Adipoly Arun Sumi. May the Almighty God shower countless blessings you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰🥰🥰
സ്വാർത്ഥരായ മനുഷ്യന്മാർ മാത്രമുള്ള ഇന്നത്തെ സമൂഹത്തിൽ.. നിങ്ങളെ പോലെ മനുഷ്യത്വവും സ്നേഹവും ഉള്ള രണ്ട് വ്യക്തികൾ എനിക്ക് എപ്പോഴും ഒരു അത്ഭുതം തന്നെ ആണ് 😌 പിന്നെ അവരുടെ ആ സഹകരണവും പരസ്പരസ്നേഹവും 😌👌എന്താ പറയ്ക.. കണ്ണ് നിറഞ്ഞു.. ഒരേ പാത്രത്തിൽ ഉണ്ട് ഒരേ പായയിൽ ഉറങ്ങുന്ന കളങ്ക മില്ലാത്ത സ്നേഹമുള്ള കുഞ്ഞുങ്ങൾ 🥰🥰🥰 Any way god bless you bro and sumi❤️🥰🥰
സ്ഥലം വൃത്തി, ആളുകൾ ഒക്കെ ഭയങ്കര അച്ചടക്കം, കുട്ടികൾ ഒക്കെ... എല്ലാരും എപ്പോളും ഒരുമിച്ചു ഇരുന്നു കഴിക്കട്ടെ ❤️❤️❤️നമ്മുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ലാലോ... നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹം ഉണ്ടാകട്ടെ എന്നും എപ്പോളും ❤❤❤❤❤❤ ..
So nice to see all the villagers happily eating food. There are large number of people so you people have bigger spending for large quantities. Love you Arun and Sumi.
നമുക്കെവിടെയോ വച്ച് കൈമോശം വന്ന ഒത്തൊരുമ ,സഹോദര സഹജീവി സ്നേഹം.കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുമ്പത്തിലേക്ക് വന്നപ്പോൾ നമ്മൾ വഴിയിലുപേക്ഷിച്ച ആ സാഹോദര്യം നമുക്ക് ഇവരെ കണ്ട് പഠിക്കാം: വീണ്ടും നമ്മുടെ വീടുകളിലെങ്കിലും നമുക്ക് ഒരുമിച്ചിരിക്കാം.❤❤
ന്നമുടെ മലാവീ സഹോദരൻങ്ങൾ ക്കുട്ടം കുടിഇരുന്നു ഫുഡ് കഴിക്കുന്ന കാണ്ബോൾ നമുടെ പഴയകാലം ഓർമ വരുന്നു പക്ഷേ കേരളത്തിൽ ഇപ്പോൾ അതെലാം നിന്നും പോയി എന്നാലും നമുടെ സംസ്കാരം മാലാവിയിലെ സഹോദരങ്ങക്ക് കാണിച്ചുകോടുകുന്നു അരുണിനു സുമിക്കു നന്ദി ❤️❤️❤️❤️👍 god bless you
3:56 yellow powder എന്ന് പറയുന്നതിന് പകരം turmeric powder എന്ന് പറഞ്ഞു പരിചയപ്പെടുത്തണം....... മഞ്ഞ പൊടി അല്ല മഞ്ഞൾ പൊടിയാണ്....... അവർ ഫുഡ് കളർ ആണെന്ന് കരുതിപ്പോവും....... 😊
Dear arun sumi..❤hats off you dears. Ningal cheyyunn nanma ethra abhinannichalum mathiyavilla. Aa കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ മനസും വയറും നിറഞ്ഞു. ലവ് യൂ darlings❤
അവർക്ക് മധുരം ഭയങ്കര ഇഷ്ടം ആണ് എന്നല്ലേ പറഞ്ഞത്.. ഒരു ദിവസം നമ്മുടെ അരി പായസമോ പ്രഥമനോ അങ്ങനെ എന്തെങ്കിലും ഒരു പായസം ഉണ്ടാക്കി കൊടുത്തു നോക്കൂ... പണ്ടത്തെ വില്ലേജിൽ ഉണ്ടാക്കിയിരുന്നു എന്ന് തോന്നുന്നു അല്ലേ... അല്ലെങ്കിൽ കൊഴുക്കട്ട ഒരു ദിവസം ഉണ്ടാക്കി കൊടുക്കൂ( ഇവിടെ അങ്ങനെ ആണ് പറയുന്നത് നിങ്ങളുടെ ഭാഗത്ത് അത് തന്നെ ആണോ എന്ന് അറിയില്ല, white balls ഉള്ളിൽ ശർക്കര തേങ്ങ ഒക്കെ മിക്സിംഗ് വെച്ചിട്ട് or/sugar & തേങ്ങ )അതാകുമ്പോൾ സിംപിൾ അല്ലേ....
ആദ്യം പൊടി ഇടുന്നത് കണ്ടപ്പോൾ ഇത്രയും quantity ചിക്കന് കുറച്ചു പൊടി മതിയോ എന്ന് തോന്നി പോയി..but last കണ്ടപ്പോൾ പാകത്തിന് ഉണ്ടെന്നും തോന്നി 😁❤️🥰❤️🥰🥰❤️👌👌👌👌👌സൂപ്പർ
Yes I'm here now in Malawi dairy channel ur showing chiken curry video instead of Construction Well again i'm disappointed even I dont know why I was waiting for that from last 2 weeks 😂😂 any way thank u Arun and Sumi I love ur work😍😍
Continue to do what God directs you to do. It's sad to know our own people are so negative. I believe people like that are unhappy in their own lives, so they want to make others feel the same. You both are good people, and have been a blessing to others there 🙏 ❤️
അരുണും സുമിയും ആഫ്രിക്കക്കാർക്ക് ഒരു സംഭവം തന്നെ 21ആം നൂറ്റാണ്ടിലെങ്കിലും രുചി കരമായ ഭക്ഷണം ആഫ്രിക്ക ക്കാർക്ക് കഴിക്കാൻ സാധിച്ചതിൽ ആഫ്രിക്കക്കാരും കേരളീയരും അതിയായി സന്തോഷിക്കുന്നു
Kappa biriyani video aanu aadyam kandathu... pinne kure irunnu kaanukayaanu ... skip cheyyan polum thonnathe... you guys are doing such a great thing.... aa santhoshangalil njangaleyum koottunnathil valare santhosham.... thanks😊❤
Thamala ku malayalam paranju tharane and todays video super idly and fish curry 🤩 undaki tharane chapathi veg kuruma or egg podimass curry waiting to seee😊😊😊😊😊
Adipoly Arun Sumi. May the Almighty God shower countless blessings you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰🥰🥰
Thank you so much chechiii🥰🥰🥰🥰😍😍😍😍❤️❤️❤️❤️
You two are doing a good job❤
രണ്ടാൾക്കും എന്നും ദൈവം സന്തോഷം നിറഞ്ഞ ജീവിതം നൽകട്ടെ
Thank you 💜💜💜
സ്വാർത്ഥരായ മനുഷ്യന്മാർ മാത്രമുള്ള ഇന്നത്തെ സമൂഹത്തിൽ.. നിങ്ങളെ പോലെ മനുഷ്യത്വവും സ്നേഹവും ഉള്ള രണ്ട് വ്യക്തികൾ എനിക്ക് എപ്പോഴും ഒരു അത്ഭുതം തന്നെ ആണ് 😌
പിന്നെ അവരുടെ ആ സഹകരണവും പരസ്പരസ്നേഹവും 😌👌എന്താ പറയ്ക.. കണ്ണ് നിറഞ്ഞു.. ഒരേ പാത്രത്തിൽ ഉണ്ട് ഒരേ പായയിൽ ഉറങ്ങുന്ന കളങ്ക മില്ലാത്ത സ്നേഹമുള്ള കുഞ്ഞുങ്ങൾ 🥰🥰🥰
Any way god bless you bro and sumi❤️🥰🥰
Thank you 💜💜💜
അവരുടെ സന്തോഷം കണ്ടിട്ട് മനസ് നിറഞ്ഞു അരുൺ സുമി നിങ്ങൾക് ഇതിലൂടെ കിട്ടുന്ന ഈ സന്തോഷവും സമാധാനവും മറ്റൊരിടത്തുനിന്നും കിട്ടില്ല ❤️❤️❤️❤️👍👍👍👍👍
Thank you 💜💜💜
spreading love to the community❤
കുട്ടികളും മറ്റും എത്ര ക്ഷേമയോട് നോക്കി യിരിക്കുന്നു. മക്കളെ നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️👍
Thank you 💜💜💜
എപ്പോളും സന്തോഷം ഇവരെല്ലാരുടെയും മുഖത്തു.. ഒരു പരാതി ഇല്ല പരിഭവം ഇല്ല ❤❤
Thank you 💜💜💜
Sumi arun good job
സ്ഥലം വൃത്തി, ആളുകൾ ഒക്കെ ഭയങ്കര അച്ചടക്കം, കുട്ടികൾ ഒക്കെ... എല്ലാരും എപ്പോളും ഒരുമിച്ചു ഇരുന്നു കഴിക്കട്ടെ ❤️❤️❤️നമ്മുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ലാലോ... നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹം ഉണ്ടാകട്ടെ എന്നും എപ്പോളും ❤❤❤❤❤❤
..
Thank you 💜💜💜
നമ്മുടെ ഉപ്പുമാവ് ഉണ്ടാക്കി കൊടുത്തിട്ടുണ്ടോ,? ആ കുട്ടികളുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞു.ഈ പുണ്യ കർമത്തിന് ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍👌👌👌🙏🙏💞
ഹായ് നമസ്കാരം
അരുൺ ആണ് കൂട സുമി യുണ്ട് കാണാൻ ഞങ്ങളും ണ്ട്❤❤❤
Thank you 💜💜💜
എത്ര സന്തോഷമുള്ള കാഴ്ച ആണിത് ❤️
Thank you 💜💜💜
എന്താ ഒരു രസം...❤
Thank you 💜💜💜
അവർക്ക് കൈയും പൊള്ളില്ല, കണ്ണും നീറില്ല, തീയിൽ കുരുത്ത ജന്മങ്ങൾ വെയിലത്ത് വാടില്ല.😂❤🎉
Avaru vere level aanu 🔥
So true.I was working with African people from different countries.
Village life
Well organised and focused life
No worries, always happy and energetic 🙏
Thank you 💜💜💜
സുമിക്കുട്ടി അരുൺഇത്രയും സഹജീവികളോട് സ്നേഹം ഉള്ള കുട്ടികളെഈ തലമുറയിൽ ആദ്യം കാണുകയാണ്❤❤❤❤❤❤
Thank you 💜💜💜
So nice to see all the villagers happily eating food. There are large number of people so you people have bigger spending for large quantities. Love you Arun and Sumi.
Thank you 💜💜💜
God bless you 🙏
Looking at the smile of the children's
I feel so happy 😊
എല്ലാവരും ഒത്തുരുമയോടെ കൂട്ടംകൂടി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ തന്നെ കണ്ണും മനസും നിറയുന്നു. പ്രിയ അരുൺ &സുമി എല്ലാവിധ ആശംസകളും ❤
Thank you 💜💜💜
എത്ര സ്നേഹം നിങ്ങൾ രണ്ടാൾഇനിയും ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യണം കേരളത്തിലെ പൊട്ടന്മാർക് ഇതൊരു വഴികാട്ടിയാവട്ടെ അരുണേ A Big സല്യൂട്ട്
Thank you 💜💜💜
നമുക്കെവിടെയോ വച്ച് കൈമോശം വന്ന ഒത്തൊരുമ ,സഹോദര സഹജീവി സ്നേഹം.കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുമ്പത്തിലേക്ക് വന്നപ്പോൾ നമ്മൾ വഴിയിലുപേക്ഷിച്ച ആ സാഹോദര്യം നമുക്ക് ഇവരെ കണ്ട് പഠിക്കാം: വീണ്ടും നമ്മുടെ വീടുകളിലെങ്കിലും നമുക്ക് ഒരുമിച്ചിരിക്കാം.❤❤
Thank you 💜💜💜 തീർച്ചയായും നമുക്ക് ഒരുമികണം പഴയത് പോലെ
Your great❤️❤️❤️👍
Thank you
God bless you both ❤ from kerala
Thank you 💜💜💜
ന്നമുടെ മലാവീ സഹോദരൻങ്ങൾ ക്കുട്ടം കുടിഇരുന്നു ഫുഡ് കഴിക്കുന്ന കാണ്ബോൾ നമുടെ പഴയകാലം ഓർമ വരുന്നു പക്ഷേ കേരളത്തിൽ ഇപ്പോൾ അതെലാം നിന്നും പോയി എന്നാലും നമുടെ സംസ്കാരം മാലാവിയിലെ സഹോദരങ്ങക്ക് കാണിച്ചുകോടുകുന്നു അരുണിനു സുമിക്കു നന്ദി ❤️❤️❤️❤️👍 god bless you
Thank you 💜💜💜
Very obedient children, keep up the good work. God bless you both
Thank you so much
Very nice..♥️♥️♥️
Thank you 💜💜💜
Good chicken curry. No curry leaves in Malawi?? Garam Masala?? Well construction completed.
Well updates coming soon
Waiting to see the well
ഇന്ന് വരും
Congratulations 👏🎉🎉 oo
3:56 yellow powder എന്ന് പറയുന്നതിന് പകരം turmeric powder എന്ന് പറഞ്ഞു പരിചയപ്പെടുത്തണം.......
മഞ്ഞ പൊടി അല്ല മഞ്ഞൾ പൊടിയാണ്.......
അവർ ഫുഡ് കളർ ആണെന്ന് കരുതിപ്പോവും.......
😊
Avark ariyam, kaali nu parayunath manjal podi aanu nu
Nilakkadala (peanuts)kontu sweats untakky kodukkallo jaggery ittittu.
👍 jaggery kittan buthimuttanu, but will try
ആഹാ അടിപൊളി ♥🧡👌
Thank you 💜💜💜
God bless Africa
Thank you 💜💜💜
Old is gold
Thank you 💜💜💜
Dear arun sumi..❤hats off you dears. Ningal cheyyunn nanma ethra abhinannichalum mathiyavilla. Aa കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ മനസും വയറും നിറഞ്ഞു. ലവ് യൂ darlings❤
Thank you
beautiful.......video Arun Sumi.........super
Thank you 💜💜💜
Very very happy to see this 😊❤
Thank you 💜💜💜
Soopr
🤩
Convey our love
Thank you 💜💜💜
Super 👍👍👍 makkale...
Thank you
Arun u r lucky to have sumi and sumi u r lucky to have Arun...❤...... made for each other
Thank you 💜💜💜
Enthu happy aayittanu avar kazhikunnathu... God bless you
Thank you
u look beautiful in this video
Thank you
ഒരുപാട് ഇഷ്ടം ആയി എല്ലാവർക്കും എന്താ സന്തോഷം അതാണ് അരുൺ സുമിയെ ദൈവം അനുഗ്രഹിക്കട്ടെ അവരുടെ സന്തോഷം കാണുമ്പോൾ കാണുന്ന നമ്മക്കും സന്തോഷം ♥️♥️
Thank you 💜💜💜
ഒന്നും പറയാനില്ല സ്റ്റേഹം മാത്രം❤❤❤❤❤❤
Thank you 💜💜💜
Suppr
Thank you 💜💜💜
Super ❤🎉
Thank you 💜
it's really awesome
Thank you 💜💜💜
God bless you always.It’s not easy to cook like this.Looks like you are enjoying. They are really enjoying.Innocent
People.♥️♥️♥️👍👍.
Thank you 💜💜💜
Ellavarum orumichirunnu santhoshathode kazhikunnathu kandappol santhosham thonni. Ningaludeum avarudeyum santhosham kandappol manassu niranju❤
Thank you 💜💜💜
Nalla sandhoshathodu koodi allavarum food share cheythu kazhikunnu🎉🎉
Thank you 💜💜💜
❤️Superb👍🏻👍🏻👍🏻
Thank you 💜💜💜
Hai sumi valare nalla kazhcha
Thank you
അവർക്ക് മധുരം ഭയങ്കര ഇഷ്ടം ആണ് എന്നല്ലേ പറഞ്ഞത്.. ഒരു ദിവസം നമ്മുടെ അരി പായസമോ പ്രഥമനോ അങ്ങനെ എന്തെങ്കിലും ഒരു പായസം ഉണ്ടാക്കി കൊടുത്തു നോക്കൂ... പണ്ടത്തെ വില്ലേജിൽ ഉണ്ടാക്കിയിരുന്നു എന്ന് തോന്നുന്നു അല്ലേ... അല്ലെങ്കിൽ കൊഴുക്കട്ട ഒരു ദിവസം ഉണ്ടാക്കി കൊടുക്കൂ( ഇവിടെ അങ്ങനെ ആണ് പറയുന്നത് നിങ്ങളുടെ ഭാഗത്ത് അത് തന്നെ ആണോ എന്ന് അറിയില്ല, white balls ഉള്ളിൽ ശർക്കര തേങ്ങ ഒക്കെ മിക്സിംഗ് വെച്ചിട്ട് or/sugar & തേങ്ങ )അതാകുമ്പോൾ സിംപിൾ അല്ലേ....
Thank you 💜💜💜 തീർച്ചയായും
ARUN,SUMI,NJETTIKUKAYALLE❤❤❤❤
Arn sumi God bless you.
Thank you 💜💜💜
Chicken curry Supper
Thank you so much
Adi poli family
♥️😊👍
Sheema mixing super 👍👍👍👍👍
Thank you 💜💜💜
Respected person s
Sumi and Arun abig salute
Thank you
God bless you both
Thank you 💜💜💜
അരുണേട്ടാ സുമിച്ചേച്ചി ഉഷാറായിട്ടുണ്ട്.. 🫶🤩
Thank you 💜💜💜
ഇവിടത്തെ കുട്ടികൾ ചെറുപ്പത്തിലേ സ്വയം പര്യാപ്തമാണ്. നല്ല വളർത്തൽ . ഇവിടെ 5 വയസ്സായവനും വായിൽ കൊടുക്കണം
സത്യം
Thank you 💜💜💜
3:57 turmeric powder 😌
ആദ്യം പൊടി ഇടുന്നത് കണ്ടപ്പോൾ ഇത്രയും quantity ചിക്കന് കുറച്ചു പൊടി മതിയോ എന്ന് തോന്നി പോയി..but last കണ്ടപ്പോൾ പാകത്തിന് ഉണ്ടെന്നും തോന്നി 😁❤️🥰❤️🥰🥰❤️👌👌👌👌👌സൂപ്പർ
കോഴിക്കോട് നിന്നും❤❤❤
Thank you 💜💜💜
Good
Thank you 💜💜💜
If you add potatoes it taste good and enough to serve for many people
Thank you 💜💜💜
സൂപ്പർ...
Thank you 💜💜💜
അരുൺ സുമി ചിക്കൻകറി സൂപ്പറായിട്ടുണ്ട് ❤️❤️❤️❤️
Luck is. Where are Goging
Thank you 💜💜💜
ലൂക്കയെയും മജോനെയും ഒക്കെ miss ചെയ്യുന്നു 😕
Mmm😔
Yes I'm here now in Malawi dairy channel ur showing chiken curry video instead of Construction Well again i'm disappointed even I dont know why I was waiting for that from last 2 weeks 😂😂 any way thank u Arun and Sumi I love ur work😍😍
Thank you 💜💜💜 well updates on Tuesday evening 🙏
God bless you❤❤❤❤
Thank you 💜💜💜
God bless you mon mol
Thank you 💜💜💜
You guys are amazing, no words, go ahead with your good works, take care children❤❤
Thank you 💜💜💜
കണ്ണും മനസും നിറഞ്ഞു ♥️♥️
Thank you 💜💜💜
Super
Thanks
Sumi ee kunjungal kazikkunnathu kanan nalla rasam undu nammude evide angana vadiyiley kunjangal erunnu kazikanathu kandittu undu avarude kude erikkan pattunnathu thanney oru nostic anu😊😊
Thank you 💜💜💜
Thamala oru sundariyanu keto❤❤Arun,sumikutti chikan kari super ❤❤❤❤
Thank you 💜💜💜
Super sister ❤❤❤
Thank you so much
വളരെയധികം സന്തോഷം തോന്നി ❤
Thank you 💜💜💜
Super ❤❤
Thanks 🔥
God bless you 🙏 Arun and sumi ❤
Thank you 💜💜💜
Continue to do what God directs you to do. It's sad to know our own people are so negative. I believe people like that are unhappy in their own lives, so they want to make others feel the same. You both are good people, and have been a blessing to others there 🙏 ❤️
missing undakkannan👀 Lukkapi🥰🥰🥰
അരുണും സുമിയും ആഫ്രിക്കക്കാർക്ക് ഒരു സംഭവം തന്നെ 21ആം നൂറ്റാണ്ടിലെങ്കിലും രുചി കരമായ ഭക്ഷണം ആഫ്രിക്ക ക്കാർക്ക് കഴിക്കാൻ സാധിച്ചതിൽ ആഫ്രിക്കക്കാരും കേരളീയരും അതിയായി സന്തോഷിക്കുന്നു
പഴയ വില്ലേജിൽ ഉണ്ടാക്കിക്കൊടുത്ത രീതിയിലുള്ള ഒരു അടുപ്പ് ഇവിടെ ഉണ്ടാക്കിക്കൊടുക്കുക
തീർച്ചയായും ഉണ്ടാക്കും
Biriyani onn try cheyyu
Kappa biriyani video aanu aadyam kandathu... pinne kure irunnu kaanukayaanu ... skip cheyyan polum thonnathe... you guys are doing such a great thing.... aa santhoshangalil njangaleyum koottunnathil valare santhosham.... thanks😊❤
Thank you 💜💜💜
Njanum kappa biriyani vedio anu adyam kandathu😊
ചോളം കിട്ടുന്ന സ്ഥലമായതുകൊണ്ട് . Popcorn ഉണ്ടാക്കി കൊടുക്കു. അവിടെ കിട്ടുന്ന സാധനങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ ആണ് നല്ലത്.
Thank you 💜💜💜 തീർച്ചയായും ഉണ്ടാക്കികൊടുക്കാം
God bless you🙏🙏🙏🙏
Thank you 💜💜💜
Supper👍👍👍
Thank you 👍
👍❤❤
നമ്മുടെ ലുക്കാ. എവിടെ
🥰🥰🥰🙏🏻🙏🏻🙏🏻🙏🏻❤
Thank you 💜💜💜
Best wishes 🎉
Thank you 💜💜💜
❤😊😊😊❤❤❤❤❤❤
Thank you 💜💜💜
😊😊😊💕💕@@malawidiary
എല്ലാവരും ഒരുമിച്ചു ഇരുന്നു കഴിക്കുന്നത് കാണുമ്പോ payankara സന്തോഷം 🥰God bless uu dears🥰🥰
Thank you 💜💜💜
പുതിയ ആശയങ്ങൾ പുതിയ വഴികൾ.....❤❤❤
Thank you 💜💜💜
Haii Arun Sumi supper
Thank you 💜💜💜
Thamala ku malayalam paranju tharane and todays video super idly and fish curry 🤩 undaki tharane chapathi veg kuruma or egg podimass curry waiting to seee😊😊😊😊😊
Thank you 💜💜💜 ok
Super❤❤❤❤❤❤
Thank you 💜💜💜