നമ്മുടെ യഥാർത്ഥ സംസ്കാരത്തെയും ആചാര അനുഷ്‌ഠാനങ്ങളെയും അതിന്റെ അടിസ്ഥാനങ്ങളായ ക്ഷേത്രങ്ങളെയും കാണിച്ചുതരുന്നതിനും അത് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും എല്ലാ വിധ ബുദ്ധിമുട്ടുകൾ സഹിച്ചു ഇറങ്ങിതിരിച്ചു കാണിച്ചുതരുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല... മുന്നോട്ടും താങ്കളുടെ ഇത്തരം എല്ലാവിധ പ്രവർത്തനങ്ങൾക്കും സകലവിധ മംഗളങ്ങളും നേരുന്നു... 🌹🌹🌹🙏
ഈ ക്ഷേത്രം എന്റെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്.അന്ന് ജീർണ്ണിച്ച അവസ്ഥയിൽ കാടുകേറിക്കിടക്കുകയായിരുന്നു.എന്റെ ചെറിയമ്മയുടെ വീട് തവനൂരിൽ ആണ്.അവർ അന്ന് പറഞ്ഞു തന്നത് കേരളത്തിലെ ഏകബ്രഹ്മദേവക്ഷേത്രം എന്നായിരുന്നു.എന്തായാലും പുനരുദ്ധരിച്ചു കണ്ടതിൽ സന്തോഷം. കാണിച്ചു തന്നതിന് നന്ദി🙏🙏🙏
സത്യത്തിൽ കണ്ണു നിറഞ്ഞു പോയി. ഹിന്ദുവിനല്ലാതെ ഇത്രയും നിസ്സംഗതയോടെ ഇത് കണ്ടു നിൽക്കാനാവില്ല. ലോകത്തിലെ തന്നെ ഏറ്റവും മഹത്തരമാകണ്ട സന്നിധി ഇങ്ങനെയല്ല പരിപാലിക്കേണ്ടത്. ഏതായാലും ഒരു കൂട്ടായ്മയിലൂടെ ഈ ക്ഷേത്രം അഭ്യുന്നതിയിലേക്ക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. എല്ലാ ഹിന്ദു സംഘടനകളും ഇതിനായി ഒരുമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരുമാനമുള്ള ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനും, കൊള്ളയടിക്കാനും മാത്രമുള്ള സംവിധാനങ്ങളിൽ നിന്നും നമുക്ക് ഒരു നീതിയും കിട്ടില്ലന്നുറപ്പാണ്.
ഹിന്ദുയത്തിൽ ബ്രഹ്മ ദേവന് ആരാധന ഇല്ല എന്നാണ് ഐതിഹ്യം... മഹാദേവനാൽ ബ്രഹമാവിന് കിട്ടിയ ഒരു ശാപം അതാണ് ബ്രഹ്മ ദേവ ആരാധന ഭൂമിയിൽ ഇല്ലാതാക്കിയത്... ചിലപ്പോൾ ഈ കാരണത്താൽ ആകാം ആ ക്ഷേത്രം പുതുക്കി പണിയാതെ നിർത്തിയിരിക്കുന്നത്...
ബ്രഹ്മവിന്റെ അമ്പലം ഞാൻ നിങ്ങളിലൂടെ അറിയാൻ കഴിഞ്ഞു സന്തോഷം ഇനിയും അറിയപ്പെടാത്ത ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട് നിങ്ങളിലൂടെ ഇനിയും പ്രതീക്ഷിക്കുന്നു അതിനു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
മിത്രാനന്ദപുരം ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം (തിരു.). ഇവിടെ ത്രിമൂർത്തികളാണു പ്രതിഷ്ഠിതം. ഫോർട്ട് കൊച്ചിയിലും ഒരു ബ്രഹ്മക്ഷേത്രമുണ്ട്. അമരാവതിപ്പറമ്പിൽ. ഈ ക്ഷേത്രത്തെ പറ്റി കേട്ടിട്ടേയുള്ളൂ. ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞു. നന്ദി.
Om Bramdevo namaha Vattashreekovil manoharamaayirikkunnu,melkoorakoodi Pani kazhiyumpol hai enthayirikkum lle?Naaraayana🙏Naaraayana. Aache chikku Namask aaram tto.
Donation ulla account details കൊടുത്തിരുന്നു എങ്കിൽ വളരെ ഉപകാരം ആയിരുന്നു. മൊബൈൽ നമ്പറിൻ്റെ details ellam avide boardil kandu. അതിൻ്റെ ഒരു ക്ലോസ് up shot ഉണ്ടായാലും മതിയായിരുന്നു.
എന്റെ നാട്ടിലെ ക്ഷേത്രം, ഇപ്പൊ പുഴയിൽ വന്നു നോക്കു, മൊത്തം വെള്ളം ആണ്, ബ്രഹ്മ -ശിവ -വിഷ്ണു ക്ഷേത്രം, ഇതിന്റെ മുന്നിലുള്ള പുഴയിൽ ആണ് ഞങ്ങളുടെ സായാഹ്നങ്ങൾ ♥️♥️♥️♥️
There is a Temple forBrahma,Vishnu and Maheshwara at Thiruvananthapuram known as Thrimurthi Kshethram.This is very near to SreePadmanabhaswamy Temple (Western side).The Temple is very very old.One important feature is there is no DEEPARADHANA for Brahma deva
നവാമുകന്ദന്റെ നാടായ തിരുനാവായയിൽ നിന്നും ഈ ക്ഷേത്രത്തിന്റെ പുറകുവശത്തേക്ക് ഭാരതപ്പുഴക്ക് കുറുകെ ഒരു പാലം നിർമ്മിക്കാൻ പദ്ധതിയുണ്ട് , ആ പാലംവരുന്നതോടെ ഈ ബ്രഹ്മാവിന്റെ ക്ഷേത്രത്തിലും തൊട്ടടുത്തുള്ള ശിവ ക്ഷേത്രത്തിലും തിരക്കേറും എന്ന് പ്രതീക്ഷിക്കാം🙏
കേട്ടിട്ടുണ്ട് എന്റെ ഒരു സുഹൃത്ത് ഉണ്ട് അവിടെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.. കൽക്കിയുടെ ഊര് എന്നത് ലോപിച്ചാണ് കാക്കൂർ എന്ന പേര് വന്നതെന്നും കേട്ടിട്ടുണ്ട് 🙏🙏
ബ്രഹ്മ ദേവനും ക്ഷേത്രം ഇതൊരെണ്ണം ഉള്ളൂ എന്നാണ് കരുതിയത് എന്നാൽ ഇപ്പോൾ കേരളത്തിൽ തന്നെ പല സ്ഥലങ്ങളിലും ബ്രഹ്മ ദേവ പ്രതിഷ്ഠ ഉണ്ട് എന്ന് അറിയുവാൻ കഴിഞ്ഞു നന്ദി 🙏🙏
Deity : Navai Mukundan East Facing Standing Posture Goddess : Malar Mangai Naachiyar Only #Kerala Vishnu #DhivyaDhesam #DivyaDesam to have Mahalakshmi as #ThaniKovil_Nachiyar Separate Sannidhi for Goddess: Mahalakshmi Alzhwaar: ThirumangaiAlzhwaar-2songs(1520,1856) and Swami NamAlzhwaar- 11 (3634-44) with 11 Songs Temple Time : 5am-11am (till 1130am on Sundays) and 5pm-8pm ThiruNavaya_Mukunda_Perumal is mentioned in Ancient SamasKratam Book "MukundaMalai & Ancient #Naralayiram_Divya_Prabhandham #TamilBook in 2 songs “கம்ப மா களிறு அஞ்சிக் கலங்க, ஓர் கொம்பு கொண்ட குறை கழல் கூத்தினை கொம்பு உலாம் பொழில் கொட்டியுர்க் கண்டு பொய் நம்பனைச்சென்று காண்டும் நாவாயுலே” -1856 Paasuram of Tamil Book "Naralayiram_Divya_Prabhandham Thiru Mangai #Alzwarrefers to seeing the Thiru Navai Lord at Thiru Naraiyur “தூ வாய புள் ஊர்ந்து வந்து, துறை வேழும் மூவாமை, நல்கி, முதலை துணித்தானை தேவாதிதேவனை, செங்கமலக் கண்ணானை நாவாய் உளானை நறையூரில் கண்டேனே”- 1520 Paasuram of Tamil Book "Naralayiram_Divya_Prabhandham
Naan narayanan .....ഞാന്‍ 70 വർഷം മുന്പ് ഈ 0:40 അമ്പലത്തിൽ പോയിട്ടുണ്ട്. അന്ന് പൊട്ടി കിടക്കുന്ന വിഗ്രഹവും ശ്രീകോവിലും ആയിരുന്നു. വിഗ്രഹം നേരെ എടുത്ത് വയ്ക്കാനും അവിടം എല്ലാം കഴുകി വൃത്തി ആക്കാനും ഭാഗൃം ലഭിച്ച ഒരാളാണ് ഞാന്‍. ഈ അമ്പലത്തെപറ്റി കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ എന്നെ ബന്ധപ്പെടാവുന്നതാണ്
കേരളത്തിന്റെ സാംസ്കാരവും ചരിത്രവും നാശോന്മുഖമായ കാലം ഈ മഹാക്ഷേത്രത്തിന്റെ മഹത്വത്തെയുമാണ് വെണ്ണീറാക്കിയത്. ഈ ക്ഷേത്രത്തെ വിസ്മരിച്ചു കൊണ്ട് ഒരിക്കലും കേരളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. അത്രമേൽ പ്രാധന്യമുള്ള ചരിത്രമുറങ്ങുന്ന "തിരുനാവായ " യുടെ ഒരോ മണൽത്തരിക്കും കഥകൾ പറയാൻ ഏറെയുണ്ട്. ഞമ്മന്റെ സാമ്രാജ്യം സ്ഥാപിക്കാൻ പുറപ്പെട്ട അക്കാലത്തെ തെമ്മാടിയായ ടിപ്പുവെന്ന പിശാചിന്റെ തേരോട്ടത്തിന്റെ മറ്റൊരു ബാക്കിപത്രം. നേരിൽ കാണുവാൻ അവസരമൊരുക്കിയ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും .....🙏👍❤️🇮🇳🌹🌹🌹🌹
തൃശ്ശൂരിൽ മുകുന്ദപുരം താലൂക്ക് തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുടയ്ക്കു അടുത്ത് നടവരമ്പ് എന്ന സ്ഥലത്തു തൃപ്പയ ത്രിമൂർത്തി ക്ഷേത്രം ഉണ്ട് ശിവ brahma vishnu moorthikal മൂന്ന് പേരുടെ പ്രതിഷ്ഠ. തൊട്ടടുത്തു ഹനുമാൻ സ്വാമിയും കൊടുങ്ങല്ലൂർ റൂട്ടിൽ വെള്ളാങ്ങല്ലൂർ ഇൽ devanamarude വൈദ്യൻ ആയ ധന്വന്തരിയും ഇരിങ്ങാലക്കുട ഇൽ ശ്രീഭാരതനായ സംഗമേശനും payammalil ശത്രുഘന മൂർത്തിയും ക്ഷേത്രസമീപം ആയി നിലകൊള്ളുന്നു കൂടാതെ ജില്ലയുടെ തെക്കേ അറ്റത്തു കൊടുങ്ങല്ലൂരമ്മയും വിലസുന്നു. ഞങ്ങടെ നാടിന്റെ മഹിമ 🔥🔥🔥💝💝💝
പിന്നെ കൊടുങ്ങല്ലൂർ കഴുവിലങ്ങു ക്ഷേത്രം, ശഖുകുളങ്ങര കാവ്, ശ്രീനിവാസ പെരുമാൾ ക്ഷേത്രം, പാമ്പുംമേക്കാട്ടു മന പുത്തൻച്ചിറയിലുള്ള വില്വ മംഗലംസ്വാമിയാരുടെ ആസ്ഥാനം ഇതെല്ലാം വീഡിയോ ചെയ്തിട്ടുണ്ട്... ഒന്ന് support ചെയ്തേക്കണേ 🙏🙏
നമ്മുടെ യഥാർത്ഥ സംസ്കാരത്തെയും ആചാര അനുഷ്‌ഠാനങ്ങളെയും അതിന്റെ അടിസ്ഥാനങ്ങളായ ക്ഷേത്രങ്ങളെയും കാണിച്ചുതരുന്നതിനും അത് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും എല്ലാ വിധ ബുദ്ധിമുട്ടുകൾ സഹിച്ചു ഇറങ്ങിതിരിച്ചു കാണിച്ചുതരുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല... മുന്നോട്ടും താങ്കളുടെ ഇത്തരം എല്ലാവിധ പ്രവർത്തനങ്ങൾക്കും സകലവിധ മംഗളങ്ങളും നേരുന്നു... 🌹🌹🌹🙏
നന്ദി 🙏🙏
ഈ ക്ഷേത്രം എന്റെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്.അന്ന് ജീർണ്ണിച്ച അവസ്ഥയിൽ കാടുകേറിക്കിടക്കുകയായിരുന്നു.എന്റെ ചെറിയമ്മയുടെ വീട് തവനൂരിൽ ആണ്.അവർ അന്ന് പറഞ്ഞു തന്നത് കേരളത്തിലെ ഏകബ്രഹ്മദേവക്ഷേത്രം എന്നായിരുന്നു.എന്തായാലും പുനരുദ്ധരിച്ചു കണ്ടതിൽ സന്തോഷം. കാണിച്ചു തന്നതിന് നന്ദി🙏🙏🙏
🙏🙏
Thirumorthy temple is in Trivandrum West fort Mithranadapuram where
I only heard about Mithranandapuram temple don't know where is the exact location 🙏🙏🙏
@@dipuparameswaran 🎉
@@maniamma5454 🙏
സമസ്ത്ത ദൈവങ്ങളെ ഈ ഭൂമിയിൽ ഉള്ളവരെ എപ്പോഴും കാക്കണേ🙏🏻
🙏🙏
നാം നമ്മുടെ എല്ലാ ക്ഷേത്രങ്ങളും പുതുക്കി പണിയണം 🧡🕉️🧡
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏💪🇮🇳💜💪⬆️
🙏🙏തീർച്ചയായും
10 വർഷമേ ആകുന്നുള്ളു ഈ ക്ഷേത്രം വീണ്ടെടുത്തിട്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത് 🙏🙏
But without missing the grace of the antiquity... What a silence... What a beautiful construction... 🌹
🙏🙏
@@dipuparameswaran 00
രണ്ട് വർഷം മുൻപ് പോയിരുന്നു ..... പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു : വളരെ മനോഹരമായ അവതരണം
നന്ദി 🙏🙏
സത്യത്തിൽ കണ്ണു നിറഞ്ഞു പോയി. ഹിന്ദുവിനല്ലാതെ ഇത്രയും നിസ്സംഗതയോടെ ഇത് കണ്ടു നിൽക്കാനാവില്ല. ലോകത്തിലെ തന്നെ ഏറ്റവും മഹത്തരമാകണ്ട സന്നിധി ഇങ്ങനെയല്ല പരിപാലിക്കേണ്ടത്. ഏതായാലും ഒരു കൂട്ടായ്മയിലൂടെ ഈ ക്ഷേത്രം അഭ്യുന്നതിയിലേക്ക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. എല്ലാ ഹിന്ദു സംഘടനകളും ഇതിനായി ഒരുമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരുമാനമുള്ള ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനും, കൊള്ളയടിക്കാനും മാത്രമുള്ള സംവിധാനങ്ങളിൽ നിന്നും നമുക്ക് ഒരു നീതിയും കിട്ടില്ലന്നുറപ്പാണ്.
🙏🙏
ഹിന്ദുയത്തിൽ ബ്രഹ്മ ദേവന് ആരാധന ഇല്ല എന്നാണ് ഐതിഹ്യം... മഹാദേവനാൽ ബ്രഹമാവിന് കിട്ടിയ ഒരു ശാപം അതാണ് ബ്രഹ്മ ദേവ ആരാധന ഭൂമിയിൽ ഇല്ലാതാക്കിയത്... ചിലപ്പോൾ ഈ കാരണത്താൽ ആകാം ആ ക്ഷേത്രം പുതുക്കി പണിയാതെ നിർത്തിയിരിക്കുന്നത്...
@runsgallery 👍🏾👍🏾🙏🏾🙏🏾
ബ്രഹ്മവിന്റെ അമ്പലം ഞാൻ നിങ്ങളിലൂടെ അറിയാൻ കഴിഞ്ഞു സന്തോഷം ഇനിയും അറിയപ്പെടാത്ത ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട് നിങ്ങളിലൂടെ ഇനിയും പ്രതീക്ഷിക്കുന്നു അതിനു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🙏
പക്ഷെ പുരാണങ്ങളിൽ ബമ്മാവിനെ ശിവൻ ശപിച്ചു എന്നും ബ്രഹ്മാവിന് അമ്പലം ഉണ്ടാകാതെയും ആരും അസലത്തിൽ ആരാധിക്കാൻ ക്കഴിയാതെ പോകട്ടെ എന്നും ആകെ കൺഫലൂഷൻ ആയല്ലോ
അങ്ങനെയും പറയുന്നുണ്ട്,🙏🙏🙏 പക്ഷെ ഈ വീഡിയോ ഇട്ടപ്പോഴാണ് കേരളത്തിൽ തന്നെ പല ക്ഷേത്രങ്ങളിലും ബ്രഹ്മ ദേവ പ്രതിഷ്ഠ ഉണ്ട് എന്നറിയുന്നത് 🙏🙏
ഞാനും തിരക്കി ബ്രഹ്മാവിന്റെ ക്ഷേത്രം, ഇപ്പോൾ അറിയാൻ കഴിഞ്ഞു, നന്ദി ❤
@@radhakrishnankrishnan8327 🙏🙏
ഓം വേദാത്മനായ വിദ്മഹേ
ചതുർമുഖായ ധീമഹീ
തന്നോ ബ്രഹ്മ പ്രചോദയാത്.
🙏🏾🙏🏾
ഓം ഹിരണ്യഗർഭായ വിദ്മഹേ
ശതാനന്ദായ ധീമഹീ
തന്നോ ബ്രഹ്മാ പ്രചോദയാത്
ഇങ്ങനെയും ഒരു ഗായത്രി ഉണ്ട്.. 🙏🏻
നല്ല വീഡിയോ ... കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തെപ്പറ്റിയൊക്കെ മനസ്സിലാവുന്ന
നന്ദി 🙏🙏
🙏🏻 ബ്രഹ്മ പ്രജാപതി 🙏🏻
ഒരു സുഖമാണ് ബ്രഹ്മദേവനെ പറ്റി കൂടുതൽ കേൾക്കുമ്പോളും അറിയുമ്പോളും..
നന്ദി..
നമോ ഹിരണ്യരൂപായ ബ്രഹ്മണേ ബ്രഹ്മരൂപിണേ l
അവിജ്ഞാതസ്വരൂപായ കൈവല്യായാമൃതായ ച ll
യത്ര ദേവാ വിജാനന്തി മനോ യത്രാപി കുണ്ഠിതം l
ന യത്ര വാക് പ്രസരതി നമസ്‌തസ്മൈ ചിദാത്മനെ ll
യോഗിനോ യം ഹൃദാകാശേ പ്രണിധാനേന നിശ്ചലാഃ l
ജ്യോതിരൂപം പ്രപശ്യന്തി തസ്‌മൈ ശ്രീ ബ്രഹ്മണേ നമഃ ll
🙏🏻🙏🏻🙏🏻
🙏🙏
J
🙏🙏
🙏
🙏🙏
ഈ ക്ഷേത്രം പുനരുദ്ധാരണം നടത്തുവാൻ ഭക്തർക്ക് കഴിയണേ ഭഗവാനെ
🙏🙏
ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹 thanku
🙏🙏
ഓം ബ്രഹ്മണേ നമഃ 🥰🙏🏻🌼🎉🙏🏻🌻ഹരേ കൃഷ്ണ 😍🙏🏻🙏🏻🌼🌹🌻🌻🙏🏻
🙏🙏
Njangal ennale poyi... Cheriya oru sambhavana kshethra nirmanathinu kodukuvaan sadhichu🙏🙏🙏
🙏🏾🙏🏾👍🏾
തിരുനാവായയിൽ ബലികർമങ്ങൾ നടത്തുമ്പോൾ ഈ ഭാഗത്തേക്ക് നോക്കി ബ്രഹ്മാവിനെയും ശിവനെയും ധ്യാനിക്കാൻ പറയാറുണ്ട് - ക്ഷേത്രം കാണിച്ചു തന്നതിന് നന്ദി
🙏🏾🙏🏾
Njan aadyamayittanu ee temple ne kurich kelkkunnath good information and presentation
🙏thank you
@@dipuparameswaran 🙏🏻🙏🏻
🙏🙏
നമ്മുടെ തനിമ നിലനിർത്തണം, പഴയ എല്ലാം പുണരുദ്ധരിക്കണം 🙏
👍👍🙏🙏
മിത്രാനന്ദപുരം ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം (തിരു.). ഇവിടെ ത്രിമൂർത്തികളാണു പ്രതിഷ്ഠിതം. ഫോർട്ട് കൊച്ചിയിലും ഒരു ബ്രഹ്മക്ഷേത്രമുണ്ട്. അമരാവതിപ്പറമ്പിൽ.
ഈ ക്ഷേത്രത്തെ പറ്റി കേട്ടിട്ടേയുള്ളൂ. ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞു. നന്ദി.
🙏🙏
ഹരേ കൃഷ്ണ വളരെ നന്ദി ഇങ്ങനെ ഒരുഅമ്പലമുണ്ട് എന്ന് അറിഞ്ഞതിൽ.ഇനിയിപ്പോ രാജസ്ഥാനിൽ പോകണ്ടല്ലോ🙏
👍👍അതെ 🙏🙏
കേട്ടിട്ടുണ്ട് ഈ ക്ഷേത്രത്തെപ്പറ്റി കാണുന്നത് ഇപ്പോളാണ് thank you
🙏🙏
ടിപ്പു പട്ടി തകർത്ത ഒരു ക്ഷേത്രം കൂടി🙏🏼🙏🏼🙏🏼 ഓം ബ്രഹ്മ ദേവായ നമഃ 🙏🏼🙏🏼🙏🏼🙏🏼
👍🏻🙏🏻🙏🏻
🙏 വളരെനന്നിയുണ്ട് ഇങ്ങനെ യുള്ള msg ജനങ്ങളിൽ എത്തിക്കുന്നതിയിൽ മനസുകാണിക്കുന്നതിനു. വീണ്ടുമുള്ള വിശേഷങ്ങൾക്ക് പ്രതീക്ഷിക്കുന്നു. 🙏.
🙏🙏നന്ദി
ടിപ്പു തകര്‍ത്ത നിരവധി ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പുതുക്കി പണിത് മനോഹരമാക്കാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ
🙏🙏
Jayadevan
എല്ലാം ടിപ്പുന്റെ തലയിൽ വെക്കരുത്. ചിലതൊക്കെ ടിപ്പുവിന്റെ പ്രധാനമന്ത്രി യായിരുന്ന 'പൂർണ്ണയ്യ' എന്ന ബ്രാഹ്മണന്റെ തലയിൽ വച്ചൂടെ.
🙏
ആ വിദ്വാൻ എത്ര ടെംപിൾ ആണ് നശിപ്പിച്ചത്... എന്നിട്ട്... അവന്റെ കേമത്തം ആണ്... കൊട്ടി ഘോഷി പ്പ്... കഷ്ടം തന്നെ 🤔🤔🤔🤔🤔
🙏🙏
BRAHMA VISHNU MAHESWARA.
It is very informative your contributions are highly appreciated. 👌
Thank you very much 🙏🙏
🎉🎉🎉suuuuuper 🎉🎉🎉
🙏🏾🙏🏾
Good video about rare temples. The temple is beautiful, need some renovation and maintenance. Hope all will join to renovate this temple.👏
Renovation is on going sir.. Thank you 🙏🙏
Good effort❤
🙏🏾🙏🏾
In TVM there is one temple Mithranandhapuram (place) ,near padmanabha swamy temple
Thru moorthy temple
I heard about that Temple 🙏🙏
Kandathu Nannayi.
🙏🏾
அருமையான விளக்கம், விடியோ & எடிட்டிங் அருமை. Bgm அருமை. நானும் இந்த கோவிலுக்கு வருவேன் சார். Google Map Location அனுப்புங்க சார்
Thank you sir..
Om Bramdevo namaha
Vattashreekovil manoharamaayirikkunnu,melkoorakoodi Pani
kazhiyumpol hai enthayirikkum lle?Naaraayana🙏Naaraayana.
Aache chikku Namask
aaram tto.
🙏🏾🙏🏾
Donation ulla account details കൊടുത്തിരുന്നു എങ്കിൽ വളരെ ഉപകാരം ആയിരുന്നു. മൊബൈൽ നമ്പറിൻ്റെ details ellam avide boardil kandu. അതിൻ്റെ ഒരു ക്ലോസ് up shot ഉണ്ടായാലും മതിയായിരുന്നു.
@@VJ38 ക്ഷേത്രം സെക്രട്ടറി ആയ രാധ ടീച്ചറുടെ നമ്പർ വീഡിയോയുടെ description ൽ കൊടുത്തിട്ടുണ്ട്.. ടീച്ചറെ contact ചെയ്‌താൽ മതി. നന്ദി 🙏
Very very good l like toomuch. So happy
Thank you so much 🙏🙏
Thanku dear friend for giving sucha useful description❤
🙏🙏🙏
Very good video
🙏thank you very much
തിരുവനന്തപുരത്ത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ പടഞ്ഞാറേ ഭാഗത്ത് അതിപുരാതനമായ ഒരു ത്രിമൂർത്തി ക്ഷേത്രം ഉണ്ട്.
മിത്രാനന്ദപുരം ക്ഷേത്രം ആണോ.. കേട്ടിട്ടുണ്ട് 🙏🙏
തിരുവല്ലം പാരസുരമ സ്വാമി ക്ഷേത്രം
അതെ പറ്റി വീഡിയോ യിൽ പറഞ്ഞിട്ടുണ്ടല്ലോ അവിടെ ഉപദേവത ആയിട്ടല്ലേ ബ്രഹ്മദേവ പ്രതിഷ്ഠ 🙏🙏
@@dipuparameswaran അതെ
🙏🙏
ടീച്ചർക്ക് നമസ്കാരം 🙏
@@radhakrishnankrishnan8327 🙏🙏
e oru vivaranam
.valare nallathaayi
🙏🙏
ഓം ബ്രഹ്മണേ നമഃ 🕉️🕉️🕉️🕉️🙏
🙏🙏
ബാലിയിലെ എല്ലാ ക്ഷേത്രങ്ങളിലും ത്രിമൂർത്തികളുടെ പ്രതിഷ്ഠയാണ് ഉള്ളത്.ഒരേ ഈശ്വരന്റെ സൃഷ്ടി, സ്ഥിതി, സംഹാര ഭാവങ്ങൾ ആണ് ത്രിമൂർത്തികൾ.
🙏🙏
So happy that we could see the temple, esp a very rare temple.
🙏🙏
എല്ലാം ഈശ്വര ചൈതന്യം ❤
🙏🏾🙏🏾
Good information
🙏🙏
ഒറ്റപ്പാലത്തിനടുത്തുള്ള തൃക്കടിരി എന്ന സ്ഥലത്ത് ബ്രഹ്മാവ് വിഷ്ണു ശിവൻ ത്രീ മുർത്തി ക്ഷേത്രമുണ്ട്
എന്റെ നാട്ടിലെ ക്ഷേത്രം, ഇപ്പൊ പുഴയിൽ വന്നു നോക്കു, മൊത്തം വെള്ളം ആണ്, ബ്രഹ്മ -ശിവ -വിഷ്ണു ക്ഷേത്രം, ഇതിന്റെ മുന്നിലുള്ള പുഴയിൽ ആണ് ഞങ്ങളുടെ സായാഹ്നങ്ങൾ ♥️♥️♥️♥️
🙏🙏👌👌
Place
തവന്നൂർ മലപ്പുറം ജില്ല.. തിരുനാവായ നാവമുകുന്ദാ ക്ഷേത്രത്തിന്റെ opposite കരയിൽ 🙏🙏
There is a Temple forBrahma,Vishnu and Maheshwara at Thiruvananthapuram known as Thrimurthi Kshethram.This is very near to SreePadmanabhaswamy Temple (Western side).The Temple is very very old.One important feature is there is no DEEPARADHANA for Brahma deva
Thank You for more details 🙏🏾🙏🏾
This Temple on western side of Sreepadmanabhaswamy Temple is known as Mithranandapuram Temple
@malathyravi1183 Is this temple included in the Padmanabhaswamy temple complex??
Valare nalla vivaranam
നന്ദി 🙏🙏
നവാമുകന്ദന്റെ നാടായ തിരുനാവായയിൽ നിന്നും ഈ ക്ഷേത്രത്തിന്റെ പുറകുവശത്തേക്ക് ഭാരതപ്പുഴക്ക് കുറുകെ ഒരു പാലം നിർമ്മിക്കാൻ പദ്ധതിയുണ്ട് , ആ പാലംവരുന്നതോടെ ഈ ബ്രഹ്മാവിന്റെ ക്ഷേത്രത്തിലും തൊട്ടടുത്തുള്ള ശിവ ക്ഷേത്രത്തിലും തിരക്കേറും എന്ന് പ്രതീക്ഷിക്കാം🙏
🙏വളരെ നല്ല കാര്യമായിരിക്കും
10അവതാരം ഉള്ളഅമ്പലം കാക്കൂർ. Chelannur. കോഴിക്കോട്.. ഉണ്ട്
കേട്ടിട്ടുണ്ട് എന്റെ ഒരു സുഹൃത്ത് ഉണ്ട് അവിടെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.. കൽക്കിയുടെ ഊര് എന്നത് ലോപിച്ചാണ് കാക്കൂർ എന്ന പേര് വന്നതെന്നും കേട്ടിട്ടുണ്ട് 🙏🙏
ഓം ബ്രഹ്മ ദേവായ നമഹ
🙏🏾🙏🏾
Super
🙏🙏thank you
Presentation super aayittundu,,,go head Dipu
Thank you Sajeesh 🙏🙏
സുഹൃത്തേ കോട്ടയം കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരം എന്ന ഒരു സ്ഥലമുണ്ട് അവിടെ പ്രശ്ത്ഥമായ ഒരു ബ്രഹ്മ ക്ഷേത്രം ഉണ്ട്
ബ്രഹ്മ ദേവനും ക്ഷേത്രം ഇതൊരെണ്ണം ഉള്ളൂ എന്നാണ് കരുതിയത് എന്നാൽ ഇപ്പോൾ കേരളത്തിൽ തന്നെ പല സ്ഥലങ്ങളിലും ബ്രഹ്മ ദേവ പ്രതിഷ്ഠ ഉണ്ട് എന്ന് അറിയുവാൻ കഴിഞ്ഞു നന്ദി 🙏🙏
@@dipuparameswaran nja vakathanathu ninnanu ivde viswakarma temple unt avide 4 mughamulla brahmavum ,ekamugha brahmavum,viswakarmavum gayatriyumunt ,4,5,3,1 enne mughangl brahmavimu unt,5 mughamulla brahmavine swayamfu brahman viswakarma ennokke parayum 4 mughathe Padma fu padmasamfavan ennu parayum ,3 mughathe viswakartha ennu parayum 1 mughamulla brahmavine balarupi ennu parayum.vaasthavathil Ella viswakarma templesum brahma temples anu padmafuvinanu temples kurav viswakartha brahmavinum swayamfuvinum temples unt avide mikavarum padmafuvinum chilapol prethishta kaanarunt
@PrasanthViswanath-ib2gt നന്ദി പുതിയ അറിവുകൾ തന്നതിന് 🙏🙏🙏
@@dipuparameswaran brahmav ennad oru collective peraanu oralude peralla ,shivanum angane thanne ekadashasha rudranmar paladaanu.oro kalpathilum oro brahmav aanu ,brahmav nashikunnilla pashe maattamunt oro pralayathinu sheshavum ,oro pralayathilum brahmavinu thala nashtapedum vayassum aakum ,for eg swayamfu kalpathil yuvavanu 5 thalayunt,Padma kalpathil 4 thala varum ,varaha kalpathil 3 aakum .ipol viswakartha aanu brahmav 70 vayassulla aalude roopavum ini varaan pokunna brahmavinu 12 or 15 vayassu roopavum 2 kaiyum aayirikum .Ellam maattathinu vidheyam aanu iswaran polum ,shaivar kaalathe kala fairavan aayi sankalpichu thala vettiyeduthu ennu Katha parayum ivide kaalam anu shivan atre ullu
@PrasanthViswanath-ib2gt thanks for the greatest information 🙏🙏
ബ്രഹ്മാവിന് വേറെയും അമ്പലങ്ങളുണ്ട് ദീപുവേട്ടാ.. ഏകദേശം അഞ്ചെണ്ണം കാണും കേരളത്തിൽ..
Ok 👍👍🙏🙏
ഓം ബ്രഹ്മ്മ ദേവ നമഃ
🙏🙏
Waited for seeing the four faced Brahma. Could not...!😥
Video should not be taken inside the shrine. 🙏🙏
🙏🏾
🙏❤️❤️❤️🙏
🙏🏾🙏🏾
തിരുവനന്തപുരത്തു തന്നെ ത്രിമൂർത്തി ക്ഷേത്രം രണ്ട് ഉണ്ട്
🙏🙏
Randu ennal ethaanu? Mithranadapuram ariyaam
സർവ്വം ബ്രഹ്മമയം 🙏🙏🙏
🙏🙏
ഞൻ ആ ക്ഷേത്രത്തിൽ പൂജ ചെയ്യ്തിട്ടുണ് 🙏🙏🙏🙏 തവനൂർ ബ്രഹ്മക്ക്ക്ഷേത്രം
👍👍🙏🙏🙏
OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI
🙏നന്ദി
തിരുവനന്തപുരത്ത് ഉണ്ട് ഒരു ബ്രഹ്മദേവ ക്ഷേത്രം (ത്രീ മൂർത്തി ക്ഷേത്രം) >
Ok പലരും ഇവിടെ പറഞ്ഞു.. അറിഞ്ഞു 🙏🙏
🙏💐🙏💐🙏💐🙏🌹🥀🥀🌹
🙏🏾🙏🏾
ഇവിടെ നെടിയവിള അടുത്ത് ഒരു ത്രിമൂർത്തി ക്ഷേത്രം ഉണ്ട് അവിടെ ബ്രഹ്‌മാവിനും പൂജ ഉണ്ട്
🙏🙏 പുതിയ അറിവ് നന്ദി
ഓം വിശ്വകർമണേ നമ:
🙏🙏
Mahadhev Mahavishnu Brahma 🕉️🙏🏼🕉️
🙏🙏
Super.ok.man
🙏🙏thank you
ഹായ് ദീപു.. 🙏👍👍👍
ഹായ് 🙏🙏
Superb bro..!
Thank you 🙏🙏
Deity : Navai Mukundan East Facing Standing Posture
Goddess : Malar Mangai Naachiyar Only #Kerala Vishnu #DhivyaDhesam #DivyaDesam to have Mahalakshmi as #ThaniKovil_Nachiyar
Separate Sannidhi for Goddess: Mahalakshmi
Alzhwaar: ThirumangaiAlzhwaar-2songs(1520,1856) and Swami NamAlzhwaar- 11 (3634-44) with 11 Songs
Temple Time : 5am-11am (till 1130am on Sundays) and 5pm-8pm ThiruNavaya_Mukunda_Perumal is mentioned in Ancient SamasKratam Book "MukundaMalai & Ancient #Naralayiram_Divya_Prabhandham #TamilBook in 2 songs “கம்ப மா களிறு அஞ்சிக் கலங்க, ஓர்
கொம்பு கொண்ட குறை கழல் கூத்தினை
கொம்பு உலாம் பொழில் கொட்டியுர்க் கண்டு பொய்
நம்பனைச்சென்று காண்டும் நாவாயுலே” -1856 Paasuram of Tamil Book "Naralayiram_Divya_Prabhandham
Thiru Mangai #Alzwarrefers to seeing the Thiru Navai Lord at Thiru Naraiyur
“தூ வாய புள் ஊர்ந்து வந்து, துறை வேழும்
மூவாமை, நல்கி, முதலை துணித்தானை
தேவாதிதேவனை, செங்கமலக் கண்ணானை
நாவாய் உளானை நறையூரில் கண்டேனே”- 1520 Paasuram of Tamil Book "Naralayiram_Divya_Prabhandham
🙏🙏
Dipu sir trivandrum jillayil mithranandapuram temple und....avde sivanum vishnuvinum bhrahmavinum separate kshethrangal und
Ok ഞാൻ കേട്ടിട്ടുണ്ട് അത് പക്ഷെ തൃമൂർത്തി ക്ഷേത്രം എന്നാണ് കെട്ടിട്ടുള്ളത്.. ഇവിടെ ബ്രഹ്മദേവന് മാത്രമേ പ്രതിഷ്ഠ ഉള്ളൂ 🙏🙏
Om.vikhneswaraya namaha kathu rakshikanamay sree durga devi namaha kathu rakshikanamay sree lakshmi devi namaha kathu rakshikanamay sree saraswathi devi namaha kathu rakshikanamay sree lakshmi narayana namaha kathu rakshikanamay. Sree saraswathi Brahmavay namaha kathu rakshikanamay sree matha cha parvathi devi namaha kathu rakshikanamay om three moorthi namaha kathu rakshikanamay
🙏🏾🙏🏾🙏🏾
നമസ്കാരം
🙏🏾🙏🏾
Naan narayanan .....ഞാന്‍ 70 വർഷം മുന്പ് ഈ 0:40 അമ്പലത്തിൽ പോയിട്ടുണ്ട്. അന്ന് പൊട്ടി കിടക്കുന്ന വിഗ്രഹവും ശ്രീകോവിലും ആയിരുന്നു. വിഗ്രഹം നേരെ എടുത്ത് വയ്ക്കാനും അവിടം എല്ലാം കഴുകി വൃത്തി ആക്കാനും ഭാഗൃം ലഭിച്ച ഒരാളാണ് ഞാന്‍. ഈ അമ്പലത്തെപറ്റി കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ എന്നെ ബന്ധപ്പെടാവുന്നതാണ്
👍🏾👍🏾🙏🏾🙏🏾❤
sent ur Number
🙏🙏🌹
🙏🏾🙏🏾
ഹല്ലോ ഇവിടെ ഞങളുടെ തിരുവന്പൊറത്തു padnabha sawmiyu ടെ പുറകിൽ 3 മൂർത്തീകളുടെ ക്ഷേത്രം undde
👍👍👍🙏🙏🙏
Great thanks
🙏thank you
ഓം ബ്രഹ്മവിഷ്ണുമഹേശ്വരായ നമഃ
🙏🙏
നിളാ ദേവി
നിത്യം നമസ്തേ
🙏🙏
Best wishes
🙏നന്ദി
🙏
ഹായ് ദിപു നന്നായിരിക്കുന്നു.
ഒരഭിപ്രായം ഉണ്ട് കുറച്ചു കൂടി വെളിച്ചം ഉണ്ടെങ്കിൽ നന്നായിരുന്നു. തെളിച്ചം കുറവുണ്ടോ എന്ന് സംശയം 🌹🙏
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ശരിയാണ് വെളിച്ചം കുറവുണ്ട്.. വൈകുന്നേരം 6 മണി ആയി വീഡിയോ എടുക്കുമ്പോൾ
Discover me 2023 one❤️
thanks bro ❤️🙏
ഓം നമോ ശ്രീ ബ്രഹ്മദേവായ നമഃ
🙏🙏
ഇരിങ്ങാലക്കുടക്കടുത്ത് നടവരമ്പ് എന്ന പ്രദേശത്ത് ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാർ ഒരു പീഠത്തിൽ പ്രതിഷ്ഠിച്ചീട്ടുള്ള ക്ഷേത്രമാണ് തൃപ്പയ്യ ത്രിമൂർത്തിക്ഷേത്രം
ഞാൻ കേട്ടിട്ടുണ്ട്.. നമുക്ക് ആ ക്ഷേത്രം ഒന്ന് വീഡിയോ ചെയ്യാൻ പറ്റുമോ.. അവിടുത്തെ ആരുടെയെങ്കിലും നമ്പർ കിട്ടാൻ വഴിയുണ്ടോ 🙏🏾🙏🏾
ബ്രഹ്മ ക്ഷേത്രങ്ങളെ തമസ്കരിച്ചതാണ് സനാതന സംസ്ക്കാരത്തിൻ്റെ തകർച്ചയ്ക്കു കാരണം.
🙏🙏
മിത്രാനന്ദപുരം ത്രിമൂർതി ക്ഷേത്രം പടിഞ്ഞാറെ കോട്ട തിരുവനന്തപുരം
🙏🏾🙏🏾
Tamilnadu Thirupattur Brahmmah Deva temple Thirichirappally dt
🙏🙏
തിരുവിതാംകൂറിൽ കുഴിത്തുറയിലെ (ഇപ്പോൾ കന്യാകുമാരി ജില്ല) ത്രിമൂർത്തി ക്ഷേത്രം വളരെ പ്രസിദ്ധമാണ്.
👍👍👍🙏🙏
ലോകത്തിലെ ഏക ചതുർ മുഖ ബ്രമാവിന്റെ ക്ഷേത്രം ആണ് ഞാൻ പോയിട്ടുണ്ട് അവിടെ
👍👍👍🙏🙏
Om Namo Brahmane 🙏🙏🙏🙏
🙏🙏
കേരളത്തിന്റെ സാംസ്കാരവും ചരിത്രവും നാശോന്മുഖമായ കാലം ഈ മഹാക്ഷേത്രത്തിന്റെ മഹത്വത്തെയുമാണ് വെണ്ണീറാക്കിയത്. ഈ ക്ഷേത്രത്തെ വിസ്മരിച്ചു കൊണ്ട് ഒരിക്കലും കേരളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. അത്രമേൽ പ്രാധന്യമുള്ള ചരിത്രമുറങ്ങുന്ന "തിരുനാവായ " യുടെ ഒരോ മണൽത്തരിക്കും കഥകൾ പറയാൻ ഏറെയുണ്ട്. ഞമ്മന്റെ സാമ്രാജ്യം സ്ഥാപിക്കാൻ പുറപ്പെട്ട അക്കാലത്തെ തെമ്മാടിയായ ടിപ്പുവെന്ന പിശാചിന്റെ തേരോട്ടത്തിന്റെ മറ്റൊരു ബാക്കിപത്രം. നേരിൽ കാണുവാൻ അവസരമൊരുക്കിയ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും .....🙏👍❤️🇮🇳🌹🌹🌹🌹
🙏നന്ദി
തൃശ്ശൂരിൽ മുകുന്ദപുരം താലൂക്ക് തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുടയ്ക്കു അടുത്ത് നടവരമ്പ് എന്ന സ്ഥലത്തു തൃപ്പയ ത്രിമൂർത്തി ക്ഷേത്രം ഉണ്ട് ശിവ brahma vishnu moorthikal മൂന്ന് പേരുടെ പ്രതിഷ്ഠ. തൊട്ടടുത്തു ഹനുമാൻ സ്വാമിയും കൊടുങ്ങല്ലൂർ റൂട്ടിൽ വെള്ളാങ്ങല്ലൂർ ഇൽ devanamarude വൈദ്യൻ ആയ ധന്വന്തരിയും ഇരിങ്ങാലക്കുട ഇൽ ശ്രീഭാരതനായ സംഗമേശനും payammalil ശത്രുഘന മൂർത്തിയും ക്ഷേത്രസമീപം ആയി നിലകൊള്ളുന്നു കൂടാതെ ജില്ലയുടെ തെക്കേ അറ്റത്തു കൊടുങ്ങല്ലൂരമ്മയും വിലസുന്നു. ഞങ്ങടെ നാടിന്റെ മഹിമ 🔥🔥🔥💝💝💝
അറിയാം എന്റെ സ്ഥലം കൊരട്ടി, ചിറങ്ങര യിൽ ആണ് 🙏🙏 കൊടുങ്ങല്ലൂർ കീഴ്ത്തളി മഹാദേവക്ഷേത്രത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ട്
വെള്ളങ്ങല്ലൂർ ഉള്ള ധന്വന്തരി ക്ഷേത്രം അറിയില്ലാട്ടോ.. Details തരുമോ...
പിന്നെ കൊടുങ്ങല്ലൂർ കഴുവിലങ്ങു ക്ഷേത്രം, ശഖുകുളങ്ങര കാവ്, ശ്രീനിവാസ പെരുമാൾ ക്ഷേത്രം, പാമ്പുംമേക്കാട്ടു മന പുത്തൻച്ചിറയിലുള്ള വില്വ മംഗലംസ്വാമിയാരുടെ ആസ്ഥാനം ഇതെല്ലാം വീഡിയോ ചെയ്തിട്ടുണ്ട്... ഒന്ന് support ചെയ്തേക്കണേ 🙏🙏
🙏🙏🙏
🙏🙏
Kasargod kanjangad vannal keralathile etavum valiya viswakarma prathishta kanam ,mavungal viswakarma kshetram
Ok നന്ദി.. ഞാൻ വരാം അനന്തപുരം മധുർ ക്ഷേത്രം ഇതെല്ലാം കാണണമെന്നുണ്ട്.. If you dont mind please share your number 🙏🙏
ഞാൻ കാഞ്ഞങ്ങാട്ടെ വിശ്വകർമ്മ ക്ഷേത്രത്തിൽ വന്നിട്ടുണ്ട്
പയ്യന്നൂർ തായിനേരി യിൽ വിശ്വകർമ്മ ക്ഷേത്രം പുനർനിർമ്മിക്കുന്നുണ്ട്
🙏🙏
തൃക്കടിരി മുന്നുമുർത്തി ക്ഷേത്രം 3 പേരും ഒരു ശ്രി കോവിലിൽ ആണ് ഉള്ളത്
🙏🙏👌👌
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ത്രിമൂർത്തി ക്ഷേത്രമുണ്ട്. എന്റെ വീടിന്റെ തൊട്ടടുത്ത് .
ആ ക്ഷേത്രത്തെ പറ്റി വളരെയധികം കമന്റ് വന്നിരുന്നു.. ഇപ്പോൾ ആ ക്ഷേത്രം കാണാൻ ആഗ്രഹമുണ്ട്.. ഒരു ദിവസം വന്ന് കാണണം സാധിച്ചാൽ വീഡിയോയും എടുക്കണം
@@dipuparameswaran താങ്കളുടെ ആഗ്രഹം സാധ്യമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@anilksnair1298 🙏🏾🙏🏾❤
ഓം ബ്രഹ്മ വിഷ്ണു മഹാദേവ നമഃ
🙏🙏
തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രതിന്റെ പടിഞ്ഞാറെ നടയിൽ ഒരു ത്രിമൂർത്തി ക്ഷേത്രം ഉണ്ട്
🙏🙏
Pooja kalathundu ykitu nerathe ambalam close cheyum... Yitum vilaku vekum
🙏🏾🙏🏾🙏🏾