മലയാളസിനിമക്കും മലയാളികൾക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ബഹുമുഖ പ്രതിഭയാണ് Thampi Sir. ഇത്രയും കഴിവുള്ള ഒരു വ്യക്തിത്വം മലയാള സിനിമയിലുണ്ടോയെന്ന് സംശയമാണ്.സാറിന്റെ കൈയ്യിക്ക് എന്തുപറ്റി?ദൈവം Thampi Sir ന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കുമാറാകട്ടെയെന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു🙏❤❤❤🌹🌹🌹.
അങ്ങ് പറഞ്ഞത് വളരെ ശരിയാണ് അനുകരിക്കാൻ കഴിയാത്ത അഭിനയശൈലി ആയിരുന്നു അദ്ദേഹത്തിൻ്റേത്...👍👍👍 പ്രണാമം...🌹🌹🌹 സാറിന് എത്രയും പെട്ടന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
സാർ ,അർഹമായ അശ്രുപൂജയായി ... ഇന്നസെന്റ് മറവിക്കു പോലും മറക്കുവാനാവാത്ത നടനം :: സാർ പറഞ്ഞതുപോലെ ആംഗിക ഭാഷയുടെ ഹൃദയത്തിൽ തൊട്ട ചാരുത... മനസ്സിൽ ഒന്നും ഒളിക്കാത്ത മധുരം പുരട്ടി അപ്രിയ സത്യങ്ങൾ പോലും ആരേയും നോവിച്ചു എന്ന് തോന്നാതെ പറയുന്ന വലിയ കലാകാരൻ ... ഇൻസ്റ്റന്റ് ഹ്യൂമർ : ... പ്രണാമം സാറിന് സുഖമാവട്ടെ .. പ്രാർത്ഥനയോടെ എന്നും ...❤
ഇന്നസെന്റി ന്റെ സംസ്ക്കാര ചടങ്ങിൽ സാറിന്റെ അഭാവം ശ്രദ്ധയിൽപ്പെട്ടി രുന്നു എന്താണ് സംഭവിച്ചതെന്നറിയാൻ കഴിയാതെയിരിക്കുകയായി രുന്നു എത്രയും പ്പെട്ടന്ന് സുഖമാകട്ടെ എന്ന പ്രാർത്ഥനയോടെ🙏
🌷നമിക്കുന്നു തമ്പിസർ...🙏എത്ര പക്വവും ലളിതവുമായ വിവരണം. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ (കുലപതി) അങ്ങേയ്ക്ക് ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു. ജീവിതത്തിൽ ചിരിയുടെ ചന്ദ്രപ്രഭ വിതറിയ ഇന്ന ചേട്ടന് നിത്വ ശാന്തിയും ലഭിക്കട്ടെ!!🌹❣️🙏
ഉചിതമായ അനുസ്മരണം.അദ്ദേഹം താങ്കളെഴുതിയ പാട്ട് പാടി കേട്ടപ്പോൾ ആലോചിച്ചിരുന്നു തമ്പി സർ ഇത് കേട്ടു കാണുമോ എന്ന്. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും മറ്റാർക്കും പറയാൻ കഴിയാത്ത വാക്കുകൾ താങ്കൾ പങ്കുവെച്ചു. ആ വലിയ നടനെ അനുസ്മരിച്ചതിന് നന്ദി.... എത്രയും വേഗം സാറിന്റെ കൈ ശരിയാവട്ടെ..
ഇന്നസെൻറ് എന്ന മഹാനടനെ പറ്റി താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ഇഷ്ടപ്പെട്ടു കാര്യങ്ങൾ വളരെ കറക്റ്റ് ആണ് അദ്ദേഹം എഴുതിയ പുസ്തകങ്ങളെ പറ്റി അല്ലെങ്കിൽ ക്യാൻസറിനെ പ്രതിരോധിനെ പറ്റി ഒരുപാട് പറയാമായിരുന്നു
അങ്ങയുടെ അനുഭവമ്പത്തും കഴിവും ഉള്ള സിനിമ പ്രവർത്തകർ വിരളമാ ണല്ലോ, തീർച്ചയായും ഭാഗ്യം നല്ലതുപോലെ അനുഗ്രഹിച്ചിരുന്നെങ്കിൽ (ഇപ്പോഴും അങ്ങയുടെ സേവനം മഹനീയവും മാതൃക പരവും തന്നെ യാണല്ലോ) മലയാളസിനിമയ്ക്ക് താങ്കളുടെ സേവനം ചിന്തിക്കുവാൻ കഴിയുന്നതിലധികം നേട്ടം പ്രദാനം ചെയ്തിരുന്നേനെ! ശ്രീ ഇന്നസെന്റ്നേ പ്പോലെ സത്യത്തിൽ വിശ്വസിക്കുന്നവർ ആത്‍മാർഥമായി യത്നിക്കുന്നവർ ഇനിയും ഉണ്ടാകുവാൻ പ്രാർത്ഥനയോടെ നമുക്ക് പ്രത്യാശിക്കാം...! ഈ അനുസ്മരണം മറ്റുള്ളവർ കണ്ടുപഠിക്കട്ടെ,ഒപ്പം അദ്ദേഹത്തിന് ആദരാജ്ഞലികൾ 🌹🙏🌹
സർ.അങ്ങയോട് ഉള്ള കടപ്പാട്, ഹൃദയസരസിലേ എന്ന ഗാനത്തിലാണ് അന്ന് ഞാനൊരു കൊച്ചു കുട്ടിയാണ്. ഇന്ന് ആ എനിക്ക് 62 വയസ്സാണ്, ഞാൻ ഇന്നും അങ്ങയുടെ മൻപിൽ ഒരു കൊച്ചു കുട്ടിയാണ്,,❤️❤️❤️🙏🙏🙏🙏🙏
Very nice talk by a great writer, director, artist and contributor to Kerala film world . A big salute to Srikumaran Thambi sir for his accurate and sincere assessment on late Actor Innocent
ഈയിടെ സ്വർഗ്ഗസ്ഥനായ ഇന്നസെന്റിനെ കുറിച്ച് തമ്പി സർ നന്നായി വിലയിരുത്തി...മലയാളസിനിമാരംഗത്തെ ഹാസ്യനടന്മാർ ഓരുരുത്തരും വ്യത്യസ്തമായ കഴിവുള്ളവർ ആണ്.. അവരുടെ പ്രത്യേകത ഹാസ്യം മാത്രമല്ല, ഏത് കഥാപാത്രമായാലും അഭിനയിക്കാൻ കഴിവുള്ളവരാണ്...ഇന്നസെൻറ് ചേട്ടന് ആൽമശാന്തി നേരുന്നു... തമ്പി സർ, കൈക്ക് എന്തു സംഭവിച്ചു? സുഖമില്ലേ, സർ...മറുപടി പ്രതീക്ഷിക്കുന്നു..! ...താങ്കൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു...
സാറെ കൈക്ക് എന്ത് പറ്റി? 🤔സുഖമല്ലേ..... ആ പാട്ട് (പോണ്മണി..) ഇന്നസെന്റ് ഇടയ്ക്കിടെ പാടാറുണ്ട്... കുറെ നല്ല കഥാപാത്രങ്ങൾക്ക് വേഷം നൽകി അദ്ദേഹവും പോയി.. ആത്മശാന്തി നേർന്ന്കൊണ്ട് തൃശൂർ ഗെഡി കുവൈറ്റ്
ഇന്നസെൻ്റ് എന്ന നല്ല മനുഷ്യനും വലിയ അഭിനേതാവിനേയും കുറിച്ച് അങ്ങയുടെ വിലയിരുത്തൽ അതീവ ഹൃദ്യം! ജീവിതാനുഭവങ്ങൾ 2 രീതിയിൽ ആർക്കും മറക്കാനാവാത്ത രീതിയിൽ കൈമാറുന്നതായി തോന്നിയിട്ടുണ്ട്. ഒന്ന് ഗാന / കവിതകൾ വഴിയും രണ്ട്, ഹാസ്യം വഴിയും.(കടമകൾ കെട്ടിയ പടവിൽ തട്ടി തകർന്നു പോയാ സ്വപ്നം പാടെ.... എന്ന അങ്ങയുടെ ഗാനത്തിലെ ഒറ്റവരിയിലൂടെ ജീവിതാനുഭവം വ്യക്തമാക്കിയ പോലെ ) യും ഹാസ്യത്തിലൂടെ ചാർളി ചാപ്ലിൻ പോലെയും. ഇന്നസെൻ്റ് എന്ന അതുല്യ പ്രതിഭ കിലുക്കം, രാംജിറാവ് ...., മണിച്ചിത്രത്താഴ് , എന്നിവ ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമകളിലൂടെ നമ്മുടെ എല്ലാം ഹൃദയത്തിൽ എന്നും ജീവിക്കും. ( ഇന്നസെൻ്റ് സ്വന്തം ശൈലിയിലൂടെ പ്രതിഭ ശോഭിപ്പിച്ച ഒരു കഥാപാത്രമായി എനിക്ക് തോന്നിയിട്ടുള്ളത് പിൻഗാമി എന്ന ചിത്രത്തിലെ വില്ലൻ Role-ൽ തിളങ്ങിയ adv സ്വാമിയായിട്ടാണ്.അദ്ദേഹത്തിൻ്റെ ഓരോ കണികയിലും നിറഞ്ഞു തുളുമ്പിയ അഥവാ അടിസ്ഥാനമായി ഹാസ്യരസത്തിൽ നിന്നും വിടാതെ പ്രേക്ഷകരെ പിടിച്ചിരുത്തി കൊണ്ടും അനായാസ സിദ്ധി ഒന്നുകൊണ്ട് മാത്രവും ഒരു സാധാരണ വില്ലനെ "ഒരേ സമയം " ഹാസ്യമെന്ന ദ്വൈത ഭാവം പ്രകടിപ്പിച്ചു അവിസ്മരണീയമാക്കാൻ മറ്റാർക്കും കഴിയും എന്നു തോന്നുന്നില്ല.) തമ്പി സാർ സൂചിപ്പിച്ച പോലെ ആംഗികാഭിനയ സിദ്ധിയും ഇദ്ദേഹത്തെ ഒട്ടേറെ വ്യത്യസ്ഥതയും ഔന്നത്യവും കൈവരിക്കാൻ ഹേതുവായിട്ടുള്ള സിദ്ധിയായി ദൈവം നല്കിയതല്ലേ!?
An intelligent legend s intelligent analysis of another legend! Sir , Take Care always..... Don't fall n break. Your talk is always a knowledge, information, insight, realisation and everything. Will miss ! If not lengthy , post small videos. May God keep you healthy!
നമസ്കാരം സർ സാർ പറഞ്ഞ ഒരുകാര്യം സത്യം നല്ല നടൻ നല്ല മനുഷ്യൻ ആയിരുന്നു എങ്കിൽ എന്താണ് സർ അദ്ദേഹം അമ്മയുടെ പ്രസിഡന്റ് ആയിരുന്നപ്പോൾ നടന്ന ഒരു പ്രധാനപ്പെട്ട സംഭവം സാറിനും അറിയിമല്ലോ അതിനു എന്തുകൊണ്ട് ഇന്നസെൻറ് നിഷ്പക്ഷമായി തീരുമാനം എടുത്തില്ല
സിർ ന് പ്രായം കൂടിയെങ്കിലും ശരീര ചലനങ്ങൾ ഇന്നസെന്റ് ന്റ്റ് കാര്യം പറഞ്ഞപോലെ ഒരു ചടുലത ഉണ്ട്. പ്രായം കൊണ്ട് സ്പീഡ് കുറഞ്ഞിട്ടില്ല. ഇനിയും ഇതുപോലെ തന്നെ ആ രോഗ്യം ദൈവം നൽകട്ടെ. ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ പഴയ ഗാനങ്ങൾ ഇടാറുണ്ട് അതെനിക്ക് ഒരു രസം ആണ്. സാർ ഞാൻ സുരേഷ് മ ന്നാര ശാല യുടെ അടുത്ത ബന്ധു ആണ്. അദ്ദേഹവുമായി പരിചയം ഉണ്ടോ സാർ.
ഞങ്ങളെ ഒത്തിരി രസിപ്പിച്ചു കടന്നു പോയ ഇന്നസിനെ കുറിച്ച് മലയാള സിനിമയിലെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലാത്ത തബ്ബിസാർ സംസാരിക്കുന്നു 🙏🙏🙏🙏
അയ്യോ സാറിന്റെ കൈക്ക് എന്തു പറ്റി ഭഗവാന്‍ നോട് prathikkunnu അങ്ങയുടെ ബുദ്ധിമുട്ട് മാ റ്റി സന്തോഷം നല്‍ കെട്ട്
It is a mild fracture. I ŵill be right in one month.
അതിമനോഹരം 🙏💐
തീർച്ചയായും അങ്ങയെ പോലുള്ള മഹാരഥൻ തന്നെയാണ് ഇന്നച്ചനെ പോലുള്ള ഒരുജനകീയ കലാകാരനെ പറ്റി എന്തുകൊണ്ടും പറയാൻ യോഗ്യൻ 🙏🙏🙏🙏❤️🙏🙏 നമസ്തേ sir
ഇന്നസെന്റിന്റെ ആരും പറയാത്ത നന്മയുടെയും കഴിവുകളുടെയും അനുസ്മരണം! കൂട്ടത്തിൽ സ്വാഭാവികമായി കടന്നുവന്ന ചിലരുടെ നെറികേടുകളും!
മലയാളസിനിമക്കും മലയാളികൾക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ബഹുമുഖ പ്രതിഭയാണ് Thampi Sir.
ഇത്രയും കഴിവുള്ള ഒരു വ്യക്തിത്വം മലയാള സിനിമയിലുണ്ടോയെന്ന് സംശയമാണ്.സാറിന്റെ കൈയ്യിക്ക് എന്തുപറ്റി?ദൈവം Thampi Sir ന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കുമാറാകട്ടെയെന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു🙏❤❤❤🌹🌹🌹.
അങ്ങ് പറഞ്ഞത് വളരെ ശരിയാണ് അനുകരിക്കാൻ കഴിയാത്ത അഭിനയശൈലി ആയിരുന്നു അദ്ദേഹത്തിൻ്റേത്...👍👍👍
പ്രണാമം...🌹🌹🌹
സാറിന് എത്രയും പെട്ടന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
ഇന്നോസ്ന്റ് 🌹🌹🙏തമ്പിസാർ മലയാളസിനിമയിലെ എല്ലാ മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച മഹാൻ ♥️
ഇന്നസെറ്റിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു❤
സാറിൻ്റെ കൈ പെട്ടന്ന് സുഖപെടട്ടെ 🙏
സത്യസന്ധമായ വാക്കുകൾക്ക് നന്ദി നമസ്ക്കാരം സർ🙏🙏🙏🙏
ഇന്നസെൻ്റിന് പ്രണാമം 🙏
എപ്പിസോഡ് മനോഹരം ❤
സാറിൻ്റെ കൈ പെട്ടന്ന് സുഖപെടട്ടെ 👍
Thank. U. Sir
റിപീറ്റ് വാല്യൂ ഉള്ള, കാലിക പ്രസക്തമായ ചിത്രം.. ബന്ധുക്കൾ ശത്രുക്കൾ.... സൂപ്പർ പാട്ടുകളും.. തമ്പിസാർ ❤️❤️
മനോഹരി നിൻ മനോരഥത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പാട്ട് ഞാൻ എല്ലാദിവസവും ഈ പാട്ട് കേൾക്കും
സാർ ,അർഹമായ അശ്രുപൂജയായി ... ഇന്നസെന്റ് മറവിക്കു പോലും മറക്കുവാനാവാത്ത നടനം :: സാർ പറഞ്ഞതുപോലെ ആംഗിക ഭാഷയുടെ ഹൃദയത്തിൽ തൊട്ട ചാരുത... മനസ്സിൽ ഒന്നും ഒളിക്കാത്ത മധുരം പുരട്ടി അപ്രിയ സത്യങ്ങൾ പോലും ആരേയും നോവിച്ചു എന്ന് തോന്നാതെ പറയുന്ന വലിയ കലാകാരൻ ... ഇൻസ്റ്റന്റ് ഹ്യൂമർ : ... പ്രണാമം
സാറിന് സുഖമാവട്ടെ .. പ്രാർത്ഥനയോടെ എന്നും ...❤
Thampi sir very heart felt speech🎉❤❤❤
ഇന്നത്തെ മലയാള സിനിമയിലെ രാജാവാണ് നമ്മുടെ തമ്പി സാർ . സിനിമയിൽ അഭിനയിക്കാത്ത ഒരു വ്യക്തി. സാറിന് ദീർഘായുസ്സ് നേരുന്നു .❤❤❤❤
ഇന്നസെന്റിനേക്കാൾ തിലകനായിരുന്നു മികച്ച നടനും കലാകാരനും....
തിലകൻ നല്ല നടൻ തന്നെ , പക്ഷെ നല്ല മനുഷ്യൻ അല്ല ... innocent നല്ല നടനും അതിനേക്കാൾ നല്ല മനുഷ്യനും ആണ് ...
@@sebajo6643 ഉവ്വോ...? 🤔
@@sebajo6643 True
Thilakan mahanaya nadan anu but egoyum ahankaravum Karanam ellavareyum veruppichu
@@kavitha9882 maybe....
ഇന്നസെന്റി ന്റെ സംസ്ക്കാര ചടങ്ങിൽ സാറിന്റെ അഭാവം ശ്രദ്ധയിൽപ്പെട്ടി രുന്നു എന്താണ് സംഭവിച്ചതെന്നറിയാൻ കഴിയാതെയിരിക്കുകയായി രുന്നു എത്രയും പ്പെട്ടന്ന് സുഖമാകട്ടെ എന്ന പ്രാർത്ഥനയോടെ🙏
🌷നമിക്കുന്നു തമ്പിസർ...🙏എത്ര പക്വവും ലളിതവുമായ വിവരണം. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ (കുലപതി) അങ്ങേയ്ക്ക് ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു. ജീവിതത്തിൽ ചിരിയുടെ ചന്ദ്രപ്രഭ വിതറിയ ഇന്ന ചേട്ടന് നിത്വ ശാന്തിയും ലഭിക്കട്ടെ!!🌹❣️🙏
ഇന്നസെന്റ് ചേട്ടന് പ്രണാമം 🙏അദ്ദേഹത്തെ കുറിച്ച്പല കാര്യങ്ങളും അറിയാൻ സാധിച്ചു.. പുതിയ അറിവാണ്.. നന്ദി..സാറിന്റെ കൈ എത്രയും വേഗം സുഖപ്പെടട്ടെ 🙏🙏
ഉചിതമായ അനുസ്മരണം.അദ്ദേഹം താങ്കളെഴുതിയ പാട്ട് പാടി കേട്ടപ്പോൾ ആലോചിച്ചിരുന്നു തമ്പി സർ ഇത് കേട്ടു കാണുമോ എന്ന്. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും മറ്റാർക്കും പറയാൻ കഴിയാത്ത വാക്കുകൾ താങ്കൾ പങ്കുവെച്ചു. ആ വലിയ നടനെ അനുസ്മരിച്ചതിന് നന്ദി.... എത്രയും വേഗം സാറിന്റെ കൈ ശരിയാവട്ടെ..
ഇന്നസെൻറ് എന്ന മഹാനടനെ പറ്റി താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ഇഷ്ടപ്പെട്ടു കാര്യങ്ങൾ വളരെ കറക്റ്റ് ആണ് അദ്ദേഹം എഴുതിയ പുസ്തകങ്ങളെ പറ്റി അല്ലെങ്കിൽ ക്യാൻസറിനെ പ്രതിരോധിനെ പറ്റി ഒരുപാട് പറയാമായിരുന്നു
Aa nalla actorinu kodukaavunna eetavum mikacha tribute🙏🙏🙏🙏🙏🙏 Thank you Thambi sir❤️
അങ്ങയുടെ അനുഭവമ്പത്തും കഴിവും ഉള്ള സിനിമ പ്രവർത്തകർ വിരളമാ ണല്ലോ, തീർച്ചയായും ഭാഗ്യം നല്ലതുപോലെ അനുഗ്രഹിച്ചിരുന്നെങ്കിൽ (ഇപ്പോഴും അങ്ങയുടെ സേവനം മഹനീയവും മാതൃക പരവും തന്നെ യാണല്ലോ) മലയാളസിനിമയ്ക്ക് താങ്കളുടെ സേവനം ചിന്തിക്കുവാൻ കഴിയുന്നതിലധികം നേട്ടം പ്രദാനം ചെയ്തിരുന്നേനെ! ശ്രീ ഇന്നസെന്റ്നേ പ്പോലെ സത്യത്തിൽ വിശ്വസിക്കുന്നവർ ആത്‍മാർഥമായി യത്നിക്കുന്നവർ ഇനിയും ഉണ്ടാകുവാൻ പ്രാർത്ഥനയോടെ നമുക്ക് പ്രത്യാശിക്കാം...! ഈ അനുസ്മരണം മറ്റുള്ളവർ കണ്ടുപഠിക്കട്ടെ,ഒപ്പം അദ്ദേഹത്തിന് ആദരാജ്ഞലികൾ 🌹🙏🌹
വിടര്‍ന്നാല്‍ കൊഴിയാത്ത വസന്തമുണ്ടോ
മണ്ണില്‍ , നിറഞ്ഞാലൊഴിയാത്ത ചഷകമുണ്ടോ ..?
സർ.അങ്ങയോട് ഉള്ള കടപ്പാട്, ഹൃദയസരസിലേ എന്ന ഗാനത്തിലാണ് അന്ന് ഞാനൊരു കൊച്ചു കുട്ടിയാണ്. ഇന്ന് ആ എനിക്ക് 62 വയസ്സാണ്, ഞാൻ ഇന്നും അങ്ങയുടെ മൻപിൽ ഒരു കൊച്ചു കുട്ടിയാണ്,,❤️❤️❤️🙏🙏🙏🙏🙏
Perfect Tribute to a Very Good actor. Sir, ...Wishing Thampi Sir a speedy recovery....🙏🙏🙏
ഉൾകാമ്പുള്ള അനുസ്മരണം
Very nice talk by a great writer, director, artist and contributor to Kerala film world . A big salute to Srikumaran Thambi sir for his accurate and sincere assessment on late Actor Innocent
Goodmorning thambi sir, കൈക്കു എന്ത് പറ്റി
പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കുന്നു 🙏🌹
Our name is given by God. Sir, Your testimony is great.
തമ്പിസാർ.... അസുഖം വേഗം മാറട്ടെ . കഴിഞ്ഞ Feb 12 ന് തൃശൂർ ചേർപ്പിൽ അങ്ങയെ ആദരിച്ച സംഗീത പരിപാടിയിൽ അവതാരകരിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു
Thanks for bringing back memories. May God bless you Sir.
🙏🙏🙏 കയ്യിനെന്തു പറ്റീ സാർ? ഇപ്പൊ ഭേദായിക്കാണുമെന്നു കരുതുന്നൂ.
Nice rememberence talk 👍...
And,
Sir, get well soon .
7 വർഷം നഷ്ടമായി മലയാള സിനിമയ്ക്ക്.
Very nice episode.....praying for a speedy recovery sir.
Great Presentation
ഈയിടെ സ്വർഗ്ഗസ്ഥനായ ഇന്നസെന്റിനെ കുറിച്ച് തമ്പി സർ നന്നായി വിലയിരുത്തി...മലയാളസിനിമാരംഗത്തെ ഹാസ്യനടന്മാർ ഓരുരുത്തരും വ്യത്യസ്തമായ കഴിവുള്ളവർ ആണ്.. അവരുടെ പ്രത്യേകത ഹാസ്യം മാത്രമല്ല, ഏത് കഥാപാത്രമായാലും അഭിനയിക്കാൻ കഴിവുള്ളവരാണ്...ഇന്നസെൻറ് ചേട്ടന് ആൽമശാന്തി നേരുന്നു...
തമ്പി സർ, കൈക്ക് എന്തു സംഭവിച്ചു? സുഖമില്ലേ, സർ...മറുപടി പ്രതീക്ഷിക്കുന്നു..! ...താങ്കൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു...
Great speach sir
Pavam Sreekumar sir. Your voice breaking due to internal pain. God is with you. God bless you.
ETHRAYUM SNEHAM NIRANJA, ORICKALUM MARAKKAANAAKAATHA.. SRI. INNOCENT CHETTANU.. PRANAAMAM.. 🌹🌹🌹🙏🏻🙏🏻🙏🏻❤❤❤.. SRI. SREEKUMAARAN THAMBI SIR.. 🙏🏻🙏🏻🙏🏻 Sirnte kai ethrayum vegam sukhamaakatte.. 🙏🏻🙏🏻🙏🏻 Sirnte vaakkukal kelkkuvaan valare ishttamulla oru saadhaaranakkaaranaanu njaan.. Sirnu.. ELLAA PRAARTHANAKALUM, AASHAMSAKALUM NERUNNU.. 💐💐💐🙏🏻🙏🏻🙏🏻❤❤❤
Thanks for the narration, Thampi sir. Hope you will get well soon.
നന്മയുടെ ഓർമ്മകൾ പേറുന്ന അനുഭവകഥകൾ.
You both are great sir❤ Get well soon.stay blessed 🙌
ഒത്തിരി ഇഷ്ടം ❤️❤️❤️
Thanks a lot sreekumaran thambi sir
Gd night sir, enthu patty angayude kyikku valare vishamam aayi kandappol. Sir inu bhagavan purna aarogyam tharan prarthikkunnu.
Speedy recovery 🙏 Thambi sir 🙏
🙏 Praying for a speedy recovery.
👍Well Said 🌹🌹❤
Sir you have given a correct assessment of Late Innocent as an actor and human being.
സാറെ കൈക്ക് എന്ത് പറ്റി? 🤔സുഖമല്ലേ..... ആ പാട്ട് (പോണ്മണി..) ഇന്നസെന്റ് ഇടയ്ക്കിടെ പാടാറുണ്ട്... കുറെ നല്ല കഥാപാത്രങ്ങൾക്ക് വേഷം നൽകി അദ്ദേഹവും പോയി.. ആത്മശാന്തി നേർന്ന്കൊണ്ട് തൃശൂർ ഗെഡി കുവൈറ്റ്
നമസ്കാരം സാർ 🙏
സാർ കൈക്കു എന്തുപറ്റി ....
അയ്യോ സാർ എന്തുപറ്റി കൈക്ക്.
Great presentation dear Sir 👍 Pranamam 🙏🌹 Praying for a speedy recovery dear Sir 🙏 Get well soon. Take care 🙏
GREAT Sir !!!
A real tribute
ഇന്നസെൻ്റ് എന്ന നല്ല മനുഷ്യനും വലിയ അഭിനേതാവിനേയും കുറിച്ച് അങ്ങയുടെ വിലയിരുത്തൽ അതീവ ഹൃദ്യം! ജീവിതാനുഭവങ്ങൾ 2 രീതിയിൽ ആർക്കും മറക്കാനാവാത്ത രീതിയിൽ കൈമാറുന്നതായി തോന്നിയിട്ടുണ്ട്. ഒന്ന് ഗാന / കവിതകൾ വഴിയും രണ്ട്, ഹാസ്യം വഴിയും.(കടമകൾ കെട്ടിയ പടവിൽ തട്ടി തകർന്നു പോയാ സ്വപ്നം പാടെ.... എന്ന അങ്ങയുടെ ഗാനത്തിലെ ഒറ്റവരിയിലൂടെ ജീവിതാനുഭവം വ്യക്തമാക്കിയ പോലെ ) യും ഹാസ്യത്തിലൂടെ ചാർളി ചാപ്ലിൻ പോലെയും.
ഇന്നസെൻ്റ് എന്ന അതുല്യ പ്രതിഭ കിലുക്കം, രാംജിറാവ് ...., മണിച്ചിത്രത്താഴ് , എന്നിവ ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമകളിലൂടെ നമ്മുടെ എല്ലാം ഹൃദയത്തിൽ എന്നും ജീവിക്കും.
( ഇന്നസെൻ്റ് സ്വന്തം ശൈലിയിലൂടെ പ്രതിഭ ശോഭിപ്പിച്ച ഒരു കഥാപാത്രമായി എനിക്ക് തോന്നിയിട്ടുള്ളത് പിൻഗാമി എന്ന ചിത്രത്തിലെ വില്ലൻ Role-ൽ തിളങ്ങിയ adv സ്വാമിയായിട്ടാണ്.അദ്ദേഹത്തിൻ്റെ ഓരോ കണികയിലും നിറഞ്ഞു തുളുമ്പിയ അഥവാ അടിസ്ഥാനമായി ഹാസ്യരസത്തിൽ നിന്നും വിടാതെ പ്രേക്ഷകരെ പിടിച്ചിരുത്തി കൊണ്ടും അനായാസ സിദ്ധി ഒന്നുകൊണ്ട് മാത്രവും ഒരു സാധാരണ വില്ലനെ "ഒരേ സമയം " ഹാസ്യമെന്ന ദ്വൈത ഭാവം പ്രകടിപ്പിച്ചു അവിസ്മരണീയമാക്കാൻ മറ്റാർക്കും കഴിയും എന്നു തോന്നുന്നില്ല.)
തമ്പി സാർ സൂചിപ്പിച്ച പോലെ ആംഗികാഭിനയ സിദ്ധിയും ഇദ്ദേഹത്തെ ഒട്ടേറെ വ്യത്യസ്ഥതയും ഔന്നത്യവും കൈവരിക്കാൻ ഹേതുവായിട്ടുള്ള സിദ്ധിയായി ദൈവം നല്കിയതല്ലേ!?
ശ്രീ മാൻ ചാത്തുഉണ്ണിയിൽ പടിയിട്ടുണ്ട് പിന്നെ ഗജ കേശരി യോഗം പാടി
Hi sir, what happened?praying for rapid recovery.
An intelligent legend s intelligent analysis of another legend!
Sir , Take Care always..... Don't fall n break.
Your talk is always a knowledge, information, insight, realisation and everything. Will miss !
If not lengthy , post small videos. May God keep you healthy!
Very good
Good
Wish you a very speedy recovery 🙏
ബന്ധുക്കൾ ശത്രുക്കൾ 1993
What happened to your hand, Sir? Praying for you.
Innocent was a good human being… no gossip, no bad characters, no enemies….
Really sir 👍
നമസ്കാരം സർ സാർ പറഞ്ഞ ഒരുകാര്യം സത്യം നല്ല നടൻ നല്ല മനുഷ്യൻ ആയിരുന്നു എങ്കിൽ എന്താണ് സർ അദ്ദേഹം അമ്മയുടെ പ്രസിഡന്റ് ആയിരുന്നപ്പോൾ നടന്ന ഒരു പ്രധാനപ്പെട്ട സംഭവം സാറിനും അറിയിമല്ലോ അതിനു എന്തുകൊണ്ട് ഇന്നസെൻറ് നിഷ്പക്ഷമായി തീരുമാനം എടുത്തില്ല
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ❤
വീണ്ടും ഗ്രഹപ്പിഴയോ
സർവ്വദാ സുഖമായിരിക്കട്ടെ
സരസ്വതീദേവിയാൽ അനുഗ്രഹീതനായ അങ്ങയെ നമിക്കുന്നു
Pranamam
സാർ കൈക്ക് എന്ത് പറ്റി...
സിർ ന് പ്രായം കൂടിയെങ്കിലും
ശരീര ചലനങ്ങൾ ഇന്നസെന്റ് ന്റ്റ് കാര്യം പറഞ്ഞപോലെ ഒരു
ചടുലത ഉണ്ട്. പ്രായം കൊണ്ട്
സ്പീഡ് കുറഞ്ഞിട്ടില്ല. ഇനിയും
ഇതുപോലെ തന്നെ ആ രോഗ്യം
ദൈവം നൽകട്ടെ. ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ പഴയ ഗാനങ്ങൾ ഇടാറുണ്ട് അതെനിക്ക് ഒരു രസം
ആണ്. സാർ ഞാൻ സുരേഷ് മ ന്നാര ശാല യുടെ അടുത്ത ബന്ധു ആണ്. അദ്ദേഹവുമായി
പരിചയം ഉണ്ടോ സാർ.
തമ്പി സാർ .... കൈയ്ക്ക് എന്ത് പറ്റി ? എങ്ങനെ ?
Sir inu enthu Patty kaillil
Hope it heals fast
Be careful
Sir,kaikku enth patti.
Sir what happened to your hand get well soon.
A mild fracture. Not serious.
നമസ്കാരം സാർ
Get well soon sir
Namaskaram sir
കൈക്ക് എന്തു പറ്റി സർ
Enthupatty kaikku prarthikkam pettannu sukhamakan
സാറിനു ദീർഘായുസ്സു ഉണ്ടായിരിക്കട്ടെ
കൈക്ക് എന്ത് പറ്റി സാർ
തമ്പി സാറിന്റെ കൈക്ക് എന്തു പറ്റി???
6:18 ഓ... ഇളയ രാജ!!!
What happened sir your hand
Sir what happened to your hand. Some bandage is seen. Take utmost care.
സാറിന്റെ കൈക്കെന്തുപറ്റി?
Getwellsoon sir
What happened to Thampi sir
Sir, കൈയ്യിന് എന്തു പറ്റി സർ...
അങ്ങയുടെ കൈക്ക് എന്തു പറ്റി
Sir kaikku enth patti?
A mild fracture. Nothing to worry
Thank God
What happened to ur Hand Sir ??
👍
❤
Sir what happened your hands
ua-cam.com/video/rN81CIv4JRg/v-deo.html FOR THAMPI SIR
Sir kayyinenthupatty ?