Velankanni Church Tour - Super Express Bus Journey with Star Driver Santhosh Kuttan

Поділитися
Вставка
  • Опубліковано 2 жов 2024
  • #yathravisheshangal, #velankannilive #velankannichurch #busjourney #velankannisuperexpress #yathravisheshangal #velankannishrinebesalica
    Velankanni Church Tour - Super Express Bus Journey with Star Driver Santhosh Kuttan
    ചങ്ങനാശ്ശേരിയിൽ നിന്ന് പാലക്കാട്, പൊള്ളാച്ചി പളനി, ട്രിച്ചി തഞ്ചാവൂർ വഴി വേളാങ്കണ്ണിയിലേക്ക് Ksrtc യുടെ സൂപ്പർ സ്റ്റാർ ഡ്രൈവർ സന്തോഷ് കുട്ടനുമൊപ്പമുള്ള യാത്രയാണ് ഇന്ന് നിങ്ങൾക്കായി എടുത്തിരിക്കുന്നത്
    Bus Fare : Rs.718/-
    follow
    Instagram: / yathravisheshangal
    Twitter: / yathravisheshangal

КОМЕНТАРІ • 357

  • @premanathanv8568
    @premanathanv8568 11 місяців тому +23

    அன்னை வேளாங்கண்ணி மாதா அருள் அனைவருக்கும் கிடைக்கட்டும் 🙏🙏

  • @RoadwayRecords
    @RoadwayRecords 11 місяців тому +16

    സന്തോഷേട്ടൻ ❣️

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 11 місяців тому +22

    സന്തോഷിനെ കണ്ടിട്ട് അനേകം കാലമായി. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം.

    • @Josfscaria
      @Josfscaria  11 місяців тому +2

      Super starts നെ സിനിമയിലെ
      കാണൂ

  • @lijothomas9744
    @lijothomas9744 11 місяців тому +8

    എന്റെ മോനെ.. Poli യാത്ര യാണ്..
    ഞാൻ combaitore പഠിക്കുമ്പോൾ.. എന്റ സ്ഥിരം വണ്ടിയായിരുന്നു..
    ഓരോ destination ഉം correct time ആണ്..
    മിന്നൽ.. രാത്രിയിൽ പൊക്കിക്കുമ്പോൾ.. വേളാങ്കണ്ണി.. പകൽ പൊളിക്കും.. ഹരം കൊള്ളിക്കുന്ന overtake ആണ് മോനെ...
    Kuthattukulath നിന്ന്.. മുവാറ്റുപുഴ. വരെ ഉള്ള യാത്ര. ഹരം കൊള്ളിക്കും.. വളവ് വീശു മ്പോൾ ഫ്രണ്ട് ടയർ body mund flap ഒരയും.. എന്റെ സീറ്റ് ഫ്രണ്ടിലെ single സീറ്റ്.. അതു കിട്ടാൻ Maximum try ചെയ്യും.. പെരുമ്പാവൂർ. ഡീസൽ അടി.. ചായ കുടി must ❤
    നൊസ്റ്റാൾജിയ..

  • @jibinvarghese8333
    @jibinvarghese8333 11 місяців тому +1

    Ethu super video 👌👌👌 ethu pole ulla lenth videos varatte.....ella bus standum kaaanichu ulla kidilaan videos varatteeee

  • @suvanisgood
    @suvanisgood 6 місяців тому +1

    Probably the smoothest Ashok Leyland BS3 bus I've ever seen... Very super journey 👍🏻👍🏻👍🏻

  • @BijiNilamburVlogs
    @BijiNilamburVlogs 11 місяців тому +14

    KSRTC യിലെ സ്റ്റിക്കർ പരമ്പര തുടങ്ങി വെച്ചവർ ഒന്നിച്ചപ്പോൾ 🥰🥰 JOS & KUTTANS. Thiruvalla Bangalore ന് ആദ്യം സ്റ്റിക്കർ അടിച്ചു തുടക്കം 😊😊 നിലമ്പൂർ ബാംഗ്ലൂർ ബസ് സ്റ്റിക്കർ അടിച്ചു ഞാനും പങ്കാളിയായി.
    2014 മുതലുള്ള സൗഹൃദങ്ങൾ 🥰🥰🥰
    വീണ്ടും രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ❤

    • @Josfscaria
      @Josfscaria  11 місяців тому +1

      ബിജി ⛵🩷❤️❤️

  • @abijithabi9328
    @abijithabi9328 25 днів тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️oru padu santhosam eatta kadathill athupolla njnmall busum❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Josfscaria
      @Josfscaria  24 дні тому

      Ee bus മാറി 😒😒

  • @riltonklazarus121
    @riltonklazarus121 11 місяців тому +12

    Sir the camera angle is perfect..leyland steering dashboard and road..with leyland engine sound ❤❤❤❤

  • @johnson-gb1ns
    @johnson-gb1ns 10 місяців тому +2

    Prefect intro.......

  • @shajeerali2520
    @shajeerali2520 11 місяців тому +43

    ആദ്യമായി ആണ് Ksrtc ഇത്രയ്ക്കും smooth ആയി ഓടിക്കുന്നത് കാണുന്നത് 😍വണ്ടി വേഗത കുറയുന്നതോ കൂടുന്നതോ passengers അറിയുന്നില്ല.. എന്നാലും സ്പീടും keep ചെയ്യുന്നു... Perfect driving സന്തോഷേട്ടാ 😍Ksrtc യിൽ ആയത് കൊണ്ടാണ് ഇദ്ദേഹത്തെ ഇപ്പോഴും സുപ്പർ express ൽ കാണാൻ കഴിയുന്നത് അല്ലെങ്കിൽ വേറെതെങ്കിലും പ്രമുഖ travels കൾ കൊത്തി കൊണ്ട് പോയേനെ... Bcz night സർവീസ് ന്ന് പറ്റിയ driving 😍രണ്ടാമത് വന്ന ഡ്രൈവറും ആ smooth keep ചെയ്താണ് ഓടിച്ചത് എന്നതും ശ്രദ്ദേയം 😍❤

    • @Josfscaria
      @Josfscaria  11 місяців тому +5

      👉💯💯

    • @jyothishjayanaj2673
      @jyothishjayanaj2673 10 місяців тому +2

      എന്റെ KOCHACHAN ആണ് സന്തോഷ്.. 🎉

    • @sobhanaa2220
      @sobhanaa2220 7 місяців тому +1

      അത് ഇടിച്ചു പൊളിഞ്ഞു മോനെ

    • @shajeerali2520
      @shajeerali2520 7 місяців тому +1

      @@sobhanaa2220 എന്റെ പൊന്നെ അതിപ്പോ ആണ് ആ ഡ്രൈവറും അല്ല അന്ന് duty എടുത്തേ 🥴

  • @rameshpandi953
    @rameshpandi953 11 місяців тому +5

    Super Star Driver 😊❤

  • @mayurPdoffical
    @mayurPdoffical 9 місяців тому +1

    I appreciate this video.

  • @user_abhi14320
    @user_abhi14320 11 місяців тому +6

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സാരധിമാര് കുട്ടേട്ടൻ, & നൗഷാദ് ഇക്ക (Pala - Bangalore swift deluxe driver)

  • @ZAPHNATHVIPIN
    @ZAPHNATHVIPIN 11 місяців тому +1

    BTW, really Superb video Bro!

    • @Josfscaria
      @Josfscaria  11 місяців тому

      Thanks for the വിസിറ്റ്

  • @ajithknair5
    @ajithknair5 11 місяців тому +2

    ചാലക്കുടിയിൽ കേറിയില്ലേ അതൊ നേരെ തൃശൂർക്ക് പോകുന്നതാണോ

  • @rejin5004
    @rejin5004 11 місяців тому +2

    ഹോട്ടൽ arul selva എങ്ങനെ ഉണ്ട് neet clean ആണോ പള്ളിയുമായിട്ട് എത്ര ദൂരം കാണും

    • @Josfscaria
      @Josfscaria  11 місяців тому

      malaylam kurbana nadakkunnathu 50 meter... neat aanu ...

  • @saravanakumarv7821
    @saravanakumarv7821 11 місяців тому +1

    I am your subscriber. Enda naadu Thanjavur aanum. Really super video. Keep rocking

    • @Josfscaria
      @Josfscaria  11 місяців тому

      Thanks try once this bus

  • @ManMan-uq6gh
    @ManMan-uq6gh 10 місяців тому +1

    പഴനിയിൽ നിന്നും dindigal പോകാതെ ആണോ തൃച്ചി പോയത്

    • @Josfscaria
      @Josfscaria  10 місяців тому

      Didigal പോകും

  • @anishpushkaran
    @anishpushkaran 11 місяців тому +3

    25:56 Bus ൽ ആളുകൾ ഇല്ലല്ലോ... 2004 to 2008 കാലങ്ങളിൽ പെരുമ്പാവൂരിൽ നിന്നും നാഗപ്പട്ടണം വരെ യാത്ര ചെയ്തിരുന്നതാണ്... അന്നൊക്കെ തൃശൂർ, പാലക്കാട്‌ അല്ലെങ്കിൽ കോയമ്പത്തൂർ ഒക്കെ ചെല്ലുമ്പോഴാണ് ചിലപ്പോൾ seat കിട്ടുന്നത്... അത് വരെ നിന്ന് യാത്ര ചെയ്യാൻ പോലും കഷ്ടപ്പാട് ആയിരുന്നു... അത്ര തിരക്ക് ഉള്ള വണ്ടി ആയിരുന്നു...

    • @Josfscaria
      @Josfscaria  11 місяців тому

      ചില ദിവസങ്ങളിൽ ആള് കുറവ്

  • @irshadmuringakodan
    @irshadmuringakodan 9 місяців тому +3

    ഈ ചേട്ടന്റെ കൂടെയുള്ള യാത്ര പ്രതീക്ഷിച്ചു വേളാങ്കണ്ണി ടിക്കറ്റ് എടുത്തു വണ്ടി വന്നപ്പോൾ ഇതിലായിരുന്നില്ല മറ്റൊരു പാട്ടയിൽ കയറേണ്ടി വന്നു..

  • @SujithKumar-en4dx
    @SujithKumar-en4dx 10 місяців тому +1

    ലൈലാൻഡിൻ്റെ സൗണ്ട് ഹൊ... പൊളി

  • @shameerkhan2116
    @shameerkhan2116 11 місяців тому +7

    ചങ്ങനാശ്ശേരി മുതൽ പാലക്കാട്‌ വരെ സൂപ്പർ ആയിരുന്നു👌 അവിടുന്ന് അങ്ങോട്ട് വീഡിയോ length കുറഞ്ഞു പോയി. തമിഴ് നാടിന്റെ നൈറ്റ്‌ വ്യൂവും ഓവർടേക്കിങ്ങും ഒന്നും കൂടുതൽ കണ്ടില്ല😔 പഴയ വീഡിയോ വേളാങ്കണ്ണി to പാലക്കാട്‌ സൂപ്പർ ആയിരുന്നു പാലക്കാട്‌ വരെ പൊന്നു ചേട്ടന്റെ ഡ്രൈവിംഗ് ത്രില്ലിംഗ് ആയിരുന്നു ഞാൻ ഇടയ്ക്ക് ഇടയ്ക്ക് അത് കാണാറുണ്ട്. 👍

    • @Josfscaria
      @Josfscaria  11 місяців тому +4

      കാലി റൂട്ട് ആണ്... മഴയു... വീഡിയോ എടുക്കുക എന്നതിനോട് താൽപര്യം കുറഞ്ഞ സ്റ്റാഫും

  • @ayessen319
    @ayessen319 11 місяців тому +2

    വടക്കാഞ്ചേരി അല്ല, വടക്കഞ്ചേരി. തൃശ്ശൂർകാർ വടക്കുംചേരി എന്നാണ് പൊതുവെ പറയുക.

  • @orthodoxmedia7616
    @orthodoxmedia7616 11 місяців тому +1

    Santhosh chettan ❤

  • @sreekalasreekala9692
    @sreekalasreekala9692 11 місяців тому +1

    Super vedio bro😍

  • @bettymolshonichen3405
    @bettymolshonichen3405 11 місяців тому +4

    1999 ഇൽ chry നിന്നു service തുടങ്ങി
    ഇടക്ക് express bus കളുടെ ആഭാവത്തിൽ 2008 മുതൽ super fast ആയി സർവീസ് നടത്തി 2016ഇൽ Atc 93,95വന്നപ്പോൾ super express ആയി
    Thudak കാലത്തു Rak series ആരുന്നു
    1997-98 വരെ tdp depo ആരുന്നു service ഓപ്പറേറ്റ് ചെയ്തിരുന്നത്
    പിന്നിട് അത് നിലച്ചു
    അതിനു ശേഷം 1999 chry depo service തുടങ്ങി
    Thudak കാലം തൊട്ട് തന്നെ ജനപ്രിയ service ആയി മാറി

  • @toyou8320
    @toyou8320 10 місяців тому +5

    29:19 GEAR SHIFTING ❤ LL🧡🧡🧡

  • @AmalDavis-s8w
    @AmalDavis-s8w 11 місяців тому +2

    ചങ്ങനാശേരിയിൽനിന്നും വേളാങ്കണ്ണി വരെ യാത്രക്കൂലി എത്രയാ പറയാമോ

    • @Josfscaria
      @Josfscaria  11 місяців тому

      വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 11 місяців тому +7

    സന്തോഷ് ജി ക്ക് Bigസലൂട്ട്‌ വിഡിയോ സൂപ്പർ🎉🎉🎉

  • @shijuvs1
    @shijuvs1 10 місяців тому +2

    Best driving 😇😇😇😇

    • @shijuvs1
      @shijuvs1 10 місяців тому

      Mone da….this is infact dangerous driving…..Ithokke cheythittu,ithokke vittittu,vere rajyathu vannu drive cheyyunnondu paranja…Ithokke,ee style okke onnu maaranam

  • @sacredbell2007
    @sacredbell2007 11 місяців тому +2

    പാലക്കാടു പളനി ഷെയ്ഖ് മുസ്തഫയുടെ ഡ്രൈവിംഗ് കൂടി ഉൾപെടുത്തണമായിരുന്നു-

    • @Josfscaria
      @Josfscaria  11 місяців тому

      Pulli വരാതെ എങ്ങനെയാ

  • @chethanreddy4547
    @chethanreddy4547 11 місяців тому +1

    Super Video Bro 🚌🚌🚌

  • @nidhin8512
    @nidhin8512 29 днів тому +1

    Bro തിരിച്ചു എപ്പോൾ ആണ് ബസ് വെള്ളാങ്കണ്ണിയിൽ നിന്നും അതും ഇതുപോലെ ബുക്ക്‌ ചെയ്യണോ?

    • @Josfscaria
      @Josfscaria  29 днів тому

      Book ചെയ്യണം, 200 മണി

  • @vishnuv2296
    @vishnuv2296 11 місяців тому +4

    ചേർത്തല - വേളാങ്കണ്ണി സൂപ്പർ ഡീലക്സ് വ്ലോഗ് ചെയ്യാമോ. ഈ മാസം 21 മുതൽ ഡീലക്സ് ഓടി തുടങ്ങും. വീഡിയോ ചെയ്യണേ ചേട്ടായി ❤️

    • @Josfscaria
      @Josfscaria  11 місяців тому

      Confirm ayo

    • @vishnuv2296
      @vishnuv2296 11 місяців тому +1

      @@Josfscaria fb യിൽ കണ്ടത് ആണ്.21 മുതൽ ഡിലക്സ് ഓടി തുടങ്ങും എന്നു.

    • @Josfscaria
      @Josfscaria  11 місяців тому +1

      VANDI FULLAYI @@vishnuv2296

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 11 місяців тому +2

    പുണ്യ സ്ഥലങ്ങളിൽ
    പച്ച കുതിര.തലയുയർത്തി നിൽക്കുന്നു

  • @santhoshkuttans
    @santhoshkuttans 11 місяців тому +5

    ഒരുപാട് സന്തോഷം 🙏🙏🙏🙏

  • @MRAJARAMVlOGS
    @MRAJARAMVlOGS 11 місяців тому +1

    This bus is a long distance from Kerala One day I will travel in this bus

  • @Eangle657
    @Eangle657 11 місяців тому +2

    എറണാകുളം വേളാങ്കണ്ണി പുതിയ ksrtc സെമി sleeper ബസ് തുടങ്ങണം ഇത് വഴി പിറവം കൂത്താട്ടുകുളം രാമപുരം ഈരാറ്റുപേട്ട മുണ്ടക്കയം കുമളി തേനി ഡിണ്ടുകൽ trichy തഞ്ചവൂർ നാഗപ്പട്ടണം വേളാങ്കണ്ണി

  • @Yashodee
    @Yashodee 11 місяців тому +2

    എന്ത് safety ആണ് ഈ കളർ മാറ്റിയ വണ്ടിയിൽ ഉള്ളത്

    • @Josfscaria
      @Josfscaria  11 місяців тому

      സേഫ്റ്റി ഉണ്ട്

  • @arunantony6426
    @arunantony6426 11 місяців тому +2

    ചങ്ങനാശ്ശേരി❤😍

  • @Travel_rm
    @Travel_rm 9 місяців тому +3

    Expecting for a train journey ❤

  • @elcardo2644
    @elcardo2644 11 місяців тому +2

    ബസിൽ മൊബൈൽ ചാർജ്ജിങ് പ്ലഗ് ഉണ്ടോ pls rply

    • @Josfscaria
      @Josfscaria  11 місяців тому +1

      Oru busil und atc95 ൽ

    • @Volvo2946
      @Volvo2946 7 місяців тому

      8- 10 വർഷം ആയിട്ടുള്ള തകരങ്ങളിൽ എന്ത് ചാർജിങ് പോയിന്റ് 😎😎😎

  • @SanthoshAkmaSalesExecuti-ue7jz
    @SanthoshAkmaSalesExecuti-ue7jz 11 місяців тому +1

    യാത്രക്കാർ ഇല്ല.... എന്തിന് എറണാകുളം സർവീസ് ഒക്കെ 🤔🤔🤔🤔

  • @mrperfect95443
    @mrperfect95443 11 місяців тому +5

    Leyland ന്റെ ആ ശബ്ദം സൂപ്പർ 😍🥰 20:42 to

    • @mrperfect95443
      @mrperfect95443 11 місяців тому +3

      വണ്ടി എടുത്ത് ഓടിക്കാൻ തോന്നുന്നു 🥰

    • @Josfscaria
      @Josfscaria  11 місяців тому +1

      😁 കൊതിയൻ

  • @jaleelubais3113
    @jaleelubais3113 11 місяців тому +5

    സന്തോഷേട്ടൻ ഡ്യൂട്ടി പാലക്കാട്‌വരെയുള്ളോ

  • @onuzideas6230
    @onuzideas6230 9 місяців тому +1

    ഈ വാഹനങ്ങളെല്ലാം പളനി ബസ് സ്റ്റാൻഡിൽ ആണോ എത്തുക
    അവിടെ ഒരു സ്റ്റാൻഡ് ഉള്ളോ

    • @Josfscaria
      @Josfscaria  9 місяців тому

      1ബസ്സ് സ്റ്റാൻഡ് at പളനി

    • @onuzideas6230
      @onuzideas6230 9 місяців тому

      @@Josfscaria രാവിലെ അമ്പലത്തിൽ അവിടുന്ന് ബസ് സ്റ്റാൻഡിൽ എത്താൻ ഓട്ടോ കിട്ടുമോ 8 മണിക്ക് മുമ്പ്

  • @vijayvjc
    @vijayvjc 11 місяців тому +4

    സന്തോഷേട്ടൻ ഇന്ന് മിന്നൽ മൈൻഡ് ആണല്ലോ

  • @deepaksivasankaran5657
    @deepaksivasankaran5657 11 місяців тому +1

    Nice
    But video quality കുറവ് ആണോ?

  • @jayankarunakaran7867
    @jayankarunakaran7867 11 місяців тому +2

    ഹലോ എന്തുണ്ട് വിശേഷം സുഖമാണോ ? ഞാൻ ഇപ്പോൾ നാട്ടിലുണ്ട് രണ്ട് മാസത്തേ അവധിക്ക് വന്നതാണ് തിരകു കാരണം വീഡിയോ ഒന്നും കാണാൻ പറ്റിയില്ല... ഇന്നാണിവീഡിയോ കാണുന്നത് സന്താഷ് കുട്ടനെ കാണാൻ പറ്റിയ തിൽ ഒരു പാട് നന്ദി.. വീഡിയോ.. നല്ലതാണ് നല്ല അവതരണം സൂപ്പർ ഇനിയു.. നല്ല വീഡിയോയും മായി.. വരണം

    • @Josfscaria
      @Josfscaria  11 місяців тому

      Thank-you sir

    • @jayankarunakaran7867
      @jayankarunakaran7867 11 місяців тому

      എന്റെ സ്ഥലം ചേർത്തലയിലാണ് നല്ല നല്ല വീഡിയോ സ് ആണ് എല്ലാം എനിക്ക്... യാത്ര ചെയ്യുവാനാണ് കൂടുതലും ഇഷ്ടം..അടിപൊളി വീഡിയോയുമായി വീണ്ടും.. വരണം

  • @hariprakasharun6250
    @hariprakasharun6250 11 місяців тому +5

    Fast with smooth drive 🥰

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 27 днів тому +1

    ഇപ്പോൾ ഈ ബസിനു പകരം സ്വിഫ്റ്റ് ബസ് ആണ് ഓടുന്നത്

  • @thomaskurian242
    @thomaskurian242 11 місяців тому +2

    Thanks a lot, bro. And, one question. What is the bus running time from Madurai to Thanjavoor, if you know.? 🌹

  • @SubheshKavinissery
    @SubheshKavinissery 11 місяців тому +1

    Taking extreme right in the turning.. Luckly no vehicle from the opposite side.

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 11 місяців тому +2

    സന്തോഷ് എന്ന പേര് ഉള്ളവർ എല്ലാം അടിപൊളി - നെരിപ്പ് ടാ

  • @ashishregi5490
    @ashishregi5490 11 місяців тому +1

    Super...

  • @hprasath761
    @hprasath761 11 місяців тому +1

    கேரளா ksrtc வருவாய் ஈட்டி தருவது கேரளா இருந்து தமிழ்நாடு க்கு வர பேருந்து தான்
    இப்போ தமிழ்நாடு க்கு அதிக அளவில் கேரளா பேருந்து பார்க்க முடிகிறது

  • @solutionfinance-zv9mu
    @solutionfinance-zv9mu 3 місяці тому +1

    Ashok Leyland bus Mass🔥🔥🔥

  • @Rebel_Star-w2n
    @Rebel_Star-w2n 11 місяців тому +2

    കറങ്ങിയിടിച്ചു പോകുന്ന ബസ് നേരേ കുമളി വഴി വിട്ടാൽ ഇതിന്റെ പകുതി സമയം കൊണ്ട് വേളാങ്കണ്ണി എത്താം

    • @Josfscaria
      @Josfscaria  11 місяців тому +1

      kaliyayittu odendi varum

    • @liju_r
      @liju_r 11 місяців тому +1

      Contact carriage vandi allallo

    • @Josfscaria
      @Josfscaria  11 місяців тому

      ethukondenna mecham ....@@liju_r

    • @santhoshkuttans
      @santhoshkuttans 11 місяців тому

      അതുപോലെ വരുമാനവും

  • @renilmichael
    @renilmichael 9 місяців тому +1

    ഈ സർവീസ് ഒരിക്കലും സ്വിഫ്റ്റിന് കൈമാറില്ല

  • @kingsley2205
    @kingsley2205 3 місяці тому +1

    Ji when santhosh etten Video shall come.

  • @onijatitulang1943
    @onijatitulang1943 11 місяців тому +1

    Wow mantap good evening thank you 👍😀 keren India

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 11 місяців тому +3

    ആശാനെ നിങ്ങൾ ചങ്ങനാശ്ശേരി വരുമെന്ന് കരുതിയില്ല 🤩

    • @Josfscaria
      @Josfscaria  11 місяців тому +1

      Athenna

    • @PulsarSuni-rj2bq
      @PulsarSuni-rj2bq 11 місяців тому +1

      ​​@@Josfscariaസാധാരണ കോട്ടയം കഴിഞ്ഞു എവിടുന്നേലും അല്ലെ കേറുന്നേ അതാ എനിക്ക് 13km ഒള്ളു ചങ്ങനാശ്ശേരി ബസ്റ്റാന്റ് വരെ വീട്ടിൽ നിന്ന് വരുമ്പോൾ

    • @Josfscaria
      @Josfscaria  11 місяців тому

      OKEK@@PulsarSuni-rj2bq

  • @jibigopi5743
    @jibigopi5743 10 місяців тому +1

    സർവീസ് ഇപ്പോഴും ഇല്ലേ ഇത്. വൈകിട്ട് മുവാറ്റുപുഴ കാണാറുണ്ട് നാലു മണി കഴിഞ്ഞു

  • @dheepakkumar146
    @dheepakkumar146 11 місяців тому +1

    hi sir enda namaskaram velankanni journey molle Thanks for uploading
    Yan epo muscat molle

  • @jasneerjasni520
    @jasneerjasni520 7 місяців тому +1

    ഈ വണ്ടിയല്ലേ ആക്സിഡന്റ് ആയത് അദ്ദേഹമായിരുന്നോ ഡ്രൈവർ, അദ്ദേഹത്തിനൊരു യൂട്യൂബ് ചാനലുള്ളത് ഇപ്പോ വീഡിയോ ഒന്നും കാണുന്നില്ല

  • @ronniechakkalackal
    @ronniechakkalackal 11 місяців тому +1

    സ്വിഫ്റ്റ് വന്നാൽ അത് സ്വിഫ്റ്റ് സൂപ്പർ എക്സ്പ്രസ്സ്‌ ആയി വന്നാൽ നന്നായിരുന്നു. സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ആയി വരുന്നതിനു പകരം. അത് പോലെ, സ്വിഫ്റ്റ് ഹൈബ്രിഡ് ബസ്, തേനി, മധുര വഴി വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്ന ബസ് ആയിട്ടും വരണം.

    • @Josfscaria
      @Josfscaria  11 місяців тому +1

      Express ini കാണാൻ ചാൻസ് ഇല്ല... deluxe or hybrid ആകും വരുക

  • @rameshpandi953
    @rameshpandi953 11 місяців тому +2

    Kozhikode to sengottai SETC Try video ❤

  • @Gamingraptor862
    @Gamingraptor862 11 місяців тому +1

    Ashok Leyland bs3 ❤️⚡

  • @sajujacob3252
    @sajujacob3252 11 місяців тому +3

    Happy to see santoshji again with my fav green machine

  • @ZAPHNATHVIPIN
    @ZAPHNATHVIPIN 11 місяців тому +1

    I can see the bus is quite old & needs new bus for this very long route! The Idling noise is terrible!

  • @SanthoshKumar-ip9bt
    @SanthoshKumar-ip9bt 11 місяців тому +1

    Try Velankanni to Ernakulam SETC service.

  • @nambeesanprakash3174
    @nambeesanprakash3174 11 місяців тому +3

    വേളാങ്കണ്ണി യാത്ര സൂപ്പർ 👍👍

  • @shajipaappan6312
    @shajipaappan6312 15 днів тому +1

    എക്സ്പ്രസ്സ്‌ ആയി തന്നെ നില നിന്ന് പോയാൽ മതിയാരുന്നു

    • @Josfscaria
      @Josfscaria  15 днів тому

      Matti swift ആക്കി

    • @shajipaappan6312
      @shajipaappan6312 15 днів тому

      @@Josfscaria ആണോ? താങ്ക്സ് ബ്രോ.
      ആ പച്ച ലെയ്ലാൻഡ് എക്സ്പ്രസ്സ്‌ പക്ഷേ വേറെ തന്നെ ഒരു ഫീൽ ആയിരുന്നു.

  • @mrtech4188
    @mrtech4188 11 місяців тому +1

    CHANGANACHERRY 🙏❤️😍

  • @nidhinmurali7677
    @nidhinmurali7677 11 місяців тому +3

    16:39 gear down leyland sound❤️❤️

  • @HariKrishnan-wu2ie
    @HariKrishnan-wu2ie 3 місяці тому +1

    Palani vare ethra ticket

  • @subeeshgopinathan9657
    @subeeshgopinathan9657 11 місяців тому +2

    ചങ്ങനാശ്ശേരിക്കാർ ഉണ്ടോ ?

  • @muhammedrafeeq4673
    @muhammedrafeeq4673 3 місяці тому +1

    ഗിയർ ഇട്ടതു കണ്ടോ 👍

  • @ageshtg827
    @ageshtg827 11 місяців тому +4

    ❤സന്തോഷ്‌ ഏട്ടൻ ❤

  • @vishnuvlogs8495
    @vishnuvlogs8495 11 місяців тому +6

    Leyland Sound 😍❤️
    സന്തോഷേട്ടൻ ❤️

  • @mb-hb1fr
    @mb-hb1fr 11 місяців тому +1

    Government of Tamil Nadu is under the rules of church

  • @friendsofvel
    @friendsofvel 11 місяців тому +3

    Expecting same trip again once new bus comes

  • @justjokesomematters2290
    @justjokesomematters2290 11 місяців тому +1

    Super

  • @jobinjoshy262
    @jobinjoshy262 11 місяців тому +2

    velankanni eppo ethi? time paranjilla

    • @Josfscaria
      @Josfscaria  11 місяців тому +1

      പറഞ്ഞല്ലോ 630

  • @Arun-vg6mf
    @Arun-vg6mf 11 місяців тому +1

    Keralam kazhinjal pinne lockal busil ale kettunna pole full aleyum kayatti pokunna express......bus

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 11 місяців тому +2

    Orange alert in Kerala.

  • @Rahul-iu7jl
    @Rahul-iu7jl 3 місяці тому +1

    super

  • @yesudasan6210
    @yesudasan6210 2 місяці тому +1

    ❤❤ksrtc. Mass. Welcome s u valankanni church. Tamilnadu. Makkal. 🎉

  • @Salmashihab-ik1np
    @Salmashihab-ik1np Місяць тому +1

    Ticket online booking enganeya

  • @sreerakshith
    @sreerakshith 11 місяців тому +1

    Kuttam bro na summavaa💪🏻

  • @prakashn986
    @prakashn986 11 місяців тому +1

    This bus service started in 1985/1986 I think. At that time same green color but old style ksrtc bus without head rest.

  • @indiani1432
    @indiani1432 Місяць тому

    But the last part was horrible...

  • @greengame5115
    @greengame5115 11 місяців тому +1

    Thanks for this wonderful episode

  • @njvibes1638
    @njvibes1638 11 місяців тому +1

    എങ്കൾ ഏരിയ കൂത്താട്ടുകുളം ❤❤

  • @IloveyouTata-s7t
    @IloveyouTata-s7t 10 місяців тому +1

    WHY is he called super star driver ??? any reason

    • @Josfscaria
      @Josfscaria  10 місяців тому

      Good driver and many Folowers

  • @vishalv9699
    @vishalv9699 11 місяців тому +1

    Next expecting Ernakulam to Chennai SETC service video

  • @eyememyself6307
    @eyememyself6307 11 місяців тому +1

    718 rs oh super express il??

  • @vaishak.g.r1120
    @vaishak.g.r1120 11 місяців тому +2

    ഈ വീഡിയോ വീണ്ടും എടുത്തതിന് നന്ദി

  • @adarshajayan2283
    @adarshajayan2283 11 місяців тому +1

    santhosh chettan☺️