The current situation of our FISH 🐟 POND in village. MALAWI DIARY ♥️

Поділитися
Вставка
  • Опубліковано 8 вер 2024
  • #africa
    #malawidiary
    #youtube
    #africanvillage
    #malawi
    #viralvideo
    #africavibes
    #cooking
    #fishing
    #fishpond
    #fishingvideo

КОМЕНТАРІ • 485

  • @jijeshc
    @jijeshc 6 місяців тому +12

    അരുണേട്ടാ സിമിചേച്ചി... സ്വയം പര്യാപ്തത കൈവരിപ്പിക്കുക എന്നതാണ് അവർക്ക് വേണ്ടി ചെയ്യേണ്ടത്. അല്ലാതെ.നനഞ്ഞിടം കുഴിക്കുന്നവരാക്കി അവരെ മാറ്റുന്നതല്ല വലുത്. നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് നല്ലരീതിയിലാണ്.. സഹായം എന്ന് പറഞ്ഞ് പണം വീശി ഉപദ്രവിക്കുന്നതാണ് നമ്മുടെ നാട്ടിലുള്ള പലർക്കും അറിയുള്ളു. അവരെ mind ചെയ്യണ്ട.. Keep going on..❤❤❤❤

  • @manjuprasad4740
    @manjuprasad4740 6 місяців тому +30

    അവിടെ മഴ ഇവിടെ കത്തുന്ന വെയിൽ ഇപ്പോൾ കണ്ട ഗ്രാമം സൂപ്പർ ❤

  • @VijayKumar-rn5rh
    @VijayKumar-rn5rh 6 місяців тому +14

    അവിടെ മാലാവിയിലും മഴ ഇവിടെ മസ്‌ക്കറ്റിലും മഴ അടിപൊളി ❤️❤️🌹🌹

  • @saundarya3759
    @saundarya3759 6 місяців тому +11

    നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും നല്ലതിനാവട്ടെ എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏💛💛💛💛. വീഡിയോ വഴി കണ്ട കാഴ്ചകൾ എല്ലാം നേരിട്ട് കണ്ടതുപോലെ അനുഭവപ്പെട്ടു.

  • @misiriya1250
    @misiriya1250 6 місяців тому +12

    മലാവി ചാനലിൽ വീഡിയോ വരുമ്പോൾ തന്നെ ഒരുപാട് സന്തോഷം 🥰❤️ മനോഹരമായ സ്ഥലം പാടങ്ങളും കുളവും കൃഷിയും മൊത്തത്തിൽ പച്ചപ്പ് നല്ല ഭംഗിയുണ്ട് കാണാൻ ❤സുമി മഴ ഒന്ന് കാണിക്കാമോ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഒരു വേനൽ മഴ എങ്കിലും വരാൻ വേണ്ടി കാത്തിരിക്കുകയാണ് ചൂട് ആണെങ്കിൽ സഹിക്കാൻ പറ്റുന്നില്ല 😢

  • @Inul64
    @Inul64 6 місяців тому +4

    സ്ഥലങ്ങളും മറ്റും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤❤

  • @jincycc7380
    @jincycc7380 6 місяців тому +18

    Nighal thirivhu vannathil valare valare sathoshom🎉🎉🎉❤

  • @sobhadayanand4835
    @sobhadayanand4835 6 місяців тому +28

    മനസ്സ് നിറഞ്ഞു എത്ര കുളങ്ങളാണ്. തൊട്ടടുത്തുനിന്ന് കണ്ട പ്രതീതി 👌👌

  • @remanair7144
    @remanair7144 6 місяців тому +20

    nice video 👌കാണുവാൻ നല്ല ഭംഗിയുള്ള ഗ്രാമം 😍

  • @ramyasajith9252
    @ramyasajith9252 6 місяців тому +9

    മലാവി ഡയറി തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤❤

  • @anniekmathew7984
    @anniekmathew7984 6 місяців тому +16

    Thank you for coming back Arun & Sumi

  • @mariammamathew2376
    @mariammamathew2376 6 місяців тому +5

    നല്ല രസമുള്ള kazhchakal👍🏻🙏 thank u🥰

  • @gireesanma5589
    @gireesanma5589 6 місяців тому +2

    ആ ഗ്രാമത്തിലെ പോലെ ഇവർക്കും മീൻ വളർത്താൻ കഴിയട്ടെ ഇനിയും കുളം ഉണ്ടാക്കാൻ സാധിക്കട്ടെ ❤♥️♥️♥️💕💕💕❤❤❤❤❤❤💕💕🥰💕

  • @fashiondesignqm3oo
    @fashiondesignqm3oo 6 місяців тому +2

    നല്ല കാഴ്ചകൾ, കരിബ്ബ്, വാഴ, പേരക്ക, മീൻകുളം

  • @sobhas8206
    @sobhas8206 6 місяців тому +2

    തിരിച്ചുവരവിന് ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️

  • @sidhikj4152
    @sidhikj4152 6 місяців тому +2

    Vdo ലാസ്റ്റ് മഴ കൊള്ളാം 😊 ഇവിടെ കുറെ മാസങ്ങളായി ആശാൻ വന്നട്ടില്ല.😢 അരുൺ & സുമി great effert

    • @malawidiary
      @malawidiary  6 місяців тому

      🤩

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 3 місяці тому

      ഇപ്പം മഴ ആശാൻ തകർത്തു പെയ്യുന്നുണ്ട്😅

  • @kannakiar1428
    @kannakiar1428 6 місяців тому +3

    Malawi oru heaven aanallo❤️

  • @thomasthomas-ny6km
    @thomasthomas-ny6km 6 місяців тому +5

    Large pond. It is a very good help to them to make money. All the best.

  • @preethams6646
    @preethams6646 6 місяців тому +3

    നിങ്ങൾ ഈ ഗ്രാമങ്ങൾ കാണിച്ചു എന്നെ വല്ലാതെ അസൂയ പെടുത്തി. നിങ്ങൾ വളരെ നല്ല മനുഷ്യർ ആയതിനാലാണ് ആ നാട്ടിൽ പോകാൻ സാധിച്ചത്

  • @thomasgeorge5775
    @thomasgeorge5775 6 місяців тому +2

    Wonderful people.Nice Arun&Sumi.You are blessed couple.Keep
    😅 up this noble work.

  • @savithrik4287
    @savithrik4287 6 місяців тому +3

    വിജയിക്കും 👍👍👍👍

  • @sherinprathap2404
    @sherinprathap2404 6 місяців тому +1

    MALAWI ❤❤❤Nthu bhangiya kanan😊niraye pachaniramanetto😊aakashameghangale thodan thonnanunduto😊😊vazhathottam..karimbinthottam..pinne ..perakayum...perakka ingane kazhikanishttam❤othiri pazhuthal ishttamilla😊😊ee video assalaittundutto❤👌

  • @ngsamuel9174
    @ngsamuel9174 6 місяців тому +1

    Thank you for your beautiful video which take us to Malawi and its good people

  • @radhanair788
    @radhanair788 6 місяців тому +1

    Night to see both of you.Congratulations.Super video.♥️♥️♥️👍.

  • @girishampady8518
    @girishampady8518 6 місяців тому +2

    THE GRATE MALAWI❤️💝🥰...

  • @johnsonjoseph9895
    @johnsonjoseph9895 6 місяців тому +5

    അവിടെ കുറെ തെങ്ങിൻ്റെ കുറവുണ്ട്
    കുളത്തിൻ്റെകരയിൽ കുറെ തെങ്ങുകൾ നിരനിയായി നില്ക്കുന്നത് കാണാൻ നല്ല രസമായിരിക്കും

    • @malawidiary
      @malawidiary  6 місяців тому +1

      🥰

    • @AGOD-um7jc
      @AGOD-um7jc 5 місяців тому +1

      ഇവിടെ തെങ്ങ് വളരില്ലെ

  • @user-lm2re2nc5e
    @user-lm2re2nc5e 6 місяців тому +1

    God bless you.family❤❤❤❤❤

  • @prajeesh_abraham
    @prajeesh_abraham 6 місяців тому +8

    നിങ്ങളുടെ ചാ നാൽ പോസ്റ്റിവ എനർജി ലഭിക്കുന്നും കണുമ്പോൾGod bless you 🙏🙏🇮🇳🙏

  • @factzone4839
    @factzone4839 6 місяців тому +1

    Amazing I want to move to Malawi so beautiful place I'm really fed up with this concrete city life toomuch noise 9 to 5 work load 😢

  • @ST-qz8sj
    @ST-qz8sj 6 місяців тому +1

    Beautiful village

  • @miraclemayhappens
    @miraclemayhappens 6 місяців тому +1

    So happy that u r back❤

  • @ShajiMichael
    @ShajiMichael 6 місяців тому +1

    ഗുഡ്, 👍🏼👍🏼❤️❤️

  • @ammukutty559
    @ammukutty559 6 місяців тому +3

    Hai Arun. Smmi lam realy very very happy l will likely your channel

  • @rajeshaymanam6706
    @rajeshaymanam6706 6 місяців тому +2

    ❤️❤️❤️ ഒരുപാട് സന്തോഷം...

  • @anithageorge4657
    @anithageorge4657 6 місяців тому +1

    Super....nallavannam hardwork..cheyyunnavar anu avidullathu...

  • @lethikap9125
    @lethikap9125 6 місяців тому +3

    Super makkale

  • @ちすねゆの
    @ちすねゆの 6 місяців тому +1

    Thank you for reopening yr channel,God bless uou

  • @user-ed3ot1td2x
    @user-ed3ot1td2x 4 місяці тому

    Hats off to ur valuable efforts🎉🎉

  • @sarikakrishnakumar3318
    @sarikakrishnakumar3318 6 місяців тому +6

    ഇന്നത്തെ ഫസ്റ്റ് കമന്റ് ലൈക്കും എന്റെയാണ്❤

  • @MuhammadAsif-um3tm
    @MuhammadAsif-um3tm 6 місяців тому +1

    Adipoli sthalam

  • @mollynagath7947
    @mollynagath7947 6 місяців тому +1

    കുളം വീഡിയോ സൂപ്പർ ❤️

  • @hemavishwanathan9029
    @hemavishwanathan9029 6 місяців тому +1

    Great work ! Congrats...

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 6 місяців тому +1

    Super beautiful video 🎉🎉🎉🎉 sumi Arun 🎉🎉🎉🎉🎉🎉

  • @alienrobin2143
    @alienrobin2143 6 місяців тому +1

    Nice...❤❤❤

  • @eldhojoyfromcoc805
    @eldhojoyfromcoc805 6 місяців тому +2

    New subscriber.All videos kandu. Beautiful. Luka❤. God bless both.

  • @Nandana-wk4sh
    @Nandana-wk4sh 6 місяців тому +3

    Chechi chetta❤❤❤

  • @avani6257
    @avani6257 6 місяців тому +2

    Super video ❤❤❤❤

  • @user-bc8zp6rw1c
    @user-bc8zp6rw1c Місяць тому

    👍

  • @vinojvijay5459
    @vinojvijay5459 6 місяців тому +1

    Super episodes❤

  • @sarithachathannkutty314
    @sarithachathannkutty314 6 місяців тому +1

    Adipoli 🤩🤩🤩🤩. May God bless you both 🙏🏻🙏🏻🙏🏻🙏🏻

  • @resyjoy4171
    @resyjoy4171 6 місяців тому +1

    Nalla vrthyulla sthalsm❤

  • @leelammathomas9864
    @leelammathomas9864 6 місяців тому +1

    Super ❤

  • @vkpavithran3025
    @vkpavithran3025 6 місяців тому

    Great work, God bless you.

  • @babuk5267
    @babuk5267 6 місяців тому +1

    Very good

  • @Krishnaanju98
    @Krishnaanju98 6 місяців тому +1

    Super greenery place

  • @ArunKumar-zg1og
    @ArunKumar-zg1og 6 місяців тому +1

    Hi.. Very good

  • @shyamalareghu4618
    @shyamalareghu4618 6 місяців тому +1

    മക്കളെ നിങ്ങൾക്ക് വേണ്ടി നോക്കി ഇരിക്കുകയായിരുന്നു ❤️❤️

  • @RajanasVlog
    @RajanasVlog 6 місяців тому +1

    ഒരുപാട് സന്തോഷം തോന്നുന്നു

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 6 місяців тому +1

    കാണുവാൻ നല്ല ഭംഗിയുള്ള ഗ്രാമം

  • @kakibose6396
    @kakibose6396 6 місяців тому +1

    മനോഹരം ഈ ഗ്രാമഭംഗി❤❤

  • @busharahakeem378
    @busharahakeem378 6 місяців тому +1

    നല്ല പച്ചപ്പുള്ള സ്ഥലം 👌👌👌

  • @florabeautysolution4003
    @florabeautysolution4003 6 місяців тому +1

    നല്ല ഭംഗിയുള്ള ഗ്രാമം❤❤❤❤

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial 6 місяців тому +1

    കുളം കുഴിച്ചു കഴിഞ്ഞ് ചുറ്റും ഒരു ചെറിയ മതിൽ പണിയുന്നത് നല്ലത് ആണ് കാരണം കുട്ടികൾ വീഴാൻ chance ഉണ്ട്. Fish നു food kodukkumbo ഇരിക്കാനും പറ്റും ☺️arun❤sumi

  • @prasadka1004
    @prasadka1004 6 місяців тому +1

    ❤❤❤

  • @kampurathhouse6628
    @kampurathhouse6628 6 місяців тому +1

    നല്ല ഭംഗിയുള്ള സ്ഥലം

  • @eajas
    @eajas 6 місяців тому +1

    🥰👍

  • @bindusoman3297
    @bindusoman3297 6 місяців тому +1

    Best wishes❤

  • @lethikap9125
    @lethikap9125 6 місяців тому +1

    Super makkale😊

  • @palakkadan5386
    @palakkadan5386 6 місяців тому +1

    Superb ❤

  • @k.c.thankappannair5793
    @k.c.thankappannair5793 6 місяців тому +1

    Best wishes 🎉

  • @girijaanand398
    @girijaanand398 6 місяців тому +1

    Very good ❤ Allthe best

  • @saranyaadya601
    @saranyaadya601 6 місяців тому +1

    Sumikkutteeee.❤️❤️❤️❤️

  • @sreelekshmi675
    @sreelekshmi675 6 місяців тому +60

    Vdo തുടക്കത്തിൽ കണ്ട ഒരാൾക്ക് ചെറിയ ഒരു ഇന്ത്യൻ ഛായ.. 🙂

    • @pavithrarajesh4190
      @pavithrarajesh4190 6 місяців тому +6

      ചെറുതോ 😮😮😮.. കറക്റ്റ് Indian തന്നെ 👍

    • @malawidiary
      @malawidiary  6 місяців тому +4

      🤩

    • @sreelekshmi675
      @sreelekshmi675 6 місяців тому +3

      @chankuthakarnnapocha എന്ത് ചങ്ക് തകർന്ന പൂച്ചയോ..? 🤣🤣🙏

    • @user-ws2eq3xu4x
      @user-ws2eq3xu4x 6 місяців тому +1

      അവന് താടിയും മീശയും ഉണ്ട്😅

    • @Sukumaran855
      @Sukumaran855 6 місяців тому

      ഇഷ്ട്ടായോ 😃

  • @KirankichuBlog
    @KirankichuBlog 6 місяців тому +1

    🙋‍♀️ ഹായ് വന്നോ അടിപൊളി അങ്ങനെ വീഡിയോ വേഗം പോരട്ടെ 😁😁

  • @princyashok8241
    @princyashok8241 6 місяців тому +1

    Nalla bhangiyundu ee village

  • @jeenas8115
    @jeenas8115 6 місяців тому +1

    നല്ല ചാനൽ ❤❤❤❤❤

  • @varghesesamuel7804
    @varghesesamuel7804 6 місяців тому +1

    You arun sumi are great

  • @sreedevisreji9008
    @sreedevisreji9008 5 місяців тому

    Super 👍 good 👍

  • @nishamchelakkara
    @nishamchelakkara 6 місяців тому +1

    അങ്ങനെ പറഞ് പറഞ് കുളം വീഡിയോ വന്നു 😍😍

  • @babualoor4491
    @babualoor4491 6 місяців тому +1

    All the best wishes dear Arun, dear Sumi....We very much missed you for some time.... it's not a big deal . .You dreams will come true one day.....❤❤❤

  • @UshaKumari-je7ip
    @UshaKumari-je7ip 6 місяців тому +1

    Hai Arun Sumi 🎉🎉🎉🎉 God bless

  • @nishidanishida3123
    @nishidanishida3123 6 місяців тому +1

    ❤❤❤❤❤❤❤❤😊😊😊😊😊😊

  • @ArunAadhi-pb4gp
    @ArunAadhi-pb4gp 4 місяці тому

    Namaskaram arunetta &sumi

  • @syamdassyamdas3641
    @syamdassyamdas3641 6 місяців тому

    ചുവപ്പ് നിക്കറിട്ട ചേട്ടൻ്റെ body supper ❤. നല്ല hard work ചെയ്യുന്നവരാണ്🎉🎉

  • @shafeemkhan2904
    @shafeemkhan2904 6 місяців тому

    Pollution illatha sundara sthalam

  • @anonymous-ds4ix
    @anonymous-ds4ix 6 місяців тому

    Nammudey naadu piley bhangiyulla sthalam

  • @prasadk6005
    @prasadk6005 6 місяців тому

    മെമോ😋. 😁

  • @rajanvk8051
    @rajanvk8051 6 місяців тому

    ഓ സുമി, മുൻപൊരിക്കൽ കൊഴി കുട്ടി,ഇപ്പോൾ മീൻ കുട്ടി. കൊള്ളാം പുതിയ പുതിയ വാക്കുകൾ.. സുമിയിൽ നിന്നും പഠിക്കാൻ പറ്റി..😃

  • @ArunAadhi-pb4gp
    @ArunAadhi-pb4gp 4 місяці тому

    Namskaram arunetta & sumi ❤❤

  • @suhubasworld313
    @suhubasworld313 6 місяців тому

    Nigale vidios ellam kuthirunnu noki full 👍👍👍

  • @ARTTOOTATTO
    @ARTTOOTATTO 6 місяців тому

    ഉറവ കൂടുതൽ ആണെങ്കിൽ കുറച്ച് കൂടി വലുപ്പം ഉള്ള പമ്പ് ഉപയോഗിച്ച് വെള്ളം അടിച്ചു കലയുന്നതിൻ്റെ കൂട്ടത്തിൽ ചെളി ഒന്ന് കലക്കി വിട്ടാൽ കുറച്ച് കൂടി പണി fast ആകും
    അത് പോലെ മീൻ കുഞ്ഞുങ്ങളെ ഇടുന്നതിനു മുമ്പ് pvc pipe വച്ച് ഫ്രെയിം ഉണ്ടാക്കി നെറ്റ് ഉപയോഗിച്ച് വലിയ കൂട് ഉണ്ടാക്കി അതിൽ വളർത്തി വളർന്ന ശേഷം റിലീസ് ചെയ്താൽ കുഞ്ഞുങ്ങൾ ചാകുന്നത് കുറയും

  • @dhanyashaji4987
    @dhanyashaji4987 12 годин тому

    അലക്കാനും കുളിക്കാനും 'ഒരു പൊതുക്കുളംഉണ്ടാക്കാമായിരുന്നു

  • @chikkuadam5820
    @chikkuadam5820 6 місяців тому

    Welcoming back arun sumi

  • @Adhilaami
    @Adhilaami 6 місяців тому

    നിങ്ങളുടെ വീഡിയോ യുടെ ഹൈലൈറ്റ് നിങ്ങൾ 2 പേരും ചേർന്ന് നിന്ന് ഇൻട്രോഡക്ഷൻ പറയുന്നതാണ്.. പിന്നെ എന്നും പറയുന്നത് പോലെ പച്ചക്കുപ്പായംഅണിഞ്ഞ പ്രകൃതി 🥰... സുമിക്ക് അവിടെ നട്ട് പിടിപ്പിച്ച പേരക്ക, കരിമ്പ്, വാഴ.. Etc..... ഭയകര ഇഷ്ട്ടായി തോന്നുന്നു...

  • @josephcorreyo9627
    @josephcorreyo9627 6 місяців тому +1

    ഈശ്വരാനുഗ്രഹം നിങ്ങളുടെ കൂടെയുണ്ട്.

  • @Sonu-un7hs
    @Sonu-un7hs 6 місяців тому +1

    നിങ്ങളുടെ നല്ല മനസിന് അഭിനന്ദനങ്ങൾ

  • @balkiesvlogs4654
    @balkiesvlogs4654 6 місяців тому

    ❤❤🥰🥰👍🏻👍🏻👍🏻

  • @akhilsurya3865
    @akhilsurya3865 6 місяців тому

    sumi cheachy cute aayit und 😍

  • @hareeshjeba8928
    @hareeshjeba8928 6 місяців тому

    👌👌👍👍👍

  • @user-vc3vw2cb3d
    @user-vc3vw2cb3d 6 місяців тому

    Very nice