KUBERA TEMPLE KERALA

Поділитися
Вставка
  • Опубліковано 5 вер 2024
  • KUBERA TEMPLE CHALAVARA, PALAKKAD

КОМЕНТАРІ • 652

  • @p_o_n_n_u_ssreya6456
    @p_o_n_n_u_ssreya6456 2 роки тому +106

    എനിക്ക് ഇഷ്ട്ടമായത് ജാതി മത ഭേദമന്യേ എല്ലാവർക്കും വരാമെന്നു പറഞ്ഞ ആ മനസ്ഥിതിക്കാണ്. ഒരു പാട് നന്ദി

    • @vivekpilot
      @vivekpilot 2 роки тому +8

      കാശിനു എവിടെയാടോ ജാതിയും മതവും?.

    • @ratheeshk8477
      @ratheeshk8477 2 роки тому +3

      അന്തം കമ്മിക്ക് സന്തോശായി

    • @ponnuz8525
      @ponnuz8525 2 роки тому

      Amballathill oru jathiyo matho illa ath jenagall undakunathalle avide bagavan vilikelkunath nee aa party alle ee party alle chothich allallo ee matham alle aaa matham alle chothikundo illallo

    • @pikucrazy8232
      @pikucrazy8232 2 роки тому +2

      മതം നോക്കാതെ കയറ്റുന്ന , കേരളത്തിലെ സ്ത്രീകൾക്ക് കയറി പ്രാർത്ഥിക്കാൻ പറ്റുന്ന മുസ്ലിം പള്ളി ഏതാണെന്നു പറഞ്ഞു തരുമോ ?

    • @ponnuz8525
      @ponnuz8525 2 роки тому

      @@pikucrazy8232 athentha illajitt ethra palikal und

  • @mumbaionline
    @mumbaionline 2 роки тому +41

    അറിയാതെ പോയ ഒരു ക്ഷേത്രം... പരിചയപ്പെടുത്തി തന്നതിന് നന്ദി. നല്ല വിവരണം 🙏🏼 💞👍🏼

  • @surendrankr2382
    @surendrankr2382 2 роки тому +8

    ഓം കുബേര ദേവോ നമ:
    ഓം കനകധാരലക്ഷ്മിയേ നമ:
    കേരളത്തിൻ്റെ സാമ്പത്തിക ഉയർച്ചയ്ക്ക് കുബേര ഭഗവാൻ്റെ അനുഗ്രഹമുണ്ടാകട്ടെ. 🙏🙏🙏

  • @sreekumarv8958
    @sreekumarv8958 2 роки тому +31

    അവിടെയെത്താൻ ഞങ്ങളെ അനുഗ്രഹിക്കു ഭഗവാനെ...
    🙏🙏🙏

  • @supersongs8901
    @supersongs8901 2 роки тому +15

    💐🌹💐🌹💐ഒരു ദിവസം എനിക്കും കുബേര ഭഗവാനെ വന്നു കാണാൻ അവസരം തരണേ ഭഗവാനെ💐🌹💐🌹🌺🌺🌺🌹💐🌹🙏🙏🙏🙏🙏

  • @gopalakrishnanc4586
    @gopalakrishnanc4586 2 роки тому +23

    ഈ വീഡിയോ ചെയ്തു കാണിച്ചതിൽ വളരെ നന്ദി കുറെ കിട്ടാത്ത അറിവുകൾ കിട്ടി ഈ ക്ഷേത്രദർശനം കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ....
    🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +75

    *ശ്രീ മഹാലക്ഷ്മി അഷ്ടകം*
    ദേവിയ്ക്ക് ഏറെ പ്രിയമുള്ള സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ ദേവിയെ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി അഷ്ടകം പതിവായി ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും.
    നമസ്തേസ്തു മഹാമായേ
    ശ്രീപീഠേ സുരപൂജിതേ
    ശംഖചക്ര ഗദാഹസ്തേ
    മഹാലക്ഷ്മി നമോസ്തുതേ
    [മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.]
    നമസ്തേ ഗരുഡാരൂഢേ
    കോലാസുര ഭയങ്കരി
    സര്‍വ്വ പാപ ഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    [ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.]
    സര്‍വജ്ഞേ സര്‍വ്വ വരദേ
    സര്‍വ്വ ദുഷ്ട ഭയങ്കരി
    സര്‍വ്വ ദുഖ ഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    [സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
    സിദ്ധിബുദ്ധി പ്രദേ ദേവി
    ഭുക്തി മുക്തി പ്രദായിനി
    മന്ത്ര മൂര്‍ത്തേ സദാ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
    ആദ്യന്ത രഹിതേ ദേവി
    ആദിശക്തി മഹേശ്വരി
    യോഗജേ യോഗ സംഭൂതേ
    മഹാലക്ഷ്മി നമോസ്തുതേ
    [ദേവി നിനക്ക് ആദിയും അന്തവും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.]
    സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
    മഹാശക്തി മഹോദരേ
    മഹാപാപ ഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    [ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
    പത്മാസന-സ്ഥിതേ ദേവി
    പരബ്രഹ്മ സ്വരൂപിണി
    പരമേശി ജഗന്മാതർ
    മഹാലക്ഷ്മി നമോസ്തുതേ
    [താമരപൂവില്‍ ഇരിക്കുന്ന ദേവി നീ പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.]
    ശ്വേതാംബരധരേ ദേവി
    നാനാലങ്കാര ഭൂഷിതേ
    ജഗത്സ്ഥിതേ ജഗന്മാതർ
    മഹാലക്ഷ്മി നമോസ്തുതേ
    [വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും
    വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു]
    മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
    യഃ പഠദ് ഭക്തിമാന്‍ നരഃ
    സര്‍വ്വസിദ്ധി മവാപ്നോതി
    രജ്യം പ്രാപ്നോതിസര്‍വ്വദാ
    [മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന
    ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും]
    ഏകകാലേ പഠേ നിത്യം
    മഹാ പാപ വിനാശനം
    ദ്വികാലം യ പഠേ നിത്യം
    ധന-ധാന്യ-സമാന്‍വിത
    ത്രികാലം യ പഠേന്‍ നിത്യം
    മഹാശത്രു വിനാശനം
    മഹാലക്ഷ്മി -ഭവേന്‍ നിത്യം
    പ്രസന്ന വരദ ശുഭ.
    🌷🙏🏻🌷🙏🏻🌷🙏🏻🌷

    • @malikachandranmalika9536
      @malikachandranmalika9536 2 роки тому +7

      ഞാൻ ദിവസവും ചൊല്ലുന്നുണ്ട് അനുഭവവും ഉണ്ട്

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 роки тому +4

      @@malikachandranmalika9536 *വളരെയധികം സന്തോഷം🙏🏻🙏🏻🌷🌷*

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 роки тому +3

      @@malikachandranmalika9536 *വളരെയധികം സന്തോഷം🙏🏻🙏🏻🌷🌷*

    • @inilam424
      @inilam424 2 роки тому +3

      Jan divasam japikkarund.

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 роки тому +2

      @@inilam424 നല്ലത് 👍🏻👍🏻🙏🏻🙏🏻🙏🏻

  • @sivayamsiva9343
    @sivayamsiva9343 2 роки тому +3

    Thanks for sharing kubera bhagawan temple videos, really great 🙏🙏🙏

  • @malayalamanasam
    @malayalamanasam 2 роки тому +14

    മനോഹരം, എന്നെങ്കിലും അവിടെത്താൻ ഈശ്വരൻ സഹായിക്കട്ടെ. 🙏🌹

  • @lalithasukesan4382
    @lalithasukesan4382 2 роки тому +28

    ഒരു ദിവസം ഭഗവാൻ കുബേരന്റെ മുൻപിൽ വന്നു കാണാൻ അവസരം തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @dr.josepulickan2053
    @dr.josepulickan2053 2 роки тому +7

    Very Very Smart Smile Energetic Grace Great Loving Presentation 👍👍👍👍👍👍👍👍 Ennum Gayathri Manthravum LalithaSahasranamavum Vinaya Snehasadhanacheyanam Appol Lokam Muzhuvanum Anugrahamakum Sakshal Thripurasundariyapola Sarvamangalkariniyakatta Vinayathoda Snehathoda Aadaravoda Bahumanathoda Vandanam Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Shanthi Shanthi Shanthi Hari Om

  • @sureshkomandi4008
    @sureshkomandi4008 2 роки тому +7

    Mobile phonil കണ്ടപ്പോൾ തന്നെ നല്ലൊരു അനുഭൂതി 🙏🙏

  • @harigovindanp7047
    @harigovindanp7047 2 роки тому +5

    ഒരുപാട് ഇഷ്ടമായി...
    വല്ലാത്തൊരു ഫീൽ..
    കാണാൻ ആഗ്രഹിക്കുന്നു..
    നല്ലതു വരട്ടെ എല്ലാവർക്കും...

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 2 роки тому +11

    വളരെ മനോഹരം. ലാളിത്യം ആയിരിക്കണം പ്രധാനം. ആഗ്രഹങ്ങൾ കുറക്കുമ്പോൾ ആണ് ഈശ്വരനിലേക്കുള്ള പാത തുറന്ന് കിട്ടുക. അത് കോടിയിൽ 10 പേർക്ക് കിട്ടിയാൽ ആയി. സാധാരണ മനുഷ്യർക്ക്‌ അമ്പലങ്ങൾ ആവശ്യം തന്നെ. അവർക്ക് അതിനപ്പുറം ഉയരാൻ സാധിക്കുക പ്രയാസവും ആണ്.💥💥

  • @sureshkumar-th4rt
    @sureshkumar-th4rt Рік тому +1

    വളരെ നല്ല അറിവ് അങ്ങയുടെ വാക്കുകളിൽ നിന്ന് കിട്ടി, നന്ദി ഓം കുബേരയ നമഹ

  • @geethajohnson5483
    @geethajohnson5483 2 роки тому +4

    കുബേരസോമി യെ കുറിച്ച് അറിയാൻ സാധിച്ചത് മഹാ ഭാഗ്യം ആയി karuthunnu. ഒരുപാട് നന്ദി.

  • @coachchandrafitness
    @coachchandrafitness 2 роки тому +30

    Congrats dr. Jaya krishnan for the effort you have taken for constricting such an awesome temple with all the traditional steps. Definitely I have to visit and get blessings..🙏🙏🙏

  • @sreesudhavaliyakondayil2836
    @sreesudhavaliyakondayil2836 2 роки тому +9

    ഓം യക്ഷായ കുബേരായ! വൈഷ്ണവണയ ധനധാന്യാധിപതയെ! ധന ധാന്യ സമർത്ഥമെ ദേഹി ധ്യാപയ സ്വാഹ!! 🙏🙏❤️.

  • @anasooyajayakumar438
    @anasooyajayakumar438 2 роки тому +3

    ഈ വിഡിയോ കാണിച്ചു തന്നതിന് വളരെ നന്ദി👌🏻👌🏻👌🏻👌🏻👍👍👍👍👍👍👍🙏🏻

  • @prasannaradhakrishnan9509
    @prasannaradhakrishnan9509 2 роки тому +10

    Very impressive and satisfying experience. Excellent positive vibes. Feel like visiting the temple whenever a chance is got. Pranams to the family who have established and maintained. God bless them. 🙏🙏

    • @sunithasathar908
      @sunithasathar908 2 роки тому

      എനിക്ക് നല്ല കടം ഉണ്ട് എന്നെ രാശിക്കു. സുനിത സത്താർ കൊടുങ്ല്ലൂർ നാൾ ആയില്ല്യമ് ആണ്

  • @musichealing369
    @musichealing369 2 роки тому +10

    പണത്തേക്കാൾ വലിയ ഒരു ദൈവവും വേറെ ഇല്ല..ഇല്ല ഇല്ല.പണമാണ് യഥാർത്ഥ ദൈവം

    • @sathyantk8996
      @sathyantk8996 2 роки тому

      ഓരോരുത്തരുടെ കാഴ്ചപാടു്

  • @omanakuttanm9227
    @omanakuttanm9227 Рік тому +1

    ഈ ക്ഷേതത്തെ പറ്റി ഇത്രയും അറിയാൻ കഴിഞ്ഞു ക്ഷേതത്തിൽ ദർശനം നടത്തിയിട്ടുണ്ട് + ve എനർജി വേണ്ടുവോളം ലഭിക്കും ജയൻ സർ ചെയ്ത സത്പ്രവർത്തി കൊണ്ട് പൊതുജനങ്ങൾക്ക് ലഭ്യമായ സൗഖ്യത്തിന് നന്ദി

  • @nsarunkumar9033
    @nsarunkumar9033 2 роки тому +6

    ഹ..ഹ..ഹ.. റിസർവ് ബാങ്ക് ഗവർണറുടെ പ്രതിമ വെയ്ക്ക്! ഇതൊക്കെ വിൽക്കാനിറങ്ങുന്ന തോലിക്കട്ടി അപാരം!

  • @sunilkk4505
    @sunilkk4505 2 роки тому +112

    പാലാട്ട് കുടുംബത്തിന് എൻറെ അഭിനന്ദനങ്ങൾ,, നന്മയെ തിരിച്ചറിയാനുള്ള അവിടുത്തെ ജനങ്ങൾക്ക് ഉണ്ടാകട്ടെ എനിക്കും അനുഗ്രഹം ഉണ്ടാകട്ടെ

  • @anithasathyan1654
    @anithasathyan1654 2 роки тому +44

    ഒരു ദിവസം ഞാനും വരും ഭഗവാനെ കാണാൻ 🙏🙏🙏🌹🌹🌹

    • @ChandraKumar-yo6zb
      @ChandraKumar-yo6zb 2 роки тому +1

      Njangal varum

    • @nirmalak5761
      @nirmalak5761 2 роки тому +1

      Athiyaya agrahamundu Baghavane kanan,kazhiyumennu praceekshikkunnu.

  • @ashokmenon6722
    @ashokmenon6722 2 роки тому +13

    A big thank you for bringing this feature and taking us through a real spiritual and refreshing visual journey. Wonderful and spectacular, just being present physically in the temple itself would make anybody to feel positive and believe that they will be blessed with all abundance in life. As mentioned in the story of Lord Kubera, would have been happy if in future a prathishta of Lord Shiva with Godess Parvati

  • @ratheeshbabu78
    @ratheeshbabu78 2 роки тому +4

    കുബേര ക്ഷേത്രത്തെക്കുറിച്ച് ഈ വീഡിയൊ വഴി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം പറ്റുമെങ്കിൽ ക്ഷേത്ര ദർശനം ചെയ്യാൻ മോഹമുണ്ട് ഉടനെ സാധിക്കുമെന്നു കരുതുന്നു

  • @vvalsan8645
    @vvalsan8645 2 роки тому +2

    വന്നു വന്നു ഒരു കോടീശ്വരൻ കോടികൾ മുടക്കി പണിത ഒരു കോടീശ്വര ക്ഷേ ത്രം

  • @milindapancha924
    @milindapancha924 2 роки тому +6

    ഇതുപോലെ ഒരു സീരിയസ്സ് വീഡിയോ ചെയ്തതിനു, ആദ്യമേ തന്നെ എന്റെ അകമഴിഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു..!!
    ഇനി,അവതാരികയോട് ഒരു request 🙏🙏 ??ഒരു കാര്യം, എടുത്തു പറയട്ടേ.. വീഡിയോയുടെ താഴെ scrolling ആയിട്ടെങ്കിലും അമ്പലത്തിന്റെ contact nmbr കാണിക്കാമായിരുന്നു, അതുപോലെ തന്നെ പാലക്കാട് നിന്നും അമ്പലത്തിലേക്കുള്ള ദൂരം , റൂട്ട് മാപ്പ് എന്നിവ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ.. എല്ലാ അർത്ഥത്തിലും ഈ വീഡിയോ കാണുന്ന അന്യജില്ലക്കാരായ പ്രേക്ഷകർക്ക് കൂടി ഉപകാരപ്രദമായേനെ 🙏🙏
    ഇതിപ്പൊ , പാലക്കാട് അറിയുന്നവർക്ക് വേണ്ടി മാത്രം ചെയ്ത വീഡിയോ പോലെ തോന്നി പോയി...

    • @shameerthenamoochikkal5673
      @shameerthenamoochikkal5673 2 роки тому

      പാലക്കാട്‌ ജില്ലയിലെ ചേർപ്പുളശ്ശേരിയിൽ നിന്ന് ചളവറ റൂട്ടിൽ

    • @milindapancha924
      @milindapancha924 2 роки тому

      തിരുവനന്തപുരത്ത് നിന്ന് ട്രെയിനിന് വരികയാണെങ്കിൽ, ഏത് സ്‌റ്റോപ്പിലിറങ്ങണം..?

    • @shameerthenamoochikkal5673
      @shameerthenamoochikkal5673 2 роки тому

      @@milindapancha924 ഷൊർണുർ

  • @rajalakshmi.m2840
    @rajalakshmi.m2840 2 роки тому +15

    ഞങ്ങൾക്കും അങ്ങോട്ട് വരാൻ സാധിക്കേണമേ എന്ന പ്രാർത്ഥന സാധിച്ചു തരേണമേ കുബേര ഭഗവാനേ🙏🙏🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 2 роки тому +14

    അമ്പല ഭാരവാഹി കൾക്
    എല്ലാ ആശംസകളും 🙏🙏🙏🙏🙏🙏🙏🎉

  • @muraliparuthikad4757
    @muraliparuthikad4757 2 роки тому +10

    Kubera manthram Om yakshaya,Kuberaya,Vaisravanaya,Dhana dhanya athipathaye,Dhana dhanya samridheem medehi dhopaya Swaha .🙏kubera moola manthram 👏

  • @chandrasekharan7996
    @chandrasekharan7996 2 роки тому +54

    തിരുനാവായ്ക്കടുത്ത് ഒരു പുരാതന കുബേര ക്ഷേത്രമുണ്ട് ഇത്ര പ്രൗഡിയല്ല കുചേലനായ കുബേര ക്ഷേത്രമാണ് ഇത് ഒരു കോടീശ്വര ഫാമിലി അടുത്ത കാലത്ത് ഉണ്ടാക്കിയത് ഒരു കളർഫുൾ സിനിമ പോലെ പക്ഷെ തീരുനാവായിലെ കുബേര ക്ഷേത്രം പ്രവീൺ മാഷ് VLOG ൽ ഉണ്ട് വളരെ പഴക്കമുള്ള ഭക്തിനിർഭരമായ ആഡംബരങ്ങളില്ലാത്ത ഒരു ക്ഷേത്രം

    • @human1382
      @human1382 2 роки тому +7

      hi... can you share the location... because of my homeland in Malappuram dist.

    • @chandrasekharan7996
      @chandrasekharan7996 2 роки тому +5

      @@human1382 പ്രവീൺ മാഷ് vLog ഞാൻ വീഡിയോ കണ്ടേയുള്ളു തിരുനാവായിലാണ് Next week പോകും

    • @chiccammachix7069
      @chiccammachix7069 2 роки тому

      Contact Number undo,

    • @babyworld8001
      @babyworld8001 2 роки тому

      🥰🥰🥰🥰🙏🙏🙏👌👌👌👍👍👍

    • @sivasankarannarayanan2331
      @sivasankarannarayanan2331 2 роки тому

      Nalla samrambam

  • @thankamgmohan9819
    @thankamgmohan9819 2 роки тому +5

    🙏 🙏 🙏. Very Great. Super Trtemple. Kanumpol thanne positive energy unde. Palacum,,, Ellam very great and powerful. Aa naattukar bhagyam ullavar thanne ane. No doubt. Om kubera ya namaha

  • @knakhader1160
    @knakhader1160 2 роки тому +8

    Very happy to know the importance of this temple

    • @nirmalak5761
      @nirmalak5761 2 роки тому +1

      Oru divasam Bhagavane kanan varum,Bagavan anugrahikatte.

  • @lashmananponnan1852
    @lashmananponnan1852 2 роки тому +10

    കുബേര ഭഗവാനേ കുറിച്ച് ഒരുപാട് കേട്ടിട്ടുള്ള പാലക്കാട്ടുകാരനായ എനിക്ക് പാലക്കാട്ട് ഇങ്ങനെയൊരു ക്ഷേത്രം ഉണ്ടന്നറിഞ്ഞപോൾ ആനന്ദം. അതിലുപരി അത്ഭുതം. congratulation😀😂😂

    • @sabumanayil1078
      @sabumanayil1078 2 роки тому

      കുബേരൻ പലിശക്കാരനാണോ

    • @anjunair1890
      @anjunair1890 2 роки тому

      @@sabumanayil1078 athe veenamengil kurachu palishakku vaagichollu

    • @sabumanayil1078
      @sabumanayil1078 2 роки тому +2

      @@anjunair1890 എനിക്ക് പലിശയ്ക്ക് വാങ്ങേണ്ട. ആവശ്യം ഇപ്പോഴില്ല
      പിന്നെ പലിശക്കാരനെ പൂജിച്ചാലൊന്നും പലിശ കുറക്കില്ല

    • @anjunair1890
      @anjunair1890 2 роки тому

      @@sabumanayil1078 Palisha kurakkilla...appol pinne poojikkanum pookenda .. vishwasam ullavar poojichal mathiyalooo..... vishwasam ellathavar poojikkanum ninniklanum pookenda....

    • @sabumanayil1078
      @sabumanayil1078 2 роки тому

      @@anjunair1890 വിശ്വാസത്തിൽ അൽപ്പമെങ്കിലും ശരിയാണോ എന്ന് പരിശോധിക്കുന്നത് നല്ലതാണല്ലോ

  • @sethukm6784
    @sethukm6784 2 роки тому +48

    ഇത് ലോകത്തിലെ ആദ്യത്തെ കുബേര ക്ഷേത്രമോ?!മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ക്ഷേത്രത്തിൽ നിന്ന് അല്പം അകലെ ചെറിയ പറപ്പൂർ റോഡിൽ 1km അകലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കുബേര ക്ഷേത്രം ഉണ്ട്.2014ൽ ഞാൻ അവിടെ പോയപ്പോൾ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാട് ആയിരുന്നു ശാന്തി. നമ്മുടെ നാട്ടിൽ വേറെയും കുബേര ക്ഷേത്രങ്ങൾ ഉണ്ടാകാം.

  • @bhadrakumaras2943
    @bhadrakumaras2943 2 роки тому +2

    വളരെ നന്നായിട്ടുണ്ട്,...... ആശംസകൾ............ 🌹.......
    🙏

  • @janardhananv6678
    @janardhananv6678 2 роки тому +1

    Kubera bhagavane kanan varan kazhiyename ennu prarthikkunnu.
    Ithu parijayappeduthiya thankalkku 🙏🙏🌹🌹🌹

  • @surendradas8782
    @surendradas8782 2 роки тому +1

    Very Good ........ background music is very nice.......

  • @sulekhakarthikeyan5077
    @sulekhakarthikeyan5077 2 роки тому

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ആ ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നി. 🙏🙏🙏

  • @cbjanardhanan232
    @cbjanardhanan232 2 роки тому +4

    ഓം യക്ഷായ ! കുബേരായ !!
    വൈശ്രവണായ !!!
    ധന ധാന്യ അധിപതയെ
    ധന ധാന്യ സമൃദ്ധി മേ
    മേ ദേഹി ദേഹി ദ ദാഭയ സ്വാ ഹാ ഹാ !!!

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +21

    *ഓം കുബേരായ നമഃ 🙏🏻🌷🙏🏻🌷*

  • @lakshmikp1412
    @lakshmikp1412 2 роки тому +3

    Pranams
    Really great great.......................temple
    Excellent awesome beautiful superb amazing ugran extremely wonderful extraordinary tremendous marvelous structure

  • @tvrsyam
    @tvrsyam 2 роки тому +3

    Living a happy and simple life with my small and enjoyable job. I don't have a big desire.

  • @dhananjayachitra6427
    @dhananjayachitra6427 2 роки тому +2

    എനിക്കും അവിടെ വരണം എന്നാഗ്രഹമുണ്ട് അതിനൊരു ഭാഗ്യം ലഭിക്കട്ടെ... മേല്ഷാന്തിയെ എനിക്ക് പരിചയം ഉണ്ട് ഞാനവിടെ എത്തും തീർച്ച

  • @sheela212
    @sheela212 2 роки тому +8

    Om SreeLakshmi Kuberaya Namaha🙏🙏🙏🙏🙏

  • @jayanthikrishnan8666
    @jayanthikrishnan8666 Рік тому +1

    എനിക്കും കാണണം എന്നുണ്ട്

  • @vijeeshviji52
    @vijeeshviji52 2 роки тому +4

    എന്റെ അവസ്ഥ ഭഗവാനെ നാരായണ 🙏🙏🙏ആലോചിക്കാനെ വയ്യ

  • @muraliparuthikad4757
    @muraliparuthikad4757 2 роки тому +43

    ശ്രീ കുബേരായ ,കുബേര ലക്ഷ്മി നമോ നമ 🙏❤️🙏👏❤️👏💕🙏💕🙏👏❤️💕🙏

    • @jomonjore1199
      @jomonjore1199 2 роки тому +1

      ശ്രീലങ്കയിൽ കൂടുതൽ കുബേര അമ്പലങ്ങൾ ഉണ്ട് ഒരു പ്രയോജനവും ഇപ്പോൾ ഇല്ല

    • @sabumanayil1078
      @sabumanayil1078 2 роки тому

      തിരുപ്പതി ഭഗവാന് കുബേരൻ പലിശയ്ക്ക് കൊടുത്തത് ഇതുവരെയും കൊടുത്ത് തീർക്കാൻ സാധിച്ചിട്ടില്ല എന്നാണ് ഐതിഹ്യം കുബേരൻ്റെ കൈയ്യിൽ നിന്ന് വാങ്ങിയാൽ പലിശ കൊടുത്ത് മുടിയും

    • @axxoaxx288
      @axxoaxx288 2 роки тому

      Patriotic, adhyam logic manasilaakk aaraanu ee kubera hahaha

  • @bijulal7497
    @bijulal7497 2 роки тому

    thanks very use full eniyum orupade videos cheyan kazhiyatte krishnakrupa

  • @sinivenugopal9487
    @sinivenugopal9487 2 роки тому +5

    ഭഗവാനെ
    അടിയനെ അവിടെ ഒന്ന് വരുവാൻ
    തുണ കണെ 🙏🙏🙏🙏🙏

  • @shanoopkandiyil7048
    @shanoopkandiyil7048 2 роки тому +4

    എന്റെ നാട്ടിലുണ്ട് കുബേരക്ഷേത്രം.. ഇച്ഛന്നൂർ ശ്രീ വൈശ്രവണക്ഷേത്രം. Chelannur അഞ്ചാംവളവിൽ

  • @indirabalan3580
    @indirabalan3580 2 роки тому +4

    , ഒരുടിവ്
    ........,, ഒരു ദിവസം ഞാനും വരും കുബേര ക്ഷേത്രത്തിൽ

  • @ramithk3218
    @ramithk3218 2 роки тому +32

    "ഞങ്ങളുടെ നാട്ടിലും ഉണ്ട് കുബേര ക്ഷേത്രം - കോഴിക്കോട് ജില്ലയിലെ ചേളന്നൂർ എന്ന ഗ്രാമത്തിലെ ഇച്ചന്നൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന " ഇച്ചന്നൂർ ശ്രീ വൈശ്രവണ ക്ഷേത്രം. "
    3000 വർഷത്തിലേറെയാണ് പഴക്കം

    • @HariHari-xo2vp
      @HariHari-xo2vp 2 роки тому +1

      Great!
      God of Abundance.
      We have to go deep into the state of Abundance which is our Real nature.
      It is not just money .More than that

    • @rugminivv3186
      @rugminivv3186 2 роки тому

      ഓം കുബേരായ നമ:

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 2 роки тому +1

    Adyamayittanukanunnadu,sandosham,nallarasamund

  • @rajeswarits3935
    @rajeswarits3935 2 роки тому +2

    Thanks njanum kaanan aagrahikkunnu kubera bhagavan kaniyatte 🙏

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 2 роки тому +1

    ഇത് വലിയ ഒരു അത്ഭുദം തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsakumar3673
    @valsakumar3673 2 роки тому +2

    ശ്രീലങ്ക മഹാകഷ്ട്ടത്തിലാണ്.
    അവരോട് ഇവിടെ വന്ന് തൊഴാൻ പറയണം.ഒരു ഗതി പിടിച്ചോട്ടെ.

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +10

    *ശ്രീ ഗുരുഭ്യോ നമഃ 🌷🙏🏻*

  • @prasannanair5597
    @prasannanair5597 2 роки тому +2

    ഇവിടെ ഒരു ദിവസം പോവണം 👌🌹ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍👌

  • @lakshmicholaparambil8757
    @lakshmicholaparambil8757 2 роки тому +2

    ഓം കുബേരയ നമഃ എനിക്കും അവിടെ എത്താൻ കഴിയട്ടെ

  • @ambikakp7175
    @ambikakp7175 2 роки тому +3

    ഓംഗം ഗണപതയെ നമ: ഓംകുമ്പേ രായ നമ: ഓം മഹാലക്ഷമിയെ നമ .. ഓം ക്ലീം കൃഷ്ണായ നമ .ഓം ആദിത്യായനമ: ഓം അഗ്നിയെ നമ: ഓം നമോ നാരായണായ നമ .. ഓംന്ദും ദുർഗ്ഗായെ നമ .. ഓം ഐം ശിവായ ഓം സ്വധായെ നമ:

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +5

    *താങ്ക്സ് ഫോർ ഷെയറിങ് 🙏🏻🌷*

  • @time968
    @time968 2 роки тому +5

    If we wish something and pray for it you are wasting your life.. "Nishkama bhakthi " is what we need to achieve... Just love god and god knows what exactly you need..

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +6

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @nadamcreations8543
    @nadamcreations8543 2 роки тому

    ഗംഭീരമായി Dop സൂപ്പർ

  • @tsgirijatsgirija8124
    @tsgirijatsgirija8124 2 роки тому +29

    ഏതോജന്‍മ പുണൃംകൊണ്ട് എനിയ്ക്ക് ഈ ക്ഷേത്രത്തില്‍ 3-ദിവസം നാരായണീയം വായനയില്‍ പങ്കെടുക്കാനുള്ള ഭാഗൃം ലഭിച്ചു.അവിടുത്തെ പോസ്റ്റീവ് എനര്‍ജി പറഞ്ഞറിയിയ്ക്കാന്‍ കഴിയില്ല.നന്ദി.

    • @premav4094
      @premav4094 2 роки тому +2

      ഹരേകൃഷ്ണ ♥️ 🙏

    • @kannakuttymenon8820
      @kannakuttymenon8820 2 роки тому +3

      Great. Wish to have a Dharshan by the grace of God kuber.🙏🙏🙏

    • @ankithjagan342
      @ankithjagan342 2 роки тому +1

      Correct place onnu parayamo. Njan palakkad aanu

    • @krishnakumarad7134
      @krishnakumarad7134 2 роки тому +3

      Route onnu parayamo? from Thrissur

    • @jayakumarjayan13
      @jayakumarjayan13 2 роки тому

      ഭാഗ്യവാൻ

  • @ranibaburajan823
    @ranibaburajan823 2 роки тому

    Enikum ente kudumbathinum avide vannu prardhikuvan... Ethrayum petennu avasaram tharane kubera bhagavane🙏🙏🙏🙏🙏🙏🙏

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 роки тому +43

    കുറ്റം പറയുക ആണെന്ന് പറയരുത്. ലോകത്തിലെയോ ഇന്ത്യയിലെയോ ആദ്യ കുബര ക്ഷേത്രം അല്ല. തമിഴ് നാട്ടിൽ തിരുന്നൽ വെലിയിൽ ഉണ്ട്. ഞാൻ പോയിട്ടുണ്ട്. 🙏🙏🙏

  • @Manilasokan
    @Manilasokan 2 роки тому

    വലിയൊരു അത്ഭുതം തന്നെ ആണ് തോന്നിയത് ഇത്‌ കേൾക്കുമ്പോൾ 🙏🙏🙏🙏കൃഷ്ണർപ്പണമസ്തു 🌈🌈🌈🌈🌈🌈❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @praveene.p9753
    @praveene.p9753 2 роки тому +2

    പാലക്കാട് നിന്നും ഈ ക്ഷേത്രത്തിലേക്കുള്ള വഴി ഒന്നു അറിയിക്കാമോ 🙏🙏🙏

    • @warrierkvp6742
      @warrierkvp6742 2 роки тому

      OTTAPPALAM. KOTHAKURSSI.KIZHUR ROAD VAZHI THARUVAKONNAM. CHUNAKAL MAHADEVA TEMPLE. VA ZHI AKATUKULAM NEAR KUBERA TEMPLE

    • @veraity4672
      @veraity4672 2 роки тому

      ചെറുപുളശേരി വരിക എന്നിട്ട് ബസ്റ്റാന്റെ ചാരിയുള്ള റോഡിന് നേരെ പോയൽമതി

    • @veraity4672
      @veraity4672 2 роки тому

      ചെറുപുളശേരി വന്നാൽ വേഗം ആണ്

  • @lakshmilachu2690
    @lakshmilachu2690 2 роки тому +6

    ഈ ലോകത്ത് ഒന്നും പണം കൊണ്ട് നേടാൻ പറ്റില്ല എല്ലാം നേടും എന്ന് ഒരു തോന്നൽ മാത്രം 😜🙏

    • @user-ot9hy3ux8r
      @user-ot9hy3ux8r 2 роки тому

      Panam kond nedaan pattunna palathum und.athu pole nedaan pattathadum.

  • @ammaamma-mv8xn
    @ammaamma-mv8xn Рік тому +1

    Thank you universe ❤❤❤❤❤ OM...Kuberaya Nama❤❤❤❤❤❤

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +8

    *ഓം മഹാലക്ഷ്മ്യൈ നമഃ 🌷🙏🏻*

  • @marathsivadasansivadasan
    @marathsivadasansivadasan 2 роки тому +6

    വർഷങ്ങൾക്ക് ശേഷം രമമാഡത്തിനെ കാണാനും
    നാട്ടിൽ തന്നെ ഉള്ള ഈക്ഷേത്രത്തെപ്പറ്റി അറിയാനും സാധിച്ചു അടുത്ത ദിവസം തന്നെ ഇവിടെ പോവാനും മറ്റും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 роки тому +2

    മഹത്തായ ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെയധികം മനസ്സ് നിറഞ്ഞു ⚛️✡️🕉️☸️🔯🙏🙏🙏 അവതാരിക ഒരു ചന്ദനക്കുറിപോലും തൊടാതെ ക്ഷേത്രത്തിൽ നിന്നും മടങ്ങിയത് മോശമായിപ്പോയി .ഈ ക്ഷേത്രത്തിലെ കുടുംബാംഗങ്ങളുടെ എളിമയാണ് എന്നെ അത്ഭുതപ്പെടുത്തിയത്

  • @sinivenugopal9487
    @sinivenugopal9487 2 роки тому +4

    അവിടെ വരണം എന്ന്
    പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏

  • @mohandasuru424mohan4
    @mohandasuru424mohan4 2 роки тому +3

    എന്തല്ലാമോ നടക്കുന്ന ഭഗവാനെ. ആലിൻചുവട്ടിൽ ഇരുന്നാലും മണി ഗോപുരത്തിലിരുന്നാലും എല്ലാം നിൻ്റെ ലീലാവിലാസങ്ങൾ. നമോ: ലക്ഷമി നരായണാ

  • @YT-kc9ji
    @YT-kc9ji 2 роки тому +11

    പുതിയ പുതിയ ബിസിനസ് മാർഗങ്ങൾ ദൈവങ്ങളുടെ പേരിൽ ഉടലെടുക്കുന്നു

  • @hemamalini1591
    @hemamalini1591 2 роки тому +2

    Very good idea pranam sir

  • @salimceec1884
    @salimceec1884 Рік тому +2

    ഇന്ന് ഇവിടുത്തെ സ്ഥിതി ഒന്ന് അന്വേഷിച്ചു വീഡിയോ ഇടണേ...!

  • @rajeshac4509
    @rajeshac4509 2 роки тому +3

    എന്റെ കൂട്ടുകാരൻ കുബേരപ്രതിമ വീറ്റ്,കുത്തുപാള എടുത്തു സ്വന്തം വീട് വിറ്റ് വാടക വീട്ടിൽ താമസിക്കുന്നു,,,,,,,, കുബേര കുഞ്ചു,,,, ഓർമ്മിപ്പിക്കരുതേ

  • @kkr9051
    @kkr9051 2 роки тому +5

    ഒരു ദിവസം ഞാനും വരും👍🌺💐

  • @kalamandalambeena1539
    @kalamandalambeena1539 2 роки тому

    Valluvanaadinte.. Oru nanmmathuvalkudi... Nanmma

  • @anand56cks75
    @anand56cks75 2 роки тому

    പരിചയപ്പെടുത്തിയതിനു് നന്ദിയുണ്ട്.... ഒരിക്കലെങ്കിലും കുബേരഭഗവാന്റെ മുമ്പിൽ എത്താൻ കഴിയേണമേ എന്ന് പ്രാർത്ഥിക്കുന്നു.......

  • @blessysusan2109
    @blessysusan2109 2 роки тому +14

    Om kuberayah namahah! Really amazing ! I l would like to come there! Its my desire! Bless me Lord kuberah! I am your disciple! Bless me with Rich, abundance, prosperity in every field in my life. Bless my daughter Rebeckah pooram she will become a multi billionaire! Please lead her ways into Rich,prosperity and goodness in her lifetime. Please bless lord kuberah!thank you.

    • @amrhythmmedia
      @amrhythmmedia  2 роки тому

      Please do call us @9633369906

    • @rajan728
      @rajan728 2 роки тому

      if every one becomes multi billionaire who will work??😃😀😀

    • @blessysusan2109
      @blessysusan2109 2 роки тому

      @@rajan728 everything depends upon their faith!

    • @RMN224
      @RMN224 2 роки тому +1

      @Abraham തന്നെ ആരെങ്കിലും അങ്ങോട്ട് വിളിച്ചോ, ഇല്ലല്ലോ .

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 2 роки тому +1

    Dr. Jayakrishn താങ്കൾ അഭിനന്ദനമർഹിക്കുന്നുണ്ട്? കാരണം ഇപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ പിന്നെ ആദ്ദേഹത്തിൻ്റെ വേറിട്ട ചിന്തയും. ഭാരത സംസ്കാരത്തെക്കുറിച്ച് വളരെ അതിശയോക്തിയോടെ നാം അഭിമാനിക്കുമ്പോൾ തന്നെ നാം ഒന്ന് ആത്മപരിശോധന ചെയ്താലറിയാം ഈ നാട്ടിലെ ജനസമുഹത്തിൻെ അതിദാരുണമായ ജീവിതാനുഭവത്തിലൂടെ തള്ളി നീക്കപ്പെട്ട നൂറ്റാണ്ടകളാണ് നാം താണ്ടിയിവിടെ എത്തി നിൽക്കുന്നതെന്നും മാത്രമല്ല ഈ കാലത്തിലെ തന്നെ നമ്മുടെ ജീവിത പ്രയാസങ്ങൾ ദൈന്യതയും ദാരുണവുമല്ലെ ?എത്ര ശതമാനം ആളുകളുണ്ട് ശാന്തിയും സമാധാനവും സംതൃപ്തിയ മനുഭവിക്കുന്നവർ??പത്ത് ശതമാനമുണ്ടൊ ഇല്ല. 0.001 ശതമാനം പോലുമില്ലീ പൂ ർവ്വിക ഗതകാലമേനി പ റ ചിൽ മാത്രമല്ലെയുള്ളു ഈ യാഥാർത്ഥ്യമദ്ദേനത്തിനെങ്കിലും ചിന്തിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. ഈ ചിന്തയിൽ നിന്നും അദ്ദേഹത്തിനൊരു വെളിപാടുണ്ടായി' ആ കാഴ്ചപാട് നമ്മുടെ സമൂഹത്തിന് വെളിച്ചം പകരാൻ സാധിക്കട്ടെയെന്ന് ആശിക്കുകയാണ്!

  • @kalaprasad327
    @kalaprasad327 10 місяців тому

    Om kuberaya namah 🙏🙏🙏🙏🙏

  • @anilkumarm3975
    @anilkumarm3975 2 місяці тому

    Om. Sri. Kubhera. Namah

  • @sriprabhakrishnan4704
    @sriprabhakrishnan4704 2 роки тому +4

    Om Kuberaya Namaha...

  • @4seren2929
    @4seren2929 2 роки тому +1

    New business idea 💡

  • @gangadharannair6929
    @gangadharannair6929 2 роки тому +12

    The technology has advanced so much that you can broadcast visually all rites and prayers throu TV. Let every Member of Hindu see Kubera as kani every day. Government of India has already started broadcasting some of the famous temples of India.

    • @satheeshsathee1207
      @satheeshsathee1207 2 роки тому +1

      സൂപ്പർ tankyou ഗോഡ് കണ്ണ് നീറയൂന്നു

  • @vineetha.v2226
    @vineetha.v2226 2 роки тому +2

    ഓം കുബേര സ്വാമിയേ നമഃ

  • @hemamalini1591
    @hemamalini1591 2 роки тому +1

    Palattu kudumbathinu abhinandanagal

  • @sureshpc6196
    @sureshpc6196 2 роки тому +3

    Om Namasivaya 🕉

  • @muraleedharankp310
    @muraleedharankp310 2 роки тому +1

    OoooomGanesayanamaha OoooomLakshmidevinamahaOoooomSreekrishnayanamahaOoooomSreeKuberayanamaha.

  • @ambikackumar3239
    @ambikackumar3239 2 роки тому +12

    I want to come there.May God bless me to have Darsan.🙏🙏🙏

  • @VRS2019
    @VRS2019 2 роки тому +16

    ഇങ്ങനൊരു ക്ഷേത്രം പാലക്കാട്‌ ജില്ലയിൽ ഉണ്ടെന്നറിയാത്ത പാലക്കാട്‌കാരിയായ ഞാൻ 😝.. എത്രയും പെട്ടെന്ന് അങ്ങോട്ട് പോകാൻ തോന്നുന്നു ❤️

    • @sabithasunilkumar7921
      @sabithasunilkumar7921 2 роки тому

      അതൊരു ക്ഷേത്രമായി പുറത്തുനിന്നു നോക്കുമ്പോൾ തോന്നില്ല. അതൊരു കോടീശ്വര കുടുംബമാണെന്നേ തോന്നുകയുള്ളൂ. ഇതുവരെ ഇവിടെയുള്ള ജനങ്ങളാരും പോകുന്നതും അറിഞ്ഞിട്ടില്ല. ഇപ്പോഴാണ് ജനങ്ങൾക്കു തുറന്നു കൊടുക്കാൻ തുടങ്ങിയതെന്നു തോന്നുന്നു

  • @santhakumaricm7672
    @santhakumaricm7672 2 роки тому +2

    സൂപ്പർ ആയിട്ടുണ്ട് tto👍ചിത്ര