മലയാളമണ്ണിന്റെ പേരില്‍ മലയാളം തമ്പുരാന്‍ | ആര്‍ക്കും പ്രവേശിക്കാം | Temple in Malappuram

Поділитися
Вставка
  • Опубліковано 14 жов 2024
  • ജാതിമത വിവേചനങ്ങളില്ലാതെ ആര്‍ക്കും പ്രവേശിക്കാവുന്ന ഒരു ക്ഷേത്രമുണ്ട് മലപ്പുറത്ത്. മലയാളമണ്ണിന്റെ പേരില്‍ കുടികൊള്ളുന്ന മലയാളം തമ്പുരാന്‍ ക്ഷേത്രം. ഒരു മുസ്ലിം പണ്ഡിതനാണ് ആ ക്ഷേത്രത്തിന് കാരണമാകുന്നത്. ശിവനാണ് മലയാളം തമ്പുരാന്‍ എന്നാണ് വിശ്വാസം. വ്യത്യസ്തമായ ആ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ കാണാം.
    #malappuram #temple
    Facebook : / kmanikandankaladi
    Instagram : / life_of_travel_by_k_ma...
    Email : lifeoftravelbykmanikandan@gmail.com

КОМЕНТАРІ • 10

  • @shafia7134
    @shafia7134 9 місяців тому +3

    ഞാൻ ഈ നാട്ടുകാരനാണ്. നിലമ്പൂരിനടുത്തല്ല.വണ്ടൂർ - കാളികാവ് റൂട്ടിലാണ് വെന്തോടൻപടി

  • @anchachavidifreelance8336
    @anchachavidifreelance8336 Рік тому +2

    മണികണ്ഠൻ നന്നായി അവതരിപ്പിച്ചു.
    ആശംസകൾ

  • @josiyavlogs2997
    @josiyavlogs2997 Рік тому +1

    Super ❤❤

  • @anoopkr1873
    @anoopkr1873 Рік тому +1

    Appo onakkalam mariyal jathi matha vivechanam undavum Alle.. ennano nalla oru keralam undavuka

  • @kumarirajan4729
    @kumarirajan4729 Рік тому +1

    🙏🙏🙏