

  • @sangeethkrishna3040
    @sangeethkrishna3040 3 роки тому +24

    Ksrtc ബസ് കിട്ടീല്ല, പാട്ട് വീട്ടിൽ പോയി ഇരുന്നു കേട്ടു..
    ഇഷ്ടപ്പെട്ടു...

  • @user-sl3iu7cw5y
    @user-sl3iu7cw5y 8 років тому +344

    കൊള്ളാമെടാ മക്കളെ . ഇത് നന്നായിട്ടുണ്ടെടാ

  • @prashobkunntah
    @prashobkunntah Рік тому +9

    10വർഷങ്ങൾക്ക് ശേഷം....അനുപല്ലവി....ഒന്നും പറയാനില്ല.......🥰🥰🥰 2023

  • @jollyperry3599
    @jollyperry3599 3 роки тому +73

    Neha Nair is really an amazing singer really a gem of Kerala.

    • @kpbalakrishnan5654
      @kpbalakrishnan5654 4 місяці тому

      Unfortunately not many songs are there by her. Looks like she has not sung more?

  • @kp_kovilakam
    @kp_kovilakam 12 днів тому +3

    "വാനിടം മംഗളം ആലപിക്കേ, ഓമലേ നിന്നെ ഞാൻ സ്വന്തമാക്കും...!" ❣

  • @posbobangalore273
    @posbobangalore273 5 років тому +95

    I'm from Hyderabad. Love this song. I feel more connected with the modern version by Neha ji. The background score introduces some kind of psychedelic tunes...

  • @roshnirl
    @roshnirl 6 місяців тому +4

    വാനിടം മംഗളം ആലപിക്കേ
    ഓമലേ നിന്നെ ഞാൻ സ്വന്തമാക്കും ❤

  • @user-iq6xm6cu4k
    @user-iq6xm6cu4k 2 місяці тому +5

    Daily വരും 🖤❤️....

  • @SudinJoseph
    @SudinJoseph 10 років тому +346

    I'm just wondering about the talent of all those old music directors who made tunes with countless possibilities of modifications. This is a really good tribute to them. :)

    • @arjunm7164
      @arjunm7164 9 років тому +4

      Well,that is a very good observation.. :)

    • @daegontaven
      @daegontaven 9 років тому

      choot

    • @gstegr
      @gstegr 9 років тому +15

      Sudin Joseph dear for that they were given their life to music, for example our jhonson master, gireeshettan. I will never ever forget these legends

    • @saberdsakeesakee6579
      @saberdsakeesakee6579 9 років тому

      AlArabiya Daegon Taven

    • @Malankaraaju
      @Malankaraaju 5 років тому

      Yezzzzzz

  • @aswathynishad396
    @aswathynishad396 8 років тому +285

    It takes me to my childhood, where me and my hubby meets first time in a rainy day at kerala.
    Miss my country and the golden days.

  • @SM-po5iu
    @SM-po5iu 4 роки тому +53

    This is virtually the translation of the song , which is intended for people who struggle to comprehend Malayalam.
    The context of the song is that the lover romantically expressing his wish to marry his beloved .
    -------------------------------------------
    Stanza 1
    The time when moist cloud goes to temple with flower to offer it for ritual ,
    The time when the gentle breeze chants ,
    It's that moment I saw you 'oh flower vendor girl ' .
    (2)
    Stanza 2
    The heart's thirsty (Hornbill) bird which was longing for rain has ended up in falling in love with a raincloud,(2)
    When go to cupid's temple to observe rituals , I would groom you with gold and other glittering ornaments,
    And on that auspicious moment filled with air of chants , I would make you mine 'Oh my sweetheart.
    ( Again Stanza 1)
    The time when moist cloud goes to temple with flower to offer it for ritual ,
    The time when the gentle breeze chants ,
    It's that moment I saw you 'oh flower vendor girl ' .

    • @vishwa3637
      @vishwa3637 3 роки тому

      thanks a lot i wanted to translate to my language. But i dont know the meaning.

    • @aswathykj937
      @aswathykj937 3 роки тому

      👍

  • @archanava1812
    @archanava1812 3 роки тому +16

    ചിലപ്പോൾ ചിലവർക്ക് ഒരു നല്ല പ്രണയം ഓർത്ത് എടുക്കാൻ നല്ലതാ ❣️🥰 2:38

  • @harithanarayanaswamy6962
    @harithanarayanaswamy6962 28 днів тому +4

    4.32 ന്ന് ഒരു pitch ഉണ്ട്... പിന്നെയങ്ങോട്ട് dream loop ൽ പെട്ടത് പോലെയാണ്...10 വർഷങ്ങൾ, എന്നാലും addiction is same.

  • @austinantony3445
    @austinantony3445 7 років тому +98

    മഴ കാത്തുകഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്...

  • @vaisakhvm1726
    @vaisakhvm1726 6 місяців тому +4

    മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയി😍😍😍.... ആ ഭാഗം കേൾക്കാനായി മാത്രം ഈ വീഡിയോ ഓപ്പണാക്കുന്നവർ ഉണ്ടോ ?😁😁😁

  • @ganashyamthanathingal5789
    @ganashyamthanathingal5789 3 роки тому +9

    2021 anyone?
    മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ......
    ഒരുപാട് നല്ല ഓർമ്മകൾ തന്ന കവർ സോങ് 🥰

  • @KishoreRanny
    @KishoreRanny 7 років тому +168

    മഴ കാത്തുകഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്...
    the composition ഓഫ് that lyrics was awesome...

    • @KeralaPscNews
      @KeralaPscNews 7 років тому +3

      KishoreRanny ഈ പാട്ടിലെ best പാർട്ട്

    • @pranavakku6768
      @pranavakku6768 7 років тому +1

      KishoreRanny

    • @neerej
      @neerej 7 років тому +1

      Absolutely true..very intricate formation!

    • @dhanyasunil7221
      @dhanyasunil7221 5 років тому

      For tuitions xjvhdmifj

    • @pranavambadi4250
      @pranavambadi4250 4 роки тому +1

      And the voice

  • @FaceClinics
    @FaceClinics 5 років тому +120

    WoW...REALLY amazing

    • @tom8710
      @tom8710 2 роки тому

      ❤️😀

  • @surajsundar1872
    @surajsundar1872 4 роки тому +28

    ഈ പാട്ടിനോട് എന്നും ഒരു addiction ആണ്‌ പ്രേത്യേകിച്ചു ഈ ശബ്ദത്തിനോട് 😘😘🤩🤩

  • @StalinSurendran
    @StalinSurendran 3 роки тому +8

    മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചുപോയ്........VOICE💔💔💔💔💔💔

  • @ManuManu-rc5hr
    @ManuManu-rc5hr 2 роки тому +6

    മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണച്ചു പോയി.......... Suryaaa Love you.... ❤

  • @verticalvideos4216
    @verticalvideos4216 3 роки тому +16

    2021 ലും ഈ സോങ് കേൾക്കുന്നവർ ഉണ്ടേൽ അടി ലൈക്ക്..

  • @rameshraju7327
    @rameshraju7327 3 роки тому +12

    ഈ song ഇത്ര നന്നായി പാടാൻ മലയാളത്തിൽ വേറെ ആരും ഇല്ല

  • @trollfriendzz7559
    @trollfriendzz7559 Рік тому +19

    9 Years and still listening this gem💎
    Thanks Neha Nair for this ❤️💚

  • @SubashSL
    @SubashSL 5 років тому +56

    Still listening to it in 2019, anyone? Beautifully sung by Neha. Lovely Music accompanies the beautiful singing.

  • @user-tg8yo7ty2n
    @user-tg8yo7ty2n 10 місяців тому +6

    9 വർഷം കഴിഞ്ഞിട്ടും ഇത് കേൾക്കാൻ വേണ്ടി പിന്നെയും വന്ന ഞാൻ🥹🤍

  • @2010Lija
    @2010Lija 4 роки тому +64

    Personally the original song is my favourite... But after hearing this it's so peaceful and soulful... Really nostalgic... Goosebumps... Keep it up girl... U rock

  • @PrinceDasilboy
    @PrinceDasilboy 7 місяців тому +6

    2:37 ellavarum kelkan kothicha varikal aa vari thedipodichu ee paattu kelkanayi vannathanu addicted to your voice🔥❤👏👌😘

  • @joejames6905
    @joejames6905 4 роки тому +17

    Keyboardist and singer... They are couples.... Yakzan gary pereirra and Neha Nair ♥️
    They are also the joint Music Directors for The film 'Iyobinte Pusthakam'
    ♥️♥️♥️

  • @imvysakh7389
    @imvysakh7389 4 роки тому +61

    She is blessed with angel voice😍😍😍😍😍😍😍

  • @sharons.a4414
    @sharons.a4414 3 роки тому +24

    3:28 to 3:38 ആ പത്ത് സെക്കന്റ് ഉഫ്

  • @jeespaul2168
    @jeespaul2168 6 років тому +29

    പൂവമ്പനമ്പലത്തിൽ പൂജയ്ക്കു പോകുമ്പോൾ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാൻ... 😍😘😍👍👌 nice lines..

  • @so97akil
    @so97akil 4 роки тому +95

    2019 december ആരെങ്കിലും ഉണ്ടോ

  • @georgejoseph2520
    @georgejoseph2520 6 місяців тому +2

    Original പാട്ടിനോട് നൂറു ശതമാനവും നീതി പുലർത്തിയ ഒരു cover song. ഇറങ്ങിയിട്ട് 10 വർഷം ആയി എന്നിട്ടും ഇപ്പോളും തിരഞ്ഞു പിടിച്ച് കാണണം എങ്കിൽ അതിൻ്റെ റേഞ്ച് ഒന്ന് വേറെ തന്നെ ആണ് ❤❤❤

  • @cric-socertalks5165
    @cric-socertalks5165 2 роки тому +2

    Neha nair നെ സെർച്ച് ചെയ്തപ്പോൾ വന്നതാ,,, സൂപ്പർ വോയ്സ്,, നമിക്കുന്നു

  • @soniaselvaraj6163
    @soniaselvaraj6163 8 років тому +87

    what a heaven voice.....................

    • @aneeshprasobhan
      @aneeshprasobhan 2 роки тому +1

      @Rejeesh Raveendran this version is better than the original in my opinion. I am hearing it for the 10th time i think and I never heard the original these many times willingly. Other than being forced to hear on the Radio and TV hehe.

  • @neethunkd1239
    @neethunkd1239 3 роки тому +7

    മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ.....vere levar...❣️✨😍

  • @sanoopsurendran4088
    @sanoopsurendran4088 4 роки тому +129

    എല്ലാ ദിവസവും ഇവിടെ വന്ന് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ....👼💓💓👼💁💁💁👸💓

  • @limuajay4791
    @limuajay4791 2 роки тому +6

    എന്നും വരും ....💙💙 നമുക്ക് മഴയൊന്നുംം വേണ്ട ഇത് കേൾക്കാൻ വരാൻ. കേട്ട് കഴിഞ്ഞാൽ തന്നെ മഴ നനഞ്ഞ ഒരു സുഖം ആണ്..💙💙💙

    • @randombro9736
      @randombro9736 2 роки тому

      നല്ല ഭംഗി ഉണ്ട് കാണാൻ 🙌

  • @AMAL648
    @AMAL648 4 роки тому +17

    Malayalam songs really requires old time composers..... Man what time it was...... Johnson sir, Ravindran master...... Swargam thanne machane

  • @vineethvipin9911
    @vineethvipin9911 2 роки тому +3

    ഒരു സ്റ്റാറ്റസ് കേട്ട് വീണ്ടും വന്നതാണ്... ഈ വോയിസ്‌ ഉഫ് 🔥🔥🔥

  • @vishnugopanentertainments4196
    @vishnugopanentertainments4196 7 місяців тому +1

    2023 October il kelkunnu❤.. ഇറങ്ങിയത് മുതൽ ഇതുവരെ എത്ര പ്രാവശ്യം കെട്ടിട്ടുണ്ടെന്നു അറിയില്ല ❤.. ലവ് u neha nair

  • @luciferdtr2934
    @luciferdtr2934 Рік тому +15

    10 year ago.. Still its mesmerizing 🤍

  • @alithundiyil1931
    @alithundiyil1931 2 роки тому +5

    8 വർഷത്തിനുശേഷം ഞാനുംകേട്ടു
    കാരണക്കാരൻ കുറുപ്പ് തന്നെ

  • @amald483
    @amald483 4 роки тому +30

    Night drive having 2 beer and this song in a medium volume on car

    • @balamus
      @balamus 4 роки тому +9

      You shouldn't be driving after having 2 beers

    • @amald483
      @amald483 4 роки тому +7

      @@balamus yes but I can have a seat on the other side .I just say a night drive that doesn't mean I am the driver bro😊.Usually i am drunk my girlfriend takes the wheel...😅😅😅

  • @vishakcharli7258
    @vishakcharli7258 Рік тому +1

    2023ൽ ആരൊക്കെ ഇണ്ട് ❣️
    വർഷം 10കഴിഞ്ഞു ഇപ്പഴും ഈ പാട്ടിന്റെ റേഞ്ച്😍

  • @AlbincJoy
    @AlbincJoy 3 роки тому +4

    ഈ പാട്ട് കേട്ടെ പിന്നെയാണ് കവർ സോങ്‌സുകളോട് താൽപ്പര്യം തോന്നിത്തുടങ്ങീത് ❣️

  • @AmeyKshirsagar
    @AmeyKshirsagar 9 років тому +35

    I couldn't understand the meaning of this song but the voice and composition was awesome. Great job Neha and the band. Especially the lead guitarist.

  • @vivianbosco4609
    @vivianbosco4609 3 роки тому +9

    Husband on keyboard & wife on vocals. Blessed couple. ♥️

  • @PicturePot_Health_Lifestyle
    @PicturePot_Health_Lifestyle Рік тому +2

    Listening this after my college life. Annu ithu kettu nehayod crush tonniyirunnu

  • @vyshag8655
    @vyshag8655 2 роки тому +1

    ഈ സോങ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിന്റെ പിറ്റേ ദിവസം ഫോണിൽ ഡൌൺലോഡ് ചയ്തു ❤❤❤ ഇപ്പോഴും ഉണ്ട്‌ ... ❤❤❤
    Favorite ലിസ്റ്റിൽ ❤❤❤

  • @anandumurali6996
    @anandumurali6996 2 роки тому +6

    2022 കേൾക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ 🖐️🖐️🖐️

    • @dreamcather8434
      @dreamcather8434 9 місяців тому

      2023 ഓണം ✌️✌️❤❤❤

  • @perfect981
    @perfect981 10 місяців тому +13

    Original നെ വെല്ലുന്ന duplidate❤❤❤

  • @ashiquen7543
    @ashiquen7543 4 роки тому +14

    മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ 😍😍🔥🔥👌👌

  • @meenu5823
    @meenu5823 2 роки тому +7

    2:37 𝘔𝘢𝘻𝘩𝘢 𝘬𝘢𝘢𝘵𝘩𝘶 𝘬𝘢𝘻𝘩𝘪𝘺𝘶𝘯𝘯𝘢
    𝘔𝘢𝘯𝘢𝘴𝘴𝘪𝘯𝘵𝘦 𝘷𝘦𝘻𝘩𝘢𝘢𝘮𝘣𝘢𝘭
    𝘖𝘳𝘶 𝘮𝘢𝘢𝘳𝘪 𝘮𝘶𝘬𝘪𝘭𝘪𝘯𝘦
    𝘗𝘳𝘢𝘯𝘢𝘺𝘪𝘤𝘩𝘶 𝘱𝘰𝘺...🥰❤️

  • @vigneshw4309
    @vigneshw4309 4 роки тому +33

    I don't know Malayalam😕😕bt I like this sng😍😍❤💙❤

  • @Abhi12279
    @Abhi12279 3 роки тому +4

    ഇനിയും ജനിക്കുമോ ഇതുപോലെ ഒരു neha nair❣️❣️Neha ഇഷ്ടം 💚

  • @Akhila53
    @Akhila53 Місяць тому +1

    Ethra day komd nokan ippzhn ahn kittyth🥹 🥹one of my fav song❤️

  • @abeyyyyyy.
    @abeyyyyyy. 3 місяці тому +1

    Hai guys i am a tamil guy .i love this song the padma pushan mohan lal verry nice acting this movie . and this girl ❤ voice areee vahhh ❤😌

  • @thomasmartin5924
    @thomasmartin5924 5 місяців тому +3

    10 years aayitum repeat mode on!❤ what a voice!✨