സർ താങ്കളുടെ വാക്കുകൾ തുറന്നു തരുന്നത് കേരളത്തെയും അതിന്റെ സംസ്കാരത്തെയും അതിലെ സഹൃദയന്മാരുടെയും കലാകാരന്മാരുടെയും മറഞ്ഞുകൊണ്ടിരിക്കുന്ന മനോഹര ദൃശ്യങ്ങളുടെയും വാതിലാണ്. അതുണ്ടാക്കുന്ന ഗൃഹതുരത്വം മനോഹരമായ ഗാനങ്ങളുടെ മാന്ത്രിക സ്പർശം പോലെ വേദനിപ്പിക്കുന്ന ഒരുതരം സന്തോഷമാണ് നൽകുന്നത് 🙏
ഒരു മഹാ പ്രതിഭയേ അങ്ങ് കൃത്യമായി ഓർമ്മിച്ചു... അദ്ദേഹത്തിന് ആദരം അർപ്പിച്ചു... ഞങ്ങൾക്ക് പുതിയ അറിവുകൾ പകർന്നു തന്നു... ഒരു പ്രതിഭക്ക് മറ്റൊരു പ്രതിഭാസത്തിന്റെ ഓർമ്മക്കുറിപ്പ്... നന്ദി സർ... 👍👍👌👌🙏🙏❤️❤️
നിശബ്ദനായ ആരോടും കലഹിക്കാത്ത ആരോടും പിണങ്ങത്ത എല്ലാവരോടും സ്നേഹം മാത്രം നൽകിയിരുന്ന ഒരു അതുല്യ സംഗീതജ്ഞൻ ഇത്രയും കഴിവുള്ള സംഗീതത്തിൽ അപാര പാണ്ടിത്യം ഉണ്ടായിരുന്ന അതേഹത്തിന് മലയാള സിനിമ അർഹമായ അംഗീകരം നൽകിയിരുന്നോ എന്ന് സംശയിക്കേണ്ടി ഇരുക്കുന്നു
ആർ.കെ.ശേഖർ ... പുരസ്കാരങ്ങൾ കിട്ടാതെ മറഞ്ഞുപോയ സംഗീതത്തിന്റെ പത്തരമാറ്റ് ... ആ മഹാപ്രതിഭയെ പുതിയ തലമുറക്ക് വൃത്തിയായി അഭിമാനത്തോടെ പരിചയപ്പെടുത്തിയ തമ്പിസാറിന്റെ ആ വലിയ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.. ഓർമ്മകളുടെ സംഗീത സുഗന്ധമാണ് ആ വാക്കുകളിൽ ... സൗഹൃദത്തിന്റെ തേന്മഴകളാണ് പെയ്യുന്നത് ... ഒരു പാട് നന്ദി സർ
"താമരപ്പൂ നാണിച്ചു നിന്റെ തങ്ക വിഗ്രഹം വിജയിച്ചു" തമ്പിസാർ R K ശേഖർ കൂട്ടുക്കെട്ടിലെ എത്ര കേട്ടാലും മതിവരാത്ത മുത്ത് പോലൊരു പാട്ട് ബ്രഹ്മാനന്ദൻ സാറിന്റെ മാന്ത്രിക ശബ്ദം.... എന്റെ അമ്മയുടെ ഇഷ്ട ഗാനം എന്റെയും....
വൈക്കം ക്ഷേത്രത്തിൽ വെച്ച് ഒരിക്കൽ ഭക്തി/നവരാത്രി പ്രഭാഷണത്തിന് അവിടുത്തെ അറിഞ്ഞെങ്കിലും പരിചയപ്പെടാനാട്ടില്ല. ആർ. കെ .ശേഖറദ്ദേഹത്തെ പ്പറ്റി ഇത്രയും കേൾക്കാനായത് വളരെ സന്തോഷം.
തമ്പി സാറിന് അഭിനന്ദനങ്ങൾ സൗഹൃദങ്ങളും ചരിത്രങ്ങളും സമകാലീന വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഈ പരമ്പര ജനകീയമായി അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് വീണ്ടും സ്നേഹത്തോടെ ആദരവോടെ ഹാഷിം തിരൂർ
സർ, R. K. ശേഖറിനെ കുറിച്ചുള്ള പ്രതിപാദനം ഏറെ ഹൃദ്യവും പ്രയോജനപ്രദവുമായി ഞങ്ങളെപ്പോലുള്ള താങ്കളുടെ ശ്രോതാക്കൾക്ക് ! ഇനിയും നല്ല മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുന്നു 👍👍
ശരിക്കും കണ്ണ് നിറഞ്ഞു... എന്തു പറയണമെന്ന് അറിയില്ല.. സർ കഥ പറയുമ്പോൾ ആ ദൃശ്യങ്ങൾ എല്ലാം ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു.. തമ്പി സാറും ശേഖർ സാറും തമ്മിലുള്ള ആ ആത്മബന്ധം എന്നെ കണ്ണ് നനയിപ്പിച്ചു. അങ്ങേയും ശേഖർ സാറിനെയും പോലെ മഹാപ്രതഭകളും ആത്മാർത്ഥ സുഹൃത്തുക്കളും ദൈവാനുഗ്രഹത്താൽ ഇനിയും ഈ ഭൂമിയിൽ ഉണ്ടാവാണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് സ്നേഹത്തോടെ ഒരു കൊച്ചു പെൺകുട്ടി 🙏🙏🙏🙏🙏
Sir..അങ്ങയെ പോൽ ഉള്ള മഹാ പ്രതിഭകൾ ഞങ്ങൾ സഗീതാസ്വാദകർക്ക് ദൈവം തന്ന വരദാനങ്ങൾ ആണ്.. എത്ര നല്ല ഗാനങ്ങൾ.. എന്നുമെപ്പോഴും മനസ്സിൽ താലോലിക്കുന്ന.. പാടാൻ അറിയാത്തവർ പോലുംപാടാൻ കൊതിക്കുന്ന... എത്ര എത്ര സുന്ദര ഗാനശില്പങ്ങൾ.. അതിന്റെയൊക്കെ ശിൽപികൾ ആയവരെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. RK ശേഖർ എന്ന മഹാപ്രതിഭക്ക് പ്രണാമം 🙏🌹
I feel that Iam fortunate to hear the names of musical greats : R.K.Sekar, M.B.Seenivasan, Dhanraj Master,G.Devarajan,V.Dhakshinamurthy ,Baburaj and ARR from one of my most favourite poets Thambi Sir. Thank you . ❤❤❤❤❤❤❤❤🤲🤲🤲🤲
ഇതുപോലൊരു പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതു ഭാഗ്യം. നീലകാശം പോലെ തെളിഞ്ഞ്താരകൾ പോലെ മിനി മറയുന്ന കാവ്യമയമായ ആ മനസ്സിൽ നിന്ന് സത്യസന്ധമായി ഒഴുകിയെത്തിയ ഹൃദയ ഭാഷയെ ഇനിയും എത്രയോ കാലം സ്വീകരിക്കൻ കൈരളിക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഞാൻ ശരിക്കും ശ്വാസം വിടാതെയാണ് കേട്ടിരുന്നത്. എന്തൊരു വിവർണന! മുന്നിൽ നടന്ന സംഭവങ്ങൾ പോലെ. തമ്പി സാർ നന്ദി. ഇനിയും ബാക്കി കൂട്ടുകെട്ടിലുള്ള സംഗീത സംവിധായകന്മാരെ കുറിച്ചും ഇങ്ങിനെയുള്ള വീഡിയോസ് ഉണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു 🙏
ആർ.കെ.ശേഖർജീയ്ക്ക് പ്രണാമം എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു സംഗീതജ്ഞനാണ്.ചോറ്റാനിക്കര ഭഗവതി കാരണരൂപിണി..മറക്കാനാവാത്ത സംഗീതം താങ്കൾ അദ്ദേഹത്തെ പറ്റി പറഞ്ഞപ്പോൾ ശരിക്കും എൻ്റെ കണ്ണുനീർ ഒഴുകി.
RK ശേഖർ സാർ സംഗീതസംവിധാനം നിർവഹിച്ച ചോറ്റാ നിക്കര അമ്മ" എന്ന ചിത്രത്തിൽ, മനസ്സ് മനസ്സുന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി എന്ന ഗാനം മറക്കാൻ കഴിയില്ല 🙏🙏🙏💝
തമ്പി സാറിന് വളരെയധികം നന്ദി, സ്വയം മാറി നിന്ന R.K ശേഖറിനെ മറവിയിലാണ്ടു പോകാതിരിക്കാൻ കാണിച്ച ഈ സംരഭത്തിന്!! സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു, ഉഷസ്സോ സന്ധ്യയോ സുന്ദരി, തുടങ്ങിയവ കാവ്യഭംഗി, ആലാപനം, സംഗീതം എന്നിവയുടെ ഉദാത്ത സംഗമത്തിനു മാതൃക തന്നെയല്ലേ !!
RK ശേഖറിന്റെ സംഗീതത്തിൽ ശ്രീകുമാരൻ തമ്പിസാർ രചിച്ച താമരപൂവോ നാണിച്ചു , ഉഷസേ സാ സന്ധ്യയോ സുന്ദരി , നീയെന്റെ വെളിച്ചം . മണിവർണ്ണനില്ലാത്ത, അച്ചൻകോവിലാറ്റിലെ എല്ലാം വെറൈറ്റി tunes ആയിരുന്നു. കൂടെ പറയട്ടെ മങ്കൊമ്പ് - ശേഖർ വാണി ജയറാമിനു നൽകിയ ആഷാഢമാസം ആത്മാവിൽ മോഹം എന്ന ഗാനം വാണി ജയറാമിന്റെ ഏറ്റവും മികച്ച ഒന്നായി തീർന്നു.
സർ, അങ്ങയുടെ കഥകൾ കേൾക്കാൻ വളരെ രസം... ഈ സംഭാഷണത്തിന്റെ അവസാന ഭാഗത്ത് എന്റെ കണ്ണുകൾ നിറയുന്നു. സന്താപവും, സന്തോഷവും അല്ല കാരണം. ഹൃദയസ്പർശിയായ ഈ ആഖ്യാനത്തിൽ ലയിച്ചിരുന്ന്.. അത്ഭുതം കൊണ്ട്. ആ ലാളിത്യം അറിഞ്ഞു കൊണ്ട്...
ഒരുപാട് ❣️ഒരുപാട് ❣️ഒരുപാട് ❣️സന്തോഷം ❣️A R റഹ്‌മാൻ sir തമ്പി sir നെ ഓർക്കുന്നതിലും സ്നേഹിക്കുന്നതിലും ബഹുമാനിക്കുന്നതിലും ശേഖർ sir മായി ഏറ്റവും സ്നേഹമുള്ള കൂട്ടുകാരായതിലും ഒരു സംശയവുമില്ല ഒരത്ഭുതവും ഇല്ല കാരണം ദൈവ സ്നേഹം പരസ്പര വിശ്വാസം പരസ്പരം ബഹുമാനിക്കുന്ന പ്രതിഭ കൾ ❣️❣️!!! ഒരുപാട് കാര്യം പഠിപ്പിക്കുന്നു ❣️❣️ഓർമ്മിപ്പിക്കുന്നു ❣️❣️❣️❣️ എന്നും ❤️ഇഷ്ടം ❤️ബഹുമാനം ❣️അറിവുകളോടും ആരാധന 🙏🏻🙏🏻♥️♥️ Love you all legends ❤️❤️❤️stay blessed🙏🏻♥️🙏🏻
RK ശേഖർ സർ...എത്ര മനോഹര ഗാനങ്ങൾ ആണ്..അദ്ദേഹം..നമുക്ക് സമ്മാനിച്ചത്....ഉഷസ്സോ സന്ധ്യയോ.. സുന്ദരി..ആ..ഗാനമൊക്കെ.. എത്ര കേട്ടാലും.. മതി വരില്ല... സാറിന്റെ രചനയും... ❣️... അദ്ദേഹത്തെ..പറ്റി...ഒരുപാട് കാര്യങ്ങൾ... ഞങ്ങൾക്കു... പറഞ്ഞു തന്നതിൽ.... വളരെ അധികം നന്ദി സർ 🙏🌹
മാഷെ കേട്ടിരുന്നു തരിച്ചു പോയി. താങ്കൾ പ്രതിഭകൾക്ക് തണലേകാൻ വളർന്ന മരമാണ്. ആ തണലോരത്തു ഇരുന്നവരെല്ലാം ഭാഗ്യവാന്മാൻ. എല്ലാവരും രക്ഷ പെട്ടു. താങ്കളെ ദൈവം കാക്കട്ടെ
മലയാളത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത മഹാനായ R. K. ശേഖർ സാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തേക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം..ആശംസകൾ സർ 🙏
എന്റെ ഏറ്റവും പ്രിയപ്പെട്ട തമ്പിസാർ , അങ്ങയുടെയൊക്കെ കാലത്ത് ഞങ്ങളെ പോലൊക്കെയുള്ള സഹൃദയർ ജീവി ചു എന്നതു തന്നെ മഹാ ഭാഗ്യമായി കരുതുന്ന ഒരാളാണ് ഞാൻ . സാർ ഹൈന്ദവ സംസ്കാരത്തിന് എന്തു കുറവുണ്ടായിട്ടാണ് മകൻ ഇങ്ങനൊരു മതത്തിൽ ചെന്നു പെട്ടത് , എന്തോ കുഴപ്പമുണ്ട് സാറിന് മനസിലാകന്നില്ലേ ?
ഇത് കണ്ട്, തമ്പിസാറ് പറയുന്നതും കേട്ടുകൊണ്ടിരിക്കുമ്പോൾ, പുറത്ത് തിമർത്ത് പെയ്യുന്ന മഴപോലെ ഉള്ളിൽ ഏങ്ങലും, പൊട്ടിക്കരയാൻ തോന്നുന്ന വീർപ്പുമുട്ടലും.... ആ കാലം, പ്രതിഭകൾ, ഇനിയുള്ള കാലം ഉണ്ടാവുമെന്ന് പ്രതീക്ഷയില്ലാത്ത സൗഹൃദത്തിന്റെ ആ ചേർത്തുനിർത്തലിന്റെ ചൂടും 😥💓🙏🏻
R. K. ശേഖർ ആരാണെന്നും എ. ആർ. റഹ്‌മാൻ ആരാണെന്നും തമ്പി സാർ പറഞ്ഞത് കൊണ്ട് മാത്രം എന്റെ മനസ്സ് അറിഞ്ഞു. ഞങ്ങളുടെ കൊടകര യിലെ പകൽ വീട്ടിൽ ഇരുന്നു പഴയ സിനിമ ഗാനങ്ങൾ ഏങ്ങനെ യെങ്കിലും പാടി രസിക്കാനേ എനിക്കറിയുള്ളു. പക്ഷെ പാട്ടിന്റെ പിന്നണിയെ കുറിച്ച് തമ്പി സാർ പറഞ്ഞാൽ ഞാനത് അറിയും. ഒരുപാടൊരുപാട് നമസ്കാരം. 🙏 🙏 🙏
ആർ കെ ശേഖർ എന്ന പേര് ഞാൻ കേൾക്കുന്നത് ആകാശവാണിയിലൂടെ ആണ്. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ യാണ് ഞാൻ അറിയുന്നത്. പലരും ഗായകരെ ഓർത്തുവെക്കുന്നവരായിരിക്കും..പിന്നണിയിൽ പ്രവർത്തിച്ചവരെ... ശില്പികളെ ഓർക്കാറില്ല.പ്രണാമം ശേഖർ സർ. 🌹🌹. അദ്ദേഹത്തെ ക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. നന്ദി തമ്പി സർ 🙏
എത്ര ഹൃദയവത്തായ വാക്കുകൾ 🌹 നമ്മൾ കേൾക്കുന്ന മിക്കവാറും എല്ലാ പാട്ടുകളുടെയും orchastration തയ്യാറാക്കുന്നത് വേറെ ഒരാൾ ആയിരിക്കും. സംഗീത സംവിതയാകർ വരികൾക്ക് ട്യൂൺ ഇട്ട് പോകും. ജോൺസൻ, രാജാമണി തുടങ്ങിയവർ അതിന് ശേഷം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നവർക്ക് ഉദാഹരണം. ഇവർ രണ്ട് പേരും RK ശേഖറെ പോലെ തന്നെ പ്രശസ്ത സംഗീത സംവിധായകർ ആണല്ലോ. ജോൺസൻ മാസ്റ്ററുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. ജോൺസൻ മാസ്റ്ററുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അനവധി ഉണ്ട്, പാട്ടിനു ഈണം കൊടുക്കാത്ത സിനിമയിൽ.. മണിച്ചിത്രതാഴ് സിനിമയുടെ പശ്ചാത്തല സംഗീതം ഓർക്കുക... അത് പോലെ രാജാമണി.. എത്ര സിനിമകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തു. 🌹 ദിലീപ് കുമാർ AR റഹ്മാൻ ആയത് എങ്ങിനെ എന്ന് ഇത് വരെ അറിയില്ലായിരുന്നു. തമ്പി സാറിനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു സകല കലാ ഭല്ലവൻ. കർമം, പഠനം എന്നിവ കൊണ്ട് എഞ്ചിനീയർ, ജന്മ സിദ്ധി കൊണ്ട് കവി. അദ്യേഹത്തിന്റെ വരികൾ മിക്കതും, എല്ലാം അല്ല ഒരു പ്രത്യേക സിനിമ സിറ്റുവേഷൻനു വേണ്ടി എഴുതപ്പെട്ടതല്ല.. ഉദാഹരണം തല്ക്കാല ദുനിയാവ് കണ്ടു നീഅയങ്ങാതെ, മംഗളം നേരുന്നു ഞാൻ, ഹൃദയം കൊണ്ടെഴുതിയ കവിത, ബന്ധുവാര് ശത്രുവാര്?തുടങ്ങിയ ചിലത്.. അനേകം ഉണ്ട് വേറെയും... പെട്ടെന്ന് ഓർമ വന്നത് ഇതൊക്കെ ആണ്, അതിന് കാരണം ഞാൻ ഇപ്പോൾ ഈ അവസ്ഥ യിലൂടെ പോകുന്നു എന്നതാണ് തമ്പി സാറിനു ഒരായിരം പ്രണാമം 🌹🌹🌹
Thank you so much for bringing the wonderful remembrance of R.K Shekar as a music genius as a Orchestra composer, conductor and music composer etc. It's a great honor to hear about this history of the Malayalam music from you Thampi sir.
ശ്രീ സർ.നമസ്ക്കാരം🙏 ശ്രീ. ആർ.കേ.ശേഖറിനെ കുറിച്ച് അധികം എനിക്കും അറിയില്ലാ.അദ്ദേഹം സംഗീതം നൽകുന്നു ആളാണെന്ന് മാത്രം അറിയാം.താങ്കളുടെ സൗഹൃദ കൂട്ട് കെട്ടിൽ പിറന്ന ഏറെ പാട്ടുകളും വിശേഷങ്ങളും അറിയാൻ കഴിഞ്ഞു ഇപ്പൊൾ. ഏറെ ഹൃദ്യമായി..നല്ലൊരു സ്നേഹ തുല്യനായ മനുഷ്യൻ എന്ന് അറിയുമ്പോൾ മലയാള സിനിമയ്ക്കും.സുഹൃത്ത് ആയ താങ്കൾക്കും അതൊരു മഹാനഷ്ട്ടം ആയിരുന്നു . താങ്കളുടെ പാട്ടുകളിൽ ഏറെയും അദ്ദേഹം സംഗീതം നൽകിയ പ്രതിഭയാണ് എന്നറിഞ്ഞു....കൂടുതൽ വിശേഷങ്ങൾ കേൾക്കുന്നു.താങ്കളുടെ സംസാരത്തിലൂടെ .ഇന്നത്തെ സംഗീത വേദിയിൽ ഏറെ തിരക്കുള്ള ആളായി റഹ്മാൻ എന്ന ദിലീപ്.. അവരുടെ കുട്ടിക്കാലവും.ഓർമ്മകളും അനുഭവങ്ങളും പങ്കിടുമ്പോൾ ശ്രീ സാറിൻ്റെ മനസ്സിലെ സന്തോഷം അറിയുന്നു..ശ്രീ . ആർ.കേ. ശേഖറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
ഇപ്പഴും ആതാളം എന്റെ കാതുകളിലുണ്ട്! തമ്പി സർ ഒന്നും പറയാനില്ല ! എല്ലാം ഇതിലുണ്ട്❤️ അതി മനോഹരമായ അഞ്ജലി❤️ നന്ദി തമ്പി സർ - ഒരു നല്ല മനുഷ്യനെ അടുത്ത് പരിചയപ്പെടുത്തിയതിന്🙏
Thank you Sir, its a Great tribute! I doubt if there was no AR Rahman then anyone would even remember RK Sekhar sir! His family sufferred a lot after his death and from interviews of AR it is understood that not many were there for their help. Hence ARs mother asked him to start working at a very young age.
ഒരേ ഒരു തമ്പി സാർ. എപ്പോഴെങ്കിലും നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹിക്കുന്ന ഒരു മഹത്തായ പ്രതിഭ
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ എന്ന ഫിലോസഫ ക്കൽ പാട്ടിന് ഇനിയും ഒരു 100 കൊല്ലം കഴിഞ്ഞാലും പകരം വെക്കാൻ ഒന്നു വരില്ല
മാന്മറഞ്ഞ ഒരു അറിയാത്ത പ്രതിഭയെ ഓർമിക്കുന്ന ഒരു പഴയ തലമുറയിലെ അ തുല്യ വ്യക്തിത്വം 🙏🏻🙏🏻🙏🏻
എനിക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ട്.. ആ ഫോട്ടോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്
Harippaattu varoo.kondu POYI kaanikkaam!
@@rajanvarghese643 thank you very much. Inform you when I am able to visit Harippad
ആർ.കെ ശേഖർ എന്ന അതുല്യ പ്രതിഭയെ ഇത്രയും ഹൃദയസ്പർശിയായ തമ്പിസാർ അവതരിപ്പിച്ചു. സ്നേഹത്തിന്റെ ഊഷ്മളമായ സംഗീതധാരയാണിത്.
സർ താങ്കളുടെ വാക്കുകൾ തുറന്നു തരുന്നത് കേരളത്തെയും അതിന്റെ സംസ്കാരത്തെയും അതിലെ സഹൃദയന്മാരുടെയും കലാകാരന്മാരുടെയും മറഞ്ഞുകൊണ്ടിരിക്കുന്ന മനോഹര ദൃശ്യങ്ങളുടെയും വാതിലാണ്. അതുണ്ടാക്കുന്ന ഗൃഹതുരത്വം മനോഹരമായ ഗാനങ്ങളുടെ മാന്ത്രിക സ്പർശം പോലെ വേദനിപ്പിക്കുന്ന ഒരുതരം സന്തോഷമാണ് നൽകുന്നത് 🙏
ഒരു മഹാ പ്രതിഭയേ അങ്ങ് കൃത്യമായി ഓർമ്മിച്ചു... അദ്ദേഹത്തിന് ആദരം അർപ്പിച്ചു... ഞങ്ങൾക്ക് പുതിയ അറിവുകൾ പകർന്നു തന്നു...
ഒരു പ്രതിഭക്ക് മറ്റൊരു പ്രതിഭാസത്തിന്റെ ഓർമ്മക്കുറിപ്പ്...
നന്ദി സർ... 👍👍👌👌🙏🙏❤️❤️
This revelation help us knowing who is "R. K. SHAKHAR "
This revelation help us knowing who is "R. K. SHAKHAR "
ആർ കെ ശേഖർ എന്ന അതുല്യ പ്രതിഭയെ കുറിച്ചുള്ള ഇത്രയേറെ കാര്യ ങ്ങൾ പങ്കുവെച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ 💟💟👍👍
ആർ കെ ശേഖർ സാറിന് പ്രണാമം 🙏🏻🙏🏻
നിശബ്ദനായ ആരോടും കലഹിക്കാത്ത ആരോടും പിണങ്ങത്ത എല്ലാവരോടും സ്നേഹം മാത്രം നൽകിയിരുന്ന ഒരു അതുല്യ സംഗീതജ്ഞൻ ഇത്രയും കഴിവുള്ള സംഗീതത്തിൽ അപാര പാണ്ടിത്യം ഉണ്ടായിരുന്ന അതേഹത്തിന് മലയാള സിനിമ അർഹമായ അംഗീകരം നൽകിയിരുന്നോ എന്ന് സംശയിക്കേണ്ടി ഇരുക്കുന്നു
ആർ.കെ.ശേഖർ ... പുരസ്കാരങ്ങൾ കിട്ടാതെ മറഞ്ഞുപോയ സംഗീതത്തിന്റെ പത്തരമാറ്റ് ... ആ മഹാപ്രതിഭയെ പുതിയ തലമുറക്ക് വൃത്തിയായി അഭിമാനത്തോടെ പരിചയപ്പെടുത്തിയ തമ്പിസാറിന്റെ ആ
വലിയ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.. ഓർമ്മകളുടെ സംഗീത സുഗന്ധമാണ് ആ വാക്കുകളിൽ ... സൗഹൃദത്തിന്റെ തേന്മഴകളാണ് പെയ്യുന്നത് ... ഒരു പാട് നന്ദി സർ
തമ്പി സാർ താങ്കൾ ഒരു അമൂല്യപ്രതിഭ മാത്രമല്ല ഒര സാധാരണമായ മാനവികതയുടെ പ്രതീകം കൂടിയാണ്.താങ്കൾക്കൊരു BIG SALUTE
റഹ്മാന്റെ ഗുരുത്വം ശേഖറുമായുള്ള സൗഹൃദം എത്ര നന്നായി വരച്ചിട്ടു പ്രിയപ്പെട്ട തമ്പി സർ ❤❤❤❤
R k sekhar, AR Rahman എന്നിവരെ കുറിച് എത്ര കേട്ടാലും മതി വരില്ല,
"താമരപ്പൂ നാണിച്ചു
നിന്റെ തങ്ക വിഗ്രഹം വിജയിച്ചു"
തമ്പിസാർ R K ശേഖർ കൂട്ടുക്കെട്ടിലെ എത്ര കേട്ടാലും മതിവരാത്ത മുത്ത് പോലൊരു പാട്ട്
ബ്രഹ്മാനന്ദൻ സാറിന്റെ മാന്ത്രിക ശബ്ദം....
എന്റെ അമ്മയുടെ ഇഷ്ട ഗാനം എന്റെയും....
RK ശേഖർ ആരെന്ന് അറിയാതെ സർ പറയുന്നത് കേൾക്കാൻ വേണ്ടി Play ചെയ്തു ..... ഒരു പാട് നന്ദി സർ ...god bless
അധികം അറിയപ്പെടാത്ത മഹാപ്രതിഭ ശേഖരുടെ മഹത്വം അട യാളപ്പെടുത്തുമ്പോൾ തമ്പി സാറും വലിയ കലാകാരനാവുന്നു ❤
തമ്പിസാറിൻെറ വാക്കുകൾ രോമാഞ്ചകഞ്ചുകത്തോടെയാണു ഞാൻ കേട്ടിരുന്നത്
വൈക്കം ക്ഷേത്രത്തിൽ വെച്ച് ഒരിക്കൽ ഭക്തി/നവരാത്രി പ്രഭാഷണത്തിന് അവിടുത്തെ അറിഞ്ഞെങ്കിലും പരിചയപ്പെടാനാട്ടില്ല. ആർ. കെ .ശേഖറദ്ദേഹത്തെ പ്പറ്റി ഇത്രയും കേൾക്കാനായത് വളരെ സന്തോഷം.
പഴയകാല ചിത്രങ്ങളിൽ മിക്കതിലും സംഗീത സംവിധാന സഹായി എന്ന പേരിൻ്റെ സ്ഥാനത്ത് R.K ശേഖർ എന്ന് കാണാൻ കഴിയും...!
പ്രണാമം....🌹🌹🌹
നല്ല ഓർമ്മകൾ..,
നന്മയുള്ള വാക്കുകൾ.
Sir...സ്നേഹം, സ്നേഹം, സ്നേഹം ❤️
തമ്പി സാറിന് അഭിനന്ദനങ്ങൾ സൗഹൃദങ്ങളും ചരിത്രങ്ങളും സമകാലീന വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഈ പരമ്പര ജനകീയമായി അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് വീണ്ടും സ്നേഹത്തോടെ ആദരവോടെ ഹാഷിം തിരൂർ
സർ, R. K. ശേഖറിനെ കുറിച്ചുള്ള പ്രതിപാദനം ഏറെ ഹൃദ്യവും പ്രയോജനപ്രദവുമായി ഞങ്ങളെപ്പോലുള്ള താങ്കളുടെ ശ്രോതാക്കൾക്ക് !
ഇനിയും നല്ല മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുന്നു 👍👍
ഏറെ ഹൃദ്യം ഈ ശേഖരം.
പുതിയ അറിവുകൾ.
ഒരുപാട് നന്ദി, സന്തോഷം.
ആർ കെ ശേഖർ സാറിൻ്റെ അനശ്വര ഓർമ്മയിൽ പ്രണാമം
ശരിക്കും കണ്ണ് നിറഞ്ഞു... എന്തു പറയണമെന്ന് അറിയില്ല.. സർ കഥ പറയുമ്പോൾ ആ ദൃശ്യങ്ങൾ എല്ലാം ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു.. തമ്പി സാറും ശേഖർ സാറും തമ്മിലുള്ള ആ ആത്മബന്ധം എന്നെ കണ്ണ് നനയിപ്പിച്ചു. അങ്ങേയും ശേഖർ സാറിനെയും പോലെ മഹാപ്രതഭകളും ആത്മാർത്ഥ സുഹൃത്തുക്കളും ദൈവാനുഗ്രഹത്താൽ ഇനിയും ഈ ഭൂമിയിൽ ഉണ്ടാവാണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് സ്നേഹത്തോടെ ഒരു കൊച്ചു പെൺകുട്ടി 🙏🙏🙏🙏🙏
Sir..അങ്ങയെ പോൽ ഉള്ള മഹാ പ്രതിഭകൾ ഞങ്ങൾ സഗീതാസ്വാദകർക്ക് ദൈവം തന്ന വരദാനങ്ങൾ ആണ്.. എത്ര നല്ല ഗാനങ്ങൾ.. എന്നുമെപ്പോഴും മനസ്സിൽ താലോലിക്കുന്ന.. പാടാൻ അറിയാത്തവർ പോലുംപാടാൻ കൊതിക്കുന്ന... എത്ര എത്ര സുന്ദര ഗാനശില്പങ്ങൾ.. അതിന്റെയൊക്കെ ശിൽപികൾ ആയവരെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. RK ശേഖർ എന്ന മഹാപ്രതിഭക്ക് പ്രണാമം 🙏🌹
സാറിനോടുള്ള സ്നേഹം, ബഹുമാനം,ആദരവ്,അത്ഭുതം ഇതൊന്നും പറഞ്ഞറിയിക്കാനാവുന്നില്ല.സാറിന്റെ അപാരമായ ഓർമശക്തി അത്ഭുതം ഉണ്ടാക്കുന്നു.വളരെയധികം ഇഷ്ടം
I feel that Iam fortunate to
hear the names of musical greats :
R.K.Sekar, M.B.Seenivasan,
Dhanraj Master,G.Devarajan,V.Dhakshinamurthy ,Baburaj and ARR
from one of my most favourite
poets Thambi Sir.
Thank you .
❤❤❤❤❤❤❤❤🤲🤲🤲🤲
നല്ല വിവരണം. പഴക കാര്യങ്ങൾ ഓർക്കാൻ ഓർമ്മിപ്പിക്കാൻ ഒക്കെയും തമ്പി ചേട്ടന്റെ കഴിവുമാനിയ്ക്കുന്നു. നന്ദി
RK. Sekhar ഇത്രയും വലിയ ഒരു പ്രതിഭ യാണ് എന്ന് ഇപ്പോൾ ആണ് മനസ്സിലായത്. എത്ര മനോഹരമായ ബിറ്റ് കൾ ആണ് അദ്ദേഹം ഓരോ പാട്ടിനും കൊടുത്തിരിക്കുന്നത്. 🙏🙏🙏
ഇതുപോലൊരു പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതു ഭാഗ്യം. നീലകാശം പോലെ തെളിഞ്ഞ്താരകൾ പോലെ മിനി മറയുന്ന കാവ്യമയമായ ആ മനസ്സിൽ നിന്ന് സത്യസന്ധമായി ഒഴുകിയെത്തിയ ഹൃദയ ഭാഷയെ ഇനിയും എത്രയോ കാലം സ്വീകരിക്കൻ കൈരളിക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ശേഖർ സാറിനെ കുറിച്ച് അധികമാരും ഇത്രയും പറഞ്ഞ് കേട്ടിട്ടില്ല. സാറിന്റെ പ്രിയ സുഹൃത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വളരെ വൈകാരികമായി തോന്നി..
ഞാൻ ശരിക്കും ശ്വാസം വിടാതെയാണ് കേട്ടിരുന്നത്. എന്തൊരു വിവർണന! മുന്നിൽ നടന്ന സംഭവങ്ങൾ പോലെ. തമ്പി സാർ നന്ദി. ഇനിയും ബാക്കി കൂട്ടുകെട്ടിലുള്ള സംഗീത സംവിധായകന്മാരെ കുറിച്ചും ഇങ്ങിനെയുള്ള വീഡിയോസ് ഉണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു 🙏
എത്ര നല്ല ഓർമ്മകൾ!!!!പാദം നമിക്കുന്നു സർ.....
ഉഷസോ സന്ധ്യയോ സുന്ദരി എന്ന R K ശേഖർ സ്വതന്ത്രമായി സംഗീതം ചെയ്ത ഗാനം ആണ്. സൂപ്പർ ഹിറ്റുമാണ്
ദൂരെയിരുന്നെങ്കിലും അങ്ങയെ കേൾക്കാനും കാണാനും കഴിഞ്ഞത് ഭാഗ്യം🎶🎶🎶🎶 💕💕💕💕.. താങ്ക്സ് ഇന്റർനെറ്റ് ആൻഡ് ഗൂഗിൾ 👏👏
ആർ.കെ.ശേഖർജീയ്ക്ക് പ്രണാമം എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു സംഗീതജ്ഞനാണ്.ചോറ്റാനിക്കര ഭഗവതി കാരണരൂപിണി..മറക്കാനാവാത്ത സംഗീതം താങ്കൾ അദ്ദേഹത്തെ പറ്റി പറഞ്ഞപ്പോൾ ശരിക്കും എൻ്റെ കണ്ണുനീർ ഒഴുകി.
RK sekare kurich snehaporvam smarikkunna..Thambi sir..big selut to you
Sreekumaran thampi sir,
R. K. Sekhar എന്ന സംഗീതക്കാരനെ സ്വർണ പാദുകങ്ങൾ അണിയിച്ചു നമ്മുടെ ഹൃദയങ്ങളിലേക്ക് കടത്തിവിട്ടപ്പോൾ അങ്ങയോടു അതിശ്രേഷ്ഠമായ ബഹുമാനവും, അറിയില്ലാതിരുന്ന വിശേഷങ്ങളിലൂടെ സുഹൃത്തിന്റെ അപദാനങ്ങൾ അനുഭവിപ്പിച്ച സന്തോഷവും ഒത്തുചേർന്ന് ആനന്ദത്തിലാണ് ശ്രോതാക്കളും പ്രേക്ഷകരും... 😊🙏
കോരിത്തരിപ്പോടെ മാത്രം കേട്ടു ഇരിക്കാവുന്ന വാക്കുകൾ 🌹
മഹാനായ ആ സംഗീത പ്രതിഭയെ ഇത്രയും നന്നായി മനസിലാക്കി തന്ന തമ്പിസാറിന് ആദരം
RK ശേഖർ സാർ സംഗീതസംവിധാനം നിർവഹിച്ച ചോറ്റാ നിക്കര അമ്മ" എന്ന ചിത്രത്തിൽ, മനസ്സ് മനസ്സുന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി എന്ന ഗാനം മറക്കാൻ കഴിയില്ല 🙏🙏🙏💝
സൂപ്പർ ഗാനമാണ് 👍
തമ്പി സാറിന് വളരെയധികം നന്ദി, സ്വയം മാറി നിന്ന R.K ശേഖറിനെ മറവിയിലാണ്ടു പോകാതിരിക്കാൻ കാണിച്ച ഈ സംരഭത്തിന്!!
സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു,
ഉഷസ്സോ സന്ധ്യയോ സുന്ദരി, തുടങ്ങിയവ കാവ്യഭംഗി, ആലാപനം, സംഗീതം എന്നിവയുടെ ഉദാത്ത സംഗമത്തിനു മാതൃക തന്നെയല്ലേ !!
ശേഖർ സാറിന്റെ മരണശേഷം ആ കുടുബത്തിന് കുറേക്കാലം സാമ്പത്തികമായി സഹായം ചെയ്തത് അർജുനൻ മാസ്റ്റർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് 🙏🙏🙏🙏
RK ശേഖറിന്റെ സംഗീതത്തിൽ ശ്രീകുമാരൻ തമ്പിസാർ രചിച്ച താമരപൂവോ നാണിച്ചു , ഉഷസേ സാ സന്ധ്യയോ സുന്ദരി , നീയെന്റെ വെളിച്ചം . മണിവർണ്ണനില്ലാത്ത, അച്ചൻകോവിലാറ്റിലെ എല്ലാം വെറൈറ്റി tunes ആയിരുന്നു. കൂടെ പറയട്ടെ മങ്കൊമ്പ് - ശേഖർ വാണി ജയറാമിനു നൽകിയ ആഷാഢമാസം ആത്മാവിൽ മോഹം എന്ന ഗാനം വാണി ജയറാമിന്റെ ഏറ്റവും മികച്ച ഒന്നായി തീർന്നു.
സർ, അങ്ങയുടെ കഥകൾ കേൾക്കാൻ വളരെ രസം... ഈ സംഭാഷണത്തിന്റെ അവസാന ഭാഗത്ത് എന്റെ കണ്ണുകൾ നിറയുന്നു. സന്താപവും, സന്തോഷവും അല്ല കാരണം. ഹൃദയസ്പർശിയായ ഈ ആഖ്യാനത്തിൽ ലയിച്ചിരുന്ന്.. അത്ഭുതം കൊണ്ട്. ആ ലാളിത്യം അറിഞ്ഞു കൊണ്ട്...
കണ്ണുകളെ ഈറനണിയിച്ച episode. തമ്പിസാറിന് ആയുരാരോഗ്യസൗഖ്യം നേരുന്നു
🙏🏻🙏🏻
Sir ന്റെ നല്ല നല്ല ഓർമ്മകൾ 👏👏👏👏👏👌👌👌 പങ്കു വെച്ച്ത്തിൽ ഒത്തിരി സന്തോഷം 🙏🏼🙏🏼🙏🏼🙏🏼 ,, great sir
ശേഖർ എന്ന പ്രതിഭയെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തിയ തമ്പിസാറിന് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അഭിനന്ദനം രേഖപ്പെടുത്തുന്നു. ❤️
ഗദ്ഗദത്തോടെ കേട്ടു തീർത്തു ..പരിചയപ്പെടുത്തിയതിനു നന്ദി സർ ..ഓർമ്മകൾ പങ്കുവച്ചതിനും ..സ്നേഹം
തമ്പിസാർ അഭിനന്ദനം ശ്രീ ആർ.കെ.ശേഖറിനെ പരിചയപ്പെടുത്തിയതിന്
R K Sekhar നെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയുമൊന്നും അറിയില്ലായിരുന്നു.thank u
Very much sir
താങ്ക്യു തമ്പിസാർ . സാർ പറഞ്ഞതിലൂടെ ആർ. കെ ശേഖറിനെക്കുറിച്ച് കൂടുതൽ അറിയുവാൻ സാധിച്ചു.
പ്രിയ സുഹൃത്തിൻ്റെ ഹൃദയത്തിൽ ആർ കെ ശേഖർ ഇന്നും ജീവിക്കുന്നു. നല്ല സൗഹൃദങ്ങൾ ഒരിക്കലും മനസ്സിൽ നിന്ന് മായ്ക്കാൻ കഴിയില്ല നല്ല അനുസ്മരണ പ്രഭാഷണം🙏❤️
ഒരുപാട് ❣️ഒരുപാട് ❣️ഒരുപാട് ❣️സന്തോഷം ❣️A R റഹ്‌മാൻ sir തമ്പി sir നെ ഓർക്കുന്നതിലും സ്നേഹിക്കുന്നതിലും ബഹുമാനിക്കുന്നതിലും ശേഖർ sir മായി ഏറ്റവും സ്നേഹമുള്ള കൂട്ടുകാരായതിലും ഒരു സംശയവുമില്ല ഒരത്ഭുതവും ഇല്ല കാരണം ദൈവ സ്നേഹം പരസ്പര വിശ്വാസം പരസ്പരം ബഹുമാനിക്കുന്ന പ്രതിഭ കൾ ❣️❣️!!!
ഒരുപാട് കാര്യം പഠിപ്പിക്കുന്നു ❣️❣️ഓർമ്മിപ്പിക്കുന്നു ❣️❣️❣️❣️
എന്നും ❤️ഇഷ്ടം ❤️ബഹുമാനം ❣️അറിവുകളോടും ആരാധന 🙏🏻🙏🏻♥️♥️
Love you all legends ❤️❤️❤️stay blessed🙏🏻♥️🙏🏻
thambi sr......great legend,,,we love you..sr, i travelled through your narration thanku sr...
RK ശേഖർ സർ...എത്ര മനോഹര ഗാനങ്ങൾ ആണ്..അദ്ദേഹം..നമുക്ക് സമ്മാനിച്ചത്....ഉഷസ്സോ സന്ധ്യയോ.. സുന്ദരി..ആ..ഗാനമൊക്കെ.. എത്ര കേട്ടാലും.. മതി വരില്ല... സാറിന്റെ രചനയും... ❣️... അദ്ദേഹത്തെ..പറ്റി...ഒരുപാട് കാര്യങ്ങൾ... ഞങ്ങൾക്കു... പറഞ്ഞു തന്നതിൽ.... വളരെ അധികം നന്ദി സർ 🙏🌹
R. K. ശേഖറിനെപ്പറ്റി പറയാൻ
വാക്കുകളില്ല . അദ്ദേഹം
ചിട്ടപ്പെടുത്തിയ " ചൊട്ട മുതൽ
ചുടലവരെ" എന്ന ഒറ്റ ഗാനം
മതി , ഈ മഹാസംഗീജ്ഞനെ
എക്കാലവും സ്മരിക്കാൻ.
മാഷെ കേട്ടിരുന്നു തരിച്ചു പോയി.
താങ്കൾ പ്രതിഭകൾക്ക് തണലേകാൻ വളർന്ന മരമാണ്.
ആ തണലോരത്തു ഇരുന്നവരെല്ലാം ഭാഗ്യവാന്മാൻ. എല്ലാവരും രക്ഷ പെട്ടു. താങ്കളെ ദൈവം കാക്കട്ടെ
ഗത്ഗദത്തോടു കൂടിയല്ലാതെ കണ്ടു തീർക്കാൻ സാധിക്കില്ല.
എല്ലാ ഭാവുകങ്ങളും ആശംസകളും.
നന്ദി ചരിത്രം പറഞ്ഞു തന്നതിന് നല്ല അവതരണം തുടരുക ദിലീപ് കുടുംബം ഓർക്കുക വീട്ടും തിരിച്ചു വരുക മധുരിക്കും ഓർമകളെ ചിന്തിക്കു
മലയാളത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത മഹാനായ R. K. ശേഖർ സാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തേക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം..ആശംസകൾ സർ 🙏
പുതിയ തലമുറയ്ക്ക് വിലപ്പെട്ട അറിവുകളാണ് സർ നൽകുന്നത്. സന്തോഷമുണ്ട്
അഭിമാനം
എന്റെ ഏറ്റവും പ്രിയപ്പെട്ട തമ്പിസാർ , അങ്ങയുടെയൊക്കെ കാലത്ത് ഞങ്ങളെ പോലൊക്കെയുള്ള സഹൃദയർ ജീവി ചു എന്നതു തന്നെ മഹാ ഭാഗ്യമായി കരുതുന്ന ഒരാളാണ് ഞാൻ . സാർ ഹൈന്ദവ സംസ്കാരത്തിന് എന്തു കുറവുണ്ടായിട്ടാണ് മകൻ ഇങ്ങനൊരു മതത്തിൽ ചെന്നു പെട്ടത് , എന്തോ കുഴപ്പമുണ്ട് സാറിന് മനസിലാകന്നില്ലേ ?
video muzhuvan kanu..rk shekhar an adyam muslim mathathilekk poyath
ഇത് കണ്ട്, തമ്പിസാറ് പറയുന്നതും കേട്ടുകൊണ്ടിരിക്കുമ്പോൾ, പുറത്ത് തിമർത്ത് പെയ്യുന്ന മഴപോലെ ഉള്ളിൽ ഏങ്ങലും, പൊട്ടിക്കരയാൻ തോന്നുന്ന വീർപ്പുമുട്ടലും.... ആ കാലം, പ്രതിഭകൾ, ഇനിയുള്ള കാലം ഉണ്ടാവുമെന്ന് പ്രതീക്ഷയില്ലാത്ത സൗഹൃദത്തിന്റെ ആ ചേർത്തുനിർത്തലിന്റെ ചൂടും 😥💓🙏🏻
സന്തോഷവും സങ്കടവും ശരീരമാകെ
ഒരുമിച്ചു കയറിയിറങ്ങി
നന്ദി നന്ദി നന്ദി
🙏🙏🙏❤️❤️❤️
മനസ് മനസ്സിന്റെ കാതിൽ എന്ന ഒരൊറ്റ പാട്ട് മതി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
R. K. ശേഖർ ആരാണെന്നും എ. ആർ. റഹ്‌മാൻ ആരാണെന്നും തമ്പി സാർ പറഞ്ഞത് കൊണ്ട് മാത്രം എന്റെ മനസ്സ് അറിഞ്ഞു. ഞങ്ങളുടെ കൊടകര യിലെ പകൽ വീട്ടിൽ ഇരുന്നു പഴയ സിനിമ ഗാനങ്ങൾ ഏങ്ങനെ യെങ്കിലും പാടി രസിക്കാനേ എനിക്കറിയുള്ളു. പക്ഷെ പാട്ടിന്റെ പിന്നണിയെ കുറിച്ച് തമ്പി സാർ പറഞ്ഞാൽ ഞാനത് അറിയും. ഒരുപാടൊരുപാട് നമസ്കാരം. 🙏 🙏 🙏
R K Shekhar enna mahaante makan A R Rahman ennum koodi kelkkumbo ulla romancham
സാറിനെ നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്.
ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞ തിൽ നന്ദി പറയുന്നു. 🙏🙏🙏
ആർ കെ ശേഖർ എന്ന പേര് ഞാൻ കേൾക്കുന്നത് ആകാശവാണിയിലൂടെ ആണ്. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ യാണ് ഞാൻ അറിയുന്നത്. പലരും ഗായകരെ ഓർത്തുവെക്കുന്നവരായിരിക്കും..പിന്നണിയിൽ പ്രവർത്തിച്ചവരെ... ശില്പികളെ ഓർക്കാറില്ല.പ്രണാമം ശേഖർ സർ. 🌹🌹. അദ്ദേഹത്തെ ക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. നന്ദി തമ്പി സർ 🙏
Thampi sir sugamalle eppoazhum prarthanayilund.... Daivam deergayussu thannanugrahikatte... Amean...
മനസു മനസിന്റെ കാതിൽ . ചോറ്റാനിക്കര യമ്മ എന്ന ചിത്രത്തിലെ ഗാനം . R K യുടെ ഭാവന
എഴുപതുകളുടെ പകുതിയിൽ തന്നെ പാശ്ചാത്യ സംഗീതത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു എന്നുള്ളത് പുതിയ അറിവായിരുന്നു സാർ❤️
Ee Enikku Ariyam Sir ❤ Njan Vayichu Arinjittundu.❤.
തമ്പിസാറിന്റെ ഓർമ്മകൾ ഗംഭീരം എന്നേ പറയേണ്ടു. You are a university ❤❤❤❤
നല്ല ഒരു മനുഷ്യ സ്നേഹിയായിരുന്നു R K ശേഖർ 🙏🎶🎶❤️
എത്ര മാത്രം അനുഭവ സാമ്പത്തുള്ള മഹാ പ്രതിഭ. 🙏🏻🙏🏻🙏🏻. അങ്ങയെ പോലെ ഇനി ഒരാൾ ഉണ്ടാകുമോ കേരളത്തിൽ.
ഒരു മഹാ പ്രതിഭക്കു മാത്രമേ മറ്റുള്ളവരുടെ കഴിവുകൾ ഇത്തരത്തിൽ അംഗീകരിക്കാൻ സാധിക്കു. അങ്ങേക്ക് ഒരു പാട് സ്നേഹം 🌹🌹🌹
വളരെ വളരെ നന്ദി സർ , ഈ അറിവുകൾ പകർന്നു തന്നതിനു ' . അങ്ങേക്ക് സൗഖ്യമുണ്ടാവാൻ പ്രാർത്ഥിക്കുന്നു.
തികച്ചും ആസ്വദിക്കുന്നു, തമ്പി സാർ
തുടരൂ, ഞങ്ങൾ കാത്തിരിക്കുന്നു
🙏🙏🙏
തമ്പിതൻഗീതത്തെതേനാക്കീ
നിറയുമാ....മാധൂര്യംമ്ഹൂഹൂംമ്ഹൂഹൂം
മ്ഹൂഹൂംമ്ഹൂഹൂം.നന്ദി
ഇതാണ് കഥ ഇങ്ങനെ ആവണം കഥ പറച്ചിൽ എല്ലാവരും പഠിക്കേണ്ടത്. തമ്പി സിർ. 🙏🙏🙏🙏
I have a lot of respect to Thampi sir. He is a natural and understand how RK Sekhar contributed to our film music. Thank you so much
A great tribute to a great legend R.K.Sekhar by another great personality like u Sir who enriched Malayalam film industry with ur amazing talents.👍👌
Sathyathinte Vazhiyeyulla Prabhashanam Sooooooper !🎉🎉🎉
രണ്ട് മഹാപ്രതിഭകളുടെ മറക്കാനാവാത്ത സിനിമജീവിത യാത്ര !!🙏
ഒരു മഹാപ്രതിഭയെ സാറിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഒരു ഗാനത്തെ മധുരതരമാക്കുന്നത് അതിൻ്റെ മികച്ച ഓർക്കസ്ട്രേഷനും കൂടിയാണല്ലോ. 🙏
"pon veyil manikkacha azhinju veenu" enna Swamyude song . athinteArrangement apaaram..!!!..Kudos to RK Seskhar Sir..
ആ അതുല്യ കലാകാരന് ശതകൊടി പ്രണാമം അർപ്പിക്കുന്നു
എത്ര ഹൃദയവത്തായ വാക്കുകൾ 🌹
നമ്മൾ കേൾക്കുന്ന മിക്കവാറും എല്ലാ പാട്ടുകളുടെയും orchastration തയ്യാറാക്കുന്നത് വേറെ ഒരാൾ ആയിരിക്കും. സംഗീത സംവിതയാകർ വരികൾക്ക് ട്യൂൺ ഇട്ട് പോകും. ജോൺസൻ, രാജാമണി തുടങ്ങിയവർ അതിന് ശേഷം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നവർക്ക് ഉദാഹരണം. ഇവർ രണ്ട് പേരും RK ശേഖറെ പോലെ തന്നെ പ്രശസ്ത സംഗീത സംവിധായകർ ആണല്ലോ. ജോൺസൻ മാസ്റ്ററുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല.
ജോൺസൻ മാസ്റ്ററുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അനവധി ഉണ്ട്, പാട്ടിനു ഈണം കൊടുക്കാത്ത സിനിമയിൽ..
മണിച്ചിത്രതാഴ് സിനിമയുടെ പശ്ചാത്തല സംഗീതം ഓർക്കുക...
അത് പോലെ രാജാമണി.. എത്ര സിനിമകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തു. 🌹
ദിലീപ് കുമാർ AR റഹ്മാൻ ആയത് എങ്ങിനെ എന്ന് ഇത് വരെ അറിയില്ലായിരുന്നു.
തമ്പി സാറിനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു സകല കലാ ഭല്ലവൻ. കർമം, പഠനം എന്നിവ കൊണ്ട് എഞ്ചിനീയർ, ജന്മ സിദ്ധി കൊണ്ട് കവി.
അദ്യേഹത്തിന്റെ വരികൾ മിക്കതും, എല്ലാം അല്ല ഒരു പ്രത്യേക സിനിമ സിറ്റുവേഷൻനു വേണ്ടി എഴുതപ്പെട്ടതല്ല..
ഉദാഹരണം തല്ക്കാല ദുനിയാവ് കണ്ടു നീഅയങ്ങാതെ, മംഗളം നേരുന്നു ഞാൻ, ഹൃദയം കൊണ്ടെഴുതിയ കവിത, ബന്ധുവാര് ശത്രുവാര്?തുടങ്ങിയ ചിലത്.. അനേകം ഉണ്ട് വേറെയും... പെട്ടെന്ന് ഓർമ വന്നത് ഇതൊക്കെ ആണ്, അതിന് കാരണം ഞാൻ ഇപ്പോൾ ഈ അവസ്ഥ യിലൂടെ പോകുന്നു എന്നതാണ്
തമ്പി സാറിനു ഒരായിരം പ്രണാമം 🌹🌹🌹
You r a true friend Thambisir. May God Bless you!!
Thambi sir is the Real hero of Malayalam film industry.
Thank you so much for bringing the wonderful remembrance of R.K Shekar as a music genius as a Orchestra composer, conductor and music composer etc.
It's a great honor to hear about this history of the Malayalam music from you Thampi sir.
A great remembrance of a music genius
🙏🙏🙏🙏പഴയ വിലപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ 🙏🙏🙏
RK Sekhar gr8 musician..thanks Thambi Sir for detailed video
RKശേഖറിന്റെ സംഗീതത്തിൽ മനസ്സും മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ...
ഏറെ ഹിറ്റാണ്
ആർ.കെ.ശേഖർ എന്ന പ്രതിഭയെക്കുറിച്ച് പറയാൻ അർഹതപ്പെട്ട ആൾ തന്നെ അത് പറഞ്ഞ് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി.
ശ്രീ സർ.നമസ്ക്കാരം🙏
ശ്രീ. ആർ.കേ.ശേഖറിനെ കുറിച്ച് അധികം എനിക്കും അറിയില്ലാ.അദ്ദേഹം സംഗീതം നൽകുന്നു ആളാണെന്ന് മാത്രം അറിയാം.താങ്കളുടെ സൗഹൃദ കൂട്ട് കെട്ടിൽ പിറന്ന ഏറെ പാട്ടുകളും വിശേഷങ്ങളും അറിയാൻ കഴിഞ്ഞു ഇപ്പൊൾ.
ഏറെ ഹൃദ്യമായി..നല്ലൊരു സ്നേഹ തുല്യനായ മനുഷ്യൻ എന്ന് അറിയുമ്പോൾ മലയാള സിനിമയ്ക്കും.സുഹൃത്ത് ആയ താങ്കൾക്കും അതൊരു മഹാനഷ്ട്ടം ആയിരുന്നു .
താങ്കളുടെ പാട്ടുകളിൽ ഏറെയും അദ്ദേഹം സംഗീതം നൽകിയ പ്രതിഭയാണ്
എന്നറിഞ്ഞു....കൂടുതൽ വിശേഷങ്ങൾ കേൾക്കുന്നു.താങ്കളുടെ സംസാരത്തിലൂടെ
.ഇന്നത്തെ സംഗീത വേദിയിൽ ഏറെ തിരക്കുള്ള ആളായി റഹ്മാൻ എന്ന ദിലീപ്.. അവരുടെ കുട്ടിക്കാലവും.ഓർമ്മകളും അനുഭവങ്ങളും പങ്കിടുമ്പോൾ ശ്രീ സാറിൻ്റെ മനസ്സിലെ സന്തോഷം അറിയുന്നു..ശ്രീ . ആർ.കേ. ശേഖറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
Thanks for remembering the Hero, RK Sekhar. 🙏
ഇപ്പഴും ആതാളം എന്റെ കാതുകളിലുണ്ട്! തമ്പി സർ ഒന്നും പറയാനില്ല ! എല്ലാം ഇതിലുണ്ട്❤️ അതി മനോഹരമായ അഞ്ജലി❤️ നന്ദി തമ്പി സർ - ഒരു നല്ല മനുഷ്യനെ അടുത്ത് പരിചയപ്പെടുത്തിയതിന്🙏
സിനിമ മേഖലയിൽ ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ആരാധിക്കുന്ന 3 legands തമ്പിസാർ, പ്രിയ ദാസേട്ടൻ, സലിൽ ദാ 🙏🙏
കവിത പോലെ മനോഹരമായ വാക്കുകൾ '
Thank you Sir, its a Great tribute! I doubt if there was no AR Rahman then anyone would even remember RK Sekhar sir! His family sufferred a lot after his death and from interviews of AR it is understood that not many were there for their help. Hence ARs mother asked him to start working at a very young age.
തമ്പി sir, വാക്കുകൾ ഇല്ല പറയാൻ, കണ്ണുകളിൽ ഈറൻ മാത്രം ❤❤🙏🙏