ശബരിമലയിലെ ഗുരുതി | RATHEESH AYYAPPA KURUP | SABARIPAADAM #54 | JANAM TV | HARI P NAIR

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 75

  • @krishnamoorthy3815
    @krishnamoorthy3815 12 днів тому

    വളരെ പ്രധാനമായ കാര്യമാണ് പറഞ്ഞത്. വളരെ നന്ദി. സ്വാമിയേ ശരണം അയ്യപ്പാ🙏🙏

  • @sasikumarkayamkulam9720
    @sasikumarkayamkulam9720 2 роки тому +1

    സ്വാമി ശരണം 🙏🙏🙏

  • @arunk4478
    @arunk4478 2 роки тому +1

    സ്വാമി ശരണം 🙏💞

  • @KrishnaGovind-hv4vx
    @KrishnaGovind-hv4vx Рік тому +1

    Good narration❤

  • @vyshnavivijay68
    @vyshnavivijay68 2 роки тому +1

    Swamiye saranam ayappaa 🙏🙏🙏🙏🙏

  • @dreamcatcher6607
    @dreamcatcher6607 2 роки тому +1

    Sarvam sabarigireeshan swamiyea sarnayyappa🙏🏼🧡🙏🏼

  • @girijanair3189
    @girijanair3189 2 роки тому +1

    Swamiye Saranam Ayyappa

  • @agritricks1615
    @agritricks1615 Рік тому +5

    കരിമല അരയ വിഭാഗത്തിലെ സജീവൻ സർ ആയുള്ള ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു

  • @subeshpalliyali9069
    @subeshpalliyali9069 2 роки тому +2

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🕉️

  • @sugandhimadhavan3813
    @sugandhimadhavan3813 2 роки тому

    Verygood

  • @user-xs4ut8ln4k
    @user-xs4ut8ln4k Рік тому +1

    || स्वामी शरणम ||

  • @mohanankk4058
    @mohanankk4058 2 роки тому

    സ്വാമി ശരണം

  • @Unniradhakrishnan-u3b
    @Unniradhakrishnan-u3b Рік тому

    🙏🙏🙏🙏🙏🙏❤️

  • @mayansbudha4317
    @mayansbudha4317 2 роки тому

    🙏🙏🙏

  • @AVCrew
    @AVCrew 2 місяці тому

    ഒരു പാട് വിഴുങ്ങി ( മറച്ച് വെക്കുന്നു ) പോവുന്നുണ്ടല്ലേ ?

  • @gopinathanputhanveettile6460

    മഹിഷിമര്ധനം അത് വിവരിക്കാമോ

  • @xxxash1353
    @xxxash1353 2 місяці тому

    രഹസ്യസ്വഭാവം എന്ന്ത് കൊണ്ട് അവസാനം ഉദ്ദേശിച്ചത് ..." ആട് വെട്ട് കുരുതി ഇന്നും നടക്കുന്നുണ്ടെന്നു ....അല്ലെ

  • @rahulshain1442
    @rahulshain1442 Рік тому +1

    Enthukond ith oru cinema aakikkoda, namukum vende kanthara pole oru movie?

  • @mohanpmohanp2630
    @mohanpmohanp2630 Рік тому +1

    ഈ കടബാധ്യത. ദേവസ്വം ബോർഡ്.. പലിശ സഹിതം. ഒരു 25. ലക്ഷം കൊടുത്തു കൂടെ. ഭരണം നടത്തുന്നവർ എടുത്തു പുട്ടു അടിക്കുന്ന തു കാണുന്നില്ലേ. ദേവസത്തിനെ മാറ്റി. വേറെ ഭരണം ഏർപെടുത്തുക

  • @harikrishnanhari69563
    @harikrishnanhari69563 Рік тому

    malakipurath amma durga devi allea..?

    • @adarshs3029
      @adarshs3029 Рік тому +1

      Alla ennanu kelkkanath, her real name is kotravai

    • @adarshs3029
      @adarshs3029 Рік тому

      Kotravaide makan aanu ayyappan, dravida samskaram ee aaryanmar thachudach avarde oru bharanam sthapichakondanu nammal engane mukalilekkum nokinerikanath

    • @gopalanadithyan9226
      @gopalanadithyan9226 Рік тому

      @@adarshs3029 ഇയാള് ഏതു നാട്ടുകാരന. ഇങ്ങനെ വിഡ്ഢിത്തം വിളിച്ചു പറയാൻ. ഏതു കോട്ടറ എവിടത്തെ കോട്ടറ. മലയാളി തന്നെയാണോ

  • @sureshkumarnair6643
    @sureshkumarnair6643 Рік тому +1

    പൂർണ പുഷ്‌കല എന്നീ ശാസ്താവിന്റെ രണ്ടു ഭാര്യമാരുടെതാണ് നിങ്ങൾ കൊണ്ടുവരുന്ന തിരുവാഭരണത്തിലെ വസ്ത്രങ്ങൾ .അയ്യപ്പന്റേതല്ല . അയ്യപ്പൻറെ വസ്ത്രം ഒരു കുടുംബത്തിൽ ഇപ്പോഴും ഉണ്ട് .അയ്യപ്പൻ മലയരയൻ അല്ലെ ??കരിമലയര യാൻ ആണ് അവിടെ തേനാഭിഷേകം നടത്തിയിരുന്നത് മകരവിളക്ക് , മകര സക്രാന്തിക്ക് മലയരയർ നടത്തിയിരുന്ന ആഘോഷം .ശബരിമലയുടെ കഥക്ക് 300 വർഷത്തിൽ താഴെയേ ഉള്ളൂ മുസ്ലിങ്ങൾ ഭാരതത്തിൽ വന്നതിനു ശേഷമല്ലേ .വാവർ കുരുമുളക് കച്ചവടത്തിന് വന്ന മുസ്ലിം കച്ചവടക്കാരൻ അല്ലെ?

    • @kalkki670
      @kalkki670 Рік тому +3

      വിവരക്കേട് പറയരു ത്

    • @vikramannairvikramannair5128
      @vikramannairvikramannair5128 3 місяці тому +2

      Muslim Aya vavarumayi oru bandavum ayyappane illa. Athe verum kallakettukadayane

  • @RK-yh3iq
    @RK-yh3iq Рік тому

    Ithu eth kurupanmar aanu

  • @vidyasasi7233
    @vidyasasi7233 2 роки тому +1

    കൗള മാർഗ്ഗത്തിലുള്ള ഈ ഗുരുതി ഇനിയെങ്കിലും നിർത്തിയിരുന്നെങ്കിൽ....

    • @sreeragsreerag5835
      @sreeragsreerag5835 2 роки тому +9

      നിങ്ങൾക്ക് ഇതുകൊണ്ട്. വല്ല ബുദ്ധിമുട്ട് ഉണ്ടോ

    • @Marketwatchmalayalam
      @Marketwatchmalayalam 2 роки тому +4

      എന്തിന് നിർത്തണം?

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 роки тому

      എന്തിനാണ്

    • @vikramv332
      @vikramv332 2 роки тому

      നമ്പൂരിയുടെ ചെത്തിപ്പൂ ഏറു കൊണ്ട് സഹികെട്ടു ദേവിമാർ ഇറങ്ങി ഓടിക്കാനും..
      കേരളത്തിലെ ഹിന്ദുക്കളുടെ ക്ഷത്രെയേ വീര്യം നശിപ്പിച്ചു. സെമെറ്റിക് മതങ്ങളുടെ അടിമകളക്കി പ്രതികരണ ശേഷി ഇല്ലാതെ ആക്കിയത്.. നയമ്പൂരികളുടെ ചെത്തിപ്പൂ ഏറു ആണ്...

    • @nagabhooshan1092
      @nagabhooshan1092 2 роки тому

      മുസ്ലിങ്ങൾ ബിസ്മി ചൊല്ലി മൃഗങ്ങളുടെ ജീവൻ അവരുടെ ദൈവത്തിനു സമർപ്പിക്കുന്നു.അതു ഭക്ഷണ മാകുമ്പോൾ ഹിന്ദുക്കളും കൃസ്ത്യാനികളും കഴിക്കുന്നു.
      ഒരു മരം മുറിക്കുമ്പോൾ പോലും പൂജയും പ്രാർത്ഥന യും നടത്തേണ്ട ഹിന്ദുക്കൾ
      വെറുതെ മൃഗങ്ങളെ വെട്ടിക്കൊന്നു കഴിക്കുന്നു.
      മത്സ്യ മാംസാദികൾ ഭക്ഷണ മാക്കുന്ന ഹിന്ദു സമൂഹം
      ഹിന്ദുക്കൾ മൃഗബലി യിൽ നിന്ന് പിൻ വലിഞ്ഞു നിൽക്കുന്നത് ശരിയല്ല.
      മലം വാരി ചണ്ഡാല ബാബ എന്ന ഭൂലോക ഊളയേ ന്യായികരിക്കുകയാണെന്നു തെറ്റി ധരിക്കരുത്.
      കൗളാചാരം തെറ്റല്ല പക്ഷേ തിരിച്ചറിവില്ലാത്തവർ അത് ചെയ്യാതിരിക്കുന്നതാണ് നല്ലതു.
      ഏതെങ്കിലും ക്ഷേത്രങ്ങളിൽ കൗളാചാരം പുനഃസ്ഥാപിക്കണം എന്ന വാശിയില്ല. അത് തീരുമാനിക്കേണ്ടത് ഹിന്ദു പണ്ഡിത സമൂഹമാണ്.
      ഭദ്രകാളി കൗളാചാര പ്രിയയാണെന്നു അറിയാം...
      ഭാരതത്തിലും കേരളത്തിലും ഹൈന്ദവർ കൗളാചാര പ്രകാരം മദ്യവും മാംസവും സമർപ്പിച്ചു പൂജ നടത്തുന്നുണ്ട്.
      കുരുതിയിൽ മൃഗബലിയും നടക്കുന്നുണ്ട്.
      കുരുതിയിൽ പച്ചകുമ്പളം കുങ്കുമം വച്ച് വെട്ടുന്ന ബ്രാഹ്മണീയ ചടങ്ങും നടക്കാറുണ്ട്.
      ആഭിചാരമൂർത്തി കൾക്കു നരബലി നടത്തേണ്ട സാഹചര്യം അപൂർവ്വങ്ങളിൽ. അപൂർവ്വമാണ്‌👈👉 പക്ഷേ മണ്ടൻ മാർ അതിനു പിന്നാലെയാണ്😃
      പത്തനം തിട്ടയിൽ നടന്ന നരബലി അവയവ മാഫിയ എന്ന ആഭിചാരമൂർത്തി കൾക്കു വേണ്ടിയാണ് നടത്തിയത് .
      എന്ത് ചെയാം!
      അത് വെറും നരബലിയായി പര്യവസാനിച്ചു!
      മനുഷ്യർക്ക് സ്വാതിക ആചാരമാണ് നല്ലത് എന്നാൽ ചില ദേവതകൾക്കു പ്രിയം കൗളാചാരമാണ് ,കാര്യ സാധ്യത്തിനല്ല ദേവതയുടെ സംതൃപ്തിക്കു ചില ഭക്തർ മൃഗ ബലി നടത്തിപോയാൽ അത്ഭുതമല്ല.
      എന്നാൽ മലം വാരി ചണ്ഡാല ബാബ യ്ക്കു സംഭവിച്ചത്
      കുംഭ കർണ്ണനെ വാഗ് ദേവതഃ ചതിച്ച പോലെ
      എന്തോ ആണ്.
      ഏതോ ഒരു ദേവതഃ ലോക രക്ഷാർത്ഥം അയാളെ ശ്രീ കോവിലിന്റെ പടിയിറക്കി.
      ചണ്ഡാലനാക്കി....
      ഇപ്പോൾ എല്ലാവര്ക്കും മനസ്സിലായില്ലേ ദൈവം ഉണ്ട് എന്ന്.
      നന്ദി
      ലോകാസമസ്താ സുഖിനോ ഭവന്തു....
      ഗോക്കൾക്കും ബ്രഹ്മണർക്കും രാജാക്കന്മാർക്കും സകല ജീവികൾക്കും സുഖമുണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ടു നിർത്തുന്നു...
      😂
      സംഘപരിവാർ ഹിന്ദുക്കളെ നന്നാക്കാൻ നോക്കിയിട്ട് കാര്യമില്ലെങ്കിൽ തെളിച്ച വഴി വിടുക എന്ന് ചിന്തിച്ചാൽ സംഘപരിവാർ പരാജയം ആയിപോകും.
      ഓർക്കുക..
      നവോത്ഥാനത്തിന്റെ സാരഥി
      R S S.😍👍🙏

  • @sreelakshmi4662
    @sreelakshmi4662 2 роки тому +2

    സ്വാമിയേ ശരണമയ്യപ്പ... 🙏🙏🙏

  • @jeetjayaprakesh2006
    @jeetjayaprakesh2006 Рік тому +1

    🙏