Parayathe Ariyathe | Play Loop | Vidhu Prathap | Udayanaanu Tharam

Поділитися
Вставка
  • Опубліковано 29 вер 2024
  • Follow #VidhuPrathap #PlayLoop #UdayananuThaaram #KJY #KSChithra
    Play Loop by Vidhu Prathap
    Keys : Allwyn David Moses
    Mixing : Vipin G Kumar
    Camera & Editing : Deepthi Vidhu Prathap
    Original Song Credits
    -------------------------------------------------------------------
    Movie : Udayananu Tharam (2005)
    Singers: K J Yesudas, K S Chithra
    Music: Deepak Dev
    Lyrics: Kaithapram
    -------------------------------------------------------------------
    Contact for Collaborations:
    collaborations.dvp@gmail.com
    Vidhu Prathap
    Subscribe Now : bit.ly/2tTevyP
    Facebook : bit.ly/36MqgnS
    Instagram : bit.ly/2UfEwD3
    || ANTI-PIRACY WARNING ||
    This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 327

  • @jaseemk90
    @jaseemk90 Рік тому +389

    ഏത് song പാടിയാലും ആരുടെ song പാടിയാലും ഇങ്ങേര് പാടുമ്പോ അത് വെറെ feel തന്നെ ❤

    • @Ss100vr
      @Ss100vr Рік тому +7

      slow motion paadi feel akkan easya. Athpole alla original trackil paadunnath

    • @nikegaming5941
      @nikegaming5941 Рік тому +6

      ​​@@Ss100vr brohh igane onnu padavo

    • @Ss100vr
      @Ss100vr Рік тому +3

      @@nikegaming5941 Avan original songinitt undakkeett Alle bro njanparanjath

    • @linzlaw
      @linzlaw Рік тому +3

      Vidhu chetta.....ur voice is gifted❤

    • @jaikrishnanjai7858
      @jaikrishnanjai7858 10 місяців тому

      👍👍

  • @drindukishore
    @drindukishore Рік тому +13

    വിധു എത്ര കേട്ടാലും മതിവരാത്ത ശബ്ദം .❤

  • @vrindavarada5603
    @vrindavarada5603 Рік тому +1

    Superb vidhuchetta ❤️❤️ vidhu chettane orupadistamannu

  • @anithashyju
    @anithashyju Рік тому +3

    ഏത് പാട്ടായാലും ഈ കിട്ടുന്ന ഒരു ഫീൽ 🥰🥰🥰🥰

  • @ayswariamichael7204
    @ayswariamichael7204 Рік тому +3

    Super vidhu anna❤

  • @joveenatison9844
    @joveenatison9844 Рік тому +1

    Super super chetta

  • @mahithamahithaajesh6128
    @mahithamahithaajesh6128 Рік тому +3

    👍👍super 😊

  • @neosworld841
    @neosworld841 11 місяців тому

    Unique voice aanu mathramalla eppolum young aayirikunna voice aanu.... Dhaivanugraham❤❤❤❤

  • @azanrazan7604
    @azanrazan7604 Рік тому

    Annum innum favourite ❤Orupad ormakal nalkunna song

  • @kavyanavya456
    @kavyanavya456 Рік тому +1

    Vidhu cheata sweet voice
    Enikk orikkalegilum reply tharo
    Njan nigade randaleam big fan anu
    Oru thavana egilum.........

  • @aparnaashok6602
    @aparnaashok6602 Рік тому +1

  • @_____Jumi
    @_____Jumi Рік тому

    Vidhu chetta😍Addicted🔥🥰

  • @kesiyasebastian4810
    @kesiyasebastian4810 Рік тому +1

    Nice😍❤️

  • @sreekumar-sy3px
    @sreekumar-sy3px 3 місяці тому

    മൗനമാകും ഊഞ്ഞാലയിലേറീ ഞാൻ
    മാനം നിറഞ്ഞാടും സ്വപ്നാടകനായി
    ഈറൻ മേഘം മഴയായി പൊഴിയും
    ഇരുൾ മൂടിയ തൊടികളിൽ
    ആരവങ്ങൾ, ആഘോഷങ്ങൾ
    ഒരു മഴ നനയുന്ന സുഖത്തിൽ
    ഓലേഞ്ഞാലിയുടെ അലയൊലികൾ
    മോഹത്തിൻ ചിറകിൽ ഞാനേകനായി
    മിന്നിത്തെളിയും നിൻ മുഖം നോക്കി നിന്നു
    മഴത്തുള്ളികൾ ഒന്നൊന്നായി പൊഴിയും
    മുറ്റത്തെ മായിക മായക്കാഴ്ചകളിൽ
    ഇന്നുമെനിക്ക് വർണ സ്വപ്നങ്ങളേകാൻ
    ഈ സായംകാലം സുന്ദരമാക്കാൻ നീ വരൂ
    പുണരും കുളിരിൽ സ്വപ്നം പോൽ . പൂമാല കെട്ടും മഴത്തുള്ളികൾ
    പാടുമീ ഗീതം മധുരഗീതം
    മയങ്ങും പ്രകൃതി തൻ നിശ്ചല മൂകതകൾ
    മഴമുകിലുകൾ പെയ്തു തീരും
    മഴച്ചാലുകളിൽ മാമരങ്ങൾ കൂമ്പും
    മനോഹരമൊരു കാഴ്ചയായി
    മുന്നിൽ നീ നിന്ന,നേരം
    മറവിയെ വെല്ലും ഓർമ ചിത്രമായതെൻ
    മനസിൽ നിത്യതയായി നിറയുന്നു

  • @preeraj4139
    @preeraj4139 Рік тому +1

    👌👌👌👏👏😍

  • @seejababu82
    @seejababu82 Рік тому +1

    Suupper…

  • @vimayavichu1237
    @vimayavichu1237 7 місяців тому

    ❤❤

  • @KiranRajtcr
    @KiranRajtcr Рік тому

    ❤❤❤❤❤

  • @sreelakshmima3802
    @sreelakshmima3802 Рік тому

    Shyooo ❤❤

  • @muhsinmkl
    @muhsinmkl Рік тому +1

    🖤🎶✨

  • @an.janaahh
    @an.janaahh Рік тому +1

    Also this one 🫶🏻🎶

  • @Achu07Akm
    @Achu07Akm Рік тому +194

    ഓർമ്മ വെച്ച കാലം തൊട്ടേ ഞാനൊക്കെ ഈ ശബ്ദത്തിന് ആരാധകനാണ് ❤️❤️❤️ love u vidhu chetta😘😘

  • @anirudh9823
    @anirudh9823 Рік тому

  • @sajnaazeeb9005
    @sajnaazeeb9005 Рік тому +46

    22വർഷങ്ങൾക്ക് മുൻപ് ആണ് ആദ്യമായി ഞാൻ ഈ ശബ്ദം കേൾക്കുന്നതും പാട്ടുകൾ ശ്രെദ്ധിച്ചു തുടങ്ങിയതും. അന്ന് തൊട്ടിന്നുവരെ വല്ലാത്തൊരു ക്രഷ് ആയിരുന്നു പാട്ടുകളോടും പാട്ടുകാരനോടും 🤭.വര്ഷങ്ങളുടെ കാത്തിരിപ്പിനോടുവിൽ പാട്ടുകാരനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🤗🤗🤗

  • @beenag2g761
    @beenag2g761 Рік тому +60

    എല്ലാം ഓർമ്മിപ്പിച്ചു വിഷമിപ്പിക്കുന്നതും....... അതിനു മരുന്നാവുന്നതും വിധുവിന്റെ ശബ്‌ദം തന്നെ......❤️❤️❤️❤️

  • @arunchandrantv9600
    @arunchandrantv9600 6 місяців тому +15

    ഈ പാട്ടുകളൊക്കെ വിധു ചേട്ടൻ തന്നെ സിനിമയിൽ പാടിയാൽ മതിയായിരുന്നു എന്ന് തോന്നി പോകും 😍😍😍😍

  • @krishnavijayvk
    @krishnavijayvk Рік тому +1

    ❤❤❤

  • @malayali2212
    @malayali2212 Рік тому +2

    കണ്ടു തമ്മില്‍ ഒന്നു കണ്ടു തീരാ മോഹങ്ങള്‍ തേടി നാം
    മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാ വര്‍ണങ്ങള്‍ ചൂടി നാം
    ആവര്‍ണമാകവേ വാര്‍മഴവില്ലുപോല്‍ മായുന്നുവോമല്‍ സഖി
    ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
    അന്നു നാം തമ്മളില്‍ പിരിയും രാവ്
    ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
    അന്നു നാം തമ്മളില്‍ പിരിയും രാവ്
    പറയാതെ അറിയാതെ നീ പോയതല്ലേ
    മറുവാക്കു മിണ്ടാഞ്ഞതല്ലേ
    ഒരു നോക്ക് കാണാതെ നീ പോയതല്ലേ
    ദൂരേക്ക് നീ മാഞ്ഞതല്ലേ ..
    ഒരു നോക്ക് കാണാതെ നീ പോയതല്ലേ
    ദൂരേക്ക് നീ മാഞ്ഞതല്ലേ ..
    സഖിയെ നീ കാണുന്നുവോ
    എന്‍ മിഴികള്‍ നിറയും നൊമ്പരം ..
    ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
    അന്നു നാം തമ്മളില്‍ പിരിയും രാവ് ..
    ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
    അന്നു നാം തമ്മളില്‍ പിരിയും രാവ് ..

  • @_maria_roy
    @_maria_roy Рік тому +99

    Got your notification while I was being stressed about my exams 😂.... I was looking for a way to calm my mind.... usually music doesn't do it for me but this just instantly made me more calm and happy....just soo good... thank you❤

    • @vidhuprathapofficial
      @vidhuprathapofficial  Рік тому +33

      All the best✨️

    • @_maria_roy
      @_maria_roy Рік тому +25

      ​@@vidhuprathapofficial Thankyouuu ❤️✨ so happy to hear it from you

  • @arathyjj1148
    @arathyjj1148 Рік тому +30

    Superb vidhu chetta always your fan

  • @minijoy1960
    @minijoy1960 Рік тому +6

    Next play loop kanmani anbode kadhalan song paduvo

  • @mariakjoseph8248
    @mariakjoseph8248 Рік тому +6

    Vidhu chetta... Can you and rimy chechi together create a cover of mazhamanimukile from Kangaroo.. Such an underrated song...എന്നെങ്കിലും ഒരുമിച്ച് ഒരു പാട്ട് ആലോചിക്കുവാണേൽ.. ഈ ആഗ്രഹം ഒന്ന് consider ചെയ്യാമോ. കുഞ്ഞുങ്ങൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ; നമുക്ക് സാധിക്കുന്നതാണേൽ, അത് നടത്തിക്കൊടുക്കണം എന്നാണല്ലോ പ്രമാണം 🙂❤

  • @srees-budsblossom4381
    @srees-budsblossom4381 Рік тому +18

    Magical voice 🥰🥰🥰 your blessed voice is really a blessing for us..... Thank you ❤vidhu chettan uyir 🔥🔥

  • @SreenandaKs-s4h
    @SreenandaKs-s4h 7 місяців тому +4

    ഇന്നുമോർക്കുന്നുവോ വീണ്ടുമൊർക്കുന്നുവോ
    അന്നു നാo തങ്ങളിൽ പിരിയും രാവ്‌
    ഇന്നുമോർക്കുന്നു ഞാൻ
    വീണ്ടുമൊർക്കുന്നു ഞാൻ 💗😩... This line

  • @drdiplomat
    @drdiplomat Рік тому +8

    ഇന്നുമോർക്കുന്നൂ ഞാൻ വീണ്ടും
    ഓർക്കുന്നു അന്നൂ നാം തങ്ങളിൽ പിരിയും രാവ്...😑🌹🎵

  • @arya4776
    @arya4776 Рік тому +32

    Very much excited to hear my favourite track in your voice😊🎶

  • @nandhananandhu20
    @nandhananandhu20 Рік тому +18

    This song + That Heart melting voice.....❤❤
    My favorite song😻

  • @sushithaprinov7709
    @sushithaprinov7709 Рік тому +9

    ഈ മനുഷ്യൻ ഏത് പാട്ട് പാടിയാലും അതിൽ addict ആക്കും ബാക്കിയുള്ളവരെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jyothylakshmivm9601
    @jyothylakshmivm9601 Рік тому +1

    Vidhuchettaa...vasantham pole (album song ) onn paadavoo?

  • @devikaslittleplanet1047
    @devikaslittleplanet1047 Рік тому +8

    😍😍What a touching song& voice 🥰
    Akaleyo ne akaleyo paadamo? 🙂

  • @anandanil4911
    @anandanil4911 Рік тому +2

    Sir please sing Dhimu Dhimu from engeyum kadhal, -
    a tamil fan

  • @safnaptkareem764
    @safnaptkareem764 Рік тому

    ❤❤❤

  • @vinithamayedas8420
    @vinithamayedas8420 Рік тому +16

    Evertime favourite song from evertime favourite singer ❤. thanks for such a musical treat😊

  • @ananthubinu3296
    @ananthubinu3296 Рік тому +6

    Please do "oormakal oodikkalikkuvan ethunnu" as next playloop. "Maadhavam manjupoyi" part from that song

  • @abhijith5053
    @abhijith5053 Рік тому +4

    vidhu chetta.....super 🥰🥰😍😍😍വിധു ചേട്ടാ ഈ പാട്ടും പിന്നെ ചേട്ടന്റെ വോയ്‌സ് ഒരു രക്ഷയുമില്ല
    Iniyum ithupole ulla songs nu katta waiting aanu😍😍🥰🥰❤️❤️

  • @ajith_raj
    @ajith_raj Рік тому +3

    വളരെ നന്നായിട്ടുണ്ട് മി : വിധു പ്രതാപ് പാക്കേ, Mrs : deepthi vidhu പ്രതാപിന്റെയും, മാർ : വിധു പ്രതാപിന്റെയും ഒരു സ്കിറ്റ് പ്രതീക്ഷിക്കുന്നു.

  • @SABARI_KRISHNAN_89
    @SABARI_KRISHNAN_89 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujithasuji7197
    @sujithasuji7197 Рік тому +6

    Vidhu ചേട്ടന്റെ voice oru രക്ഷയും ഇല്ല...... എനിക്ക് ഭയങ്കര ഇഷ്ടാണ്..... ചേട്ടന്റെ voice ❤❤❤❤❤❤

  • @rajalakshmirajeev7424
    @rajalakshmirajeev7424 Рік тому +8

    Superb vidhu chetta🥰💖 . Ur voice👌 💯. Addicted to Play loop series ❣❤

  • @sonasusanvarghese7435
    @sonasusanvarghese7435 Рік тому +2

    ❤️

  • @anjithvs4443
    @anjithvs4443 Рік тому

    ❤❤❤

  • @lakshyak.s
    @lakshyak.s Рік тому +3

    പറയാൻ വാക്കുകൾ ഇല്ല. വാക്കുകളിൽ ഒതുങ്ങുന്നതുമല്ല വിധു ചേട്ടൻ്റെ വോയിസും

  • @nusaibaarshed7438
    @nusaibaarshed7438 Рік тому +10

    Always addicted to your song and voice...and a great fan of deepthi

  • @muhammedramees4685
    @muhammedramees4685 Рік тому +1

    🥺🥺🥺🥺🥺🥺🥺miss youuuuh❤‍🩹

  • @aswathivm3065
    @aswathivm3065 Рік тому +4

    Ee aduthayi chettante voice l kelkkanam enn orupaad aagrahicha song ♥️♥️♥️
    Thanks for this unexpected gift 💟
    Aadyayittanu ithrayum santhosham chettante paatt kettappo
    Ente friend ee song instagram l send cheythappo njan sherikkum njetti
    Ente aagraham ithra pettenn sadhicho enn orth 😍😍

  • @keerthanaps7422
    @keerthanaps7422 Рік тому +5

    Addicted to your voice vidhuettaa. "Monjulla pennaalle" is my fav song😍😍😍😍

  • @Bratonboard
    @Bratonboard Рік тому +2

    ♥️

  • @sreeja212
    @sreeja212 Рік тому +8

    Amazing Vidhu❤️

  • @anilav.s3801
    @anilav.s3801 Рік тому +9

    Glad to hear this song from you❤...What a feel!! Your voice and singing is just superb❤❤❤❤ Wish to hear few lines of ' Ntho mozhiyuvan undakumee mazhakkennod mathramayi'

    • @vidhuprathapofficial
      @vidhuprathapofficial  Рік тому +9

      Thanks alot 🥰 'Entho Mozhiyuvan' is already part of my PlayLoop series ☺️

    • @anilav.s3801
      @anilav.s3801 Рік тому +8

      Sorry , didn't noticed that before commenting 😅 Just heard it now and it's on my liked list😊❤ Hope to hear more songs from you 😊 Big fan of you both..Wish you both a great journey ahead in life as well as in career😊❤ Thanks for your reply inspite of your busy schedule😊

  • @pathuzpathu2752
    @pathuzpathu2752 Рік тому +1

    Ente ponn mashee vallatha feel an enagalee songinn mansilinte ullil evideyoo touch avanna pole an😍 "njn kanavili kandoru song padoo plz

  • @syamiliprajith239
    @syamiliprajith239 Рік тому +2

    Vidhuchetta super feel... ❤️. Mazhayulla rathriyil cover song idamo.

  • @manub2442
    @manub2442 Рік тому +6

    Can't stop singing along with your voice.... Can't control tears too...❤️
    Magical voice❤️
    Superb rendering ❤️

  • @vrk38
    @vrk38 Рік тому +1

    vidhuchetta sound kelkumbo emth sugham

  • @shijiansalam5843
    @shijiansalam5843 7 місяців тому

    കണ്ടു തമ്മില്‍ ഒന്നു കണ്ടു തീരാ മോഹങ്ങള്‍ തേടി നാം
    മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാ വര്‍ണങ്ങള്‍ ചൂടി നാം
    ആവര്‍ണമാകവേ വാര്‍മഴവില്ലുപോല്‍ മായുന്നുവോമല്‍ സഖി
    ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
    അന്നു നാം തമ്മളില്‍ പിരിയും രാവ്
    ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
    അന്നു നാം തമ്മളില്‍ പിരിയും രാവ്

  • @sarikaanandan2382
    @sarikaanandan2382 Рік тому +2

    Njan pregnant aayirunapol ennum cheetante paatukal kelukm athupole super 4 kaanarudayirunnu orupad happy aavum ningalude program kaanumbol. Delivery kazhinju mon aane avan 3 month aayi ipo chettante paatukal kelkumbol avan sound thirichu arayunude. Eswarante anugraham ennum undavatte orupad nalla paatukal kelkan njangalku bagyam undavate ennu prarthikinnu.

  • @najeeshpulikkambeth4615
    @najeeshpulikkambeth4615 6 місяців тому

    അത്രക്കണ്ടു slow ആക്കേണ്ടായിരുന്നു ..പാട്ടിന്റെ ആ സുഖം നഷ്ടപ്പെട്ടോ എന്നൊരു തോന്നൽ 😊😊😊

  • @anupamakrishnan2605
    @anupamakrishnan2605 Рік тому +2

    Vidhu chetoi🤍😇

  • @megha____8264
    @megha____8264 Рік тому +4

    Jus love ur voice Mannnnnnnn!!!!!!!!!!!!!!!!!!!!!!!!!💖💖💖💖💖

  • @naseershaan1350
    @naseershaan1350 Рік тому +4

    Karthik version always beautiful 😍❤️

  • @vlogs6389
    @vlogs6389 Рік тому

    Vidhuji nte Plus two muthal. Ingale kanaan kothikunnu.....
    Ini ammamaark oru reality vekuo please.... Onnu kanaanaa
    Kannaan 😢😂😂😂😂😂😂😂😂

  • @sebimolkv759
    @sebimolkv759 Рік тому +2

    ❤❤❤

  • @gopinathrao01
    @gopinathrao01 Рік тому +3

    🙏🏻Beautiful! Manasil thonnunathu vaakukalil aakan patunilla. 🙏🏻

  • @rajinanambiar163
    @rajinanambiar163 Рік тому +5

    Awsome feel vidhuchetta 👌 killing feel😘 jst melt in it😍✌

  • @MiraculousMelodies
    @MiraculousMelodies Рік тому +2

    What a soothing voice chetta...❣️❣️❣️Ee feel koduthukondu thanne kurachu koodi high pitch il start cheithirunnenkil eenu thonni...Oru suggestion paranjanne ullu chetta...❤ Singing as usual no words....❤❤❤Oru request koodi undu chetta....Samayam kittumbol Arappavan ponnukondu arayilorelassu song inte cover version oo full version oo onnu cheyyanee...It's a humble request ...🙏🙏🙏

  • @charmer6115
    @charmer6115 Рік тому +3

    One of my favorites song from my favorite singer.
    Vidhu annan maazzzz🤍
    But you remembered my Ex🥲

  • @shinlakrishnankutty3982
    @shinlakrishnankutty3982 Рік тому +5

    Super voice വിധു chetta,my favorite song❤

  • @chakkikunju3318
    @chakkikunju3318 Рік тому +3

    Superb ❤ vidhu sound samma feel.i can c you coming Thursday

  • @swathi3336
    @swathi3336 Рік тому +4

    Adipoli..... Chettan nte sound super 🔥🔥🔥🔥

  • @Dr.sara_s_stories
    @Dr.sara_s_stories Рік тому +2

    ♥♥♥

  • @chinnuapz1815
    @chinnuapz1815 Рік тому +3

    Ee voice il ethu paatt paadiyaalum enthu rasam aanenno kelkkan...
    Favourite singer...
    Just addicted to your voice😍🥰😘😘😘

  • @lakshmi9274
    @lakshmi9274 Рік тому +4

    എന്തൊരു ഫീൽ ആണ് അണ്ണാ 🥰🥰🥰🥰🥰

  • @prasannanrejitha6646
    @prasannanrejitha6646 Рік тому +5

    Super song from your voice its outstanding ❤

  • @nakshathra7220
    @nakshathra7220 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prajeesharajesh9235
    @prajeesharajesh9235 Рік тому +1

    💖💖

  • @anagha.v1505
    @anagha.v1505 Рік тому +3

    I am the big fan of Deepthi aunty. Today was my +1 exam after studying I was in stress then after I heard this song after stress and tensions gone.

  • @SibisonIgnatious
    @SibisonIgnatious Рік тому +1

    ❤❤❤❤

  • @kalpanalekshmyk3393
    @kalpanalekshmyk3393 Рік тому +1

    ❤❤❤❤

  • @krishnas3106
    @krishnas3106 Рік тому +4

    Super voice yenda feelings ❤❤❤❤..international happiness day❤❤❤

  • @gzljm0072
    @gzljm0072 Рік тому +6

    കാലമെത്ര കഴിഞ്ഞാലും മതമില്ലാത്ത voice ❤️

  • @hibamyworld4993
    @hibamyworld4993 Рік тому +1

    ❤❤❤❤chetante song ketirunnupokum athrak feel and relaxation mind.......

  • @meenakshimurukesh4075
    @meenakshimurukesh4075 Рік тому +1

    Superb chetta.... Enik enthinte audio kitan ndha vazhi... Chetan ee padiyathinte...

  • @minijoy1960
    @minijoy1960 Рік тому +4

    Super voice

  • @_Sana_-mc3jg
    @_Sana_-mc3jg 2 місяці тому

    Thirichu varu arjun iniyum orupadu pattu jnagalku kelkanam

  • @monishamohan1600
    @monishamohan1600 Рік тому +1

    ❤❤❤

  • @archanas8274
    @archanas8274 Рік тому +1

    ❤️❤️❤️❤️

  • @Nothingtosay2023
    @Nothingtosay2023 Рік тому

    Vidhu uncle, pls rethink about extemporaneous composition ##unfettered manner🎤

  • @gayathrireghunath8593
    @gayathrireghunath8593 Рік тому +1

    Enik orupadu ishtam ulla oru song aanu. Athu vidhu chettante voice il kettappo pinne parayem venda. 😍😍😍😍

  • @allu396
    @allu396 Рік тому +2

    vidhuchettan 🥰❤️

  • @BenoyAugustine_
    @BenoyAugustine_ Рік тому +1

  • @praveenap6456
    @praveenap6456 Рік тому +1

    ❤️