New year celebration in AFRICAN VILLAGE

Поділитися
Вставка
  • Опубліковано 31 гру 2023
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
    #africa #malawidiary #youtube #africanvillage#africavibes #newyear2024

КОМЕНТАРІ • 822

  • @user-ws2eq3xu4x
    @user-ws2eq3xu4x 7 місяців тому +88

    ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും വലിയ | Happy new year ആഘോഷം❤❤❤❤🎉🎉🎉

  • @hojaraja5138
    @hojaraja5138 7 місяців тому +18

    അടിതട്ടിൽ ഉളള സമൂഹത്തെ ശ്രദ്ധിക്കുന്നവരെ എക്കാലവും ഞങ്ങളും കാണും ....
    ജാതിക്കും മതത്തിനും കപട ദൈവങ്ങൾക്കും അതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന കണ്ണുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ...ആഫ്രിക്കൻ മണ്ണിൽ നിന്നായിരുന്നു മനുഷ്യൻ നടന്നു തുടങ്ങിയതും എന്നത് കൂടി കാണേണ്ടതാണ്❤❤

  • @unnikrishnan-pp6vd
    @unnikrishnan-pp6vd 7 місяців тому +51

    മറ്റുള്ളവരെ കൂടി സന്തോഷിപ്പിച്ച് പുതുവത്സരം ആഘോഷിച്ചതിൽ വളരെയധികം സന്തോഷം തോന്നി. നിങ്ങൾക്ക് എല്ലാവിധ പുതുവത്സരാശ൦സകൾ

  • @user-dr6hr6gs1k
    @user-dr6hr6gs1k 7 місяців тому +37

    കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നിയ ഒരു ന്യൂയർ ആഘോഷം ❤❤❤❤

  • @varshavenu8961
    @varshavenu8961 7 місяців тому +23

    എനിക്ക് എല്ലാം നൽകുമ്പോൾ ഉള്ള അവരുടെ മുഖത്തെ സന്തോഷം ആണ് ഏറെ ഇഷ്ടം😊😊😊❤❤❤Happy new year malawi family🥰🥰🥰

  • @premamm5251
    @premamm5251 7 місяців тому +25

    ഹായ്, അരുൺ സുമിക്കുട്ടി, ഇതാണ് യഥാർത്ഥ New year celebration, ഈ സന്തോഷം മറ്റാർക്ക് കൊടുക്കാൻ പറ്റും, ഈ നൻമ നിറഞ്ഞ ചിന്തകൾ മനസ്സു നിറയുന്ന നിങ്ങളാണ് കേരളത്തിന്റെ അഭിമാനം, അഭിമാനിക്കുന്നു നിങ്ങളിൽ, നേരുന്നു സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ

  • @muhammadkunhi
    @muhammadkunhi 7 місяців тому +19

    കാഴ്ച്ചക്കാരായ ഞങ്ങൾക്കും വലിയൊരു പുതുവത്സര സമ്മാനമായിരുന്നു ഈ വീഡിയോ 👍🏼 ഈ വീഡിയോയിൽ കാണുന്നത് പോലെ എന്നും സമൃതിയിൽ ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു 🎉

  • @rukhiyamohammed668
    @rukhiyamohammed668 7 місяців тому +31

    ❤❤❤ Happy New year.
    Gift സ്വീകരിക്കുന്നവരേക്കാൾ സന്തോഷം കൊടുക്കുന്നവരുടെ മുഖത്ത് ഉണ്ട്. അതാണ്......

  • @laithamohan3103
    @laithamohan3103 7 місяців тому +19

    സുമിയ്ക്കും അരുണിനും എല്ലാ നന്മയും ഉണ്ടാകട്ടെ👌👌👌👌👌👌👌🙏🙏🙏🥰🥰🥰 പ്രാർത്ഥനയോടെ

  • @Elza_george
    @Elza_george 7 місяців тому +25

    Happy New year മക്കളെ, കേരളത്തിൻ്റെ അഭിമാനം ആണ് മക്കളെ നിങ്ങള് ❤❤

  • @sadikkunjikulam8495
    @sadikkunjikulam8495 7 місяців тому +12

    ഇനിയും കുറേക്കാലം ഇതുപോലെ കൊടുക്കാൻ കഴിയട്ടെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @palakkadan5386
    @palakkadan5386 7 місяців тому +9

    ശരിക്കും കണ്ണ് നിറഞ്ഞു പോകുന്നു മക്കളേ നിങ്ങൾ എവിടെ ആണെങ്കിലും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും... എല്ലാരും ഇതുപോലെ ആകട്ടെ.. എല്ലാർക്കും നല്ലൊരു മാതൃക ❤❤❤❤❤

  • @kochumol6200
    @kochumol6200 7 місяців тому +7

    ഒരുപാടു സന്തോഷമായി അവരുടെ സന്തോഷം കണ്ടില്ലേ അതല്ലേ വേണ്ടത് ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ

  • @mollynagath7947
    @mollynagath7947 7 місяців тому +9

    ഈ പുതുവർഷത്തിൽ നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ❤❤️

  • @susygeorge7213
    @susygeorge7213 7 місяців тому +18

    👌🥰 ഹൃദയം നിറഞ്ഞ ഹാപ്പി ന്യൂ ഇയർ ആശംസകൾ നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ഭംഗിയായി മുന്നോട്ടു പോകട്ടെo💝💝💝

  • @babusurendran4382
    @babusurendran4382 7 місяців тому +12

    മലാവി ഡയറി ഫാമിലിയിലെ എല്ലാ അംഗങ്ങൾക്കും എൻ്റെ പുതുവൽസരാശംസകൾ🎉🎉🎉🎉

  • @ChandraChandra-ds6ig
    @ChandraChandra-ds6ig 7 місяців тому +8

    മക്കളെ നിങ്ങളുടെ ഈ പുതുവർഷം നന്മകൾ നിറഞ്ഞതാകട്ടെ (അരുൺമോനും സുമിമോൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ )

  • @sreedevinarayanan3429
    @sreedevinarayanan3429 7 місяців тому +17

    Avarude santhosham kanumbol Manassu nirayunnu, we are proud of you guys, malayalikalude muthimanikal❤

  • @lathasoman2411
    @lathasoman2411 7 місяців тому +9

    മജാവോയുടെ നാട്ടിലെ കാര്യം ഒന്നും കാണുന്നില്ല അവരുടെ വീഡിയോ ഇടുമോ ഹാപ്പി ന്യൂഇയർ arun സുമി

    • @malawidiary
      @malawidiary  6 місяців тому +1

      വരും അങ്ങോട്ട് പോവാൻ ഉള്ള സമയം കിട്ടിയില്ല 250km പോണം

  • @vappalajayarajmenon4417
    @vappalajayarajmenon4417 7 місяців тому +8

    പുതുവത്സരാശംസകൾ ❤❤❤
    നിങ്ങൾക്ക് ഇതുപോലെ പാവങ്ങളുടെ സന്തോഷങ്ങൾക്ക് കാരണമാവാൻ കഴിയട്ടെ. മലയാളികളുടെ അഭിമാനമാവാൻ നിങ്ങൾക്കാവട്ടെ ഇവിടെയുള്ള ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് വിചാരിച്ചാൽ ഒരു ലക്ഷമെന്നത് പത്ത് ലക്ഷമാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല ഇത് പോലെ ഒരു പാട് നല്ല കാര്യങ്ങൾ ഇവർക്ക് ചെയ്യാനായി നമുക്ക് ഈ ചാനലിനെ വളർത്തേണ്ടത് അത്യാവശ്യമാണ്. മലാവി ഡയറി നമ്മൾ മലയാളികളുടെ അഭിമാനമാണ് ❤❤❤

  • @VijayKumar-gs1bu
    @VijayKumar-gs1bu 7 місяців тому +7

    അരുണിനും സുമിയ്ക്കും നവവത്സര ആശംസകൾ ! മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ നല്ല മനസ്സിന് ആയിരമായിരം ആശംസകൾ സുമിയുടെ കണ്ണിലെ തിളക്കവും മുഖത്തെ അനുകമ്പയും കാണുമ്പോൾ സന്തോഷം അരുൺ യു ആർ എ ലക്കി ഗയ്

  • @movietipes
    @movietipes 7 місяців тому +1

    ഹാപ്പി ന്യൂ ഇയർ നമ്മുടെ ലൂക്കേ മിസ്സ് ചെയ്യുന്നു

  • @geethavn7111
    @geethavn7111 7 місяців тому +6

    പുതുവത്സരാശംസകൾ . കഴിഞ്ഞ വർഷവും എല്ലാവർക്കും ഗിഫ്റ്റ് കൊടുത്തു. ഇപ്പോൾ പുതിയ വില്ലേജിൽ എല്ലാവർക്കും ഗിഫ്റ്റ് കൊടുക്കുന്നതു കണ്ടപ്പോൾ വളരെ അധികം സന്തോഷം. അരുൺ, സുമി നിങ്ങളെ പോലെ നിങ്ങൾ മാത്രം. എന്നും സന്തോഷമായിക്കാൻ പ്രാർത്ഥിക്കുന്നു.

  • @rahulravindran9345
    @rahulravindran9345 7 місяців тому +1

    ഹാപ്പി ന്യൂ ഇയർ അരുൺ ബ്രോ സുമി മനസ് നിറക്കുന്ന കാഴ്ച്ച ♥️♥️♥️♥️♥️♥️♥️നല്ല ഒരു വർഷം ആകട്ടെ എല്ലാർക്കും

  • @ravindrannair516
    @ravindrannair516 7 місяців тому +1

    HappeyNewyer

  • @ashokanpnr9583
    @ashokanpnr9583 7 місяців тому +3

    ഹാപ്പി ന്യൂ ഇയർ സന്തോഷം അതല്ലേ എല്ലാം❤❤❤🥰🥰

  • @girishkumar8677
    @girishkumar8677 7 місяців тому +7

    Dear Arun/Sumi, ഇങ്ങനെ ഒരു new year ആഘോഷം നടത്തിയതിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. Wish you both a happy NEW YEAR. ----- Girish Kumar, Delhi

  • @meerashaji9170
    @meerashaji9170 7 місяців тому +1

    Super 👍❤❤

  • @SNair-tc3yw
    @SNair-tc3yw 7 місяців тому +9

    🎉may this new year bring you lots of happiness and good health always..May all your dreams come true..❤

  • @arabiancoast
    @arabiancoast 7 місяців тому +1

    Happy New year

  • @sbpvx
    @sbpvx 7 місяців тому +7

    ഹാപ്പി ന്യൂയർ അരുൺസുമി❤ പിന്നെ സാധനങ്ങൾ വാങ്ങാൻ പോയ ഷോപ്പിൽ കറണ്ട് പോയപ്പോൾ വീഡിയോയ്ക്ക് ക്ലിയറുണ്ടാവില്ല എന്നു പറഞ്ഞില്ലേ .🙏 നിങ്ങളിങ്ങനെ പകലു പോലെ ജ്വലിച്ച് നിൽക്കുമ്പോൾ🔥🔥🔥 എന്തിനാണ് വേറെയൊരു പ്രകാശം💪💪

  • @rejeeshkumar6761
    @rejeeshkumar6761 7 місяців тому +6

    അപ്പോ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ചക്കാച്ച.നു വാനി ...🎉🎉🎉😊😊😊😊

  • @sulochanak.n7000
    @sulochanak.n7000 7 місяців тому +5

    Great കുട്ടികളെ❤.happy new year

  • @user-pw5th1vx4y
    @user-pw5th1vx4y 7 місяців тому +4

    നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ടു ഞാൻ ഇപ്പോൾ നിങ്ങളുടെ ഫാൻ ആയി. നാട്ടിൽ വരുമ്പോൾ രണ്ടു പേരെയും ഒന്ന് കാണണം എന്നുണ്ട്.

  • @littybabu4957
    @littybabu4957 7 місяців тому +2

    Love this! Love the happiness in you and the people in this village. The love and joy is infectious 😊🥳❤️ May our God shower his blessings this new year.

  • @SudheerKumar-rl2rs
    @SudheerKumar-rl2rs 7 місяців тому +1

    Happy New year 🎉 ✨️ 💛 🤗 💖 ☺️ 🎉 ✨️ 💛 🤗 💖 ☺️ 🎉 ✨️ 💛 🤗

  • @pcakhi
    @pcakhi 7 місяців тому +3

    അരുൺ, സുമീ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤🎉🎉🎉🎉🎉🎉

  • @savithrik4287
    @savithrik4287 7 місяців тому +6

    സന്തോഷം അതല്ലേ എല്ലാം ❤❤❤❤❤❤❤

  • @vijith3896
    @vijith3896 7 місяців тому +2

    Arun. Sumi. Happynewyear❤❤❤😂😂😂😂😂

  • @sureshnadhan918
    @sureshnadhan918 2 місяці тому

    കൊടുക്കുവരുടെ സന്തോഷം വാങ്ങുന്നവരേക്കാളും കൂടുതലാണ് അതിലും വലിയസന്തോഷും കാണുന്ന എനിക്ക് Happy xmas As

  • @girishampady8518
    @girishampady8518 7 місяців тому +2

    ഹൃദ്യമായ പുതുവത്സര ആശംസകൾ 💃🏻💃🏻💃🏻💃🏻💃🏻💃🏻💕

  • @abdurahimanc6909
    @abdurahimanc6909 7 місяців тому +1

    You can certainly buildup a world of love and harmony.

  • @alienrobin2143
    @alienrobin2143 7 місяців тому +1

    Super ♥️♥️♥️♥️

  • @KumarK-wb7ck
    @KumarK-wb7ck 7 місяців тому +2

    Super video ❤❤

  • @shijujohn9969
    @shijujohn9969 7 місяців тому +3

    Simple & good people. Good work by both of you.

  • @vinojvijay5459
    @vinojvijay5459 7 місяців тому +1

    Happy New Year 🎆

  • @shineraj2466
    @shineraj2466 7 місяців тому +1

    Great 👍🙏

  • @ahammedshareef6584
    @ahammedshareef6584 7 місяців тому +1

    സോപ്പ് പൊടിയും സോപ്പും വേറെ പാക് ചെയ്യണമായിരുന്നു
    ഹാപ്പി ന്യൂ ഇയർ

  • @amminimk400
    @amminimk400 7 місяців тому +1

    മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക Arun and Sumi god bles you

  • @shemishahi5239
    @shemishahi5239 7 місяців тому +4

    ഇതാണ് ശരിക്കും ആഘോഷം ❤❤❤❤❤

  • @abhilashpeniel
    @abhilashpeniel 7 місяців тому +1

    👍👍👍Happy new year 🎉 ✨️ 💖

  • @eyobujohn2125
    @eyobujohn2125 7 місяців тому +1

    Happy New Year🌹

  • @jancymonson6216
    @jancymonson6216 7 місяців тому

    Always do good, god bless you a lot.

  • @VishnuPriya-hj5mz
    @VishnuPriya-hj5mz 7 місяців тому +1

    Wish you Happy New Year, sumi & arun

  • @kl24kottarakkara33
    @kl24kottarakkara33 7 місяців тому +1

    Happy New year
    God bless you

  • @avgloveavglove239
    @avgloveavglove239 7 місяців тому +1

    ❤❤❤❤

  • @kochumalpan2062
    @kochumalpan2062 7 місяців тому +6

    Congratulations. All the best for your generous work which makes so many families happy. Happy New year.

  • @priyankakp9780
    @priyankakp9780 7 місяців тому +1

    Happy New year 🎊

  • @Inul64
    @Inul64 7 місяців тому

    മക്കളെ നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @user-qx9yf7mh2w
    @user-qx9yf7mh2w 7 місяців тому

    Very Good God Bless You

  • @rsn61252
    @rsn61252 7 місяців тому +3

    Happy new year to both of you, congratulations to both of you. You both are always with the down trodden people of Malawi

  • @sidheektkr2477
    @sidheektkr2477 7 місяців тому

    God bless your... happy new year 🎉❤

  • @johnsonattiyil
    @johnsonattiyil 7 місяців тому

    Great job👍🙏🌹❤

  • @shymatasha8596
    @shymatasha8596 7 місяців тому +1

    Happy new year ❤❤❤

  • @Rejoice809
    @Rejoice809 7 місяців тому

    Love and more love❤️❤️❤️

  • @jayachandranpillai4561
    @jayachandranpillai4561 7 місяців тому +2

    Happy new year,both of you and malavi natives 🎉

  • @rajeshexpowtr
    @rajeshexpowtr 7 місяців тому

    happy new year 2024....god will defenitely help you for helping others

  • @asham5485
    @asham5485 7 місяців тому

    Happy new year ❤.. loved you new year celebration..

  • @kakibose6396
    @kakibose6396 7 місяців тому +2

    പറയാൻ വാക്കുകളില്ല അരുൺ❤ സുമി❤ നിങ്ങളിലെ നന്മ ലോകമെങ്ങും വാനോളം ഉയരട്ടെ എന്റെ ഹൃദയം നിറഞ്ഞ പുതുവൽസരശംസകൾ

  • @pancyn5914
    @pancyn5914 7 місяців тому

    Happy new year 🥳 🎉🎉 Sumi Arun & Malawi Diary 🎉🎉🎉

  • @jsn7744
    @jsn7744 7 місяців тому +7

    arun and sumi, it is a great job. good work done. HAPPY AND PROSPEROUS NEW YEAR BOTH OF YOU AND YOUR FAMILY AND MALAWI GROUP MEMBERS AND MALAWI PERSONALS.

  • @habeebrehman3344
    @habeebrehman3344 7 місяців тому +1

    Very happy moments. ...you are great ..you make happy a full village ...❤

  • @abhinavkrishnat.rabhinavkr1139
    @abhinavkrishnat.rabhinavkr1139 7 місяців тому +1

    Happy new year 🎉❤

  • @user-zg9xd9nz1b
    @user-zg9xd9nz1b 7 місяців тому +2

    Arun and Sumit adipolinew year party god bless both of you

  • @amaljith8856
    @amaljith8856 7 місяців тому

    Very good god bless you

  • @priyap3732
    @priyap3732 7 місяців тому

    A wonderful gift.....

  • @souminisoumini5013
    @souminisoumini5013 7 місяців тому +1

    Happy new year arunsumi ningalodu araadanathonugaya edindeyoke punnyam ningalkku annum undagum a paavangalude happiness kaanumpol sonthoshum thonugaya

  • @geethammaak6
    @geethammaak6 7 місяців тому +2

    A very good new year celebration . May God bless you dear. Expect many more activities in this new year 🎉❤

  • @marykuttyjohn1149
    @marykuttyjohn1149 5 місяців тому

    Very good.and happy veedio

  • @eajas
    @eajas 7 місяців тому

    Best happy new year vedio❤🥰✌️

  • @BALDnBEARDVLOGS
    @BALDnBEARDVLOGS 6 місяців тому

    Pure Happiness ♥️♥️ നിങ്ങൾ ചെയുന്ന ഈ നല്ല പ്രവർത്തികൾ ദൈവം കാണുന്നുണ്ട് ❤

    • @malawidiary
      @malawidiary  6 місяців тому +1

      Thank you 💜💜💜

  • @elsythankachen3067
    @elsythankachen3067 7 місяців тому +1

    Happy New Year ❤🎉🎉🎉

  • @gpnayar
    @gpnayar 7 місяців тому +2

    നിങ്ങൾക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകും 👏🏻👏🏻👏🏻🌹🌹🌹

  • @premilarajan2492
    @premilarajan2492 7 місяців тому

    ഹായ് മക്കളെ നിങ്ങൾക്കും ഉണ്ടാകട്ടെ നല്ലൊരു പുതുവർഷം. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.

  • @sonyanish3421
    @sonyanish3421 7 місяців тому +1

    Happy new year 🎉

  • @irfaanashabeer1525
    @irfaanashabeer1525 7 місяців тому +1

    Happy new year❤️

  • @shajishajahan8175
    @shajishajahan8175 7 місяців тому +1

    All the best ❤❤❤

  • @sherryjohn8072
    @sherryjohn8072 7 місяців тому +1

    God bless you 🎉🎉🎉 Happy New year 🎉🎉🎉🎊🎊🎊

  • @ちすねゆの
    @ちすねゆの 7 місяців тому +1

    Sharing and caring is the best way to please God and you both are doing the best of your ability.

  • @leelammajohn4834
    @leelammajohn4834 7 місяців тому +2

    I couldn't control my tears ❤. Both of you are so concerned about the downtrodden in a remote village in Malawi. I only pray to God to keep both of you under his wings 🙏. Just keep going. Happy New year. God bless you ❤❤❤. Tc.

  • @jaithasunilkumar375
    @jaithasunilkumar375 7 місяців тому +1

    Happy New Year.... 🌹🌹

  • @radhanair788
    @radhanair788 7 місяців тому

    Happy New Year.🎆🎈 ❤.God bless you throughout the year along.

  • @rajeshnr4775
    @rajeshnr4775 7 місяців тому

    👍👍👍❤️❤️❤️👍👍👍Happy New Year

  • @thadathilthadathil-bc7up
    @thadathilthadathil-bc7up 7 місяців тому +1

    God bless you both

  • @shylajapayyadi283
    @shylajapayyadi283 7 місяців тому +1

    Happy new year

  • @seneeshseneesh3051
    @seneeshseneesh3051 7 місяців тому

    Happy ne year🥰🥰💐💐

  • @nisamtvk
    @nisamtvk 7 місяців тому

    Happy New Year Arun Sumi
    All Malawi Dairy 🎉🎉🎉🎉🎉

  • @thomasthomas-ny6km
    @thomasthomas-ny6km 7 місяців тому +2

    Very good efforts. All the world watching your video. Helping others and poor. Vlogers are making money but you are giving and sharing it to others. All the best. I am watching your both vedio. Happy new year to you and Malawi Diary. It will reach in the highest.

  • @ushanehas8964
    @ushanehas8964 7 місяців тому

    Happy new year...❤❤❤

  • @lijikrishna5312
    @lijikrishna5312 7 місяців тому +1

    Iniyum orupaad aalukalk nanma cheyyan god 2 perkkum shakthi nalkatte ❤🎉 Happy new year.