ഹരിപ്പാടിന്റെ അഭിമാനമായ, നന്മ നിറഞ്ഞ തമ്പി സാറിന് ആരോഗ്യപൂർണമായ ദീർഘായുസ് നേരുന്നു. ഇനിയും സുന്ദരമായ ഗാനങ്ങൾ എഴുതുക... ഗാനരചന നിർത്തരുത്... ബഹുമുഖ പ്രതിഭ. മനോരമ ഞായർ പതിപ്പിൽ ഇപ്പോൾ വരുന്ന തമ്പി സാറിന്റെ അനുഭവ കുറിപ്പുകൾ കറുപ്പും വെളുപ്പും, വായിക്കാൻ നല്ല രസം, ഓരോ ആഴ്ചയും കാത്തിരിക്കുന്നു അതിനായി. തമ്പി സാറിന്റെ ഇന്റർവ്യൂകൾ കേൾക്കാൻ നല്ല രസമാണ്... നട്ടെല്ല് വളക്കാത്ത മനുഷ്യൻ.
ശ്രീകുമാരൻ തമ്പി അനുഭവങ്ങൾ പങ്കു വയ്ക്കുന്നത് കേട്ടിരിക്കാൻ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ പോലെ തന്നെ വളരെ ഹൃദ്യമായി തോന്നും. അദ്ദേഹത്തിൻ്റെ അഹങ്കാരം ഓർമ്മ ശക്തിയെ പരിപോഷിപ്പിക്കാൻ കാരണമായിട്ടുണ്ടെങ്കിൽ അക്കാലത്ത് അതും ഒരാവശ്യമായിരുന്നു എന്നു തോന്നുന്നു. ഇcപ്പാൾ അദ്ദേഗഹത്തിൻ്റെ അനുഭവങ്ങൾ കൃത്യമായും ഹൃദ്യമായും അറിയവുവാൻ നമുക്ക് അവസരമുണ്ടായി.
തമ്പിസാറിന്റെ ഓർമ്മശക്തി അപാരം തന്നെ എത്ര വർഷങ്ങൾക്കു മുൻപുള്ള കാര്യമായാലും ഒട്ടും ആലോചിക്കാതെയാണ് ഉത്തരം, പഴയ എല്ലാ പാട്ടുകളും എത്ര പെട്ടെന്നാണ് ഓർത്തു പറയുന്നത് 🙏🙏സാറിന് ദീർഘയുസ്സ് നേരുന്നു 💝ആ തൂലികയിൽ നിന്നും ഇനിയും ഒരുപിടി നല്ല ഗാനങ്ങൾ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു 🙏🙏🙏🙏💕💕💕
മുത്തു കിലുങ്ങീ മണി മുത്തു കിലുങ്ങീ .... ഉത്തരാ സ്വയംവരം .... നീല നിശീഥിനീ ..... തുടങ്ങി ഒട്ടും ടേസ്റ്റില്ലാതെ ചിത്രീകരിച്ച ഗാനങ്ങൾ ഞങ്ങൾക്കേറെ പ്രിയങ്കരങ്ങളായി ഇന്നും നില നില്ക്കുന്നത് , വരികളിലെ സുഗന്ധവും സൗകുമാര്യവും കൊണ്ടാണ് .. ❤️ കാഴ്ചയെക്കാളേറെ കേൾവി കീഴ്പ്പെടുത്തിയിരുന്ന ആ കാലത്തിന് .... 🙏
Interview ചെയ്യുന്ന ശ്രീമതി CS മീനാക്ഷി അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നു, ഇടയിൽ കയറി സംസാരിക്കുന്നില്ല super മറ്റു ഇൻ്റർവ്യൂ ചെയ്യുന്ന ആൾകാർ പിന്തുടരേണ്ട കാര്യം തന്നെയാണ്
തമ്പിസാർ എഴുതിയ,,, ഇലഞ്ഞി പ്പൂ മണം ഒഴുകി വരുന്നു,, ഇദ്രിയങ്ങളിൽ അത് പടരുന്നു, പകൽക്കിനാവിൻ പനിനീർ പണ്ട് നിൻ മുഖം പകർന്ന ഗന്ധം,, wow,, ❤️,,എത്ര വർഷങൾ ആയി ഇന്നും ആ പാട്ടിന് നിത്യ വസന്തം,,, അന്നും, ഇന്നും എന്നും,, ഈ പാട്ട്, തമ്പി സാർ സാദാരണക്കാരുടെ മനസ്സിൽ ഒരു ഇസിജി, പോലെ യാ കൊണ്ട് വന്നത്, ecg ഒരിക്കലും നേർ രേഖ യിൽ അല്ലല്ലോ,,, 🌹❤️❤️❤️തമ്പിസാർ ഇനിയും ഒരു പാട് വർഷങ്ങൾ ആയുരാരോഗ്യ ത്തോടെ, ജീവിക്കാൻ സർവ്വേസ്വരൻ അനുഗ്രഹിക്കട്ടെ,, 🙏🏻🙏🏻🙏🏻
ശ്രീകുമാരന്‍ തമ്പി സാറിനോടാണ്.സാര്‍,ദൃക്സാക്ഷി എന്ന സിനിമക്കായി അങ്ങേഴുതി ദക്ഷിണാമൂര്ത്തി സ്വാമി ഈണമിട്ട ഒരു പാട്ടുണ്ട്,”ഒരിക്കല്‍ മാത്രം വിളികേള്ക്കു മോ/ ഗള്ഗ.ദമായൊരു പാഴ്സ്വരമായ്/ഒഴുകി വരുന്നു ഞാന്‍”.സ്വാമിയില്‍ നിന്നും ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ഒരു ഈണമാണ് ഈ പാട്ടിന്.അതിന്റെ പിറവി ഒന്നു വിശദീകരിക്കാമോ?
തമ്പിസാർ ഒരു കണക്കിന് യൂട്യൂബ് വന്നത് നന്നായി 57വയസായ ഞാൻ നസീർ സാറിന്റെ സിനിമ കണ്ടു വളർന്ന എനിക്ക് തമ്പി സാറിന്റയും വയലാർ സാറിന്റെയും. എംകെ യുടെയും സാമിയുടെയും മാഷിന്റെയും MSV യുടെയും. അതിലുപരി ദേവരാജൻ മാഷിന്റെയും നമ്മുടെ ദാസേട്ടന്റെ ഗന്ധർവ നാദത്തിൽ കേൾക്കാൻ ഇട തന്നതിൽ ഒരായിരം കോടി നന്ദി. ഇനി ഇങ്ങിനെ ഒരു പാട്ട് ഉണ്ടാകില്ല.. ജയേട്ടൻ, ബ്രഹ്‌മാനന്ദൻ, SJanakiyamma, മാധുരിയമ്മ, P. ലീലാമ്മ, സുശീലാമ്മ, വാണി ജയറാം. സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ........... അങ്ങനെ പോകുന്നു. സാറിന് എല്ലാ വിധ ആശംസകൾ 🙏🌹🌹🌹🌹🌹🌹🌹🌹
ഹരിപ്പാടിന്റെ അഭിമാനമായ, നന്മ നിറഞ്ഞ തമ്പി സാറിന് ആരോഗ്യപൂർണമായ ദീർഘായുസ് നേരുന്നു. ഇനിയും സുന്ദരമായ ഗാനങ്ങൾ എഴുതുക... ഗാനരചന നിർത്തരുത്... ബഹുമുഖ പ്രതിഭ. മനോരമ ഞായർ പതിപ്പിൽ ഇപ്പോൾ വരുന്ന തമ്പി സാറിന്റെ അനുഭവ കുറിപ്പുകൾ കറുപ്പും വെളുപ്പും, വായിക്കാൻ നല്ല രസം, ഓരോ ആഴ്ചയും കാത്തിരിക്കുന്നു അതിനായി. തമ്പി സാറിന്റെ ഇന്റർവ്യൂകൾ കേൾക്കാൻ നല്ല രസമാണ്... നട്ടെല്ല് വളക്കാത്ത മനുഷ്യൻ.
ഞങ്ങൾ പുതിയ തലമുറ ചെയ്ത പുണ്യമാണ് ഇവരെയൊക്കെ കേൾക്കാനും ഇൻസ്പയറാകാനും ... നൂറു കോടി പുണ്യമാണ് നമ്മുടെ ലജന്റ്സ്
ശ്രീകുമാരൻ തമ്പി അനുഭവങ്ങൾ പങ്കു വയ്ക്കുന്നത് കേട്ടിരിക്കാൻ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ പോലെ തന്നെ വളരെ ഹൃദ്യമായി തോന്നും. അദ്ദേഹത്തിൻ്റെ അഹങ്കാരം ഓർമ്മ ശക്തിയെ പരിപോഷിപ്പിക്കാൻ കാരണമായിട്ടുണ്ടെങ്കിൽ അക്കാലത്ത് അതും ഒരാവശ്യമായിരുന്നു എന്നു തോന്നുന്നു. ഇcപ്പാൾ അദ്ദേഗഹത്തിൻ്റെ അനുഭവങ്ങൾ കൃത്യമായും ഹൃദ്യമായും അറിയവുവാൻ നമുക്ക് അവസരമുണ്ടായി.
പാട്ടുകളെ കുറിച്ച് ഇത്രമാത്രം വിശാലമായി സംസാരിക്കുന്നത് തമ്പി സാർ, മാത്രം... എല്ലാം ആശംസകളും സാർ 🙏🙏
മലയാളത്തിന്റെ പ്രിയ കവിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
തമ്പിസാറിന്റെ ഓർമ്മശക്തി അപാരം തന്നെ എത്ര വർഷങ്ങൾക്കു മുൻപുള്ള കാര്യമായാലും ഒട്ടും ആലോചിക്കാതെയാണ് ഉത്തരം, പഴയ എല്ലാ പാട്ടുകളും എത്ര പെട്ടെന്നാണ് ഓർത്തു പറയുന്നത് 🙏🙏സാറിന് ദീർഘയുസ്സ് നേരുന്നു 💝ആ തൂലികയിൽ നിന്നും ഇനിയും ഒരുപിടി നല്ല ഗാനങ്ങൾ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു 🙏🙏🙏🙏💕💕💕
Sir... ന് വെള്ളമടിയോ... മറ്റ് ദുശീലങ്ങൾ ഒന്നുമില്ല... അതാണ്... ഇത്ര ഓർമ്മ ശക്തി
p
Ivarokke aa nimishangalil hridayam kondu jeevikkuka aayirunnu sahodara
തമ്പി Sir.., മലയാളികളുടെ സ്വകാര്യ അഹങ്കാരം...🙏🙏🙏
എന്തൊരു രസാ ഇത് കേട്ടിരിക്കാൻ.. തമ്പി sir 🙏❣️❣️❣️
നിഷ്കളങ്കൻ ആയ മനുഷ്യൻ..... 😘😘😘😘😘.... ശ്രീകുമാരൻ തമ്പി സർ
ഇന്നും സ്വപ്നങ്ങൾ കാണാൻ
തോന്നുന്നത് ഇത്തരം പാട്ടുകൾ കേൾക്കുമ്പോഴാണ് ...
മുത്തു കിലുങ്ങീ മണി മുത്തു കിലുങ്ങീ ....
ഉത്തരാ സ്വയംവരം ....
നീല നിശീഥിനീ .....
തുടങ്ങി ഒട്ടും ടേസ്റ്റില്ലാതെ ചിത്രീകരിച്ച ഗാനങ്ങൾ ഞങ്ങൾക്കേറെ പ്രിയങ്കരങ്ങളായി ഇന്നും നില നില്ക്കുന്നത് , വരികളിലെ സുഗന്ധവും സൗകുമാര്യവും കൊണ്ടാണ് .. ❤️ കാഴ്ചയെക്കാളേറെ കേൾവി കീഴ്പ്പെടുത്തിയിരുന്ന ആ കാലത്തിന് .... 🙏
YES... CORRECT
വളരെ ശരിയാണ്
തമ്പി സാറിന്റെ മഹത്വം ഇപ്പോഴാണ് ശരിക്കും മനസ്സിൽ ആകുന്നത്
ഒരു യഥാർത്ഥ വലുപ്പം!! A really great man!! ഈ പ്രശസ്തി ക്കൊക്കെ അർഹൻ!!💖
തമ്പി സാറിൻ്റെ മനസ്സിൻ്റെ എളിമയാണ്.ഇപ്പഴും അദ്ദേഹം ജീവിക്കുന്നത്-1 110 വയസ്സ് വരെ ആയുസ്സ് ഉണ്ടാവട്ടെ
cut and dry
Interview ചെയ്യുന്ന ശ്രീമതി CS മീനാക്ഷി അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നു, ഇടയിൽ കയറി സംസാരിക്കുന്നില്ല super മറ്റു ഇൻ്റർവ്യൂ ചെയ്യുന്ന ആൾകാർ പിന്തുടരേണ്ട കാര്യം തന്നെയാണ്
അത് പ്രായത്തിന്റെ മെച്ച്യൂരിറ്റി യാണ് ....
@@manykarakulam9399 👍
Thallachi...ayathukonda...
മറ്റുള്ള ഗാന രചയിതാക്കളെ ഇത്രയും പുകഴ്ത്തി പറയുന്ന മറ്റൊരു ഗാന രചയിതാവ് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല..
അറിവിൻ്റെ നിറകുടം ..... അതുല്യ പ്രതിഭ.... ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ഇനിയും മുന്നേറട്ടെ ....
ഈ പ്രായത്തിൽ നന്നായി എല്ലാം ഓർത്തെടുക്കാൻ.. പറയാൻ കഴിയുന്ന അങ്ങ് മലയാളത്തിന്റെ പുണ്യം ആണ്.....
തമ്പിസാർ എഴുതിയ,,, ഇലഞ്ഞി പ്പൂ മണം ഒഴുകി വരുന്നു,, ഇദ്രിയങ്ങളിൽ അത് പടരുന്നു, പകൽക്കിനാവിൻ പനിനീർ പണ്ട് നിൻ മുഖം പകർന്ന ഗന്ധം,, wow,, ❤️,,എത്ര വർഷങൾ ആയി ഇന്നും ആ പാട്ടിന് നിത്യ വസന്തം,,, അന്നും, ഇന്നും എന്നും,, ഈ പാട്ട്, തമ്പി സാർ സാദാരണക്കാരുടെ മനസ്സിൽ ഒരു ഇസിജി, പോലെ യാ കൊണ്ട് വന്നത്, ecg ഒരിക്കലും നേർ രേഖ യിൽ അല്ലല്ലോ,,, 🌹❤️❤️❤️തമ്പിസാർ ഇനിയും ഒരു പാട് വർഷങ്ങൾ ആയുരാരോഗ്യ ത്തോടെ, ജീവിക്കാൻ സർവ്വേസ്വരൻ അനുഗ്രഹിക്കട്ടെ,, 🙏🏻🙏🏻🙏🏻
SK തമ്പി സാർ MK. അർജുനൻ മാസ്റ്റർ കൂട്ടുകെട്ട് ഏഴുപതുകളുടെ ഹരം.. ❤️❤️
പ്രിയപ്പെട്ട രണ്ടുപേർ... നിറയെ സ്നേഹം... ❤️🥰
ഞാൻ ഒരിക്കൽ ഇദ്ദേഹത്തെ കണ്ടപ്പോൾ ആരാധനയോടെ ചെന്ന് പരിചയപ്പെടാൻ ശ്രെമിച്ചു. ഒന്നു ചിരിക്കാൻ പോലും മനസ് കാണിക്കാത്ത ഒരു അഹങ്കാരിയെയാണ് ഞാൻ കണ്ടത്.
തമ്പി സർ ഈന്റ ഓർമ അപാരം
എത്ര സുന്ദരമാണ് തമ്പി സാർ സംസാരിക്കുന്നത് തികഞ്ഞ സംഗീതജ്ഞൻ.. 🙏🙏🙏...interviewer ഉം മികച്ച് നിൽക്കുന്നു.. 👍👌
വരും ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു...
He is a. Genius... legend. Now you can read his writings in malayala monrama suppliment in weekends
എല്ലാം അറിയുന്ന ഗോപാലകൃഷ്ണാ,,, അങ്ങേയ്ക്ക് ഞങ്ങളുടെ പ്രായത്തിലുള്ളവരുടെ ആറായിരം ആശംസ്സകൾ🎉🎉🎉
ശ്രീകുമാരന്‍ തമ്പി സാറിനോടാണ്.സാര്‍,ദൃക്സാക്ഷി എന്ന സിനിമക്കായി അങ്ങേഴുതി ദക്ഷിണാമൂര്ത്തി സ്വാമി ഈണമിട്ട ഒരു പാട്ടുണ്ട്,”ഒരിക്കല്‍ മാത്രം വിളികേള്ക്കു മോ/ ഗള്ഗ.ദമായൊരു പാഴ്സ്വരമായ്/ഒഴുകി വരുന്നു ഞാന്‍”.സ്വാമിയില്‍ നിന്നും ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ഒരു ഈണമാണ് ഈ പാട്ടിന്.അതിന്റെ പിറവി ഒന്നു വിശദീകരിക്കാമോ?
കേരളത്തിൽ അവശേഷിക്കുന്ന നന്മ തുരുത്തുകളിൽ ഒന്ന്
എന്റെ കണ്ണുകൾ ഈറനണിയുന്നു...
സന്തോഷത്താൽ...സങ്കടത്താൽ..
സായൂജ്യത്താൽ..
തമ്പിസാറിന്റെ ഓർമ്മശക്തി , അപാരം
Interviewer is superb...
നല്ല അഭിമുഖം.. നന്ദി ചേച്ചി
A legendary talk on so many legends🙏🙏
മലയാള സിനിമ സംഗീത ചിത്രത്തിലെ ജീവിച്ചിരിക്കുന്ന സാക്ഷ്യം എസ് കെ പി 🥰🥰🥰🙏🙏🙏
അതുല്യവ്യക്തിത്വം 🙏🙏🙏🙏🙏❤❤❤❤❤💐💐💐💐🌹🌹🌹
അഹങ്കാരത്തിന്റെ പര്യായായവും, feudal mind ന്റെ ഉടമയും ശ്രീകുമാരൻ തമ്പി.
WOW!..SUNDAY SUPPLIMENTIL MUDANGAATHE VAAYIKKUNNU! UGRAN AAKUNNUND! BEST WISHES!
A really great man!!
ശരിയായ പണ്ഡിതൻ മഹാൻ
ബ്യൂട്ടിഫുൾ ഇന്റർവ്യൂ!!
എന്തോ ഇഷ്ടമാണ് ഈ മഹാനെ ❤️.. തമ്പി സാർ ❤️...
How freely sir talkng as John Paul, santhosh George etc.
തമ്പിസാർ ഒരു കണക്കിന് യൂട്യൂബ് വന്നത് നന്നായി 57വയസായ ഞാൻ നസീർ സാറിന്റെ സിനിമ കണ്ടു വളർന്ന എനിക്ക് തമ്പി സാറിന്റയും വയലാർ സാറിന്റെയും. എംകെ യുടെയും സാമിയുടെയും മാഷിന്റെയും MSV യുടെയും. അതിലുപരി ദേവരാജൻ മാഷിന്റെയും നമ്മുടെ ദാസേട്ടന്റെ ഗന്ധർവ നാദത്തിൽ കേൾക്കാൻ ഇട തന്നതിൽ ഒരായിരം കോടി നന്ദി. ഇനി ഇങ്ങിനെ ഒരു പാട്ട് ഉണ്ടാകില്ല.. ജയേട്ടൻ, ബ്രഹ്‌മാനന്ദൻ, SJanakiyamma, മാധുരിയമ്മ, P. ലീലാമ്മ, സുശീലാമ്മ, വാണി ജയറാം. സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ........... അങ്ങനെ പോകുന്നു. സാറിന് എല്ലാ വിധ ആശംസകൾ 🙏🌹🌹🌹🌹🌹🌹🌹🌹
തമ്പി സാറിന് 'നമസ്കാരം
തമ്പി സാർ ബുദ്ധി മാനായ എഴുത്തുകാരൻ ,സംവിധായകൻ
Great 🧡💙💚
Great talk
Like a lesson
Madam u r great
Nazhika kallile jayachandran paadiya chembavizha chundil enna gaanam,Mr thampi maranno.aa gaanamaanu ettavum manoharam.
He is a true gentleman and genius 💯🙏♥️🙏
Sreekumaran Thambi Sir.
തമ്പി സാർ 🌹
Good evening sir, sir inte abhimugham kandirikkan ethra resamaanu.kodanukodyprenamam sir.
തമ്പിസാർ മലയാളത്തിന്റെ പുണ്യം......
Questions and answers that is ☺️too much pleasing 🙏
തമ്പി സാറിന് 🙏🙏🙏
🙏👏 waiting for the third part
Very fine.
കെട്ടിരിക്കാൻ നല്ല രസം....... 👋
Now l listen the lady her voice is sweet
തമ്പി സാർ 😍😍😍🙏🙏🙏🙏🙏
പി ഭാസ്കരനുശേഷം
തമ്പി സാർ
Omigood
സ്വന്തം ചാനലിൽ ഒരു പരിപാടി ഇപ്പോഴില്ലാ ത്തതെന്താണ്? Rythums of Life -ൽ .
ആരും കാണാനില്ല...
👌👌👌👌👌💓💙💜
❤️🌷
❤️
😍😍🙏🙏
മലയാള സിനിമയുടെ നിത്യവസന്തം
തമ്പി sir pl tell Rajeshwari to contact
🙏💙🙏
All are O. K But there is only one poet in cinima field others are shadows. VAYALAR IS EVERY WHERE.
💕🙏🙏🙏🙏🙏
ജന്റിൽമാൻ
ആ മാഡത്തിനെ ഒന്ന് സംസാരിക്കാൻ സമ്മതിച്ചിരുന്നെങ്കിൽ കുറച്ചു കൂടി മനോഹരമായേനേ (അവരുടെ ഓരോ വാക്കും മുഴുമിക്കും മുമ്പേ അദ്ദേഹം വിഴുങ്ങിക്കളയുന്നു!
(110
Abhinayam ഇല്ലാ pachayya manushan. Anchor kazivulla madm anu
എല്ലാം ഞാൻ 😂😂😂😂
He deserved 👍
Waste..dustbin
ലെജൻഡ്
❤❤❤❤