Options കാണിക്കുന്ന സമയത്ത് ഒന്ന് zoom ചെയ്ത് കാണിച്ചാൽ വളരെ ഉപകാരമായിരിക്കും മനസിലാകാൻ.. നല്ല class ആണ്. നന്നായി മനസ്സിലാകുന്നുണ്ട്. ഞാനിപ്പഴാണ് ഈ channel കണ്ടത്.. എനിക്കൊരു ജോലിക്ക് വേണ്ടി DTP work പഠിക്കണമായിരുന്നു.. അറിയാതോണ്ട് youtube നോക്കി പഠിക്കാന്ന് വെച്ച് നോക്കിയതാ അപ്പഴാ കണ്ടത് 👍
Hi Sir, മലയാളം ഫോണ്ട് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് പക്ഷെ പേജ് മേക്കറില് FML ഇന്ദുലേഖ മാത്രമേ കിട്ടുന്നുള്ളു. ബാക്കി കിട്ടുന്നില്ല. ML TT , ML KV കിട്ടുന്നില്ല. ഫോട്ടോഷോപ്പിൽ എല്ലാ ഫോണ്ടും കിട്ടുന്നുണ്ട്. ണ്ട എന്ന അക്ഷരം കിട്ടാൻ എന്താ ചെയ്യുക ?
മലയാളം (ml-tt karthika) type ചെയ്യുമ്പോൾ ചില അക്ഷരങ്ങൾ type ചെയ്തു space കൊടുക്കുമ്പോൾ വേറെ വാക്കുകളായി മാറുന്നു. ഉദാ : ഐ type ചെയ്തു space കൊടുക്കുമ്പോൾ ടള എന്നുവരുന്നു. ഇതിന്റെ കാരണം എന്താണ്? അത് മാറുവാൻ എന്തു ചെയ്യണം? Plz reply
Sir ee class akshaya yil use cheyyan pattiyadhano, njan adyamayittanu comb5 padikunne, sirinde class nalla vannam manassilayi, akshayayil use cheyyan pattiya class vidio idamo 🥰
Hi .. This is first time am seeing your video. I wanted to learn PM for more than a year but didnt know how to start. Your first Class was very helpful. Very clearly explained each and every option. Thanks a Lot. I am getting ready to watch the next Part. Thanks a Lot for Posting this video. My DTP staff suddenlly left me so I was suffering a lot for doing this stuff. I am running a CSC centre.
Ee DTP യിൽ പെട്ടതാണല്ലോ pagemaker, coraldraw, potoshop etc.. ഇതിൽ page maker മാത്രം പഠിച്ചാൽ ആധാരം എഴുത് officil job കിട്ടുമോ mattendhengilum ജോലി സാധ്യത ഉണ്ടോ
@@ThinkalMedia ഞാൻ ഒരു centeril DTP പഠിക്കാൻ വേണ്ടി അവിടെ പോയി അന്വേഷിച്ചപ്പോൾ തിയറി ഇല്ല practical മാത്രേ ഉള്ളൂ എന്നാ പറഞ്ഞത്...... Examinu theory exam attent ചെയ്യണമെന്ന് നിർബന്ധം ഉണ്ടോ???
Options കാണിക്കുന്ന സമയത്ത് ഒന്ന് zoom ചെയ്ത് കാണിച്ചാൽ വളരെ ഉപകാരമായിരിക്കും മനസിലാകാൻ.. നല്ല class ആണ്. നന്നായി മനസ്സിലാകുന്നുണ്ട്. ഞാനിപ്പഴാണ് ഈ channel കണ്ടത്.. എനിക്കൊരു ജോലിക്ക് വേണ്ടി DTP work പഠിക്കണമായിരുന്നു.. അറിയാതോണ്ട് youtube നോക്കി പഠിക്കാന്ന് വെച്ച് നോക്കിയതാ അപ്പഴാ കണ്ടത് 👍
സോഫ്റ്റ് were ഡൗൺലോഡ് ചെയ്യുന്ന രീതികൂടി കാണിച്ചെങ്കിൽ നന്നായിരുന്നു
DTP is very useful subject. If we study several times, it will be understandable. Not so difficult, I think. Thankyou sir.
നല്ല അവതരണം നല്ല പോലെ മനസ്സിലാകുന്നുണ്ട്. 👍zoom ചെയ്തു പഠിപ്പിച്ചാൽ വളരെ നല്ലതാണ് ❤️
അടിപൊളി ക്ലാസ്സ് ആണ് sir 3 ക്ലാസ്സ് കണ്ടൂ നന്നായി മനസിലായി sir thank you sir
Thank you sir, First time I saw your vedio.
നമസ്കാരം. തുടക്കം വളരെ നന്നായി ട്ട് ഇണ്ട് 💞👍
Sir. Microsoft word ano cheyyunath
Hi Sir, മലയാളം ഫോണ്ട് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്
പക്ഷെ പേജ് മേക്കറില് FML ഇന്ദുലേഖ മാത്രമേ കിട്ടുന്നുള്ളു. ബാക്കി കിട്ടുന്നില്ല. ML TT , ML KV കിട്ടുന്നില്ല.
ഫോട്ടോഷോപ്പിൽ എല്ലാ ഫോണ്ടും കിട്ടുന്നുണ്ട്.
ണ്ട എന്ന അക്ഷരം കിട്ടാൻ എന്താ ചെയ്യുക ?
Soft ware ഏതാണ്
വളരെ അധികം ഉപകാരപെട്ടു.....
നന്ദി
Ithi padichaal evidaya job kittuka akshaya centre ano.
നല്ല അവതരണം ഒരുപാട് നന്നിയുണ്ട് താങ്ക് യു
ഹാൻഡ് ടൂൽ സെലെക്ഷൻ ചേഞ്ച് വരാൻ എന്ത് ചെയ്യും
മലയാളം (ml-tt karthika) type ചെയ്യുമ്പോൾ ചില അക്ഷരങ്ങൾ type ചെയ്തു space കൊടുക്കുമ്പോൾ വേറെ വാക്കുകളായി മാറുന്നു.
ഉദാ : ഐ type ചെയ്തു space കൊടുക്കുമ്പോൾ ടള എന്നുവരുന്നു. ഇതിന്റെ കാരണം എന്താണ്? അത് മാറുവാൻ എന്തു ചെയ്യണം? Plz reply
Please എനിക്കും അറിയണം anawer
Capslock on akanm
Ente lapil ee software ellaa....appo etha cheyya..
Enteth udundu anu...athondano...enik appo eth cheyyan kayyille..
Plzzzz....reply for me
Windows idunnathanu better...
Great....!! വളരെ നല്ല രീതിയിൽ വിശദമായി DTP introduction പറഞ്ഞു... Good presentation...
Thank you very much.. &all the best... 🌹
thanks.
@@ThinkalMedia BX AM z cv v
@@ThinkalMedia hloo can u give ur watsup no
DTP course എടുക്കാൻ ആഗ്രഹമുണ്ട്.. Typing job സാധ്യതയില്ലേ അതിൽ ❓
@@ThinkalMedia
Ipol in design anu pagemakerinteyoke kaalam kazhinju
Adipoli class 👍👍
Nannayitt manassilavund
Sir ee class akshaya yil use cheyyan pattiyadhano, njan adyamayittanu comb5 padikunne, sirinde class nalla vannam manassilayi, akshayayil use cheyyan pattiya class vidio idamo 🥰
Ente computeril pagemakeril option ബാർ കാണുന്നില്ല എന്താണ് കാരണം
Hi .. This is first time am seeing your video. I wanted to learn PM for more than a year but didnt know how to start. Your first Class was very helpful. Very clearly explained each and every option. Thanks a Lot. I am getting ready to watch the next Part. Thanks a Lot for Posting this video. My DTP staff suddenlly left me so I was suffering a lot for doing this stuff. I am running a CSC centre.
നല്ല ക്ലാസ്സ് thankyou sir
I can understanding this class and i like very much of this classes. Tank you Sir
കളർപാലറ്റ് ബോക്സ് വരാൻ ഏതു tool ൽ ക്ലിക്ക് ചെയ്യണം
Plese sir,, enikku oru job vacancy vannu DTP ariyuvo ennu chothichu,, ithu computer center poyi padikkkan covid karanam pattilla,, enthanu cheyyande plese 😔,,, aadhaaram ezhuthu office lanu vacancy vanne,,,
Online live ayi class nalkunnundu...Computer/Laptop undenkil padikkam...
@@ThinkalMedia fee undoo. Undel ethraya
@@butterflynursaryclass7944 www.thinkalmedia.com
@@butterflynursaryclass7944 If you have any enquiy pls send message to this whatsaap 755 98 60 915
Psc vazhi AANO job vacancy vane?plz rply.
ഫസ്റ്റ് പേജ് മാർജിൻ മാത്രം വേത്യാസപ്പെടുത്തി കൊടുക്കാൻ പറ്റുമോ
അത് എങ്ങിനെ ആണ്
Nammuk eathokea software annu veandath padikkan
Dtp operator jobs ith padichal mathiyakumo
yes
Ith kand padichal job cheyyan pattumo
Ya theerchayayum...
Ouestion paper thayyarakkan parayamo
Enganeya job kitta work from home il job kittan enthu cheyyanam
Ee dtp thanne ano data entry ennu parayane .....
Alla DTP seperate work anu.....data entry type alla...
Ee software enganeya sire download cheyounne
Pagemaker ano..old vversion anu nettil kittan sadyatha kuravanu.....
@@ThinkalMedia DTP software muzuvanum vennam sire eniku our jop offer vanittu undayerunnu our DTP centereil athinuvendiya
Adobe indesign cheyyavo
Cheythittundu....Channel kanam..
Adobe free period kazhinjal , pinne period extend cheyan sadikkumo
Get into PC enna website poyi free ayi crack version download cheyyam..time limit illa
Sir dtp work wordil cheyaan pattuvo
cheyyam ....ennal complete work cheyyan kazhiyilla
Coral draw aano document type naayi nallath?
Corel Draw Offset Pinting Output nu nallatha....
Helpful video..Thank you..👍
ക്ലാസ്സ് നല്ലതാണ് പക്ഷെ പേജ് ഒരുമിച്ചു 2 എണ്ണം കാണാൻ സാധിക്കുന്നില്ല ഡബിൾ കൊടുത്തു
enginey pdf lekku export cheyyuvaan kazhiyum ennu parayamo whenever i try to export to pdf from pagemaker it says post script printer not installed
PDF Install cheythittundenkil uninstall cheythashesham orikkal koode PDF Install cheyyu.....ennittu PDF akku
@@ThinkalMedia reply cheythathinu nandhiyundu
@@ThinkalMedia adobe distiller 4 or 5 download cheyyan kazhiyumoo
File print edutha sesham printer optionI'll Microsoft xps writer click cheyyuk then save document appol eth appilum a arkum read cheyyam
Demy setting onnu parayamo
Thank you so much ❤
Super . Thank you sir. Ithinte certificate kittan maarghamundo?
നല്ല ക്ലാസ്സ് 👍
Akshaya centuril dtp undaavumo
chila centeril matram
Thanks bro iam dtp student.
whats up numbr..?
FREE FIRE BOY😌😌🤭
Hii
Dtp padich kazhinjal ,evideyoke job offer kaanum
@@fathimabineer2460 kittum da
എനിക്ക് print ചെയ്യാനായിരുന്നു . Dtp എവിടെ ചെയ്ത് കൊടുക്കുക
evide ninnanu chodikkunnathu.....place...
@@ThinkalMedia palakkad. Oraal cheyth theraam enn paranju
@@fahizahaneefa7283 ok..
Page maker software send cheyth tharamo
Software online vazhi ayakkan prayasamanu...Computer service cheyyuvarude kayyil undakum....Place evideyanu..
@@ThinkalMedia Trivandrum
@@vygavedika0423 Proper Place
email id ittekku wetransfer vazhi ayakkam
@@vygavedika0423 kittiyo
Nannayitt paranju thannu. Tnx
Kaaanunnilllaaa😢
വര ഉള്ള പേജിൽ പ്രിന്റ് എടുക്കുമ്പോൾ തുടക്കം 6 ഇഞ്ച് സെറ്റ് ചെയ്താലും പ്രിന്റ് വരുമ്പോൾ കൃത്യമായി വരുന്നില്ല. അതിനു എന്താണ് ചെയ്യേണ്ടത്
varayulla page enthanu...paperile varayano..manasilayilla..
@@ThinkalMedia അതെ പേപ്പറിൽ വര ഉള്ളത്. ആദ്യം എല്ലാവരും എഴുതൽ ആയിരുന്നു. ഇപ്പോൾ ചിലവർ അതിൽ പ്രിന്റ് എടുക്കൽ ആണ്.
ക്ലാസ്സ് നന്നായിട്ടുണ്ട്
നല്ല class sir thank you
nice explanation.....
Malayalam font ethanu nallath
Malayalam ML, ML TT, FML, Apple Cards angane niraye fonts undu....sadharanayayi ML & ML TT fonts anu upayogikkarullathu...
@@ThinkalMedia Thank you
very nice explanation !
Adobe pagemaker 7 valare old alle , puthiya software etha ullathu
Advanced option ullathu InDesign anu...better
ഇതിൽ അറബി എങ്ങനെ ആണ് ആഡ് ചെയ്യുക
Arabi Fonts Install cheythal mathi...
@@ThinkalMedia അറബിക് font ഇൻസ്റ്റോൾ ചെയ്തിട്ട് കിട്ടുന്നില്ല. അറബി ആഡ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ
Super class
Thanks, ❤
Nalla class
Njan padichitunde pashe alavum design kuzhapam
Work cheyhu nokku....doubt vannal chodicholu...
Work from home pattille ithil job kittunna site ethokeyanu
@@reeshmabinoj1038 Detil ayi parayu....entanu work ennathu...
Enthoke workanu cheyyan pattuka
Nannai mansilakunnu sir👍👍👍👍👍
yes...thanks
Sir allam paranju
Ee DTP യിൽ പെട്ടതാണല്ലോ pagemaker, coraldraw, potoshop etc.. ഇതിൽ page maker മാത്രം പഠിച്ചാൽ ആധാരം എഴുത് officil job കിട്ടുമോ mattendhengilum ജോലി സാധ്യത ഉണ്ടോ
le.. video kanunna software developer...😅
Whatsapil full link itt tharumoo
Channel vannu play list nokkiyal ella videoyum kittum...koodathe videoyude keezheyayi all link koduthittumundu...
@@ThinkalMedia ath kndu ithu pdf note ayi kittan chance inda
@@butterflynursaryclass7944 Sorry PDF illa
Super class sir
Great help.,.
hello super explain
കേഴ്സർ നീക്കുമ്പോൾ Page side ലേയ്ക്ക് പോകുന്നു അതിന് എന്താ ചെയ്യുക
Curser nilkkunnathu Type tool select cheythirikkunnathu kondanu...selection matti point tool select cheyyu...
Thank you
Superb.... 👍
Wonderful explanation
THANK U
Thanks
🎉🎉👍
Tanku
👍👍👍👍👍👍
Superb
Good class
Pls reply
Padichittu enthenkilum doubt vannal chodicholu..
@@ThinkalMedia DTP ക്ക് തിയറി ഉണ്ടോ???
@@മാളൂസ്-ച9ഴ Theory undu...Exam venamenkil theory padikkanam...
@@ThinkalMedia ഞാൻ ഒരു centeril DTP പഠിക്കാൻ വേണ്ടി അവിടെ പോയി അന്വേഷിച്ചപ്പോൾ തിയറി ഇല്ല practical മാത്രേ ഉള്ളൂ എന്നാ പറഞ്ഞത്...... Examinu theory exam attent ചെയ്യണമെന്ന് നിർബന്ധം ഉണ്ടോ???
@@മാളൂസ്-ച9ഴ Certificate venamenkil matram exam attend cheythal mathiyakum. oru job padichal mathiyenkil certficate venamennilla..chila companies job nu certificate avasyapedunnundu...
Thank you sir
👍
👍👍👍
Ok
Thank you sir 🙏
💅👌
😁😀😂😊
ഇതിൽ മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല
Super class sir
Super class
Thank you sir
Thank you sir
Thank you sir
Thanks 👍👍