ഉരുളയ്ക്കുപ്പേരി പോലെ കൗണ്ടറുകൾ, സുബിയും ഇന്നസെൻറും ഒന്നിച്ചപ്പോൾ | Actor Innocent | Subi Suresh

Поділитися
Вставка
  • Опубліковано 25 бер 2023
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #innocentcomedyscenes #subisuresh
  • Розваги

КОМЕНТАРІ • 504

  • @jishadfake
    @jishadfake Рік тому +1208

    രണ്ടുപേരുടെയും മരണത്തിനു ശേഷം കാണുന്നവരുണ്ടോ 😔

  • @Nagavalli537
    @Nagavalli537 Рік тому +547

    രണ്ടു പേരും പോയിക്കഴിഞ്ഞപ്പോഴാണ് ഇത്‌ കാണുന്നത് 😢😢

  • @soumyak.s610
    @soumyak.s610 Рік тому +251

    ചിരിയുടെ മാലപ്പടക്കം തീർത്ത ഒരു എപ്പിസോഡ് 👌🏻👌🏻🥰🥰👌🏻👌🏻 ഹാസ്യത്തിന്റെ രാജാവിനും ഹാസ്യത്തിന്റെ രാജകുമാരിക്കും ഒരായിരം പ്രണാമം 🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @remaninarendran6341
    @remaninarendran6341 Рік тому +310

    രണ്ടുപേർക്കും ഹൃദയത്തിൽ തൊട്ട് ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹

    • @gishathomas1284
      @gishathomas1284 Рік тому +1

      🙏🙏

    • @geethathampatti9734
      @geethathampatti9734 Рік тому +1

      രണ്ടുപേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നേ tjonmoo

    • @geethathampatti9734
      @geethathampatti9734 Рік тому +1

      ഒത്തിരി ചിരിപ്പിച്ചു

    • @jenisjestin7222
      @jenisjestin7222 Рік тому +1

      🙏

    • @lathamenon5542
      @lathamenon5542 Рік тому

      @@geethathampatti9734 az àààààaàààààaaàaaààawàààààaaàaààaaaààaaàà ww we www

  • @bindhuknair59
    @bindhuknair59 Рік тому +475

    ഇപ്പോഴും ജീവിക്കുന്നു ഞങ്ങളുടെ മനസ്സിൽ രണ്ടു പേരും.😢😢🙏ആദരാജ്ഞലികൾ 🌹😢😢😢

    • @chandramathy4758
      @chandramathy4758 Рік тому +9

      രണ്ടു പേരും കലാഭവൻ,മണിയെ,പോലേനിങ്ങൾരണ്ടുപേരും,എല്ലാ,കാലവും,,മനസ്സിൽ,ഓർമകളിൽ,മായാതെ, മറയാതെനിലനിൽക്കും,ആത്മാവിന്,നിത്യശാന്തി, നേരുന്നു 🙏🙏🙏🙏

    • @gishathomas1284
      @gishathomas1284 Рік тому +3

      അതെ 😥😥

    • @manjushinoj3385
      @manjushinoj3385 Рік тому +6

      നിങ്ങളൊക്കെ പോയാൽ ഞങ്ങളെ ഇനി ആര് ചിരിപ്പിക്കും. കരയിപ്പിച്ചോണ്ട് പോയികളഞ്ഞല്ലോ 😢😢

    • @emilyjoy1036
      @emilyjoy1036 Рік тому +5

      എല്ലാവരേയു൦ ചിരിപ്പിക്കുന്ന ഇവരെ രണ്ടുപേരേയു൦ ആ൪ക്ക് മറക്കാനാകു൦.?😢

    • @lathishak152
      @lathishak152 Рік тому +2

      Oraayiram pranaamm😍🙏🏻🙏🏻🙏🏻

  • @premaradhaprema8805
    @premaradhaprema8805 Рік тому +113

    ഇപ്പോഴത്തെ അവസ്ഥയിൽ അവരുടെ ചിരി കാണുമ്പോൾ പൊട്ടി ക്കരയാൻ തോന്നുന്നു 😭🙏

    • @sujatharajan240
      @sujatharajan240 Рік тому

      ആദരാജ്ഞലികൾ രണ്ടു പേർക്കും 🌹🌹🌹🙏🙏🙏

  • @abdulbari9998
    @abdulbari9998 Рік тому +78

    ഇവർ രണ്ടു പേരും ഓർമയായി.. വിശ്വസിക്കാൻ കഴിയുന്നില്ല 😢😢😢😢🙏🙏

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +56

    ഇപ്പോഴും ഏപ്പോഴും മനസ്സിൽ മായാതെ കിടക്കുന്ന രണ്ടു അതുല്യ പ്രതിഭകൾ❤ പ്രണാമം,🙏🙏🙏🙏

  • @shymaponnadath1920
    @shymaponnadath1920 Рік тому +65

    🌹🌹🌹രണ്ടുപേർക്കും 🌹🌹🌹
    ചിരിപ്പൂക്കൾ മാഞ്ഞുപോയി 🙏🙏🙏

  • @sajnavk1018
    @sajnavk1018 Рік тому +67

    സുബിക്ക് എന്തൊരു എളിമയാണ്, വിനയമാണ് ❤

  • @vijayanpillaib2963
    @vijayanpillaib2963 Рік тому +67

    രണ്ടു പേരും എല്ലാവരെയും ചിരിപ്പിച്ചു...ഒടുവിൽ കരയിപ്പിചു പോയി...പ്രണാമം..

  • @naaspalliparambil
    @naaspalliparambil Рік тому +159

    നിഷ്കളങ്കമായ മുഖങ്ങളിലൂടെ ശ്രദ്ധേയമായ രണ്ടു പേർ. #ആദരാഞ്ജലികൾ

  • @vipinjp08
    @vipinjp08 Рік тому +43

    മലയാളം സിനിമ ഇൻഡസ്ട്രിയുടെ രണ്ട് തീരാനഷ്ടങ്ങൾ 😢

  • @molyraphy3525
    @molyraphy3525 Рік тому +40

    ഒരിക്കലും മരിക്കാതെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന രണ്ടു കലാകാരൻമാർ. വ്യക്തിത്വങ്ങൾ 🌹🌹🌹

  • @aseebaaseeba7869
    @aseebaaseeba7869 Рік тому +3

    ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല രണ്ടു പേരും ചിരിപ്പിക്കാൻ മിടുക്കരായിരുന്നു ഇപ്പൊ സങ്കടം വരുന്നു രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ 😢😢

  • @syampv89
    @syampv89 Рік тому +7

    ഈ എപ്പിസോഡ് മുഴുവൻ കണ്ടപ്പോൾ ഇവർ മരിച്ചു പോയവരാണെന്ന് മറന്നു പോയി 😥😥😥😥

  • @niheey1234
    @niheey1234 Рік тому +14

    2പേർക്കും ആദരാജ്ഞലികൾ. ഒരിക്കലും മനസ്സിൽ നിന്ന് പോവാത്ത രണ്ട് ഹാസ്യ താരങ്ങൾ.

  • @VijayaVijaya-ir2vq
    @VijayaVijaya-ir2vq Рік тому +22

    ആദരാജ്ഞലികൾ 🌹🌹🌹🙏🙏🙏2പേർ ക്കും ഇനി നിങ്ങൾ ക്ക്‌ തുപോലെ സർഗ്ഗത്തിലും ഇതു പോലെ തന്നെ കുടികഴ്ച്ച. ഉണ്ടാവട്ടെ 🙏🙏🙏🌹🌹🌹😭😭😭😭

  • @satheedavi61
    @satheedavi61 Рік тому +3

    രണ്ടാളും നിത്യമായ ആ ലോകത്തിൽ ഇരുന്ന് ചിരിപ്പിക്കുന്നു

  • @pushpanair670
    @pushpanair670 Рік тому +18

    രണ്ടു പേരും പോയപ്പോഴാണ് ഞാനും കാണുന്നത്..

  • @arunakumartk4943
    @arunakumartk4943 Рік тому +18

    നമ്മെ കുടുകുടെ ചിരിപ്പിച്ച ഇന്നസെൻ്റിൻ്റെ ബാല്യകാലത്തെ തിരുവോണത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ അയവിറക്കിയപ്പോൾ അറിയാതെ കണ്ണുകൾ ഈറനായിപ്പോയി, ഇന്നസെൻ്റിന് ചിരിപ്പിക്കാനെന്ന പോലെ കരയിക്കാനും അറിയാമോ?
    കാലയവനികയിൽ മറഞ്ഞ ഹാസ്യ സമ്രാട്ടിനും, രാജകുമാരിക്കും, കണ്ണീരിൽ കുതിർന്ന പ്രണാമം.

  • @filmarchive7568
    @filmarchive7568 Рік тому +11

    സ്വർഗത്തിൽ വെച്ച് സ്വാഗതം ചെയ്യാനെത്തിയ ഒടുവിൽ ഉണ്ണികൃഷ്ണൻ, ഫിലോമിന, തിലകൻ, ശങ്കരാടി, സുബി എന്നിവർക്കിടയിൽ നിന്നും സുബിയോട് ഇന്നസെൻറ്റ് "എടി സുബി നീയെന്നെ കടത്തിവെട്ടി ഇവിടെത്തിയല്ലേ!" പ്രണാമം

  • @twinklestarkj2704
    @twinklestarkj2704 Рік тому +27

    നിങ്ങൾ രണ്ട് ഫലിത ബിന്ദുക്കളും ഇനി ഞങ്ങളുടെ മനസ്സിൽഎന്നും ജീവിക്കും...
    Rip Innocent sir in Heaven 🙏
    Rip Subi suresh in Heaven 🙏

    • @benbros2180
      @benbros2180 Рік тому

      😊

    • @twinklestarkj2704
      @twinklestarkj2704 Рік тому

      @@benbros2180 എന്താ bro ചിരിച്ചത്?

    • @lillijoseph5835
      @lillijoseph5835 Рік тому

      രണ്ടു പേരും നമുടെ ഇടയിൽ നിന്നും മറഞ്ഞു. എങ്കിലും ജീവിക്കുന്നു. സന്തോഷത്തോടെ കാണുന്ന ഈ രംഗങ്ങൾ കണ്ണീരോടും വേദനയോടും കാണുന്നു. ഈ ഫോണിൽ 2 തുള്ളിക്കണിർ സമർപ്പിക്കുന്നു.

    • @twinklestarkj2704
      @twinklestarkj2704 Рік тому

      @@lillijoseph5835 അതെ 😪

  • @minisreenivas3841
    @minisreenivas3841 Рік тому +24

    സുബി ഇത്രയും ആസ്വദിച്ച ഒരു interview ഉണ്ടാവില്ല...

  • @bhagawatsakthigeethangal
    @bhagawatsakthigeethangal Рік тому +4

    സിബിയുടെ ചിരി എന്നും നമ്മുടെ മനസുകളിൽ മായാതെ നിൽക്കും.രണ്ടുപേരും നിഷ്ക്ക ളങ്കമായി ഓപ്പൺ ഹെർട്ട് ട് ആയി സംസാരിക്കുന്നത് കണ്ടപ്പോൾ ഇനിയും തിരിച്ചുവരില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം.

  • @sushamakk8426
    @sushamakk8426 Рік тому +18

    രണ്ടു പേരും എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും. ഇപ്പോൾ സ്വർഗത്തിൽ ഇന്റർവ്യൂ തുടങ്ങിക്കാണും. 🙏🏻🌹

  • @akcreation457
    @akcreation457 Рік тому +19

    ചിരിപ്പിച്ചു സന്തോഷിപ്പിക്കുന്ന എല്ലാവരും പോകുന്നു 😢

    • @sindhuhs2390
      @sindhuhs2390 Рік тому

      മരിച്ചിട്ടും മരിക്കാത്തവർ .....

  • @josephkollannur5475
    @josephkollannur5475 Рік тому +2

    മനസ്സിന് സന്തോഷം പകർന്ന് നൽകി നമ്മിൽ നിന്നും വിടപറഞ്ഞ പ്രിയപ്പെട്ട രണ്ട് താരങ്ങൾക്കും ആദരാഞ്ജലികൾ.🌹🕯️🌹🕯️🌹🕯️🌹🕯️🌹🕯️🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @girijathampi4901
    @girijathampi4901 Рік тому +14

    നല്ല മനുഷ്യൻ..🙏

  • @MalluTripper
    @MalluTripper Рік тому +4

    മരിച്ചാലും മറക്കാത്ത ഓർമ്മകൾ നൽകുന്ന ഹാസ്യ രാജാവ്

  • @subhadratp157
    @subhadratp157 Рік тому +37

    മരിച്ചിട്ടും ചിരിപ്പിക്കുന്നവർ മനസ്സിൽ മായാതെ നിൽക്കുന്നവർ 🙏🙏🙏

  • @chitranair5148
    @chitranair5148 Рік тому +35

    Rest in Peace, you fun duo! Gratitude for all the laughs and merriment you gave us! You made our lives so colorful 🌹🌹

  • @syamalakumari1673
    @syamalakumari1673 Рік тому +8

    ഈശ്വരാ! ഈ രണ്ടുപേരുടെ സന്തോഷനിമിഷങ്ങൾ ഇത്രയും പെട്ടെന്നു നിലച്ചല്ലോ? രണ്ടു ചിരിക്കുടുക്കകൾ.

  • @alphonsajose2277
    @alphonsajose2277 Рік тому +1

    Orupaadu eshttam annu 🙏🏻🙏🏻💐💐

  • @remamohan9604
    @remamohan9604 Рік тому +1

    ഉണ്ട്.. രണ്ടുപേരെയും ഇഷ്ടം ആണ്.. ഓർമ വരുമ്പോൾ ഇടയ്ക്കിടയ്ക്ക് എടുത്തു കാണാറുണ്ട്... രണ്ടാൾക്കും ഒരിക്കലും മരണം ഇല്ല.. അവർ എവിടെയോ പ്രോഗ്രാമിന് പോയിരിക്കുന്നു എന്ന് സമാധാനിക്കാം... രണ്ടാൾക്കും ഹൃദയത്തിൽ തൊട്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു.. ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🌹😞

  • @cak2534
    @cak2534 Рік тому +15

    We missed you Sir... Heartfelt condolences... RIP.,..🙏😢

  • @holyboldrin5792
    @holyboldrin5792 Рік тому +17

    മലയാളികൾക്ക് എന്നും സന്തോഷത്തിന്റെയും ഹാസ്യത്തിന്റെയും നവരസങ്ങൾ പകർന്നു തന്ന രണ്ടു മനുഷ്യ സ്നേഹമുള്ള രണ്ടു മഹത് വ്യക്തികൾ രണ്ടു പേർക്കും ഹൃദയ നൊമ്പരത്തോടെ ആദരാജ്ഞലികൾ നേരുന്നു💐💐💐💐🙏🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 Рік тому

      മലയാളയികൾക്ക് എന്നു ചിരികൾ സമാനിച്ച 2 മനുഷ്യ സ്‌നേഹികൾ 🌹🌹വേതന ഇല്ലാത്ത ലോകത്തിൽ ജീവിക്കാട്ടു 🙏🙏

  • @classicsisters8553
    @classicsisters8553 Рік тому +39

    It's really sad to realise these two are no more.... RIP 🙏

  • @sathiajitht1567
    @sathiajitht1567 Рік тому +3

    മടിയിൽ കനമില്ലാത്ത വിവരണം.👌

  • @subairchalil9239
    @subairchalil9239 Рік тому +11

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ പാവങ്ങൾ നല്ലമനസുള്ളവർ ഇവർക്കുപകരം ഞാനായിരുന്നെങ്കിൽ എന്ന് ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചുപോകുന്നു

  • @Ammu279
    @Ammu279 Рік тому +4

    Ee episode pandu kandathaanu pakshe innu oru nanavode veendum kandu. Randuperum nammey vittu poyi. Pranamam Innacha and Subi.❤

  • @girijadevi3869
    @girijadevi3869 Рік тому +5

    രണ്ട് ഹ്യാസ്യരത്നങ്ങളുടെ സംഗമം❤❤❤
    ആദരാഞ്ജലികൾ🌹🌺💕💐😥

  • @beenammamathew259
    @beenammamathew259 Рік тому +13

    ഇത്രപെട്ടെന്ന് വേർപിരിയുമെന്ന് രണ്ടുപേരും ഓർമ്മിച്ചിട്ടുണ്ടാകില്ലല്ലോ?! എത്ര ക്ഷണികമാണ് ജീവിതം? “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
    ക്കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ”-പൂന്താനം.

  • @safnasaahil7308
    @safnasaahil7308 Рік тому +14

    സങ്കടം വരുന്നു 😔

  • @hmz586
    @hmz586 Рік тому +5

    Adipoli
    interview section
    Miss u sir and subi chechii

  • @geethav6915
    @geethav6915 Рік тому +5

    ഇപ്പഴാണ് കേൾക്കാൻ ഭാഗ്യമുണ്ടായത്. ദൈവം എന്തിനാ ഇത്രയും നല്ല ആളുകളെ വേഗം കൊണ്ടു പോയി... എന്ന് ഓർത്തുപോവുന്നു 🙏🙏🙏രണ്ടുപേർക്കും പ്രണാമം 🙏🙏

    • @a.h.m.8443
      @a.h.m.8443 Рік тому

      end cansar aayirunn ningalk ariyamo

    • @kubraharis492
      @kubraharis492 Рік тому

      Daivathin isttapettale deivam ethrapettann kodpovum😥😥😥

  • @rajithaj4999
    @rajithaj4999 Рік тому +5

    ഒരുപാട് ചിരിച്ചു ...🙏🙏🙏

  • @bino21011
    @bino21011 Рік тому +11

    Rest in peace both of you. Enjoyed the moments u shared thru this talk. 😢😢

  • @umadevis4729
    @umadevis4729 Рік тому +33

    ഏറ്റവും വലിയ രണ്ടു ദുഃഖങ്ങൾ😢😢

    • @jayana2023
      @jayana2023 Рік тому +1

      പകരം വയക്കാനാവാത്ത രണ്ട് അതുല്ല്യ പ്രതിഭകൾ😢

  • @omanaravi4801
    @omanaravi4801 Рік тому +2

    രണ്ടുപേരെയും ഒരിക്കലും മറക്കാൻ കഴിയില്ല ആദരാഞ്ജലികൾ

  • @usharaju9136
    @usharaju9136 Рік тому +35

    ഞാൻ 2 പേരും മരിച്ചു കഴിഞ്ഞിട്ടാ കാണുന്നത്
    😭😭😭🌹🌹🌹🙏🙏🙏

  • @Mohamedali-pp6fs
    @Mohamedali-pp6fs Рік тому +1

    ഒരല്പം ഹൃദയ വിങ്ങലോടെയല്ലാതെ ഈ പരിപാടി കണ്ടിരിക്കാൻ കഴിയുന്നില്ല .പരേതാത്മാക്കൾക്ക് നിത്യശാന്തി നേരുന്നു

  • @althafyoosuf7945
    @althafyoosuf7945 Рік тому +5

    46:25 ഇതേ പാട്ട് ആണ് പിന്നീട് രസതന്ത്രം സിനിമയിൽ ഇടക്ക് പാടിയത് 😃 .. ❣️
    Rip

  • @rojasmgeorge535
    @rojasmgeorge535 Рік тому +1

    ഹോ 😭😭എന്റെ ഈശോയെ.. ഈ മക്കൾ രണ്ടു പേരെയും ഓർത്ത് 😢ചിരിക്കാൻ... പറ്റുവോ... കരയാൻ..... വയ്യ.... പരിമിതമാവും ഈ ജീവിതയാത്ര കടമകൾ എല്ലാം തീർത്തു... സ്നേഹിച്ചു 🔥.. 🌹💓തീർക്കുവാൻ. 🙏🙏🕊️🕊️🕊️🕊️🕊️🕊️

  • @sheejasubrahmannian2753
    @sheejasubrahmannian2753 Рік тому +8

    27,3,2023ന് ഞാൻ കണ്ടത് 👍👍👍😢😢😢😢

  • @tweetytoes8636
    @tweetytoes8636 Рік тому +10

    2 beautiful souls are going to make heaven laugh..

    • @jamjoommujeeb3330
      @jamjoommujeeb3330 Рік тому

      രണ്ടു പേരും ഈ വീഡിയോ കണ്ടില്ല എന്ന് ഓർക്കുമ്പോൾ വിഷമം താങ്ങാൻ കഴിയാത്ത താണ് ❤❤❤❤❤❤❤😂😂😂😂

  • @aj.j2076
    @aj.j2076 Рік тому +7

    Rest in peace both so lovely persons

  • @sreedevi6130
    @sreedevi6130 Рік тому +8

    RIP Subi Suresh🌹🙏🌹🙏🌹🙏 😭😥😓 ആദരാജ്ഞലികൾ...🌹

  • @chandramathydr4146
    @chandramathydr4146 Рік тому +6

    Interviewer has not interrupted the talk. Great 👍

  • @jollythomas8904
    @jollythomas8904 Рік тому +5

    Mised them both❤🌹🌹❤

  • @jishavilla7
    @jishavilla7 Рік тому +35

    May both of you rest in peace! Thank you for the entertainment throughout my childhood 😢

  • @navasak6592
    @navasak6592 Рік тому +2

    സത്യത്തിൽ ഇപ്പോൾ ആണ് ഇവരെ കുറിച്ചുള്ള നഷ്ടബോധം ഉണ്ടാകുന്നത് , രണ്ട് പേരുടെയും ആദ്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു

  • @geetharadhakrishnan9000
    @geetharadhakrishnan9000 Рік тому

    മനസ്സിൽ മായാതെ നിൽക്കുന്നു ഇരുവരും 🌹🌹🌹🌹🌹

  • @Shafeeqtirur11
    @Shafeeqtirur11 Рік тому +7

    കുട്ടിക്കാലത്ത് കുറേ ചിരിപ്പിച്ച രണ്ട് നടന്മാരാണ് ഇന്നസെന്റ് ചേട്ടനും ജഗതി ചേട്ടനും.. 😪ഇന്ന് പെട്ടെന്ന് ഓർത്തത് കാബൂളിവാല, പശുവതി, വിയറ്റ്നാം കോളനി, പൊന്മുട്ടയിടുന്ന താറാവ്,കല്ല്യാണ രാമൻ.. അങ്ങനെ അങ്ങനെ... 😪ചിരിപ്പിച്ച രണ്ട് വലിയ നടൻമാരായ നമ്മുടെ കന്നാസും കടലാസും ഇന്ന് നമ്മെ ചിരിപ്പിക്കുന്നില്ല... 😪😪😪ദിലീപ് വിഷയത്തിൽ എടുത്ത നിലപാട് മാത്രം വിയോജിക്കുന്നു..

  • @nibinmathewjoseph3491
    @nibinmathewjoseph3491 Рік тому +5

    Condolences🌹

  • @jojivarghese3494
    @jojivarghese3494 Рік тому +1

    Thanks for the video

  • @joshikunnel5781
    @joshikunnel5781 Рік тому +2

    2 distinct, great legends in their own unique ways. Johar

  • @sarasgopalan-er8bt
    @sarasgopalan-er8bt Рік тому +1

    Such innocent way of discussion.Both are made happiness for all.What a great mommebts

  • @kuttanpillai5109
    @kuttanpillai5109 Рік тому +10

    പ്രണാമം...❤❤ പ്രാർത്ഥന..

  • @chandranv2354
    @chandranv2354 Рік тому +4

    Hearing Inocent jokes , time passing as well as knowing olden days customs

  • @krishnavine7455
    @krishnavine7455 Рік тому +5

    പാവം രണ്ടാളും ❤❤❤❤😢😢😢😢😢

  • @rosammamathew2919
    @rosammamathew2919 Рік тому +14

    കൊള്ളാം ചിന്തിക്കാനും ചിരിക്കാനും വകയുള്ള നർമ്മ സംഭാഷണം എല്ലാവരും ഓർത്ത് ഓർത്ത് ചിരിക്കുക.

    • @kamalav.s6566
      @kamalav.s6566 Рік тому

      കൈ നിറയെ വളയിട്ട പെണ്ണേ
      കല്യാണ പ്രായമായ പെണ്ണേ , അതുമതി ഒരു ചെറുചിരി 2 മാസത്തേക്ക് അതുമതി എനിക്ക് അത് മതി , ചിരിച്ചു മതി ആയി ,
      Varappanu 10 , എന്റപ്പന് 8 , എന്റപ്പൻ തോറ്റുപോയി , എന്നെ കൊണ്ട് വയ്യേ , 2 പേരും എല്ലാവരെയും വിട്ടുപോയല്ലോ
      2 പേർക്കും ആദരാഞ്ജലികൾ ,

    • @bharathip4796
      @bharathip4796 Рік тому

      Rest in peace🙏🙏

  • @varghesejacob3401
    @varghesejacob3401 Рік тому +4

    Be evergreen wherever you are🙏🏼

  • @sheelaangadicheril6979
    @sheelaangadicheril6979 Рік тому +7

    They will be missed so badly

  • @gracyjohn1024
    @gracyjohn1024 Рік тому +2

    Prayers 🙏🙏🌹🌹❤❤

  • @binduv9533
    @binduv9533 Рік тому

    രണ്ടുപേരും ജീവിക്കും ഈ ചിരിയിലൂടെ ...... 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @vilasininair4138
    @vilasininair4138 Рік тому

    I like and love both of them!!!

  • @josiphathomas6560
    @josiphathomas6560 Рік тому +2

    Both of them are very happy in heaven

  • @jollythomas5288
    @jollythomas5288 Рік тому +7

    Rest In Peace 🙏🙏🙏

  • @salimmayohannan6242
    @salimmayohannan6242 Рік тому

    രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.🙏🙏🌺🌺🌹💐🌹🌹

  • @sathiajithpr6469
    @sathiajithpr6469 Рік тому +2

    ഈ ഹാസ്യ സാമ്രാട്ടുകളുടെ മരണം നാടിന് തീരാ നഷ്ടം

  • @user-yj6nl6jb8f
    @user-yj6nl6jb8f Рік тому +1

    രണ്ടു പേർക്കും 🌹🌹🌹🙏

  • @althafyoosuf7945
    @althafyoosuf7945 Рік тому +7

    ❣️❣️
    സുബി, innocent ചേട്ടൻ
    Rip 😢

  • @Yasramaryam878
    @Yasramaryam878 Рік тому +3

    Eppozhum ningal njagalude manassil undaakum ❤

  • @annlukose5317
    @annlukose5317 Рік тому +3

    Innocent chettan nte maranavatha kandu karanju karanju evide vnnu ……..😢pullikkaran thanne chirippichu❤

  • @manipillai7188
    @manipillai7188 Рік тому +2

    🎉 ❤ randuperum ennum ellaparude ullil jivikum pranamam 😢

  • @ranjithaanoop6548
    @ranjithaanoop6548 Рік тому +2

    ആദരാഞ്ജലികൾ

  • @ashilgeorge216
    @ashilgeorge216 Рік тому +4

    Very sadly, both of them are no more

  • @vrindhassunil
    @vrindhassunil Рік тому +3

    രണ്ടുപേരും ഇപ്പൊ സ്വർഗ്ഗത്തിൽ ഇരുന്ന് ഉരുളയ്ക് ഉപ്പേരി പോലെ കൗണ്ടർ അടിക്കുന്നുണ്ടാകും 😅 😢 fav people 😊

  • @beenachacko4113
    @beenachacko4113 Рік тому +4

    Miss u both...

    • @renukam907
      @renukam907 Рік тому

      ഒരു പാട് ചിരിച്ചു

  • @lissyjohns1209
    @lissyjohns1209 Рік тому +3

    Innocent you are great

  • @Wilson-qe3rg
    @Wilson-qe3rg Рік тому +3

    Enikum chirich chiriche vayaru vedhanichu ...,.pavam Innocent & Subi pranamam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @varghesep.m1512
    @varghesep.m1512 Рік тому +1

    My god..ജീസസ്.glory

  • @stephanca3274
    @stephanca3274 Рік тому +1

    BOTH ARE GENIUS. @@@@@@@

  • @haseenahaseena7784
    @haseenahaseena7784 Рік тому

    ഒരുപാട് പ്രിയപ്പെട്ട രണ്ടുപേർ
    ഒത്തിരി ഇഷ്ടമായ പ്രോഗ്രാം
    🙏🙏

  • @ashageorge5240
    @ashageorge5240 Рік тому +2

    ഇന്നു കാണുന്നു 😢

  • @xaviersunil9424
    @xaviersunil9424 Рік тому +2

    Both will be sent back, because of their spontaneous jokes and answers...
    All the angels, saints, Even our Almighty God will send back to earth...

  • @shibyhelen2209
    @shibyhelen2209 Рік тому +2

    ഞങ്ങളെയൊക്കെ ചിരിപ്പിച് രണ്ടു പേരും അടുപ്പിച്ചു അങ്ങോട്ട് പൊയ്ക്കളഞ്ഞല്ലേ...
    ഞങ്ങളെ മടുത്തിട്ടാണോ 😢😢😢😢😢

  • @rugmavijayanrugmavijayan5132

    ചിരിയുടെ മാലപ്പടക്കം തീർത്ത രണ്ടു പേരും മലയാളത്തിൻ്റെ തീരാ നഷ്ടം.. മലയാളി എന്നും ഓർമ്മിക്കുന്ന രണ്ട് ബഹുമുഖ പ്രതിഭകൾ.. നഷ്ടബോധത്തോടെ ആദരാഞ്ജലികൾ..🙏🙏🙏🙏

  • @sobhac5924
    @sobhac5924 Рік тому +1

    രണ്ടുപേർക്കും 🙏🙏🙏