ട്രെയിനിൽ വേളാങ്കണ്ണിയിലേക്ക്..! | To Velankanni On Train.! | Kerala to Velankanni | Train Journey |

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 28

  • @sky_0801
    @sky_0801 16 днів тому +2

    Bro ticket inu motham ethra rate ayinu parayo

    • @RijoDavis-up5yd
      @RijoDavis-up5yd  16 днів тому

      @@sky_0801 ചാലക്കുടിയിൽ നിന്നും ആണ് ഞാൻ യാത്ര തുടങ്ങിയത് സ്ലീപ്പർ ക്ലാസ്സിൽ ആണ് ടിക്കറ്റ് എടുത്തത് ഒരാൾക്ക് നാഗപട്ടണത്തേക്ക് 388 Rs ആണ് (റേറ്റിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ടോ എന്ന് റെയിൽവെ സൈറ്റിൽ കയറി ചെക്ക് ചെയ്യുക) അവിടുന്ന് വേളാങ്കണ്ണിയിലേക്ക് പോകുന്നതിനെ കുറിച്ച് ഡീറ്റെയിൽ ആയിട്ട് വീഡിയോയിൽ പറയുന്നുണ്ട്

  • @rejin5004
    @rejin5004 5 місяців тому +4

    ഹി... ഒരു information പറയാനുണ്ട്... ഈ ട്രെയിൻ ഒട്ടു മിക്ക time ലും എറണാകുളം തു നിന്ന് 15-20 ലേറ്റ് ആയിട്ടാണ് എടുക്കാറ് അതും പോരാതെ വല്ല ഒറ്റപെട്ട കാട്ടിലും കൊണ്ടുപോയി കുറെ നേരം പിടിച്ചിടും പിന്നീട് station ഹാൾട്ട് ടൈമും കുറച്ചും സ്പീഡ് ഉം കൂട്ടിയാണ് cover ചെയ്യുന്നത് അതിനാൽ തന്നെ 5 mnts ഹാൾട്ട് ഉള്ള stations വരെ ചിലപ്പോൾ 2 mnts കൊണ്ട് എടുത്ത് പോകും trichyil 30 mnts ഒക്കെ ഹാൾട്ട് ഉണ്ടാരുന്നു ലോക്കോ ചേഞ്ച്‌ ഉള്ളതിനാൽ അതിനാൽ തന്നെ ചില time ഹോൺ അടിക്കാതെ തന്നെ ട്രെയിൻ എടുത്തു പോയി ഓടികയറി 2,3 അപ്പുറത്തെ കോച്ചിൽ ഒക്കെ ആയിട്ടു വീട്ടുകാരുടെയും കുട്ടികളുടേം കരച്ചിലും ഒക്കെ ആയി കണ്ടട്ടുണ്ട് യാത്രയിൽ എന്ധെങ്കിലും വാങ്ങിക്കാൻ ഇറങ്ങിയാൽ ചിലപ്പോൾ പണിപാളും എന്നർത്ഥം... കഴിവതും ഡോർ നു അടുത്തുള്ള പ്ലാറ്റഫോം കടകളിൽ നിന്നോ irctc suppliers നിന്നോ വാങ്ങിക്കുക 👍

    • @RijoDavis-up5yd
      @RijoDavis-up5yd  5 місяців тому

      പറഞ്ഞത് ശരിയാണ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ട്രെയിനിൽ നിന്നും ഇറങ്ങി സാധനങ്ങൾ വാങ്ങുമ്പോൾ കഴിവതും ഡോറിൻ്റ അടുത്തുള്ള കടകളിൽ നിന്നും വാങ്ങുന്നതാണ് സേഫ്...അല്ലെങ്കിൽ പറഞ്ഞ പോലെ ട്രെയ്നിൽ കൊണ്ടുവന്ന് വിൽക്കുന്നവരുടെ കയ്യിൽ നിന്നും വാങ്ങുക 😊👍

  • @lijansebastian3570
    @lijansebastian3570 Місяць тому +1

    Sleeper ....ജനറൽ കമ്പാർട്ട്മെൻറ് തുല്യം... കുടുംബത്തോടൊപ്പം ഇപ്പോഴത്തെ അവസ്ഥയിൽ സ്ലീപ്പർ ബുദ്ധിമുട്ടാണ്

    • @RijoDavis-up5yd
      @RijoDavis-up5yd  Місяць тому

      Family ayittu pokumbol ac edukkunnatanu nallatuu 😊

  • @antonyputhiyakavu5379
    @antonyputhiyakavu5379 5 місяців тому +3

    ഹലോ ബ്രോ നമ്മൾ തമ്മിൽ കണ്ടിരുന്നു വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ വെച്ച് എന്റെ കൊച്ചിന്റെ വിഡിയോ എടുത്തു ഇരുന്നു പക്ഷെ ഇതിൽ കണ്ടില്ല

    • @RijoDavis-up5yd
      @RijoDavis-up5yd  5 місяців тому +1

      bro... ഇത് ട്രെയിനിൽ വേളാങ്കണ്ണിയിലേക്ക് പോകുന്ന വീഡിയോ ആണ്...അടുത്ത വ്ളോഗിൽ വാവയുടെ ഷോട്ട് തീർച്ചയായും ഉണ്ടാകും ❤️

  • @HyuioYuiob
    @HyuioYuiob 5 місяців тому +1

    Broo ticket nganaa book cheitheee

  • @JisnaGalaxy-y2g
    @JisnaGalaxy-y2g 5 місяців тому +1

    Ee train Chalakudy il ninn ethoke days il ahnu olee nu ariyamenkil onn parayaamo

    • @RijoDavis-up5yd
      @RijoDavis-up5yd  5 місяців тому +1

      വേളാങ്കണ്ണിക്ക് ട്രെയിന് പോകുന്നവർ നാഗപട്ടണത്ത് ആണ് ഇറങ്ങുന്നത്.. കൂടുതൽ ഡീറ്റയിൽസ് ഈ വ്ളോഗിൽ പറയുന്നുണ്ട്.. എല്ലാ ദിവസവും ചാലക്കുടിയിൽ നിന്ന് ട്രെയിൻ ഉണ്ട്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന Eranakulam Karaikal Express..ട്രെയിൻ്റെ ചാലക്കുടിയിലെ റൈറ്റ് ടൈം 11.27 Pm ആണ്. 😊

  • @rejijacob2281
    @rejijacob2281 5 місяців тому +1

    30 രൂപയാണ് ഒരു വർഷം മുൻപ് 8:24

  • @tittopaul3583
    @tittopaul3583 4 місяці тому +1

    1.5 age ula kunju undu sleeper il pokunadu safe ano arelum poyitundel onu paranju taravo

    • @RijoDavis-up5yd
      @RijoDavis-up5yd  4 місяці тому +1

      Trainil cheriya kuttikale konde sleeperil yatra chayyunnatu kanarunde…ennalum ac compartmentil pokan pattumeghil ataanu nallatuu 😊

    • @tittopaul3583
      @tittopaul3583 4 місяці тому +1

      @@RijoDavis-up5yd thank you for your valuable reply

    • @RijoDavis-up5yd
      @RijoDavis-up5yd  4 місяці тому

      ❤️🥰

  • @sebinsbn4663
    @sebinsbn4663 4 місяці тому +1

    Bro Thrissur stop elle

  • @priyageorge3036
    @priyageorge3036 5 місяців тому +1

    Velankanni amma sthothiram

  • @pailymidhun6767
    @pailymidhun6767 5 місяців тому +1

    Nice Trijo keep going

  • @shinyjohan4338
    @shinyjohan4338 Місяць тому +1

    ❤❤

  • @anslinpaulson4573
    @anslinpaulson4573 5 місяців тому +1

    👍