Vaisravana temple Malappuram | kubera temple | അപൂർവ്വമായ വൈശ്രവണ കുബേര ക്ഷേത്രം.

Поділитися
Вставка
  • Опубліковано 3 бер 2021
  • #vaisravanatemplemalappuram
    #kuberatemple
    #praveenmashvlog
    #cheriyaparapoormalappuram
    #neartirunavaya
    Temple Ph: 9048095975
    8943605445
    latest videos:
    • മലയാളത്തനിമയിൽ ചെറിയൊര...
    കേരളത്തനിമയിൽ ഒരു കുഞ്ഞു വീട്
    • മലയാളത്തനിമയിൽ ചെറിയൊര...
    പൂമുള്ളി ആറാം തമ്പുരാൻ
    • സ്വർണ്ണ നാണയം കണ്ട് ആ...
    പറയിപെറ്റ പാക്കനാരിലേയ്ക്ക്
    • തോൽപ്പാവക്കൂത്തിൻ്റെ ആ...
    തോൽപ്പാവക്കൂത്തിൻ്റെ ആചാര്യൻ രാമചന്ദ്ര പുലവരിലേയ്ക്ക്
    • Part - 1 #Ranipuramhil...
    ranipuram
    • #Mamangamtirunavaya മ...
    2021 ലെ മാമാമാങ്കം
    • #Venniyoor_Maha_Shiva_...
    venniur maha Deva temple
    • Chinkli cave | Malappu...
    ചിങ്ക്ളി ഗുഹ - മലപ്പുറത്തെ അപൂർവമായ മടയിലേയ്ക്ക് ഒരു യാത്ര.
    കൈതൃക്കോവിൽ ഗുഹാക്ഷേത്രം
    • Kaithrikovil Shiva Ksh...
    Ep 1 Vagamon
    • Video
    Vagamon 2 thagalpara
    • Video
    vagamon 3
    • Video
    Vagamon 4 കൈലാസ ഗിരി
    • Video
    Vagamon 5 Parunthumpara
    • Video
    Vagamon 6 Ammachikottaram
    • Video
    Vagamon 7 Panchalimedu
    • Video
    • പ്രാർഥിച്ചാൽ നീലത്താമര...
    നീലത്താമര വിരിയുന്ന മലമൽക്കാവിലേയ്ക്ക് - പാർട്ട് - 2
    • #Thirunavaya #Thekkank...
    cheruthirunavaya Shiva temple
    • നാലായിരം വർഷം പഴക്കമുള...
    പരശുരാമൻ പ്രതിഷ്ഠിച്ച ആദ്യ വൈഷ്ണവ ക്ഷേത്രത്തെക്കുറിച്ച് പൂജാരിക്ക് പറയാനുള്ളത്
    • Rudranath Trek Vlog | ...
    Rudranath- Part 1
    Sagar to Panar Bugyal
    • Video
    RUDRANATH Part - 2
    പനാർ ബുഗിയാലിലെ താമസം
    • Kedharnadh Temple | മഞ...
    മഞ്ഞു പെയ്യുന്ന കേദാർനാഥിൽ ഒരു രാത്രി
    • #Brahma_Temple_Kerala ...
    Brahma temple thirunavaya
    • Rudranadh | Haridwar |...
    ഗംഗാ തീരത്തു കൂടി ഒരു യാത്ര
    • Rudranadh treking | Sa...
    ഉത്തരാഖണ്ഡിലെ രാമായണ കാലത്തോളം പ്രാചീനമായ ഒരു ഗ്രാമം , സഗർ ഗ്രാമ വിശേഷങൾ
    • Ramakkalmedu Exploring...
    രാമക്കൽമേട് കാഴ്ച്ചകൾ
    • Video
    മേഘമലയിൽ ഞാൻ താമസിച്ച റിസോർട്ട്
    • Video
    മേഘമല തമിഴ്നാടിൻ്റെ സ്വിറ്റ്സർലണ്ട്
    പാർട്ട് - 2
    • Video
    മേഘമല - തമിഴ് നാടിൻ്റെ സ്വിറ്റ്സർലണ്ട്
    • Chamravattam Ayyappa t...
    ജലദൈവമായ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തെ കുറിച്ച് ഉള്ള വീഡിയോ
    • Muthuvilayumkunnu Shiv...
    muthuvilayumkunnu | koodallur
    • നാലായിരം വർഷം പഴക്കമുള...
    panniyur varaha Murthy temple
    • #ഭ്രാന്താചലക്ഷേത്രം #ഭ...
    ഭ്രാന്താചലം - നാറാണത്ത് ഭ്രാന്തൻ - 2
    camera :#GoPro_hero_8
    Follow me
    Instagram pB89EjL7D7...
    #vaisravanatemplekerala

КОМЕНТАРІ • 51

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +4

    *ശ്രീ മഹാലക്ഷ്മി അഷ്ടകം*
    ദേവിയ്ക്ക് ഏറെ പ്രിയമുള്ള സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ ദേവിയെ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി അഷ്ടകം പതിവായി ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും.
    നമസ്തേസ്തു മഹാമായേ
    ശ്രീപീഠേ സുരപൂജിതേ
    ശംഖചക്ര ഗദാഹസ്തേ
    മഹാലക്ഷ്മി നമോസ്തുതേ
    [മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.]
    നമസ്തേ ഗരുഡാരൂഢേ
    കോലാസുര ഭയങ്കരി
    സര്‍വ്വ പാപ ഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    [ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.]
    സര്‍വജ്ഞേ സര്‍വ്വ വരദേ
    സര്‍വ്വ ദുഷ്ട ഭയങ്കരി
    സര്‍വ്വ ദുഖ ഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    [സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
    സിദ്ധിബുദ്ധി പ്രദേ ദേവി
    ഭുക്തി മുക്തി പ്രദായിനി
    മന്ത്ര മൂര്‍ത്തേ സദാ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
    ആദ്യന്ത രഹിതേ ദേവി
    ആദിശക്തി മഹേശ്വരി
    യോഗജേ യോഗ സംഭൂതേ
    മഹാലക്ഷ്മി നമോസ്തുതേ
    [ദേവി നിനക്ക് ആദിയും അന്തവും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.]
    സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
    മഹാശക്തി മഹോദരേ
    മഹാപാപ ഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    [ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
    പത്മാസന-സ്ഥിതേ ദേവി
    പരബ്രഹ്മ സ്വരൂപിണി
    പരമേശി ജഗന്മാതർ
    മഹാലക്ഷ്മി നമോസ്തുതേ
    [താമരപൂവില്‍ ഇരിക്കുന്ന ദേവി നീ പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.]
    ശ്വേതാംബരധരേ ദേവി
    നാനാലങ്കാര ഭൂഷിതേ
    ജഗത്സ്ഥിതേ ജഗന്മാതർ
    മഹാലക്ഷ്മി നമോസ്തുതേ
    [വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും
    വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു]
    മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
    യഃ പഠദ് ഭക്തിമാന്‍ നരഃ
    സര്‍വ്വസിദ്ധി മവാപ്നോതി
    രജ്യം പ്രാപ്നോതിസര്‍വ്വദാ
    [മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന
    ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും]
    ഏകകാലേ പഠേ നിത്യം
    മഹാ പാപ വിനാശനം
    ദ്വികാലം യ പഠേ നിത്യം
    ധന-ധാന്യ-സമാന്‍വിത
    ത്രികാലം യ പഠേന്‍ നിത്യം
    മഹാശത്രു വിനാശനം
    മഹാലക്ഷ്മി -ഭവേന്‍ നിത്യം
    പ്രസന്ന വരദ ശുഭ.
    🌷🙏🏻🌷🙏🏻🌷🙏🏻🌷

  • @Wanderscapes
    @Wanderscapes 3 роки тому +7

    നന്നായിട്ടുണ്ട്. ഉടനെ തന്നെ ക്ഷേത്രത്തിന് അഭിവൃദ്ധിയുണ്ടാവട്ടെ എന്നാശംസിക്കുന്നു.

    • @pprprifile9490
      @pprprifile9490 2 роки тому

      Hindukal vicharikanam Abivridhi undavan,
      Advocate Mr Krishna Raj Sir vicharuchal nattukarude support + hindu viswasikalude support ellam possible
      Don’t expect from Decaswam

  • @ajithtp9405
    @ajithtp9405 3 роки тому +2

    Adipoli😄😄

  • @lijeesmedia4496
    @lijeesmedia4496 Місяць тому +1

    ❤️❤️❤️

  • @jayapradeep7530
    @jayapradeep7530 3 роки тому +1

    Thanks for sharing🙏🏻🙏🏻🙏🏻

  • @geekayyeskay2171
    @geekayyeskay2171 3 роки тому +2

    Super mashe

  • @sreethupm9051
    @sreethupm9051 3 роки тому +1

    Great ,👌👌👍👍

  • @Pokririder166
    @Pokririder166 2 роки тому +2

    വൈശ്രവണ ക്ഷേത്രത്തിന്റെ കാഴ്ചകളും വിശേഷങ്ങളും ഇഷ്ടപ്പെട്ടു. ക്ഷേത്രത്തിനും ജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാവട്ടെ 🙏

    • @npd9758
      @npd9758 2 роки тому

      I visited this temple last week and it is closed for past few months.

  • @kozhikodenfootprint9341
    @kozhikodenfootprint9341 2 роки тому +1

    maashe nice video

  • @Joshystravel
    @Joshystravel 3 роки тому +1

    Super

  • @saumyaa6837
    @saumyaa6837 3 роки тому +1

    So lucky ppls

  • @rajesh.pazhayadath2603
    @rajesh.pazhayadath2603 3 роки тому +1

    👍😍😍

  • @kaadansancharivlogz
    @kaadansancharivlogz 3 роки тому +5

    അറിയപ്പെടാത്ത ക്ഷേത്രങ്ങൾ തേടിയുള്ള സഞ്ചാരം തുടരുക മാഷേ 👍ക്ഷേത്രക്കുളം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു...ഞങ്ങടെ ക്ഷേത്രക്കുളമൊക്കെ എന്ത് ഭംഗിയാണെന്നറിയോ

    • @subashsubhashmp7561
      @subashsubhashmp7561 Рік тому

      ഇങ്ങനത്തെ അമ്പലത്തിൽ സാന്നിത്യം കൂടുതൽ ആണ് മാഷേ

  • @adithyap.k7908
    @adithyap.k7908 3 роки тому +1

    ഓംവൈശ്രവണായനമഃ

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 роки тому +2

    OM NAMASHIVAYA

  • @ragesh1372
    @ragesh1372 3 роки тому +1

    👍👍

  • @aruns1372
    @aruns1372 3 роки тому +4

    ക്ഷേത്രങ്ങൾ പുതുക്കി പണിയണം .
    നന്നായി സംരക്ഷിക്കണം.

  • @aruns4738
    @aruns4738 Рік тому +1

    Please renovate this beautiful temple 🧡🧡🧡🧡🧡

  • @npd9758
    @npd9758 2 роки тому +2

    Today I visited this temple as it was the occasion of Dhanteras
    But It personified disappointment.
    The reason being that it is closed for past few months. At the entrance it was filled with green vegetation.

  • @Pvilas244
    @Pvilas244 3 роки тому +1

    👌👍🙏

  • @MangattuTharavadu
    @MangattuTharavadu 2 роки тому +1

    🌹👍

  • @raptmkd
    @raptmkd 3 роки тому +1

    🙏

  • @praveeng9677
    @praveeng9677 2 роки тому +1

    Bagavante Anugraham ondavatte

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 роки тому +1

    Kubera shethram adhyamay kelkukayanu Mashe

  • @infotainmentmedia8719
    @infotainmentmedia8719 2 роки тому +1

    വീഡിയോ നന്നായിട്ടുണ്ട്, കുബേര ക്ഷേത്രം കേരത്തിൽ അപൂർവ മാണോ?മാഷേ കോൺടാക്ട് നമ്പർ തരുമോ?

  • @deepakdevvarrier
    @deepakdevvarrier 2 роки тому +1

    🙏🙏🙏🙏🙏

  • @kpjayaraj9997
    @kpjayaraj9997 3 роки тому +1

    ഭൈരവ ക്ഷേത്രത്തെ കുറിച്ച് അറിവ് തന്നതിൽ നന്ദി... ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മാറ്റി എടുക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണ്... ക്ഷേത്രത്തിനു പണം എത്തിക്കേണ്ട വഴി പറഞ്ഞു തരാമോ.. കമ്മിറ്റി മെമ്പർമാരുടെ contact details.. Covid കാലം കഴിഞ്ഞു തീർച്ചയം ക്ഷേത്രത്തിൽ പോകാൻ താല്പര്യപെടുന്നു..... ഭൈരവ മൂർത്തി വിളിച്ചാൽ... 🙏🙏🙏🙏

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 роки тому +1

    Kubera shethram adhyamay kelkukayanu,

  • @remapv4448
    @remapv4448 3 роки тому +1

    🙏🙏🙏👋👋👋👌👌👌😍

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 роки тому +1

    എന്റെ നാട്ടിൽ ഒന്ന് ഉണ്ട്

  • @Travelgadi
    @Travelgadi 3 роки тому +2

    അടുത്ത ആഴ്ച ക്ഷേത്രത്തിൽവരുന്നുണ്ട്
    മാഷെ

    • @Travelgadi
      @Travelgadi 3 роки тому +1

      ക്ഷേത്ര സന്ദർശനത്തോടൊപ്പം ചെറിയ ഒരു FB പേജും തുടങ്ങിയിട്ടുണ്ട് അനുഗ്രഹിക്കണം

  • @SajeevanVlog
    @SajeevanVlog 2 роки тому +1

    എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ക്ഷേത്രങ്ങൾ ജീർണ്ണതയിൽ ആകുന്നത്

  • @mytraveldays
    @mytraveldays 3 роки тому +1

    നിങ്ങളുടെ നാട്ടിൽ തന്നെ ഇതുപോലെ എത്ര എത്ര ക്ഷേത്രങ്ങൾ ആണുള്ളത് എന്ന് നിങ്ങളുടെ ഈ ഒരു സീരീസ് കാണുമ്പോൾ ആണ് മനസിലാകുന്നത് .... മുന്നോട്ട് മുന്നോട്ട് പോകട്ടെ

  • @giriraman9713
    @giriraman9713 Рік тому

    Can you please give us goggle location for this temple

  • @nanthinis1034
    @nanthinis1034 3 роки тому +1

    Wayanad Pookodu video aplold saieeoo

    • @praveenmashvlog
      @praveenmashvlog  3 роки тому

      വരും.
      വരാതെ എവിടെ പോകാൻ ❤️

    • @AnilAnil-hn6zb
      @AnilAnil-hn6zb 3 роки тому +1

      ചാനൽ സബ്സ്ക്രെെബ് ചെയ്ത് ബെൽ ബട്ടൺ അമർത്തൂ..വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ വരും

  • @saranyaajesh9152
    @saranyaajesh9152 Рік тому +1

    How to reach there

    • @praveenmashvlog
      @praveenmashvlog  Рік тому

      കുറ്റിപ്പുറം / കൊടയ്ക്കൽ / ബീരാഞ്ചിറ വഴി

    • @praveenmashvlog
      @praveenmashvlog  Рік тому

      തിരൂർ / കൊടയ്ക്കൽ / ബീരാഞ്ചിറ വഴി

  • @ainipulliainipulli2837
    @ainipulliainipulli2837 Рік тому +1

    എന്ത് അടുപ്പിലെ വ്ലോ ഗാണിത് ആ അമ്പലത്തിലേക്ക് എത്താനുള്ള വഴിയെങ്കിലും ഒന്നു പറഞ്ഞുകൂടെ ഇതിൽ

    • @praveenmashvlog
      @praveenmashvlog  Рік тому

      കുറ്റിപ്പുറം - തിരുനാവായ - ബീരാഞ്ചിറ വഴി അമ്പലത്തിലെത്താം

    • @manjunathnambiar3331
      @manjunathnambiar3331 28 днів тому

      ഇപ്പോഴും അമ്പലത്തിൽ പൂജകൾ നടക്കുന്നുണ്ടോ?