ഐരമലയിൽ കൊട്രവൈയാണ് മാളികപ്പുറത്തമ്മ, അയ്യപ്പൻ മകനായ ചാത്തനും | Dr R Ramanand | Sabarimala 2023

Поділитися
Вставка
  • Опубліковано 19 вер 2024
  • ഡി.സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച കുട്ടിച്ചാത്തൻ, അയ്യപ്പൻ, ശാസ്താവ് എന്ന കൃതിയുടെ രചയിതാവാണ് ഡോ. ആർ. രാമാനന്ദ്. നീണ്ട വർഷത്തെ ഗവേഷണത്തിന് ശേഷമാണ് അദ്ദേഹം രചന പൂർത്തിയാക്കിയത്. ശബരിമലയുടെ ഐതിഹ്യത്തിന് പിന്നിലെ ചരിത്രസത്യം തന്റെ കൃതിയിൽ അദ്ദേഹം വ്യക്തമായി വ്യാഖ്യാനിച്ചിരിക്കുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്‌ടറേറ്റ് നേടിയ രാമാനന്ദ് ജയസൂര്യ നായകനാകുന്ന കത്തനാർ സിനിമയുടെ രചയിതാവ് കൂടിയാണ്.
    #sabarimala #makarajyothi #malikappuram

КОМЕНТАРІ • 388

  • @mviveknair
    @mviveknair 11 місяців тому +42

    സർ അങ്ങയെ പോലുള്ള ഹൈന്ദവ അന്വേഷകർ ആണ് ഇനി ഭാരതത്തിൽ ഉണ്ടാകേണ്ടത്. നമ്മുടെ മറച്ചു കളഞ്ഞ ആ അറിവുകളും, സത്യങ്ങളും തിരിച്ചു വരട്ടെ

  • @radhakrishnanvv9974
    @radhakrishnanvv9974 10 місяців тому +36

    ഇനിയും ഒരു പത്തു വർഷം കഴിഞ്ഞാൽ കഥ മാറി മറിയും വടക്കൻ വീരഗതയിലെ ചന്ദുവിനെപോലെ മൊത്തത്തിൽ ഹിന്ദുവിന്റെ ആചാരത്തിൽ എല്ലാവർക്കും കയ് വെക്കാം

    • @ajalsivan7584
      @ajalsivan7584 9 місяців тому +3

      Araanu hindu?

    • @ArjunVB666
      @ArjunVB666 9 місяців тому

      @@ajalsivan7584ninte thanta

    • @bpisbp2
      @bpisbp2 8 місяців тому +3

      @@ajalsivan7584 correct question

  • @anandsabarijith6314
    @anandsabarijith6314 9 місяців тому +11

    എല്ലാം ദ്രാവിഡ ദൈവം ആണ്.......

  • @Ram-gf7cm
    @Ram-gf7cm 9 місяців тому +8

    നിങ്ങൾ പഠിച്ചതും മറ്റുള്ളവരുടെയും എല്ലാം ശെരിയായിരിക്കും.
    മയസ്വാരൂപൻ അയ്യപ്പൻ 🤘

  • @brindhajeyapalan9424
    @brindhajeyapalan9424 9 місяців тому +6

    God is not to examine .God is experience. Swamiye sharanam Iyappa!!

  • @jishnuprasadpm7386
    @jishnuprasadpm7386 9 місяців тому +3

    ശിവൻ പല പല രൂപത്തിൽ ഉണ്ട്,,,,, അതുപോലെ ആയിരിക്കും....... സ്വാമിയെ ശരണം 🥰

  • @VijayaLakshmi-vl4lw
    @VijayaLakshmi-vl4lw Рік тому +9

    മാളികപ്പറത്തമ്മയും അയ്യപ്പനും മായി യുള്ള ബന്ധം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാം ജി.. ഈ relation മിക്കവരും പറഞ്ഞു നടക്കുന്നുണ്ട്, എന്നാണ് കന്നി അയ്യപ് ന്മാർ വരുന്നില്ലയൊ അന്ന് കല്യാണം കഴിക്കും എന്ന് അയ്യപ്പൻ പറഞ്ഞിരുന്നുവെന്ന് . ഈ സത്യം അറിയിച്ചതിൽ വളരെ നന്ദിയുണ്ട് സന്തോഷമുണ്ട്. രാംജി. അമ്മ എന്നുള്ള സ്ഥാനം വലിയ താണ്, Thank you So much🙏🙏🙏🌹🌹🌹❤️❤️❤️❤️

    • @gopalanadithyan9226
      @gopalanadithyan9226 Рік тому +1

      ഇവരൊക്കെ എവിടന്നാ പുതിയ കഥകളും ആയിട്ട് വരുന്നത്.എല്ലാവരും അയ്യപ്പനെകുറിച്ച് ഗവേഷണം നടത്തികൊണ്ട് ഇരിക്കുകയല്ലേ.

    • @lohidakshant
      @lohidakshant Рік тому +3

      Ado. Kutte. Chathanum. Ayapanum. Yadoru. Pula. Bandvum. Ela. Ene. Kamuky. Datha. Mahrhe. Bary. Bagth. Lela. Evlanu. Mahesh. Shaba. Mokshm. Adanu. Aypanta. Qedathu. Bagm. Valthu. Bagm. Charthal. Cherpn. Chera. Charukuthe. Adoru. Kalm. Kanekar. Elada. Varunu. Apol. Parenym. Maleg. Purth ama. Madur. Menaghi. Yanu. Than. Parajathonum. Shareyala. Edu. Thanta. Vde. Vamohi

    • @santhoshpk676
      @santhoshpk676 Рік тому

      ​@@gopalanadithyan9226പൊന്നു ചേട്ടാ താങ്കൾ എന്താണ് മനസ്സിലാക്കിയിരിക്കുന്നത്? അയ്യപ്പൻ്റെ കാമുകിയാണ് മാളികപ്പുറത്തമ്മ എന്നാണോ? എന്താണ് കെട്ടുകഥ എന്താണ് യാഥാർത്ഥ്യം എന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ. അല്ലെങ്കിൽ അദ്ദേഹം പറഞ്ഞതിനെ ആശയപരമായി ഖണ്ഡിക്കൂ.

    • @ajalsivan7584
      @ajalsivan7584 9 місяців тому

      Ellaam viswasikal kettichamachu, viswasathiledukkaan kure mandabudhikalum.

    • @sophijoseph6922
      @sophijoseph6922 9 місяців тому

      ​@@lohidakshant16:30

  • @baburaman954
    @baburaman954 Рік тому +1

    Agai your illustration, thanks a lot sir....

  • @pramithkottayi9816
    @pramithkottayi9816 11 місяців тому +2

    ഹരേ കൃഷ്ണ ❤

  • @pradeepu449
    @pradeepu449 Рік тому +3

    നിങ്ങൾ ശരം എന്താണ് എന്ന് പഠിക്കണം ഈ സങ്കൽപ്പത്തിന്റെ തത്ത്വങ്ങളും തമിഴ് ഭാഷാ പഠനവും ഉണ്ടാവണം

  • @ramakrishnantk7658
    @ramakrishnantk7658 10 місяців тому +9

    അയ്യപ്പനോടൊപ്പം ജീവിച്ച വ്യക്തിയാകും ഇത് ! മകര ജ്യോതിസ്സ് ആകാശത്താണെടോ ! മകരവിളക്കാണ് മലമുകളിൽ തെളിയിക്കുന്നത്.😂😂😂

    • @kailasc.g.6515
      @kailasc.g.6515 9 місяців тому

      എല്ലാ സീസൺ ആകുമ്പോളും ഇയാൾ വരാറുണ്ട്... മുരുകൻ vetrivel അല്ല vetravai ആണെന്നും മാളിക പുറത്ത് അമ്മ kottravai ആണെന്ന് പറഞ്ഞു...ഇനി ശിവന് അടുത്ത പേര് നമുക്ക് നെസ്റ്റ് സീസൺ കേൾക്കാം...

    • @suseelar7045
      @suseelar7045 Місяць тому

      ​@@kailasc.g.6515Kotravai prathishta undallo kandittille?

  • @VIPINKITHU023
    @VIPINKITHU023 Місяць тому

    👍🙏🙏🙏

  • @anamikaanu2648
    @anamikaanu2648 9 місяців тому +5

    ഇതെല്ലാം നടക്കുമ്പോൾ ഈ മഹാൻ ഉണ്ടായിരുന്നു 😂

  • @sreevishakmp5803
    @sreevishakmp5803 Рік тому +25

    എന്ത് തന്നെ ആയാലും ഈശ്വരൻ എന്നത് വെളിച്ചം എന്നാണ്. ഈശ്വരൻ രൂപം ഇല്ല. എല്ലാ രൂപങ്ങളും മനുഷ്യ സങ്കല്പം ആണ്

    • @santhoshg2388
      @santhoshg2388 9 місяців тому

      Ella roopangalum eswaranum aanu.

    • @aswincs49
      @aswincs49 9 місяців тому

      തത്വമസി 😊

    • @rythmncolors
      @rythmncolors 8 місяців тому

      Oh pinne 😂

  • @Sivadasan255
    @Sivadasan255 4 місяці тому

    👍

  • @chekavar8733
    @chekavar8733 Рік тому +4

    ധ്യാനത്തിൽ നിന്നും വരുന്ന വാക്കുകൾ

  • @pramodk7170
    @pramodk7170 8 місяців тому

    Ellam Adhinivesam

  • @Cskbnnnm
    @Cskbnnnm 9 місяців тому

    Potanmaeude shradyku chathan samsrjuthathil sasthavu❤❤❤

  • @user-ky3sq4rh8d
    @user-ky3sq4rh8d 2 місяці тому +1

    അഭിഷേക സമയം ഗോളക മാറ്റും മോനെ

  • @OruVadakkan118
    @OruVadakkan118 8 місяців тому +4

    മലയരയൻമാരുടെ കാനന ക്ഷേത്രമാണ് ശബരിമല
    പന്തളം പിടിച്ചെടുത്ത് അത് ശരിയാക്കിയതാണ്.😊

  • @vijayankumari9919
    @vijayankumari9919 9 місяців тому

    🙏

  • @OruVadakkan118
    @OruVadakkan118 8 місяців тому

    മാളികപ്പുറം അമ്മ സ്ഥാനത്താണ്.

  • @BinuKumarMO
    @BinuKumarMO 9 місяців тому +3

    ശാസ്താവ് ആയാലും, ചാത്തനായാലും , ഇപ്പോൽ ആരാധിക്കുന്ന സങ്കൽപ്പം ഏതാണോ അതായി മാറും.ഈ സത്യം നിന്നെപ്പോലെ യുള്ള വിഢികൽക്ക് മനസ്സിലാവില്ല.സത്യം തിരിച്ചറിയാൻ കഴിയുന്ന ആചാര്യൻമാർ ഇന്നും സാധാരണക്കാരെ പ്പോലെ ജീവിക്കുന്നു.അയ്യപ്പനെ പരീക്ഷണം വസ്തു വാക്കാൻ നോക്കാതിരിക്കുന്നതാണ് താങ്കൽക്ക് നല്ലത്.മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നത് നിന്നെ തന്നെയാണ് എന്നറിയുന്നത് നല്ലതാണ്.എഴുതി വച്ചിരിക്കുന്നതല്ലസത്യം.നിൻ്റെ അറിവിനും എത്രയൊ മുകളിലാണ് സത്യം.... മുകളിലാണ്

    • @VenkitK
      @VenkitK 9 місяців тому

      മരപ്പൊട്ടാ 🤦🏾‍♂️🤦🏾‍♂️🤦🏾‍♂️സങ്കല്പമല്ല... പ്രാണപ്രതിഷ്ഠയാണ് യാഥാർഥ്യം... കണ്ഠരര് കുടുംബം അയ്യപ്പനായി സങ്കല്പിച്ചു പ്രാണ പ്രതിഷ്ഠ നടത്തി കുംഭഭിഷേകം കഴിച്ചു... അന്ന് മുതൽ അയ്യപ്പൻ തന്നെ 🙏🙏🙏🙏🙏🙏വിവരക്കേട് എഴുന്നേള്ളിക്കരുത്.. Pls 🙏

  • @syamstech
    @syamstech 9 місяців тому

    ❤❤❤🙏🥰

  • @sunilkumar-ux2nh
    @sunilkumar-ux2nh 8 місяців тому

    മധുരമീനാക്ഷി അമ്മ

  • @radhakrishnanks9835
    @radhakrishnanks9835 10 місяців тому +5

    പെരിയാറിന്റെ ഉത്ഭവസ്ഥാനത്തുള്ള അയിരമലയിലെ ദുർഗ്ഗാദേവിയുടെ (അയിരമലദേവി)അമ്പലത്തിന്റെ അവശിഷ്ടങ്ങളും ദേവിയെ ആരാധിച്ചിരുന്ന ആദിചേരന്മാരുടെ രാജധാനിയുടെ അവശിഷ്ടങ്ങളും അയിരമലയിൽ ഉത്ഖനനം ചെയ്താൽ കണ്ടെത്താനാകുമെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം.പിന്നെന്തുകൊണ്ടാണ് അത് ചെയ്യാത്തത്.ഗോത്രവർഗ്ഗമായ ആദിചേരന്മാരുടെ വിവരങ്ങൾ അറിയാൻ കഴിയുമായിരുന്നു.കൗരവ-പാണ്ഡവയുദ്ധകാലത്ത് അവരുടെ രണ്ടു വിഭാഗം സൈനൃങ്ങൾക്കും ചോറുകൊടുത്തത് അവിടം വാണിരുന്ന പെരുഞ്ചോറ്റുദിയൻ എന്ന ചേരലാതൻ ആയിരുന്നു ഏന്നാണ് പറയപ്പെടുന്നത്.

    • @alanalan6884
      @alanalan6884 10 місяців тому

      மலையாளிகள்
      தங்கள்ஆதிமுன்னோர்களை
      தேடவும்இல்தேடுவதில்ஆர்வமும்இல்லை
      காரணம்அவர்கள்தமிழர்கள்என்ம்பதால். நான்பலையாளிகளுடன்நிறையபழகியிருந்தும்
      ஒருவருக்குகூடசேரன்செங்குட்டுவன்நெடுஞ்சேரலாதன்
      இளங்கோவடிகள்பற்றிஒருஅறிவும்இல்லை

  • @ananthumohanan1569
    @ananthumohanan1569 Рік тому

    Heavy

  • @kannansvlog2808
    @kannansvlog2808 Рік тому

    ❤❤❤❤

  • @unnikrishnan6440
    @unnikrishnan6440 10 місяців тому +4

    ഈ പറയുന്നത് എല്ലാം അവരവരുടെ അഭിപ്രായവും, കുറച്ച സത്യങ്ങളും ഇതൊന്നുമല്ലാതെ മറെന്തല്ലാ മൊ ഒളിഞ്ഞിരിപ്പുണ്ട് അവിടെയ്ക്ക് എത്തിയിട്ടില്ല.

  • @bodhisathvan2086
    @bodhisathvan2086 9 місяців тому +2

    നല്ല ബെസ്റ്റ് ഭോഷത്തരം... സുബാഷ്... ചിരിപ്പിച്ചതിന് നൻഡ്രി ... 😏

  • @xxxash1353
    @xxxash1353 9 місяців тому +3

    സംഘകാല.. ചരിത്രത്തിൽ... പറയുന്ന..കൊട്രവൈയുടെ..മകനായി.. പറയുന്ന ചേയോനാണ്...... അയ്യപ്പൻ

  • @mohammadameena7178
    @mohammadameena7178 Рік тому

    Ramji talks 💖

  • @renjith.vrrenjith4635
    @renjith.vrrenjith4635 9 місяців тому

    Vayassu. Athrayaye. Sooshikkoo. Samiya. Sharanam

  • @pradeepu449
    @pradeepu449 Рік тому +11

    കുട്ടിച്ചാത്തന് കോഴിയെ ബലി കൊടുക്കാറുണ്ട് കള്ളും ചാരായവും നിവേദമായി കൊടുക്കാമുണ്ട് ശബരിമല ശ്രീ കോവിലിന്റെ ഉള്ളിൽ പുരാതന കാലം മുതലെ സ്വാതിക മായ ആരാധരാ സമ്പ്രദായം ആണ് നടത്താറ്

    • @gopalanadithyan9226
      @gopalanadithyan9226 9 місяців тому +1

      സ്വാതിക മല്ലാത്ത ആചാരങ്ങൾ ക്ഷേത്രം ക്യാമ്പസ്ന് വെളിയിൽ മാത്രമേ നടത്താറുള്ളു

  • @TheAbinn
    @TheAbinn Рік тому

    Full interview

  • @ajalsivan7584
    @ajalsivan7584 9 місяців тому

    Ellaam janangal undaakkivacha pottattharangalaanu, brahmananu jeevikkaan oru upadi.

  • @profullab5290
    @profullab5290 Рік тому +8

    KOTRAVAI is not from Sangham time but from 30000 YEARS OLD TIME of KUMARIKANDOM AGE when Asia, Australia, Africa was one land .Thanks for giving the hidden information

    • @THIRU8x
      @THIRU8x Рік тому +1

      😂

    • @padmarajandevarajan4140
      @padmarajandevarajan4140 Рік тому

      This fellow is telling stupid things

    • @jayamohanannair4414
      @jayamohanannair4414 9 місяців тому +1

      Not carrect... U study original asevagam.

    • @aspiranttothethrone943
      @aspiranttothethrone943 9 місяців тому

      കുമാരി കണ്ടം എന്ന തിയറി കോണ്ടിനെന്റൽ ഡ്രിഫ്ട് തീയറി യ്ക്ക് വിപരീത മാണ്.

  • @Aneeshr717
    @Aneeshr717 9 місяців тому +4

    പലതും ബ്രാഹ്‌മാണാധിപഥ്യം ഉണ്ടാക്കാൻ വേണ്ടി ഒളിപ്പിച്ചു വെച്ചിരിക്കുവാണോ എന്ന് തോന്നുന്നു ..

  • @rc_aarav
    @rc_aarav Рік тому

    Ram ji❤️❤️❤️❤️

  • @chand419
    @chand419 Рік тому +1

    ,,🙏🏿❤️

  • @Keralaforum
    @Keralaforum 9 місяців тому +1

    ശാസ്താവ് എന്നതിന്റെ ഗ്രാമ്യരൂപമാണു ചാത്തൻ.
    “ചാത്തനും ശാസ്താവും ഒരേ പേരിന്റെ ഗ്രാമ്യ-സംസ്കൃതരൂപഭേദങ്ങളായിരിക്കണം ” എന്നു ഒരു സ്വാമിജി നെറ്റിൽ സ്വാമിജി പറഞ്ഞത്‌ 100% ശരിയാണു. പഴയ കാലത്ത്‌ സാധാരണ ജനങ്ങൾക്ക്‌ (“താഴ്ന്ന ജാതിയൊ ധനസ്ഥിതിയൊ ആവാം ) സംസ്കൃതപേരുകൾ ഉപയോഗിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നതിനെ സമൂഹം അംഗീകരിച്ചിരുന്നില്ല. കൃഷ്ണൻ എന്ന പേരു ഇടുന്നതിനു പകരം കിട്ടൻ എന്നാണു ഉപയോഗിച്ചിരുന്നത്‌. ഗോവിന്ദൻ തന്നെയാണു കോന്നൻ. അതുപോലെ ശാസ്താവ്‌ തന്നെയാണു ചാത്തൻ ആയി പരിണമിച്ചത്‌.
    എന്നാൽ ശാസ്താവും അയ്യപ്പനും ഒരേ ആളാണോ? ശബരിമല ഒരു ബുദ്ധമതക്ഷേത്രമായിരുന്നു. ആദിവാസികൾ “പുത്തനെ” ആണു ആരാധിച്ചിരുന്നത്‌.

  • @jishnuprasadpm7386
    @jishnuprasadpm7386 9 місяців тому +2

    ആരാണെങ്കിലും കുഴപ്പം ഇല്ല,,,,,, ചേട്ടനെന്തെങ്കിലും കുഴപ്പം ഉണ്ടോ 😊😊😊😊

  • @vijayankumari9919
    @vijayankumari9919 9 місяців тому

    നിങ്ങൾസാമൂഹ്യവിപത്തുണ്ടാക്കാൻ ശ്രമിക്കുന്നു. ഇതുവരെനമ്മൾവിശ്വസിച്ചതുകൊണ്ട്. നാട്ടിനുംമനുഷ്യനുംമറ്റു ജീവജാലങ്ങൾക്കുംഗുണമല്ലാതെമറ്റു ദോഷങ്ങൾഒന്നുംവന്നില്ലല്ലോ. അതുകൊണ്ട്ഇതുവരെ ജീവിച്ചപോലെ ജീവിക്കാനുംവിശ്വസിക്കാനും ആന്ന്എനിക്കിഷ്ട്ടം. അയ്യപ്പൻഹരിഹരപുത്രനാണെന്ന്വിശ്വസിക്കാൻ. ആരെന്തൊക്കെപ്പറഞളുംപക്ഷയാവിശ്വസത്തിനിളക്കംതട്ടാൻആരും ശ്രമിക്കില്ല. ഹരിഹരസുതൻ അകിലാണ്ടകൊടിബ്രമ്മണ്ടനായകൻ, അയ്യപ്പസ്വാമിയേശരണമയ്യപ്പ. ♥️♥️♥️🙏🙏🙏.

  • @Vazhakulam
    @Vazhakulam 7 місяців тому

    Bramayugm kandu varunnavr udo

  • @syamkumark.s.3509
    @syamkumark.s.3509 8 місяців тому +2

    അങ്ങനെയാണെങ്കിൽ താങ്കൾ യേശുദാസിന്റെയും എംജി ശ്രീകുമാറിന്റെയും എത്രയോ കാസറ്റുകൾ ഇറങ്ങി അതിനകത്ത് മാളികപ്പുറത്തമ്മയെ കാമുകി ആയിട്ടാണ് പാടിയിരിക്കുന്നത് ഞാൻ പോയ വർഷം തന്നെ 1993 പടിപൂജ കഴിഞ്ഞു എന്ന് ഉറങ്ങുന്ന ഗാനം മാളികപ്പുറത്തമ്മയെ കാമുകി ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്

  • @manu6301
    @manu6301 9 місяців тому +4

    മമ്മൂട്ടി ഏതോ സിനിമയിൽ പറഞ്ഞതാണോ ഇയാൾക്ക് വേദവാക്യം 😂😂😂

  • @gopalanadithyan9226
    @gopalanadithyan9226 9 місяців тому +3

    നെയ്യഭിഷേകം എങ്ങിനെയാ ബ്രാമണിക ൽ ആകുന്നതു. നൂറ്റാണ്ടുകളയി നില നിന്നിരുന്ന തേൻ അഭിഷേകത്തിനു പകരമായിട്ടാണ് നെയ്യഭിഷേകം കൊണ്ട് വന്നത്

  • @-pgirish
    @-pgirish Рік тому +7

    ആശാസ്യമല്ലാത്തതിനെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതില്ല പലരും മുതലെടുപ്പിന് ശ്രമിക്കുന്നു, ചാത്തൻ പലർക്കും വരുമാനമാർഗമാണ്, ശ്രീനാരായണഗുരു ഇതിനെയൊക്കെ നിരു ത്സാഹപ്പെടുത്തിയിരുന്നു.

    • @lekshmim6903
      @lekshmim6903 9 місяців тому

      very correct observation. but we have to admit that such things existed in our past and we have advanced from there. Hindu religion is growing and absorbing anything and every thing around it. Sree Narayana Guru knew the pulse of the society he lived and he did what is inevitable at that period. But now a days people are more informed and educated and there is no much harm in revealing such pasts.

    • @oblivion_007
      @oblivion_007 9 місяців тому

      ​@@lekshmim6903narayana guru was a wannabe brahmin
      Reason why he ditched chathan, karinkutty and encouraged others to worship brahmin gods which has no connection with low caste people

  • @santhoshg2388
    @santhoshg2388 9 місяців тому +3

    😂 Everyone is a historian these days. Who is bothered about history? It is faith that is important and gives the strength to the believers.

  • @vinodkumarkumar225
    @vinodkumarkumar225 10 місяців тому +10

    ഈ മണ്ഡലകാലത്ത് കോടിക്കണക്കിന് അയ്യപ്പഭക്തരുടെ മനസ്സ് വെറുപ്പിക്കാൻ എന്തിനാ സുഹൃത്തെമെനക്കെടുന്നത് എന്തൊക്കെ ചർച്ച ചെയ്യാൻ ഉണ്ട് ഈ കാലത്ത്

    • @gopalanadithyan9226
      @gopalanadithyan9226 10 місяців тому +4

      അയ്യപ്പന്റെ ശരി ആയ ചരിത്രം അറിഞ്ഞത് കൊണ്ട് ആർകെങ്കിലും മനസിന്‌ എന്തെങ്കിലും വിഷമം ഉണ്ടാകുമെന്നു വിചാരിക്കേണ്ട കാര്യം ഇല്ല. നൂറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടാതെ കിടന്ന ഒരു വിഷയം നാമ ജപ ഘോഷ യാത്രയും ഒക്കെ വന്നത് കൊണ്ട് മാത്രം ചർച്ച ആയതാണ്. ഈ കാരണം കൊണ്ട് ഒരു ഭക്തനും അയ്യപ്പ ദർശനം ഒഴിവാക്കിക്കളയും എന്നൊന്നും ചിന്തിക്കരുത്

    • @elizabethvarghese5511
      @elizabethvarghese5511 10 місяців тому +1

      താങ്കൾക്ക് താത്പര്യം ഇല്ലെങ്കിൽ കേൾക്കണ്ട. ചരിത്രാന്വേഷണം ചിലർക്ക് താത്പര്യം ഉള്ള വിഷയം ആണ്.

    • @vinaykrishnan5895
      @vinaykrishnan5895 9 місяців тому +1

      ഇത് 2018 ലും ഇദ്ദേഹം ആവർത്തിച്ചിരുന്നു, ഓചിത്യം ഒട്ടുമില്ലാതെ. ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുവാനും ആളാകുവാനും ഉള്ള ശ്രമങ്ങൾ ആണ്

    • @sreekuttysajillal2470
      @sreekuttysajillal2470 5 місяців тому

      ഇത് അയ്യപ്പ ഭക്തൻന്മാർക് മാത്രമല്ല... ചാത്തൻ സ്വാമി ഭക്തർക്കും വിഷമമാണ്.... ചാത്തൻ സ്വാമിയേ ചാത്തൻ സ്വാമി ആയികാണാൻ തന്നെ യാണ് ഇഷ്ടം ❤

  • @ramprasanth
    @ramprasanth 9 місяців тому +1

    ബാലശാസ്താവാണ് ചാത്തനെന്നു പറയുന്നത്‌. ധർമ്മം സംരക്ഷിക്കാൻ വേണ്ടി അയ്യപ്പൻ, ശാസ്താവിന്റെ പുനർജന്മമെടുത്തെനാണ് പറയുന്നത്. മാളികപ്പുറത്തമ്മ വേറെ ആരുമല്ല മധുരമീനാക്ഷിയാണ്. മാത്രമല്ല ശബരിമലക്ക് യുദ്ധമായും യുദ്ധതന്ത്രങ്ങളുമായും ബന്ധമുണ്ട് . യജുർവേദവും ഉപവേദങ്ങളുമാണ് പ്രധാനം .

  • @kannan_soman
    @kannan_soman 8 місяців тому

    Thathwamasi..... Ni enthu thedunno athu ni thanneyanu....🤎🤎

  • @SamySamy-zs9ru
    @SamySamy-zs9ru 9 місяців тому

    ശാസ്ത എന്നതിന്റെ മലയാളമാണ്

  • @shaanvet
    @shaanvet 2 місяці тому

    ബുദ്ധരാധന കേന്ദ്രമായിരുന്നു ശബരിമല. അവിടെയുള്ള പ്രാദേശിക വീരപരിവേഷമുള്ള ഒരു യുവാവിനേയും അദ്ദേഹവുമായി ബന്ധപ്പെട്ട യുവതിയെയും അവിടെ നിലനിന്നുരുന്ന ബുദ്ധ ആരാധനകളോടും (അവിലോകാതീശ്വരൻ & താര/സ്ത്രീ ബോധിസത്വർ/മീനാക്ഷി) ബന്ധപ്പെടുത്തിയാണ് അയ്യപ്പ ആരാധന ഉണ്ടായതു

  • @gopalanadithyan9226
    @gopalanadithyan9226 10 місяців тому +4

    കഴിഞ്ഞ ഏഴു നൂറു വർഷമായിട്ടു മാളികപ്പുറത്തമ്മ ചേർത്തല ചീരപ്പൻ ചിറ തറവാട്ടിലെ കളരി ഗുരുകളുടെ മകളായ ലളിതംബിക എന്ന സ്ത്രീ രത്നം ആ യിരുന്നു. അയ്യപ്പൻ ചീരപ്പൻ ചിറ തറവാട്ടിൽ ജീവിച്ചിരുന്നകാലത്തു കളരി ഗുരുക്കൾ ടെ മകളായ ലളിതഅയ്യപ്പന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും അയോധന കല പഠിപ്പിക്കുകയും ചെയ്തിരുന്നു ഇതുകൂടാതെ ലളിത അയ്യപ്പന് തേൻ ചേർത്ത ചക്കര കഞ്ഞി വച്ചു കൊടുക്കു മായിരുന്നു അതിന്റെ ഓർമകായിട്ടാണ് ശബരിമലയിൽ അരവണ നിവേദ്യം കൊടുക്കുന്നത് പോലും.സന്നി ൻനിധാനത്തു ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയതും 18 പടികൾ വേണമെന്ന് തീരുമാനിച്ചതും അയ്യപ്പൻ തന്നെയാണ് മാളിക പുറത്തിനും വലിയ കടുത്ത ചെറിയ കടുത്ത സാമി ഇവർക്കെല്ലാം സ്ഥാനം നിച്ചയിച്ചു നൽകിയതും അയ്യപ്പനാണ്.പന്തളം കോട്ടരകാരുടെ ഭരദേവത യു മായിട്ടു അയ്യപ്പന് എന്തു ബന്ധമാണ് ഉള്ളതെന്ന് വ്യക്‌തമാക്കാമോ. മാളിക പുറത്തിന്റെ മുമ്പിൽ പോയി തല ആട്ടുന്നതൊക്കെ പുതിയ പരി പടികളാണ് 1950 നു ശേഷം അയ്യപ്പനെ ബ്രമണീ ക രിക്കുന്നതിന് വേണ്ടി കുറെ പരിപാടികൾ സന്നിധാനത്തു തുടങ്ങീട്ടുണ്ട്. അയ്യപ്പനെ കുടി ഇറക്കാൻ തന്നെ പുരോഹിത വർഗം തീരുമാനിച്ചു കഴിഞു അതിന്റെ ഭാഗമായിട്ടു ശാസ്താവിനെ കൊണ്ട് വന്നു കഴിഞ്ഞു എന്നാണ് മനസിലാകുന്നത് അതിന്റെ ഭഗമായിട്ടാണ് മാളികപ്പുറത്തിനെ മധുര മീനാക്ഷി ആക്കു ന്നതുമൊക്കെ. രാമനാൻഡ് പറയുന്നത് 75 ശതമാനവും സത്യത്തിനോട് അടുത്ത് നില്കുന്നതുകണ്ടാണ് ഇതിനോട് പ്രതികരിക്കുന്നത് തന്നെ എന്നാൽ രാമനാൻഡ് ആവശ്യമില്ലാതെ പന്തളം കൊട്ടാരക്കാരുടെ വാലിൽ പിടിച്ചു പോകുന്നുണ്ട് പന്തളം കൊട്ടാരക്കാരുടെ തട്ടിപ്പു കഥകൾ പരിശോദിക്കുമ്പോൾ മാത്രമേ അറിയാംകൊട്ടാരക്കാരുടെ സത്യസന്ധത എത്രമാത്രം ഉണ്ടന്ന്. ഒന്നാമതായിട്ടു അയ്യപ്പനെ പൊന്നമ്പല മേട്ടിൽ നിന്നും പന്തളത്തു രാജാവ് മോഷ്ടിച്ചു കൊണ്ട് വന്നിട്ടാണ് വനത്തിൽ നിന്നും കിട്ടി എന്നു കഥ ഉണ്ടാകുന്നതു അതു മാത്രമോ കലിയുഗ വരദനായ അയ്യപ്പനെ ത്രേതാ യുഗത്തിലെ സംഭവും ആയി ബന്ധപ്പെടുത്തി ഒരു കഥ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് രണ്ടാമതായി കൊട്ടാരത്തിലെ അമ്മ മഹാറാണിക് വയറു വേദന അഭിനയിച്ചു അയ്യപ്പനെ പുലി പാൽ കൊണ്ട് വരാൻ വിടുന്നു. മൂന്നാമതായിട്ടു പൊന്നമ്പല മേട്ടിൽ ആദിവാസികൾ തെളിയിച്ചു കൊണ്ടിരുന്ന ദീപം സ്വൊയം തെളിയുന്നതാണന്നു പ്രചരിപ്പിച്ചു ലക്ഷ കണക്കിന് അയ്യപ്പ ഭക്തരെ പതിറ്റാണ്ടുകളായി പറ്റിച്ചു കൊണ്ടിരിക്കുക ആയിരുന്നു നാലാമതായി ശബരിമലയിൽ പ്രതിഷ്ടിച്ചിരിക്കുന്ന മാളികപ്പുറത്തമ്മ പന്തളം കാരുടെഭര ദേവത ആണന്നു പറഞ്ഞു പ്രചരിപ്പിക്കുന്നത്. പന്തളം കാരുടെ ഭര ദേവതയു മായിട്ടു അയ്യപ്പന് എന്തു ബന്ധ മാണുള്ളത് എന്നർക്കും അറിയില്ല.. അയ്യപ്പൻ പന്തളത്തു രാജ്ഞി യുടെ മകനാണന്നുള്ള പുതിയ കഥ എല്ലാവർക്കും പ്രതീക്ഷിക്കാം. ഇത്പോലെ നൂറു കണക്കിന് കള്ള കഥകൾ ഇനിയുമുണ്ട്.1902 ഇൽ തിരുവിതാകൂർ രാജാവ് കത്തി പോയ ക്ഷേത്രത്തി ന് പകരം പുതിയ ക്ഷേത്രം പണിയിപ്പിക്കാവേണ്ടി സന്നിധാനത്തു വന്നപ്പോൾ പന്തളം കോടരക്കാരെ അറിയിച്ചു പോലുമില്ല. പന്തളം കാരുടെ ഉടായിപ്പുകൾ മുഴുവൻ ശ്രീചിത്തിര തിരുനാൾ മനസിലാക്കിയിരുന്നത് കൊണ്ടാണ്‌. അതു മാത്രമല്ല അഴുതയിലെ കാണിക്കാരനായmoozhikal കുഞ്ഞി രാമനെ വിളിച്ചു വരുത്തി അദ്ദേഹത്തോട് ആലോചിച്ചു ആണു ക്ഷേത്രം പണിയിപ്പിച്ചത് പോലും. ഇതിന്റെ പാരി ദോഷികമായി മൂഴിക്കൽ കുഞ്ഞി രാമന്റെ കുടുംബത്തിന് 100 acre ഭൂമി കരം തീരുവ ഒഴിവാക്കി പതിച്ചുകൊടുത്തു. ഇനിയും എന്തൊക്കെയാണ് പന്തളത്തുന്നു വരാൻ പോകുന്നത് എന്നു അയ്യപ്പന് മാത്രമേ അറിയൂ

  • @sumeshs4020
    @sumeshs4020 9 місяців тому +1

    അപ്പോൾ ഈ സ്വർണ്ണാഭരണ൦ കൊണ്ടുപോക്കു൩ോൾ വരുന്ന പരുന്ത് ആരെങ്കിലും പറത്തിവിടുന്നതു൦ ആക്കാശത്ത് തിളങ്ങുന്ന നക്ഷത്രം 💡ഇട്ടതാണ് എന്നും പറയുമൊ?

  • @HarishHarish-lq6hl
    @HarishHarish-lq6hl 9 місяців тому +2

    മൊത്തത്തിൽ പറഞ്ഞാൽ ചാത്തൻ ആരാധനയാണ് നടക്കുന്നത്

  • @manjushabiju9585
    @manjushabiju9585 8 місяців тому +1

    ഇയാൾ എന്താണ് ഉദ്ദേശിക്കുന്നത് മകരവിളക്ക് തെളിയിക്കുന്നത് തന്നെയാണ് അതെല്ലാവർക്കുംഅറിയാം മകരജ്യോതിയാണ് ഉദിക്കുന്നത് അത് ഒരു നക്ഷത്രമാണ് മഴകോളില്ലെങ്കിൽ കാണാം തനിക്കൊന്നും പണിയൊന്നുമില്ലേ

  • @jkKOTTARATHIL
    @jkKOTTARATHIL 11 місяців тому +9

    സംഘകാലത്തിനു മുൻപ് ശബരി മലയിൽ ശാസ്താ ക്ഷേത്രം ഉണ്ടായിരുന്നു . മധുരയിൽ നിന്നും കുടിയേറിവന്ന പാണ്ഡ്യരാജാക്കൻമാരുടെ പരദേവതയായ മധുരമീനാക്ഷി മാളികമേൽ കുടിയിരുത്തപെട്ടു .
    Kottavai Pashupathi murukan
    Panchabhuthangal thudangiyavarokke aayirunnu sangakalathum munpum gothra vibhagangalude aaradhana moorthikal

    • @gopalanadithyan9226
      @gopalanadithyan9226 11 місяців тому

      സംഘകാലത്തിനു മുമ്പ് അവിടെ ക്ഷേത്രവും പ്രതിഷ്ഠ യും ഉണ്ടായിരുന്നു എന്നു പറയുന്നവർ എത് ആരവിടെ നിർമിച്ചു എന്നു കൂടി പറയണം. ശബരിമല ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയത് മുതൽ എല്ലാ കാര്യങ്ങളും ചെയ്യിച്ചത് അയ്യപ്പൻ തന്നെയാണ് മറവ പടയെ അമർച്ച ചെയ്തു അവരുടെ സേ നനായകനായ ഉദയനനെയും വധിച്ചു എരുമേലിയിൽ വന്നു അവിടെ ജനങ്ങൾക്കു ബുദ്ധി മുട്ട് ഉണ്ടാക്കി കൊണ്ടിരുന്ന മഹിഷിയെയും നിഗ്രഹിച്ചു വിജയ ശ്രീ ലാളിതനായി പന്തളത്തു വന്ന അയ്യപ്പനെ യുവരാജാവ് ആകണമെന്നപന്തളത്തു രാജാവിന്റെ നിർദേശം നിരസിച്ചു കൊണ്ടാണ്‌ അയ്യപ്പൻ ശബരിമലക്കു പോരുന്നത്.. അയ്യപ്പന്റെ കൂടെ വന്ന നൂറു കണക്കിന് പടയാളികളുടെയും,18 മലകളിയിൽ ജീവിക്കുന്ന ആളുകളുടെയും കൂട്ടായ ശ്രമം ഫലമായിട്ടാണ് ശബരിമലയിൽ അയ്യപ്പന് വീട് ഉണ്ടാക്കു ന്നതു വീടിന്റെ പൊന്നമ്പല മേടിനു നേരെ ഉള്ള ദർശനം,18 പടികൾ മാളിക പുറത്തിന് സ്ഥാനം നിർണായിച്ചത് കൊച്ചു കടുത്ത വലിയ കടുത്ത സാമികൾ ഇവർക്കെല്ലാം സ്ഥാനം നിർണായിച്ചു കൊടുത്തതും അയ്യപ്പൻ തന്നെയാണ് അവിടെ ശാസ്താവിനെയോ മധുര മീനാക്ഷിയേയോ ഒന്നും അയ്യപ്പൻ പ്രതിഷ്ടിച്ചിട്ടില്ല അയ്യപ്പന് വേണ്ടി നിർമിച്ച വീടാണ് പിൽകാലത്തു ക്ഷേത്രമായി മാറിയത്. ക്ഷേത്രമായിമാറി വരുമാനം കോടികളിൽ എത്തിയപ്പോൾ മാളിക പുറത്തമ്മ മധുര മീനാക്ഷി ആയി മധുര മീനാക്ഷിയെ പന്തളം കൊട്ടാരത്തിൽ തന്നെ അവിടത്തെ തേവാര പുരയിൽ പ്രതിഷ്ടിച്ചി ട്ടു ണ്ടല്ലോ വീണ്ടും 80 km അകലെ ഘോര വനത്തിന് നടുവിൽ കൊണ്ട് വന്നു പ്രതിഷ്ടിക്കുമോ. സിനിമകാര് ഉണ്ടാകുന്നതു സിനിമക്ക് വേണ്ടി ഉള്ള കഥയാണ് അത് അയ്യപ്പന്റെ കഥയല്ല രാമനാൻഡഅന് ഇതൊന്നും മനസിലായിട്ടില്ലന്ന് തോന്നുന്നു

    • @gopalanadithyan9226
      @gopalanadithyan9226 10 місяців тому

      കള്ള കഥ. പണ്ഡിയാ രാജാക്കന്മാർ പന്തളത്താണൊ അതോ ശബരിമല ഇലേക്കാണോ വന്നത്.. പാണ്ടിയന്മാർ പലേടത്തും കറങ്ങി നടന്നു അവസാനം പന്തളത്തു വന്നു സ്ഥാനം പിടിച്ചു. അവർ എന്നെങ്കിലും വന്നു ശബരിമലയിൽ വന്നു ജീവിച്ചിരുന്നതായി നിങ്ങൾക്കു തെളിയിക്കമോ. അതിന്റെ എന്തെങ്കിലും രേഖകൾ ഉണ്ടോ

  • @rijulovarmenianairi6129
    @rijulovarmenianairi6129 4 місяці тому

    Kurup nair brithya jana sanghathil 1914 il aanu cherkapedunnathu..
    Pandi pillamare pole 164 vibhagam ingane nair brithya jana sanghathil aayi( during fall of Ottoman Empire)

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 9 місяців тому +2

    മനുഷ്യ ർ ക്കു അറിവ് കുടിയപ്പോൾ പിരാന്തായി...
    അപ്പോൾ പലതും വിളിച്ചു പറയും പഴയ വിശ്വാസം അതു വിശ്വസിക്കുന്ന വർ വിശ്വസിച്ചു പോയി ക്കോട്ടേ. ഇനി ദൈവം ഇല്ല എന്ന് പറയുന്ന വരും ഉണ്ടല്ലോ
    ഇനിയും അയ്യപ്പൻ എന്ന ദൈവം ഇല്ല എന്നു പറയും സ്വന്തം ശരീരത്തെ പ്പോലും വിശ്വാസം ഇല്ലാത്തവർ

  • @user-SHGfvs
    @user-SHGfvs 10 місяців тому +5

    ഇന്ത്യയിൽ ദശലക്ഷകണക്കിന് ഭക്തർ ഒരേ സമയം വരുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം തത്വമസി എന്ന മറ്റൊരു മതത്തിലും പറയാത്ത ഉന്നതമായ ശാസ്ത്രതത്വം വിളിച്ചോതുന്ന ക്ഷേത്രം ജാതിയോ മതമോ നോർത്ത് സൗത്ത് നോക്കാതെ വൃതം എടുത്തു വരുന്ന എല്ലാവരെയും സ്വാമിയായി കാണാൻ പഠിപ്പിക്കുന്ന നിർബന്ധിച്ചു മതപഠനം ഇല്ലാത്ത ഹിന്ദുവിന് 41 ദിവസത്തെ ഉപാസനയെ പഠിപ്പിക്കുന്ന ക്ഷേത്രം ഇന്ന് അത് അതിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിൽ ഹിന്ദുക്ഷേത്രം ആണോ ബുദ്ധൻ ആണോ ഗോത്രആചാരം ആണോ എന്ന് ഉറപ്പ് ഇല്ലാതെ പലർക്കും അന്യമതസ്ഥർക്ക് ഉൾപ്പെടെ തോന്നിയ പൊലെ വ്യാഖ്യാനിക്കാൻ അവസരം കൊടുക്കുന്നത് ഹിന്ദുവിന്റെ മാത്രം കഴിവ് കേടാണ് ASI എന്നൊരു department government nte കീഴിൽ ഉണ്ടെന്നോ അതിന്റെ capacity എന്താണ് എന്നോ വോട്ട് ചെയ്ത വിജയിപ്പിക്കുന്ന ഹിന്ദുക്കൾക്ക് അറിയില്ല ഹിന്ദുത്വഎന്ന് തള്ളി അധികാരത്തിൽ കയറി 9 വർഷം ASI ചൊറിയും കുത്തിഇരുത്തി budget മുഴുവൻ പ്രതിമയും toilet റോഡും airport ഉണ്ടാക്കി ഈ രാജ്യത്തിന്റെ ചരിത്രഗവേഷണങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാത്ത ഒരു ഗവണ്മെന്റ പ്രതിമ ഉണ്ടാക്കുന്നതിന്റെ 100 ഇൽ ഒന്ന് ചിലവ് പോലും ഇല്ല ASI യെ ഉപയോഗിച്ച് ക്ഷേത്രങ്ങളിൽ ഗവേഷണം ചെയ്യാനും നിലവിൽ ഉള്ള തർക്കങ്ങൾ archeological excavation നടത്തിയും literature study research നടത്തി പരിഹാരം ഉണ്ടാക്കാനും 🥴

    • @Keralaforum
      @Keralaforum 9 місяців тому

      തത്വമസി എന്നത് അടുത്ത കാലത്ത് എഴുതി വെച്ചതാണു മിസ്റ്റർ! അയ്യപ്പൻ എന്ന പേരു ഒരു ഹൈന്ദവപുരാണഗ്രന്ഥത്തിലും ഇല്ല. ശാസ്താവു എന്നാൽ ശാസനം നല്കുന്നവനാണു - ബുദ്ധൻ! ശബരിമല ഒരു ബുദ്ധമതക്ഷേത്രമായിരുന്നു. ആദിവാസികൾ “പുത്തനെ” ആണു ആരാധിച്ചിരുന്നത്‌. അയ്യപ്പനെ ശാസ്താവ്‌ ആക്കിയത്‌ അയ്യപ്പൻ എന്ന ഒരു ദേവത ഭാരതീയ പുരാണങ്ങളിൽ ഇല്ല എന്നതിന്റെ കുറവ്‌ തീർക്കാൻ വേണ്ടി മാത്രമായിരുന്നു.

    • @radhabalakrishnan4815
      @radhabalakrishnan4815 9 місяців тому

      ​@@Keralaforum.

    • @ARUNKUMARKK1974
      @ARUNKUMARKK1974 9 місяців тому +1

      തത്വമസി എന്ന ബോർഡ് സ്ഥാപിച്ചത് ചിൻമയാനന്ദ സ്വാമികൾ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡണ്ടിനോട് നിർദ്ധേശിച്ചതിനു ശേഷമാണ് .
      അതിനു മുൻപ് അങ്ങിനെയൊരു ബോർഡ് പ്രദർശിപ്പിച്ചിരുന്നില്ല എന്ന് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡണ്ട് എഴുതിയതു വായിച്ചിട്ടുണ്ട്.

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 9 місяців тому +1

    ദേവി തന്നെ എല്ലാം

  • @pramodk7170
    @pramodk7170 8 місяців тому

    Charithram nasippichathum aavam

  • @thankappannair1300
    @thankappannair1300 10 місяців тому

    Enganay kurachennam erangiyittunday.

  • @abhilashkumar9414
    @abhilashkumar9414 7 місяців тому

    പന്തളം കൊട്ടാരത്തിന്റെ പരദേവതയാണ് മണ്ണടി ഭഗവതി കേരളത്തിലെ ചെറുതും വലുതുമായും കേരളത്തിനു പുറത്തും അനവധി ക്ഷേത്രങ്ങളും വച്ച് ആരാധനയും ഉള്ള തും ആണ് മണ്ണടി ഭഗവതി സങ്കല്പ കായംകുളം നാട്ടുരാജ്യത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന ക്ഷേത്രം ആണ് മാവേലിക്കര കായംകുളം കുടുംബക്കാരുടെ പരദേവതയാണ് മധുരയിലും മണ്ണടി ഭഗവതിക്ക് സങ്കല്പവും ക്ഷേത്രവും തഞ്ചാവൂരിൽ നിന്ന് വന്ന ചെട്ടിയാന്മാർ കൊണ്ടുവന്ന കൊറ്റാബൈ എന്ന യുദ്ധയ ദേവതയുടെ സങ്കല്പമാണ് ദാരിക നിഗ്രഹം കഴിഞ്ഞിരിക്കുന്ന കഴിഞ്ഞിരിക്കുന്ന ശ്രീ മഹാഭദ്രകാളിയാണ് സങ്കല്പം പക്ഷേ സ്വയംഭൂവാണ് പ്രധാന ദേവത പന്തളം കൊട്ടാരത്തിൽ നിന്നും മണ്ണടിയിൽ വന്ന് ക്ഷേത്രത്തിൽ ആരാധന നടത്തിയിരുന്നതിന്റെ തെളിവുകൾ പറഞ്ഞു കേട്ടിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ നായാട്ട് വിളിയിൽ പറയുന്ന മലനടയിൽ ഭഗവതി എന്നത് മണ്ണടി ഭഗവതി ആകാനാണ് സാധ്യത പന്തളം കൊട്ടാരത്തിൽ മണ്ണടി ഭഗവതിക്ക് ക്ഷേത്രവുമുണ്ട് ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhikakurup9787
    @radhikakurup9787 10 місяців тому +2

    കാമുകി അല്ലെന്നുറപ്പാണ് എല്ലാവരും മണ്ടന്മാരായത് കൊണ്ട് കേട്ടത് പാടി നടക്കുന്നു എനിക്ക് പറയാനുള്ളത് പന്തളം രാജാവെന്ന നെറികെട്ട മനുഷ്യ നെക്കുറിച്ചാണ് .ആദിമ ചേരന്മാരുടയോ ഗോത്രവർഗ്ഗക്കാരായ ആദിവാസികളുടെയോ വച്ചു പൂജാ ദൈവമായ ശാസ്താവെന്ന ചാത്തനിൽ എങ്ങനെ അയ്യപ്പൻ്റെ കഥ കേറി വന്നു പന്തളം രാജാവിൻ്റെ മകനല്ല അയ്യപ്പൻ കാട്ടിൽ കിടന്നു കിട്ടിയെന്ന് പറയുന്ന കുട്ടി ചേരന്മാരുടെ യോ ആദിവാസിയുടെയോ കുട്ടിയാകാൻ സാധ്യത ഉണ്ട് കുട്ടിയുടെ കഴുത്തിൽ മണി കെട്ടിത്തൂക്കിയിരുന്നു പണ്ട് ചേരന്മാരും ആദിവാസികളും ചിലരൊക്കെ കഴുത്തിൽ മണി തൂക്കിയിരുന്നു അയ്യപ്പനെ കൊല്ലാൻ മന്ത്രിയും തന്ത്രിയും എല്ലാം തക്കം പാർക്ക് നടന്നത് അയ്യപ്പനറിയാമായിരുന്നു അയ്യപ്പൻ പ്രാണൻ രക്ഷിക്കാൻ വേണ്ടി തൻ്റെ ജീവൻ്റെ ഉറവിടം തേടി കാട്ടിലേയ്ക്ക് പോയതാകാം പിന്നീട് അയ്യപ്പനെന്ത് സംഭവിച്ചു എന്ന് പന്തളം കൊട്ടാരം ഉത്തരം തരണം അയ്യപ്പൻ ശബരി മലയിൽ ശാസ്താവായി എന്ന് പറയുന്ന കൊട്ടാരം അതങ്ങ് പള്ളിൽ ചെന്ന് പറഞ്ഞാ മതി അയ്യപ്പനെങ്ങനെ മരിച്ചെന്ന് പറയണം അയ്യപ്പൻ മനുഷ്യനായിരുണ്ടു മരിച്ച് മണ്ണടിയണം അയ്യപ്പൻ്റെ ശരീരം എവിടെ മറവ് ചെയ്തു അയ്യപ്പൻ മരിച്ചിട്ട് ആത്മാവ് ശാസ്താവിൽ ലയിച്ചെന്ന് പറഞ്ഞാൽok പന്തളം കൊട്ടാരം ഉണ്ടാക്കിയ മറ്റൊരു കഥയാണ് മകരജ്യോതി അവസാനം അത് പൊളിഞ്ഞു പന്തളം കൊട്ടാരം ഈ കള്ളക്കഥയിൽ തൂങ്ങി നില്ക്കാതെ യഥാർത്ഥ സത്യം പറയണം അയ്യപ്പനെ കൊന്നതാണെന്നതിൽ ഒരു സംശയവും വേണ്ട

    • @gopalanadithyan9226
      @gopalanadithyan9226 10 місяців тому

      എനിക്കും ഇതു തന്നെ പറയണം എന്നു തോന്നിയതാണ്. അയ്യപ്പനെ യുവരാജാവാക്കാം എന്ന രാജാവിന്റെ നിർദേശം ലംഘിച്ചു ശബർമ്മലക്കു പോന്നപ്പോഴേ അവർ എന്തോ കരുതി ഇരുന്നു എന്നു വേണം അനുമാനിക്കാൻ.അയ്യപ്പനെ പുലി പാൽ കൊണ്ട് വരാൻ കാട്ടിലേക്കു അയക്കുന്നു. ഹരിഹര പുത്രൻ എന്ന ആവിശ്വസനീയ കഥ ഉണ്ടക്കുന്നുക്ഷേത്രം പണി തീർന്ന ഉടനെ അയ്യപ്പൻ അപ്രത്യക്ഷനാകുന്നു എന്തെല്ലാമോ ദുരൂഹതകൾ undu .

  • @dachu3122010
    @dachu3122010 8 місяців тому +1

    വർഷങ്ങൾക്ക് മുൻപ് പ്രഫസർ കെ.വി ദേവ് (അമൃത കിർത്തി പുരസ്‌കാരം ഒക്കെ ലഭിച്ച) ദേവ് സാർ എന്നോട് വിശദികരിച്ചു തന്നിട്ടുള്ളത് ഓർക്കുന്നു. ശാസ്താവും ചാത്തനും ഒന്നുതനാണെന്നു.അത് പോലെ തന്നെ മാടനും മറുതയും.അത് ശിവനും പാർവ്വതിയും ആണെന്ന് (മഹാനടനും മറു തായും ) 🙏

  • @sumeshs4020
    @sumeshs4020 9 місяців тому +1

    അയ്യപ്പന്റെ അമ്മ പത്തിനേട്ടാ൦ പടിയിലാണ്? അതു൦ സംരക്ഷണമായി. അത് ആരാന്ന് എത്ര പേ൪ക്ക് അറിയാ൦? മാളിക പുറത്ത് അമ്മ കന്നി അയ്യപ്പന്മാരെ അനുഗ്രഹിച്ച എന്താ പ്രശ്നം?

  • @pramodk7170
    @pramodk7170 8 місяців тому

    Sabarimala and ayyappa history original thanne ariyanam
    Myths and stories mathramalla ariyendathe

  • @akhilsudhinam
    @akhilsudhinam 10 місяців тому +1

    മാളികപ്പുറം സിനിമയുടെ തുടക്കത്തിൽ കുട്ടിച്ചാത്തൻ തിറയുടെ കോലം കാണിക്കുന്നുണ്ട് 😊

  • @sindhurajesh1149
    @sindhurajesh1149 8 місяців тому

    As we shall see, some philosophers and theolgians have postulated the possibility of different belief with their thinking and gathered arguments as Sabarimala is ....as Chathan, etc. We all adthere to the belief on the basis of faith and so different cult believed in their own views in course of their life time and is recorded in years back during their period. Therfore all such claims is valid. You can pray with your own divine revelation and ultimately the Power of Energy appears in once favor. Here in sabrimala it is a natural divine presence and you can avail the bless in any form. You dont have to study different books or in serach to prove, instead go deeply into you and into you where pure Tat Tvam Asi is .......

  • @mviveknair
    @mviveknair 11 місяців тому +3

    ശരിയാണ് സർ, തത്ത്വമസി എന്ന് പറയുമ്പോൾ 41 ദിവസം വൃതം എടുത്ത് അയ്യപ്പനായ കന്നി അയ്യപ്പൻ അവിടെ തീർച്ചയായും അമ്മേ തന്നെ ആണ് വണങ്ങുന്നത് 🙏🏼

    • @sugeeshsugee7407
      @sugeeshsugee7407 9 місяців тому

      തത്വമസി എന്ന ബോർഡ് ആദ്യം അവിടെ ഇല്ലായിരുന്നു ചിന്മയാനന്ദ സ്വാമികൾ ആണ് അത് അവിടെ വെക്കാൻ പറഞ്ഞത്

  • @isacsam933
    @isacsam933 10 місяців тому +3

    ശാസ്താവ് ചാത്തൻ എന്നത് ദ്രാവിഡ ദളിത് ദൈവ സങ്കല്പമാണ്....

    • @user-SHGfvs
      @user-SHGfvs 10 місяців тому

      അയ്യപ്പൻ ആരാണ് ചാത്തൻ ആരാണ് ദളിതന്റെ ദൈവം ആരാണ് എന്നൊക്കെ സ്ഥാപിക്കാൻ ഹിന്ദുവിനെക്കാൾ ഉത്സാഹം അന്യമതത്തിലേക്ക് convert ആയി പോയ ക്രിസ്ത്യനിയ്ക്കും ക്രിസത്യൻ scholars നും ആണല്ലോ നിനക്കൊക്കെ ഇത് paganism അല്ലെ നസ്രാണി

    • @RenjithCNair-yb8em
      @RenjithCNair-yb8em 10 місяців тому +1

      കേവലം അങ്ങനെ മാത്രം അല്ല ശാസ്താവ് എന്ന അയ്യപ്പൻ സൗരാഷ്ട്ര രേവന്തമൂർത്തിയാണ് ബുദ്ധനുമല്ല കുട്ടിച്ചാത്താനുമല്ല വിഗ്രഹം ശാസ്ത്രമുൾപ്പടെ പഠിച്ചാൽ മനസിലാകും

  • @sarigama911
    @sarigama911 9 місяців тому +1

    "അജബലി" എന്നു പറഞ്ഞാൽ ആളുകൾക്ക് മനസ്സിലായി കൊള്ളണമെന്നില്ല. ആടിനെ വെട്ടി ബലി കൊടുക്കുന്നതാണ്. ശബരിമലയിൽ ഇങ്ങനെ ഒരു ആചാരമുണ്ടെന്ന് ആദ്യമായി കേൾക്കുകയാണ്.

    • @gopalanadithyan9226
      @gopalanadithyan9226 9 місяців тому

      കഴിഞ്ഞ 700 വർഷമായി നടന്നു കൊണ്ടിരിക്കുന്ന ആചാരമാണ് ഒന്നല്ല 36 ആടിന്റെ വരെ ബലി അവിടെ നടത്ത പെടുന്നുണ്ട്. ഇത് തന്നെ ക്ഷേത്രം മല അരയരുടേതാണ ന്നതിനുള്ള ഏറ്റവും ശക്തമായ തെളിവും

  • @Gtastrz
    @Gtastrz 4 місяці тому

    Kuttychatan will be transformed into any deity which the universe wish to be. All a man do is to research,debate, and conclude. Wise ones understand the might of time and universe.
    If it wish to transform the deity into vishnu it will also happen. 😅

  • @sudeeppm3434
    @sudeeppm3434 9 місяців тому +2

    "മാളികപ്പുറം അയ്യപ്പന്റെ കാമുകി ആണെന്നുള്ളത് കെട്ടിച്ചമച്ച കഥയാണ് "😂😂😂😂😂😂 അപ്പോ ഇയാൾ പറഞ്ഞോണ്ടിരിക്കുന്നത് എന്തോന്നാ യഥാർത്ഥ ചരിത്രം വല്ലതും ആണോ 🤣🤣🤣 ഒക്കെ കെട്ടിച്ചമച്ചത് തന്നെ, bunch of coconut

  • @gopakumarpn9862
    @gopakumarpn9862 9 місяців тому

    ഇദ്ദേഹം പറയുന്നത് തന്നെയാണ് പന്തളം കൊട്ടാരത്തിലെ രാജാവും പറയുന്നത്

  • @SamySamy-zs9ru
    @SamySamy-zs9ru 9 місяців тому

    മാത്തൻ

  • @ranjithramanarayanan5150
    @ranjithramanarayanan5150 10 місяців тому +1

    😂😂😂kashtam

  • @sugeeshsugee7407
    @sugeeshsugee7407 9 місяців тому

    ശരിയാണ് നമ്മുടെ ഇവിടെ ഒരു ക്ഷേത്രത്തിൽ കുട്ടിച്ചാത്തൻ ബോർഡിൻറെ ഇപ്പുറം ഖുശി ശാസ്താവ് എന്നുണ്ട്

  • @baijugd3699
    @baijugd3699 9 місяців тому +4

    🌹🌹🌹🌹🌹🌹പൊട്ടത്തരം പറയാത് അയ്യപ്പനും ചത്താനും തമ്മിൽ ഒരുബന്ധവും ഇല്ല ഏത് പൊട്ടൻ ആണ് പറഞ്ഞത്. മഹാദേവൻ നും പാർവദി ദേവിക്കും ഉണ്ടായ ഒരു ദുർദേവത സങ്കല്പം ആണ്. ബാക്കിയുള് ദൈവങ്ങൾ എല്ലാം സ്വത്തികം ആണ്. ചത്താണ് മദ്യവും മാംസവും നേദിച്ചേ പറ്റു.മഹാദേവണ്ട മാറ്റു കുട്ടികൾക്ക് മദ്യം, മാംസം പാടില്ല. അറിയില്ലങ്കിൽ പുരാണം വായിച്ചു പഠിക്കു. മാളികപ്പുറത്തമ്മയെ കുറിച്ചും പറഞ്ഞത് തെറ്റായി 🌹

    • @udayakumartk9801
      @udayakumartk9801 9 місяців тому +3

      മഹാദേവൻ മധു മദ്യം സേവിക്കില്ല എന്നു നിങ്ങളോട് ആരാ പറഞ്ഞത്

  • @manojraghavanpillai552
    @manojraghavanpillai552 10 місяців тому +3

    മധുര തലസ്ഥാനമായി ഭരിച്ചിരുന്ന പാണ്ഡ്യ രാജവംശത്തിന്റെ ഒരു ഉപശാഖയാണ് പന്തളം രാജവംശം. അയ്യപ്പന്റെ ചരിതങ്ങൾ എല്ലാം പാണ്ഡ്യ രാജവംശവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
    യഥാർഥത്തിൽ മാളികപ്പുറത്ത് കുടികൊള്ളുന്ന ദേവി പന്തളം രാജാവിന്റെ പരദേവതയായ മധുര മീനാക്ഷിയാണ് .ദേവിക്ക് മാതൃഭാവത്തിലുള്ള സ്ഥാനമാണ് നല്കിയിട്ടുള്ളതും.
    പിന്നെയാരാണ് മകരം 1 മുതൽ 4 വരെ പതിനെട്ടാം പടിക്കൽ വരെയും മകരം 5 നു ശരം കുത്തിയിലേക്കും എഴുന്നെള്ളുന്നത് ?
    മണിമണ്ഡപം എന്ന മഹായോഗപീഠത്തിൽ ജീവ സമാധിയിൽ കുടികൊള്ളുന്ന ആര്യൻ കേരളൻ എന്ന അയ്യപ്പൻ എന്ന അയ്യപ്പസ്വാമിയാണ് ഇപ്രകാരം എഴുന്നെള്ളുന്നത് എന്ന ചരിത്ര സത്യം എത്രപേർക്ക് അറിയാം?
    പതിനെട്ടാം പടിക്കു മുകളിൽ കുടികൊള്ളുന്ന ശ്രീധർമ്മശാസ്താവിനെ കാണുവാൻ അയ്യപ്പസ്വാമി നടത്തുന്ന ഈ എഴുന്നെള്ളത്ത് വിളക്കെഴുന്നെള്ളത്ത് എന്നാണ് അറിയപ്പെടുന്നത്. പാരമ്പര്യമായി റാന്നി കുന്നക്കാട്ട് കുടുംബത്തിലെ അംഗങ്ങൾ മകരം ഒന്നിന് അയ്യപ്പസ്വാമിയെ ജീവസമാധിയിൽ നിന്ന് ഉണർത്തിയ ശേഷം മണിമണ്ഡപത്തിൽ കളമെഴുതുകയും തുടർന്ന് മണിമണ്ഡപത്തിൽ നിന്നും വിളക്ക് എഴുന്നള്ളത്തു നടത്തി പതിനെട്ടാം പടിയിൽ നായാട്ടു വിളിക്കു ശേഷം തിരിച്ചു മണിമണ്ഡപത്തിലേക്കു അയ്യപ്പസ്വാമിയെ എഴുന്നെള്ളിച്ച് പൂജക്ക് ശേഷം കളം മായ്ക്കുകയും ചെയ്യുന്നു.
    മകരം ഒന്നു മുതൽ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തിൽ വരയ്ക്കുന്നത്. ബാലകൻ, പുലിവാഹനൻ, അമ്പും വില്ലും ധരിച്ച വില്ലാളി വീരൻ, സർവ്വാഭരണഭൂഷിതൻ, ശാസ്താവിൽ വിലയിച്ച് ചിന്മുദ്രാങ്കിതനായ സമാധിസ്ഥൻ എന്നിവയാണത് .
    മകരം 1 മുതൽ 4 വരെ അയ്യപ്പൻ ജീവസമാധിയായ മണിമണ്ഡപത്തിൽ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം 5 നു ശരം കുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്ക് എഴുന്നള്ളത്തു ആണ് നടക്കുന്നത്. യഥാർഥത്തിൽ ഈ വിളക്കെഴുന്നെള്ളിപ്പാണ് മകരവിളക്ക് എന്ന് പൗരാണിക കാലം മുതൽ അറിയപ്പെടുന്നത്.
    പന്തളം കൊട്ടാരത്തിൽ നിന്ന് ശിരസ്സിൽ ഏറ്റി എഴുന്നെള്ളി എത്തിക്കുന്ന തിരുവാഭരണപ്പെട്ടിയിൽ വീരയോദ്ധാഭാവത്തിലുള്ള സ്വാമി അയ്യപ്പന്റെ കൊമ്പൻ മീശയുള്ള തിരുമുഖം ആലേഖനം ചെയ്ത തിടമ്പും, അധികാര ചിഹ്നങ്ങളായ തലപ്പാറമല ഉടുമ്പാറമല എന്നിവയുടെ കൊടി അകമ്പടിയോടും കൂടിയാണ് ആണ് വിളക്ക് എഴുന്നള്ളത്ത് നടക്കുന്നത്. മകരം 5 ന് അയ്യപ്പസ്വാമി ശരം കുത്തിയിലേക്കു എഴുന്നള്ളി ഭൂതഗണങ്ങളുമായി തിരിച്ചു എഴുന്നള്ളുന്നു. മുമ്പ് ശബരിമല ഉത്സവകാലം മകരം 1 മുതൽ ആയിരുന്നു. അതിനെത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യത്തിനായി സന്നിധാനത്തു നിന്ന് മലദൈവങ്ങൾ. ഭൂതനാഥനായ ഭഗവാന്റെ ഗണങ്ങൾ എന്നിവർ സന്നിധാനത്തു നിന്ന് ശരംകുത്തിയിലേക്ക് ഒഴിഞ്ഞു നിൽക്കും.
    ഇവരെ തിരികെ ക്ഷണിച്ചു കൊണ്ട് വന്നാണ് ഗുരുതി നടത്തുന്നത്. ഉപചാരപൂർവ്വമുള്ള ഭൂതഗണങ്ങളുടെ വരവായതിനാൽ വാദ്യമേളങ്ങൾ.തീവെട്ടി ഇവ ഒഴിവാക്കുന്നു . ഇതാണ് മാളികപ്പുറത്തമ്മയുടെ പ്രേമഭംഗത്തിന്റെ അടയാളമായി വിവരിച്ചുകാട്ടുന്നത്.
    ഇതിനു ശേഷം മണിമണ്ഡപത്തിനു മുൻപിൽ ചൈതന്യ ശുദ്ധിക്കായി ഗുരുതിയും നടത്തുന്നു.
    അയ്യപ്പന്റെ മണിമണ്ഡപത്തിൽ നിന്നുള്ള വിളക്ക് എഴുന്നള്ളത്തു മാളികപ്പുറത്തു നിന്നായതു കൊണ്ട് ഇത് ആദ്യം മാളികപ്പുറം എഴുന്നെള്ളത്ത്എന്നും പിന്നീട് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തു എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. മകരം അഞ്ചിന് പന്തളം രാജാവ് നേരിട്ട് നടത്തുന്ന കളഭാഭിഷേകത്തിനു ശേഷം അവകാശികൾക്ക് നൽകുന്ന സദ്യ "കളഭ സദ്യ"എന്നാണ് അറിയപ്പെടുന്നത് . ഇത് നടക്കാതെപോയ കല്യാണ സദ്യ എന്നും തെറ്റിദ്ധരിക്കപ്പെട്ടു.

    • @gopalanadithyan9226
      @gopalanadithyan9226 10 місяців тому

      അയ്യപ്പന്റെ ചരിത്രം നിങ്ങൾക്കു അറിഞ്ഞു കൂടാത്തത് കൊണ്ടാണ്‌ ഇങ്ങനെ ഒക്കെ പറയുന്നത്. അയ്യപ്പനെ പന്തളത്തു രാജാവ് മോഷ്ടിച്ചു കൊണ്ട് പോയി കുറേകാലം കൊട്ടാരത്തിൽ താമസിച്ചു എന്നല്ലാതെ എന്താണ് ബന്ധം. അയ്യപ്പനെ കൊല്ലാൻ വേണ്ടിയാണല്ലോ പുലിപാൽ കൊണ്ടുവരാൻ വിട്ടതു. അതിനു ശേഷം ഒന്നും അയ്യപ്പൻ പന്തളം കൊട്ടാരത്തിൽ അയ്യപ്പൻ ജീവിച്ചിട്ട് പോലുമില്ല

  • @Lobyew
    @Lobyew Рік тому +3

    അപ്പോ ശിവ വിഷ്ണു പുത്രൻ ആരാണ്, ആരാണ് ശാസ്താവ്, ആരാണ് അയ്യപ്പൻ , ആരാണ് മണികണ്ഠൻ.... മലമുകളിൽ ഇരിക്കണ അയ്യപ്പൻ .. അയ്യപ്പനെ എന്തിനാണ് ഭ്രമിനവൽകരിക്കുന്നത്..?

    • @STORYTaylorXx
      @STORYTaylorXx Рік тому

      ശാസ്താവ് എന്ന തന്ത്ര പദ്ധതിയിലേക്ക് മൂർത്തി സങ്കല്പത്തെ മാറ്റാൻ നേരത്ത് ഉൽഭവിച്ച കഥാ സന്ദർഭമാണ് അത് ശൈവ വൈഷ്ണവ ഇടകലർന്ന പദ്ധതിയാണ് ശാസ്താവിന് കൽപ്പിച്ച തന്ത്രത്തിൽ കാണാൻ കഴിയുന്നത്.

    • @gopalanadithyan9226
      @gopalanadithyan9226 Рік тому

      ശിവന്റെയും വിഷ്ണുവിന്റെയും പുത്രൻ ആകണമെന്നിൽ എത്ര വർഷംമുമ്പയിരിക്കും. പാലാഴി മധനം നടക്കുന്ന കാലത്തല്ലേ ത്രേതാ യുഗത്തിൽ അതായതു കുറഞ്ഞത് മൂന്നു ലക്ഷം വർഷങ്ങൾ മുമ്പ്. അയ്യപ്പന്റെ ജീവിത കാലം കലി യുഗത്തിലല്ലേ. വെറും 800 വർഷം മാത്രം. അയ്യപ്പൻ കഥകളിലെ സവർണ വിഡ്ഢിത്തങ്ങൾ എന്നു പറയാം. ത്രേതാ യുഗത്തിലെ സംഭവും ആയി കലിയുഗ വരദനായ അയ്യപ്പനെ ബന്ധപ്പെടുത്തുന്നത് തന്നെ വിഡ്ഢിത്തമല്ലേ. അയ്യപ്പനെ പൊന്നമ്പല മേട്ടിൽ നിന്നും പന്തളത്തു രാജാവ് മോഷ്ടിച്ചു കൊണ്ട് പോന്നതാണന്ന സത്യത്തിനു മറ ഇടാൻ വേണ്ടി ഉണ്ടാക്കിയ വ്യാജ കഥയാണ് ഹരി ഹര പുത്രൻ എന്ന കഥ.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 Рік тому

      ​@@STORYTaylorXxആയിരിക്കും ❤️🙏

    • @RenjithCNair-yb8em
      @RenjithCNair-yb8em 10 місяців тому +2

      ശാസ്താവും അയ്യപ്പനും ഒന്ന് തന്നെ അത് പന്തളത്തെ മണികണ്ഠൻ അല്ല സൗരാഷ്ട്ര രേവന്ത മൂർത്തി സങ്കൽപം ആണ് യഥാർത്ഥത്തിൽ ശാസ്താവ് അഥവാ ആര്യൻ ഈ ആര്യൻ പ്രാകൃതഭാഷയിൽ അയ്യൻ, അയ്യനാർ, അയ്യപ്പൻ എന്ന് വിളിക്കുന്നു ഇതാണ് യഥാർത്ഥ സത്യം അല്ലാതെ ശാസ്താവ് കുട്ടിച്ചാത്താനുമല്ല ബുദ്ധനുമല്ല രേവന്തമൂർത്തിയാണ്..

    • @gopalanadithyan9226
      @gopalanadithyan9226 10 місяців тому +2

      @@RenjithCNair-yb8em എങ്ങിനെയാ ശാസ്താവും അയ്യപ്പനും ഒന്നു തന്നെ ആകുന്നതു. ശാസ്താവ് ഒരു പുരാണ പുരുഷൻ അല്ലെ അയ്യപ്പനോ ചരിത്ര പുരുഷനും

  • @user-nq6jm8gq5n
    @user-nq6jm8gq5n 9 місяців тому

    Enthada manda parayunnathe.ayyante amma karuthamayannu. Athannu history

  • @Darsarhan
    @Darsarhan 9 місяців тому +1

    എന്തൊക്കെ ആയിക്കോട്ടെ മറ്റുള്ളവരെ കൊന്നിട്ട് സ്വർഗ്ഗത്തിന്റെ കവാടം മലർക്കേ തുറക്കുന്നുണ്ടോന്നു നോക്കാനില്ല ആരും മലക്കുപോകുന്നത് ഒരു കുഞ്ഞുറുമ്പിനെപ്പോലും അറിഞ്ഞുകൊണ്ട് നോവിക്കാതെ മലയിടാൻ 7 ദിവസം നോമ്പും മലയിട്ട ശേഷം 41 ദിവസത്തെ നോമ്പും നോക്കി (എന്റെ രീതി ) സകലജീവജാലത്തേയും ബഹുമാനിക്കുകയാണ്... അല്ലാതെ...... തോക്കും കിതാബും കൊണ്ട്... മണ്ടത്തരങ്ങൾ ചെയ്യുന്നില്ല ഉപകാരങ്ങൾ മാത്രം....

    • @sarigama911
      @sarigama911 9 місяців тому

      "അജബലി" എന്നു പറഞ്ഞാൽ ആളുകൾക്ക് മനസ്സിലായി കൊള്ളണമെന്നില്ല. ആടിനെ വെട്ടി ബലി കൊടുക്കുന്നതാണ്. ശബരിമലയിൽ ഇങ്ങനെ ഒരു ആചാരമുണ്ടെന്നാപറയുന്നത്.
      ദൈവങ്ങൾ ഏതായാലും രക്തം, ബലി, ജീവൻ ഒക്കെ അത്യാവശ്യമായി കിട്ടണം.

  • @akhiljayan24
    @akhiljayan24 5 місяців тому

    Read his book.think logically.

  • @chithrancv8532
    @chithrancv8532 10 місяців тому +1

    വലിയ ഒരു അടി ഉണ്ടാകാനുള്ള വടി ഇട്ടുകൊടുക്കുക ആണ്

  • @gopalanadithyan9226
    @gopalanadithyan9226 Рік тому +3

    L

    • @learntodayleadtomorrowl.t.
      @learntodayleadtomorrowl.t. Рік тому

      ഉണ്ട് കേദാർനാഥ് ബദരീനാഥ് അറിയില്ലെങ്കിൽ എന്താ ചെയ്യുക പഠിക്കുക .ബ്രാഹ്മണ ആതിപത്യം ഉണ്ടാക്കുന്നത് 12 നൂറ്റാണ്ടിനു ശേഷം ഭരണാധികാരികളുടെ സഹായത്തിൽ ആണ് തഴമാൻ തരുണനെല്ലോർ മഠം കണടരുർ ഇതൊക്കെ നബൂതിരി ഈ പതങ്ങൾ നർമദ ഗംഗ തീരത്തുള്ള സ്ഥല നാമം കൂടി ആണ്

  • @sugeeshsugee7407
    @sugeeshsugee7407 9 місяців тому +1

    എല്ലാവരും പറയുന്നത് അയ്യപ്പൻ ആണ് തത്വമസി എന്ന് പറഞ്ഞാൽ ചിന്മയാനന്ദ സ്വാമികൾ ശബരിമലയിൽ വന്ന ദർശന നടത്തി തിരികെ പോകുമ്പോൾ പറഞ്ഞു സാമവേദം ഉൾക്കൊള്ളുന് തത്വമസി എന്ന മഹാ വേദവാക്യം അവിടെ എഴുതിവെക്കാൻ പറഞ്ഞു

  • @saseendranc.c6782
    @saseendranc.c6782 10 місяців тому +2

    മാരി പൊട്ടന്മാരെ അയ്യപ്പൻ ജനിച്ച ആയിരം വർഷമേ ആയിട്ടുള്ളൂ മണികണ്ഠൻ ത്രേതായുഗത്തിൽ ആണ് ജനിച്ചത് മണികണ്ഠൻ ജനിച്ചിട്ട് 5 ലക്ഷം വർഷമായി അതിനുമുന്നേ ത്രേതായുഗത്തിൽ ആണ് ധർമ്മശാസ്താവ് ജനിച്ചത് ഈ ധർമ്മശാസ്താവ് കല്യാണം കഴിച്ച് രണ്ട് ഭാര്യയും രണ്ട് കുട്ടികളുമുണ്ട് ഇതൊന്നുമറിയാതെ എന്തു പുന്നക്കാട് നീ പറയുന്നെ ഒരു ചരിത്രം പഠിച്ചിട്ടു വാ

    • @user-SHGfvs
      @user-SHGfvs 10 місяців тому +1

      Is he Hindhu believer or converted Christian ?

    • @sivadasvp1743
      @sivadasvp1743 8 місяців тому

      The man generated from monkey only two and half lakhs years ago only .From where do you get five lakh years storey.Study to think rationally.

    • @nostalgia5279
      @nostalgia5279 2 місяці тому

      Ningal enthan parayunnath shasthaav aviduthe tribals aradhichirunna moorthyaan .aa moorthy thanneyan chathanum . Manikandan charithra purushananan panthalam rajavin kattil jinn kitiya kutyy aa kutye harihara sudhanennum okey vilikunnathan puranam athin thelivilla shasthavine aradhichirunna Manikandan avide samadhi adanju .ithan Nik manasilayath .

  • @chandranak5511
    @chandranak5511 8 місяців тому

    വാമഭാഗത്തിരിക്കുന്നതുകൊണ്ട് കാമുകിയാണെന്ന് പറയാൻ പറ്റില്ല ശബരി മലയിൽ കണ്ണി ഭാഗത്തു ഗണപതി ഭഗവാ നുണ്ട് അതുകൊണ്ട് ഉപദേവതയായ്ഭഗവതി വാമ ഭാഗത്തും അങ്ങനെ പല സ്ഥലത്തും ഉണ്ട്

  • @vinaykrishnan5895
    @vinaykrishnan5895 9 місяців тому +1

    ഇദ്ദേഹം പറയുന്നതിന് എല്ലാം തെളിവ് എവിടെ എന്ന് ചോദിച്ചാൽ ഇല്ലാ. ഒരു പുസ്തകം എഴുതിയിട്ടുണ്ട് അതിൽ ഒരിടത്തു പറയും അയ്യപ്പൻ അവലോകിത്ശ്വരൻ ആണെന്ന് മാറ്റിടത് പറയും ചാത്തൻ എന്ന്, തെളിവ് എന്ന സാധനം കൊടുക്കില്ല. ആളാകാൻ വേണ്ടി മീഡിയ മുന്നിൽ വന്നു ഓരോന്ന് എഴുന്നള്ളേച്ചോളും, ശബരിമല പ്രശ്നം കത്തി നിൽക്കുമ്പോൾ പുസ്തകവും വിവാദങ്ങളുമായി ഇറങ്ങിയ ഇദ്ദേഹം കുറച്ചു കൂടി ഔചിത്യം പാലിക്കേണ്ടത് ആയിരുന്നു. ഒന്നുകിൽ ശാസ്താവിനെ കുറിച്ച് എല്ലാ തലത്തിലും പഠിച്ചിട്ടു പറയുക, അതില്ലാതെ അവിടെയും ഇവിടെയും തൊട്ടും തൊടാതെയും ഉള്ള പ്രസ്താവനകൾ ആളാകാൻ ശ്രമിക്കുന്നത് തുല്യമാണ്, ഒരാത്മ പരിശോധന ആകുന്നതു നല്ലതാണ്. ഒരിക്കലെങ്കിലും തമിഴ്രുടെ അയ്യനാരുടെ പഴക്കമോ അവിടെ ഉള്ള അയ്യനാരുടെ ക്ഷേത്രങ്ങളെയോ വളരെ പൗരണികമായ വിഗ്രഹങ്ങളെയോ ഇപ്പോഴും പല കാര്യങ്ങൾക്കു വേണ്ടി excavations നടത്തുമ്പോൾ കിട്ടുന്ന വിഗ്രഹങ്ങളെയോ, വിഗ്രഹങ്ങൾ ഏതു തരത്തിൽ ഉള്ളതാണെന്നോ, സ്തോത്രങ്ങളെയോ, അത് കൂടാതെ പല ദേശങ്ങളിൽ ഉള്ള അയ്യനാരുടെ പേരുകളെയോ( ഉദാഹരണത്തിനു ശ്രീലങ്ക പോലുള്ള )അവിടുത്തെ വിഗ്രഹ സങ്കൽപ്പാതികളെ കുറിച്ചോ അയ്യപ്പൻറെ ഭാവ സാമ്യം ഉള്ള ഉത്തരേന്ത്യൻ മൂർത്തീകളെ കുറിച്ചോ അവ ശാസ്താ സ്തോത്രങ്ങളിൽ ഉത്തരേന്ത്യൻ മൂർത്തീകളുടെ presence ഇനെ കുറിച്ചോ ഒന്നും പഠിക്കാതെ വെറുതെ കല്ലടിക്കോടു കല്ലടിക്കോടു ചാത്തൻ എന്നും പറഞ്ഞിരുന്നത് കാര്യമില്ല സുഹൃത്തേ, മിനിമം ശാസ്താവിനെ കുറിച്ച് എഴുതിയിട്ടുള്ള പശ്ചാത്യ historians ഇന്റെ പുസ്തകങ്ങളെ കുറച്ചെങ്കിലും സാധാരണകാർക്ക് അറിവ് കൊടുക്കടോ, ആ മൂർത്തി സങ്കല്പതിനോട് എന്തെങ്കിലും ഒരു നീതി കാണിക്കു, അത്രയേ പറയാനുള്ളു

  • @SamySamy-zs9ru
    @SamySamy-zs9ru 9 місяців тому +6

    ശാസ്ത എന്നതിന്റെ മലയാളമാണ് ചാത്തൻ

    • @VenkitK
      @VenkitK 9 місяців тому

      സാധ്യതയുണ്ട് ❤

    • @sreelekha8455
      @sreelekha8455 9 місяців тому +2

      No, shasta is a sanskrit word it means teacher got it

    • @SamySamy-zs9ru
      @SamySamy-zs9ru 9 місяців тому +4

      @@sreelekha8455 ശാസ്ത എന്നത് സംസ്കൃതമല്ല പാലിയാണ്. ശരണവും പാലിയാണ്

    • @gopalanadithyan9226
      @gopalanadithyan9226 9 місяців тому

      ഭയങ്കര കണ്ടു പിടിത്തമാണല്ലോ
      ശാസ്താവ് ശാസ്താവും ചാത്തൻ ചാത്തനും തന്നെ. രണ്ടു പേരുകൾ മാത്രമല്ലെ ശാസ്താവ് ഇംഗ്ലീഷും തമിഴ് ഒന്നു മല്ലല്ലോ.അതിനെ മലയാളീ കരിക്കാൻ

    • @SamySamy-zs9ru
      @SamySamy-zs9ru 9 місяців тому

      @@gopalanadithyan9226 വേദ ഭാഷയിൽ നിന്ന് സംസ്കൃതവും പാലിയും തമിഴും ഒക്കെ രൂപപ്പെട്ടു വന്നതും പാലിയും സംസ്കൃതവും തമിഴും കലർന്ന് മലയാളം ഉണ്ടായതും മനസിലാക്കാത്തതു കൊണ്ടാണ് സംശയം. പാലി ഭാഷയാണ് ശാസ്താ , ശരണങ് തുടങ്ങിയവ അത് തമിഴുമായി കലർന്ന് ചാത്തനും ശരണവുമായി മാറിയതാണ്.

  • @MidhunJithu-oh3mm
    @MidhunJithu-oh3mm 9 місяців тому

    Vishyasam athelle Ellam. athu anganokke thanne ninnotte..

  • @ColoringRajeev
    @ColoringRajeev 9 місяців тому

    ഇതൊന്നും അല്ല ശെരി അയ്യപ്പന്റെ കുഞ്ഞമ്മയാണ് മാളികപ്പുറത്തമ്മ. കുറെ കാലം കഴിയുമ്പോൾ സ്വന്തം അമ്മ ഭാര്യ ആയിരുന്നു എന്നും parayum

  • @sujeshap1780
    @sujeshap1780 9 місяців тому

    Appo makarajothiyo....?

  • @Sujatha-q9q
    @Sujatha-q9q 9 місяців тому

    Chathan. Enne. paranje devaswam boardne pedipikathe

  • @deepuraj5134
    @deepuraj5134 7 місяців тому

    Kotravai ennu udeshichathu deviyude ugraroopiniyaya ksliyeyavam.... സർ കൂടുതൽ വിശദീകരിച്ചിരിക്കുന്നസ്തു ചത്താന്റെ ഉദ്ഭാവത്തെ കുറിച്ചാണ്.... മലബാർ ഉള്ള ചാത്ത ഉപാസനയുടെ ഭാഗമാണ് തെയ്യം... തിരുവിതാം കൂറിലെ പരശുരാമ പ്രതിഷ്ഠിതമായ ശാസ്താ ക്ഷേത്രവാമായി ബന്ധമുണ്ടോ എന്ന് അറിയില്ല.... അജബലി മലദൈവങ്ങൾക്ക് വേണ്ടി നടത്തുന്നതാവം....18 മലകളുടെ അധിപതിയാണ് അയ്യപ്പൻ എന്നത് അറിവുള്ളതാണല്ലോ....18 മല 41 എടുത്തു കയറിയ ഗുരുസ്വാമിമാർ ഇന്നും ഒരുപാടു പേര് ഉണ്ട്....41 ദിവസത്തെ നൈഷ്ടിക ബ്രഹ്മചാര്യത്തിനു ശേഷമാണു kanni അയ്യപ്പനും മാളികപ്പുറവും അയ്യപ്പാസ്വാമിമാരും മല കയറുന്നതു.100 % സാത്വികമായ വ്രത ക്രമം....മലദൈവങ്ങളുടെ ക്ഷേത്രങ്ങളിൽ ഇന്നും കള്ളും പുകയിലയും ഇറച്ചിയും നേതിക്കുന്ന സമ്പ്രദായം ഉണ്ട്... അതിന്റെ ഭാഗമാവാം അജബലി... മാളി ക്കപ്പുറത്തമ്മയുടെ പ്രതിഷ്ടയുടെ അടുത്ത് മല ദൈവങ്ങൾക്ക് ഇന്നും സ്ഥാനമുണ്ട്...അവിടെയാവാം മുൻപ് അജബലി നടത്തിയിരുന്നത്...മാളി കപ്പുറത്തമ്മയായി ഇരിക്കുനത് പന്തളം കിട്ടാത്തതിന്റെ
    കുല ദേവതയായ
    മധുരമീനാക്ഷിയാണ്... കൊടുങ്ങല്ലൂരിൽ ഉള്ളതും ദേവിയുടെ ഉഗ്രരൂപിനിയായ കാളിയുടെ പ്രതിഷ്ടയാണ്.... അവിടെ ഭരണി പാട്ടു ഇപ്പോഴും നടത്താറുണ്ട്... ശാസ്താവ് എന്ന വാക്ക് ചത്താനായി മാറിയതാണെങ്കിൽ ഇപ്പോൾ ശാസ്താവ് എന്ന പേര് നിലവിൽ ഉണ്ടാവില്ല..... 18 ശാസ്ത്രങ്ങളും വേദങ്ങളും ayodhana കലകളും പഠിച്ചു യോഗ pattasanathil samadiyil നിലകൊള്ളുന്ന അയ്യപ്പാസ്വാമി ചത്താനല്ല എന്നതിന് വേറെ തെളിവ് വേണമെന്ന് തോന്നുന്നില്ല... അജബലി ശക്തേയ് പൂജസംപ്രദായമാണെങ്കിൽ കാളി ക്ഷേത്രങ്ങളിൽ ഇന്നും അത് നടത്തേണ്ടതല്ലേ....അയ്യപ്പ സ്വാമിയേ നിത്യവും ഉപസിക്കുന്ന ഒരു ഭക്തനു ഭഗവാൻ മാർഗ്ഗനിർദേശം നൽകും... പൂർണമായും സാത്വിക ക്രമത്തിൽ ആരാധന നടത്തുന്ന ഒരു ക്ഷേത്രമാണ് ശബരിമല..ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി ഭക്തരെ തെറ്റിധരിപ്പിക്കരുത്..പന്തളം കൊട്ടാരത്തിനരികിൽ ഭഗവാൻ കളിച്ചു പഠിച്ചു വളർന്ന ഗുരുകുലവും കളരിയുമുണ്ട്... അവിടെ ചോദിച്ചാൽ യഥാർത്ഥ ഇതിഹ്യം അറിയാൻ കഴിയും...

  • @Keralaforum
    @Keralaforum 9 місяців тому

    അയ്യപ്പന്റെ മകനായ ചാത്തൻ? ആദ്യമായാണു ഇത്തരം ഒരു വങ്കത്തം കേൾക്കുന്നത്!
    “ചാത്തനും ശാസ്താവും ഒരേ പേരിന്റെ ഗ്രാമ്യ-സംസ്കൃതരൂപഭേദങ്ങളായിരിക്കണം ” എന്നു ഒരു സ്വാമിജി പറഞ്ഞത്‌ 100% ശരിയാണു. പഴയ കാലത്ത്‌ സാധാരണ ജനങ്ങൾക്ക്‌ (“താഴ്ന്ന ജാതിയൊ ധനസ്ഥിതിയൊ ആവാം ) സംസ്കൃതപേരുകൾ ഉപയോഗിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നതിനെ സമൂഹം അംഗീകരിച്ചിരുന്നില്ല. കൃഷ്ണൻ എന്ന പേരു ഇടുന്നതിനു പകരം കിട്ടൻ എന്നാണു ഉപയോഗിച്ചിരുന്നത്‌. ഗോവിന്ദൻ തന്നെയാണു കോന്നൻ. അതുപോലെ ശാസ്താവ്‌ തന്നെയാണു ചാത്തൻ ആയി പരിണമിച്ചത്‌. പിന്നെ ഇയടുത്ത കാലത്തായി (50 വർഷമായി !) തൃശുർ ജില്ലയിൽ ചിലർ ചാത്തൻ സേവ എന്നു പറഞ്ഞു വൻ തോതിൽ പണം കൊയ്യുന്നുണ്ട്‌.
    എന്നാൽ ശാസ്താവും അയ്യപ്പനും ഒരേ ആളാണോ? ശബരിമല ഒരു ബുദ്ധമതക്ഷേത്രമായിരുന്നു. ആദിവാസികൾ ”പുത്തനെ“ ആണു ആരാധിച്ചിരുന്നത്‌. ആദിവാസികൾക്കും ഈഴവർക്കും ഇവിടെ പ്രത്യേക അവകാശങ്ങൾ ഉണ്ടായിരുന്നതായി കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആഖ്യാനത്തിൽ കാണുന്നുണ്ട്‌. പിന്നെ ആരാണു അയ്യപ്പൻ? തമിഴന്മാരുടെ കയ്യിൽ നിന്നും 7-8 നൂറ്റാണ്ടുകളിൽ ശബരിമല വീണ്ടെടുത്ത യോദ്ധാവ്‌ ആയിരുന്നു അയ്യപ്പൻ. മിക്കവാറും മലബാറിൽനിന്നും സുഹൃത്തായ വാവരെയും കൂട്ടി വന്ന കളരിപയറ്റ്‌ അഭ്യാസി. ഇത്‌ എന്തുകൊണ്ടോ ഇന്ന്‌ പലർക്കും സമ്മതിക്കാൻ മടിയാണു. കാരണം ശബരിമല ഇന്ന്‌ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും കീഴിൽ വലിയ “വ്യവസായസ്ഥാപന”മായി വളർന്നിരിക്കുന്നു! പണം ! അയ്യപ്പനെ ശാസ്താവ്‌ ആക്കിയത്‌ അയ്യപ്പൻ എന്ന ഒരു ദേവത ഭാരതീയ പുരാണങ്ങളിൽ ഇല്ല എന്നതിന്റെ കുറവ്‌ തീർക്കാൻ വേണ്ടി മാത്രമായിരുന്നു.

    • @vanajabharathi2624
      @vanajabharathi2624 7 місяців тому

      Ayyappante makanalla chathan sasthavil layicha bhakthan anayyappan

    • @Keralaforum
      @Keralaforum 7 місяців тому

      @@vanajabharathi2624
      അതൊക്കെ തനി ലാത്തി. 100% അന്ധവിശ്വാസം. ഓരൊ സമയത്തും മാറ്റി മാറ്റി പറയുക! ആദ്യം : ശാസ്താവ്‌ ആണു അയ്യപ്പൻ (“ശബരിമല ധർമ്മശാസ്താവ്‌ ” എന്ന പ്രയോഗം) എന്നാണു അവകാശപ്പെട്ടിരുന്നത്‌ .. പിന്നെ ഒരാൾ പറയുന്നു അയ്യപ്പന്റെ മകനായ ചാത്തൻ (=ശാസ്താവ്‌)? ഇപ്പോൾ താങ്കൾ പറയുന്നു ശാസ്താവിൽ ലയിച്ച ഭക്തനാണു അയ്യപ്പൻ എന്നു? തനി വിഡ്ഢിത്തം. ആദ്യമായി ആറാണൂ ശാസ്താവ്‌? ശാസ്താവ്‌ എന്നാൽ ബുദ്ധനാണു - ശാസനം നല്കുന്നവൻ. ഭാരതീയ പുരാണങ്ങളിൽ ദേവന്മാർ ശാസനം നല്കുന്ന പരാമർശങ്ങൾ ഇല്ല. ആ വാക്കു തന്നെ ഉണ്ടൊ എന്നു സംശയമാണു. ഒറിജിനൽ). “ശാസ്താവ്‌” എന്ന ബുദ്ധന്റെ പേരിനെ ആദിവാസികൾ ചാത്തൻ ആക്കി. ചിലർ “പുത്തൻ” എന്നും നേരിട്ട് ഉപയോഗിച്ചതായി തെളിവുകൾ ഉണ്ട്.
      ഇന്നു വീമ്പിളക്കുന്ന “ഹിന്ദുക്കൾ”ആയ ആരും തന്നെ 1950 കാലഘട്ടത്തിൽ ശബരിമല നിർമ്മിക്കാൻ മുന്നോട്ട്‌ വന്നില്ല എന്നതിൽ അത്ഭുതം ഇല്ല. മലമുകളിലെ ഒരു പ്രത്യേക അമ്പലം എന്നതിൽ കവിഞ്ഞ വലിയ പ്രാധാന്യം അന്നുണ്ടായിരുന്നില്ല .അയ്യപ്പനേക്കാൾ കേരളത്തിൽ നിന്നും “ഹൈന്ദവർ” (ലേശം പണം ഉള്ളവർ) തീർത്ഥാടനത്തിനു പോയിരുന്നത്‌ പഴനിമലയിലേക്കായിരുന്നു! (1950-60 വരെ ഇതു തന്നേയായിരുന്നു സ്ഥിതി). അയ്യപ്പൻ ആയി പോയിരുന്നവർ മലബാറിലെ തീയർ ആയിരുന്നു അധികവും, ആദിവാസികളും “താഴ്ന്ന” ജാതിക്കാരും!
      അയ്യപ്പൻ കഥ ആദ്യമായി അച്ചടിച്ച്‌ വരുന്നത്‌ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ആണു. പന്തളത്ത്‌ രാജകുടുംബത്തെ പരാമർശിക്കുന്ന ഏഴാം വാല്യത്തിൽ. അയ്യപ്പൻ പുലിപ്പാലിനും മറ്റും പോകുന്നത്‌ ഇതിൽനിന്നും വരുന്നതാണു. എല്ലാ സിനിമകളും സീരിയലുകളും ഈ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ്‌, അല്ലാതെ ചരിത്രപരമായ വസ്തുതകളല്ല. ഇതല്ലാതെ അയ്യപ്പനെകുറിച്ചു ഹൈന്ദവപുരാണങ്ങളിലോ മറ്റു പുസ്തകങ്ങളിലോ ഒന്നും ഇല്ല. 1960 കളിൽ ഇറങ്ങിയ സിനിമകളും 2000 ത്തിന്നടുത്ത് ഇറങ്ങിയ ടെലിവിഷൻ സീരിയയലുകളും പൊടിപ്പും തൊങ്ങലും ചേർത്ത് കഥ വലുതാക്കി. പലതും ചരിത്രമല്ല, വെറും ഭാവന മാത്രം!