അടിപൊളിയാണ് ഞാൻ പേടിച്ചോണ്ട് ഇരിക്കുന്നു കൊറേ മനസ്സിലായി നല്ല അവതരണം ഏത് സാധാരണ ക്കാരനും മനസ്സിലാകുന്ന രീതി വളരെ ഉപകാരം വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ക്ലാസ്സ്
വളരെ ഉപകാരപ്രദം നല്ല ക്ലാസ്സാണ് Sr alt+shift അടിച്ചാൽ ടൈപ്പ് ചെയ്യുന്ന ഭാഷ മാറ്റാം മംഗ്ലീഷിൽ പല വലിയ പ്രോജക്ടുകളും ചെയ്ത എനിക്ക് ISM ചെയ്യാം പറ്റും എന്ന CONFIDENCE വരുന്നു വളരെയധികം നന്ദി
Windows 11il pattunnilla. Capslock automatic aayitt off aavunnu. For example :- കേന്ദ്രങ്ങൾ എന്ന് ടൈപ്പ് ചെയ്യുമ്പോൾ ന കൊടുക്കുമ്പോൾ capslock off aavunnu. Pinnem on cheythitt type cheyyumbol ന ethumbol pinnem off.
പ്ലീസ്...സഹായിക്കണം... Word / ISM സ്ക്രിപ്റ്റ് Dtp ചെയ്തു... Pdf ആക്കീ ഫോണില്‍ അയച്ചപ്പോള്‍ ഒന്നും വായിക്കാന്‍ പറ്റുന്നില്ല... വരകള്‍ മാത്രം... എന്താണ് ചെയ്യേണ്ടത്...ഒന്ന് പറയുവോ..?
ഇത്ര കഷ്ടപ്പെട്ടു ചെയ്യുന്നതിലും നല്ലത് google translator type ചെയ്തു copy paste ചെയ്ത പോരെ? Government ജോലി എല്ലാം അങ്ങനെ ചെയ്യാൻ പറ്റില്ല? ഒന്നു പറയുമോ ? മടി ആണ് 🥲
Plz Help ML TT Karthika ഉപയോഗിച്ച് word ൽ Malayalam type ചെയ്തു space കൊടുക്കുമ്പോൾ (eg: ഐ കൊടുക്കുമ്പോൾ ടള) വേറെ അക്ഷരങ്ങൾ വരുന്നു. അത് മാറാൻ എന്ത് ചെയ്യണം??
M s word 2016ൽ Cap lock press ചെയ്ത് K buton press ചെയ്യുമ്പോൾ സ എന്ന അക്ഷരവും Cap lock press ചെയ്യാതെ K buton press ചെയ്യുമ്പോൾ ഗ എന്ന അക്ഷരവും print ചെയ്യുന്നു എന്തുകൊണ്ടാണ്
Miss nerathe paranjille ISM il typewriting method il cheyyam ennum. Athegilum oru reethiyil chaithal mathi ennum. Appol ee method padikkenda avashyam undo
Maam ഞങ്ങളുടെ institutil Mltt athira yilanu padikkunnath pakshe athil L അടിക്കുമ്പോൾ ആ ചിഹ്നം ആണ് വരുന്നത്,, N adikkumbol ണ ആണ് വരുന്നത്, ഷിഫ്റ്റ് ലോക്ക് ചെയ്ത് N അടിച്ചാൽ ൺ ആണ് വരുന്നത്, മലയാളം typewriting കീബോർഡ് പോലെ അത് മനസ്സിൽ വിചാരിച്ചാണ് ഇംഗ്ലീഷ് കീബോര്ഡിൽ അടിക്കുന്നത്, angane മതിയോ?
ഹായ് ടീച്ചർ, എനിയ്ക്ക ഇൻസ്ക്രിപ്റ്റ് മലയാളം നല്ല സ്പീഡിൽ ചെയ്യാൻ ഇംഗ്ലീഷ് ടൈപ്പ് കൂടി പഠിയ്ക്കുന്നത് കൊണ്ട് എപ്പോഴെങ്കലും പ്രയോജനം വരുമോ? Please replay.
എന്റെ ലാപ്ടോപ്പിൽ ഞാൻ ISM ഇൻസ്റ്റാൾ ചെയ്തപ്പോൾ ടൈപ്പ് ചെയ്യുമ്പോൾ " ന്റെ " എന്ന അക്ഷരം Key വേഡ് ടൈപ്പ് ചെയ്യുമ്പോൾ " ൻറെ " എന്നാണ് വരുന്നത് അതെന്ത് കൊണ്ടാണ്
അടിപൊളിയാണ് ഞാൻ പേടിച്ചോണ്ട് ഇരിക്കുന്നു കൊറേ മനസ്സിലായി നല്ല അവതരണം ഏത് സാധാരണ ക്കാരനും മനസ്സിലാകുന്ന രീതി വളരെ ഉപകാരം വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ക്ലാസ്സ്
thank yuu
Ethu dtp il ano padipikunathu or saperate ano onnu detail parayamo
ellavarkkum easy aayittanu class edukkunnathu
വളരെ ഉപകാരപ്രദം നല്ല ക്ലാസ്സാണ്
Sr alt+shift അടിച്ചാൽ ടൈപ്പ് ചെയ്യുന്ന ഭാഷ മാറ്റാം മംഗ്ലീഷിൽ പല വലിയ പ്രോജക്ടുകളും ചെയ്ത എനിക്ക് ISM ചെയ്യാം പറ്റും എന്ന CONFIDENCE വരുന്നു വളരെയധികം നന്ദി
Thank you
Windows 11il pattunnilla. Capslock automatic aayitt off aavunnu. For example :- കേന്ദ്രങ്ങൾ എന്ന് ടൈപ്പ് ചെയ്യുമ്പോൾ ന കൊടുക്കുമ്പോൾ capslock off aavunnu. Pinnem on cheythitt type cheyyumbol ന ethumbol pinnem off.
Pinna egana maariyo
@@anaghaanil4390 ippo 2003 eduthittu. Ippo kuzhappam illa. Ennalum idakk prblm varum. Ath mind aakkathe type cheyyum
നല്ല class.. ഒരുപാട് ഉപകാര പെട്ടു,,🙏
Thanks
@@learningtree6424 are
Njn padukunna typing centre il nammal malayalam typing machine ul type cynnapoleaya computerilum chyunnth. Eg. A-ma angane
Madam youtube chanalil malayalam psc questions answer model type cheyyan eath softwaranu use cheyyendath
9633655795 msg vidoo. reply tharam
Misse channel il playlist create cheyyo.....avashyamulla videos ezhupathil kandupidikn pattun
kk sure
Malayalam kgta word processing ethara mark unde passakym
Question mark, inverted coma oke engana ethil type cheya ado adu english fontlu type cheyano
പ്ലീസ്...സഹായിക്കണം...
Word / ISM സ്ക്രിപ്റ്റ് Dtp ചെയ്തു... Pdf ആക്കീ ഫോണില്‍ അയച്ചപ്പോള്‍ ഒന്നും വായിക്കാന്‍ പറ്റുന്നില്ല... വരകള്‍ മാത്രം... എന്താണ് ചെയ്യേണ്ടത്...ഒന്ന് പറയുവോ..?
9633655795 whatsup msg vittoo
@@learningtree6424 ok
Ee problem solve aayath engana nn parayo,njn ism word malayam type cheyth share cheyyumbo athinte format maari english letters okke aahnu varunnath
Inscript alla the Typewriter vachittulla class cheyyamo
Windows 10 ഇൽ അടിക്കാൻ പറ്റുന്നില്ല capslock on ചെയ്തു കഴിഞ്ഞാൽ പിന്നെ K കൊടുക്കുമ്പോൾ കിട്ടുന്ന അക്ഷരം ആണ് " l " കിട്ടുന്നത്...
Ism settings il number lock aaki kodukkanam... Ennittu keyboard il number lock on aaaki type cheyyam...
Thanks madam
@@renjuvijay6241A അടിക്കുമ്പോൾ അ, മ എന്നിവയാണ് വരുന്നത്
Type cheyyumbol P adikumbol mathram ja varunnu.pinnay onnum correct aayit varunnilllaptopil aanu cheyyunnath
Please reply
Mam ISM SOFTWARE download cheyuna oru video cheyamo???... netil nokit കാണുന്നില്ല
Madam, I am using windows 10 Corel draw shift use Malayalam letters only coming so late. Please how to rectify this problem. Please reply.
Windows 10 il ism risk aanu.
Pagemakeril type cheyithitt varunnilla scroll lock akiyittum ല്ല ndn koduthitt varunnilla
Mam degree, minitt enni symbal varan malayalam typing enth cheyanam
Misse dtp ano dca ano nallathu
Malayalam typecheyumbol page setting kodukkunnathonnuparayumo
Space adikubol letters maripokunnu etha cheyukka
kootaksharam adikumbol back space pole dlt akkunu
Unicord il type cheythu kondirikkunna windows 11 Laptop il ISM use cheyyan patumo
Thanks miss Orupad ishtapettu manasilaayi 😍❤️
Thank you
@@learningtree6424 ❤️
Word process malayalam ism il typewriting opition il exam ezhuthan pattumo.. Pattilla ennu parayunnu.. Pls reply
Yes
K adikkumbol സ/ഗ aann varunnath
How to write 22 aam?
ണ്ട എഴുതാൻ ഏതൊക്കെ കീയാണ് ഉപയോഗിക്കേണ്ടത്
Shift c +d + ,
Ente keybordil Karthika select cheyuthittum English aanu varune .. njn ism load cheyuthath sheriyanu
Mlw - TT karthika font pagemakeril എല്ലാ അക്ഷരങ്ങളും കിട്ടുന്നില്ല. എന്താണ് കാരണം
ML Karthika fonts select cheythal mathi
കുത്തും കോമയും എങ്ങനെ
Mam enik fond matumpol k ക alla varunnath😊
Settings nokkoooo.
Capslock on aakanam
ISM window 10 il install chaiyunnath angana enn parayamo
Ellam same thanne. But word type cheyyumbol error varaunundu
9633655795 msg vitto
Ithinde second part evideya ullathu??
Chedathi rocks ❤🎉
Madam, Which ISM need for WINDOWS 10
Ism 3.0 type cheyyan pattum
Tabinte mukalil ulla key type akeet varunnilla enthu cheyyanam
keyboard check cheyyyoo. working aano
Namuk oru book review enganeya eyuthan pattuka
9633655795 msg vitto.
ഇത്ര കഷ്ടപ്പെട്ടു ചെയ്യുന്നതിലും നല്ലത് google translator type ചെയ്തു copy paste ചെയ്ത പോരെ? Government ജോലി എല്ലാം അങ്ങനെ ചെയ്യാൻ പറ്റില്ല? ഒന്നു പറയുമോ ? മടി ആണ് 🥲
Athu ariyathonda athilum simple ithanu
Ismo... open aaya shesham ethila tyipe cheyth... pagemakerilno
exam ezhuthan aano. otherwise type cheythu nokan aano. ethil venamegilum type cheyyam. kgte exam word aanu cheyyendathu
പൗരൻ എന്ന് ടൈപ്പ് ചെയ്യുമ്പോൾ െപൗരൻ എന്ന് വരുന്നു. What is the mistake
സൂപ്പർ ക്ലാസ് നല്ല പോലെ മനസ്സിലാകുന്നുണ്ട് പിന്നെ സൗണ്ട് എന്ന് എഴുതുമ്പോള്‍ സൗ എന്ന് എങ്ങനെ എഴുതുക.
m + q
@@adwaithrnair5107
അങ്ങനെ എഴുതുമ്പോള്‍ സൌണ്ട് എന്നാണ് വരുന്നത്
Mdq
Plz Help ML TT Karthika ഉപയോഗിച്ച് word ൽ Malayalam type ചെയ്തു space കൊടുക്കുമ്പോൾ (eg: ഐ കൊടുക്കുമ്പോൾ ടള) വേറെ അക്ഷരങ്ങൾ വരുന്നു. അത് മാറാൻ എന്ത് ചെയ്യണം??
whatesupil msg vitto. voice call vidam. kurachu undu parayan. options mattendi varum
@@learningtree6424 ayyo enikku number ariyilla pinne engane msg ayakkum plz cheriya karyangal anenkil enikk ithiloode paranju tharumo??? Plz
Ism software edha name parayoo, version
Ma'am. ഞാൻ ism download ചെയ്തു. Typewriterinte keyboard വരാൻ എന്തു ചെയ്യണം എന്ന് അറിയാമോ
ism on cheyyumbol keyboard option undu athil Typewriter on Cheyyuma
Please share download link
mam' Shift D അടിക്കുമ്പോൾ അ അല്ലേ but ഉ ആണ് വരുന്നത്. words എല്ലാം മാറി വരുന്നു.
Settings change aayit ayirikkum. Check cheyyo
Misse njan lower english malayalam typewriting exam kazhinju ini word processing aanu... Confidence ellam pokunnu.. Speedil cheytha njan computeril ethiyappo thappi poyi 😓😓😓😓jayikkumo entho
എനിക്കും
എനിക്കും
M s word 2016ൽ Cap lock press ചെയ്ത് K buton press ചെയ്യുമ്പോൾ സ എന്ന അക്ഷരവും Cap lock press ചെയ്യാതെ K buton press ചെയ്യുമ്പോൾ ഗ എന്ന അക്ഷരവും print ചെയ്യുന്നു എന്തുകൊണ്ടാണ്
9633655795 call
Problem solve aayo? Please reply
പേജ് മേക്കറിൽ ഇൻ എങ്ങനെ ടൈപ്പ് ചെയ്യും
Is it compatible with FML fonts?
മിസ്സ് (ന്യൂ) ഇതിൽ ന കഴിഞുള്ള ചില്ല് അക്ഷരം എങ്ങനെയാ type cheyya
v d ? d t
വളരെ ഉപകാരം.. Thank you
Medam k type cheyyumbo vereya varunne
Mam പറഞ്ഞപോലെയൊക്കെ ചെയ്തു Malayalam വരുന്നില്ല.എന്താണ് പ്രശ്നമെന്ന് പറഞ്ഞു തരുമോ
ഇതിന്റെ IInd പാർട്ട എവിടെ
Miss nerathe paranjille ISM il typewriting method il cheyyam ennum. Athegilum oru reethiyil chaithal mathi ennum. Appol ee method padikkenda avashyam undo
type padichavarkku athayirikkum nallathu. randum koodi padikkanda ta
Very good useful
Can you take class on English typing
Yes, sure
ലൗ എന്ന് ടൈപ് ചെയ്യുമ്പോൾ ലൗ ന് മുമ്പിൽ ലെ വരുന്നു. Cursor വെച്ച് a letter മാത്രം delete ചെയ്യാൻ പറ്റുന്നില്ല.
new versionil pattunnilla. nokkittu parayam
Heloo teacher, i have a doubt njn padikuna typewriting institute D- WORD ANEE (ka)
9633655795 msg vidooo
Aksharangal correct varunnilla. Settings enthenkilum thettiyirikkumo
settings wrong aayirikkum
ISM il K type cheyyumbol സ aanu varunnath ath engane aanu change cheyyandath
enthegilum on aayonnu nokkooo.
മലയാളം ടൈപ്പ് ചെയ്തുകഴിഞ്ഞ് സ്പേസ് ബാർ അടിക്കുമ്പോൾ നമ്മൾ അടിച്ച വേർഡ് മാറിപ്പോവുകയാണ് എന്താണ് മേടം കാരണം
UA-cam class edan pokunnundu
Ithinte secod part ethaa
ua-cam.com/video/1deoM4dHvxE/v-deo.html
D Alle ka
Mam എനിക്ക് k അടിക്കുമ്പോൾ "സ ", L അടിക്കുമ്പോൾ "ഹ' അങ്ങനെയാ വരുന്നത്
Settings sari aakendi varum
9633655795
Maam ഞങ്ങളുടെ institutil Mltt athira yilanu padikkunnath pakshe athil L അടിക്കുമ്പോൾ ആ ചിഹ്നം ആണ് വരുന്നത്,, N adikkumbol ണ ആണ് വരുന്നത്, ഷിഫ്റ്റ് ലോക്ക് ചെയ്ത് N അടിച്ചാൽ ൺ ആണ് വരുന്നത്, മലയാളം typewriting കീബോർഡ് പോലെ അത് മനസ്സിൽ വിചാരിച്ചാണ് ഇംഗ്ലീഷ് കീബോര്ഡിൽ അടിക്കുന്നത്, angane മതിയോ?
മലയാളം ടൈപ്പിംഗ് സ്പീഡ് കൂട്ടാൻ എന്ത് ചെയ്യണം എനിക്ക് സ്പീഡ് ആവുന്നില്ല റിപ്ലൈ വേഗം
Can you please tell me how to type "Ente" using ISM
Shift + Z, v+d+], Shift + j + z
Mam kgte examinu vendiyau. Ism download cheyyan link tharumo.
ISM Link ella. Install cheyyipikkanam. Kittiyal edam
Eth kgte course l ulpettathano
KGTE Exam Ezhuthumbol Inscript cheyyam. ethu padichalum mathi
ൽ എന്നത് എങ്ങനെ ടൈപ്പ് ചെയ്യും??
madam,കമ്പ്യൂട്ടർ ഇല്ലാത്തവർക്ക് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ ism. മൊബൈലിൽ കീബോർഡ് connect ചെയ്തു പറ്റുമോ.
computeril cheytham mathi. atha nallathu
ML- കാർത്തിക font pattern cls tharumo
ok
Ism il K adiykkumbo സ varunnu enthukondenn ariyo
Check cheyyoo. setting disable aano ennu check cheyyoo
ഹായ് ടീച്ചർ, എനിയ്ക്ക ഇൻസ്ക്രിപ്റ്റ് മലയാളം നല്ല സ്പീഡിൽ ചെയ്യാൻ ഇംഗ്ലീഷ് ടൈപ്പ് കൂടി പഠിയ്ക്കുന്നത് കൊണ്ട് എപ്പോഴെങ്കലും പ്രയോജനം വരുമോ? Please replay.
Sure, speed epozhum nallathu thanne.
Thanks
Patient ennu engane ezhuthum
രോഗിന്ന് എഴുതിയ മതി 😁😁🤭
12 -ആം എന്നതിലെ ആം എങ്ങനെ പറഞ്ഞ് തരുമോ.... pls reply
Puthiya version aanu cheyyunnathu alle. ISM 3.0 aanegil angane varilla.
ISM SETTING KUDUTHU BUT WORDIL MALAYALAM VARUNNELLA
ua-cam.com/video/LLSy8Hhqkmk/v-deo.html
Class superr... Nanayi manasilavunundu... Thank you mam👍
thank yu
സ്വ ഈ ചിഹ്നം വരാൻ ഏത് ലെറ്റർ അടിക്കണം
Mdb
ithinte second part undo..link plz
ua-cam.com/video/1deoM4dHvxE/v-deo.html
ua-cam.com/video/Z3W29QeIWBE/v-deo.html
@@learningtree6424 നന്ദി..!
"പ്ര" എന്ന് Keyboard ൽ ഏതൊക്കെ key type ചെയ്യണം ബാക്കി ഉള്ള അക്ഷരങ്ങൾ പഠിച്ചു
ism class Part 2 eduthittudu. Athil Explain Cheythittundu. HDJ
Thank you teacher
Teacher ism nte link tharo .windows 10
Windows 7 aanu use cheyyunne
Link njan vidam
Mam kgte malayalam type writing word processing exam ee model ale, ingne thane alle letters
doubts undegil 9633655795 msg vitto
Two option ind...inganeyum cheyam..also ism il inscript change cheyt typewriter keyboard aakuka...apol typewriter machine le keys pole type cheyam.. 🙏
Ithinte next class ittitundo very useful.?
ua-cam.com/video/Z3W29QeIWBE/v-deo.html
ua-cam.com/video/1deoM4dHvxE/v-deo.html
എന്റെ ലാപ്ടോപ്പിൽ ഞാൻ ISM ഇൻസ്റ്റാൾ ചെയ്തപ്പോൾ ടൈപ്പ് ചെയ്യുമ്പോൾ " ന്റെ " എന്ന അക്ഷരം Key വേഡ് ടൈപ്പ് ചെയ്യുമ്പോൾ " ൻറെ " എന്നാണ് വരുന്നത് അതെന്ത് കൊണ്ടാണ്
ism alle install cheythathu. Ism class ettitundu. enganeya cheyyendathu ennu paranjittundu. video kanooo
Madam ur class is very useful
Thanks a lot 😊
Enik oru doubt plz reply tharane ചില്ലക്ഷരങ്ങൾ വരുന്നില്ല v+d+} ൻ വരുന്നില്ല, പകരം shift+v ചെയ്താലേ ൻ വരൂ എന്തുകൊണ്ടാ
Version 3.0 aano. Otherwise New version aano
@@learningtree6424 version 3.0anu windows 10 anu use cheyunath
9 adik
ML TT രേവതി എങ്ങനെ ആക്കും font
ML Revathi Mathi. Word eduthittu Font style elle. athil typechethu kodukkuka. Otherwise font stylil malayalam style undavum. Athu click cheyyuka
Revathi font style ല് ഇല്ല
New Lap ആണ്
ML- karthika font സ്റ്റൈൽ cls തരുമോ
ok
കേ എന്ന് ടൈപ്പ് ചെയ്യാൻ എന്താ ചെയ്യ. കെ മാത്രമേ പറഞ്ഞുള്ളൂ
ൻ്റെ എങ്ങനെ ചെയ്യും miss
Vd}shiftjz
Word 2003 aano 2007 aano
K കൊടുക്കുമ്പോൾ ക വരുന്നില്ല ഗ യാണ് വരുന്നത് അപ്പോ എന്ത് ചെയ്യും
adutha classil edunnundu. capslock on aakanam. keyboardil
bhariya angane malayalam ezhuthuka
Clear aayilla
9633655795 msg vidook
ism il മലയാളത്തില്‍ ടൈപ്പ് ചെയ്തു കഴിഞ്ഞിട്ട് ഫോണ്ട് ചേഞ്ച് ആകുന്നിലാ .യൂണികോഡ് ഫോണ്ടില്‍ മാത്രമേ ചേഞ്ച് ആകുന്നോള്ളൂ .fml ഫോണ്ടിലേക്ക് മാറുന്നില്ല
oru fontum aakunnille. wordil aano type cheyyunne.
@@learningtree6424 അതേ
How to type ൺ
Shift c d }
ചേച്ചി,,,
ബുക്ക് നു വേണ്ടി മലയാളം ടൈപ്പ് ചെയ്യുമ്പ ഏതാണ് ഏറ്റവും നല്ല ഫോണ്ട് എന്ന് പറയാമോ ?
ML-KARTHIKA otherwise ml indulekha
thansk chechi
Ml tt കാർത്തിക അടിക്കുമ്പോൾ "ഗ" ആണ് വരുന്നത് അത് എന്താ pls rply
font ethayalum kuzhapam ella. Capslock on aaki thanne edanam. allegil settings disable on aayirikkum. atha angane varunnathu
ന്റെ എങ്ങനെ എഴുതും
K adikkumbol സ aannu verunnath
Easy to learn. Next class എപ്പോൾ.
coming soon
Ok. Waiting